അടിപൊളി 😍.. നല്ല അടുക്കളത്തോട്ടം ആകട്ടെ 😍.. ആശംസകൾ 💃💃.. ശ്രീക്കുട്ടൻ നല്ലതുപോലെ വരയ്ക്കാനുള്ള കഴിവ് ഉണ്ട്.. അമ്മയുടെ കഴിവിൽ ഒരെണ്ണം.. പടം കിടു ആയി ശ്രീകുട്ടാ.. അഭിനന്ദനങ്ങൾ 💞.. ഭാഗ്യനെ കണ്ടില്ല.. സാധാരണ ഒരു ഫ്രെയിമിൽ എങ്കിലും കാണാൻ പറ്റുന്നതാണ്.. സ്നേഹാന്വേഷണം ❤🌹🌹💞💃💃💕💕
ശ്രീക്കുട്ടാ അടിപൊളി, നന്നായിട്ടുണ്ട് കേട്ടോ. 👍., ഇഞ്ചി ഉണ്ടാകും ഇവിടെയും nadumbol ഉണ്ടാകാറുണ്ട്. ഒരു മൂട് മഞ്ഞൾ എങ്കിലും വീട്ടിൽ വേണം, എന്തേലും കടിച്ചാൽ പെട്ടെന്ന് അരച്ചുപുരട്ടണം എങ്കിൽ മഞ്ഞൾ വേണം. മേടിക്കുന്ന മഞ്ഞൾപൊടി കൊള്ളില്ല. ഒരു മൂട് ഇഞ്ചി ഒരു മൂട് കാന്താരി ഒരു മൂട് കറിവേപ്പ് ഒരു മൂട് പച്ചമുളക് കൂടാതെ ഒരു കറ്റാർവാഴ ഒരു മൂട് തുളസി ഒരു മൂട് പനിക്കൂർക്ക, ഒരു മൂട് ചെമ്പരത്തി, ഇത്രയും ഒരു വീട് ആയാൽ നടണം. സ്ഥലം വേണമെന്നില്ല മുറ്റത്തോ ടെറസിലോ ഗ്രോബാഗിൽ വളർത്തണം. കുഞ്ഞുങ്ങൾക്ക് ജലദോഷം വരുമ്പോൾ ആവി പിടിക്കാൻ തുളസിയിലയും പണിക്കൂർക്കയിലയും ഉണ്ടേൽ വേഗം ചെയ്യാൻ പറ്റും. ശ്രീ ഇപ്പോളത്തെ പെൺകുട്ടികൾക്ക് മടി മാറ്റാൻ നല്ലൊരു മരുന്നാണ്. പുതിയത് ഇട്ടില്ലേലും ദിവസവും ഒരു പ്രാവശ്യം എങ്കിലും പഴയ വീഡിയോ കാണണം. അങ്ങനെ എങ്കിലും പെൺകുട്ടികൾടെ മടി ഒന്ന് മാറികിട്ടട്ടെ. ശ്രീക്ക് എന്റെ വക ഒരു ചക്കര😘😘😘😘
ഞങ്ങളും ഇവിടെ പച്ചക്കറി തോട്ടം ready ആക്കികൊണ്ടിരിക്കുകയാണ്. ബഹറിനിൽ ഇപ്പോൾ കാലാവസ്ഥ change ആയി തുടങ്ങി, ചൂട് മാറി തണുപ്പ് ആയിതുടങ്ങി. കഴിഞ്ഞ രണ്ടുവർഷം ചെടികൾ ഒക്കെ വെക്കുമ്പോൾ കിളികൾ full നശിപ്പിക്കുമായിരുന്നു. അതുകൊണ്ട് ഇത്തവണ greensheet ഒക്കെ ഇട്ടു ഒരു ഏരിയ setup ആക്കി എടുത്തിട്ടുണ്ട്. ഇപ്പോൾ cherry tomato, വഴുതന, വലിയ തക്കാളി ഇവയൊക്കെ വെച്ചിട്ടുണ്ട് ഇനിയും ചെടികളും വാങ്ങി വെക്കണം.നാട്ടിലെപോലെ അല്ല ഇവിടെ പച്ചക്കറി വെക്കണം എങ്കിൽ മണ്ണും, ചട്ടിയും, വളവും, എല്ലാം പൈസ കൊടുത്തു വാങ്ങണം, ആ പൈസ ഒക്കെ ഉണ്ടെങ്കിൽ പച്ചക്കറി കടയിൽ നിന്നും വാങ്ങിക്കാം, പക്ഷെ മോന് ഇതൊക്കെ നാട്ടിൽ ആണെങ്കിലും ഇതുപോലെ videos കാണുമ്പോഴും അവനും പറയാറുണ്ട് നമ്മുക്കും ഇങ്ങനെ ചെയ്യാം എന്ന്, അവന്റെ സന്തോഷത്തിനും timepass ന് വേണ്ടിയും ആണ് ഞങ്ങൾ ഇതൊക്കെ ready ആകുന്നതു. പിന്നെ ഇവിടത്തെ ഈ പ്രവാസി ജീവിതത്തിൽ എന്തെങ്കിലും ഒരു സന്തോഷം വേണ്ടേ 😍. പിന്നെ 4-lovebirds, 2-ആമ, 7-കാട ഇവയൊക്കെ ഉണ്ട് 😁. അങ്ങിനെ ഞങ്ങളും ഇവിടെ കൃഷിയും ചെറിയ ചെറിയ സന്തോഷങ്ങളുമായിട്ട് ഇങ്ങനെ പോകുന്നു. കഥയും പാട്ടും എല്ലാം super ആയിട്ടുണ്ട്. ഡ്രെസ്സും കൊള്ളാം.
ശ്രീ... പച്ചക്കറികൾ എല്ലാം നല്ലതുപോലെ ഉണ്ടാവട്ടെ... ഇവിടെ മസ്കറ്റിൽ ഞങ്ങൾക്ക് ഒരു കൃഷി ഗ്രൂപ്പ് ഉണ്ട്... അതിൽ എല്ലാവർക്കും നല്ലതുപോലെ വിളവുകൾ കിട്ടുന്നുണ്ട്.. എല്ലാ തരം പച്ചക്കറികളും ചെടികളും എല്ലാം ഉണ്ട്... ഗ്രൂപ്പിൽ എന്നും ഫോട്ടോസ് വരും.. കാണാൻ നല്ലരസം ആണ്. എല്ലാവരും വിത്തുകൾ, ചെടികൾ,പോട്ടുകൾ, ബാഗുകൾ അങ്ങനെ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തു സഹായിക്കും..ശ്രീകുട്ടന്റെ ചിത്രങ്ങൾ 👌👌👏👏❤️🌹...മോൻ നല്ലതുപോലെ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ..ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Ipo sree day video kandittanu ende oru divasam thudangunnath...full motivated ayi Endo oru energy thonnum pani cheyyan......puthiya video illengil Pazhayath veendum veendum Kaanum...pinne nammal thammil Kure saamyada undtto...njanum trichurkaari aanu...Athupole medical field aanu...5 ara Kollam padichitt dental job cheyyade veetil irukunnu....enikkum und channel (aarum thirinju nokkarillengilum) sreekuttande prayamulla mon enikkum und....angane endokkeyo..
ചേച്ചി ശെരിക്കും superwoman ആണ്, എന്തൊരു Dedicated ആയിട്ട് ആണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്, really appreciable chechi a lot love from Kannur, (peravoor )
Dresses ellaaam nannayitund tto..... thalore l evide aanu kada shop name enthanu ...? Adukkala thottam adipoly aavatte 🤘🤘🤘🤘😙😙😙😙 Parippum muringa ilayum super alle 😋😋😋😋😋
ശ്രീകുട്ടാ..... ചിത്രം വരച്ചത് ഇഷ്ടം ആയോ എന്ന് ചോദിച്ചില്ലേ... ശ്രീക്കുട്ടൻ ആദ്യമായി വരച്ച പിക്ചർ അല്ലേ... ഒത്തിരി ഇഷ്ടം ആയിട്ടോ.. നല്ല ഭംഗിയുണ്ട് ട്ടോ...
സൂപ്പർ വീഡിയോ, എന്നും ഇതുപോലെ കൃഷിയെ പറ്റി കുറച്ച് കാണിക്കു ശ്രീ. വീഡിയോ സ്ഥിരമായി കാണുബോൾ എല്ലാവർക്കും കൃഷി ചെയ്യാനുള്ള താല്പര്യം ഉണ്ടാകും. എന്റെ വീട്ടിൽ കൃഷി ചെയ്യാറുണ്ട്. ശ്രീകുട്ടാ മോനെ പടം വരച്ചത്കൊള്ളാം ട്ടാ.😘😘ശ്രീ അമ്മയെ കാണിക്കണം കേട്ടോ. അമ്മയാ ഇപ്പോഴത്തെ താരം.😂😂ഈ കമന്റ്നെങ്കിലും മറുപടി തരു ശ്രീ.😂😂.
ഹായ് ശ്രീ ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി, ശ്രീ കുട്ടാ ചക്കര ഉമ്മ, അമ്മയോട് അനേഷണം പറയണം, ഈ സന്തോഷം എന്നും നില നിൽക്കാൻ പ്രാർതികുന്നു, ഗോഡ് ബ്ലെസ് യു 👌👌👌👌🤝🤝🤝🤝🤝👏👏👏👏
Hai Sree, video super. Sreekuttan's artwork super. He is very creative. It's really good that you are making use of the garden to cultivate vegetables though it's a rented house. Keep going...all the best. Love you dear
@@remya2492 Coimbatore il jangal seperate Rent house il alla thamasikkunnathu adupichulla line veedanu so ividuthe house owner oru chedi thotti polum vaikkan sammathikkilla thottathinum pidichathinum ellam kuttam parachil rent, currentbill,kudi vellathinum kasu, uppu vellathinum kasu, uppu vellam syntex il adikkanum vere kodukkanam current bill...ellam sahichu pidichu jeevitham munnottu kondu pokunu.. athanallo jeevitham...😔
ശ്രീക്കുട്ടാ....ചിത്രം വരച്ചത് സൂപ്പർ..😘
ഡ്രസ്സ് അടിപൊളി ആയിട്ടുണ്ട് ശ്രീ ...😍
സ്വന്തമായൊരു വീട് ഉണ്ടായിട്ട് വേണം എനിക്കും കൃഷി തുടങ്ങാന്‍ ..😩
Suprr ചേച്ചി ഭാഗ്യൻ chettana കാണാനില്ലാലോ sugano sreekutta suprr ketto നന്നായി ചിത്രം വരച്ചു പിന്നെ sugamanallo 🥰🥰🥰
ഇഷ്ട്ടായി ശ്രീകുട്ടാ പിക്ചർ സൂപ്പർ, love u മോനു 😘😘
ചേച്ചി അടിപൊളി വിഷമില്ലാത്ത കുറച്ചു പച്ചക്കറി എങ്കിലും കഴിക്കാമല്ലോ👌👌👌👍👍👍
ശ്രീ കുട്ടാ comment ചെയ്തു അടിപൊളി ചിത്രം സൂപ്പർ ഇനിയും വരച്ച കാണിച്ചു തരുമോ
അടിപൊളി 😍..
നല്ല അടുക്കളത്തോട്ടം ആകട്ടെ 😍.. ആശംസകൾ 💃💃..
ശ്രീക്കുട്ടൻ നല്ലതുപോലെ വരയ്ക്കാനുള്ള കഴിവ് ഉണ്ട്.. അമ്മയുടെ കഴിവിൽ ഒരെണ്ണം.. പടം കിടു ആയി ശ്രീകുട്ടാ.. അഭിനന്ദനങ്ങൾ 💞.. ഭാഗ്യനെ കണ്ടില്ല.. സാധാരണ ഒരു ഫ്രെയിമിൽ എങ്കിലും കാണാൻ പറ്റുന്നതാണ്.. സ്നേഹാന്വേഷണം ❤🌹🌹💞💃💃💕💕
ശ്രീക്കുട്ടാ അടിപൊളി, നന്നായിട്ടുണ്ട് കേട്ടോ. 👍., ഇഞ്ചി ഉണ്ടാകും ഇവിടെയും nadumbol ഉണ്ടാകാറുണ്ട്. ഒരു മൂട് മഞ്ഞൾ എങ്കിലും വീട്ടിൽ വേണം, എന്തേലും കടിച്ചാൽ പെട്ടെന്ന് അരച്ചുപുരട്ടണം എങ്കിൽ മഞ്ഞൾ വേണം. മേടിക്കുന്ന മഞ്ഞൾപൊടി കൊള്ളില്ല. ഒരു മൂട് ഇഞ്ചി ഒരു മൂട് കാന്താരി ഒരു മൂട് കറിവേപ്പ് ഒരു മൂട് പച്ചമുളക് കൂടാതെ ഒരു കറ്റാർവാഴ ഒരു മൂട് തുളസി ഒരു മൂട് പനിക്കൂർക്ക, ഒരു മൂട് ചെമ്പരത്തി, ഇത്രയും ഒരു വീട് ആയാൽ നടണം. സ്ഥലം വേണമെന്നില്ല മുറ്റത്തോ ടെറസിലോ ഗ്രോബാഗിൽ വളർത്തണം. കുഞ്ഞുങ്ങൾക്ക് ജലദോഷം വരുമ്പോൾ ആവി പിടിക്കാൻ തുളസിയിലയും പണിക്കൂർക്കയിലയും ഉണ്ടേൽ വേഗം ചെയ്യാൻ പറ്റും. ശ്രീ ഇപ്പോളത്തെ പെൺകുട്ടികൾക്ക് മടി മാറ്റാൻ നല്ലൊരു മരുന്നാണ്. പുതിയത് ഇട്ടില്ലേലും ദിവസവും ഒരു പ്രാവശ്യം എങ്കിലും പഴയ വീഡിയോ കാണണം. അങ്ങനെ എങ്കിലും പെൺകുട്ടികൾടെ മടി ഒന്ന് മാറികിട്ടട്ടെ. ശ്രീക്ക് എന്റെ വക ഒരു ചക്കര😘😘😘😘
muringa leaves are good for increasing blood count also .
ഞങ്ങളും ഇവിടെ പച്ചക്കറി തോട്ടം ready ആക്കികൊണ്ടിരിക്കുകയാണ്. ബഹറിനിൽ ഇപ്പോൾ കാലാവസ്ഥ change ആയി തുടങ്ങി, ചൂട് മാറി തണുപ്പ് ആയിതുടങ്ങി. കഴിഞ്ഞ രണ്ടുവർഷം ചെടികൾ ഒക്കെ വെക്കുമ്പോൾ കിളികൾ full നശിപ്പിക്കുമായിരുന്നു. അതുകൊണ്ട് ഇത്തവണ greensheet ഒക്കെ ഇട്ടു ഒരു ഏരിയ setup ആക്കി എടുത്തിട്ടുണ്ട്. ഇപ്പോൾ cherry tomato, വഴുതന, വലിയ തക്കാളി ഇവയൊക്കെ വെച്ചിട്ടുണ്ട് ഇനിയും ചെടികളും വാങ്ങി വെക്കണം.നാട്ടിലെപോലെ അല്ല ഇവിടെ പച്ചക്കറി വെക്കണം എങ്കിൽ മണ്ണും, ചട്ടിയും, വളവും, എല്ലാം പൈസ കൊടുത്തു വാങ്ങണം, ആ പൈസ ഒക്കെ ഉണ്ടെങ്കിൽ പച്ചക്കറി കടയിൽ നിന്നും വാങ്ങിക്കാം, പക്ഷെ മോന് ഇതൊക്കെ നാട്ടിൽ ആണെങ്കിലും ഇതുപോലെ videos കാണുമ്പോഴും അവനും പറയാറുണ്ട് നമ്മുക്കും ഇങ്ങനെ ചെയ്യാം എന്ന്, അവന്റെ സന്തോഷത്തിനും timepass ന് വേണ്ടിയും ആണ് ഞങ്ങൾ ഇതൊക്കെ ready ആകുന്നതു. പിന്നെ ഇവിടത്തെ ഈ പ്രവാസി ജീവിതത്തിൽ എന്തെങ്കിലും ഒരു സന്തോഷം വേണ്ടേ 😍. പിന്നെ 4-lovebirds, 2-ആമ, 7-കാട ഇവയൊക്കെ ഉണ്ട് 😁. അങ്ങിനെ ഞങ്ങളും ഇവിടെ കൃഷിയും ചെറിയ ചെറിയ സന്തോഷങ്ങളുമായിട്ട് ഇങ്ങനെ പോകുന്നു. കഥയും പാട്ടും എല്ലാം super ആയിട്ടുണ്ട്. ഡ്രെസ്സും കൊള്ളാം.
Sreekuttan varacha photo valare nanayallo.... congress mone... njn vaiga. 8 classill padikuva. Sree chechide ella videoyum njan kanum.... oru hi parayumo chechi..... 💞💞💞💞💞💞💞💞💞💞💞💞💞💞😘💞😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕💕💕💕💕🥰🥰🥰🥰💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💖💖💖💖💖😘😘😘😘😘
ശ്രീ... പച്ചക്കറികൾ എല്ലാം നല്ലതുപോലെ ഉണ്ടാവട്ടെ... ഇവിടെ മസ്കറ്റിൽ ഞങ്ങൾക്ക് ഒരു കൃഷി ഗ്രൂപ്പ് ഉണ്ട്... അതിൽ എല്ലാവർക്കും നല്ലതുപോലെ വിളവുകൾ കിട്ടുന്നുണ്ട്.. എല്ലാ തരം പച്ചക്കറികളും ചെടികളും എല്ലാം ഉണ്ട്... ഗ്രൂപ്പിൽ എന്നും ഫോട്ടോസ് വരും.. കാണാൻ നല്ലരസം ആണ്. എല്ലാവരും വിത്തുകൾ, ചെടികൾ,പോട്ടുകൾ, ബാഗുകൾ അങ്ങനെ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തു സഹായിക്കും..ശ്രീകുട്ടന്റെ ചിത്രങ്ങൾ 👌👌👏👏❤️🌹...മോൻ നല്ലതുപോലെ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ..ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Ipo sree day video kandittanu ende oru divasam thudangunnath...full motivated ayi Endo oru energy thonnum pani cheyyan......puthiya video illengil Pazhayath veendum veendum Kaanum...pinne nammal thammil Kure saamyada undtto...njanum trichurkaari aanu...Athupole medical field aanu...5 ara Kollam padichitt dental job cheyyade veetil irukunnu....enikkum und channel (aarum thirinju nokkarillengilum) sreekuttande prayamulla mon enikkum und....angane endokkeyo..
ചേച്ചി ശെരിക്കും superwoman ആണ്, എന്തൊരു Dedicated ആയിട്ട് ആണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്, really appreciable chechi a lot love from Kannur, (peravoor )
😁😁🥰
Chechii... ചേച്ചിടെ പണികൾ കാണാനാ എനിക്ക് ഏറെ ഇഷ്ട്ടം
Hi sree chechi, parippum murigayila curry yum namml thrissurkar ottumikkavarum vakkunnna oru curry aanu. Pinea sreemonte drawing adipoli aayi. Bhagya eattan enthu parayunnu. Rent home aanenkilum swantham veedu polea chedi thottam mattum undakunna ente sreechechiku oru seluet🥰🥰🥰🥰🥰🥰
Hello sree...njan sreeyude videos okke kanarunde.ellam adipoli.eppozhum ingane active ayi irikkan kazhiyunte enganeya. Njan oru working mother anne. Veetil ulla cheriya karyangal polum joli kazhinju vanne cheyan enikke madiyane. Sree ithra mathram veetile jolikalum kazhinje pinneyum oro karyangal cheyunathe kanumbol enikke bhayangara inspiration thonarunde. Pinne sreeyude ammayum super annetoo.
Dresses ellaaam nannayitund tto..... thalore l evide aanu kada shop name enthanu ...?
Adukkala thottam adipoly aavatte 🤘🤘🤘🤘😙😙😙😙
Parippum muringa ilayum super alle 😋😋😋😋😋
Ajio page matram aanu open aakunnatu. Correct product link share cheyyu...will be useful
ശ്രീകുട്ടന്റെ ചിത്രം ഇഷ്ടയിട്ടോ 👌🏼👌🏼😍❤️
ശ്രീ ചേച്ചി വീഡിയോ കാണുന്നതേ ഒരു സന്തോഷമാ 🤩😍❤️❤️
thnku dear😘😘😘
@@BEHAPPYwithSREESreejasukumaran ❤️
ശ്രീകുട്ടന്റെ ചിത്രം ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ട്ടോ
Sreekuttnte drawings poli❤️❤️
ശ്രീകുട്ടാ..... ചിത്രം വരച്ചത് ഇഷ്ടം ആയോ എന്ന് ചോദിച്ചില്ലേ... ശ്രീക്കുട്ടൻ ആദ്യമായി വരച്ച പിക്ചർ അല്ലേ... ഒത്തിരി ഇഷ്ടം ആയിട്ടോ.. നല്ല ഭംഗിയുണ്ട് ട്ടോ...
ശ്രീക്കുട്ടൻ ചിത്രങ്ങൾ super 👌👌 sree ഡ്രസ്സ് super ...... കൃഷി 👌👌👌👍👍👍👍
ചീര വിത്തിൽ ചാരം ഇട്ടാൽ വേഗം പൂവ് വരും ട്ടോ.. മണലിൽ mix ചെയ്യണം
എന്റെ ശ്രീ ninakk daily വ്ലോഗ് ചെയ്തുടെ. നടക്കില്ലന്നറിയാം എന്നാലും പറയാ. അത്രക്ക് ഇഷ്ട്ടാ ശ്രീയെ
Nalla dressayirunnu.A pant ente moll kurach mumb 450 n vangiyirunnu.ipoll kadayil ninn vangunna dressoke alakiyathin shesham upayogikunnath nannayirikum
Chechi vere level anutaa... Otu day ithrem pani... Avasanam sreekuttanu story telling um.....
ഞാൻ ഇന്ന് അടുക്കള തോട്ടം ready ആക്കി കൊണ്ടിരിക്കുവാരുന്നു അതിന്റെ ഇടക്ക് sree de video open aakkiyappol same കാര്യം 😍😍😍😍
ശ്രീ അടിപൊളി വീഡിയോ ശ്രീ ചെയുന്നത് കണ്ടു ചെടി വളർത്താൻ തുടങ്ങി ഇപ്പോൾ പച്ചക്കറി ഞാൻ ചെയ്തു നോക്കും കട പറഞ്ഞു തായോ വഴി ടോപ് അടിപൊളി
ശ്രീകുട്ടന്റെ ചിത്രം വരച്ചത് super ആണ് 😍😍👌👍. Sree നീ ഒരു സംഭവം ആണ് ketto...👍😃😃
ശ്രീക്കുട്ടൻ നന്നായിട്ട് വരക്കുന്നുണ്ട്.... Keep doing👏👏
ശ്രീ കുട്ടന്റെ ഡ്രോയിങ് എനിക്കിഷ്ടപ്പെട്ടു ♥️♥️😘
Sreekutante drawings supr😍amma chechide video kandappo parippum muringayilayum thoran vachu thannuta eniki ishttapettuu☺
utthamayaaya veettamma.. proud of u.. enikku sreeyodu kurachu asooyayum undu.. 😍😍
ശ്രീ കു ട്ടാ ചിത്രം സൂപ്പറാണ്👍👍👍
ശ്രീകുട്ടൻ കളർ ചെയുന്നത് ക്രയോൺ ആണോ നല്ല കളർ എവിടെ നിന്ന് വാങ്ങിയത് ആണ് പറയുമോ
ഏതു കമ്പനി യുടെ ആണ്
Super Sree jhanum krishi paniyila..ethrayum ideas ullil undayirunno??
Sreekuttan nannayit varachittund tto... adipoli ayeend... checheede veedinte owner kku vallya karyamavum le chechiye... karanam moopparde veed ithrem bhangi aakkunnundallo... njangalde nattiloke owner aanu veedinte paripsdiyokke cheyyuaa..
ഇട്ടിരിക്കുന്ന black top എവിടുന്നു വാങ്ങിയതാ Sree.. online ആണെങ്കിൽ link ഇടുമോ
Midhila kollam too... Mini chechide kada evideya...
Enthoru bangiya drawing sreekutta adipoli monuuu😘😘😘😘😘
Sree egane anu egane positive aerikkune.Tips onnu parayamo.Enthu happy ya sreekku
Adipoli aayind sreekuttante art ente monkkum njn app instal cheythu avane kondum cheyyikkum nte monukkum chitram varkkkn ishttaa 👍chechi kure aayi knditttu
ചേച്ചി പെയിന്റ് ഉണ്ടാക്കുന്ന വിധം കാണിക്കുമോ
സൂപ്പർ വീഡിയോ, എന്നും ഇതുപോലെ കൃഷിയെ പറ്റി കുറച്ച് കാണിക്കു ശ്രീ. വീഡിയോ സ്ഥിരമായി കാണുബോൾ എല്ലാവർക്കും കൃഷി ചെയ്യാനുള്ള താല്പര്യം ഉണ്ടാകും. എന്റെ വീട്ടിൽ കൃഷി ചെയ്യാറുണ്ട്. ശ്രീകുട്ടാ മോനെ പടം വരച്ചത്കൊള്ളാം ട്ടാ.😘😘ശ്രീ അമ്മയെ കാണിക്കണം കേട്ടോ. അമ്മയാ ഇപ്പോഴത്തെ താരം.😂😂ഈ കമന്റ്നെങ്കിലും മറുപടി തരു ശ്രീ.😂😂.
Hai sreekkuttaaa painting super 👌👌👌😘😘😘
Sreeye ithinteyokke vilaveduppu kanan katta waiting
ശ്രീകുട്ടാ സൂപ്പർ ആയിട്ടുണ്ട് പടം വരച്ചത്
Pachakarik oru kshamavumilla sreek. Ennitum sree pachakari undakunnu. Adipoli
All the best sree hai i am suji rajesh. Sreeude katta fan annu njanum ente makkalum.Makkalude perru annapurna anaswara and ananthan
Drawing super,ishtayi Sreekutta💞💞💞
Mini chechide kada evideyaa onnu paray plzz
ഇത്രേം പച്ചക്കറിയുടെ ഉള്ളിലുള്ള ശ്രീയുടെ ദാരിദ്ര്യം 👌👌👌😄😄😄😄
😂😂😂
😆😆😆😆😆😆😆
Nalla ishttayi tto Sreekutta
😂😂
Correct product link edamo sree
സൂപ്പർ ശ്രീകുട്ട മോനെ ദൈവം അനുഗ്രഹിക്കട്ടെ
ഞാനും പണ്ട് എല്ലാവരേം പിടിച്ചിരുത്തി ഇതുപോലെ കഥ വായിച്ചു കൊടുക്കുമായിരുന്നു 😁👍
Chechi paraijaya peduthiya shiby chechik nalla sale kitti thudagi... Ellavarum medikund... Topz ipol kitunnila petenu stock theerva
Ente sundaysum curry de karyathil ingane daridram aanu.......love u sree ....
Sreekuttaaaa chakkaredeeee pic othiri ishtam aayittoooo.eniyum varakkaneeè
Chechi oru inspired makeup look cheyumo?? Ayal njan alla filmile heroinente😍😍😍
Sree palazo evidunna vangyennu... Shop name
ശ്രീകുട്ടാ ചിത്രം സൂപ്പർ ആയിട്ടുണ്ട്ട്ടാ. Love you..♥️♥️♥️
ശ്രീക്കുട്ടാ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ചക്കര umma....
Supper ആയിട്ടുണ്ടോ മോൻ വരച്ച ചിത്രം 😘😘😘😘😘😘😍😍😍😍😍😍🥰🥰🥰🥰🥰🥰
Chechiyepole oru കഴിവുള്ള കുട്ടിയെത്തന്നെയാ ദൈവം സമ്മാനമായി തന്നിരിക്കുന്നത് god bless u dears
Sreekkuttan nalla bhavi nerunnu....varachathellaam nalla bangiyundttooo....😍😍😍
ടേബിളിൽ ഇരിക്കുന്ന sacculant plant എവിടുന്ന് കിട്ടി...പിന്നെ ശ്രീക്കുട്ടന്റെ പടം അടിപൊളി
Mon use cheytha crayons ethanu
Sreekuttande drawing super 👌👍👍
Mobile stand evidunnu vangiyatha
Link idamo
Super monu👍sreekutty anikkum makkalude karyam Orth tenzed anu Moline painting paadippikam
ഹായ് ശ്രീ ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി, ശ്രീ കുട്ടാ ചക്കര ഉമ്മ, അമ്മയോട് അനേഷണം പറയണം, ഈ സന്തോഷം എന്നും നില നിൽക്കാൻ പ്രാർതികുന്നു, ഗോഡ് ബ്ലെസ് യു 👌👌👌👌🤝🤝🤝🤝🤝👏👏👏👏
Ethrayum പെട്ടന്ന് സ്വന്തമായി ഒരു വീട് ആവട്ടെ ശ്രീ ക്.....
Thathasthu
Athenthaa 🤔🤔
@@wellwisher6049 anghane thanne aaavette nn
Sree chechi love youuuuuuuuuuuu DAY IN MY LIFE daily cheythude ????
Shree madi mattan tips venam......more day in life videovvenam.....im new subscriber....when im lazy i see your videos
Daily minimum oru vlog enkilum idane sreekutyy.. Karta waiting aanu.. 🙃🙃🙃padam ishtayitta cheekkutta... Supera
Sree ee shop evide aanu nammal order koduthal ayachu tharumo molkku vendiyanu pant athu venamayirunnu. onnu parayane
Sreekuttante painting adipoliyattoooo.love u sreekuttaaaa
നമ്മൾ തൃശൂർ ക്കാർ ഇങ്ങനെ ഉള്ള തട്ടി കൂട്ടി ചെയ്യുന്നതാണ്
Pinnlh 💪😎
Chechi is an amazing lady ❤️keep going 🔥
Hai Sree, video super. Sreekuttan's artwork super. He is very creative. It's really good that you are making use of the garden to cultivate vegetables though it's a rented house. Keep going...all the best. Love you dear
Thnku mollychechy
Cheche kurch craft cheyumo
Chechidaa aa samsaramm....powlii
ചേച്ചി നിങ്ങളുടെ വെയിറ്റ് പറയാമോ please please please ചേച്ചി
Swanthamai veedu vechitu venam oru poonthottavum adukkala thottavum undakkan..epozhanavo swapnam sashathkarikkan pattunneee...
jangal ipo coimbatore lanullathu athum vadaka veetil..😔
ശ്രീ വാടക വീട്ടിൽ ആണ് ഇതൊക്കെ നട്ടുപിടിപ്പിച്ചിരിക്കുന്നത്
Jhangalum 20,25 yrs vadaka veetil aayirunnu ennal avideyum ingane okke chaithirunnu..epozha swantham veedayathu..namukke mukakku,thakkali, Venda,cheera ithokke nadam tto..shramikku pettannu kaykkum oru vazha Nadu athinte Ella bagangalum nallatha..pinnedu swantham veedakumbo Mavu,plavu okke nadam
@@remya2492 Coimbatore il jangal seperate Rent house il alla thamasikkunnathu adupichulla line veedanu so ividuthe house owner oru chedi thotti polum vaikkan sammathikkilla thottathinum pidichathinum ellam kuttam parachil rent, currentbill,kudi vellathinum kasu, uppu vellathinum kasu, uppu vellam syntex il adikkanum vere kodukkanam current bill...ellam sahichu pidichu jeevitham munnottu kondu pokunu..
athanallo jeevitham...😔
@@reshmanagaraj1611 എല്ലാം ശെരിയാകും.... god bless you
@@remya2492 Thank u dear
Palazo super ayind..onlin ayit ayach tharavo shopiln😊
Hai sree, dress ellam nalla bangiyud. Dresste shop evide anu. Shopinte name pls
Online aayirunnu link undu
@@BEHAPPYwithSREESreejasukumaran mini chechide kadayil ninnu vangiyathanennu sree paranjile palazzo pants.
ശ്രീകുട്ടന്റെ ചിത്രം 😘😘😘..ശ്രീ ചേച്ചി love u.. ഒരുപാട് ഇഷ്ട്ടം
Sreeekuttaaa padam adipoliyayittund mone♥️♥️♥️😍😍😍😘😘😘😘😘😘
Ippo vannu vannu chechide video illatha divasam vallatha borayi thonnunu....ennum oro video ittoode plzz😍😁🙊
ശ്രീകുട്ടന്റെ പടം അടിപൊളി മോനെ 😘
Mini chechide kadayetha
Parippu undakkiya kadayi nonstick ano pls rply edanu ennu paranju tharane
ശ്രീകുട്ടന്റെ drawing super... love you da..
Crayons eth anu. Athinte company. Reply pls
Dress ellam super .... sreekuttanoru chakkara umma😘😘
Dress link idumo
Super drawing sreekutta👍
ഞാൻ മാത്രമെ ശ്രദ്ധിച്ചു ള്ളൊ ആദ്യം ചാര കളർ തൊന്നിനെയിൽ പോളിഷ് പിന്നെ പച്ച
Sreekuttante drawings super ayittund😍😍😍😍
Sree epo muringa leaf kazhikkan padundo...