മലയാളികളുടെ പ്രിയ നടൻ ഉണ്ണിമുകുന്ദൻ വിവാഹിതനാകുന്നു !!! വധുവിനെ കണ്ടോ ?? ഏവരും ഞെട്ടലിൽ

Поділитися
Вставка
  • Опубліковано 16 гру 2021
  • മലയാളികളുടെ പ്രിയ നടൻ ഉണ്ണിമുകുന്ദൻ വിവാഹിതനാകുന്നു !!! വധുവിനെ കണ്ടോ ?? ഏവരും ഞെട്ടലിൽ

КОМЕНТАРІ • 112

  • @MONSTER-ze9zh
    @MONSTER-ze9zh 2 роки тому +22

    ഞെട്ടി അറ്റാക്കും വന്നു ചത്തും പോയി 😂🤣😂🤭

  • @likhithamaviloth8603
    @likhithamaviloth8603 2 роки тому +99

    ഞാൻ ഞെട്ടി ഇപ്പം Hospitalil ആണ്😂

  • @aleedtech7685
    @aleedtech7685 2 роки тому +54

    യൂട്യൂബ് വരുമാനം ഉണ്ടാക്കാൻ മനുഷ്യന്മാരെ പൊട്ടന്മാർ ആക്കണോ കഷ്ടം 🧟🧟🧟🖕

  • @sheenass1744
    @sheenass1744 2 роки тому +23

    ഈ പറയുന്നത് കേട്ട് ഞെട്ടും. അല്ലാതെ ഉണ്ണിമുകുന്ദന്റെ കാര്യം കേട്ട് ഞെട്ടില്ല.

  • @vineethatv8331
    @vineethatv8331 2 роки тому +16

    ഞാൻ ഞെട്ടി ഭൂമി ക് പുറത്തുപോയി

  • @arjunts3541
    @arjunts3541 2 роки тому +22

    ഇത്തരം തൊലി കട്ടി എവിടെ നിന്നും കിട്ടുന്നു, ജന്മനാൽ ഉള്ളതാണോ?

  • @shabusimi6115
    @shabusimi6115 2 роки тому +4

    കുട്ടി മാമ ഞാൻ ഞെട്ടി മാമ 😜😜😜😜😜

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 роки тому +4

    Ayyoooo കേട്ടു കേട്ടു മടുത്തതാണ് 🙏

  • @hicapricorn
    @hicapricorn 2 роки тому +20

    അയ്യോ.. എന്തിനാ മോളെ ഞെട്ടുന്നത്? മോള് ഞെട്ടിയെങ്കിൽ അതിനു കാരണമുണ്ടാകും.. പക്ഷെ ഇനി ആരോടും പറയേണ്ട.. സാരമില്ല.ഇനിയെങ്കിലും സൂക്ഷിക്കുക. 🤔🤔

  • @shyamalashyamala4816
    @shyamalashyamala4816 2 роки тому +1

    ഉണ്ണിയേട്ടന് ഒട്ടും മാച്ച് ആവില്ല മാളവിക ചേച്ചി

  • @monishp5536
    @monishp5536 2 роки тому

    Adipoli super.

  • @creamcak3
    @creamcak3 2 роки тому +7

    എല്ലാവരും ഞൊട്ടി 🤭

  • @priya-wo4hv
    @priya-wo4hv 2 роки тому +28

    ഇതിൽ എന്ത് ഞെട്ടാൻ ... വേറെ ഒരു പണിയും ഇല്ലേ .....

  • @albinzephaniah
    @albinzephaniah 2 роки тому +3

    ഞാൻ ഞെട്ടി പോയി

  • @RajeevKumar-wi2ly
    @RajeevKumar-wi2ly 2 роки тому +21

    ചേച്ചിയുടെ ഗോസിപ്പിൽ ആർക്കെങ്കിലും ഞെട്ടി വിറക്കുന്ന പനി ഉണ്ടോ

  • @homeplantsandcards5807
    @homeplantsandcards5807 Рік тому +1

    Unnimukundhan vivahithan aakunnathinu Kerala jenatha endhinu njettanam

  • @josemathew7718
    @josemathew7718 2 роки тому +47

    ഞങ്ങൾ ആരും ഞെട്ടിയില്ല. നിങ്ങൾ ഞെട്ടിയോ

    • @valsalakumariek6211
      @valsalakumariek6211 2 роки тому +5

      അവതാ രിക ഞെട്ടിയെന്നു തോന്നുന്നു

    • @iam_meenushaji
      @iam_meenushaji 2 роки тому +4

      ചിലപ്പോൾ അവര് ഉദ്ദേശിച്ചത് ഉണ്ണിച്ചേട്ടൻ ഞെട്ടും എന്ന് ആയിരിക്കും 🙂

    • @Rempunzel
      @Rempunzel 2 роки тому

      😂

    • @muhammadrizwarizwan1107
      @muhammadrizwarizwan1107 2 роки тому

      Illla

    • @dreamdoc5645
      @dreamdoc5645 2 роки тому

      😄😃😀🤣😁😆😅

  • @challenge5763
    @challenge5763 2 роки тому

    നന്നായി

  • @Kevink80
    @Kevink80 Рік тому

    I love you unni mukudan

  • @naseemakvk5470
    @naseemakvk5470 2 роки тому

    Ayyo ayyo.......njan njettiye.......

  • @chandrankuzhuppully5234
    @chandrankuzhuppully5234 2 роки тому +6

    മാളവിക,ടാർസനെകല്ലൃാണംകഴിച്ചാൽമതി

  • @rstheeshkumar7486
    @rstheeshkumar7486 2 роки тому +10

    കഷ്ടം , ഒരു ന്യൂസെ !!!!

  • @anulalichan6901
    @anulalichan6901 Рік тому

    ❤❤👍👍

  • @kavithanair7712
    @kavithanair7712 2 роки тому +4

    കടുപ്പം. മോളെ..... ഇതു ആടിനെ പട്ടിയാക്കുന്ന വേല ആയിപോയി...... 😘

  • @sreevalsanm6140
    @sreevalsanm6140 2 роки тому +4

    പത്ത് പണ്ട്രണ്ടു ദിവസമായിട്ടു ഞെട്ടൽ കാരണം ഒന്നിനും പറ്റിയിരുന്നില്ല. ഇനിയും ഇങ്ങനെ ഞെട്ടിക്കല്ലേ സഹോദരി. ഡോക്ടർക്ക് കൊടുക്കാൻ പണമില്ല.

  • @shafafathimact8944
    @shafafathimact8944 2 роки тому

    Kashttam

  • @chinnupriya9017
    @chinnupriya9017 2 роки тому

    Njan njetti pandaram adangi

  • @sharimahesh4277
    @sharimahesh4277 2 роки тому +1

    രമ്യ nabishan 👌

  • @sanushifu731
    @sanushifu731 2 роки тому +5

    ഞാൻ കേട്ടപ്പോൾ ബോധം പോയി 2 ദിവസം കഴിഞ്ഞു ഓർമ തിരിച്ചു കിട്ടി വീടും ഞാൻ അറിയാതെ കേട്ടു വീണ്ടും ബോധം പോയി വീണ്ടും 3 ദിവസം കഴിഞ്ഞു ഓർമ വന്നു 😄😄😄😄🦌🦌🦌

  • @tbsh..chelembra3127
    @tbsh..chelembra3127 2 роки тому

    ഇല്ല

  • @mollysashi9892
    @mollysashi9892 2 місяці тому

    Manushyan enthellam prayasathil koodi kadannu pokunnu oru Kalyan am vere arum kettunnille

  • @sreejakrishnan4992
    @sreejakrishnan4992 2 роки тому

    Enthokkeyanu caption idunnathu.

  • @anjumariyam8114
    @anjumariyam8114 2 роки тому

    ഞെട്ടി അയ്യയ്യോ😂😂

  • @lishals7351
    @lishals7351 2 роки тому +2

    ആൾക്കാരെ പൊട്ടൻമാർ ആകുന്നതിൽ ഒരു പരിധിയില്ലേ മിസ്റ്റർ......

  • @ambilymol5469
    @ambilymol5469 Рік тому

    😐😐

  • @sindhumohanan1368
    @sindhumohanan1368 2 роки тому +3

    😂😂😂😂😂

    • @sudhakkk9466
      @sudhakkk9466 2 роки тому

      അയ്യോ ഞാൻ ഞെട്ടി പോയി പോടീ

  • @santhoshlkumar6743
    @santhoshlkumar6743 7 місяців тому

    അവൻ ചെറിയ മാളികപ്പുറം വിടില്ല😊

  • @aneesha5759
    @aneesha5759 2 роки тому +9

    കഷ്ടം 😏

  • @aswathymanoj1845
    @aswathymanoj1845 2 роки тому

    ഞെട്ടിയിയിട്ടുണ്ടല്ലോ നിക്കാനും ഇരിക്കാനും വയ്യ

  • @faisalairbook4469
    @faisalairbook4469 2 роки тому

    ഉയരവും തടിയും എല്ലാം ഉണ്ട് അതിനപ്പുറം ആളുകളെ പറ്റിച്ച് LR trading പോലെ ഉള്ളവരുടെ ബിനാമി ആയി നിൽക്കുന്നുമുണ്ട് അടുത്ത് തന്നെ ഉള്ളിൽ കിടക്കേണ്ടി വരും

  • @praveenapv3274
    @praveenapv3274 2 роки тому

    Jayaram nadante mol aano unni mukundhan marriage cheyyunnath

  • @sheejac9557
    @sheejac9557 2 роки тому +1

    vere oru paniyum illathavarkk patiya paniya.... kashtam.... vallathoru njettunna vartha...👊

  • @devirathi6570
    @devirathi6570 Рік тому +1

    അയ്യോ ഞെട്ടി.. 🤣🤣🤣

  • @nandhithamohanan1598
    @nandhithamohanan1598 2 роки тому +3

    ഞാൻ ഞെട്ടി ഇല്ലല്ലോ പോയി പണി നോക്ക്

  • @mrstraightedge5770
    @mrstraightedge5770 2 роки тому

    Oral kalyanam kazhikkunnath ithra parayanullath entha

  • @krishnapriyapriya3795
    @krishnapriyapriya3795 2 роки тому +2

    Njangal njettilla but ithinte thumbnail unnimukundhan kaanukayaangil ഉണ്ണിമുകുന്ദൻ nejttum

  • @shareenamp9764
    @shareenamp9764 2 роки тому

    Ella

  • @mrrobert7818
    @mrrobert7818 2 роки тому

    Naari

  • @sheejahari2048
    @sheejahari2048 2 роки тому +16

    ആര് ഞെട്ടി...? എപ്പോൾ ഞെട്ടി.... ഒന്ന് പോടീ....

  • @anandhuv9a287
    @anandhuv9a287 2 роки тому +1

    ഞാനൊന്നു ഞെട്ടാം....

  • @haseenahaseena999
    @haseenahaseena999 2 роки тому

    Njaan vetiletoril aaan

  • @sudhakkk9466
    @sudhakkk9466 2 роки тому +1

    അയ്യോ ഞാൻ ഞെട്ടി പോയി പോടീ

  • @thazhappurababuraj66
    @thazhappurababuraj66 2 роки тому +7

    എന്റെ ഭാര്യയെ കണ്ടിട്ട് ഞാൻ ഞെട്ടിയിട്ടില്ല പിന്നെയല്ലേ ഇവന്റെ മറ്റവളെ കണ്ടിട്ട്, ഒന്ന് പോയാട്ടെ 😂

  • @lekhabhanu5823
    @lekhabhanu5823 2 роки тому +2

    Uennike ottum machvillachakkyi

  • @sheenaajith7830
    @sheenaajith7830 2 роки тому +10

    ഉണ്ണി മുകുന്ദൻ match അല്ല മാളവിക

  • @lissyreju723
    @lissyreju723 2 роки тому

    ഇതിൽ വിവാഹകാര്യം എവിടെ

  • @vijeshmullakkal3740
    @vijeshmullakkal3740 2 роки тому +1

    കുട്ടി മാമ നെട്ടി മാമ

  • @allinallsistersbrothers5493
    @allinallsistersbrothers5493 2 роки тому

    🤭🤭🤭

  • @maliniravindran392
    @maliniravindran392 2 роки тому

    Ndha prethathine ano kettunnathu

  • @mohanrajnair865
    @mohanrajnair865 2 роки тому

    Chack I .

  • @rizwan-xu7ww
    @rizwan-xu7ww 2 роки тому

    Ayyo pennineyalle kettunnathu ivarude parachilu kettal namukkuthonum valla pattiyo poochayo anannu kalyanam kazhikunnathu

  • @geethakumaripadmavathyedak1360
    @geethakumaripadmavathyedak1360 2 роки тому +1

    Actually what u meant to say? 😔😔😔

  • @gassalimohammed7355
    @gassalimohammed7355 2 роки тому

    Ho thankapan allada ponnannappanada ponnappan

  • @minivarghese7162
    @minivarghese7162 2 роки тому +2

    Ninakkokka Vera job illadi

  • @tessyhillary2611
    @tessyhillary2611 2 роки тому

    Very bad enna nettunthu

  • @shameenasamad9086
    @shameenasamad9086 2 роки тому

    ഞെട്ടണോ ''. കൊള്ളാലോ ഞെട്ടി ഭയങ്കരമായി ഞെട്ടി:

  • @shanushanu9329
    @shanushanu9329 2 роки тому

    Paniyeduthu jevechuda pengalaaa🤫🤫🤫

  • @sandhyal3596
    @sandhyal3596 2 роки тому

    പുലിവാരുന്നേ പുലിവാരുന്നേ അന്നപോലയായി കല്യാണം കല്യാണം എന്നുപറഞ്ഞു . പ്രേക്ഷകരെ വിഡ്ഡികൾ. ആക്കുന്നു ചേച്ചി നിങ്ങൾക്കു പണിയൊന്നുമില്ലേ? ആ പാവത്തിനെ വെറുതെവിടു.. കേട്ടു കേട്ടു മടുത്തു.

  • @prakeerthkumar2003
    @prakeerthkumar2003 2 роки тому

    Orumathiri matte Pani cheyyaruthu

  • @mrrobert7818
    @mrrobert7818 2 роки тому

    Poda then... I

  • @lalithaamma8920
    @lalithaamma8920 2 роки тому +8

    കഷ്ടം 😄😄😄

  • @santhoshkannankg5880
    @santhoshkannankg5880 2 роки тому

    പറയുന്നത് നുണയും വൃത്തികെട്ട announcement ഉം😠 ഈ സ്ത്രീ മദ്യപിച്ചാണോ announcement നടത്തുന്നത്🙄🙄

  • @Junaarza
    @Junaarza 2 роки тому +2

    Nhaan nhettippoyi 🥴🥴🥴🥴

  • @ajanthakumari6678
    @ajanthakumari6678 6 місяців тому

    😂😂😂. 😎🤪😮onnu vegam venam 😎njrttel marrieyiella 😡😡😡

  • @ajanthakumari6678
    @ajanthakumari6678 6 місяців тому

    😂😂😂arru njettieyiella 😎 evanne ok prayam thiekkangu nilkku valle 😎😮kettatte 😎

  • @josephpj7703
    @josephpj7703 2 роки тому

    ഒന്നുപൊടി

  • @patrioticvlog1732
    @patrioticvlog1732 2 роки тому +2

    കഷ്ട്ടം...വേറെ പണി നോക്കൂ സ്‌ത്രീയെ

  • @gangalakshmi631
    @gangalakshmi631 2 роки тому +1

    ഓ ഞെട്ടി ഞെട്ടി ഞെട്ടി ഒരു വഴിയായി

  • @thanujasudev5146
    @thanujasudev5146 2 роки тому

    ഇങ്ങനെ ആള്കാരെ പട്ടിച്ചുണ്ടാകുന പണം തനിക്ക് ഉപകരികുനുണ്ടോ?..🤔

  • @lazarjackson5972
    @lazarjackson5972 Рік тому

    No you are lying

  • @shyamalashyamala4816
    @shyamalashyamala4816 2 роки тому +1

    ഉണ്ണിയേട്ടന് ഒട്ടും മാച്ച് ആവില്ല മാളവിക ചേച്ചി

  • @shyamalashyamala4816
    @shyamalashyamala4816 2 роки тому +1

    ഉണ്ണിയേട്ടന് ഒട്ടും മാച്ച് ആവില്ല മാളവിക ചേച്ചി