GST MALAYALAM | REGISTRATION CANCELLATION | രജിസ്ട്രേഷൻ ക്യാൻസിലേഷൻ | GSTR-10 |

Поділитися
Вставка
  • Опубліковано 13 жов 2024
  • GST Malayalam #GST REGISTRATION# Registration Cancellation #GST CANCELLATION # GSTR-10 # WHAT IS GST # GST RETURN #
    അധികപേരും വലീയ പ്രാധാന്യം കൊടുക്കാത്തതും ,എന്നാൽ വളരെ ഏറെ പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ് GST രജിസ്‌ട്രേഷൻ ക്യാൻസിലേഷൻ .കുറച്ചുപേർ ക്യാൻസിൽ ചെയ്‌തു എന്നാൽ GSTR -10 ഫയൽ ചെയ്യാൻ വിട്ടുപോവും .GSTR -10 ഫയൽ ചെയ്തില്ലെങ്കിൽ ,നിങ്ങളുടെ ക്യാൻസിലേഷൻ പ്രൊസീജർ കംപ്ലീറ്റ് ആയില്ല എന്നർത്ഥം .നിങ്ങൾക്ക് ഫൈനും ,പെനാൽറ്റിയും ലഭിക്കാൻ സാധ്യത ഉണ്ട് .ശ്രദ്ധിക്കുക ..
    (Disclaimer) ബാധ്യത നിരാകരണം :മുകളിലെ ലേഖനത്തിലെ വിവരങ്ങൾ പൂർണമായും നിങ്ങളുടെ അറിവിലേക്ക് മാത്രം ഉള്ളതാണ് .ഇത് നിങ്ങൾക്കുള്ള പ്രൊഫഷണൽ അഡ്വൈസ് അല്ല . ഇതിലെ എല്ലാ ഇൻഫർമേഷനുകളും , നിങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ്റ് മായി ചർച്ച ചെയ്ത് മാത്രം സ്വീകരിക്കുക

КОМЕНТАРІ • 58

  • @abdullanp1096
    @abdullanp1096 4 роки тому +3

    Your class is simple and easy understandable. Keep it up and go ahead and thank you so much

  • @indirachamakuzhi2339
    @indirachamakuzhi2339 7 місяців тому

    സൂപ്പർ ക്ലാസ്സ്‌

  • @jereeshmon5693
    @jereeshmon5693 4 роки тому +1

    Very simple and easily understanding style. Would you please explain (1) the steps if there any input claimed good or damaged/perished/bad raw materials or products in stock during the cancellation of business. (2) how can we write off damaged stock in GST Regime . Thank you sir,

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  4 роки тому

      Jereesh, if you are write off stock, the input already claimed need to reverse.So you can show as sales, it with a scrap/nominal value.Then make "0" stock and can close the business,after paying off all liabilities.

  • @anithak8517
    @anithak8517 3 роки тому +3

    സർ
    Bill issue ചെയുന്നത് (GST Number )ഉള്ളവർക്ക് കൊടുക്കുന്നതാന്നോ ഉദ്ദേശിച്ചത് അതോ sales ഉള്ളവർ bill കൊടുക്കുമല്ലോ please help me this doubt.
    SUPER Class 👍👍👍

  • @anilsundaresan1132
    @anilsundaresan1132 4 роки тому +2

    Congrats sunilji

  • @Ettumanoor
    @Ettumanoor Рік тому +2

    സർ ഞാൻ ഒരു മൊബൈൽ ഷോപ്പ് നടത്തുന്നു sale വളരെ കുറവാണു.2018 കമ്പൊസിഷൻ gst രജിസ്റ്റർ ചെയ്യാൻ ഒരു അക്കൗണ്ട് നെ ഏല്പിച്ചു അവർ എന്നെ പറ്റിച്ചു എക്സിബിഷൻ gst എടുത്തു തന്നു. പിന്നീട് അത് ക്യാൻസൽ ചെയ്യാൻ വേറെ ഒരു അക്കൗണ്ട് ന്റ്റ് നെ ഏല്പിച്ചു അയാൾ അത് ക്ലോസ് ചെയ്യാൻ എന്ധോ പൈസ അടക്കണം എന്ന് പറഞ്ഞു 9000 രൂപ വാങ്ങി അതിന്റ ഫീസ് ആയി 5000 രൂപ പിന്നെയും വാങ്ങി ക്ലോസ് ചെയ്തു എന്ന് പറഞ്ഞു. പക്ഷെ എന്നെങ്കിലും further ഇൻവേസ്റ്റികഷൻ വന്നാൽ അപ്പോൾ നോക്കാം എന്ന്‌ പറഞ്ഞു വിട്ടു ക്ലോസ് ചെയ്തു എന്നുള്ള പേപ്പർ ഒന്നും തന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. രണ്ടു അക്കൗണ്ട് മാരും കൂടി എന്റെ 25000 രൂപയോളം അപഹാരിച്ചു. എനിക്ക് സാമ്പത്തിക ശേഷി കുറഞ്ഞ വിദ്യാഭ്യാസം കുറഞ്ഞ ഒരാൾ ആണ്. എന്നെ സഹായിക്കണം ഈ ഷോപ്പ് കൊണ്ട് എന്റെ മാതാപിതാക്കൾ സഹോദരൻ കുടുംബം എന്റെ കുടുംബം അടക്കം 12 പേർ കഴിഞ്ഞു കൂടുന്നത് ആണ്. ഞങ്ങളെപ്പോലെ gst അടക്കാൻ താല്പര്യ പെട്ടു മുന്നോട്ടു വരുന്നവരെ കബളിപ്പിക്കാൻ അക്കൗണ്ട് മാർ വട്ടം ഇട്ട് പറക്കുകയാണ് ഗവണ്മെന്റ് മുൻകൈ എടുത്തു ഞങ്ങളെപ്പോലുള്ളവരുടെ അക്കൗണ്ട് ശെരി ആക്കി തരൻ അക്കൗണ്ട് മാരെ നിയമിക്കണം അവര്ക് gst ഡിപ്പാർട്മെറ്റ് ശബളം കൊടുക്കട്ടെ. എന്നെ പോലുള്ള വിദ്യാഭ്യാസം കുറവ് ഉള്ളവർക്കും ജീവിക്കണ്ടേ. ഞങ്ങൾ എല്ലാവരുടെയും കബലിപ്പിക്കളിന്ന് ഇടയായി കൊണ്ട് ജീവിക്കുകയാണ്. എനിക്ക് എന്ധെങ്കിലും സൊല്യൂഷൻ സർ പറഞ്ഞു തരണം എനിക്കും കുടുംബത്തിനും ജീവിക്കാൻ മറ്റു മാർഗം ഇല്ല. 😥

  • @salimassanar3746
    @salimassanar3746 3 роки тому +1

    Pls conduct a video relating to credit notes for expiry medicines

  • @THEPOORMANSVLOGZ
    @THEPOORMANSVLOGZ 5 днів тому

    Sir gst രജിസ്‌ട്രേഷൻ cancel ആക്കണം പക്ഷെ password എല്ലാം മറന്നു വേറെ എന്തെകിലും വഴി ഉണ്ടോ sir

  • @thankachanjimmy3725
    @thankachanjimmy3725 4 роки тому +1

    Your Class is super sir...

  • @shafeeq___ak
    @shafeeq___ak 3 роки тому +1

    super

  • @rahnas5238
    @rahnas5238 4 роки тому +1

    Great ....

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  4 роки тому

      Rahnas ...brother...thank you.. are you student ? or working ?
      thank you for your support...

    • @rahnas5238
      @rahnas5238 4 роки тому

      @@SUNILSSMARTFINANCEMANAGERworking as GST consultant...u r vedios are very helpful . Thank u for taking such a great effort....🤗

  • @muhmmedshereef.k6921
    @muhmmedshereef.k6921 2 роки тому

    Suo moto cancellation engane revocate cheyyam

  • @rajanisajith773
    @rajanisajith773 Рік тому +1

    Hi , I took gst registration 2021 but I have not started business so far . Also iam filing gstr1 andgstr3b As NIL. Now I want to cancel registration thru online. Please advise

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  Рік тому +1

      You have to cancel AND to file Form.10 with in 3 months. .kindly contact a GST practitioner

  • @sreekumarv.s9399
    @sreekumarv.s9399 2 роки тому

    Composition dealers , Final return cheyyano

  • @Cap834
    @Cap834 3 роки тому

    Gst registeration apply cheyyumbol tax on stock adachu kazhinal, pinne final return file cheyyumbol nile aano file cheyyendatu?

  • @meena77174
    @meena77174 Рік тому +1

    GSTR 10 CANCELLATION TIME ANALLO CHEYYUNNATH. AVAR PINNE GSTR 9 FILE CHEYYENDATHUNDO?

  • @mohammedrashidvk3043
    @mohammedrashidvk3043 4 роки тому +1

    GST application reject ആയാൽ പിന്നെ apply ചെയ്യാൻ പറ്റില്ലേ..? മറുപടി പ്രതീക്ഷിക്കുന്നു

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  4 роки тому

      Rashid,You can file new GST application..

    • @mohammedrashidvk3043
      @mohammedrashidvk3043 4 роки тому

      @@SUNILSSMARTFINANCEMANAGER ok thanks, വീണ്ടും apply ചെയ്യുമ്പോൾ same mobile number & email Id ഉപയോഗിക്കാൻ പറ്റുമോ?

  • @akash-akku
    @akash-akku 2 роки тому

    Sir.. Gst രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുമ്പോൾ ക്രെഡിറ്റ്‌ ലെഡ്ജറിൽ ബാലൻസ് ഉണ്ടെങ്കിൽ അത് എങ്ങനെ റിവേഴ്‌സ് ചെയ്യും?

  • @lijireji2535
    @lijireji2535 3 роки тому +1

    Bill issue chaithitilla. Bzns cancell chaithu. Athukond bill not issued athu chaithal pore

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  3 роки тому +1

      The below following five reasons are available in the drop-down list for the selection:
      Change in the constitution of business leading to change in PAN
      Ceased to be liable to pay tax
      Discontinuance of business / Closure of business
      Others *
      Transfer of business on account of amalgamation, de-merger, sale, leased or otherwise.
      ----------------------------------------------------------------------------------------------------------------------------
      Others*
      On selecting the Discontinuance Others option, enter the following details:
      Specify a proper reason for the GST cancellation.

  • @mathewvarghese8086
    @mathewvarghese8086 3 роки тому +1

    Namaskaram, Started a proprietor GST for e-commerce, didn't use the proprietor GST as I started a company GST later, I forgot to file nil returns for 6 months for the proprietor GST and now there is 15000+ late fees. No GST transactions are added till now in proprietor GST account. Is there a way to cancel the GST without paying the late fees?

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  3 роки тому

      Hi Mathew Varghese, in my opinion, No , You cannot cancel the GST registration, without paying any pending liability as on cancellation date. After cancellation , you have to file FORM-10(A taxable person who opts for cancellation of GST registration has to file a final return under GST law in this form within three months). In this Form-10m the following details are also asking :
      1)Tax payable amount and tax paid:
      Give ITC reversal or tax payable as well as paid, and transfer from electronic cash and credit ledgers as per the heads- CGST, SGST, IGST and Cess details.
      2). Interest, late fee payable and paid:
      Give head-wise break up of the interest and late fee payable and paid.
      So any payable amount, you have to show here and its payment details etc.
      Hi Mathew, if you need, you please take a further opinion from an another expert.

    • @mathewvarghese8086
      @mathewvarghese8086 3 роки тому

      @@SUNILSSMARTFINANCEMANAGER Thank you for the detailed reply.

  • @rupak2043
    @rupak2043 3 роки тому +1

    im canclling my gst composition rregistration from 1 st april
    is it required to pay 1% gst for my remaning stock pls clarify thank you

  • @abhilashabhi5180
    @abhilashabhi5180 3 роки тому

    How to cancel GSTR 7 registration

  • @destinationkattampalli6855
    @destinationkattampalli6855 3 роки тому +2

    Sir
    GST charged on a building rent of the business can be reimbursed or not ?

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  3 роки тому

      Sir..question is not clear....

    • @anilkumarn4872
      @anilkumarn4872 3 роки тому

      If you paid rent you can claim input GSt if you are running a business and registered under GST

  • @Amazonvis
    @Amazonvis 4 роки тому +2

    bill issued nu utheshichath enthanu.

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  4 роки тому +1

      ആബിദ് ,ചില ബിസിനസ് പാർട്ടികൾ ക്യാൻസിലേഷന് അപ്ലൈ ചെയ്ത് കഴിഞ്ഞിട്ടും ബിസിനെസ്സ് BILL ISSUE ചെയ്യുന്നവർ ഉണ്ട്.

  • @menslife634
    @menslife634 4 роки тому +1

    Bill isssue chydittillatha case il gstr 10 file cheyyano

  • @prasanthprasanth3329
    @prasanthprasanth3329 4 роки тому +1

    Great
    Sir
    ഞാനൊരു ബേക്കറി ഷോപ്പ് നടത്തുന്ന ആളാണ് ജി എസ് ടി തുടക്കകാലത്ത് ഇതിനെക്കുറിച്ച് അറിവില്ലാതെ ചാടിക്കയറി ജി എസ് ടി രജിസ്ട്രേഷൻ എടുത്തു മൂന്നുമാസം കൂടുമ്പോൾ റിട്ടേൺ കൊടുക്കുന്നുണ്ട് വാർഷിക വരുമാനം 20 ലക്ഷത്തിൽ താഴെയാണ് ഇപ്പോൾ ക്യാൻസലേഷൻ അപ്ലൈ ചെയ്തിട്ടുണ്ട് ഇതിനു ശേഷം ഏതെങ്കിലും തരത്തിലുള്ള വാർഷിക റിട്ടേണുകൾ അടക്കേണ്ടി വരുമോ ജിഎസ്ടിയും മുൻപ്tin number ഉണ്ടായിരുന്നു
    ജി എസ് ടി ക്യാൻസലേഷൻ ആയി കഴിഞ്ഞാൽ അതിൻറെ പ്രിൻറ് ഔട്ട് സർട്ടിഫിക്കറ്റ് അങ്ങനെ എന്തെങ്കിലും നമ്മൾ സൂക്ഷിക്കേണ്ട ഉണ്ടോ

    • @SUNILSSMARTFINANCEMANAGER
      @SUNILSSMARTFINANCEMANAGER  4 роки тому +1

      പ്രശാന്ത് ...ഗുഡ്‌സ് ന്റ്റെ ടേൺ ഓവർ ലിമിറ്റ്‌ ഇപ്പോൾ 40 ലക്ഷം ആണ്..നിങ്ങൾ ക്യാൻസിലേഷൻ ആപ്പ്ലിക്കേഷൻ കൊടുത്തു എങ്കിൽ , അതിനെ ഫോള്ളോ ചെയ്യുക .നിങ്ങളുടെ GST ഓഫീസിൽ നിന്ന് ഓഫീസർ കറക്റ്റ് റിപ്ലൈ തരും .നിങ്ങൾ ഫോം.10 എന്ന ഫൈനൽ റിട്ടേൺ കൂടി
      ഫയൽ ചെയ്യണം .(ക്യാന്സല്ലഷൻ പിരിയഡിനു ശേഷം വല്ല സെയിൽസും ഉണ്ടെങ്കിൽ , നിങ്ങൾ ഈ ഫോമിൽ കാണിക്കണം , എന്ടെങ്കിലും ടാക്സ് ബാധ്യത ഉണ്ടെങ്കിൽ അടച്ചു തീർക്കണം )
      സെയിൽസ് ബില്ലുകൾ കറക്ട് ആയി സൂക്ഷിക്കണം , എപ്പോഴെങ്കിലും , GST ഓഫീസർ ആവശ്യപ്പെടുമ്പോൾ ,ഇത് കാണിച്ചു ,സെയിൽസ് BELOW 40 LAKHS ആണ് എന്നു തെളിയിക്കാനുള്ള ബാധ്യത നിങ്ങൾക്ക് തന്നെയാണ് .അതായത് , വെറുതെ പറഞ്ഞാൽ മാത്രം , എല്ലാത്തിനും proof വേണം എന്നർത്ഥം .

    • @ahammed_suhail_
      @ahammed_suhail_ 3 роки тому

      വല്ലാത്ത alambaan gst

    • @SmilingBaseball-ol1cc
      @SmilingBaseball-ol1cc 3 місяці тому

      ​@@SUNILSSMARTFINANCEMANAGER Same situation. Oru saleum cheythilla. Pakshe website hosting, banner online printing, kurach stock order cheythu ithinellam GST number kodithitund - banner printing, website hosting GST Number ittapol GST ozhivakii thannu. GST cancel cheyyan anu turnover under 40lakhs online business anu intrastate supplies um illa. Enthu cheyyanam -

  • @TREDGEFX
    @TREDGEFX 3 роки тому

    Sir,
    May 2018ൽ GST Cancelation apply ചെയിതു..... But എപ്പോഴും application status check ചെയുമ്പോൾ pending എന്നനാണ് കാണിക്കുന്നത്... Cgst officeil ചെന്നു പരാതി കൊടുത്തു .... Grievanceൽ register ചെയിതു.... അതിനും മറുപടി ലഭിച്ചിലല്ല.... 2 years every month gst office il പോയി enquiry ചെയ്യുന്നുണ്ട്... Till date ഒരു solution കിട്ടിയില്ല്ല.... ഞങ്ങൾ ഇനി എന്താണ് ചെയ്യേണ്ടത്....Central gst office ആണ്... Plz reply sir