Lal Bahadur Shastri Park| Uzbekistan | Tashkent

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 11

  • @abooandroth4972
    @abooandroth4972 8 місяців тому +3

    ❤🎉

  • @basheervp512
    @basheervp512 8 місяців тому +5

    തേടി നടന്ന ഉള്ളടക്കമുള്ള ചാനൽ ❤

  • @shakeermaxima
    @shakeermaxima 8 місяців тому +4

    ഗംഭീരം 👌
    പുത്തനറിവുകൾ
    🥰
    മുൻ പ്രധാനമന്ത്രി എന്ന ഒരു അറിവിനപ്പുറം, പ്രധാനമന്ത്രിപദത്തിൽ ഇത്രയും ആർജ്ജവം പ്രകടിപ്പിച്ച ഒരു മഹാനെ കുറിച്ച് അറിയാനായി.
    56 ഇഞ്ചിന്റെ മേനി പറയുന്നവർ പാക്കിസ്ഥാനും ചൈനക്കും ചാരപ്പണി ചെയ്തും കൂട്ടിക്കൊടുത്തും രാജ്യദ്രോഹം ചെയ്യുമ്പോൾ ലാഹോർ വരെ കയറിപ്പിടിച്ച ശാസ്ത്രിയുടെ കാലത്തെ ഇന്ത്യയെക്കുറിച്ച് അറിയുമ്പോൾ രോമാഞ്ചം കൊണ്ടു പോയി🔥💪
    നിറഞ്ഞ നന്ദി 🤝

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 8 місяців тому +3

  • @Abdul-ei8pp
    @Abdul-ei8pp 8 місяців тому +3

    👍👍👍

  • @abduljaleelpakara6409
    @abduljaleelpakara6409 8 місяців тому +1

    ❤❤❤

  • @faizalvythiri2426
    @faizalvythiri2426 8 місяців тому +1

    ❤️❤️

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 8 місяців тому +3

    ഇന്ത്യ എന്ന വികാരം മാത്രം ഭ്രാന്തമായി ഉൾക്കൊള്ളുന്ന ഒരു ജനതയ്ക്ക് അന്യസമൂഹത്തിന്റെ വികാരങ്ങൾ മനസ്സിലാവില്ലല്ലോ. ചരിത്രവും അവരിൽ നിന്ന് അന്യം നിൽക്കുന്നു. വിത്തു കുഴിച്ചിടുന്ന കർഷകന്റെ കാർഷിക സംസ്കൃതിക്ക് പകരം ആര്യൻ വെളുപ്പും ജാതിയും മാത്രം നാട്ടുമുളപ്പിക്കുന്ന വർഗ്ഗീയ ഫാഷിസം ഫണം വിടർത്തിയാടുമ്പോൾ ലാൽ ബഹദൂർ ശാസ്ത്രി യെ ഓർമ്മിക്കാൻ സമയം നീക്കിവെച്ചതിന് നന്ദി.