കേസ് എടുക്കും അറസ്റ്റ് ചെയ്യും അയാൾക്കും ജാമ്യം ലഭിക്കും, വീണ്ടും ഇതുപോലെ ഉണ്ടായാൽ, പ്രതി സ്ഥിരം കുറ്റവാളി എന്ന തലക്കെട്ട് വാർത്ത വരും, ഇങ്ങനെ നടന്നുകൊണ്ടേയിരിക്കും
അങ്ങനെ സഹോദരി സഹോദരങ്ങളെ കൊല്ലത്തെയും തിരുവനന്തപുരത്തെയും കടത്തിവെട്ടും എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പാലക്കാടും മുൻനിരയിൽ എത്തിയിരിക്കുകയാണ് സഹോദരി സഹോദരങ്ങളെ.. പൊതുവേ ശാന്തമായ ഒരു പ്രശ്നത്തിന് പങ്കെടുക്കാത്ത പാലക്കാട്ടുകാർ പോലും അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത് ഇതിൽ എല്ലാവരും ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ🤸
ഞങ്ങളുടെ അയൽവാസിയും ഇങ്ങനെ ആണ്. ഒരു ദിവസം രാവിലെ അവരുടെ ടെറസിൽ നിന്ന് ഞങ്ങളുടെ തേങ്ങിലെ 10 ഓളം ഓലകൾ വെട്ടി താഴെ ഇട്ടു. അപ്പോഴേക്കും കത്തി താഴെ വീണത് കൊണ്ട് നിർത്തി. ഞങ്ങൾ ഒന്നും മിണ്ടാതെ ഇരുന്നു. ചോദിച്ചാൽ അല്ലെ പ്രശ്നം ഉള്ളു. ചോദിച്ചിരുന്നെങ്കിൽ അതൊരു മഹാഭാരത യുദ്ധം ആയി പോകുമായിരുന്നു. ഇനിയുമുണ്ട് അവരുടെ ലീലാവിലാസങ്ങൾ
അയാളുടെ വീടിന് മുകളിൽ നിന്ന് നിങ്ങളുടെ തെങ്ങിൻ്റെ ഓലകൾ വെട്ടാൻ പറ്റുന്നു എങ്കിൽ നിങ്ങൾ അല്ലെ പ്രശ്നക്കാർ.. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ വന്ന് dialouge അടിക്കുന്നോ😂😂😂
ഇതൊക്കെ വീണ്ടും വീണ്ടും ആവർത്തിക്കും.. കാരണം ഇവരെ ഒന്നും നിയമം ഒന്നും ചെയ്യുന്നില്ല.. കൂടിപ്പോയാൽ പിടിച്ചു അകത്തിടും.. കുറെ കഴിയുമ്പോ ജാമ്യം കൊടുക്കും.... അവനും ഇതറിയാം.... ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും... വിദേശ നാടുകളിൽ ആണെങ്കിൽ ഒരാളെ, അല്ലെങ്കിൽ മറ്റൊരാടെരാളുടെ മുതൽ നശിപ്പിച്ചു നോക്ക്.. അപ്പോ അറിയാം വിവരം.. അവിടെ നിയമത്തിനെ പേടിയുണ്ട്.. തെറ്റ് ചെയ്യും മുൻപ് ആരും ഒന്ന് പേടിക്കും.. കുട്ടകൃത്യം കുറയും.. ഇവിടെയോ
തലച്ചോർ നല്ല രീതിയിൽ പ്രവർത്തിക്കാഞ്ഞാൽ ഇതിലും വലുത് കേൾക്കാം... കുപ്പികളുടെ നഗരം ലഹരി ഹിപ്പികളുടെ നഗരം 🥂🍻🥃ചെറുപ്പത്തിൽ ഒരു പാട്ട് കേട്ട ഓർമ്മ മനസ്സിൽ 😂
ശ്രീ എം അരുൺ,ഫ്രണ്ടിന്റെ ഡ്രസ്സ്കോഡിന് 600രൂപ ഷെയർ ചെയ്യാത്തതാണ് കാരണം എന്ന് മറ്റു ചാനലുകൾ പറയുമ്പോൾ എന്താണ് നിങ്ങള്ക്ക് മൗനം,നിങ്ങളുടെ മുതലാളിക്ക് വേണ്ടപ്പെട്ടവന്മാരായതുകൊണ്ടാണോ???
Vandikl alle jeevne onnum ptyllaloo so vsamiknda.. Inn niymm athrak best ayt use chyunnund karanm.. Arkm pediyilla aiksh ye.. Arab niymm siksha vannl oralum ithonnm chyilla
അവന്മാരുടെ മുഴുവൻ സ്വത്തും കണ്ട് കെട്ടി വാഹന ഉടമയ്ക്ക കൊടുക്കാനുള്ള തരത്തിൽ കേസ് കൊടുക്കുക'
അതു തന്നെ ആണ് ചെയ്യണ്ടട്ഡ്
ഇത് ഇന്ത്യയാണ്
For that Manzoor must be CPM and the neighbour should not be.
മൊത്തം നഷ്ടം കണക്കാക്കി അവനിൽ നിന്നും എടുക്കുക.... അല്ലങ്കിൽ പിന്നെ എന്ത്. ആർക്കും ആരുമായും മൊതല് നശിപ്പിക്കാമല്ലോ....😂😂
അയൽ വാസിയുടെ അസൂയയും ഒരു കാരണമാകാം.
ഇയാൾ എന്തെങ്കിലും പോക്രിത്തരം അയാളോട് കാണിച്ചിട്ടുണ്ടോ എന്നുകൂടെ തിരക്കണം.
കേസ് എടുക്കും അറസ്റ്റ് ചെയ്യും അയാൾക്കും ജാമ്യം ലഭിക്കും, വീണ്ടും ഇതുപോലെ ഉണ്ടായാൽ, പ്രതി സ്ഥിരം കുറ്റവാളി എന്ന തലക്കെട്ട് വാർത്ത വരും,
ഇങ്ങനെ നടന്നുകൊണ്ടേയിരിക്കും
ഇരു ഭാഗത്തെയും പേര് വിവരങ്ങൾ പുറത്തുവിടു അതാണ് യഥാർത്ഥ മാധ്യമപ്രവർത്തനം
Mottayude vayil aarenkilum kashtichukaanum.
മൻസൂറിന് മാത്രമേ പേരുള്ളൂ?അയൽവാസിക്ക് പേരില്ലേ?
ഇവടെ എന്ത്ചെയ്താലും പേടിക്കേണ്ട ഒരു നടപടിയും ഉണ്ടാവില്ല.
പേരില്ലാത്ത അയൽവാസി
ആരിഫ്
അസൂയ ആയിരിക്കും. അതാണ് വാഹനങ്ങൾ നശിപ്പിച്ചത്
No mental patient. ?
പിണറായി അല്ലെ ഇബടെ ഉള്ളത് എന്തും ചെയാം ഒരു പേടിയും ഇല്ലാ കുറ്റവാളികൾക്ക്
നിനക്ക് പ്രാന്തയാൽ പിണറായി എന്ത് പിഴച്ചു
എന്ത് വന്നാലും പിണറായി ചെയ്തത് പോലെ പുള്ളി ആണോ പറഞ്ഞു വിട്ടത് 😂
അയൽ വാസിക്ക് പേരില്ലേ മൻസൂറെ
😮😮😮😮😢😢😢😢എന്താ ഇത്? വല്ലാത്തൊരു ക്രൂരത
ആക്രമിയുടെ വണ്ടി സേഫാണല്ലോ....അതാണ്. ആവശ്യത്തിന് അങ്ങോട്ടോ ഇങ്ങോട്ടോ പോകേണ്ടി വന്നാലോ....
അങ്ങനെ സഹോദരി സഹോദരങ്ങളെ കൊല്ലത്തെയും തിരുവനന്തപുരത്തെയും കടത്തിവെട്ടും എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പാലക്കാടും മുൻനിരയിൽ എത്തിയിരിക്കുകയാണ് സഹോദരി സഹോദരങ്ങളെ.. പൊതുവേ ശാന്തമായ ഒരു പ്രശ്നത്തിന് പങ്കെടുക്കാത്ത പാലക്കാട്ടുകാർ പോലും അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത് ഇതിൽ എല്ലാവരും ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ🤸
Ponnu chetta,ithu tamasha alla.avarku atrayere budhimut undu.avide vannu ingane tamasha parayan nanam ille.pinne nallavarum moshapettavarum lokhathu ellayidathum undu
Chettante veetile ingane varumbhozhum ithupole irunu comedy adikane
@@aspirant335 താങ്കൾ ഒന്നില്ലെങ്കിൽ മലയാളം അല്ലെങ്കിൽ ഫുൾ ഇംഗ്ലീഷ് ഇതൊന്നും മനസ്സിലാകുന്നില്ല ബ്രോ🙏❤️
ജീവനും സ്വത്തിനും സംരക്ഷണം നല്കാൻപറ്റാത്ത. പോലീസ്
കോഡമിയും കണക്കാ
മുട്ടികുളങ്ങരയിൽ നിന്നും സായുധസേനയുടെ ആറ് കമ്പനി പ്രസ്തുത സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി 🙏
അയൽരാജ്യങ്ങൾ തമ്മിൽ അടി കേട്ടിട്ടുണ്ട്.
ഇത് കടന്നകൈയ്യായി
മാനസിക പ്രശ്നം എന്നും പറഞ്ഞെ രക്ഷപെടാൻ സമ്മതിക്കരുത്..... നഷ്ട പരിഹാരം അവന്റെ കുടുംബത്തിൽ നിന്നും വാങ്ങി കൊടുക്കണം
നല്ല തല്ല് കിട്ടാത്ത കുഴപ്പാണ്, അല്ലാതെ തലക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല
ഇത് കേരളത്തിൽ പലയിടത്തും നടക്കുന്നു തില്ലങ്കേരിയുടെ പോലീസ് അനങ്ങുന്നില്ല
എന്താണ് കാരണം, ഇവർ പറയുന്ന കാരണം അത്ര വിശ്വസനീയമല്ല. ഡ്രസ്സ് കോഡിന്റെ പേരിൽ മാത്രം ഇങ്ങനെയൊരു അക്രമം അരങ്ങേറാൻ സാധ്യതയില്ല.
എന്തെങ്കിലും കൃത്യമായി കാരണം ഉണ്ടാകും അല്ലാതെ, ഇങ്ങനെ ഒക്കെ ,,,, വരട്ടെ നോക്കാം
പേരില്ലാത്ത അയൽവാസിയായതിനാൽ കേസ് പടച്ചവന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്നതായിരിക്കും എന്ന് പോലിസ് 😂
അയൽവാസിയുടെ പേര് ആരിഫ്
എല്ലാം സഹിച്ചു എങ്ങിനെയെങ്കിലും ജീവിച്ചു പോകുക അല്ലാതെ യാതൊരു നിവൃത്തിയുമില്ല
അയൽവാസി സമാധാനി ആയിരിക്കും.. അതാ പേരില്ലാത്തത് 😂
എന്തോ സംഭവിച്ചിട്ടുണ്ട്.. 🤔അന്യായം😢
ഇവിടെ ആർക്കും എന്തും ചെയ്യാം മാനസിക്കപ്രശ്നം ഒലക്ക ശിക്ഷ യ്ക്കു കടുപ്പം പോരാ പരമാവധി നഷ്ടം ഇയാളുടെ കൈയിൽ നിന്നും ഈടാക്കണം 🙏🙏🙏
ഞങ്ങളുടെ അയൽവാസിയും ഇങ്ങനെ ആണ്. ഒരു ദിവസം രാവിലെ അവരുടെ ടെറസിൽ നിന്ന് ഞങ്ങളുടെ തേങ്ങിലെ 10 ഓളം ഓലകൾ വെട്ടി താഴെ ഇട്ടു. അപ്പോഴേക്കും കത്തി താഴെ വീണത് കൊണ്ട് നിർത്തി. ഞങ്ങൾ ഒന്നും മിണ്ടാതെ ഇരുന്നു. ചോദിച്ചാൽ അല്ലെ പ്രശ്നം ഉള്ളു. ചോദിച്ചിരുന്നെങ്കിൽ അതൊരു മഹാഭാരത യുദ്ധം ആയി പോകുമായിരുന്നു. ഇനിയുമുണ്ട് അവരുടെ ലീലാവിലാസങ്ങൾ
അവർക്ക് ശല്യമുള്ള തെങ്ങ് മുറിച്ചു കളയുക പിന്നേ നല്ല ബന്ധത്തിൽ നിങ്ങളും അവരും പോകുക അതാണ് അയൽവാസി എന്ന നിലയിൽ നല്ലത്
നിങ്ങളുടെ തെങ്ങ് അയാളുടെ പുരപ്പുറത്തേക്ക് ചാഞ്ഞ് നിൽകുകയാണോ
അയാളുടെ വീടിന് മുകളിൽ നിന്ന് നിങ്ങളുടെ തെങ്ങിൻ്റെ ഓലകൾ വെട്ടാൻ പറ്റുന്നു എങ്കിൽ നിങ്ങൾ അല്ലെ പ്രശ്നക്കാർ.. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ വന്ന് dialouge അടിക്കുന്നോ😂😂😂
@@nahasabbas130Avarude terasil ninn alle vettyath avark ethra buddimutt undakum
അയൽവാസിയുടെ പേര് പറഞ്ഞാൽ നാളെ റിപ്പോർട്ട് ചെയ്യാൻ പറ്റിയില്ലെങ്കിലോ😊
പേരില്ലാത്ത അയൽവാസി😂
അയൽവാസി എന്ന പരിഗണന കൊടുത്ത് വെറുതെ വിടണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏
Thandedallallo nastapettad
Nashta pettavante vedhana avanu ariyam
😂😂😂
😂😂
അതിനെ തന്റെ ഒന്നും നഷ്ടപ്പെട്ടിട്ടില്ലലോ 🥹 എന്തേലും നഷ്ട്ടപെടുമ്പോൾ അറിയും വേദന
അയൽവാസിക്ക് പേര് ഇടാത്തത് ഭാഗ്യം 😂
😂😂
ഇതൊക്കെ വീണ്ടും വീണ്ടും ആവർത്തിക്കും.. കാരണം ഇവരെ ഒന്നും നിയമം ഒന്നും ചെയ്യുന്നില്ല.. കൂടിപ്പോയാൽ പിടിച്ചു അകത്തിടും.. കുറെ കഴിയുമ്പോ ജാമ്യം കൊടുക്കും.... അവനും ഇതറിയാം.... ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും... വിദേശ നാടുകളിൽ ആണെങ്കിൽ ഒരാളെ, അല്ലെങ്കിൽ മറ്റൊരാടെരാളുടെ മുതൽ നശിപ്പിച്ചു നോക്ക്.. അപ്പോ അറിയാം വിവരം.. അവിടെ നിയമത്തിനെ പേടിയുണ്ട്.. തെറ്റ് ചെയ്യും മുൻപ് ആരും ഒന്ന് പേടിക്കും.. കുട്ടകൃത്യം കുറയും.. ഇവിടെയോ
തലച്ചോർ നല്ല രീതിയിൽ പ്രവർത്തിക്കാഞ്ഞാൽ ഇതിലും വലുത് കേൾക്കാം... കുപ്പികളുടെ നഗരം ലഹരി ഹിപ്പികളുടെ നഗരം 🥂🍻🥃ചെറുപ്പത്തിൽ ഒരു പാട്ട് കേട്ട ഓർമ്മ മനസ്സിൽ 😂
കുപ്പി ഹറാം സിറിഞ്ച് ആണ് ഹലാൽ
തെറിക്കുത്തരം മുറിപ്പത്തൽ, അതേയുള്ളു മറുപടി. മാധ്യമങ്ങൾ മാനസിക പ്രശ്നം ആകാതിരുന്നാൽ മതി.
കീഴത്തൂർ നിന്ന് ഒരു കിലോമീറ്റർ മാത്രം അടുത്ത പോലീസ് സ്റ്റേഷൻ 🙄,, ഒരു ഫോൺ മാത്രം ചെയ്യാൻ മനസ്സ് ഇല്ലേ ഇവർക്ക് 🙄
കീഴത്തൂരിൽ പോലീസ് സ്റ്റേഷൻ ഉണ്ടോ 🤔
സ്ഥിരമായി കാണേണ്ട അയൽവാസി
മാനസിക രോഗിയാ, മാനസിക രോഗിയാ.
Omaroooo
അയൽവാസിക്ക് പേര് ഇല്ലേ എന്ത് report ആണ് നിങ്ങൾ നൽകുന്നത്. കുറ്റവാളിയുടെ പേര് പറയ്
അയൽവാസിയായ യുവാവിന്റെ പേരുപറയണം എം അരുൺ??
പേര് ഇല്ലാത്ത ആക്രമിക്കാൻ വന്നവർ
എല്ലാ കഴിയുമ്പം പോലീസ് വരും
അസൂയ ആണ് അടിസ്ഥാന കാരണം🙏
അയൽവാസിയായ പരന്നാറിക്ക് പേരും മേൽവിലാസവും ഒന്നും ഇല്ലേ അരുണേ
അയൽവാസി ഒരു ദരിദ്രവാസി !!!
അയൽവാശി !!!
അയൽവാസിക്ക് പേരില്ലേ...?
Thumbundu😂.that's why no name😢
ഈ മൻസൂറിന് ഇനി വല്ല തീവ്രവാദ ബന്ധവും🤔🤔
കൊല്ലം ജില്ലയിലല്ലാതെ വേറെ ജില്ലയിലും ഇതൊക്കെ നടക്കും അല്ലേ അയ്യേ പാവം കൊല്ലം ജില്ലയിൽ ഭ്രാന്തൻമാരില്ല😂
എന്തോ വലിയ കാരണം ഉണ്ട് ...
കഷ്ടം ഇനി വാഹനം നന്നാക്കിയാലും പഴയ പോലെ ആകില്ല..
എന്താ ചെലക്കുന്നത് അയൽവാസിയുടെ പേര് പറയാൻ റിപ്പോർട്ടർക്കും പേടിയുണ്ടോ😊
നേരത്തെ ഉണ്ടായ പ്രശ്നത്തിൻ്റെ ബാക്കി ആണ്..
ആരാണ് ചെയ്തത് എന്ന് പോലും അവൻ പറയുന്നില്ല...
വല്ലാത്ത കഷ്ടം
എന്തിനാ തർക്കത്തിന് പോയത്,😂
നടേതായാലും 5 പോലീസ് നന്നായാൽ മതി
"അയൽവാസി "പേര് ഇല്ല എന്നു തോന്നുന്നു
തിരിച്ചു കത്തിക്കടാ അവന്റെ വീട്.... 😄
Ethrayum vahanagal ulla veettil CCTV elle
Cetificate ezhuthukaar innu leave aano
Ente veedinaduth.. 😢
എന്താല്ലേ 😮
as usual kerala police late to respond.
അവന്റെ പേര് പറയാന്‍ എന്താണ് പ്രശ്നം
കേരളത്തിൽ ജയിൽ ഇതൊന്നും പോരാആആ....... 🙏🙏🙏🙏
Pavam
അയൽവാസിക്ക് പേര് അഡ്രസ്സും ഇല്ലേ അത് അല്ലെ പറയേണ്ടേ
AV ശശി എന്നായിരിന്നു അയാളുടെ യാധാർത്ഥ പേര്. റിപ്പോർട്ടർ ചാനൽ അദ്ദേഹത്തെ അയൽവാസി എന്ന് പുനർനാമകരണം ചെയ്തു
അയൽവാസിക്ക് പേര് ഇല്ലേ?
ഇവർക്കൊന്നും പേരില്ലേ
കേരളത്തിൽ ആരാജാക്താമോ 😮
Police എന്ത് ചെയ്യാൻ?
കച്ചവ് ആണ് എങ്ങനെ
Don't the neighbour has name ???
എന്തൊക്കെയാണ് ഇത്
കേരളം ഭരിക്കുന്നത് പിണറായി യാണ് . അയൽവാസി എനി മാനസികരോഗിയാകും
എടാ മാപ്ര അയൽ വാസിക്ക് പേരില്ലിയോ
Oru jolikum povade
Assoya
അയൽവാസിക്ക് പേരില്ലേ
The person who did it was probably trying to support what Mr. Vijayaraghavan said yesterday!
Ayalvasiyude വീട്ടിലെ അപ്പം പോയോ
പാർട്ടി സപ്പോർട്ട് ഉള്ള ജീവൻ രെക്ഷ പ്രവർത്തനം ആയിരിക്കും അതാ പോലീസ് മെല്ലെ പോകുന്നത്..😂😂
തലയും വാലുമില്ലാത്ത ന്യൂസ്😂😂😂
അയൽ വാസിക് പേരില്ലേ
Ingane akumbole ivideyanu veerapanepole akendath😮
അക്രമികൾക്ക് പേരില്ലേ
PEENARAY. BARANAM. YALAM. SHAREEYAKM
അയൽ വസിക് പേര് ഇല്ല,
Avne kond thanne ellam redy akanm.
Neighbour also a Muslim. ?
അയൽവാസി മനോരോഗി ആണോ
Varuthay oralinganay chayyumooo andalum undavum atuday paray
ശ്രീ എം അരുൺ,ഫ്രണ്ടിന്റെ ഡ്രസ്സ്കോഡിന് 600രൂപ ഷെയർ ചെയ്യാത്തതാണ് കാരണം എന്ന് മറ്റു ചാനലുകൾ പറയുമ്പോൾ എന്താണ് നിങ്ങള്ക്ക് മൗനം,നിങ്ങളുടെ മുതലാളിക്ക് വേണ്ടപ്പെട്ടവന്മാരായതുകൊണ്ടാണോ???
Cotesion kodukk avane kidathan pine avan marikkunathu vare kidakkanam sakirbaikku pato😀
Aa poomonu peeru ille. Entha peeru parayathathu
പോലീസിനും കൂട്ടുണ്ടാകും
🤔🤔🤔🤔🤔
😢
Ayalvasik perilledo
avan itra deshyam undaakaan kaariyam... enthekilum kaariam kaaanum
Avante property vittittu nashtam vangi kodukanam...Avane akathidanam
Vandikl alle jeevne onnum ptyllaloo so vsamiknda.. Inn niymm athrak best ayt use chyunnund karanm.. Arkm pediyilla aiksh ye.. Arab niymm siksha vannl oralum ithonnm chyilla
Ayalvasi oru daridravasi ippozhan sheriyayath...aa daridravasikk perille chetta...