KARIMPIN POOVINAKKARE | Malayalam Full Movie | Mammootty,Mohanlal & Seema

Поділитися
Вставка
  • Опубліковано 25 сер 2024
  • Watch KARIMPIN POOVINAKKARE Malayalam Full Movie Starring Mammootty,Mohanlal & Seema
    The film opens with an illegal cockfighting competition held in a small village in central Kerala. Suddenly police enters in to the field and arrests Shivan (Mammootty), and Suku (Lalu Alex) for holding money betting. But on way, they are saved by village youths under Chellan (Bharath Gopi), a local goon, who is also a close buddy of Shivan. Both Chellan and Shivan share a strong friendship and are more like brothers. Shivan is in love with Chellan's younger sister (Seema) and Chellan and his mom have given green signal to it. Chandri ( Urvashi), the sister of Shivan, is his everything and his whole happiness revolves around her. Bhadran (Mohanlal), the younger brother of Chellan is too aggressive like him and picks up fight for every silly reasons. Its usually Shivan, who sorts out the fights that he picks up every day. Things are going very smoothy until one day Chandri gets pregnant. Chandri, in order to pacify Shivan reveals him that it is Chellan, who is responsible for this, whereas it was Thampi, her neighbor who was actually responsible. Shivan, in a sudden rage kills Chellan and surrenders at police station himself. Bhadran, but turns violent by this incident and vows to take revenge.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 140

  • @ajithkumara-tr8nr
    @ajithkumara-tr8nr Місяць тому +3

    ഒരുപാട് ഇഷ്ട്ടം ആയി ❤❤എനിക്ക് മോഹൻലാലിനെയും മമ്മൂട്ടിയെയും ആയിരുന്നു ഇഷ്ട്ടം ♥️♥️പക്ഷെ ഗോപി ചേട്ടന്റ അഭിനയത്തിന്റെ മുൻപിൽ പ്രിയ താരങ്ങൾ പിന്നിൽ പോയോ എന്ന് സംശയം ♥️♥️♥️അത്രക്ക് ഗംഭീരം ആയി ആ മനുഷ്യൻ അഭിനയിച്ചു ♥️♥️♥️

  • @sreedhusidhu8679
    @sreedhusidhu8679 2 роки тому +13

    ഈ movie യുടെ fb ൽ ഉള്ള chila parts kandit ivde vannatha clymax kanan...super movie❤️❤️❤️🔥🔥🔥🔥🔥🔥

  • @sajulsajul5395
    @sajulsajul5395 Рік тому +21

    2022 ഇൽ ഗൾഫിൽ ഇൽ നിന്നും ഇതു പോലുള്ള സിനിമ തിരഞ്ഞു പിടിച്ചു കാണുന്നു,,,

  • @kishorekumar8481
    @kishorekumar8481 4 роки тому +52

    പത്തനംതിട്ട ആലപ്പുഴ ജില്ലകളുടെ ഭാഗങ്ങൾ ചേർന്ന അപ്പർ കുട്ടനാട്. ഒരു കാലത്തു കരിമ്പ് കൃഷി ആയിരുന്നു അവിടുത്തെ പ്രധാന വരുമാന മാർഗ്ഗം. 80കളിലെ അപ്പർ കുട്ടനാട്. തെളിനീരൊഴുകുന്ന പമ്പ, മണിമല നദികൾ. "സംരക്ഷണ ഭിത്തി" കെട്ടാത്ത ആറ്റിറമ്പുകൾ. കൈലിയും ബ്ലൗസും ഇട്ട സ്ട്രീകൾ. ആള് നടന്നു പോയാൽ അറിയാത്ത കരിമ്പിൻ കാടുകൾ. 1:19:09 നിരണം - പത്തനംതിട്ട റൂട്ടിൽ ഓടിയിരുന്ന സിന്ധുമോൾ ബസ്! എല്ലാം പോയി മറഞ്ഞു. നദികൾ മലിനമായി. കരിമ്പ് കൃഷി നിന്നു. പഞ്ചസാര ഫാക്ടറി "ജവാൻ "ഉണ്ടാക്കുന്ന ഡിസ്റ്റിലറി ആയി...

    • @subin-adoor
      @subin-adoor 4 роки тому +3

      പഴയ ബസുകളുടെ ഫോട്ടോ സ്ക്രീൻഷോട്ട് എടുക്കാനായി യൂട്യൂബ് ആകെ പരതുന്ന കൂട്ടത്തിൽ ഈ സിനിമയിലും കയറിയിറങ്ങിയതാണ്. എന്നാൽ സ്വന്തം നാട്ടിലെ ഈ ബസ് സ്ക്രോളിംഗിനിടെ കണ്ണിൽ പെട്ടിരുന്നില്ല.നന്ദി.

    • @anupamaannika397
      @anupamaannika397 4 роки тому +1

      എന്റെ നാട്.,😍😍😍 നൊസ്റ്റു.

    • @simpsonmathew1361
      @simpsonmathew1361 2 роки тому +2

      Ithu shoot cheythath Pathanamthitta Mannarakolanji enna sthalath alle

    • @madhunair8478
      @madhunair8478 2 роки тому +3

      മാവേലിക്കര

    • @ideaokl6031
      @ideaokl6031 2 роки тому

      🌞🙏🙏🙏🙏🙏

  • @sajjanart86
    @sajjanart86 4 роки тому +13

    Excellent screenplay and story from padmarajan sir and direction. Super movie such originality

  • @brayanjacobjose371
    @brayanjacobjose371 3 роки тому +19

    കരിമ്പിന് വളം ചോരയാ നല്ലതെന്നാ പഴമക്കാർ പറയുന്നത്...🔥🔥🔥🔥 ഭരത് ഗോപി മാസ്സ് ....

  • @nivedithsujith8022
    @nivedithsujith8022 4 роки тому +86

    ഒരുപാട് കരഞു.വല്ലാത്ത സിനിമ.മോഹൻലാൽ ഫാൻ ആയ ഞാൻ മമ്മൂട്ടിയുടെ അഭിനയം കണ്ട് നമിച്ചു

    • @shinianzar6441
      @shinianzar6441 2 роки тому +7

      Njanum

    • @sibinrajaniyeri5042
      @sibinrajaniyeri5042 2 роки тому +9

      ee cinemayil abhinaya pradhnyam ulla role mohan lalintethaanu

    • @Hi-wj7yc
      @Hi-wj7yc 2 роки тому +14

      മോഹൻലാലിന്റെ അഭിനയം ആണ് മികച്ചു നിക്കുന്നത്

    • @sreedhusidhu8679
      @sreedhusidhu8679 2 роки тому

      ഞാനും

    • @shereena7585
      @shereena7585 2 роки тому

      Nothing

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +11

    2021 ഏപ്രിൽ 22 : 2:00 pm
    നൈസ് മൂവി, മമ്മൂട്ടി, മോഹൻലാൽ, ഉർവ്വശി, സീമ, etc എല്ലാവരും നന്നായിട്ടുണ്ട്, 👍🙏❤️🎈

  • @gopakumargnair5688
    @gopakumargnair5688 4 роки тому +19

    രചന #പദ്മരാജൻ,,, സംവിധാനം #ഐവിശശി,,, #കരിമ്പിൻപൂവിനക്കരെ,,, 'ഇങ്ങിനെയാണോ ആൾക്കാരെ തല്ലുന്നത്,,, നോവിയ്ക്കാൻ വേണ്ടിയുള്ള തല്ലും, ഒതുക്കാനുള്ള തല്ലും, ഒടുക്കത്തെ തല്ലുമുണ്ട്,,, അത് മൂന്ന് തല്ലും വ്യത്യസ്തമാണ്',,, #ഭരത്‌ഗോപി,,, എന്തൊരു ചിത്രം,,, ഒന്നോടിച്ചു കാണുവാനാവസരം ഇല്ല,,, മൊത്തം കണ്ടേ തീരൂ,,, നല്ല തിരക്കഥയുണ്ടേൽ, #മോഹൻലാലും #മമ്മൂട്ടിയും കട്ടയ്ക്ക് കട്ട,,, കൂടെയഭിനിയിച്ച ഓരോ കലാകാരും അതേ,,, ഇതൊക്കെയാണ് സിനിമ,,, ചേട്ടനോടുള്ള സ്നേഹത്തിനു വേണ്ടി ത്യാഗം സഹിച്ച അനുജൻ ഭരതത്തിലേക്കാളും ഇതിലെ കഥാപാത്രമല്ലേ,,, വൈകാരികമായി,,, ബ്ലഡ് കൊടുക്കുന്നതും മറ്റും ഇട്ടിഴച്ചുള്ള ചിത്രങ്ങൾ ആണ് പൊതുവേ,,, ഒരൽപ്പംപോലും ഡ്രാഗ് ചെയ്യാതെ എത്രമനോഹരമായുള്ള അവതരണം,,, ഇതൊക്കെയാണ് നല്ല ചലച്ചിത്രങ്ങൾ,,, കാണാത്തവർ കണ്ടിരിയ്ക്കണം,,,

  • @salimkerala3831
    @salimkerala3831 2 роки тому +21

    മമ്മൂട്ടി
    മോഹൻലാൽ
    രണ്ട് പേരും കട്ടക്ക് കട്ട 🥰
    സൂപ്പർ സിനിമ 🥰🥰🔥🔥🔥

    • @nithinmonroji7756
      @nithinmonroji7756 Рік тому +2

      Mammukka kazhinje mohnlal ullu❤️

    • @farhanfarhan-lp5st
      @farhanfarhan-lp5st Рік тому +2

      വയസ്സ് കൊണ്ടായിരിക്കും
      ആക്ടിങ് ലാലേട്ടൻ ❤❤

    • @PramodKn-ry7pz
      @PramodKn-ry7pz 2 місяці тому +1

      Lalettan one and only

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 6 місяців тому +3

    Lovely 🎉😊beautiful

  • @user-ve6dz5hg7i
    @user-ve6dz5hg7i Рік тому +4

    superb performance by mamooka and laaletan 👍👍

  • @lenak6858
    @lenak6858 2 роки тому +3

    Super film Anne too... adipoli yyatttoo Eallavareyum kannnanam

  • @anamusuresh9177
    @anamusuresh9177 4 роки тому +6

    അവസാനം ഇങ്ങനെ കരയിപ്പിക്കേണ്ടിയിരുന്നില്ല

  • @zubinalappad1239
    @zubinalappad1239 2 роки тому +6

    ഒരു കളവ് കൊണ്ട് തകർന്നു വീണ ഒരുപാട് ജീവിതങ്ങൾ വരച്ചു കാട്ടി..

  • @musicmania2250
    @musicmania2250 2 роки тому +12

    Mohanlal 🔥💯 performance

  • @jayadevanv327
    @jayadevanv327 3 роки тому +4

    ഇതിൻ്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അനുബന്ധം സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. ശ്യാം സാർ ❤️

  • @prasanthkrnair6990
    @prasanthkrnair6990 2 роки тому +4

    I v Sasi... P Padma Rajan..... Legends.. ❤❤

  • @prasanthm8032
    @prasanthm8032 16 днів тому

    മമ്മുക്ക❣️&ലാലേട്ടൻ ❣️
    I love this movie✨❤️

  • @Shoniaaa417
    @Shoniaaa417 Рік тому +1

    2023.july 4...nalla mazhayanu...
    Mazha noki erikumpo pazhe kutyikalam okem. Orma vanu...
    Njan old movies kanunath...
    Kooduthqlum annathe aa naadum... Kadakalum... Aa kazhchakaloke kanan anu...
    Orma.. ❤

  • @ajithashok9289
    @ajithashok9289 2 роки тому +4

    2 പേരും കട്ടക് big ms

  • @praveenradhakrishnan1384
    @praveenradhakrishnan1384 2 роки тому +4

    ഭദ്രൻ 👌👌👌👌👌👌

  • @mukeshm7656
    @mukeshm7656 3 роки тому +22

    ലാലേട്ടൻ ജീവിക്കയായിരുന്നു.. 🔥🥰

  • @amaljithachu4925
    @amaljithachu4925 3 роки тому +9

    ഒരുപറ്റം കരുത്തുറ്റ കഥാപത്രങ്ങൾ....
    ഇത്‌ അങ്ങേരെകൊണ്ടേ പറ്റൂ....

  • @ajoyfrancis9534
    @ajoyfrancis9534 2 роки тому +13

    Ikka acting 💯🙌🏻
    Ettan mass villanisam 🔥
    Climax 💔

  • @arunakumartk4943
    @arunakumartk4943 6 місяців тому +1

    ഭരത് ഗോപി, ഭരത് മമ്മൂട്ടി, ഭരത് മോഹൻലാൽ ,ലാലു അലക്സ് സീമ, ഉർവശി തുടങ്ങിയവർ മത്സരിച്ചഭിനയിച്ച ചിത്രം!

  • @jijothomas369
    @jijothomas369 Рік тому +6

    മമ്മൂക്കലാലേട്ടൻ സൂപ്പർ അഭിനയം 💖

  • @sreejurajn386
    @sreejurajn386 Рік тому +1

    Aaram thamburante locationil ninnu pastil vannh karimpinpoovinakkarayil abhinayicha lalettanau ente hero

  • @MultiManugeorge
    @MultiManugeorge 2 роки тому +3

    Nice movie 👏🏼👏🏼👏🏼

  • @kavyapoovathingal3305
    @kavyapoovathingal3305 2 роки тому +3

    Excellent

  • @riyasejaz9455
    @riyasejaz9455 2 роки тому +5

    എൻ്റെ മമ്മുക്ക. നിങ്ങൾ എന്തൊരു മനുഷ്യനാ

  • @megabyteish
    @megabyteish 9 місяців тому +1

    What an acting! Mohanlal

  • @susammamathai3244
    @susammamathai3244 2 роки тому +3

    Super 👌

  • @sreelalgopal3482
    @sreelalgopal3482 4 роки тому +8

    Lalettan fight scene 11.40

  • @DUKE__GIRL_
    @DUKE__GIRL_ 2 роки тому +2

    സൂപ്പർ സിനിമ

  • @sreeram1978
    @sreeram1978 4 роки тому +11

    Nalla movie..mammooti-mohanlal evergreen combo...climax sariyayila...

  • @pradeepanpradeepan7324
    @pradeepanpradeepan7324 2 роки тому +2

    mammookka.Lalatt💯an.Adipol🦁🐅🌹

  • @mathewkrijo5772
    @mathewkrijo5772 2 роки тому +3

    Mega🌠

  • @srredevi456
    @srredevi456 2 роки тому +2

    Super movie

  • @arunarun5942
    @arunarun5942 3 роки тому +12

    Mohanlal most versatile actor 💚

  • @lalyalex7367
    @lalyalex7367 4 роки тому +15

    ഞാൻ ഈ കൊലയ്ക്ക്ശേഷം. ആണ് പടത്തിന്റെ. പേര്. കേള്കുന്നതു തന്നെ. ഒന്ന് കണ്ടു നോക്കട്ടെ

  • @Kingsrealestategroups
    @Kingsrealestategroups 4 роки тому +6

    Ikka

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 7 місяців тому

    Marvelous 🎉😊

  • @fahadmt6611
    @fahadmt6611 4 роки тому +4

    Cherupathil caste kond vannu orupad pravahaym kandu innale tviyi veendum kandu athinu shesham innu youtube vai etraa kandalum madukaathaa triller movie Mammookka and laletten ane bharath gopi outstanding performance ❤️😍

  • @sunijaabbas1081
    @sunijaabbas1081 2 роки тому +4

    ഞാൻ ആദിമം കണ്ടസിനിമ

  • @AneeshKumar-bv6wz
    @AneeshKumar-bv6wz 9 місяців тому +1

    Hero lalletten

  • @sagarsree
    @sagarsree 2 роки тому +2

    Lalettan powli acting you should have got a superstar title in this film itself

  • @sharmilamondal9982
    @sharmilamondal9982 2 роки тому +1

    Very good movie.chokher jol dhora rakha galo na

  • @nishamol9044
    @nishamol9044 4 роки тому +9

    ഈ സിൽമ കണ്ടപ്പോഴാണ് മമ്മൂട്ടിയുടെയും ലാലിനെയും ഒരേ ബ്ലഡ് ഗ്രൂപ്പ് ആണ് എന്ന് മനസ്സിലായത്

    • @Tp-cl6ku
      @Tp-cl6ku 3 роки тому +1

      😘😘

    • @easahajiraeasa5683
      @easahajiraeasa5683 3 роки тому +5

      Test result kandirunno. മമ്മൂക്കയുടെ അറ്റത്ത് വരില്ല ലാൽ.ദയവ് ചെയ്ത് താരതമ്യം ചെയ്യരുത്. Mammookka The great Actor

    • @Tp-cl6ku
      @Tp-cl6ku 3 роки тому +2

      @@easahajiraeasa5683 😘😘😍😍

    • @easahajiraeasa5683
      @easahajiraeasa5683 3 роки тому +3

      @@Tp-cl6ku . Thank you

    • @shintojiji3209
      @shintojiji3209 2 роки тому +7

      @@easahajiraeasa5683 മോനു മോഹൻലാൽ 45 വർഷം നോക്കി nikkalarnnu മമ്മൂട്ടി അഭിനയിക്കും mohanlal ജീവിക്കും വെറുതെ ഓരോന്ന് വിളിച്ചു പറയരുത് മമ്മൂട്ടി mohanlal ഏകദേശം ഒന്നിച്ചു തന്നെയാണ് സിനിമയിൽ എത്തിയത് 1971 1978 പിന്നെ നല്ല വേഷത്തിൽ വരുന്നത് 1980 രണ്ടു പേരും മമ്മൂട്ടി first hero 1981 mohanlal first hero 1983 മമ്മൂട്ടി supperstar ayathu അതിരാത്രം 1984 mohanlal രാജാവിന്റെ മകൻ 1986 ഇവരെ allathe പിന്നെ നിന്നെ ano ഒന്നിച്ചു പറയണേ പൊട്ടാ 🤦🏻‍♂️

  • @questfirst
    @questfirst Місяць тому

    2024❤

  • @Its_nagato_Chan
    @Its_nagato_Chan 2 роки тому +2

    Mannarakulaniggi. Ranny Pathanamthitta

  • @anglerachael917
    @anglerachael917 8 років тому +3

    good movie

  • @shahinashameers9559
    @shahinashameers9559 9 місяців тому

    Suppar film shashiyetta

  • @salimvk5355
    @salimvk5355 2 роки тому +1

    16.7.2022

  • @kunjisworld3443
    @kunjisworld3443 2 роки тому +2

    2022 feb 20 11.20 pm

  • @sanialangad1088
    @sanialangad1088 3 роки тому +2

    ❤️

  • @sari1484
    @sari1484 10 місяців тому +2

    Full problem started with Urvashi’s lie 😅

  • @anandhumohan5501
    @anandhumohan5501 Рік тому +2

    ലാലേട്ടനും ഭരത് ഗോപിയും തമ്മിൽ മൽസരിച്ചഭിനയിച്ച സിനിമ.

  • @user-ml9xy4tu7c
    @user-ml9xy4tu7c 10 місяців тому

    2023 il veedum kaanunnavar undo

  • @sreeramsankarn1540
    @sreeramsankarn1540 2 роки тому

    Vincent super

  • @drawingsaga4866
    @drawingsaga4866 6 місяців тому

    Ithokkeyaane cinima new generation ithokke kande padikkatte

  • @imranshamsuddin7065
    @imranshamsuddin7065 11 місяців тому

    80s movies il ellaam ikka ,ettan, seema indaavum. climaxil ikka/atten arenkilum orappayittum marikkum cheyyum..

  • @mathewvarghese8946
    @mathewvarghese8946 2 роки тому +2

    Ennu karimpu ella i v sasi illa mammottyum mohnlalum mathrm bakki

  • @abdulvahab377
    @abdulvahab377 4 роки тому +2

    17thfebrury2020

    • @dhanyax
      @dhanyax Рік тому

      17 june 2023😂

  • @ske593
    @ske593 2 роки тому +4

    ഇതിന്റെ shooting മണ്ണാറകുളഞ്ഞി ആയിരുന്നു 85 last ൽ

    • @user-mj1dj3qx2z
      @user-mj1dj3qx2z 2 роки тому +1

      തെറ്റ്

    • @ske593
      @ske593 2 роки тому +1

      @@user-mj1dj3qx2z എന്ത് തെറ്റ് 85 last or 86 തുടക്കം

    • @samvahani1964
      @samvahani1964 2 роки тому +1

      മണ്ണാറകുളഞ്ഞി correct

    • @harim5376
      @harim5376 Рік тому +1

      @@ske593 1985nov 14 പടം റിലീസായില്ലേ.ഷൂട്ടിങ്ങ് എപ്പോഴായിരുന്നു.

  • @smallworkbigdreams331
    @smallworkbigdreams331 4 роки тому +2

    അക്ഷരങ്ങൾ മൂവി അപ്‌ലോഡ് ചെയ്യുമോ

  • @ayaanfiros3613
    @ayaanfiros3613 4 роки тому +5

    ഉത്ര

  • @onceuponatimeinindia.
    @onceuponatimeinindia. Місяць тому

    Bharath gopi

  • @zaydmuhammad8228
    @zaydmuhammad8228 5 років тому +5

    endinan climax inganeyakkiyad??? vendaayirunu...😭

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 6 місяців тому

    Beautiful 🎉😊lovely

  • @imranshamsuddin7065
    @imranshamsuddin7065 11 місяців тому

    Padmarajan and his Tragedies

  • @kunjuu855
    @kunjuu855 9 місяців тому

    4/11/23

  • @anwarmka
    @anwarmka 4 роки тому +1

    01:07:47

  • @puttuurumese4430
    @puttuurumese4430 3 роки тому +1

    12:34 😋👌

  • @Jz0315
    @Jz0315 3 роки тому +1

    Suraj kill 🐍 bit Uthara

  • @chithrabiju1275
    @chithrabiju1275 3 роки тому +2

    ക്ലൈമാക്സ് ഇഷ്ടപ്പെട്ടില്ല.

  • @mathaithomas3642
    @mathaithomas3642 4 роки тому +3

    മോഹൻലാലിന്റെ ഡ്യൂപ് കുള്ളൻ ഇരുന്നു കള്ളടിക്കുന്നു @44:05🤪

  • @user-bt8bw8os7z
    @user-bt8bw8os7z 10 місяців тому

    1:12:06

  • @shijinrejiabraham6806
    @shijinrejiabraham6806 5 років тому +8

    Numma Pathanamthitta

  • @dmd4606
    @dmd4606 2 роки тому +1

    I don’t get the plot of movie.. somewhere lacking the logic .. that guy could have easily married her instead of making all these drama. Or she could have told truth , how a woman lie on a brotherly figure.. It’s so strange strory ..

    • @sureshbabusekharan7093
      @sureshbabusekharan7093 2 роки тому

      Because that time the social set up is like that, women are not allowed to romance let alone pregnancy. She chose a familiar name otherwise her lover would have been killed

  • @abdulvahab377
    @abdulvahab377 4 роки тому +5

    Seemeda kodham

  • @trollmalayalam315
    @trollmalayalam315 4 роки тому +3

    1:6:38 🐍🐍🐍