കുഞ്ഞാലി മരയ്ക്കാർ | KUNJALI MARAKKAR MALAYALAM ചരിത്രം HISTORY | DARKMODE ©BeyporeSultan Vlog 110

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 1,8 тис.

  • @BeyporeSultanOnline
    @BeyporeSultanOnline  3 роки тому +159

    കുഞ്ഞാലി മരയ്ക്കാർ സിനിമ കണ്ടു.. അല്ലെ 🤔🤣🎈🎈🎈

    • @JunaidAjunaidka
      @JunaidAjunaidka 3 роки тому +6

      Entammo kandu. Ithil paranja kaaryangal nalla reethiyil cinem aakkiyal polum nannakum aayirunnu

    • @vinujohnyalex1338
      @vinujohnyalex1338 3 роки тому +2

      ആദ്യം ഈ വീഡിയോ ഒന്നും കൂടെ കണ്ടിട്ട് കുഞ്ഞാലി മരയ്ക്കാർ കാണാം എന്ന് കരുതി =D

    • @Fari-t1b
      @Fari-t1b 3 роки тому

      Illa

    • @aslah1413
      @aslah1413 3 роки тому +12

      Veruthe paisa kalanj padam kandu athin പകരം ee video kandaal മതിയായിരുന്നു padathekkal romanjam thonniyath ee video kandappolaan

    • @ameenmk8495
      @ameenmk8495 3 роки тому

      Athee. 🤣

  • @vineethq32
    @vineethq32 4 роки тому +230

    കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ...
    .
    .
    ഇപ്പഴാ മനസ്സിലായത് ♥️

    • @Muhammed-lr3tj
      @Muhammed-lr3tj 3 роки тому +5

      @@അലുവയുംചാളകറിയും ahh chela konappanmarkk pressure cooker vendi verum

  • @sarathps8088
    @sarathps8088 4 роки тому +55

    അതെ മറക്കപെട്ട ചരിത്രത്തിലെ വാഴ്ത്തപെടാത്ത ധീരൻ....കുഞ്ഞാലി മരക്കാർ 💪

  • @shibilikv4237
    @shibilikv4237 4 роки тому +75

    ഇനി കുഞ്ഞാലി മരക്കാർ സിനിമ കാണണോ...
    എജ്ജാതി feel 💟💟
    നരേഷനും, sound effect ഒരു രക്ഷയും ഇല്ല ❣️❣️

  • @nktraveller2810
    @nktraveller2810 3 роки тому +10

    ഇരുപതിനായിരം നായർ പട ഭയന്നോടി പരാജയം മണത്ത് പറങ്കികളും....... 🔥🔥
    കുഞ്ഞാലി മരക്കാർ നാലാമൻ
    അതെ അറബിക്കടലിന്റെ സിംഹം 🔥🔥🔥

  • @muhdanshad410
    @muhdanshad410 4 роки тому +451

    *കടലിൽ മന്ദ്രിക ജാലവിദ്യ കാട്ടുന്ന ഒരാളുണ്ടായിരുന്നു പേര് കുഞ്ഞാലി മരക്കാർ*

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +16

      🎈🎈🎈

    • @divyan5918
      @divyan5918 4 роки тому +10

      Mml ee yudham jayikkum

    • @chandranp159
      @chandranp159 4 роки тому +1

      @@BeyporeSultanOnline Sir Kunjali Marakkar 1 Name is Kutty Ahmed Ail Not Mohammed.

  • @jibinmenothiyil1609
    @jibinmenothiyil1609 3 роки тому +91

    എന്തായാലും മരക്കാറിനെ തിയേറ്ററിൽ തന്നെ കാണാം എന്ന് അറിഞ്ഞതും വീണ്ടും വന്നു കണ്ടു 💯💗🔥

  • @hei.senberg
    @hei.senberg 4 роки тому +195

    *കടലിൽ ജാലവിദ്യ കാട്ടുന്ന ഒരു മാന്ത്രികൻ ഉണ്ട്*
    *കുഞ്ഞാലി* 🔥🔥🔥

  • @sibinms1902
    @sibinms1902 4 роки тому +64

    കുഞ്ഞാലി എന്ന് കേൾക്കുന്നവർക്ക് അഭിമാനമാണ്

  • @amalfrancis7812
    @amalfrancis7812 4 роки тому +110

    ലാലേട്ടനിലൂടെ ഇത് നമാക്‌ കാണാൻ കഴിയട്ടെ
    വൻ വിജയവും ആകട്ടെ പടം 🔥

  • @lijuanand3701
    @lijuanand3701 4 роки тому +9

    എന്റെ പൊന്നു സുൽത്താനേ .... ഒരു സിനിമ കണ്ട ഫീൽ ... എന്നാ Perfection ആന്നേ ... അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് Sound തന്നെ ആണ് . BGM ഒക്കെ ഒരു രക്ഷയും ഇല്ല... നിങ്ങള് ശെരിക്കും പൊളിയാണ് മാഷേ .....🥰🥰🥰🥰🥰👍👍👍🎈🎈🎈🎈🎈🎈

  • @sreegeethcnair4345
    @sreegeethcnair4345 4 роки тому +40

    മരയ്ക്കാർ ശരിക്കും അറബിക്കടലിന്റെ സിംഹം തന്നെ👍👌kidu video

  • @kj.rockzz6761
    @kj.rockzz6761 4 роки тому +453

    ഈ ചരിത്രമൊക്കെ ഓരോ മലയാളികളും അറിഞ്ഞിരിക്കേണ്ട കാര്യമാണ്.. അതിനുപകരം ഇവിടുത്തെ education system പഠിപ്പിക്കുന്നതോ വാസ്കോഡ ഗാമയുടെയും ഏതൊക്കെയോ english കരുടെയും ചരിത്രം.. 🤧😴

    • @meajmi7467
      @meajmi7467 4 роки тому +2

      👍👍👍

    • @salmaan8902
      @salmaan8902 4 роки тому +4

      സത്യം

    • @stardust_369
      @stardust_369 4 роки тому +14

      Ithokke aanu baan cheyyande
      Pakaram marakardem pazhashiajadem history venam padipikan

    • @user-keraleeyan
      @user-keraleeyan 4 роки тому

      Potta vas codagamede historyum nammude kunjalimaraykardem okke same ane

    • @user-keraleeyan
      @user-keraleeyan 4 роки тому

      Schoolil poyittillalle.10thil social sciencil padikanundallo

  • @an.ma007
    @an.ma007 4 роки тому +57

    *സുൽത്താന്റെ വീഡിയോയിലെ ബാങ്ക് വിളി കേട്ടപ്പോ ഞാൻ വിചാരിച്ച്, നേരം വെളുത്ത് സുബ്ഹി ബാങ്ക് കൊടുക്കുകയാണെന്ന്😯 സമയം നോക്കിയപ്പോ മൂന്നു മണി ആയിട്ടേ ഉള്ളൂ*

  • @mohammedraficarar
    @mohammedraficarar 4 роки тому +241

    അല്ലാഹുവിന്റെ അടിമ
    സാമൂതിരിയുടെ സിംഹം കുഞ്ഞാലി മരയ്ക്കാർ

  • @sidharthk8335
    @sidharthk8335 4 роки тому +38

    I'm from Malabar, I'm from Ponani. Great content, great content, feeling real pride in knowing history of my place. Appreciating you from the bottom of my heart. I don't have any words to convey my thankfulness. So far, the most content oriented, professional youtube channel in Malayalam. Big salute, Big salute to you Sulthan.

  • @ananthakrishnantb6566
    @ananthakrishnantb6566 4 роки тому +355

    ROMANJIFICATION
    HEADPHONES RECOMMENDED
    🤩
    .
    .
    .
    .
    സുൽത്താനെ you are great
    Vocal sound um bgm um pwolichu
    Love from Thrissur 😍

  • @nafihnafi8319
    @nafihnafi8319 4 роки тому +106

    ഇത് കാണുന്ന പൊന്നാനികാരനായ ഞാൻ.. രോമാഞ്ച പുളകംസ്.. 🤗🤗🤗

    • @Sajadshameer
      @Sajadshameer 4 роки тому +3

      Njaanum ponnani aanee

    • @afnasaffu3475
      @afnasaffu3475 4 роки тому +4

      Marakkar കോട്ട പൊന്നാനിയിലല്ല മുത്തേ വടകരയിൽ ആണ്

    • @mojo824
      @mojo824 3 роки тому

      ❤️ From ponnani proudly

    • @latheefrahman6797
      @latheefrahman6797 3 роки тому

      ഞാനും പൊന്നാനിക്കാരൻ 🥰

    • @arfath4230
      @arfath4230 3 роки тому

      Naa naafi nth paad

  • @sarathkumar2205
    @sarathkumar2205 4 роки тому +167

    ചരിത്രം അറിഞ്ഞപ്പോൾ രോമാഞ്ചം
    ലാലേട്ടൻ പറഞ്ഞതുപോലെ കുഞ്ഞാലിയെ നിങ്ങൾ സ്നേഹിക്കും ബഹുമാനിക്കും ❤
    മരക്കാർ അറബിക്കടലിന്റെ സിംഹം..... സിനിമക്ക് ഇടിക്കട്ട വെയ്റ്റിംഗ് 💪💪💪

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +9

      🎈🎈🎈

    • @jeffin4891
      @jeffin4891 4 роки тому

      @@BeyporeSultanOnline muhammad kunjali marakkar 1 aamane kurich oru video cheyyumo poli aayirikkum

    • @Ash-st9su
      @Ash-st9su 4 роки тому

      A10 po10 teams 🙏

    • @suhailvc3372
      @suhailvc3372 4 роки тому +1

      @@jeffin4891 😍

    • @sojjjvj
      @sojjjvj 4 роки тому

      ഇനി കാണുന്നില്ല

  • @krishnanunnijayakumar8223
    @krishnanunnijayakumar8223 3 роки тому +4

    Sulthanee narration oru rakshayum illa. Romnjam vann kann niranju poi❤️. Waiting for Marakkar💞💞

  • @nijasalih
    @nijasalih 4 роки тому +174

    വജ്രത്തേക്കാൾ ശോഭയുള്ള ഈ വീരകഥയ്ക്ക് ഒരു ദൃശ്യവിരുന്നാകട്ടെ
    'മരക്കാർ : അറബിക്കടലിന്റെ സിംഹം'.
    Expectations are very high as a malabari..

    • @jaisalj1435
      @jaisalj1435 4 роки тому +7

      അത് എന്തായാലും ആവില്ല കാരണം ആ movie ചരിത്രം തിരുത്തിയതാണ്..

    • @afla.p1115
      @afla.p1115 4 роки тому +4

      ഏത് ആ തത്തമ്മ ചുണ്ടോ കഞ്ഞി മോഹൻലാൽ

    • @manikumar8892
      @manikumar8892 4 роки тому +3

      Athu real charithram alla bro mattangal undu ennu already director paranju

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 4 роки тому +1

      @@afla.p1115 opkv

    • @visakhsrk9237
      @visakhsrk9237 4 роки тому +5

      Ennal oru selfie edukkatte😂

  • @serinsebastian4389
    @serinsebastian4389 4 роки тому +43

    കുഞ്ഞാലി മരയ്ക്കാൻമാർ എന്ന് കേട്ടപ്പോൾ രോമഞ്ചിഫിക്കേഷൻ ഉണ്ടായവർ ഉണ്ടോ?

  • @sunisulaiman1121
    @sunisulaiman1121 4 роки тому +11

    പരിപാടി ഗംഭീരം... Congratzz on reaching 200k..

  • @Abhishek-iy3ii
    @Abhishek-iy3ii 4 роки тому +26

    Congratulations for 200k
    1M soon Sulthan uyir,🎈😍😘

  • @subinfx5426
    @subinfx5426 4 роки тому +134

    *ഇതെന്താ സിനിമയോ, ഒരു സിനിമ കണ്ട ഫീൽ. BGM ൽ ആണ് കാര്യം, പലയിടങ്ങളിലും രോമാഞ്ചം കൊണ്ടു. സൗണ്ട് മിക്സിങിന് ഓസ്കാർ തരണം*

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +14

      Sneham🎈🎈🎈

    • @Oz8TK18
      @Oz8TK18 4 роки тому +1

      ബ്രോ തിരുവല്ലയിൽ എവിടെയാ.?

    • @subinfx5426
      @subinfx5426 4 роки тому

      @@Oz8TK18 ellaavarkkum athanallo ariyendath

    • @Oz8TK18
      @Oz8TK18 4 роки тому

      ഞാനും തിരുവല്ലാകാരൻ ആയ സ്ഥിതിക്ക് തിരുവല്ലയിൽ എവിടെയാ എന്ന് ഒന്ന് അറിയണ്ടേ.. 😃

    • @subinfx5426
      @subinfx5426 4 роки тому

      @@Oz8TK18 najn paranju paranju maduthu

  • @fasalnoushad9086
    @fasalnoushad9086 4 роки тому +10

    ഞാൻ കണ്ടതിൽ വച് ഏറ്റവും മികച്ച വീഡിയോ സുൽത്താനു നന്ദി 🙏🙏

  • @shinuashokanashokan221
    @shinuashokanashokan221 4 роки тому +9

    കുഞ്ഞാലിമരയ്ക്കാർ ജീവിക്കുന്നു ഓരോ മലയാളികളുടെ നെഞ്ചിൽ. അഭിമാനത്തോടെ...😍😍

  • @akhilpvm
    @akhilpvm 4 роки тому +2

    *കുഞ്ഞാലി മരയ്ക്കാരുടെ ഒരു ചരിത്ര സിനിമ കണ്ട പ്രതീതി.. ആവേശവും സങ്കടവും ജനിപ്പിക്കുന്ന കഥകൾ.. Great Presentation* 👌

  • @sachinwilliam2018
    @sachinwilliam2018 4 роки тому +37

    ഒരു വാക്കും പറയാനില്ല ♥️♥️
    സുൽത്താനോട് പ്രണയം മാത്രം ❤❤❤👍👍

  • @abhijithsahadevan2257
    @abhijithsahadevan2257 4 роки тому +2

    കണ്ണടച്ച് കേട്ടുനോക്കൂ...
    ലാലേട്ടനെ കുഞ്ഞാലിയായി കണ്ട് ഞാൻ ഇപ്പൊ ഇതൊന്ന് മനസ്സിൽ കണ്ടു. ഹോ രോമാഞ്ചം..🔥
    സിനിമയും ഇതുപോലെയാകാൻ പ്രാർത്ഥന ❤️

  • @sreehari3127
    @sreehari3127 4 роки тому +353

    It's like watching a movie

  • @jasna4932
    @jasna4932 4 роки тому +5

    ഒന്നും പറയാൻ ഇല്ല... പറയാൻ വാക്കുകൾ കിട്ടുന്നില്ല... സിനിമ ഇറങ്ങുന്നതിന് മുബേ ഫിലിം full കണ്ട ഒരു feeling.. 👏👏👏👏 ഇപ്പോഴാണ് ശരിക്കുള്ള ചരിത്രം എന്താണ് എന്ന് മനസിലായത്... സുൽത്താൻ ഒരു രക്ഷയും ഇല്ലാട്ടാ 🎈🎈🎈

  • @candyman3326
    @candyman3326 4 роки тому +70

    ഞാനും അവസാനം ഇട്ട വിഷയം ഇത് തന്നെ കുഞ്ഞാലി മരക്കാർ 😍

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +2

      🎈🎈🎈

    • @arunarunodayam3154
      @arunarunodayam3154 4 роки тому

      ചരിത്രം
      ua-cam.com/video/gvkrZ3_Ih3M/v-deo.html
      Corona Detailed
      ua-cam.com/video/_1G8t4in8Bw/v-deo.html

    • @keralatour4296
      @keralatour4296 4 роки тому

      #thecompletevlogger ഞാനും

  • @adheenElan
    @adheenElan 4 роки тому +1

    Avasanam njan paranja topic Sulthan avadharipichu thanks Sulthaneee.......🙏 "Late ayi Vandhalum Latest ayi Vandhe"💃💃💃💪💪💪 eee paranja kottayude avashishta bhagangal epozhum chaliyathe chennal kanam.Sulthan parayunathe kelkumbo romanjam varunnu✌✌✌✌✌👌👌💪💪

  • @valiyamaamakeejai8543
    @valiyamaamakeejai8543 4 роки тому +25

    Ufff🔥🔥🔥
    Ith okke kettapol #MARAKKAR onn release aayal mathiyann vicharikunnu.
    #LALETTAN💪💪💪
    #MARAKKAR⚓⚓⚓
    #2020

  • @VKremixstudio
    @VKremixstudio 3 роки тому +5

    ലാലേട്ടന്റെ കുഞ്ഞാലി മരക്കാർ waiting❤️😍

  • @godofthunder3681
    @godofthunder3681 4 роки тому +47

    ഇത്രയും quality യിൽ video ചെയ്തിട്ടും ഇതിന് Dislike അടിക്കാൻ ആളുകൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ആണ് സങ്കടം

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +13

      Athinayi varunnavaranu bro.. avarude joli avar cheyyatte nn🎈🎈🎈

    • @godofthunder3681
      @godofthunder3681 4 роки тому

      @@BeyporeSultanOnline അങ്ങ് കുറെ %#%££ ന്മാർ

    • @divyan5918
      @divyan5918 4 роки тому +5

      Sheriyanu sultane ella nalla channelilum dislike adikkan ithu pole kurach ennam kaanum
      Harpic ittu vrithiyakiyittu backi varunna keedanu pole

    • @godofthunder3681
      @godofthunder3681 4 роки тому +1

      @@divyan5918 💯

    • @alienated.5527
      @alienated.5527 4 роки тому

      @@divyan5918 ath kalakki💥

  • @vi___sh0489
    @vi___sh0489 4 роки тому +8

    ഒരു blog ഇങ്ങനാണേൽ സിനിമയുടെ കാര്യം പറയണ്ടല്ലോ... Uff.. രോമാഞ്ചം 🔥🔥🔥
    കുഞ്ഞാലി മരയ്ക്കാർ ❤🔥

    • @AJPROMOMEDIA
      @AJPROMOMEDIA 4 роки тому +2

      atha njanum aalochikunne............

  • @adityamenon6365
    @adityamenon6365 4 роки тому +22

    Congrats ok 200k subs sultan ! Effortine rewards aanu !

  • @keralamojo393
    @keralamojo393 3 роки тому +13

    പാഠ്യപദ്ധതി മാറണം...നമ്മൾ പഠിക്കേണ്ടത് വാസ്കോഡഗാമയെപറ്റി അല്ല ...മറിച്‌ മരക്കാരെ പറ്റിയും , ഛത്രപതി ശിവജിയെ പറ്റിയും ആണ് 🌸❤️

    • @unknowndestinationabdul_mu3008
      @unknowndestinationabdul_mu3008 3 роки тому +2

      സത്യം, ഏത് കൊച്ചുകുട്ടിക്കും വസ്‌കോട്ഗാമയെ അറിയാം, പക്ഷെ സ്വന്തം രാജ്യത്തിന് വേണ്ടി പൊരുതിയ ധീരയോദ്ധാക്കളെ ആരും അറിയുന്നില്ല, ചരിത്രത്തിൽ വസ്‌കോട്ഗാമ കൊടുംക്രൂരനാണ്,

  • @maheshms7690
    @maheshms7690 4 роки тому +17

    kadalil jaalavidhya kanikkunna oru mandhrikanund
    KUNJALI❤
    athu pole thanne youtubil jaalavidhyakanikkunna oru mandhrikanund
    SULTHAN❤

  • @YTSTATUSHUB
    @YTSTATUSHUB 4 роки тому +47

    marakkar arabhikadalinte simham movie kki vendi wait cheyyunnavar Like here
    👇👇👇👍👍👍

  • @ashwel.george9435
    @ashwel.george9435 4 роки тому +41

    ഇങ്ങേരുടെ കഥയും ലാലേട്ടന്റെ റോളും ഒന്ന് ഓർത്തു നോക്കിയേ പൊളി സാനം 🤔✌️✌️✌️😘😘😘🤩🤩🤩

  • @timetraveller245
    @timetraveller245 3 роки тому +10

    ഇന്ത്യൻ നാവിക സേനയുടെ പിതാമഹന്മാർ.....
    കുഞ്ഞാലി മരയ്ക്കാന്മാർ 🔥🔥🔥

  • @sharathvj8669
    @sharathvj8669 4 роки тому +41

    സുൽത്താന്റെ വീഡിയോകൾ FULL SOUND-HEAD SET ഉപയോഗിച്ച് കേൾക്കുന്നവർ ഉണ്ടേൽ ലൈക്ക് അടി❤👍🔥

  • @Abiii_Matteo
    @Abiii_Matteo 4 роки тому +2

    കുഞ്ഞാലി മരയ്ക്കാർ എന്ന പേര് പണ്ട് തൊട്ടേ കേട്ട് തുടങ്ങിയതാണ്. പലർക്കും അപൂർണ്ണമായിരുന്ന ആ ചരിത്രം നന്നായി അവതരിപ്പിച്ചു...
    200k അടിച്ചതിന് അഭിനന്ദനങ്ങൾ..

  • @Jureyij
    @Jureyij 4 роки тому +18

    ബ്രോയുടെ *intro* കാണാൻ വേണ്ടി
    മാത്രം vdo എടുത്ത് നൊക്കിയ ഞാൻ ,
    അറിയാതെ vdo ഫുള്ളും കണ്ട് പോയി !!!
    എന്നെ ഒന്ന് pin ചെയ്യാമോ സുൽത്താനെ ? 😘

  • @akshayanand9854
    @akshayanand9854 4 роки тому +1

    ഓരോ വീഡിയോ കഴിയുമ്പോളും സുൽത്താനോടുള്ള സ്നേഹം കൂടി വരുന്നു...
    അവതരണം,മ്യൂസിക്,എല്ലാം കിടിലൻ..സിനിമ കാണുന്ന ഫീൽ തരാൻ എങ്ങനെ കഴിയുന്നു സുൽത്താനെ..
    എന്തായാലും അടുത്ത വീഡിയോക്ക് വെയ്റ്റിങ്...🎈🎈🎈

  • @S_12creasionz
    @S_12creasionz 3 роки тому +6

    ചരിത്രപുസ്തകത്തിന്റെ ചെറിയ ഒരു ഭാഗത്തിൽ മാത്രം ഒതുക്കിയ എല്ലാവരോടും പുച്ഛം.... ഞങ്ങളുടെ ഹീറോ ഗാമ അല്ല മരക്കാർ... കുഞ്ഞാലി മരക്കാർ 🔥🔥🔥

  • @Arun_The_Artist
    @Arun_The_Artist 4 роки тому

    3അം ക്ലാസ്സിൽ മലയാളം കേരള പഠാവലിയിൽ മീശ പിരിച്ചു ഉടവാളും എന്തി നിൽക്കുന്ന കുഞ്ഞാലി മരയ്ക്കാറുടെ ഒരു ചിത്രം മനസ്സിൽ തെളിയുന്നു....ചരിത്രം മറന്ന നിരവധി പേരിൽ ഒരാൾ... കേരളത്തിലെ ചരിത്രം രചിച്ച ആ മഹത്വ്യക്തിയുടെ ഓർമകൾക്ക് മുന്നിൽ നിന്നുകൊണ്ട്... സുൽത്താനെ... സൂപ്പർ..

  • @akshayananda.b6407
    @akshayananda.b6407 3 роки тому +4

    കേൾക്കുമ്പോൾ രോമാഞ്ചം
    കുഞ്ഞാലി മരക്കാർ🔥

  • @sreejithv.l6154
    @sreejithv.l6154 4 роки тому +2

    ബേപ്പൂർ സുൽത്താനും കുഞ്ഞാലി മരക്കാരും ഒന്നിച്ചപ്പോൾ... ന്റെ സാറെ... വല്ലാത്തൊരു ഫീൽ.. ❤️

  • @amal.k7254
    @amal.k7254 4 роки тому +40

    "ഈ യുദ്ധം മ്മള് ജയിക്കും🔥"_Waiting For Ettan's Marakkar🔥

  • @sreejiths377
    @sreejiths377 4 роки тому +1

    സ്വയം മറന്നു ഞാൻ ആ കാലഘട്ടത്തിൽ കൂടി സഞ്ചരിക്കുവായിരുന്നു അത്രയ്ക്കും മനോഹരമായ വിവരണം 👍

  • @sreehari3127
    @sreehari3127 4 роки тому +5

    Anyone else getting Goosebumps.......!!!

  • @azharakku8251
    @azharakku8251 4 роки тому

    നിങ്ങളുടെ വീഡിയോസ് ഇന്നലെ മുതലാണ് കണ്ട് തുടങ്ങിയത് മൊത്തത്തിൽ എല്ലാ വിഡിയോസും ഒന്നിനൊന്ന് മെച്ചം പഠിക്കാൻ ഒരുപാട് സംഗതികളുണ്ട് പൊളിയാട്ടോ സുൽത്താനെ

  • @sreehari61
    @sreehari61 3 роки тому +16

    കുഞ്ഞാലി മരക്കാർ 💚
    അറബിക്കടലിന്റെ സിംഹം🔥

  • @draculathevampire4464
    @draculathevampire4464 4 роки тому

    കാണാൻ വൈകിപ്പോയി സുൽത്താനെ... ശെരിക്കും ചരിത്രം അതരിപ്പിക്കേണ്ട രീതി നിങ്ങള് കാണിച്ച് തന്നു.... സുൽത്താൻ പെരുത്തിഷ്ടം... ♥️💯💯👌

  • @salsYThandle
    @salsYThandle 4 роки тому +7

    Brilliant man. Goosebumps. Where do you get all these information?! ❤️

  • @nisadvm890
    @nisadvm890 4 роки тому

    കുഞ്ഞാലി മരക്കാറിനെ പറ്റിയുള്ള കേട്ടിട്ടുള്ളത്തിൽ വെച്ച് ഏറ്റവും നല്ല വിവരണം. ഓരോ നിമിഷവും രോമാഞ്ചം തോന്നിയ അവതരണം.ഇത് കേട്ടപ്പോൾ സിനിമ പെട്ടെന്ന് ഇറങ്ങിയെങ്കിൽ എന്നു ഓർത്തു പോകുന്നു

  • @rintotharu9921
    @rintotharu9921 4 роки тому +7

    Hats off....
    Ella videolum paranju maduthu..
    Hatsss offff and kudos to the creation
    Effects and music pine sultante presentation onninonn mecham

  • @kingofnorth999
    @kingofnorth999 4 роки тому +2

    ലാലേട്ടന്റെ മരക്കാർ ഇതൊക്കെ പോലെ ആണേൽ... ഉഫ് 😍😍😍😍

  • @marseenamaharoof7700
    @marseenamaharoof7700 4 роки тому +10

    200K🎈🎈🎈🎈 Congrats ♥️💪💪

  • @thabbu
    @thabbu 4 роки тому +2

    ചരിത്രങ്ങൾ വളച്ചൊടിച്ച് വികൃതമാക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഒരു വിഷയം അവതരിപ്പിച്ച സുൽത്താന് Hats off 🔥💯

  • @abhithsajeev2249
    @abhithsajeev2249 4 роки тому +66

    ഏട്ടന്റെ മരക്കാറിന് Wait ചെയ്യുന്നവർ like അടി 😍🔥

  • @bhamakarmanthody9848
    @bhamakarmanthody9848 4 роки тому

    മലബാർ മാനുൽ, ഇത് ചരിത്രം തന്നെയ വായിച്ചിട്ടുണ്ട്, വീരപുരുഷന്മാരുടെ ധിരഥ. വളരെ ഉദ്ധഭോധനം നൽകുന്ന ജീവിതം. സർ പണ്ട് പുസ്തകം തിന്നു തീർത്ത കാലത്ത് ഇതിൽ പലതും വായിച്ചിട്ടുണ്. സർ അവതരിപ്പിക്കുമ്പോൾ വല്ലാണ്ട് ഒരു ഉൾവിളി ഇനിയും പുസ്തകശാല യുടെ വഴിയിൽ പോവാനൊരു തോന്നൽ. U are really greatest maraykar. Avarude life legend ayi chathichavarum kuttuninavarum marich mann maranju ennal maraykar uyarthezhunelkunnu. Amarathathil. Ennm ellarkm ullil aa veera pourusham undakm charithram thirutham punarjanmam undalo the real incarnation film ayo mathendhumayo avar maraykar punarjanichirikunnu. Athe adh sathyamann punarjanmam und. Sathyathin ennum 16vayas

  • @milinprakash5141
    @milinprakash5141 4 роки тому +4

    Congrats on 200k subs. Hope to reach 1 million soon😊

  • @vishnuvijayas840
    @vishnuvijayas840 4 роки тому

    എന്റെ വീടിന്റെ അടുത്തുള്ള സ്ഥലമാണ്‌ കൊടുങ്ങല്ലൂർ ഈ ചരിത്രത്തിന്റെ ഏടുകൾ ഇന്നും ആളുകൾ ഓർക്കപെടുന്നു കൃഷ്ണകോട്ട എന്നും ഈ സ്ഥലത്തെ വിളിക്കപ്പെടുന്നു സുൽത്താനെ മനസിൽ ഒരു visuals ആയി ഒരു സിനിമ കണ്ടപോലെ presentation was awesome 🙏🙏🙏😍😍😍😍

  • @thamburanentertainments9615
    @thamburanentertainments9615 4 роки тому +51

    Corona virus safety video chyamo fully it will be helpful for everyone and the society🙏

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +5

      🎈🎈🎈

    • @arunarunodayam3154
      @arunarunodayam3154 4 роки тому

      ചരിത്രം
      ua-cam.com/video/gvkrZ3_Ih3M/v-deo.html
      Corona Detailed
      ua-cam.com/video/_1G8t4in8Bw/v-deo.html

  • @navaneethsatheeshkumar343
    @navaneethsatheeshkumar343 4 роки тому

    പൊതുവെ എല്ലാ വിഡിയോസും കമന്റ്‌ വായിച്ചുകൊണ്ടാരുന്നു കാണുന്നത്... എന്തോ തുടക്കം മുതൽ ഒടുക്കം വരെ.. ഫുൾസ്ക്രീനിൽ ഈ വീഡിയോ മുഴുവൻ കണ്ടു...
    ഒരു ചരിത്ര സിനിമയുടെ ഇൻട്രോ scene കണ്ട ഫീൽ.... ഒരു ജാതി രോമാഞ്ചം 🔥❤️🔥
    #bestone 🔥

  • @najeeb.v
    @najeeb.v 3 роки тому +7

    മരക്കാർ റിലീസ് പ്രഖ്യാപിച്ചതിന് ശേഷം വന്നവരുണ്ടോ 👀

  • @Soyarj26
    @Soyarj26 4 роки тому +1

    Awesome 👏🏻👏🏻👏🏻👏🏻ithuvare ariyatha kadha . Nammalokke padicha kunjalimarakkar 4 th aanalle . Oraale ulli ennannu ithra kalam vicharichathu . Thanks for making this video on this regent 🙌🏼🙌🏼

  • @draculathevampire4464
    @draculathevampire4464 4 роки тому +6

    Goosebumps started with 7:18🔥

  • @amithmurali6656
    @amithmurali6656 4 роки тому

    സുൽത്താന്റെ എല്ലാ videos ഉം ഞാൻ കണ്ടിട്ടുണ്ട്
    കണ്ടതിൽ വച്ച് ഏറ്റവും അടിപൊളി video ഇത് ആണ് .....
    പ്രത്യേകിച്ച് മരക്കാർ 4 മനെ പറ്റി പറയുമ്പോ വല്ലാത്തൊരു രോമാഞ്ചിഫിക്കേഷൻ

  • @dabbystar1011
    @dabbystar1011 3 роки тому +25

    *നമ്മുടെ പൂർവ്വികർക്ക് രക്തം അല്പം ചൂട് കൂടുതലായിരുന്നു. എല്ലാ പോരാളികൾക്കും നന്നി, സമാധാനപരമായ ജീവിതം സമ്മാനിച്ചതിന് 🎈🎈🎈❤*

  • @Munawark10
    @Munawark10 4 роки тому

    ഇത്രയും രോമാഞ്ചത്തോടെ ഒരു വീഡിയോയും സുൽത്താന്റെ ചാനലിൽ കണ്ടിട്ടില്ല.രോമമൊക്കെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യുന്നു.bgm പൊളിയായിട്ടുണ്ട്.പിന്നെ അവതരണവും

  • @Iamabyabraham
    @Iamabyabraham 4 роки тому +7

    You are brilliant...Extraordinary Narration...Loads of Love Brother....
    ❤️❤️❤️❤️

  • @nabeelmuhammed1850
    @nabeelmuhammed1850 4 роки тому

    നിങ്ങൾ വേറെ ലെവൽ ബ്രോ ശെരിക്കും സിനിമ കണ്ട ഫീൽ ❤️❤️
    പോർട്ടുഗൽ, ഫ്രഞ്ച് എല്ലാം ഇന്ത്യ വിട്ടു പിനീട് പോയത് എങ്ങനെ എന്നും ഉള്ള ചരിത്രo നിങ്ങളുടെ ശബ്ദത്തിൽ കേൾകാൻ അഗ്ഗ്രഹിക്കുന്നു

  • @shihabmullasheri5526
    @shihabmullasheri5526 4 роки тому +3

    അവരുടെയൊക്കെ വീര പോരാട്ടങ്ങളും ത്യാഗങ്ങളും ആണ് ഇന്ന് നമ്മുടെ രാജ്യത്തുള്ള ജനങ്ങൾ നുണയു ന്ന സ്വാതന്ത്ര്യം ആ വീര യോദ്ധവിനോട് എന്നെന്നും സ്നേഹവും ബഹുമാനവും മാത്രം

  • @hamdanzubair2278
    @hamdanzubair2278 3 роки тому

    മരക്കാർ സിനിമയേക്കാൾ എത്രയോ മടങ്ങു രോമാഞ്ചം ഈ വീഡിയോ തന്നു 🔥🔥

  • @Factify007
    @Factify007 4 роки тому +9

    🔥🔥വേറെ ലെവൽ മരക്കാർ title അനിമേഷൻ & bgm🔥🔥

  • @theperasite4373
    @theperasite4373 4 роки тому

    Powli..✌👍👍 padavum igane ayal vere level ayirikkum💪💪,,Sulthante avatharanavum...imagination um ho...oru rakshayum illa..iniyum nalla nalla videos pradshikunnu!! Kayarivaran njangall unde koode✌✌👏👍

  • @_asif
    @_asif 4 роки тому +5

    *എന്റപൊന്നോ ഇനി കുഞ്ഞാലിമരക്കാർ സിനിമക്ക് ഒരു promotionന്റെ ആവശ്യമില്ല...* 🔥🔥
    💪🏻 ഇതുമാത്രം മതി 😎✌️🔥🔥
    #romanjification 💪🏻🔥

  • @anuvindcnair8523
    @anuvindcnair8523 4 роки тому +1

    Sound effect poli🔥🔥🔥 serikkum oru padam kaanunnath poole thanne...... കട്ട waiting for മരക്കാർ🔥🔥 full of രോമാഞ്ചിഫിക്കേഷൻ ❤️❤️❤️❤️❤️

  • @salehhydrossi366
    @salehhydrossi366 4 роки тому +45

    Feels like i am watching a movie, can imagine the fort scene and the struggles... #sultan 💙

  • @rizarahmancp8090
    @rizarahmancp8090 4 роки тому

    സത്യം പറഞ്ഞാ കഥ കേട്ടു ആവേശം മറുവശത്ത് ആ മഹാ മനുഷ്യൻ വന്ന വിധി ആലോചിച്ച് സങ്കടം സുൽത്താൻ സൂപ്പർ ആണ്💛💛💛

  • @ajinjohnmathew2374
    @ajinjohnmathew2374 4 роки тому +3

    Romajification at its peak... beypore sultan nte uniqueness, hardwork,prefect creativity um aann beypore sulthante highlight hats off...

  • @gokulgt39
    @gokulgt39 4 роки тому +2

    Ente ponnoo ijjaathi vlog 🔥🔥
    Super thrilling 🙌🏻🔥
    Avatharanam💯
    Bgm💯

  • @midhunmr5402
    @midhunmr5402 4 роки тому +50

    Waiting For Marakkar🔥🔥

  • @Muhsinmoosi
    @Muhsinmoosi 4 роки тому

    ആദ്യമായിട്ടാ ഒരു വീഡിയോ തുടങ്ങി തീരുന്ന വരെ രോമാഞ്ചം. Your presentation has such a brilliants.

  • @ಠಠMRKALKI
    @ಠಠMRKALKI 3 роки тому +7

    Kunjali marakar lion of the arabien sea..... romangification ❤️❤️🔥🔥😎 malayali da

  • @sreehari1511
    @sreehari1511 4 роки тому

    Njen SultanJiyude Kooode 15K subscriber aayapppol Thot ind innevare oru video polum miss chythitilla....💓
    Eee katta fanaaaya Bhoothaganathil ninnum Abhimaaanathode Congratulations🌷..Ithilum Valuth Varaaan Kidakkunnne Ullu!!!🎈
    Eppozhum Kooda Indavum....

  • @gladiatr6514
    @gladiatr6514 4 роки тому +23

    First 3മിനിറ്റിൽ 106 കമന്റ്‌ 211ലൈക്
    പൊളി... 🎈🎈🎈🎈

  • @nisunas786
    @nisunas786 4 роки тому

    സുൽത്താനെ ഇപ്പോ ഒരു ഹോളിവുഡ് സിനിമ കണ്ടാ പ്രതീതി 🙂 ഇല്ലുമിനാറ്റിക്ക് ശേഷം ഒരുപാട് ഇഷ്ടപെട്ട വീഡിയോ ലിസ്റ്റിൽ ഇതും ഉണ്ട് 🥰 സത്യസന്ധമായി സുൽത്താൻ മരക്കാർ ചരിത്രം പറഞ്ഞു 👍🏽 താങ്കൾ പറഞ്ഞ യഥാർത്ഥ ചരിത്രം പ്രിയദർശന്റെ കുഞ്ഞാലി മരക്കാരിൽ കാണില്ല എന്ന് വ്യക്തമായി അറിയാം 👏🏽👏🏽

  • @raisalcalicut4769
    @raisalcalicut4769 4 роки тому +109

    *ഖുർആർ , ബൈബിൾ, ഭഗവത് ഗീത തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളിലെ നിഗൂഡതകളും പ്രവചനങ്ങളും ഒക്കെ ഉൾക്കൊള്ളിച്ച് സുൽത്താൻ ഒരു വിഡിയോ ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കൂ*

  • @mosesmoncy3280
    @mosesmoncy3280 4 роки тому +2

    Sultan. I suggested my friends in UAE to seek ur videos, coz ur informations are of high value in which we steps into the stairs of knowledge and history. Ur a man of utmost importance and respect to this society. Rise above the clouds SULTAN. Waiting for ur next vlog.

  • @amarnathvm8358
    @amarnathvm8358 4 роки тому +5

    ഒരൊന്നൊന്നര video ❣️❣️❣️❣️🔥🔥🔥🔥🔥🔥🔥💥💥💥

  • @anandhu7371
    @anandhu7371 4 роки тому

    സുൽത്താനെ..... നിങ്ങൾ എന്നും സുൽത്താനായി തന്നെ വാഴട്ടെ... ഇത്തരത്തിൽ പുതിയ അറിവുകൾ തന്ന്..... 💙💙

  • @blackmedia4764
    @blackmedia4764 4 роки тому +4

    200 K ആയി
    സുൽത്താൻ അഭിനന്ദനങ്ങൾ
    എല്ലാവിധ ആശംസകളും നേരുന്നു.
    വീഡിയോ കിടിലൻ 100 % 🎈🎈🎈🧡

  • @anandhuranganath9064
    @anandhuranganath9064 3 роки тому +2

    Cinema irangunnathinu munne aayitt onnoode ee video kaanan vannataa❤️