മുടിക്കും മുഖത്തിനും ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കാം

Поділитися
Вставка
  • Опубліковано 19 жов 2022
  • #sruthysworld#virgincoconutoil#
    To purchase Amma's home made products click on the link below 👇
    sruthysworld.com/
    OR u can do WhatsApp orders ( 6238 953 410)
    Thank you for wonderful cooperation
    Camera: Cameo Centro media
    Editing. :Mr.Shihab Cameo
    For buisness collaboration please mail to (onlyauthentic)
    easylearningtutorialwithsruthy@gmail.com
  • Навчання та стиль

КОМЕНТАРІ • 334

  • @sherlan900
    @sherlan900 Рік тому +5

    Happy diwali dear ithrayum kashtapettu products cheyunnathinulla bhalam daivam tharum da 😘

  • @nishilashaiju
    @nishilashaiju Рік тому +1

    Thanku sruthy chechi super video 🙏🙏

  • @miniramesh3861
    @miniramesh3861 Рік тому

    Sherikkum chechi paranjapole nalla strain eduthuttittund

  • @blackedits4371
    @blackedits4371 Рік тому +12

    Effort ന് ഒരു 🥰🥰🥰🥰❤️❤️❤️big salute

  • @manjumanoj6561
    @manjumanoj6561 Рік тому +7

    അടിപൊളി ആയിട്ട് എല്ലാം മുന്നോട്ട് പോകട്ടെ എല്ലാ പ്രൊഡക് റ്റുകളും തുടങ്ങാൻ ഉള്ള ഒരു മനസുണ്ടായതിൽ സന്തോഷിക്കുന്നു 🥰🥰👍👍

  • @SoumyaSahasraSuresh-Mother
    @SoumyaSahasraSuresh-Mother Рік тому +16

    ഞാനും ഉണ്ടാക്കിയിരുന്നു ഒരു തവണ. എണ്ണ തെളിഞ്ഞു വരുമ്പോൾ ഒരു പ്രത്യേക മണമാണ്. ഇത്തരം നല്ല കാര്യങ്ങൾ Share ചെയ്യുന്ന ശ്രുതിയ്ക്ക് ഒരുപാട് നന്ദി.

  • @sinisanthosh7888
    @sinisanthosh7888 Рік тому +2

    Othiri maduthu lle manasilayi, njan veetil undakarundu kuttikalku vendi

  • @DinewithAnn
    @DinewithAnn Рік тому +8

    Hats off to u dear sruthi kutty for ur efforts

  • @fizuammu6978
    @fizuammu6978 Рік тому +2

    Sooper. Njan verttil kari vekkan nalikeram
    Edukkubol kurachu milk eduthu fridgil vekkum 2 weak akumbol eduthu urukkum.Kurachu matheelo. Nalla idea anutto.

  • @reethap1536
    @reethap1536 Рік тому +1

    Happy Diwali Sruthikkutty

  • @rintujohnheninheynel2922
    @rintujohnheninheynel2922 Рік тому +1

    Oru praavashyam cold pressed easy way kaanikanae sruthy, you are really a hardworking women

  • @soniajose4569
    @soniajose4569 Рік тому

    Ethu byankara kashtapadu analo chechi.
    Kanan adipoli.

  • @jincyprabi3742
    @jincyprabi3742 Рік тому +1

    Super effert chechii 😍❤❤❤

  • @Praji1587
    @Praji1587 Рік тому +13

    ശ്രുതിടെ efforts നു 👍👍👍👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആയുൾ ആരോഗ്യം ഉണ്ടാക്കട്ടെ 👍👍❤🌹❤🌹❤🌹❤🌹

  • @muhammadhamaan9819
    @muhammadhamaan9819 Рік тому +10

    Chechi protein damage ഹെയർ solution നെ പറ്റി ചേച്ചിടെ ഇനിയുള്ള ഏതെങ്കിലും വീഡിയോയിൽ ഒന്ന് വിശദമായി പറയാമോ pls 🙏🙏

  • @lakvishchannel1754
    @lakvishchannel1754 Рік тому +4

    വാക്കത്തിയുടെ മൂർച്ചയില്ലാത്ത വശം വെച്ച് വെട്ടു. അപ്പൊ ഈസി ആണ്. Odakkan

  • @saydhumansoor7234
    @saydhumansoor7234 Рік тому +1

    Super effect chechi

  • @muhammedshinas2191
    @muhammedshinas2191 Рік тому +5

    Ee chechikh Award 🥇 kodukkanam👍👍👍👍👏👏👏👍👍👍

  • @shamilashami6593
    @shamilashami6593 Рік тому +4

    Chechi kumkumadi oil undaakunnadhu kaanikaamo??

  • @Aryashibi
    @Aryashibi Рік тому +3

    E Enna Thalaylil Thekkombol Avanakkanna mix cheyyamo

  • @anusreevinil1878
    @anusreevinil1878 Рік тому +1

    Chechi video ishtayi🥰

  • @aathira5863
    @aathira5863 Рік тому

    chechi grainderil thenga chirakile pandu sathyakoke athu pole cheythoode..kai vethanikilalo

  • @aiswaryavk8780
    @aiswaryavk8780 Рік тому

    Nallathanu babys num ellarkkum kure effort nd 🥰🥰🥰gud result

  • @harigovindanp7047
    @harigovindanp7047 10 місяців тому

    Congratulatios... Mam

  • @amai6168
    @amai6168 Рік тому +3

    Ningalude oro videoyum kandirikan prethka rasa keep going chechi 🥰

  • @mubarakbeegumcp7782
    @mubarakbeegumcp7782 Рік тому

    Thengapeera chathach piyinchal chandi kooduthalum oil kuravumayittavum kittuka pinnay thengapeera puyungi piyinj eaduth oil undakkam

  • @anjana7421
    @anjana7421 Рік тому +7

    Chechide effortinu big salute.........

  • @tinkuff4253
    @tinkuff4253 Рік тому

    Chechy chembrthi gel kedavadhey erikkan andhu preservatives anu cherkendadhu

  • @anjumolshaji5798
    @anjumolshaji5798 Рік тому +14

    എഫ്ഫർട് സമ്മതിച്ചു... നിങ്ങൾ ഉണ്ടാകുന്നത് എല്ലാം കാണിച്ചു തരും ഒരു യൂട്യൂബ്റും അങ്ങനെ തരില്ല. ഞൻ മുമ്പ് പറഞ്ഞിട്ടുണ്ട് 👍🏾👍🏾👍🏾

  • @LakshmiLakshmi-yf7zb
    @LakshmiLakshmi-yf7zb Рік тому +1

    Kumkumapoovu avdana vagith chechi

  • @dreamworldoftutus
    @dreamworldoftutus Рік тому +41

    ശ്രുതി ചേച്ചി ഓരോ product ഉണ്ടാക്കുന്നതിന്റെ effort അപാരം 👌🏻good going ചേച്ചി. ഹാപ്പി diwali

    • @Sruthysworld
      @Sruthysworld  Рік тому +2

      Happy diwali dear

    • @bilalhamsa4418
      @bilalhamsa4418 Рік тому

      ജോലി എടുക്കാൻ മടിയുള്ളവർക്ക് ഒരു പേര് ശവം... അല്ലാത്തവർ അധ്വാനിച്ചു jeevikkum

  • @mehabinsworld5218
    @mehabinsworld5218 Рік тому

    Hi chechi enik mudi kozhiyunnu pinne tharan pinne cheruthayi mudi vella colour aakunnu

  • @Heavensoultruepath
    @Heavensoultruepath Рік тому +5

    Great effort thanks for sharing 🙏🌷

  • @Side_Shoot
    @Side_Shoot Рік тому +3

    Urukku velichenna njane undakkar undayirunnu..... Nalla neye ulla thenga anenkil velichenna kooduthal kittum.... Pinne athinte kakke choodode idiyappam achil ittu pizhinjal kurachu koode velichenna kittum.... Athu adhyam കിട്ടിയ velichennaude koode cherkkaruthe pettenne chethayakum.. athu adhyam upayogichu thirkkanam.....

  • @DDDD-me6ti
    @DDDD-me6ti Рік тому +2

    💕💕💕💕 very nice chechi

  • @rinjubaiju2845
    @rinjubaiju2845 Рік тому

    Chechi oru hair serum uddakumo

  • @SumasasidharanSuma
    @SumasasidharanSuma Рік тому +3

    മോളെ അയച്ചു തന്ന ഓയിൽ. കണ്മഷി. ഹെയർ dy ഒക്കെ കിട്ടി ട്ടോ. എല്ലാം വളരെ നല്ലതാണ്. കണ്മഷി ഞാനും എഴുതുന്നുണ്ട് മോളുട്ടി ❤❤🥰🥰❤❤

  • @adhizadhu6191
    @adhizadhu6191 Рік тому +7

    25 വർഷങ്ങൾക് മുൻപ് 1 വയസ് ആയിട്ടും മുടി കിളിർക്കാതെ ഇരുന്നപ്പോൾ എന്റെ അമ്മുമ്മ ഉരുക്കെണ്ണ ഉണ്ടാക്കിപ്പിച്ചു കൊടുത്തു വിട്ട് അങ്ങനെ അത് തേച്ചു എനിക്ക് മുടി വളർന്നു.. അമ്മ ഇപ്പോഴും മുടി കാണുമ്പോൾ പറയും ഈ സ്റ്റോറി...

  • @aswathyvijayan842
    @aswathyvijayan842 Рік тому

    oru cocunut grater vangi koode sruthi

  • @mariyamshirin6902
    @mariyamshirin6902 Рік тому +1

    Blue shankupushpam vech hair care cheyyumo????

  • @mithyamithyajithu1747
    @mithyamithyajithu1747 Рік тому +1

    Hi sruthy chechi.... Enthooram kashtappettitta chechi njangalkku e product okke ethikkunne...... Ennum eppozhum katta support aay koode undaavum.... Engane enthaayaalum undaaki nokum njan.... ✌✌❤❤💕😊

  • @minikannan5346
    @minikannan5346 Рік тому

    Paalu edukkumpo vellam koodunnathukondalle undakki edukkan time akunnathu appo vellam cherkkathe arachu paal eduthal enna pettannu undakkamallo

  • @sumilakuman7933
    @sumilakuman7933 Рік тому

    Hiii chechiii ente thalayil bayankara tharante budhimuttanu uranghan poolum pattunnillah ethinu enthaa cheyyaa

  • @mehabinsworld5218
    @mehabinsworld5218 Рік тому +1

    Onnu parayumo eathu oil aanu use cheyyendathu plssssss

  • @naaznaaz8004
    @naaznaaz8004 7 місяців тому +1

    Njanundaki ende Kunhu monvendai
    BUT Kurchu karichupoyi adond colour maaripoyi adukond preshnmundo use cheydoode pls reply

  • @aswathyjayaprakash4989
    @aswathyjayaprakash4989 Рік тому +175

    എന്റെ കുഞ്ഞിന് കാലിൽ മൊരിച്ചിൽ പോലെ ഉണ്ടായപ്പോൾ ഉരുക്ക് എണ്ണ ഉണ്ടാക്കി ശരീരത്തിൽ തേച്ചു പിടിപ്പിച്ച് കുളിപ്പിച്ച് ആ മൊരിച്ചിൽ മാറ്റി എടുത്തിരുന്നു.. വളരെ കഷ്ടപ്പാട് നിറഞ്ഞൊരു പണിയാണ് ഇത്‌. എത്ര മണിക്കൂർ അടുപ്പത്ത് വെച്ച് തിളപ്പിച്ചാൽ ആണ് ഒരല്പം ഉരുക്ക് വെളിച്ചെണ്ണ കിട്ടുന്നതെന്ന് അറിയ്യോ.. Hats off to your hard work Sruthy ❤️

    • @baijumini8107
      @baijumini8107 Рік тому +17

      അത് ശെരിയാ ഒരുപാട് time എടുക്കും അതും കുറച്ചു മാത്രമേ കിട്ടുള്. തേങ്ങ പാൽ ഫ്രിഡ്ജിൽ വച്ചിട്ടുണ്ട് കട്ടിയാകുമ്പോൾ ആ പാൽ കട്ടി മാത്രം കോരി വറ്റിച്ചെടുത്താൽ ടൈമിൽ അല്പം മാറ്റം വരും ഞാൻ അങ്ങനെ യും ചെയ്തിട്ടുണ്ട്. 😊

    • @fashiontrends3385
      @fashiontrends3385 Рік тому +7

      നാളികേരപാൽ 24 hr ഫ്രിഡ്ജിൽ വച്ചിട്ട് മുകളിൽ വരുന്ന കട്ട മാത്രം എടുത്തു ഉരുക്കിയാൽ മതി.. വേഗം കിട്ടും 🥰

    • @nishanishakg6528
      @nishanishakg6528 Рік тому +2

      ശെരിയാ ഞാനും ഉണ്ടാക്കി നോക്കിയതാ

    • @fousiyaachu9868
      @fousiyaachu9868 Рік тому +1

      മുടിയിൽ തെക്കാൻ ആണ് എങ്കിൽ മൂന്ന് ഓ നാലോ കുരുമുളക് പിന്നെ കുറച്ചു കറിവേപ്പില ഇത് ലാസ്റ്റ് ഇട്ട് കൊടുത്താൽ mudik നല്ലത് ഭയങ്കര മണം ആയിരിക്കും പുതിയ mudikal കിളിർത്തു വരും

    • @dancetillyoudrop710
      @dancetillyoudrop710 Рік тому +1

      @@fashiontrends3385 exactly

  • @sumi3489
    @sumi3489 Рік тому

    Chechi face pack vdo ido

  • @TamarChannel
    @TamarChannel Рік тому +1

    ഞങ്ങളും ഉണ്ടാകാറുണ്ട്.ഇത്തിരി കഷ്ടപാടാണെലും പിള്ളേർക്ക് നല്ലതാണല്ലോ

  • @lijibrijesh1766
    @lijibrijesh1766 Рік тому +1

    E velichenna site il elalo

  • @aiswaryas5500
    @aiswaryas5500 8 місяців тому

    Chechi ithu nallonam kuruki varumbol flame kurakkano karanam thegha last dry aavunna timil flame koodiyal athu kariyille ...??

  • @priyasreejith_s7
    @priyasreejith_s7 Рік тому +1

    Njanum akkarund

  • @anilaprakash5512
    @anilaprakash5512 Рік тому +1

    Hai sruthy❤️❤️

  • @rajitharajitha1883
    @rajitharajitha1883 Рік тому +2

    👍👍

  • @Sandhya-pm8jv
    @Sandhya-pm8jv Рік тому +10

    Happy ദീപാവലി നേരത്തെ പറയുന്നു ശ്രുതിക്കുട്ടി 😘😘💕💕💕

  • @aathiraep8975
    @aathiraep8975 Рік тому

    Helow how can i book your oil

  • @akshayaanil3682
    @akshayaanil3682 Рік тому +1

    Chechykutteee♥️♥️

  • @mohammedyaser3711
    @mohammedyaser3711 Рік тому

    Njan oru thenga kond njan undakarund oru thavi anna kittum anthyum monthyem mughath thyekkan njagal 🇸🇦 saudiyil aanu ividay thyengakk nalla vilayanu ishttam kond undakunnatha

  • @anishaanu1666
    @anishaanu1666 Рік тому

    After delivery kazhjitt use ചെയ്യാൻ pettiya nala
    വെള്ളിച്ചെണ്ണ etha

  • @APM68.
    @APM68. Рік тому

    Can you pls show the making of ExtraVirgin coconut oil ....?

  • @jincythomas7353
    @jincythomas7353 Рік тому +2

    urukku velichenna vilkkan undo?

  • @Mudakkalizzworld
    @Mudakkalizzworld Рік тому +2

    Super

  • @anzamol3833
    @anzamol3833 Рік тому +2

    Hair toner vedio cheyyoo

  • @vijinac3492
    @vijinac3492 Рік тому +1

    Happy Diwali chechi

    • @Sruthysworld
      @Sruthysworld  Рік тому

      ദീപാവലി ആശംസകൾ my dear വിജി

  • @sumithrasumithrasreenivasa6870

    Hi chechi watsapp through order cheythirunnu but ithuvare read ayilla
    Yesterday night anu pay cheythath

  • @paaathupaaachu2799
    @paaathupaaachu2799 Рік тому +1

    Kanmashi order cheyyaannyenthaa cheyyendath yenn ariyunnavar aarenkilum.reply tharumo..pls

  • @devutty2003
    @devutty2003 Рік тому

    Njan undakarundu

  • @salmaraquib
    @salmaraquib Рік тому +1

    Nice BGM....sruthiii kuttikalk peen povan enthelum tips indo...age 5,7

  • @MayaMaya-ry8sc
    @MayaMaya-ry8sc Рік тому +2

    എവിടെ ആയിരുന്നു ചേച്ചിയെ കാണാഞ്ഞു ഒരു വിഷമം 👍❤❤♥♥

  • @sana_974
    @sana_974 Рік тому +1

    Enk venam chechi

  • @chandrisworld5203
    @chandrisworld5203 7 місяців тому

    Njan suscribe cheythutto ❤

  • @sujishadinesh8868
    @sujishadinesh8868 Рік тому +1

    🥰

  • @nilimamohit2779
    @nilimamohit2779 Рік тому +2

    Happy Diwali Mam.⚘⚘⚘⚘

  • @rubypanachayil149
    @rubypanachayil149 Рік тому

    Njan order cheiythu products? But i didn't get any cnfrmatn msg??

  • @ziyasworld
    @ziyasworld Рік тому +1

    Orupaad buthimuttanallee👍ith undakkan.. Nalla manam ayirikum allee👍adipoli 👍

    • @Sruthysworld
      @Sruthysworld  Рік тому

      മണം ഒരു രക്ഷ illada

    • @Sruthysworld
      @Sruthysworld  Рік тому

      മണം ഒരു രക്ഷ illada

  • @dellaalex5396
    @dellaalex5396 Рік тому

    Hi chechi out side kodukunnundo?

  • @smitharatheesh7565
    @smitharatheesh7565 Рік тому

    Eniku cash pay cheyyan pattunnilla njan chothikkunundu whatts app koode reply tharunnilla ente oil theernnu

  • @SP-ql9xz
    @SP-ql9xz Рік тому +2

    Sruthy.. I live outside indiA…🥰
    So… can we add canned coconut cream ,coconut butter & canned coconut milk here… to make urukku velichenna..
    Or .. plz suggest .. what’s the best option😊 plzz.. thx❤

    • @SP-ql9xz
      @SP-ql9xz 9 місяців тому

      Reply plz tharooo..

  • @vanajarajan6527
    @vanajarajan6527 Рік тому +7

    ശ്രുതി തേങ്ങ എല്ലാം വെള്ളത്തിൽ മുക്കി ഉടക്കു കൃത്യം രണ്ടായി മുറിയും കേട്ടോ

  • @sabithamanikv6551
    @sabithamanikv6551 Рік тому +1

    👌👌👌

  • @shijis___9354
    @shijis___9354 Рік тому

    👍👍❤️❤️❤️

  • @sofiyasabu9555
    @sofiyasabu9555 Рік тому +2

    Njn glass bottilil vekkilla.oru thavana undakki vechappo ente aniyante Kai thatti thazhe poyi.😥pinnem undakki.aake ithiriye kittulu.hats off you

  • @lakshmibalachandran3425
    @lakshmibalachandran3425 Рік тому +5

    Virgin coconut oil ithalle?

  • @kaverideepu6573
    @kaverideepu6573 Рік тому

    Engne anu urukkuvelichennaykk order nalkunnathu

  • @bhadrakv8866
    @bhadrakv8866 Рік тому +1

    👌

  • @dinoakhil3509
    @dinoakhil3509 Рік тому +2

    I want chechi

  • @sindhusatheesh3505
    @sindhusatheesh3505 Рік тому +5

    ശ്രുതി... നാളികേരം ഉടയ്ക്കുമ്പോൾ തള്ളവിരൽ... തേങ്ങയുടെ soft കണ്ണിൽ വരുന്ന വിധം പിടിച്ചു ഉടയ്ക്കുക... വേഗം ഉടയും... ശ്രമിച്ചു നോക്കു..... 💞🥰❤

  • @sasikalanandakumar9667
    @sasikalanandakumar9667 Рік тому

    Enik henna kittiyilla enna nu kittuka

  • @its_me_1930
    @its_me_1930 Рік тому

    ❤️❤️❤️

  • @jyothilakshmianair3718
    @jyothilakshmianair3718 Рік тому

    Chechi order cheydha product idhuvare kittiyilla..ethra days edukum chechi..2 weeks ayyi order cheydhit..adha comment cheydhr..chechi busy annenn ariyam..still ... happy diwali chechi

  • @sumijos4600
    @sumijos4600 Рік тому

    July 9 kajal kitiyila please reply

  • @athirapr2076
    @athirapr2076 Рік тому +1

    1.51 sruthy Chechi thug life 😀😀😀

  • @kannanmj6201
    @kannanmj6201 Рік тому

    Chechi price okke enganaaaa

  • @SumasasidharanSuma
    @SumasasidharanSuma Рік тому +3

    ഇത് വളരെ കഷ്ടപ്പാടാണ് മോളുട്ടി. ഷീണിച്ചു ലേ 😍🥰😍

  • @sruthilaya9098
    @sruthilaya9098 Рік тому

    1L okke kittan akadesham athra thenga vendi varum

  • @sreepriyaachusree3760
    @sreepriyaachusree3760 Рік тому

    Ethu theychal mudivalarumo

  • @RkN369
    @RkN369 Рік тому +1

    Kanmashi price ethraya

  • @bulbul4959
    @bulbul4959 Рік тому

    Ith evdeya sthalam

  • @sarojar.3964
    @sarojar.3964 Місяць тому

    How much

  • @anjukuttan9556
    @anjukuttan9556 5 місяців тому

    How to order

  • @homelycooking3140
    @homelycooking3140 Рік тому +7

    Cold pressed virgin coconut oil undaakkunnundo?Pls reply dear