കനകം കാമിനി കലഹം വിശേഷങ്ങളുമായി വിൻസി || Club Studio with Vincy Aloshious || RJ Gaddafi

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 151

  • @sulaikhatdy526
    @sulaikhatdy526 2 роки тому +250

    അ ചിക്കൻ കറി യെക്കാൾ എനിക്കിഷ്ടം അ പട്ടാള ക്കാരിയുടെ റോൾ ആണ് ,വെരി ക്യൂട്ട് ആൻഡ് ബ്രില്ലിയൻറ്,അതു കണ്ടവർ മറക്കില്ല

  • @harisharis4781
    @harisharis4781 2 роки тому +52

    നാണോം മാനോം ഇല്ലാതെ എന്ന തോന്നൽ ഒരിക്കലും വേണ്ട കൊച്ചേ, ഒരു അഭിനേത്രി എന്നാൽ പരകായപ്രവേശമാണ്. അവിടെ കഥാപാത്രമേയുള്ളു, കഥാപാത്രത്തെ ജീവിപ്പിക്കുക എന്നതാണ് അഭിനയകലകൊണ്ട് ഉദ്ദേശിക്കുന്നത് !

  • @nizasworld8631
    @nizasworld8631 2 роки тому +296

    ഒരു മേക്കപ്പും ഇല്ല. കുളി കഴിഞ്ഞ പാട് വന്ന് ഇന്റർവ്യൂ എടുത്തപോലെ 😃സൂപ്പർ 😍😍

  • @512898
    @512898 2 роки тому +110

    I love this girl. She is very talented. Best wishes dear Vincy.

  • @anompillai1306
    @anompillai1306 2 роки тому +97

    നായിക നായകൻ ബിൻസിയുടെ ആക്ടിംഗ് ഒക്കെ ഒരു രണ്ട് ദിവസമായി പഴയ എപ്പിസോഡ് കണ്ടു വരികയാണ് അപ്പോഴാണ് ഒരു ഇന്റർവ്യൂ ഞാൻ ആദ്യം ഇതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിച്ചു പോയി. അല്ല നാച്ചുറൽ അഭിനയമാണ് 👌👌👌👌

  • @bennyb6488
    @bennyb6488 2 роки тому +115

    ഉറുവശിയേ പോലെ ഏതു റോളും കൈകാര്യം ചേയ്യാൻ കഴിയുന്ന ഒരു നല്ല അഭിനേത്രിയാണ്

  • @sulaikhatdy526
    @sulaikhatdy526 2 роки тому +27

    കെദട്ട് സൽമ,നിമിഷങ്ങൾ ആണെങ്കിലും ഒരിക്കലും മറക്കാൻ പറ്റില്ല,ഇപ്പോളും കാണാറുണ്ട്

  • @lubikask2808
    @lubikask2808 2 роки тому +31

    രണ്ടാളും നന്നായിട്ടുണ്ട് കണ്ടിരിക്കാനും കേൾകാനും നല്ല സുഖം

  • @jollyasokan1224
    @jollyasokan1224 2 роки тому +34

    രണ്ടാളും നന്നായിട്ടുണ്ട് കാണാനും കേൾക്കാനും നല്ലതാണ് വിൻസി സിംപിൾആണ് god bless you chicken curry ഉണ്ടാക്കിയത് അടിപൊളിയായിരുന്നു ഇപ്പഴും ഓർത്ത് ചിരിക്കാറുണ്ട് 👍👍🥰🥰 നന്നായി പാടുന്നുണ്ടല്ലോ

  • @uniqueone8151
    @uniqueone8151 2 роки тому +21

    ഇഷ്ടപ്പെട്ടു ❤ നല്ല കാഴ്ചപ്പാടുള്ള ഒരു വ്യക്തി 🤩

  • @bindus8157
    @bindus8157 2 роки тому +37

    ആ വീഡിയോ ഇപ്പോഴും കാണാറുണ്ട്, മനസ് തുറന്നു ചിരിക്കാൻ

  • @chandhana8949
    @chandhana8949 2 роки тому +7

    Wow... Talented girl.. Nice interview.. Interviewer is superb... Vincy wish you all the best.

  • @shameervictormark8517
    @shameervictormark8517 2 роки тому +29

    Vincy you are successful person, good luck👍

  • @lathamohan6971
    @lathamohan6971 Рік тому +2

    നായിക നായകനിൽ വിൻസിയെ ആദ്യം കണ്ടപ്പോഴേ പഴയ നടി വിജയശ്രീ യെ ആണ് ഓർമ്മ വന്നത്.... പക്കാ... ഒത്തിരിയിഷ്ടമായി വിൻസിയെ... നല്ല അഭിനയം... നായിക നായകനിൽ super rrrr.... അതിലെ ബ്യൂട്ടിഷൻ കലക്കി😂😂😂😂😂😂

  • @Ganesh-nz1ye
    @Ganesh-nz1ye 2 роки тому +22

    ചേട്ടാ നിങ്ങടെ voice..... അടിപൊളി

  • @trinitymedia7023
    @trinitymedia7023 2 роки тому +1

    കോഴിക്കറി സൂപ്പർ ആയിരുന്നു

  • @Antony_sebastian
    @Antony_sebastian 2 роки тому +10

    Upcoming actress 🤍
    She is really Talented 😍

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 5 місяців тому

    💖വിൻസി അലോഷ്യസ് 💖നല്ല ഒരു അഭിനേത്രി തന്നെ..... ഫിലിമിൽ കൂടുതൽ ഉയരത്തിൽ 💐എത്തട്ടെ......☺️😄😄😄

  • @svinu4089
    @svinu4089 2 роки тому +5

    Nayika nayakan kandavarku marakkan patatha mugham😍❤️ she deserves more 😊

  • @durga1967
    @durga1967 2 роки тому +21

    Nalla oru kalakariyanu...may God bless u😍😍

  • @sathghuru
    @sathghuru 2 роки тому +18

    കനകം കാമിനി കലഹം നല്ല അഭിനയം ആയിരുന്നു.. Congratulations...

  • @royjacob3285
    @royjacob3285 2 роки тому +8

    You are quite natural entertainer , nice to listen to talks

  • @rasikrasu6532
    @rasikrasu6532 2 роки тому +3

    കനകം കാമിനി കലഹം കണ്ടു.അടിപൊളി film.God bless you vincy..

  • @navami8141
    @navami8141 2 роки тому +17

    Correct പ്രയാഗ മാർട്ടിന്റെ ചെറിയ കട്ട് ഉണ്ട്....

  • @loyalhandler
    @loyalhandler 2 роки тому +26

    Very talented...

  • @abdurahman8636
    @abdurahman8636 2 роки тому +1

    വിൻസി റിയാലിറ്റിയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട താരം

  • @NabasLittleHobbies
    @NabasLittleHobbies 2 роки тому +1

    Vincyude mathilukal enik orupaad ishtaayi, pinne kozhikkari, pattalakkaari.. Cant forgot the clips

  • @boldrinantony6882
    @boldrinantony6882 2 роки тому +24

    Rj gaddafi nice presentation.. Loved ur voice ❤️🥳

    • @gauthamprem8833
      @gauthamprem8833 2 роки тому +1

      RJ name gadddi yo???

    • @shylakk4404
      @shylakk4404 2 роки тому +3

      Gadaffi, chettan sadham, avarude pet cat name Bush🤣🤣🤣🤣

  • @madhavank1245
    @madhavank1245 2 роки тому +1

    Nice interview,hi talent actress binzy❣️

  • @Begenuinewithme
    @Begenuinewithme 2 роки тому +7

    എന്ത് സുന്ദരിയാ...

  • @sajanasajumantra9064
    @sajanasajumantra9064 2 роки тому +12

    റിയലിറ്റിഷോയിൽ വരുന്നതിനു മുൻപ് ഞാൻ കൊറച്ചു ഓവർ ആയിരുന്നു..... വിൻസി 🥰🙌

  • @twintalkies2673
    @twintalkies2673 2 роки тому +8

    Chetta voice super 👍

  • @couplesofvlog6062
    @couplesofvlog6062 2 роки тому +16

    Yuva Krishnayude sound aanu interviewerinu

  • @ramsheenauvais6068
    @ramsheenauvais6068 2 роки тому +6

    Aaa dailogue tv show very nice and funny aayirunnu.i like it very much.

  • @sugathanpg7429
    @sugathanpg7429 2 роки тому +2

    രസകരമായ ഇൻറർവ്യൂ

  • @jessygeorge7206
    @jessygeorge7206 2 роки тому +3

    Vincy Ishtam. 👍👌👏

  • @adarshnr1697
    @adarshnr1697 2 роки тому +23

    Nice voice Gaddafi🤩

  • @ജിംബ്രൂട്ടൻ-ശ7പ

    പൊന്നു ആനി കാരി 👍🤩

  • @xyz-xu3er
    @xyz-xu3er 2 роки тому +1

    Ningalude abhinayam manoharamanu.

  • @bhagyarekhak.s4862
    @bhagyarekhak.s4862 2 роки тому +1

    Vincy.. Just luv you dear.. Hoping to c much better performance frm u

  • @prakashveetil3448
    @prakashveetil3448 2 роки тому +1

    Sister ur acting very beautiful

  • @prathibhaanniepeter1328
    @prathibhaanniepeter1328 2 роки тому +1

    Ishtamulla chechy kore naalayi oru video wait cheyanu❤️❤️❤️❤️

  • @lissyjoseph4673
    @lissyjoseph4673 2 роки тому +8

    Film kandu vincy super performance ❤️😘

  • @Anecdotista
    @Anecdotista 2 роки тому +4

    She is so sweet❤️

  • @ajmalniyas7006
    @ajmalniyas7006 2 роки тому +11

    Chechi poli annuu. Enik nalla ishtm annnuuu....

  • @friyarenil6943
    @friyarenil6943 2 роки тому +1

    കൊള്ളാം

  • @user-qb6lw4fl1m
    @user-qb6lw4fl1m 2 роки тому +41

    Club fm നിങ്ങൾ ഓൺ എയറിൽ നടത്തിയ ഭാഗ്യവാൻ മത്സരത്തിൽ വിജയിച്ച ആളുകൾക്ക് അവരുടെ സമ്മാനം കൊടുക്കടോ.
    ആകെ 250 രൂപയും ഉണ്ട് ഒരു മാസമായിട്ടും അത് കൊടുക്കാൻ പോലും കഴിഞ്ഞിട്ടില്ല

    • @manasaps1775
      @manasaps1775 2 роки тому +2

      😂

    • @vinayakthampiadoor3802
      @vinayakthampiadoor3802 2 роки тому +5

      അങ്ങിനെയെങ്കിൽ ആ #ഹതഭാഗ്യവാനൊപ്പം 😷

  • @richuzmuthumaniz7005
    @richuzmuthumaniz7005 2 роки тому +2

    Chettan supr

  • @sreelathas1771
    @sreelathas1771 2 роки тому +4

    Only positive thing I felt in kanakam kamini is this new face ❤️

  • @sk6182
    @sk6182 2 роки тому +25

    എത്ര നല്ല നടിയാണ്, പക്ഷെ സംവിധായകൻ ശരിക്കും ഈ നടിയുടെ കഴിവിനെ ഉപയോഗിക്കുന്നില്ല

  • @jobitjohnson3415
    @jobitjohnson3415 2 роки тому +1

    Daa Gaddafi 🥰🥰poli

  • @nidiscooknjoy
    @nidiscooknjoy 2 роки тому +1

    Adipoli.... Nice presentation

  • @vasanthapv1475
    @vasanthapv1475 2 роки тому +1

    പഴയ നടി വിജയ ശ്രീ യുടെ ഫേസ് കട്ട് തോന്നി,

  • @jennygracerobert6906
    @jennygracerobert6906 Рік тому

    മിടുക്കി രേഖ❤

  • @aadijaya3681
    @aadijaya3681 2 роки тому +2

    Love you Vincy❤

  • @royaugustine8073
    @royaugustine8073 2 роки тому +2

    Iyyo vincy evidayirunnu kattawaitting ayirunnu happy

  • @hridhyabidutomy790
    @hridhyabidutomy790 2 роки тому +16

    Full chill aannallo aallu 🥳

  • @devudevu2202
    @devudevu2202 2 роки тому +1

    Anchor performance nice

  • @rajaninavami7584
    @rajaninavami7584 2 роки тому +7

    Anchor also so...cute🙏🙏🙏

  • @jayanvijayan6532
    @jayanvijayan6532 2 роки тому +1

    Super

  • @sangeevinu9289
    @sangeevinu9289 2 роки тому +1

    R j talk super. Cute

  • @ayshathramseena2373
    @ayshathramseena2373 2 роки тому +6

    Vincy😍👍

  • @annietessil9127
    @annietessil9127 2 роки тому

    I like your acting

  • @beenasyam9820
    @beenasyam9820 2 роки тому +2

    Good

  • @shajahannahsha7556
    @shajahannahsha7556 2 роки тому +2

    Adipoli interview

  • @sheelanandini5046
    @sheelanandini5046 2 роки тому +4

    God bless you dear

  • @manar.p.k106
    @manar.p.k106 2 роки тому +9

    nalla questions choichoode ...

  • @shifa6445
    @shifa6445 2 роки тому +10

    Intro njmmade RJ mikente cherthaytt onn copy adcho🙂

  • @althafponnani7301
    @althafponnani7301 2 роки тому +1

    Ponnani😍

  • @josephgeorge1742
    @josephgeorge1742 2 роки тому

    👍

  • @paachupachi8790
    @paachupachi8790 2 роки тому +4

    നീ കഥ പറയണ്ട movie ഇറങ്ങി after 2 മണിക്കൂർ കഴിഞ്ഞ് കണ്ടിരുന്നു

  • @fak3403
    @fak3403 2 роки тому +5

    full time mood mood mood,, kanchav teams epozhum upayogikuna dialogue aanu ith...

  • @prabhuar6017
    @prabhuar6017 2 роки тому +6

    🔥😍👌

  • @bushrakv1638
    @bushrakv1638 2 роки тому +1

    Positive vibes

  • @venugopal2015
    @venugopal2015 2 роки тому +1

    ഇതാവണം ആർട്ടിസ്റ്റ് റിയാലിറ്റി ഷോ കണ്ട് കഴിവ് അന്നേ തിരിച്ചറിയാത്തവർ ഉണ്ടാവില്ല അഭിനന്ദനങ്ങൾ

  • @deepabinoy7010
    @deepabinoy7010 2 роки тому

    🥰🥰🥰🥰👍👍👍👍

  • @soumyaanugraham.s5757
    @soumyaanugraham.s5757 2 роки тому

    💓💓💓💓💓

  • @abduljaleel6337
    @abduljaleel6337 2 роки тому +1

    ഹഹ ഹ 😀😂 എന്താ ഇതൊക്കെ അല്ലേ

  • @snehavssnehavs3683
    @snehavssnehavs3683 2 роки тому +6

    Preyaka yude shape um ond.. But enikk noorin inte shape thonnunnu

  • @Wtp.98
    @Wtp.98 2 роки тому +4

  • @teabreak3294
    @teabreak3294 2 роки тому +3

    Film kollillaa.,, but ee kutiii nannaitundu..
    Bhaavi undu🥰

  • @nishadbabu1038
    @nishadbabu1038 2 роки тому +1

    👌

  • @sreekumarkannan
    @sreekumarkannan 2 роки тому +2

    Mde ponnani kari

  • @elizabethsebastian6726
    @elizabethsebastian6726 2 роки тому +1

    ഈ voice കുറെ kettitunde.. ആളെ കണ്ടത് epolaa...

  • @karthikas3603
    @karthikas3603 2 роки тому +4

    But film kollilla

  • @amruthakk1769
    @amruthakk1769 2 роки тому +1

    Enikm prayaga pole thoni

  • @Barrister07
    @Barrister07 2 роки тому +4

    Kanakam kaamini kalaham... Ee movie l vincy de acting kollam..... But movie.... Ithu pole oru chali movie... Enthonnu script..... Oru relation illaatha characters... Hoo enthayaalum theatre l poyi time waste cheythilla. Hot star l aayondu skip adichu kandu

  • @shinumathewadoor923
    @shinumathewadoor923 2 роки тому +1

    ശരിക്കും കൊഴി കറി വയ്ക്കാൻ അറിയാമോ 🌹🌹

  • @sheelae.k1414
    @sheelae.k1414 2 роки тому +4

    Midukki

  • @SunilKumar-nl4ux
    @SunilKumar-nl4ux 2 роки тому +4

    എന്നാലും ആ കോഴികറി

  • @assumabeevi6746
    @assumabeevi6746 2 роки тому

    You are a good actress

  • @CS_Lectures
    @CS_Lectures 2 роки тому +1

    😄👍👍

  • @AMERICAINDIAWEST
    @AMERICAINDIAWEST 2 роки тому

    Illatha karyam illathe ennu parayano 😄

  • @pappitechy2168
    @pappitechy2168 2 роки тому +4

    😘

  • @solitude98_
    @solitude98_ 2 роки тому +6

    Presentable aavuka ennulla oru karyam und. Ee maramakriyod aarelum onn paranj koduk

    • @maleficent1178
      @maleficent1178 2 роки тому +5

      Why are you even concerned bruh?

    • @solitude98_
      @solitude98_ 2 роки тому +2

      @@maleficent1178 ha ha .. then why are u concerned about someone's comment on a public platform. !!

    • @maleficent1178
      @maleficent1178 2 роки тому +10

      @@solitude98_ Just concerned about how you toxic people shitting on public platforms

    • @loyalhandler
      @loyalhandler 2 роки тому +3

      I find her presentable enough...

    • @solitude98_
      @solitude98_ 2 роки тому

      @@maleficent1178 no need bro. U can say ur opinion. If u feel the other way just opine and leave rather than questioning someone else's statement

  • @sarkittfromkl542
    @sarkittfromkl542 2 роки тому +14

    നാട്ടുകാരി 😁😁😁😁😁😁

  • @m.pmohammedmubeen6955
    @m.pmohammedmubeen6955 2 роки тому +4

    Ponnani kariyano

  • @preethyremanyremany7962
    @preethyremanyremany7962 2 роки тому +2

    Supper

  • @sayanjithraj.
    @sayanjithraj. 2 роки тому

    ❤️❤️❤️❤️❤️

  • @pramishap9164
    @pramishap9164 2 роки тому

    ❤️