ജനമനസ്സുകൾ ഏറ്റെടുത്ത മലയാളിത്തമുള്ള ഗാനങ്ങൾ | Malayalam Film Songs| Malayalam Hits|Evergreen Hits

Поділитися
Вставка
  • Опубліковано 26 лис 2024
  • You are watching on: ജനമനസ്സുകൾ ഏറ്റെടുത്ത മലയാളിത്തമുള്ള ഗാനങ്ങൾ | Malayalam Film Songs| Malayalam Hits|Evergreen Hits
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 23

  • @Ayappan-g6j
    @Ayappan-g6j 3 місяці тому +8

    കേൾക്കാൻ നല്ല സുഖമുള്ള പാട്ട്

    • @sabuanchal
      @sabuanchal 3 місяці тому +5

      @@Ayappan-g6j സിനിമയിൽ വെറുപ്പിച്ചു..

  • @Ayappan-g6j
    @Ayappan-g6j 3 місяці тому +7

    സൂപ്പർ സോങ്

  • @DinkiriVava
    @DinkiriVava 3 місяці тому +9

    ന്യാപകം പോലത്തെ പാട്ടൊക്കെ ഇനി ഉണ്ടാവുമോ..🤩

    • @sabuanchal
      @sabuanchal 3 місяці тому +2

      😂😂😂😂😂...

    • @Anilkumar-qo6tm
      @Anilkumar-qo6tm 3 місяці тому +2

      വ്യാപകമായി ഉണ്ടാവാതിരിക്കട്ടെ...

    • @sabuanchal
      @sabuanchal 3 місяці тому

      @@Anilkumar-qo6tm 😂😂😂

    • @praveenrajm.r224
      @praveenrajm.r224 3 місяці тому

      മിണ്ടരുത് 🤪🤪🤪

  • @sreekumar-sy3px
    @sreekumar-sy3px 3 місяці тому

    മിഴികളിലെഴുതിയ സ്വപ്നമായി
    മോഹമായി താളമായി നീയോരുങ്ങീ
    മുഖം വിടരും പുഞ്ചിരികളേകീ
    മധുരമായി പാടൂ നീ
    മിഴികളിലെഴുതിയ സ്വപ്നമായി
    മോഹമായി താളമായി നീയോരുങ്ങീ
    ഒന്നു ചേരും നാൾ വരും
    ഓമനിക്കാനൊരു പുഷ്പവുമായി
    കൺ മുന്നിൽ നീ പൊൻതാരകം
    കാലം കസവിടും കനവിൻ തീരങ്ങളിൽ
    കുയിലായി ഞാനും പാടും പ്രണയ ഗീതം
    മിഴികളിലെഴുതിയ സ്വപ്നമായി
    മോഹമായി താളമായി നീയോരുങ്ങീ
    നീലാകാശത്തിൽ നക്ഷത്രങ്ങളൊരുങ്ങും
    നിലാവിൽ നിറമാലകളായി
    ഇവിടെ വസന്തമൊരുങ്ങും
    ഈ തീരം വർണങ്ങളണിയും
    മിഴികളിലെഴുതിയ സ്വപ്നമായി
    മോഹമായി താളമായി നീയോരുങ്ങീ
    മുഖം വിടരും പുഞ്ചിരികളേകീ
    മധുരമായി പാടൂ നീ

  • @sujaaswin2181
    @sujaaswin2181 3 місяці тому +1

    Super collection

  • @sreekumar-sy3px
    @sreekumar-sy3px 3 місяці тому

    ഉദയം കാണാൻ ഞാനിരുന്നു
    ഉണരാൻ മോഹവുമായി രാവിൻ ചിറകിൽ
    പുലർന്നാൽ പൂക്കുന്ന മധുരസ്വപ്നം
    പൂവണിയാൻ കാത്തു കാത്ത്
    (ഉദയം കാണാൻ...)
    മഞ്ഞിൽ, മഴയിൽ, പൂനിലാവിൽ
    മധുര സ്വപ്നമായി നീ കൂടെ വന്നു
    കലാലയമുറ്റത്തെ വാകച്ചോട്ടിൽ
    കുങ്കുമം വിതറിയ പരവതാനികളിൽ
    നിറഞ്ഞൂ നാം പൊൻ വസന്തമായി
    (ഉദയം കാണാൻ...)
    നാലുമണിപ്പൂക്കൾ വിടരുമ്പോൾ വിരഹത്തിൻ മണിനാദമുയരും
    വൈകുന്നേരങ്ങളിൽ പിരിയാനായി
    കൈകൾ കോർത്തു നാം നടന്നു
    കൈവഴികൾ പിരിയും വരേ
    (ഉദയം കാണാൻ...)

  • @sreedevikv8715
    @sreedevikv8715 3 місяці тому

    ❤❤❤❤❤🎉🎉🎉🎉

  • @VinojVj-j5m
    @VinojVj-j5m 3 місяці тому

    E pattukal ketitt uragan thonnunnilla

  • @Prajeesh-jh9mq
    @Prajeesh-jh9mq 2 місяці тому

    Hyi prajeesh restarts play with

  • @manuppamenathi5829
    @manuppamenathi5829 3 місяці тому

    Supper

  • @Ayappan-g6j
    @Ayappan-g6j 3 місяці тому +1

    Hi

  • @Ayappan-g6j
    @Ayappan-g6j 3 місяці тому

  • @saji5420
    @saji5420 3 місяці тому

    ❤❤❤❤❤❤

  • @Ayappan-g6j
    @Ayappan-g6j 3 місяці тому

    നല്ല പാട്ട്

  • @babuvarghese533
    @babuvarghese533 3 місяці тому +1

    ❤❤❤