ആത്മീയതയും മുൻപിൽ വരുന്ന തടസ്സങ്ങളും. - കുഞ്ഞുണ്ണി നായരുടെ ആത്മീയ യാത്രകൾ.

Поділитися
Вставка
  • Опубліковано 14 жов 2024
  • ആത്മീയതയും മുൻപിൽ വരുന്ന തടസ്സങ്ങളും. - കുഞ്ഞുണ്ണി നായരുടെ ആത്മീയ യാത്രകൾ.
    ഇത് ഒരു ആത്‌മീയ ചാനൽ കൂടിയാണ്.
    ആരോഗ്യപരമായ കമന്റ് എന്തുകൊണ്ടും നല്ലതുതന്നെ.പരിപാടിയുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കുകയും തിരുത്തുകയും ചെയ്താൽ ഉറപ്പായും നല്ല നിർദ്ദേശ്ശങ്ങൾ ഞങ്ങൾ സ്വീകരിക്കുകയും ചെയ്യും.ആത്മാർത്ഥമായ സത്യസന്ധരായ ഈശ്വര വിശ്വാസം ഉളള നിങ്ങളെപ്പോലെയുള്ള പ്രേക്ഷകരാണ് ഞങ്ങൾക്ക് മുൻപോട്ടുള്ള പുതിയ പരിപാടികൾ എടുക്കാൻ പ്രചോദനവും തരുന്നതും.
    (ആത്മീയമായ ചിന്താഗതികൾ ഉള്ള മഹത് വക്തികൾ, ആത്മീയ ഉന്നതിയിൽ നിൽക്കുന്ന പ്രമുഖരുമാണ് ഞങ്ങളുടെ ചാനലിൽ ഗസ്റ്റ് ആയി വരാറുള്ളത്.)
    ചിലർ കമന്റ് ബോക്സിൽ ഒട്ടുംതന്നെ നിലവാരം ഇല്ലാത്ത വളരെ മോശമായ കമെന്റുകൾ ഇട്ട് സമയം കളയുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.വ്യക്തികളെ അപകീർത്തി പെടുത്തുന്ന ഒരു കമെന്റും ഞങ്ങൾ പുറമെ കാണിക്കുകയില്ല.അത് അപ്പോൾത്തന്നെ നീക്കം ചെയ്യുന്നതായിരിക്കും.അതിനാൽ മോശമായ നിലവാരമില്ലാത്ത കമെന്റുകൾ പൈങ്കിളി ചാനലുകളിൽ ഇടും പോലെ ഇതിൽ ഇട്ട് അവരുടെ വിലപ്പെട്ട സമയം കളയാതിരിക്കുക.നന്ദി ,നമസ്കാരം.

КОМЕНТАРІ • 21

  • @sobhavijayan5227
    @sobhavijayan5227 2 місяці тому +2

    ആത്മീയത ഒരു വ്യക്തിക്ക് വളരെ അത്യാവശ്യമായ ഒരു ഘടകമാണ് വളരെ അപൂർവ്വം ചിലർക്ക് മാത്രമേ അത് അനുഭവിക്കാൻ സാധിക്കുകയുള്ളൂ.പലരും ലൗകിക സുഖത്തിൽ ജീവിക്കുന്നവരാണ് ഇന്നത്തെ കാലഘട്ടത്തിൽ മുജ്ജന്മ സുകൃതം കൊണ്ട് ലഭിക്കുന്ന ഒന്നുമാത്രമാണ് ഈശ്വര പ്രേമം സാറിന് ഭഗവാൻ അനുഗ്രഹിക്കട്ടെ🙏

  • @kichamaniips
    @kichamaniips Місяць тому

    Jai Gurudev 🙏 🙏 🙏

  • @swamiswami4363
    @swamiswami4363 5 місяців тому +19

    ആത്മീയത എന്നാൽ എല്ലാറ്റിൽനിന്നും ഒരു ഒളിച്ചോട്ടമല്ല. എന്തിനെയും തരണം ചെയ്യാനുള്ള ശക്തി കിട്ടുന്നു

  • @ambikadevi123
    @ambikadevi123 5 місяців тому +14

    ആത്മീയമായി തിരിഞ്ഞാൽ വെറുക്കുന്നത് സ്വന്തം ആൾക്കാരാണ്

  • @jyosbakes3511
    @jyosbakes3511 3 місяці тому +3

    ഇപ്പോൾ ജീവിച്ചിരിക്കുന്ന അവധൂതര് ഉണ്ടോ

  • @PrasannaKumar-oz3rh
    @PrasannaKumar-oz3rh 5 місяців тому +1

    ❤ രാജേഷ്😮 താങ്കൾ പുതിയ പുതിയ ആത്മീയ ചിന്തകരെയും' ഭക്തരെയും. കണ്ട് എത്തി താങ്കളുടെ ചാനലിലൂടെ ഞങ്ങൾക്ക് അറിവ് പകരാൻ താങ്കൾ കാണിക്കുന്ന പ്രവർത്തനങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤ തുടർന്നും ഉണ്ടാകണം❤❤❤ ഓം ശ്രീസായി രാം ഓം ആനന്ദാത്മ്നേ നമഃ❤❤❤

    • @RajeshK231973
      @RajeshK231973  5 місяців тому

      ഞങ്ങളുടെ ചാനൽ കാണുകയും വിലയിരുത്തുകയും വേണ്ട നിർദേശങ്ങൾ തന്നതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരായിരം നന്ദി രേഖപെടുത്തുന്നു. 🙏🙏🙏

  • @anilpalliyil4774
    @anilpalliyil4774 4 місяці тому

    നായർ സാർ പറഞ്ഞത് വാസ്തവം.

  • @JanakyKNair
    @JanakyKNair 2 місяці тому

    🙏🙏🙏

  • @Devika.R.S
    @Devika.R.S 5 місяців тому +1

    Exactly Right, 👍🏻

  • @muralidharanp5365
    @muralidharanp5365 3 місяці тому

    ഹരേ കൃഷ്ണ🙏🏻

  • @DevikaR.S
    @DevikaR.S 5 місяців тому

    Both of you are saying correct

  • @baburaj5482
    @baburaj5482 5 місяців тому +1

    ശ്രീ കുഞ്ഞുണ്ണി നായരുടെ മൊബൈൽ നമ്പർ ലഭിക്കുമോ...

  • @rajeevnair2151
    @rajeevnair2151 5 місяців тому

    ഓം ശ്രീ സായിറാം 💕🙏❤️

  • @animohandas4678
    @animohandas4678 5 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @userkrishnakumar
    @userkrishnakumar 3 місяці тому

    🙏🙏🙏🙏🙏🙏❤

  • @ambikadevi123
    @ambikadevi123 5 місяців тому +2

    പുച്ഛവുമാണ്

  • @binduvelayi2074
    @binduvelayi2074 3 місяці тому

    🙏🙏🙏