വടക്ക്-കിഴക്ക് ഹൃദയം പോലെ നോക്കണം.ദുരിതങ്ങൾ ഒഴിഞ്ഞു പോകും .vasthu Sasthram 94. V B Unnithan

Поділитися
Вставка
  • Опубліковано 13 чер 2023
  • എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ Contact 9447249669,9400149149
    #vbunnithan #vastushastra #magazine #photography #vlog #instagram #respect #update #recipe #vastutips

КОМЕНТАРІ • 58

  • @mohanasatheesh7567
    @mohanasatheesh7567 Рік тому

    നമസ്തേ സാർ

  • @sathyanpg6677
    @sathyanpg6677 Рік тому +2

    കെട്ടിക്കൂടിയ വീട്ടിൽ കെട്ടി തൂങ്ങെണ്ട അവസ്ഥയിലെത്തി.അത്ര ഐശ്വര്യമാണീ വീട്ടിൽ.ജീവിതയാത്രയിൽ പല വീടുകളിലും താമസിക്കേണ്ടതായി
    വന്നിട്ടുണ്ട് എന്നാലും രോഗം ദുരിതം ദാരിദ്ര്യം മനോസംഘർഷം എന്നിവ ഹോൾസെയിൽ ആയി കൊടുക്കുന്ന ഒരു വീട്ടിൽ ആദ്യ മായാണ് വന്നു കയറിയത്.ഉന്നതിക്കു എത്ര ഉൽസാഹത്തോടെ നമ്മൾ പ്രവർത്തിച്ചാലും ഞണ്ടിനെപ്പൊലെ അത്ര നമ്മൾ താഴോട്ട് പോകും.

  • @presannakumari4867
    @presannakumari4867 Рік тому +1

    Nalla arivukal🙏🙏🙏

  • @vinayankumar7100
    @vinayankumar7100 Рік тому

    👌👌👌👌🙏

  • @reenadileepreenadileep1767
    @reenadileepreenadileep1767 Рік тому

    നമസ്കാരം തിരുമേനി

  • @ramesankv9587
    @ramesankv9587 Рік тому

    Kinarintesthanamanath.enthokeyoparayaathirikku

  • @sravansanthosh8029
    @sravansanthosh8029 Рік тому +4

    സാർ ഇതുപോലെയുള്ള വീഡിയോ മറ്റ് 3 മൂലകള പറ്റിയും നാല് മഹാ ദിക്കിനെ പറ്റിയും ചെയ്യണം😂❤❤

  • @tessikvarghese3353
    @tessikvarghese3353 Рік тому

    Aambalkulamund kuzappamundo

  • @navabnavab1287
    @navabnavab1287 Рік тому

    Nammude vetil vadakk lizjakk mulayil adukkalayanu pinned kichanum vadakk kizhakkau😭

  • @muralikadampatta3118
    @muralikadampatta3118 Рік тому +5

    വടക്കു കിഴക്ക് അടുക്കള ആണ്.കിണർ ഉണ്ട്.
    കാണിപ്പയ്യൂർ ആണ് പ്ലാൻ

  • @jayasreekv5168
    @jayasreekv5168 Рік тому

    Underground mazhavella sambharani kuzhappamundo 1 meeter neelavum 1 meeter veethiyum aanu vadakku kizhakk borewell und

  • @prasanthkolangarakandi9598
    @prasanthkolangarakandi9598 Рік тому

    Vazhivaravo

  • @ananduiyer5305
    @ananduiyer5305 Рік тому +2

    വടക്ക് കിഴക്ക് മൂല ക്കു നേരെ ഗേറ്റ് വരുന്നു. ഒപ്പം വെള്ളം ഒഴുകി പോകാൻ ഒരു മാൻഹോൾ ഉണ്ട്. പ്രശ്നം ഉണ്ടൊ

  • @ambilyajesh7153
    @ambilyajesh7153 Рік тому +2

    Sir.... Northeast corner il mazha vella sambharani undu manninadiyil.. Kuzhapamundo

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      അത് ഭാരമായി മാറും ഒഴിവാക്കാം. കിണറ് പോലെ കാണരുത്

  • @shineshine176
    @shineshine176 Рік тому +1

    Sir ippol veedu vechathe ullu pazhaya veedu thekku bhagathum ippol vechathu athinu vadakkumanu 5metr akalathilanu puthiya veedu kuzhappam undo

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      മതിൽ കെട്ടി രണ്ടാക്കണം. അല്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി വന്നു ചേരാം

    • @shineshine176
      @shineshine176 Рік тому

      @@rashtrabendhu4071 kallu kettithirichal mathiyo eathra vithyasam veanam randinteyum idayil pazhayaveedinu 3metr vechu kettiyal mathiyo

    • @shineshine176
      @shineshine176 Рік тому

      @@rashtrabendhu4071 🙏🙏

  • @manju1616
    @manju1616 Рік тому

    ഞങ്ങടെ ഭൂമിയിൽ വടക്ക് കിഴക്ക് കിണറാണ് കുറെനാൾ വെള്ളത്തിന് കുഴപ്പമൊന്നുമില്ലായിരുന്നു ഇപ്പഴാ വെള്ള കുടിക്കാൻപറ്റാതായി ആ കിണർ അടച്ചു മൂടി ഇട്ടിരിക്കുകയാണ് കുഴപ്പമുണ്ടോ ദോഷമുണ്ടോ

  • @sreekumarcpk3590
    @sreekumarcpk3590 Рік тому

    SIR mathrubumi lakakan ayirunno

  • @tharapanicker4759
    @tharapanicker4759 Рік тому +1

    Sir parayumbol palappozhum karyangal matti parayunnu

  • @soughands4524
    @soughands4524 4 місяці тому

    വടക്കും കിഴക്കും കൂടി ചേർന്ന് മൂല ആണലോ വടക്ക് കിഴക്ക് അപ്പോൾ അത് എത്ര അളവ് വരും എങ്ങനാ nokua അത്... വടക്ക് കിഴക് മൂല കയിഞ്ഞു bathroom ആകാൻ പറ്റില്ലേ?? അങ്ങനെയെങ്കിൽ എത്ര cm ഉണ്ട് വടക്ക് കിഴക്ക് pls reply

  • @athulyasureshkumar5013
    @athulyasureshkumar5013 5 місяців тому

    വടക്ക് കിഴക്ക് മൂലയിൽ ചെറിയ പൂ ചെടികൾ, തുളസി ചെടി ഒക്കെ വക്കാമോ sir...

  • @ambiliallukithu6644
    @ambiliallukithu6644 6 місяців тому

    Vadakku kizhakku bedroom vannalo

  • @pradheepankk9526
    @pradheepankk9526 Рік тому

    Storeroom aanu ullath rand janal und kuzhappamundo

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      Store room മാറ്റണം. Pooja മുറി ആവാം

  • @sinduajithkumar632
    @sinduajithkumar632 Рік тому

    വടക്ക് കിഴക്ക് ഒരു തെങ്ങും മാവും ഉണ്ട്‌... കുഴപ്പമുണ്ടോ

  • @SobhaSankar-hp3ks
    @SobhaSankar-hp3ks 7 місяців тому

    Sir, വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ.

  • @unknownboy6995
    @unknownboy6995 Рік тому +1

    Vadakku kizhakkumoolayil kinar undu kuzhappamundo

  • @sunubiju6307
    @sunubiju6307 Рік тому +3

    വടക്ക് കിഴക്കു കിണർ ആണ്

  • @omanamr8156
    @omanamr8156 Рік тому

    കണിക്കൊന്നയും തെങ്ങും വാഴയും നിൽക്കുന്നു. ദോഷമുണ്ടോ

  • @reenadileepreenadileep1767
    @reenadileepreenadileep1767 Рік тому

    എനിക്ക് ഒന്ന് ഫോണിൽ വിളിച്ചു സംസാരിക്കണം 🙏

  • @nkvlogs6538
    @nkvlogs6538 4 місяці тому

    വടക്ക് കിഴക്കേ മൂലയിൽ ആണ്.. എന്റെ വാട്ടർ ടാങ്ക് ഇന്റെ ഓവർ flow വെള്ളം വന്നു വീഴുന്നത്.... വാട്ടർ ടാങ്ക് കന്നിമൂലയിൽ ആണ്.. പക്ഷെ ടാങ്ക് നിറഞ്ഞ വെള്ളം വന്നു വീഴുന്നത്.. വടക്ക് കിഴക്കിൽ ആണ്... ദോഷം ഉണ്ടോ.. മറുപടി തരുമോ

  • @Nichoosfamilyvlog
    @Nichoosfamilyvlog Рік тому +1

    വടക്കു കിഴക്ക് കിണർ ആണ്. ദോഷമുണ്ടോ

  • @vijayakumarg709
    @vijayakumarg709 11 місяців тому

    വടക്ക് കിഴക്ക് അലക്കു കല്ല് ഉണ്ട് കുഴപ്പം ഉണ്ടോ അത്

  • @shineshine176
    @shineshine176 Рік тому

    Alakku kallu und adukkalayil ninnm oru kochu thinna und

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      അലക്ക് കല്ല് മാറ്റണം. തിണ്ണ കുഴപ്പമില്ല

    • @shineshine176
      @shineshine176 Рік тому

      @@rashtrabendhu4071 sir puthiya veedinu iniyum pani bhakki poorthikarikkkan und theppu mathrame kazhinjullu athinte mukalil thuni unakkanum mulaku mattum unakkunnnathinu kuzhappam undo

  • @jobygeorge8996
    @jobygeorge8996 6 місяців тому

    വടക്ക് കിഴക്ക് മുറ്റം കെട്ടിന് വെളിയിൽ കാർ പോർച്ച് ചെയ്യാമോ സർ

  • @muralikadampatta3118
    @muralikadampatta3118 Рік тому +2

    ഈ പറയുന്നത് ശരിയാണോ എന്നറിയില്ല.അടുക്കള ആ ഭാഗത്തു ആണ്.വടക്കു കിഴക്ക് മുല യിൽ കിണർ ആണ്

  • @sanjais2884
    @sanjais2884 Рік тому +1

    വടക്കു കിഴക്കുഭാഗത്ത് കിണറോ കുളമോ അവാമെന്ന് വാസ്തു ശാസ്ത്രത്തിൽ ഉണ്ടല്ലോ ആ ശാനേ

    • @rashtrabendhu4071
      @rashtrabendhu4071  Рік тому +2

      വേണ്ട എന്ന് ആര് പറഞ്ഞു

  • @vinodvinuvinu3095
    @vinodvinuvinu3095 8 днів тому

    വീടിനു നാലു വശം ഉള്ളത്...... നിങ്ങൾ പണിക്കന്മാർ 4വശവും ഇങ്ങനെ ഓരോന്ന് പറഞ്ഞാൽ ഞങ്ങൾ എന്തു ചെയ്യും......

    • @unnikrishnan6168
      @unnikrishnan6168 7 днів тому

      വൃത്താകൃതിയിൽ വീട് പണിഞ്ഞാൽ മതി. മൂലകൾ ഇല്ലാതിരുന്നാൽ ഒരു ദോഷവും ഇല്ല .

    • @unnikrishnan6168
      @unnikrishnan6168 7 днів тому

      വീടിന് മൂലകൾ ഇല്ലാതിരുന്നാൽ മൂലവിദ്വാൻമാരുടെ ശല്യവും ഉണ്ടാകില്ല. വിദ്വാൻ മാരെല്ലാം ഒരു പണിയുമില്ലാതെ വാർക്ക പണിക്ക് പോകുവേം ചെയ്തോളും🤣🤣🤣

  • @minidevi5597
    @minidevi5597 Рік тому

    Sir phone number