Star Magic | Flowers | Ep# 624

Поділитися
Вставка
  • Опубліковано 24 лип 2024
  • dB NIGHT BY FLOWERS
    Book your tickets now 🎟️ in.bookmyshow.com/kochi/event...
    #StarMagic
  • Розваги

КОМЕНТАРІ • 1 тис.

  • @SJ-vo4cc
    @SJ-vo4cc 9 місяців тому +2363

    അനീഷിനെ ഒഴിവാക്കിയത് നന്നായി എന്ന് തോന്നിയവർ ഉണ്ടോ

    • @aneesp8569
      @aneesp8569 9 місяців тому +133

      ടീമിനെ കളിയാക്കിയത് കൊണ്ട് അനീഷിന് പൊങ്കാല ആയിരുന്നു ഫേസ്ബുക്കിലും യൂട്യുബിലും

    • @SJ-vo4cc
      @SJ-vo4cc 9 місяців тому

      @@aneesp8569 ടീമിനെ എല്ലാരും കളിയാക്കാറുണ്ട് പക്ഷെ ഇയാൾ പറയുന്ന രീതി ഒരാളെ വളരെ അധികം hurt ചെയ്യുന്ന രീതിയിലാരുന്നു അത് ആരെ കളിയാക്കിയാലും, അതുകൊണ്ടാണ് അയാൾ ഈ പരുപാടിക്ക് പറ്റിയ ആളല്ല എന്ന് പറഞ്ഞത്. അയാൾ ഇങ്ങനെ തുടർന്നാൽ അത് contestants ന്റെ ഇടയിൽ കൂടുതൽ പ്രേശ്നങ്ങൾ സൃഷ്ടിക്കും. സന്തോഷ്‌ പണ്ഡിറ്റ്‌ മുമ്പ് വന്നപോലെ ആകും

    • @rabeenathaju6869
      @rabeenathaju6869 9 місяців тому +30

      Und

    • @sahadsahadkm6763
      @sahadsahadkm6763 9 місяців тому +22

      ഉണ്ട്

    • @sajnap3437
      @sajnap3437 9 місяців тому +23

      സത്യം

  • @aneesp8569
    @aneesp8569 9 місяців тому +610

    നോബി, അസീസ്ക്ക, ഷാഫി, ഷിയാസ്, ശശു ഐഷര്യ, ആരതി, റിനി ഇവരൊക്കെ വന്നാലേ സംഗതി കളറാവു 💚❤️💚❤️💚❤️

    • @Sasura7349
      @Sasura7349 9 місяців тому +3

      Yes

    • @ashmarachu4183
      @ashmarachu4183 9 місяців тому +3

      💯

    • @mahinpb404
      @mahinpb404 9 місяців тому +38

      ഒരു എപ്പിസോഡിൽ മുടിയിൽ പിടിച്ചുവലിച്ചു എന്നു പറഞ്ഞു ഷിയാസ് അന്നയെ എടുത്തെറിഞ്ഞിരുന്നു അതിൽ പിന്നെ ഷിയാസിനെ കണ്ടിട്ടില്ല പുറത്താക്കിയതായിരിക്കും പിന്നെ ഇപ്പൊ പെണ്ണ് കേസും ഷിയാസിനെ ഇനി വിളിക്കാൻ സാധ്യതയില്ല

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH 9 місяців тому +15

      ഷിയാസ് ഇനി അടുത്ത കാലത്തൊന്നും കാണാൻ പറ്റില്ല പെണ്ണുകെസ് ഒക്കെ ആയി കേസും കോടതി ഒക്കെ ആയിട്ട് നടക്കുവാ

    • @SRaj628
      @SRaj628 9 місяців тому +18

      ഷിയാസ് വേണ്ട...

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 9 місяців тому +124

    ലക്ഷ്മി കോസ്റ്റും സൂപ്പർ👌👌👌 പതിവിലും സുന്ദരി ആയിരിക്കുന്നു ..... ഗെയിമിൽ ഐഷുവിനെ miss ചെയ്യുന്നു😭

  • @AK_111.
    @AK_111. 9 місяців тому +364

    തങ്കു വരുമ്പോൾ ഞങ്ങൾക്ക് Azeezikka Nobi Nelson ചേട്ടൻ ചിരി വേണം 😂😂😂😂😂😂😂

  • @shemeershajahan1850
    @shemeershajahan1850 9 місяців тому +389

    ശ്രീവിദ്യ, അനു,എവിടെ പോയി, പെൺകുട്ടികളിൽ എന്റർടൈൻമെന്റ് ചെയ്യുന്നത് അവർ രണ്ടു പേരുമാണ്, തങ്കു പൊളിച്ചു 😍🥰

    • @samuelpc2797
      @samuelpc2797 9 місяців тому +7

      ശ്രീവിദ്യയും, അനുവും സിനിമാ ഷൂട്ടിംഗിൽ ആണ്.

    • @abcd-jl2cm
      @abcd-jl2cm 8 місяців тому

      ​@@samuelpc2797athinu eathu film

  • @Faazthetruthseeker
    @Faazthetruthseeker 9 місяців тому +23

    അജിംഷാ വളരെ നന്നായി ' കൊച്ചി രാജാവ് ' പോർഷൻ ചെയ്തു ❤

  • @hariprassad4472
    @hariprassad4472 9 місяців тому +568

    തങ്കു പൊളി പഴയ ആൾക്കാരെ തന്നെ നിലനിർത്തൂ 🥰🥰🥰

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh 9 місяців тому +2

      koothara marapatti.

    • @martinseelas2366
      @martinseelas2366 9 місяців тому

      നീ കാണണ്ട ഡാ മരപ്പട്ടിയുടെ മോനെ

    • @jaleelkc836
      @jaleelkc836 9 місяців тому

      👌👌

    • @noufalnoushad1492
      @noufalnoushad1492 9 місяців тому +2

      @@KarthikKumaran-yq9rhനിന്നെ ഉണ്ടാക്കിയവൻ

  • @sachinmohansanjeevmohan5358
    @sachinmohansanjeevmohan5358 9 місяців тому +25

    തങ്കു... കലക്കി ... വേഷം ഏതായാലും തങ്കച്ചൻ കയ്യിൽ ഭദ്രം..❤❤❤

  • @binuvayalathala5394
    @binuvayalathala5394 9 місяців тому +10

    തങ്കു എടുക്കുന്ന എഫർട്ട് ഉണ്ടല്ലോ, അതിനെ ഒന്നും പറയാതിരിക്കാൻ പറ്റില്ല,,,കൈയടിക്ക് അത്രയ്ക്കും അർഹത പെട്ടതാണ്, ബിഗ് സല്യൂട്ട് ഡിയർ തങ്കു 🥰❤💕🌹🌹🌹🌹🌹.....

  • @preejeshpk2917
    @preejeshpk2917 9 місяців тому +40

    തങ്കു & സുമേഷ് പൊളിച്ചു
    പഴയ ആൾക്കരെ തന്നെ കൊണ്ടുവരണം plss അനൂപ് sr .plss🙏🙏🙏 നമ്മുടെ വെട്ടാൻ വള്ളി വീണ്ടും വരണം അഖിൽ ബ്രോ പോയോ ഇപ്പൊ കാണുന്നില്ല

  • @SobhanaStalin
    @SobhanaStalin 9 місяців тому +7

    എല്ലാം കൂടി തങ്കു മാത്രമുണ്ട് ഇപ്പൊ star magic ന് ഒരു comedy star ആയിട്ട്. 👍👍Sumesh new comer ആണെങ്കിലും നല്ല performance 👍

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 9 місяців тому +96

    ഇന്നത്തെ game അടിപൊളി ആണല്ലോഅജുബ്ഷ യും ലക്ഷ്മിയും dubs മാഷ് പൊളിച്ചു തങ്കു, സുമേഷ് ചേട്ടൻ, കുക്കൂ RDX പൊളിച്ചു എന്റെ തങ്കു ചിരിച്ചു ഒരു വഴി ആയി 😂😂😂🤣🤣🤣🤣

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 9 місяців тому +16

    ലക്ഷ്മി ചേച്ചി യെ കാണാൻ വല്ലാത്തൊരു ഭംഗി അജുൻഷാ ലച്ചു ഡബ് മാഷ് സൂപ്പർ r d x തങ്കു ചേട്ടൻ ടീം പൊളിച്ചു 👏👏👏

  • @sajithasajitha5610
    @sajithasajitha5610 9 місяців тому +30

    അജൂബിഷ ലക്ഷ്മിച്ചേച്ചി polichu😍

  • @bestechmalayalam6024
    @bestechmalayalam6024 9 місяців тому +16

    സ്റ്റാർമാജിക് ആ പഴയ നിലവാരത്തിലേക്കു തിരിച്ചു വരട്ടെ അതാണ് ഞങ്ങൾക്കിഷ്ട്ടം.. പുതിയ ആളുകളെ അങ്ങോട്ട്‌ പിടിക്കുന്നില്ല...

  • @kashifminhaj4450
    @kashifminhaj4450 9 місяців тому +22

    പഴയ ആളുകളെ തിരിച്ചു കൊണ്ട് വന്നില്ലെങ്കിൽ എപ്പിസോഡ് ന്റെ റേറ്റിംഗ് ദിനംപ്രതി തായാട്ട് ആകുമെന്ന് അറീക്കുന്നു

  • @sreejeshsree.g4771
    @sreejeshsree.g4771 9 місяців тому +15

    അഖിൽ കവലയൂർ എവിടെ പോയി ആശബ്ദവും കേൾക്കുന്നില്ല ആളെയും കാണുന്നില്ല അഖിൽ ഏട്ടനെ മിസ് ചെയ്യുന്നുണ്ട്

  • @kashifminhaj4450
    @kashifminhaj4450 9 місяців тому +149

    എന്തൊക്കെ പറഞ്ഞാലും ബിനീഷ് ബസ്റ്റിൻ നല്ല ഒരു മനുഷ്യൻ ആണെന്ന് ഉള്ളവർ നീലo മുക്കിക്കോ 😜
    ബിനീഷ് ❤️❤️🔥🔥❤️❤️

    • @SRaj628
      @SRaj628 9 місяців тому

      നില അല്ല വെള്ള...

    • @kashifminhaj4450
      @kashifminhaj4450 9 місяців тому

      @@SRaj628 enthayalum 😜😜😜

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 9 місяців тому +11

    എപ്പിസോഡ് നല്ല വൃത്തിയായിട്ട് മറ്റു ചാനലുകൾ വഴി കിട്ടി ബോധിച്ചു..sm ടീമേ..എങ്കിലും..24:48.. തങ്കൂ..😘😘😘കുക്കൂ -ദീപ. നീല നിലവേ song അതിമനോഹരമായ അവതരിപ്പിച്ചു ട്ടോ... 👏👏👏👏❤️👍സുമേഷേട്ടാ പെർഫോമൻസ് ൽ തങ്കുവിന് നല്ല സപ്പോർട്ട് നൽകാൻ സാധിച്ചു.. 👏👏👏anchore തങ്കുവിന്റെ പെർഫോമൻസ് ടൈമിൽ background ൽ ഇരുന്നുള്ള കാറലും കൂവലും ശ്രദ്ധിച്ചു വേണ്ട മാറ്റം വരുത്തിയാൽ കൊള്ളാം.. തങ്കു ഇഷ്ടം.. ❤️❤️❤️❤️

  • @lethal3491
    @lethal3491 9 місяців тому +22

    തങ്കു ❤❤ടീമേ...... 👍

  • @SRaj628
    @SRaj628 9 місяців тому +10

    അസിസിക്ക, ബിനു ചേട്ടൻ,ശാശങ്ങാൻ, നോബിചേട്ടൻ , തങ്കച്ചൻ, നവിൻ, ജീഷിൻ, ലക്ഷ്മി, അനു, മൃദൂല, ജെസില,. ഇവരൊക്കെ ഉള്ള ഒരു സ്റ്റാർ മാജിക് & ടമാർ പടാർ ഉണ്ടായിരുന്നു.. അന്നത്തെ ഗെയിം 🎉, സ്കിറ്റ്..
    അതൊക്ക ഒരു കാലം 😮

  • @rojidas1407
    @rojidas1407 9 місяців тому +36

    കൊച്ചിരാജാവ് skit പ്വോളിച്ചു 👌🏻👌🏻

  • @marylija2165
    @marylija2165 9 місяців тому +37

    തങ്കുവിന്റെ പാട്ട് കേട്ടിട്ട് കുറച്ചുനാളുകളായി ഞങ്ങൾക്കുവേണ്ടി ഒരു പാട്ട് പാടുമോ

  • @robinsmini4835
    @robinsmini4835 9 місяців тому +19

    അനുവിന്റെയും തങ്കച്ചന്റെയും ഡാൻസിന്റെ ഏഴയലത്ത് വരില്ല ഈ ഡാൻസ്

  • @k_creationz9563
    @k_creationz9563 9 місяців тому +12

    ഇന്നത്തെ ഗെയിം അടി പൊളി അജുബ്ഷ ലക്ഷ്മി സൂപ്പർ തങ്കു സുമേ പൊളിച്ചു

  • @shamnas9809
    @shamnas9809 9 місяців тому +20

    ലക്ഷ്മി, അജുൻഷാ.. പൊളിച്ചു

  • @shidasworld1053
    @shidasworld1053 9 місяців тому +102

    പഴയ ആൾക്കാറാണ് നമ്മുടെ സ്റ്റാർ മാജിക്കൻറെ വിജയം 🔥🔥🔥

  • @rashrashy
    @rashrashy 9 місяців тому +16

    അജൂഷ നന്നായി ചെയ്തു... ലക്ഷ്മിയും ✨️🥰✌️

  • @AkkuAkhilesh
    @AkkuAkhilesh 9 місяців тому +28

    അനുക്കുട്ടി ❤️തങ്കച്ചേട്ടൻ

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 9 місяців тому +16

    Thangu ❤

  • @binilp38
    @binilp38 9 місяців тому +39

    Lakshmi and ajumsha dubsmash super❤❤❤❤❤❤

    • @shinajshinu7557
      @shinajshinu7557 9 місяців тому

      അതെ സൂപ്പർ

    • @binilp38
      @binilp38 9 місяців тому

      @@shinajshinu7557 ok tks

  • @jithinp4914
    @jithinp4914 9 місяців тому +31

    തങ്കു ❤️❤️🥰 മുത്തേ ❤️🥰🥰🥰🥰

  • @skk6509
    @skk6509 9 місяців тому +148

    തങ്കു ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാതെ കഞ്ഞി കുടിക്കണ പോലെയാണ്
    സ്റ്റാർ മാജിക് പഴയ നിലവാരത്തിലേക്ക് തിരിച്ചു വരണം

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh 9 місяців тому +1

      koothara marapatti.

    • @Tessy162
      @Tessy162 9 місяців тому

      @@KarthikKumaran-yq9rh നിനക്ക് ഇങ്ങനെ കമന്റ് ചെയ്യുന്നതിന് ദിവസക്കൂലി ആണോ മാസ കൂലിയാന്നൊ എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ ഇതു തന്നെ

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh 9 місяців тому

      @@Tessy162 മാസ കൂലി .

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv 9 місяців тому +29

    തങ്കു മുത്താണ് ❤️❤️

  • @liznamthahara7301
    @liznamthahara7301 9 місяців тому +35

    അജുബ്ഷ യുടെ മുന്നിൽ ലക്ഷ്മി നാണത്താൽ ഒന്ന് പതറി ❤❤❤❤

    • @Faazthetruthseeker
      @Faazthetruthseeker 9 місяців тому +5

      ലക്ഷ്മിയുടെ മുഖത്ത് പതിവില്ലാത്ത,ഒളിപ്പിച്ചു വെക്കാൻ കഴിയാത്ത, ഒരു നാണം കണ്ടു 😍

    • @manjumolps309
      @manjumolps309 9 місяців тому

      Lakshmi kum kanum ullil
      Aareyenkilum premikanulla manase

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 9 місяців тому +14

    ഈ പുതിയ ചളികളെ എവിടുന്നു കൊണ്ട് വരുന്നു. പഴയ ആൾക്കാർ സൂപ്പർ 😄😄

  • @engineer9458
    @engineer9458 9 місяців тому +26

    ഗയിം 👍👍👍
    ബിനു അടിമാലി👌👍👍👍🔥
    എപ്പിസോഡ് ....👍🔥.RDX Dance 👍

  • @AbdulSalam-sn4tb
    @AbdulSalam-sn4tb 9 місяців тому +13

    അനു and ശ്രീവിദ്യ എവിടെ
    നോബി അസീസ് ഷാഫി
    ബിനു തങ്കച്ചൻ സുമേഷ്
    ഉല്ലാസ് ബിനീഷ് ഇവരെ
    ഒരു ടീമായിട്ട് കൊണ്ട് വരു
    പ്ലീസ്

  • @vrinda8596
    @vrinda8596 9 місяців тому +29

    ലക്ഷ്മി ചേച്ചിയുടെ ഡ്രസ്സ്‌ അടിപൊളി ആയിട്ടുണ്ട് ❤️

  • @pravasidevadas8612
    @pravasidevadas8612 9 місяців тому +7

    എവിടൊക്കെയോ ഒരു കുറവ് പോലെ തോന്നുന്നുണ്ട് പക്ഷേ നമ്മടെ തങ്കച്ചനു o . അനുവും ഉള്ളത് കൊണ്ട് കാണാതിരിക്കാനും തോന്നുന്നില്ല പുതിയ ആളുകൾ ഒക്കെ എപ്പോയും സ്റ്റാർ മാജിക്കിൽ വരുന്നത് പതിവാണ് പക്ഷേ ഇത് എന്തിനാ ഇത്രയും പേർ ബോയ്സിൽ തങ്കച്ചൻ ബിനു ടീം ശിയാസ് നോബി ഇവര് മാത്രമായാലും നങ്ങൾ ത്യപ്തരാണ് അത് പോലെ ഗേൾസിൽ അനു ഡയാന ഐഷു ജസീല വേണമെങ്കിൽ ശ്രീ വിദ്യ ഇവർ മാത്രമാണങ്കിലും നമ്മൾ ത്യപ്തരാണ്

  • @sajanjoseph3685
    @sajanjoseph3685 9 місяців тому +21

    തങ്കൂ ❤️❤️❤️❤️

  • @aluvarajesh2934
    @aluvarajesh2934 9 місяців тому +103

    നോബിയുടെ ഫിഗർ ഉള്ളവൻ ഇല്ലാത്തത് കൊണ്ട് സൂപ്പർ ആയി

    • @afeefanarghees3881
      @afeefanarghees3881 9 місяців тому +2

      ഇത് അയാള്‍ വരുന്നതിന് മുമ്പ് ഉള്ള എപ്പിസോഡ് ആണ്

    • @abdulkamal2616
      @abdulkamal2616 9 місяців тому

      ​@@afeefanarghees3881😅😅😅

    • @user-bo1is5dx8x
      @user-bo1is5dx8x 9 місяців тому +1

      Anchor തള്ള മേക്കപ്പ് ഇട്ടു വന്നു കൊഞ്ചി മെഴുകി വെറുപ്പിക്കുന്നതിന്റെ പകുതി പുള്ളി വെറുപ്പിച്ചിട്ടില്ല 🤮

  • @harishyder2238
    @harishyder2238 9 місяців тому +89

    അജിത്ഷായെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇന്ന് ലക്ഷ്മിയെ കാണാൻ വല്ലാത്ത ഒരു അഴകാണ്.... കുക്കുവിന്റെ ഡാൻസ് കണ്ടതിൽ വളരെ സന്തോഷം

  • @chanduputhichal176
    @chanduputhichal176 9 місяців тому +10

    Thankoooo 💯💯💯

  • @aayuasiworld6040
    @aayuasiworld6040 9 місяців тому +27

    പുതിയതായി വന്ന കുക്കു, ദീപ, സുമേഷ് ഇവർ സൂപ്പറാ

  • @nisanthkv3039
    @nisanthkv3039 9 місяців тому +28

    എനിക്കൊരുപാടു ഇഷ്ട്ടമുള്ള പ്രോഗ്രാം ആണ്. ഡിപ്രെഷൻ സ്റ്റേജിൽ okke പോയപ്പോൾ ഇതൊക്കെ കണ്ടായിരുന്നു ഒന്ന് സമാധാനിക്കുന്നുണ്ടായേ. ഇപ്പോ പക്ഷെ addict ആയി പോയ്‌ 😉😁😁🥰താക്സ് flowers thanks starmagic team

  • @ajikumarmaloor8542
    @ajikumarmaloor8542 9 місяців тому +21

    തങ്കു നില്ക്കുന്ന ടീം ജയിക്കണമെന്നാണ് എപ്പോഴും ആഗ്രഹികുന്നത് പക്ഷേ ഈ എപ്പിസോഡ്😢😢

    • @ambadyvlogger9579
      @ambadyvlogger9579 9 місяців тому +3

      Binu chettan olla team jayikkanam enn agraham

    • @user-fb1eq7lc8j
      @user-fb1eq7lc8j 9 місяців тому +1

      എനിക്കും ബിനു അടിമാലി ഇഷ്‌ടം 👍👍

  • @user-sg2ui1cb8o
    @user-sg2ui1cb8o 9 місяців тому +9

    സ്റ്റാർ മാജിക്കിൽതങ്കു ഉള്ളത് മാത്രമേകാണൂതങ്കു സൂപ്പർ❤❤❤❤❤❤

  • @binuvayalathala5394
    @binuvayalathala5394 9 місяців тому +8

    നക്ഷത്രകുട്ടി പതിവിലും സുന്ദരിയായിട്ടുണ്ട് 🥰❤💕👌👌👌👌👌👌

  • @AbdulSalam-sn4tb
    @AbdulSalam-sn4tb 9 місяців тому +13

    നോബി and അസീസ് എവിടെ ഷാഫി ഇവരെ
    കൊണ്ട് വരൂ ശുമേഷ്
    സൂപ്പർ ആണ്‌

  • @prasanthprasanth6892
    @prasanthprasanth6892 9 місяців тому +7

    തങ്കുവിന്റെ സ്കിറ്റ് ഉണ്ടേൽ ഒരു നൂറു പ്രാവശ്യം എപ്പിസോഡ് കാണും.... കൂടെ സുമോയും കുക്കുവും പൊളി പൊളി... പിന്നേ അരോചകം പന്തലത്തിന്റഇടയിൽ ഉള്ള പിടിക്കാത്ത കൌണ്ടർ..

  • @AK_111.
    @AK_111. 9 місяців тому +46

    Azeezikka Nobi ചിരി missing 🥺
    തങ്കു😂😂

  • @soumyasoumya1445
    @soumyasoumya1445 9 місяців тому +28

    ദയവു ചെയ്തു പുതിയ ആൾക്കാരെ കൊണ്ട് വന്നു ബോർ അടിപ്പിക്കരുതേ. പഴയ ആൾക്കാർ തന്നെ മതി

  • @leorazz2882
    @leorazz2882 9 місяців тому +8

    തങ്കു മുത്ത് ഉണ്ടെ ഒരു സമാധാനം ആണ് പുതിയ ആളുകളെ കൊണ്ട് വന്നോ പക്ഷേ ഇതിന് പറ്റിയ ആളുകളെ മാത്രം കൊണ്ട് വരിക 😮😮😮😮😅😅

  • @zayanniha8614
    @zayanniha8614 9 місяців тому +16

    Ajoobsha lakshmi skit polichu

  • @ajikumarmaloor8542
    @ajikumarmaloor8542 9 місяців тому +18

    മൃദുലയുടെ ശബ്ദം സൂപ്പർ ഡബ്ബിംഗിന് കൊള്ളാം

  • @SUNITHHKRD
    @SUNITHHKRD 9 місяців тому +9

    Make up ആണോ എന്നറിയില്ല ലക്ഷ്മി ഇന്ന് ഡ്രസ്സിംഗിൽ സുന്ദരി ആണ്..👗💅

  • @muthusulutirurmuthusulutir5076
    @muthusulutirurmuthusulutir5076 9 місяців тому +18

    അജുബ്ഷയും ലക്ഷ്മിയും തമ്മിലുള്ള അ സീൻ പൊളിച്ചു.. സൂപ്പർ

  • @muhammedashraf6197
    @muhammedashraf6197 9 місяців тому +6

    ബിനുവിന്റെയും ഉല്ലാസിന്റെയും ചളി കണ്ട് ഇത് കാണെണ്ടാന്ന് വിചാരിക്കുബോൾ തങ്കുവും സുമയും ഉള്ളത് കൊണ്ട് കാണാൻ തോന്നുന്നു

  • @rajanmalwari6962
    @rajanmalwari6962 9 місяців тому +24

    Spr thnku❤

  • @user-mr7dr1gq8m
    @user-mr7dr1gq8m 9 місяців тому +8

    അനീഷിന ഒയിവാക്കിയ അനൂപ് സാറിൻ 😘😘😘😘

  • @__mErLiN_
    @__mErLiN_ 9 місяців тому +269

    തങ്കു പൊളിച്ചു❤❤❤
    സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ
    👇🏻

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh 9 місяців тому +2

      koothara marapatti.

    • @noufalnoushad1492
      @noufalnoushad1492 9 місяців тому +1

      @@KarthikKumaran-yq9rhനിന്നെ ഉണ്ടാക്കിയവനെ പോയ് വിളി

    • @user-kp8fi9pm8w
      @user-kp8fi9pm8w 9 місяців тому

      ​@@noufalnoushad1492ah myranu ntho asugam ondenn thonunn😹

    • @user-kp8fi9pm8w
      @user-kp8fi9pm8w 9 місяців тому

      ​@@KarthikKumaran-yq9rhpoda thayoli

  • @rintovarghese8969
    @rintovarghese8969 9 місяців тому +13

    ഇപ്പോൾ തങ്കു ടിംമും മാത്രം ഉള്ളും Entertainment 😊😊😊 ബാക്കി ഉള്ളത് എന്തിന് ആണൊ എന്തൊ

    • @arjun9093
      @arjun9093 9 місяців тому

      Teamo..enth verpikalan angeru..valippum adich swayam pottanai abhinayich over ayipoi
      Innocent ai prynne anel okay ithipo artificial

    • @abcd-jl2cm
      @abcd-jl2cm 8 місяців тому +1

      Team nte entertainment oo😂😂

  • @sindhusiya6787
    @sindhusiya6787 9 місяців тому +7

    ഐഷു sree anu ഇവർ വേണം കുറെ yennathine konduvarathe നോബി sashu ഇവർ വരട്ടെ

  • @afeefanarghees3881
    @afeefanarghees3881 9 місяців тому +8

    ടീമിനെ എത്ര കളിയാക്കി aalum ടീം പാടുമ്പോള്‍ അവര്‍ എല്ലാവരും സപ്പോര്‍ട്ട് ചെയ്യാറുണ്ട്.....പക്ഷേ ആ പുതിയതായി വന്ന ആള്‍ കഴിഞ്ഞ എപ്പിസോഡിൽ കുറച്ച് ഓവര്‍ ആയിരുന്നു.....

  • @pravasidevadas8612
    @pravasidevadas8612 9 місяців тому +6

    എന്തിനാ ആലീസെ ഇങ്ങനെ ഒരോന്ന് പറഞ് ഓഡിയൻസിന്റെ വെറുപ്പ് സമ്പാധിക്കുന്നത്

  • @Veruthe_Oru_Channel
    @Veruthe_Oru_Channel 9 місяців тому +17

    ആ പഴയ ഇത് ഇപ്പൊ കിട്ടുന്നില്ല... നമ്മുടെ പഴയ താരങ്ങളെ വേഗം കൊണ്ട് വായോ....

    • @lachuzzzlachu9762
      @lachuzzzlachu9762 9 місяців тому +1

      ശശു, നെൽസൺ, നോബി ബിനു, ഉല്ലാസ്, തങ്കു, അനു, ശ്രീവിദ്യ, ഡയാന, ടീം, മൃദുല, യുവ, ഐശ്വര്യ. റിനി,

  • @muhammedshibil2166
    @muhammedshibil2166 9 місяців тому +14

    അപ്രതീക്ഷിതമായി notification കണ്ടു വന്നവർ ഉണ്ടോ .... എന്നെ പോലെ 🫣😁😄. Games ഏതായാലും പൊളി ആണ് 🔥🔥

  • @jaleelkc836
    @jaleelkc836 9 місяців тому +8

    തങ്കു,നോബി, ബിനു, ഉല്ലാസ് ഇവരൊക്കെയാണ് ഈ പരിപാടിയുടെ ഹീറോ👌

  • @mamustube2081
    @mamustube2081 9 місяців тому +46

    അനീഷിനെ ഒഴിവാക്കിയത് വളരെ നന്നായി അവനെപ്പോലുള്ളവർ ടീമിൽ ഉണ്ടാകുമ്പോൾ നമുക്ക് തന്നെ കാണാൻ ഒരു മൂഡ് ഉണ്ടാവില്ല

    • @flowersazhar8015
      @flowersazhar8015 9 місяців тому

      ഈ എപ്പിസോഡ് അവൻ വരുന്നതിനു മുമ്പായി ഷൂട്ട്‌ ചെയ്തത് ആകും

    • @nourinaysha
      @nourinaysha 9 місяців тому

      ​@@flowersazhar8015please aneesh eathaanu, eathu episodel aanu ayaal rong aayathu

    • @mamustube2081
      @mamustube2081 9 місяців тому

      Yes

  • @bindhumathew2674
    @bindhumathew2674 9 місяців тому +14

    ഗസ്റ്റ് ആയി സ്നേഹക്കൂട് അഭയമന്തിരത്തിന്റെ ഡയരക്ടർ നിഷയെ കൊണ്ടുവരുമോ അനൂപ് sir ഓടിയാൻസായി അവിടുത്തെ അച്ഛൻ മാരെയും അമ്മ മാരെയും കൊണ്ടുവരുമോ ഇവരൊക്കെ അല്ലെ മറ്റുള്ളവർ അറിയേണ്ടവർ പ്ലീസ് അനൂപ് Sir എന്നെ പോലെ ആരൊക്ക ആഗ്രഹിക്കുന്നുണ്ട് 🙏🙏🙏❤️👌👌👌🥰🥰🥰🥰🥰

  • @ushaushafranics3557
    @ushaushafranics3557 9 місяців тому +16

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ളഎനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ളത് സ്റ്റാർ മാജിക്❤

  • @bijuvettiyar9282
    @bijuvettiyar9282 9 місяців тому +47

    തങ്കു സൂപ്പർ ആണ് ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰❤️❤️❤️❤️👍

  • @MCK_CK
    @MCK_CK 9 місяців тому +19

    Congratulations..ആലിസ് ന്റെ വെറുപ്പിക്കൽ നല്ല പോലെ കൂടുന്നുണ്ട് ... ഡയാന ക്യാപ്ടൻ എന്ന് പറഞ്ഞപ്പോ ആലിസ് ന്റെ അസൂയ മുഖത്തു കാണുന്നെ ഇല്ല

  • @SJ-vo4cc
    @SJ-vo4cc 9 місяців тому +11

    മഴവിൽ മനോരമ കഷ്ടപ്പെട്ട് ഓരോതരെ കൊണ്ടുവരും flowers കൂടുതൽ ക്യാഷ് കൊടുത്ത് അവരെ അടിച്ചുമാറ്റും 😂

  • @hannuhannusabu4757
    @hannuhannusabu4757 9 місяців тому +29

    Ajubsha acting soooper❤❤❤❤loved it🎉🎉🎉

  • @ushaushafranics3557
    @ushaushafranics3557 9 місяців тому +134

    തങ്കച്ചൻ സൂപ്പർ പൊളിച്ചു❤😂

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh 9 місяців тому

      koothara marapatti.

    • @user-kp8fi9pm8w
      @user-kp8fi9pm8w 9 місяців тому

      ​@@KarthikKumaran-yq9rhninte thanda poda thalle oli

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh 9 місяців тому

      @@user-kp8fi9pm8w thallay poorri pundachi monay.

    • @user-kp8fi9pm8w
      @user-kp8fi9pm8w 9 місяців тому

      @@KarthikKumaran-yq9rh ninte ammede onakka pooru poda thalle panniya thalle oli

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh 9 місяців тому

      @@user-kp8fi9pm8w ninday amma-yuday juicy juicy poorri.

  • @rinuscariascaria7635
    @rinuscariascaria7635 9 місяців тому +10

    തങ്കു പൊളിച്ചു 👍👍❤❤❤❤

  • @sjmedia1234
    @sjmedia1234 9 місяців тому +6

    അജൂബ് ഷാ 👌 ടൈമിംഗ് 👍

  • @remyasvlogg
    @remyasvlogg 9 місяців тому +19

    ഞാൻ സ്ഥിരം പ്രേക്ഷക ആയിരുന്നു. എന്നാൽ കഴിഞ്ഞ 3 എപ്പിസോഡ് ഞാൻ മനഃപൂർവം കണ്ടില്ല

    • @arifaabbas451
      @arifaabbas451 9 місяців тому +1

      Same pitch😂

    • @febin_paul97
      @febin_paul97 9 місяців тому

      വലിയ നഷ്ടംമായി പോയി 🥲

  • @bensidhi4094
    @bensidhi4094 9 місяців тому +10

    അജുബ്ഷ ആക്ടിങ് 🥰🥰🥰🥰🥰🥰poli ♥️♥️♥️

  • @muzammilkannur8492
    @muzammilkannur8492 9 місяців тому +5

    തങ്കു❤ ഡയാന❤

  • @arifaabbas451
    @arifaabbas451 9 місяців тому +7

    *വായ തുറക്കാത്തവരെ എന്തിനാ അനൂപ് ഏട്ടാ.. സാലറിയും കൊടുത്തു വിളിച്ചു വരുത്തുന്നത്* 😬😬

  • @vkms9417
    @vkms9417 9 місяців тому +5

    Ajoobsha and chinnu chechi dubmash was simply awesome and cute❤️ Chinnu chechine kanan inn oru prethyeka bhangii🥰

    • @shinajshinu7557
      @shinajshinu7557 9 місяців тому

      ഈ ഡ്രെസ്സിൽ ഒന്ന് കൂടെ സൂപ്പർ

  • @mohammedmusthafa9775
    @mohammedmusthafa9775 9 місяців тому +3

    Shiyas teem compo ,anu thangal binu sreevidiya super

  • @sreeragranchu4529
    @sreeragranchu4529 9 місяців тому +11

    അനീഷിനെ ഒഴിവാക്കിയതു നന്നായി

  • @jainjoseph4619
    @jainjoseph4619 9 місяців тому +6

    Thangu super

  • @user-nw3rk8ig6z
    @user-nw3rk8ig6z 9 місяців тому +69

    തങ്കു ഞങ്ങളുടെ മുത്താണ് ❤❤❤

  • @shafishafi4723
    @shafishafi4723 9 місяців тому +48

    ഇന്നത്തെ ep പൊളിച്ചു തങ്കു ❤

  • @ajimoleru1637
    @ajimoleru1637 9 місяців тому +6

    ബിനുവിന്റെ പാട്ട് സ്റ്റാർ മാജിക്കിൽ ഞങ്ങൾ എന്നും പ്രതീക്ഷിക്കുന്നു 😘😘🥰

  • @shabeersabir9516
    @shabeersabir9516 9 місяців тому +2

    തങ്കുവിന്റെ സ്കിറ്റിന് നോബി ചേട്ടൻ വേണം ആ ചിരി വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @shoukathp6929
    @shoukathp6929 9 місяців тому +6

    അനീഷ് പോയപ്പോൾ അടിപൊളി ആയി

  • @subinrajsubin8911
    @subinrajsubin8911 9 місяців тому +10

    The real hero thagu

  • @MARCO-kp5ow
    @MARCO-kp5ow 9 місяців тому +29

    thangu annan uyir ann❤❤❤❤

  • @greekrish2473
    @greekrish2473 9 місяців тому +5

    നോബി, നെൽസൺ, ശ്രീവിദ്യ, അനു, ഐശു, എവിടെ???

  • @sulaikha2225
    @sulaikha2225 9 місяців тому +15

    അഖിലേട്ടന്റെ ഒരു പെർഫോമൻസ് അടുത്ത പ്രാവശ്യം ആഗ്രഹിക്കുന്നു

  • @sivansadanandan4245
    @sivansadanandan4245 9 місяців тому +4

    ലക്ഷ്മി counter പറയാന്‍ സമ്മതിക്കുന്നില്ല. Star magic counters ഇല്ലാതെ ഒന്നും ഇല്ല

  • @saidmuhammed7862
    @saidmuhammed7862 9 місяців тому +4

    തങ്കു രാജാവ് പൊളിച്ചടക്കി ❤❤❤❤❤❤❤❤❤❤

  • @AnjalyZz
    @AnjalyZz 9 місяців тому +3

    ബിനുവിന്റെ പാട്ട് ❤️❤️കൊച്ചിന്റെ പാട്ട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. 🫴🏻💎❤️

  • @JebinJojo
    @JebinJojo 9 місяців тому +27

    തങ്കു chetta super💥❤️