Thanks for watching 🙏 വർഷവും സമയവുമൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ കൈയ്യിൽ ഇരിക്കുന്ന വാളും അരക്കച്ചയും കാർബൺ മാപ്പിങ്ങ് നടത്തിയാൽ ഒരു പക്ഷേ കാലഗണന അറിയാൻ പറ്റിയേക്കും. പത്താം നൂറ്റാണ്ട് മുതലാവണം പന്തളം രാജവംശം ഇവിടെ ഭരിച്ചിരുന്നതെന്നനുമാനിക്കാം. ബാക്കിയുള്ളത് ശാസ്താവും മഹിഷിയുമൊക്കെ പുരാണ കഥാപാത്രങ്ങൾ. അയ്യപ്പനും ശാസ്താവും രണ്ടാണ്.
മനോഹരം. നിങ്ങളുടെ ചാനലിലെ വീഡിയോകൾ കാണാൻ ഒരു പ്രത്യേക ഫീൽ ആണ്. അവതരണവും കാഴ്ചകളും എല്ലാം. ഒട്ടും മടുപ്പിക്കാറില്ല.
Thanks for watching 😊
Beautiful
Thank you
🙏സ്വാമിയേ🙏ശരണമയ്യപ്പാ🙏
🙏
അയ്യപ്പന്റെ ഗുരു പണിക്കരാശാനും മകളും (ലളിത)കരിമലക്കോട്ടയിൽ വച്ച് കൊല്ലപ്പെട്ടു എന്നും വ്യാഖ്യാനം ഉണ്ട്
🙏
❤❤❤❤❤
🙏
മണ്ഡലകാലത്ത് 'ക്ഷേത്രനട തുറക്കുന്ന സമയക്രമം ഒന്ന്.പറയാമോ
എല്ലാ ദിവസത്തെയും പോലെ തന്നെ..
വർഷവും സമയവും ഒന്നും പറഞ്ഞു കാണുന്നില്ല.10 തലമുറ 200 വർഷം ആണോ. ഒന്നും മനസിലാകുന്നില്ല.
Thanks for watching 🙏
വർഷവും സമയവുമൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ കൈയ്യിൽ ഇരിക്കുന്ന വാളും അരക്കച്ചയും കാർബൺ മാപ്പിങ്ങ് നടത്തിയാൽ ഒരു പക്ഷേ കാലഗണന അറിയാൻ പറ്റിയേക്കും. പത്താം നൂറ്റാണ്ട് മുതലാവണം പന്തളം രാജവംശം ഇവിടെ ഭരിച്ചിരുന്നതെന്നനുമാനിക്കാം. ബാക്കിയുള്ളത് ശാസ്താവും മഹിഷിയുമൊക്കെ പുരാണ കഥാപാത്രങ്ങൾ. അയ്യപ്പനും ശാസ്താവും രണ്ടാണ്.
850 വർഷം കോടതി വാതിച്ചിരുന്നു
Dear Shanti,
While giving interview please wear a shirt or atleast a top (Mundu) as it would increase your dignity.
Well, thanks for watching