How to Make Electric Auto | Electric Vehicle Conversion Kit | Electric Car convention | DIY Car Kit

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 48

  • @Missingtailpipesby
    @Missingtailpipesby 3 роки тому +4

    അടിപൊളി. LTO ബാറ്റെറിയിൽ പരീക്ഷിച്ചത് വളരെ നന്നായി. വളരെ ഫാസ്റ്റ് ചാർജിങ് ആണ് പക്ഷെ അതിന്റെ ഡിസ്ചാർജിങ് എങ്ങിനെയുണ്ട്, LTO ബാറ്റെറിയിൽ LFP ബാറ്റെറിയെ അപേക്ഷിച്ചു എനർജി ഡെൻസിറ്റി കുറവാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്, അതിന്റെ അനുഭവം കൂടെ ഒന്ന് പങ്കു വെക്കാമോ. കൂടുതൽ വിവരങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു

  • @thajudeen77
    @thajudeen77 3 роки тому +3

    Very good explanation thanks

  • @despatches5877
    @despatches5877 3 роки тому +2

    Evidunna purchase cheythathu? 3kw ethra cost aayi?

  • @mohammedsafeerc9610
    @mohammedsafeerc9610 3 роки тому +1

    Good

  • @arshadkv5365
    @arshadkv5365 3 роки тому +1

    Nice vdo
    Good information

  • @SPYDEXGAMING
    @SPYDEXGAMING 2 роки тому +3

    വാഹനങ്ങൾ ഇലക്ട്രിക്കൽ ആയി കൺവേർട്ട് ചെയ്ത് കൊടുക്കുന്നുണ്ടോ?

    • @MalixOnAir
      @MalixOnAir  2 роки тому

      ഇപ്പോൾ ഇല്ല , പക്ഷെ സാധന സാമഗ്രികൾ ആവശ്യത്തിനനുസരിച്ച് ഇറക്കി കൊടുക്കുന്നുണ്ട്

  • @nmmusicline9845
    @nmmusicline9845 3 роки тому +1

    Very good👍

  • @maanumanjeri7655
    @maanumanjeri7655 2 роки тому

    ബാക്കി വീഡിയോ എവിടെ

  • @sebastianjjoseph6330
    @sebastianjjoseph6330 3 роки тому

    super

  • @aneesakc889
    @aneesakc889 3 роки тому +1

    Supper

  • @prasanthtp5427
    @prasanthtp5427 3 роки тому +1

    Electric bicycle undakkan ithupolathe motor aano hub motor aano nallath

    • @MalixOnAir
      @MalixOnAir  3 роки тому +2

      രണ്ടും പറ്റും, കുറച്ച് എളുപ്പം ഹബ് മോട്ടോർ ആണ്

  • @jaazsubi3620
    @jaazsubi3620 3 роки тому

    Battery orennathinte price ethraya

  • @sajithasidhique7313
    @sajithasidhique7313 4 місяці тому

    🎉🎉🎉👍👍

  • @sahilkadakkal4458
    @sahilkadakkal4458 2 роки тому +1

    ഇങ്ങിനെ നമ്മുടെ പെട്രോൾ വാഹനം ഇലക്ട്രിക് ആക്കിയാൽ നിയമപ്രശ്നങ്ങൾ ഉണ്ടാകുമോ
    അതോ സാധാരണ പോലെ ഉപയോഗിക്കാമോ

    • @MalixOnAir
      @MalixOnAir  2 роки тому

      അപ്രൂവൽ വേണം

    • @chrysostomg8281
      @chrysostomg8281 2 роки тому

      വാഗൺ R നെ convert ആക്കാമോ

  • @keralatechMalayalam
    @keralatechMalayalam 2 роки тому +1

    LTO SELL 72VOLT എത്ര Ah ആണ്...?
    Battery യുടെ Cost എത്ര ആയി....?
    Battery എങനെ വാങ്ങാൻ സാധിക്കും...? Battery എത്ര tym വേണം full charge

    • @MalixOnAir
      @MalixOnAir  2 роки тому

      60 ah
      150k
      Online purchase
      6 to 15 mnt

    • @keralatechMalayalam
      @keralatechMalayalam 2 роки тому

      @@MalixOnAir online purchase ചെയ്യാൻ ഉള്ള link അയക്കാമോ...? 150000rs ആണോ battery യുടെ rate...?

  • @shajahanshaji7009
    @shajahanshaji7009 2 роки тому

    Sir alfa ape convert cheyyan pattumo ? Oru veedio cheyyamo

    • @MalixOnAir
      @MalixOnAir  2 роки тому

      ചെയ്യാൻ കഴിയും

  • @titusgeorge5596
    @titusgeorge5596 3 роки тому +2

    Kit ന്റെ വില എത്ര

  • @shashashasha7221
    @shashashasha7221 3 роки тому

    Waiting next viedeo

  • @sumeeshkichu2609
    @sumeeshkichu2609 3 роки тому +1

    Ethra roopayakum

  • @shajimontt799
    @shajimontt799 3 роки тому +1

    👍

  • @jaztech1334
    @jaztech1334 3 роки тому

    ഞാൻ ഉപയോഗിക്കുന്നത് മഹീന്ദ്രയുടെ E2O plus എന്ന ഇലക്ട്രിക് വാഹനം ആണ്. ഞാൻ ഒരു സെക്കൻഡ് വാഹനം എടുത്തതാണ്. ഈ വാഹനത്തിന് 140 കിലോമീറ്റർ ആണ് കമ്പനി പറയുന്നത് ഞാനിത് 120 കിലോമീറ്റർ വരെ ഓടിയിട്ടുണ്ട്. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് Battery 15.1 kWh 210 AH 72V 30KW Motor ആണ്. ഈ വാഹനത്തിന് 140 കിലോമീറ്ററിലധികം ഓടാൻ ബാറ്ററി ബാക്ക് എത്രയാണ് ചെയ്യേണ്ടത് അതിനെ എങ്ങനെ സാധിക്കും ഒരു യൂട്യൂബ് ചാനലിൽ 350 കിലോമീറ്റർ ഓടുന്ന രീതിയിൽ ബാറ്ററി ബാക്ക് സെറ്റ് ചെയ്തു കൊടുത്തിട്ടുണ്ട് ബാംഗ്ലൂർ ടീം ആണ് ചെയ്തത്

    • @ameerahsan9199
      @ameerahsan9199 2 роки тому

      72v inde oru batteryum koode indakki parallel cheytu kodutha mathy.
      LiFepo4 cells use cheytanu e20plus battery undakiyekane.
      Apo angane oru 72v battery undakki parallel cheytu kodukku

  • @aburabeeh5573
    @aburabeeh5573 3 роки тому

    Total എത്ര cost ആയി?
    ഓട്ടോ യുടെ വില കൂടാതെ

  • @tmw007
    @tmw007 Рік тому

    The economic benefit may not be significant compared to a new one.

  • @jefinjohnson3274
    @jefinjohnson3274 3 роки тому +2

    Hai sir
    I have something to discuss with you relating lithium battery

  • @azeemsf111
    @azeemsf111 2 роки тому +1

    പഴയ Maruti Suzuki 800, Tata Nano എന്നിവയ്ക്കുള്ള convertion kit ലഭ്യമാണോ...?? Cost എന്താകും ...??? ഇവയ്ക്ക് fast charging ലഭ്യമാണോ ...??

    • @MalixOnAir
      @MalixOnAir  2 роки тому

      മോട്ടോർ മറ്റു അനുബന്ധ വസ്തുക്കൾ എന്നിവ വെവ്വേറെ വാങ്ങിക്കണം കിറ്റ് മുഴുവനായി കിട്ടുന്നില്ല. ഹൈദരാബാദ് ഒരു ടീം ഇവ വാങ്ങി കിറ്റ് ആക്കി കൊടുക്കുന്നുണ്ട്, അഡ്രസ്സ് നെറ്റിൽ കിട്ടും. ഫാസ്റ്റ് ചാർജിങ് ലഭ്യമാണ്

  • @josekm7980
    @josekm7980 3 роки тому +1

    Hello Iam Jose Karnataka

  • @thomasvjjoseph651
    @thomasvjjoseph651 Рік тому

    Can i contact you

  • @AmeerKhan-oe9se
    @AmeerKhan-oe9se Рік тому

    Ikka what up number onu tharumoo