Saudia Flight Landing at Kochi Airport | കൊച്ചിയിൽ വിമാനമിറങ്ങുമ്പോളുള്ള കാഴ്ച

Поділитися
Вставка
  • Опубліковано 9 вер 2024
  • ഹരിത ഭംഗി നിറഞ്ഞതാണ് കൊച്ചിയിൽ വിമാനമിറങ്ങുമ്പോളുള്ള കാഴ്ച. കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ ഈ വിമാനത്താവളം മുമ്പ് ഇഷ്ടിക കളമായിരുന്നു എന്ന് ഇവിടം അറിയാവുന്നവർക്ക് പരിചിതമാണ്. ആഗസ്റ് മാസത്തിലെ മഴ മാറി നിന്ന ഒരു സമയത്തെ യാത്ര ആയിരുന്നതിനാൽ ചില സമയങ്ങളിൽ കാഴ്ച മേഘം തടസപ്പെടുത്തുന്നുണ്ട്. എങ്കിൽ കൂടെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ലാൻഡിങ്ങിൽ ഉണ്ടായിരുന്നില്ല.
    വളരെ താഴ്ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമായതിൽ മഴക്കാലത്‌ പലപ്പോഴും റൺവെയിൽ വെള്ളം കെട്ടികിടന്ന് ലാൻഡിംഗ് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.എന്നാൽ അതെ സമയം തന്നെ കേരളത്തിൽ വളരെ സുരക്ഷിതമായ വിമാനത്താവളങ്ങളിൽ ഒന്നാണിത്. ലാൻഡിംഗിന് ഏതാണ്ട് 2 മിനിറ്റ് മുന്നെ വരെ അറബിക്കടലിന്റെ മുകളിലൂടെയാണ് യാത്ര. പുഴ കടലുമായി ചേരുന്ന അഴിമുഖങ്ങൾ വളരെ ഭംഗിയായി കാണാം.അത് പോലെ ബീച്ചുകൾ, മത്സ്യ ബന്ധനം നടത്തുന്ന വള്ളങ്ങൾ ഒകെ കാഴ്ച്ചക്ക് ഭംഗി നൽകുന്നു. പെരിയാറിന്റെ വശ്യ ഭംഗിയും കേരളത്തിന്റെ സൗന്ദര്യം തുറന്നു കാട്ടുന്ന പാടങ്ങളും തെങ്ങുകളും കേരളത്തിന്റെ ഭംഗി വിളിച്ചോതുന്നു.
    ഹരിത ഭംഗിയാൽ തിളങ്ങി നില്കുന്ന വിമാനത്താവളത്തിലെ ലാൻഡിംഗ് ഏതൊരു യൂറോപ്യൻ രാജ്യത്തെയും ലാൻഡിംഗിന് സമാനമായ കാഴ്ചയാണ് 😍

КОМЕНТАРІ • 54

  • @finixmedia6637
    @finixmedia6637 3 місяці тому +3

    ഈ ജന്മം വിമാനത്തിൽ കയറാൻ കഴിയുമെന്ന് തോന്നുന്നില്ല ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം

  • @rejimolps9973
    @rejimolps9973 11 місяців тому +12

    അതിസുന്ദരമായ കാഴ്ച ❤

  • @HARIVIDEOS-
    @HARIVIDEOS- 2 місяці тому

    Nostalgic... 13 വർഷം സൌദിയിൽ ജോലി ചെയ്തു, അതിൽ നല്ല ശതമാനം പോക്കും വരവും കൊച്ചി എയർപ്പോർട്ടിൽ നിന്നും ആയിരുന്നു. ഒരുപാട് ഓർമ്മകൾ. Thanks for this lovely video

  • @shobaravi2693
    @shobaravi2693 9 місяців тому +12

    അൻപതോളം പ്രാവശ്യം യാത്ര ചെയ്തിട്ടും താഴേക്ക് നോക്കാതെ കണ്ണടച്ചിരിക്കുന്ന ഞാൻ 😂😂

  • @salmankmohd7661
    @salmankmohd7661 10 місяців тому +6

    Smooth landing ❤

  • @anuvlogs4820
    @anuvlogs4820 11 місяців тому +6

    Inta ettavum valiya dream an flightil keraan😍inshallhaa

    • @rinilmjose
      @rinilmjose  10 місяців тому +3

      ethrayum pettennu nadakkatte😊

  • @anilbijubiju598
    @anilbijubiju598 10 місяців тому +4

    ഈ പുകയെന്തിയാണ് വല്ല ഓട്ടോ റിക്ഷ ഇതിന് മുന്നിൽ പോയിരുന്നോ ..,?കൊള്ളാം പൊളി ..

  • @aamiskitchentips1286
    @aamiskitchentips1286 10 місяців тому +3

    Video..eshttappettu.. congratulations 👏

  • @muralitg4062
    @muralitg4062 11 місяців тому +1

    Sir avida ninnu video pidichathu?

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj 3 місяці тому

    ഇതൊരു വല്ലാത്ത ഫീൽ ആണ് 😍😍

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 3 місяці тому +2

    കറക്റ്റ് ടൈമിന് പോകും കറക്റ്റ് ടൈമിനു വരും.. സൗദി എയർലൈൻസ്.. എയർ ഇന്ത്യയുടെ ഫ്ലൈറ്റ് വൈകിയും രണ്ടു ദിവസം താമസിച്ചും ആണ് സർവീസ് നടത്താറ്... അനവധി തവണ യാത്ര ചെയ്യുത ആള് ആയത് കൊണ്ട് പറയുകയാണ് .

  • @jancyjoe481
    @jancyjoe481 10 місяців тому +2

    Bro, your hands are not getting pain. Yes for the video. Lovely

    • @rinilmjose
      @rinilmjose  10 місяців тому

      Thank you so much 😊

  • @farooq5496
    @farooq5496 11 місяців тому +1

    Nice video brother Thanks

    • @rinilmjose
      @rinilmjose  10 місяців тому

      Thanks for watching🥰

  • @8485noodls
    @8485noodls 11 місяців тому +4

    Nice ❤

  • @deepaksivasankaran5657
    @deepaksivasankaran5657 3 місяці тому

    പെരിയാര്‍ സൈഡ് il നിന്ന് അല്ലാത്ത ഒരു landing

  • @sibilitt3596
    @sibilitt3596 3 місяці тому

    അടിപൊളി

  • @lifestyle11073
    @lifestyle11073 9 місяців тому

    Superb Video 👌🏼👌🏼 I hope B777 air craft

  • @lalulukose435
    @lalulukose435 10 місяців тому +1

    🎉🎉🎉🎉നല്ലത്

  • @reghupalamattompalamattom6684
    @reghupalamattompalamattom6684 11 місяців тому +1

    From west side❤

  • @sanjeevnpillai5104
    @sanjeevnpillai5104 3 місяці тому

    Super

  • @manuhyan
    @manuhyan 3 місяці тому

    Njanum kuwait ninnu varumbol eduthatha ithu pole video annu varsha kaalam aayirunnu

  • @SUDHISUDHI-pp5fv
    @SUDHISUDHI-pp5fv 10 місяців тому +1

    എന്റെ നാട്

  • @mohammadhassan8893
    @mohammadhassan8893 10 місяців тому +1

    Good vidio thanks

  • @jestinjoy7660
    @jestinjoy7660 10 місяців тому

  • @gopalakrishnan6103
    @gopalakrishnan6103 11 місяців тому

    Good

  • @ske593
    @ske593 11 місяців тому

    nice

  • @SUNIL.vettam
    @SUNIL.vettam 3 місяці тому

    🌹 04 - 06 - 2024 🌹

  • @premalathav3712
    @premalathav3712 10 місяців тому +2

    കിളി ഉണ്ടല്ലോ 😂 അ പോട്ടെ കുറച്ചു കൂടി കേറ്റി നിർത്തൂ. വാല് കണ്ടൂ അല്ലാതെ ഒന്നും കണ്ടില്ല 😂

  • @moonhopebysanghu5895
    @moonhopebysanghu5895 10 місяців тому

    Enthu video aanu

  • @abduljabbarjabbar4711
    @abduljabbarjabbar4711 11 місяців тому

    Many times.....❤❤ alhamdulillah 😂😂

  • @afzalabdurahiman7720
    @afzalabdurahiman7720 10 місяців тому

    Etha aircraft 777 or A330

  • @VijayanMp-yq8ps
    @VijayanMp-yq8ps 10 місяців тому

    1

  • @rajanl738
    @rajanl738 10 місяців тому +1

    ഇത് എന്താ ഇത്ര കാണാൻ വേറെ പണി ഇല്ലേ

    • @rinilmjose
      @rinilmjose  10 місяців тому +6

      പിന്നെ എന്തിനാ സാർ കണ്ടത് 😄.വേറെ പണിയൊക്കെ ഉള്ള സാർ കാണാനും മെനക്കേട്ടു കമന്റ്‌ ഇടാനുമൊക്കെ വിഷമിക്കണോ?? വെറുതെ skip അടിച്ചു വിടണം 😂

  • @kusumamjoseph9480
    @kusumamjoseph9480 10 місяців тому

    ഇത് കാണിച്ച് വെറുതെ സമയം കളയണ്ട,പോകുമ്പോൾ കണ്ടാൽ മതിയല്ലോ?...,🤪🤪😡😡

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 10 місяців тому +1

    👌👌👌സൂപ്പർ

  • @user-ro9un4cx6f
    @user-ro9un4cx6f 10 місяців тому