പഠനം പാതി വഴിയിൽ നിന്നവർക്ക് ഇനി വയനാട്ടിലെ രമേശിനെ മാതൃകയാക്കി പഠിക്കാം

Поділитися
Вставка
  • Опубліковано 8 вер 2024
  • പഠനം പാതി വഴിയിൽ നിന്നവർക്ക് ഇനി വയനാട്ടിലെ രമേശിനെ മാതൃകയാക്കി പഠിക്കാം | Study degree at Home

КОМЕНТАРІ • 140

  • @moinusvlogs7621
    @moinusvlogs7621  3 місяці тому +7

    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക;
    8848383196 (WhatsApp)
    7012675720
    9995647207

  • @irfadmaipady8197
    @irfadmaipady8197 3 місяці тому +23

    പഠനം തുടരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും സന്തോഷത്തോടെ സ്വാഗതം

  • @sabeenasaleemabdulsaleem725
    @sabeenasaleemabdulsaleem725 3 місяці тому +8

    ഇതുപോലെ ഒരു വീഡിയോ കണ്ടാണ് LTS ലേക്ക് വന്നത്..
    പ്രതീക്ഷിച്ചതിനേക്കാൾ സുന്ദരമായ ഒരു പഠനകാലം തന്ന LTS നും കോർഡിനേറ്റേഴ്‌സിനും, അദ്ധ്യാപകർകും കൂട്ടുകാർക്കും നന്ദി... ❤️❤️

  • @seenasiraj223
    @seenasiraj223 3 місяці тому +10

    ഞാനും ഒരു LTS student ആണ് എന്ന് വളരെ proud ഓട്കൂടി പറയുന്നു
    Online പഠനം ആണെങ്കിലും class ൽ direct ഇരുന്ന് പഠിക്കുന്ന feel ആണ്.teachers, students, LTS staffs എല്ലാം വളരെ supportive ഉം friendly യുമാണ്
    എന്റെ തുടർപഠനവും LTS ന് ഒപ്പമായിരിക്കും ❤️

  • @jalajakp1617
    @jalajakp1617 3 місяці тому +5

    ഞാനും LTS ൽ പഠിക്കുന്നു..❤ പഠനം മുടങ്ങിയവർക്ക് നല്ലൊരു ഓപ്ഷൻ തന്നെയാണ് LTS..💐💐 മികച്ച ക്ലാസ്സ്‌, ടീച്ചേർസും കോർഡിനേറ്റേഴ്സും നല്ല സപ്പോർട്ട് ആണ് തരുന്നത് 👍🏻👍🏻👍🏻

  • @suneeraak8958
    @suneeraak8958 3 місяці тому +2

    LTS pwoliyaan 23 വർഷങ്ങൾക്ക് ശേഷം +2 പാസായ ഒരു വീട്ടമ്മയാണ് ഞാൻ.
    എൻ്റെ ഒരു സുഹൃത്ത് വഴിയാണ് ഞാൻ LTS നെ കുറിച്ച് അറിയുന്നത്.
    ആറുമാസം കൊണ്ട് +2 പാസാകും എന്ന് കേട്ടപ്പോൾ ആദ്യമൊക്കെ ഒരു ആശങ്കയുണ്ടായിരുന്നു.
    പക്ഷേ ക്ലാസ് തുടങ്ങിയപ്പോൾ അതെല്ലാം മാറി.
    നമ്മളെ എല്ലാ തരത്തിലും സപ്പോർട്ട് ചെയ്യുന്ന അധ്യാപകർ... ഇസ്മായിൽ സാറിനേയും, ഇർഫാദ് സാറിനേയും ഈ അവസരത്തിൽ പ്രതേകം അഭിനന്ദിക്കുന്നു.
    പിന്നെ ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി.

  • @safeerashameem925
    @safeerashameem925 3 місяці тому +4

    Lts പൊളിയാണ് മക്കളെ 😍 പഠിക്കാൻ ആഗ്രഹമുള്ളവർ ഒക്കെ ചേർന്നോളി .സൂപ്പർ ആണ്. ചേർന്നാൽ ഇറങ്ങി പോകാൻ തോരില്ല 👌

  • @JansheenaJanu
    @JansheenaJanu 3 місяці тому +4

    ഈ വീഡിയോയിൽ പങ്കാളി ആയതിൽ വളരെ സന്തോഷമുണ്ട്....... തുടർന്നും live to smilil തുടരണം എന്ന് തന്നെ യാണ് ആഗ്രഹം 🥰🥰🥰🥰🥰

  • @AmmubinishBinish
    @AmmubinishBinish 3 місяці тому +3

    ഞാനും ഇപ്പോൾ LTS ആണ് +2പഠിച്ചത്.. ചേരുമ്പോൾ ഒത്തിരി പേടിയുണ്ടാരുന്നു... എന്നാൽ അതെല്ലാം മാറി🥰🥰 ഒരു അടിപൊളി കോളേജ് ലൈഫ് ആയിരുന്നു ഈ 6 മാസങ്ങൾ... പഠനം മാത്രമല്ല കലാപരമായ പരിപാടികളും LTS ന്റെ ഭാഗമാണ്.. ടീച്ചേർസ് എല്ലാവരും അടിപൊളി... നന്നായി ക്ലാസ്സ്‌ പറഞ്ഞു തരും.. സംശയങ്ങൾ ചോദിച്ചാൽ അപ്പോൾ തന്നെ ക്ലിയർ ചെയ്തു തരും LTS🔥🔥🔥

  • @user-jm2wx5sr7v
    @user-jm2wx5sr7v 3 місяці тому +5

    ലിവ് ടു സ്‌മൈൽ 🙌
    ഞാനും പഠിക്കുന്നുണ്ട്
    സൂപ്പറാണ്

  • @farzanam5366
    @farzanam5366 3 місяці тому +2

    നല്ലൊരു ഭാവി സ്വപ്നം കാണുന്നവർക്ക് ഏറ്റവും മികച്ച വേദി 100% ഗ്യാരണ്ടി❤😊

  • @Nadaabduljabbar
    @Nadaabduljabbar 3 місяці тому +2

    ഞാൻ LTS ഇലെ ഒരു വിദ്യാർത്ഥി ആണ് .
    LTSഅക്കാദമിയിലൂടെ വളരെ നല്ല ക്ലാസുകളും സൈക്കോളജിക്കൽ കൗൺസെലിങും കിട്ടുന്നുണ്ട് കൂടാതെ നമ്മുടെ കലാപരമായ കഴിവുകളും തെളിയിക്കാൻ വളരെ നല്ലൊരു വേദിയാണ്. ഓൺലൈൻ ആയിട്ട് പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയൊരിടം ആണ് നമ്മുടെ LTS❤

  • @abhinavvlogs4754
    @abhinavvlogs4754 3 місяці тому +2

    LTS പൊളിയാണ്
    കോഡിനേറ്റർ മാരും..... അദ്ധ്യാപകരും ....
    അതിൻറെ ഡയറക്ടേഴ്സ് ...... എല്ലാവരും പൊളിയാണ്❤❤❤❤❤❤

  • @lubinabasith4565
    @lubinabasith4565 3 місяці тому +3

    This class was awesome. I am also one of the student of LTS and I am 100 % sure that this education opportunity must help many people

  • @sinishachikkuz4649
    @sinishachikkuz4649 3 місяці тому +2

    Live to smile join aayathann njnum . nalla teachersum Ella karyangalum paranju manasilakitharunnind .recorde cls aayalum live cls aayalum valare upakaramann .

  • @ismailaloor895
    @ismailaloor895 3 місяці тому +5

    Live to smile ❤

  • @Haseenahassan1987
    @Haseenahassan1987 3 місяці тому +1

    Moinus vlog കണ്ടാണ് ഞാൻ LTS ലേക്ക് വന്നത്....
    2023 ഏപ്രിലിൽ ഞാൻ +2 കരസ്ഥമാക്കി.
    സ്വന്തം ഫാമിലിയെ പോലെ എല്ലാവിധ സപ്പോർട്ടുകളും തന്ന
    LTS ലെ എല്ലാ ടീച്ചേഴ്സിനും കോർഡിനേറ്ററിനും കൂട്ടുകാർക്കും എല്ലാവിധ നന്മകളും ആശംസിക്കുന്നു ❤❤❤❤🔥🔥🔥🔥

  • @user-cd9hu3ny6b
    @user-cd9hu3ny6b 3 місяці тому +1

    Lts സൂപ്പർ ആണ്. ഓൺലൈനായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് verygood institution ആണ്. ഒന്നും പേടിക്കണ്ട ധൈര്യമായി ചേർന്നോ. Adipoli ❤❤❤❤

  • @shareenabasheer7499
    @shareenabasheer7499 3 місяці тому +2

    LTS പൊളിയാണ്.ധൈര്യമായി ചേർന്നോളൂ.18 വർഷത്തിന് ശേഷം ഞാൻ +2 പൂർത്തിയാക്കിയത് LTS ൽ നിന്നാണ്.

  • @user-oe4hu8kk6p
    @user-oe4hu8kk6p 3 місяці тому +2

    Lts super aanu...njanum padichirunn.. Nalla class aanu 👌👍👍

  • @user-qm7qu4de1i
    @user-qm7qu4de1i 3 місяці тому +2

    Online aay padikan thalparyam ullavar dhairyamayi ltsl join cheytholu 😍😍

  • @farooqfarhan6255
    @farooqfarhan6255 3 місяці тому +2

    LTS പൊളിയാണ് 🔥
    പഠിക്കാൻ പറ്റാതെ പോയ വിഷമം മാറിയത് lts ൽ വന്നതിനു ശേഷം ആണ്.
    അടിപൊളി ക്ലാസ്റൂം ❤
    Full സപ്പോർട്ട് നൽകുന്ന കോർഡിനേറ്റേഴ്സ്..❤
    കൂടെയിരുന്നു ആദ്മാർത്ഥതയോടെ പഠിപ്പിക്കുന്ന ആദ്യാപകർ.. 🔥

  • @user-qv5gb4ce5t
    @user-qv5gb4ce5t 3 місяці тому +1

    It’s a good platform 🔥🔥 ninghalk agrahamundo dhairyam ayit join cheydholu orikkalum regret cheyyendi varilla 💥🎊❤️

  • @user-zn8ej7cr2u
    @user-zn8ej7cr2u 3 місяці тому +1

    Lts പൊളിയാണ് 💯💥പഠിക്കാൻ പറ്റാത്ത വിഷമം Lts വന്നപ്പോഴാണ് മാറിയത് ❣️ അടിപൊളി ക്ലാസ് റൂം ❤️ Full സപ്പോർട്ട് നൽകുന്ന കോർഡിനേഴ്സ് ❤️ കൂടെയിരുന്ന് ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന അധ്യാപകർ ❤ LTS🫡💯 റിസൾട്ട് ഉറപ്പാണ് ❤

  • @lissybigy9296
    @lissybigy9296 3 місяці тому +2

    +2,degree nammuku one line ayi padikam ,LTS Ella vidha sahayavum cheytu tharum

  • @salamariyassalamariyas3607
    @salamariyassalamariyas3607 3 місяці тому +1

    ഞാൻ LTS student ആണ്. ..Ma Sha Allah. ..nalla teaching അക്കാദമി ആണ് ❤

  • @asnaumer5579
    @asnaumer5579 3 місяці тому +1

    ഞാനും ഒരു lts student ആണ് .... ഒരു house wife ആയത് കൊണ്ടും ചെറിയ കുഞ്ഞുങ്ങൾ ഉള്ളത് കൊണ്ടും കോളേജിൽ പോയി പഠിക്കാൻ പറ്റില്ല .... lts ഇൽ ഡിഗ്രിക്ക് ജോയിൻ ചെയ്തപ്പോൾ സാദാരണ ഒരു onlin ക്ലാസ് പോലെ ആണെന്ന് വിചാരിച്ചു. ... പക്ഷെ കോളേജിൽ പോയി പഠിക്കുന്ന അതെ ഫീലിൽ ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന ഫീലിൽ .... പഠിക്കാൻ പറ്റുന്നതാനു lts ❤

  • @nomigazal8244
    @nomigazal8244 3 місяці тому +1

    ഞാനും LTS ൽ പഠിക്കുന്നുണ്ട് അടി പൊളി ക്ലാസാണ് നല്ല അദ്ധ്യാപകരാണ്❤

  • @neerajk7916
    @neerajk7916 3 місяці тому +4

    live to smile super an❤

  • @vrindasreedar920
    @vrindasreedar920 3 місяці тому +1

    Lts ന്റെ ഈ വഴി ഒത്തിരി പേർക്ക് ഒരനുഗ്രഹമാണ്. 💐💐💐

  • @noorjahannoorjahan1353
    @noorjahannoorjahan1353 3 місяці тому

    ഞാനും Lts സ്റ്റുഡന്റ് ആണ് നല്ല ടീച്ചേർസ് നല്ല ക്ലാസ്സ്‌ ടീച്ചേർസ് സ്റ്റുഡന്റ് ഫ്രന്റ്‌സ് കളെ പോലെ യാണ് എപ്പോവേണമെങ്കിലും സംശയം ചോദിച്ചാലും പറഞ്ഞുതരും ഇവിടെ എനിക്ക് പഠിക്കാൻ കഴിഞതെ ദൈവത്തോട് നന്ദി പറയാം

  • @mubashiramubashiramusthafa6085
    @mubashiramubashiramusthafa6085 3 місяці тому +1

    Njanum ee kollam Plus two complete chaithath LTS nte koodeyanu....onnum parayanilla nalla teachersum nalla institute um anu...ine thudar padanam undakukayanenkil ath LTS nte koodeyakum....

  • @abdulkaderedakkulathputhan4846
    @abdulkaderedakkulathputhan4846 3 місяці тому +1

    ഒരു തുടർപഠനത്തിന് മോഹമുള്ളവർക്ക് LTS അക്കാദമി നല്ല ഒരവസരം തന്നെയാണ് നൽകുന്നത്. ഞാനും LTS മുഖേന PG(MBA) തുടങ്ങിയിട്ടുണ്ട്..👍

  • @ruksanamansoor2925
    @ruksanamansoor2925 3 місяці тому +1

    LTS സൂപ്പറാണ് ഓൺലൈനായി പഠിക്കാൻ താല്പര്യമുള്ളവർ ധൈര്യമായി വിശ്വസിച്ചു ചേരാം ❤

  • @vlogsofappoos
    @vlogsofappoos 3 місяці тому +1

    LTS അടിപൊളി ആണ്.നല്ല സഹകരണം ഉള്ള ടീച്ചേർസ് എപ്പോ വിളിച്ചാലും ഡൌട്ട് ക്ലിയർ ചെയ്തു തരും. Plus two സ്കൂളിൽ പഠിച്ച ഫീൽ ആണ്

  • @athulyaM77
    @athulyaM77 3 місяці тому +1

    പഠനം മുടങ്ങിയവർക്കും വീണ്ടും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും LTS മികച്ചൊരു option ആണ്.🙌🏻✨️

  • @user-vc1rq9it3i
    @user-vc1rq9it3i 3 місяці тому +1

    All are welcome to our LTS orikkalum cash verude aavillaa sure aahnn 😎😎😎😎

  • @jishilpovil9120
    @jishilpovil9120 3 місяці тому

    Lts അടിപൊളിയാണ് ഞാനും അവിടത്തെ student ആണ് അദ്ധ്യാപകരും കോർഡിനേറ്റേഴ്സും നല്ല Supportive ആണ്❤❤

  • @Nichunuhi
    @Nichunuhi 3 місяці тому +1

    LTS super
    Nalla class,oru campus feel
    Enjoy cheidu padikkan patti❤❤

  • @hasbiyallah4846
    @hasbiyallah4846 3 місяці тому +1

    LTS സൂപ്പർ ആണ് ❤️ നല്ല ക്ലാസ്സ്‌ ആണ്. ടീച്ചേർസ് 🔥🔥🔥🔥

  • @ThahiraAsif-ov3xr
    @ThahiraAsif-ov3xr 3 місяці тому +1

    Live to smile ❤ nalla padippum nalla teachersum

  • @nahlasaifudheen7591
    @nahlasaifudheen7591 3 місяці тому +1

    One of the best option that never regret by choosing live to smile academy❤

  • @humaidmuttathody5273
    @humaidmuttathody5273 3 місяці тому +2

    Live To Smile❤️

  • @kadeejafemin7833
    @kadeejafemin7833 3 місяці тому +1

    LTS Pwoliyan♥️പഠിക്കണമെന്നുണ്ടെങ്കിൽ best option LTS ആണ് 👍🏻👌🏻

  • @hamnaatheeqamnu
    @hamnaatheeqamnu 3 місяці тому +2

    LTS NHAMMUK THERUNA CLASSUGAL ONLINE CLASS POLE FEEL CHEYYARE ILAA... SHERKUM NHAMMALL OFFLINE AYY ENJOY CHEYDH PADIKUM POLE ANN ...... ASSIGNMENTS...WORKS OKE CORRECT FOLLOW UP CHEYDH KOND POVUNA ADIPOLI PLATFORM......ORUPAD NALA KOOTTUKKAR..FRIENDSUGALLE POLE KOODE NIKKUNA TEACHERS ANN IDHILE ETTAVUM VALIYA VIJAYAM...... THUDAR PADANAM AGRAHIKUNAVAR ENI ONUM NOKANDA LTS THANE THIRANHADUTHOLLU...100% SUCCESS OUR LIFE ❤

  • @anversadheth
    @anversadheth 3 місяці тому

    എന്റെ L T S എന്റെ ആഗ്രഹങ്ങൾക് നിറം പകർന്ന L T S പഠനം പാതി വഴിയിൽ മുടങ്ങിയവർക് ഏറ്റവും നല്ല institution ❤️

  • @user-zl1sr3vn1i
    @user-zl1sr3vn1i 3 місяці тому +2

    Njn lts studentanu. padanm mudangiyavarku nalla avazaramanu♥️

  • @shadowcouples1993
    @shadowcouples1993 3 місяці тому

    ഇത് ജോലി ചെയ്യുന്നവർക്ക് നല്ലൊരു ഓപ്ഷനായി എനിക്ക് തോന്നുന്നു 👍👍👌👌

  • @heavenson7822
    @heavenson7822 3 місяці тому +1

    ഞാനും ഇവിടെയാണ് പഠിക്കുന്നത് വളരെ നല്ല ക്ലാസ് ആണ്

  • @diyuzfoodcorner.4166
    @diyuzfoodcorner.4166 3 місяці тому +2

    Njnm padikunund.super aaaann

  • @muhamedjaleel3431
    @muhamedjaleel3431 3 місяці тому

    It’s an inspirational move, well done Team LTS 👌👌👌

  • @C0OLGAMER
    @C0OLGAMER 3 місяці тому

    നല്ല അധ്യാപകർ 24 hours കൂടെയുള്ള coordinators പിന്നെ ഒരു അടിപൊളി ഓൺലൈൻ ക്യാമ്പസ്‌ LTS സൂപ്പർ ❤❤❤

  • @user-wd5er9qn4x
    @user-wd5er9qn4x 3 місяці тому +1

    LTS പൊളി ആണ്.. പാതി വഴിയിൽ മുടങ്ങി പോയ പഠനം നമ്മുക്ക് LTS യിലുടെ ഓൺലൈൺ വഴി പൂർത്തിയാക്കാം....

  • @Muhammedchulliyan-qo7mz
    @Muhammedchulliyan-qo7mz 3 місяці тому +1

    Padikukayanegil ivide padikanam.super❤

  • @fousiyarassifousiya7063
    @fousiyarassifousiya7063 3 місяці тому +1

    LTS is Super ❤
    and Continues with LTS ❤

  • @adwaitham9669
    @adwaitham9669 3 місяці тому

    ഞാനും Lts student ആണ് നല്ല ക്ലാസാണ് നല്ല ടീച്ചേഴ്സ് നല്ല supporting ആണ് നല്ല motivation anu❤

  • @rinsinau1088
    @rinsinau1088 3 місяці тому +1

    LTS 👌 veettilirunn padikkan agrahikkunnavark 👌

  • @rajeshr38
    @rajeshr38 3 місяці тому +1

    ഞാനും LTS കുടുംബാഗം ആണു തുടർ പഠനം ആഗ്രഹിക്കുന്ന ആർക്കും നല്ല ക്ലാസുകളും ഫുൾ സപ്പോർട്ടും നൽകുന്ന അദ്ധ്യാപകരും കോർഡിനേറ്ററും ഡയരക്ടർമാരും ആണു LTS ൽ LTS കിടു ആണു 😍🎉🎊

  • @shamlashameem2020
    @shamlashameem2020 3 місяці тому

    Am also an LTS student pursuing my degree, and I believe that joining LTS DIGITAL ACADEMY is the best option for anyone who wants to continue their studies. ❤😊

  • @dhanyaayyappan7285
    @dhanyaayyappan7285 3 місяці тому

    LTS❤️ thudarnnu padikkan. nalla padanam agrahikkunna ellarum thairiyathode cheram ....💥💥💥💥

  • @anshithaanshitha2995
    @anshithaanshitha2995 3 місяці тому +1

    Live to smile powli anu❤

  • @aneeshsuresh9960
    @aneeshsuresh9960 3 місяці тому

    LTS Adipoli❤. Nalla padipiru aanu.. Cheran thalpariyam oullavar dhairiyamayi cherno.... 100/%

  • @anvarchittakath8174
    @anvarchittakath8174 3 місяці тому +1

    ഇതുപോലൊരു വീഡിയോകണ്ടു ഞാനും LTS ന്റെ ഭാഗമായി plustwo എയുത്തി റിസൾട്ട്കാത്തിരിക്കുന്നു

  • @user-ms4wt9dr8b
    @user-ms4wt9dr8b 3 місяці тому +1

    Njan adhil koodiyadha .. adi poliyaan

  • @NusaibaSabah-mf9jg
    @NusaibaSabah-mf9jg 3 місяці тому +1

    Good class.,good teaching academy

  • @user-fn8sp4gg8c
    @user-fn8sp4gg8c 3 місяці тому +1

    Very good

  • @fathimathraseena550
    @fathimathraseena550 3 місяці тому +1

    Live to smile💛

  • @sadiqueam746
    @sadiqueam746 3 місяці тому +1

    Live To Smile ❤

  • @user-jk7dw4qw2w
    @user-jk7dw4qw2w 3 місяці тому +1

    LTS soooperan
    Ende eattavum valiya aagrahamayirunnu plus two qualification kore varshangalk shesham adh saadhich thannadh LTS aan teachersnde support adh parayan vaakukalilla👍👍

  • @jishavk7042
    @jishavk7042 3 місяці тому

    ഓൺലൈൻ പഠനം ഒരു ക്യാമ്പസ്‌ അന്തരീക്ഷം നൽകാൻ ലീവ് ടു സ്‌മൈൽ മാത്രം 🥰😍😍👌🏻👌🏻👌🏻

  • @sharafdht2010
    @sharafdht2010 3 місяці тому +1

    Live to smile 👌❤

  • @sumiyavk9967
    @sumiyavk9967 3 місяці тому

    Padikan agrahamullavark dhairyamaayi Lts cheram nalla class aane njanum ee varsham +2 exam ezuthi njangalude cordinetar adipoliyane

  • @aminaafsal2539
    @aminaafsal2539 3 місяці тому +1

    Lts🔥

  • @akshanacarol.a.s9248
    @akshanacarol.a.s9248 3 місяці тому +1

    LTS സൂപ്പർ ആണ്
    ഞാനും പഠിക്കുന്നുണ്ട്

  • @b.aworld1498
    @b.aworld1498 3 місяці тому +1

    LTS super annetto 17 years nu shesham janum degreeke join cheyyedu....1st year kazigu....exam ezuthan povunu....padikkan agraha mullavar theerchayayum LTS il join cheyyanam....

  • @asinsanish7399
    @asinsanish7399 3 місяці тому +1

    LTS super ❤❤❤

  • @thriseaphilip1255
    @thriseaphilip1255 3 місяці тому

    Lts super, good teacher, good cordinator, good classes, Thank u Lts

  • @diyuzfoodcorner.4166
    @diyuzfoodcorner.4166 3 місяці тому +1

    Padikugayanel evde padikanam

  • @tansheedkp5277
    @tansheedkp5277 3 місяці тому

    LTS wonderful online class room.. 🌹🌹🌹🌹

  • @PrathibhaAnish
    @PrathibhaAnish 3 місяці тому +1

    Live To smile❤

  • @azmiyahiba7866
    @azmiyahiba7866 3 місяці тому +1

    LTS enn parayunnath enik marakan pattatha oru karyaman .karanam 20varsham veetilirunna enik padich +2 pasavanum teaching fieldlek cheranum sadhichu..😌

  • @suhailsiraj-vz1tq
    @suhailsiraj-vz1tq 3 місяці тому +1

    Lts ❤❤

  • @muneermunnu9374
    @muneermunnu9374 3 місяці тому +1

    എല്ലാവരും അടിച്ചു കേറി വാ...

  • @Anhaya_vlogs
    @Anhaya_vlogs 3 місяці тому

    ഞാനും lts student ആണ് വീണ്ടും ഒരു school കാലത്തേക്ക് തിരിച്ചു പോയി 👍👍

  • @abdulsawad4021
    @abdulsawad4021 3 місяці тому +1

    LTS 👍

  • @Adhil390
    @Adhil390 3 місяці тому +1

    Lts❤️

  • @Jismidinee81
    @Jismidinee81 3 місяці тому

    LTS ൽ +2 science എഴുതി റിസൾട്ട് വരാൻ കാത്തിരിക്കുകയാണ് ഞാനും... ❤❤👍👍

  • @haseenaabdulsalam137
    @haseenaabdulsalam137 3 місяці тому

    Super class and follow up

  • @nafeelalais5432
    @nafeelalais5432 3 місяці тому

    Lts super 👍🏻njanum Lts family

  • @creativestreak1594
    @creativestreak1594 3 місяці тому +1

    😍😍

  • @linittashaji1092
    @linittashaji1092 2 місяці тому

    Nale class aaa
    Njan +2 veetil irrunnu padichuu pass ayiii🎉🎉

  • @hussaindx6042
    @hussaindx6042 3 місяці тому +1

    LTS🫶 PADIKAN PATTUNNA SUPER INSTUTE 🔥🔥🔥🔥

  • @thafseerac6753
    @thafseerac6753 3 місяці тому

    LTS super ane.
    Sharikkum oru campus feel.

  • @Salma-lj6cb
    @Salma-lj6cb 3 місяці тому +1

    ❤👍

  • @rayhanstar6437
    @rayhanstar6437 3 місяці тому +1

    LTS👍👍💖💖

  • @rayhanstar6437
    @rayhanstar6437 3 місяці тому +1

    Live to Sime👌👌

  • @user-lm9kk7ss6i
    @user-lm9kk7ss6i 3 місяці тому

    Live to smile 🔥🔥

  • @ramseenajafer2793
    @ramseenajafer2793 3 місяці тому

    🎉🎉🎉

  • @user-js2po9hu4h
    @user-js2po9hu4h 3 місяці тому

    Live To smile super

  • @shabumanazrin8148
    @shabumanazrin8148 3 місяці тому +1

    Nhan studies complete cheydadh LTS l ninnan