Flower stand using moneypot/കാശുകുടുക്കകളയണ്ട, സ്ഥലവും മണ്ണും ഇല്ലാത്തവർക്ക് ചിലവില്ലാതെ ഉണ്ടാക്കാം.

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 477

  • @vinsolantony8904
    @vinsolantony8904 4 роки тому +61

    നന്നായിട്ടുണ്ട് ശ്രീ പെയിൻ്റിംഗ് കളർ നന്നായിട്ടുണ്ട് ശ്രീ മാത്രമല്ല ഞങ്ങളും തോന്നി നല്ല ഭംഗിയുണ്ട് ശ്രീയുടെ ഇത്രയും നല്ല അദ്ധ്വാനത്തിന് എത്രയും വേഗം ചെടികൾ വളർന്ന് പൂവ് വിടരട്ടെ

  • @adwaitha1355
    @adwaitha1355 4 роки тому +3

    മനസ്സിന് സന്തോഷം കിട്ടുന്ന ഒരു കാര്യം സാധിച്ചെടുക്കുന്നതിന് വേണ്ടി എന്തു കഷ്ടപ്പാടാണെങ്കിലും സന്തോഷത്തോടെ നേടിയെടുക്കും നമ്മുടെ ശ്രീക്കുട്ടി, അതിനു വേണ്ടി ഏതറ്റം വരെയും പോകും, അതിനു കൂട്ടായി ദൈവം രണ്ടു പേരേയും കൊടുത്തു😍😍😍

  • @libinabalan2540
    @libinabalan2540 4 роки тому +52

    Sree❤️💜💙💛💚❤️. കിലുക്കാംപെട്ടി വന്നല്ലോ😁😁😁😁. എന്നും വ്യത്യസ്തമായ വീഡിയോസ് ശ്രീക്കുട്ടീടെ കൈയ്യിൽ ഉണ്ടാകും 👏👏👏👏👏👏👏. 💛💚❤️💙💜......

  • @mydreamsmydreams373
    @mydreamsmydreams373 4 роки тому +78

    ഞാൻ അടങ്ങുന്ന മടിയൻ മാരും മടിച്ചികളും ഇവിടെ ഗമോൺ... ശ്രീ ചേച്ചിയുടെ വീഡിയോ കണ്ടു മടിയൊക്കെ മാറ്റിവെച്ചു എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് തോന്നിയവർ ഉണ്ടോ....😍 എന്റെ ലൈഫിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ ഞാൻ ശ്രമിക്കുന്നുണ്ട്... വീട്ടിൽ ഭക്ഷണം ഉണ്ടാക്കല് പാത്രം കഴുകൽ മുറ്റമടിയും മക്കളെ നോക്കലും ഭർത്താവിന്റെ കാര്യങ്ങൾ നോക്കലും വീട്ടുകാര്യങ്ങൾ നോക്കുന്നതിന്ടെ കൂടെ നമുക്ക് എൻജോയ് ചെയ്യാനും മറ്റുള്ളവർക്കും പ്രകൃതിയ്ക്കും ദോഷം വരാത്ത രീതിയിൽ പല കാര്യങ്ങളും നമുക്ക് ഇന്ന് ചെയ്യാൻ കഴിയും എന്ന് ഇവരൊക്കെ തെളിയിക്കുമ്പോൾ നമ്മൾ എന്തിനു മടി പിടിച്ചിരിക്കണം എല്ലാം എൻജോയ് ചെയ്യാം.

  • @Linsonmathews
    @Linsonmathews 4 роки тому +49

    *സ്വപ്‌നങ്ങൾ നെയ്യാൻ സ്വയം സ്വൊരൂക്കൂട്ടി വെക്കുന്ന ചെറിയ നാണയത്തുട്ടുകൾ ഇടയ്ക്കിടെ പോയി കുലുക്കി നോക്കുന്നത് ഒരു സന്തോഷവും ആനന്ദകരവുമായ കാര്യമായിരുന്നു* ... *ആ സ്വപ്നകൂടിനെ ഒരായിരം വർണ്ണങ്ങൾ ചാലിച്ച നിറത്തിൽ സുഗന്ധം പരത്തുന്ന വർണ്ണ ചെടി ചെട്ടിയാക്കിയത് വളരെ നന്നായിട്ടുണ്ട്* 👍❣️❣️

    • @shamihabeeb3141
      @shamihabeeb3141 4 роки тому

      ഭാവന super👍

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  4 роки тому

      Ente kavi Chettan vannalo...😃😃😃

    • @Linsonmathews
      @Linsonmathews 4 роки тому

      @@BEHAPPYwithSREESreejasukumaran പിന്നെ വരാതെ.. ലേറ്റ് ആയാലും ഇനിം വരും 😁😌

  • @vijaytp7320
    @vijaytp7320 4 роки тому +20

    ശ്രീക്കുട്ടി എന്ത് നന്നായി ആണ് ചെയ്തിരിക്കുന്നത് അത് കാണുന്നതും സംസാരം കേൾക്കുന്നതും വളരെ ഇഷ്ടമാണ് ഇതുനല്ല ഐഡിയ ആണ് എല്ലാവർക്കും ഷയർ ചെയാം

  • @dinesankdinesankc2715
    @dinesankdinesankc2715 4 роки тому +26

    ചേച്ചി യുടെ വീഡിയോ കാണുന്നത് മനസ്സിൽ വല്ലാത്തൊരു സന്തോഷം

  • @sabitha439
    @sabitha439 4 роки тому +4

    ഞാൻ മിക്കവാറും ഇല്ലാ വിഡിയോസും കാണാറുണ്ട്.... കുഞ്ഞിനോടുള്ള ആറ്റിറ്റ്യൂഡ്...ആണു..... ശ്രീജയിൽ ഞാൻ കാണുന്ന ഏറ്റവും നല്ല പ്ലീസ് പോയിന്റ്.... 😍😍🥰🥰🥰🥰

  • @remyaaneesh3236
    @remyaaneesh3236 4 роки тому

    കുടുക്ക നിറയുമ്പോൾ അതിലെ കാശ് മാത്രം എടുത്തിട്ട് ഞാൻ വലിച്ചെറിഞ്ഞ കുടുക്കകളൊക്കെ ഇന്നെന്നെ നോക്കി ചിരിക്കുന്നു ...thankyou sree ....

  • @sumiyax.
    @sumiyax. 4 роки тому +29

    കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ.. ഇത്രയും തിരക്കിനിടയിലും ഇത് ചെയ്യാൻ ശ്രെമിച്ചല്ലോ.. അതിനു ഒരു big 👍👍👍👍🌹🌹🌹🌹🌹🌹🌹

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 4 роки тому

    ഇതു തന്നെ എന്റെയും ജോലി ഇപ്പോൾ കുറച്ച് ചെടി നടായുള്ള ചട്ടികൾ റെഡിആക്കി വച്ചേയുള്ളു. വീട് മാറി പോകുബോൾ ഇതൊക്കെ എങ്ങിനെ കൊണ്ട്പൊകും എന്നാ ചിന്ത. ശ്രീകുട്ടി സൂപ്പറായിട്ടുണ്ട്. പത്തുമണി ചെടിയിൽ വേഗം പൂവുണ്ടാകും അപ്പോൾ ഇത് കാണാൻ അതിമനോഹരമായിരിക്കും അതിനായി കാത്തിരിക്കുന്നു‌

  • @muhammadzayan7119
    @muhammadzayan7119 4 роки тому +1

    ചേച്ചിയുടെ ജീവിതത്തിൽ എന്നും പൂക്കളുടെ സുഗന്ധം പരക്കട്ടെ

  • @sru_thi.
    @sru_thi. 4 роки тому +1

    Chechide gardening video kandapo inikm oru garden indakn thonni innu Kure chedigal vechu

  • @amitkrrish802
    @amitkrrish802 4 роки тому +6

    Sree, vere channelis girlsgang, wavelength, ennokke kelkumbo sreeyo Hima okke very simple, humble ladies aanu...so continue the good work....🥰

  • @fousiyaep9015
    @fousiyaep9015 4 роки тому +16

    പൂക്കൾ വിരിഞ്ഞു നിൽക്കുന്ന video post ചെയ്യണേ.. super 👌👌👏👏

  • @RakhisFoodWorld
    @RakhisFoodWorld 4 роки тому

    Nalla bahangiyund kaanan....pookal varumbol Nalla rasamunndakum ....sree eppozhum varityude aallanu...👏👏👌

  • @ashwin1335
    @ashwin1335 4 роки тому

    ശ്രീകുട്ടാ... മുത്തേ... അമ്മയെ എന്നും സഹായിക്കണം ട്ടാ... good boy😘

  • @ajthavijayakumar1842
    @ajthavijayakumar1842 4 роки тому +1

    ചക്കരേ കൈസൂക്ഷിക്കണേ.. കൊള്ളാം
    അടിപൊളി.

  • @sarithadineshsarithamenon7626
    @sarithadineshsarithamenon7626 4 роки тому +3

    സൂപ്പറായിട്ടുണ്ട് ശ്രി അത് മോള് പറഞ്ഞത് പോലെ നിറയെ പൂക്കൾ ഉണ്ടായി നിൽക്കുമ്പോൾ നല്ല ഭംഗിയാണ് ഇവിടെ കുറെ കളർ പത്ത് മണി പൂക്കൾ ഉണ്ട് ഈ ഐഡിയാ സൂപ്പറായിട്ടാ

  • @nadhiyashafieq2169
    @nadhiyashafieq2169 4 роки тому +10

    Adipoli
    You can hang few pots on tree branches too ..❤

  • @SunilSunil-ri2lb
    @SunilSunil-ri2lb 4 роки тому

    Enik kshama theere illa sreekuty... Enthu cheythalum pettennu cheyyanam... Ille ittitt pokum.. Nannayittund..

  • @smrithiraj444
    @smrithiraj444 4 роки тому +1

    Superb sree chechi.pinne edakkoru divsm josh talk il sree chechi dey video kandu, njan athukaannan edayayathu baggyan chettante joshtalk video de thazhe chechiye kurichu negative comments kandu...epozhum onnum kaanarilelum edakku inspiring videos kannarunde....joshtalk eyalentho valya thette samsarichapole kanditta njan poyethu...avidepoyi nokkiyepo enikkathil chechi thettayi onnum thonniyila...swanthum jeevithathe athmarthamayi ishtapedunna ethoralum parayunnathe sreechechi avide paranjitulu...negativity enthhinarnnu aallukal paranje manasilaila....i just want to say you.....may God bless you and family always...stay happy stay safe...take care💖i like your confidence...

  • @SBMalayalam1
    @SBMalayalam1 4 роки тому +3

    Super ചേച്ചി, നമ്മുടെ മനസ്സിന് സന്തോഷം കിട്ടുന്ന ജോലി ചെയ്യുമ്പോൾ നമ്മുടെ ആരോഗ്യവും വർധിക്കും. 👍♥️♥️♥️

  • @remyaprasad7934
    @remyaprasad7934 4 роки тому

    എന്റെ ശ്രീ സമ്മതിക്കണം വയ്യായ്ക മാറിയപ്പോഴേക്കും വീണ്ടും തുടങ്ങി ശ്രീയുടെ വീഡിയോ കാണുമ്പോ എന്നെ എനിക്ക് തന്നെ കിണറ്റിലിടാൻ തോന്നണു .എല്ലാവർക്കും ഇതൊരു മോട്ടിവേഷൻ ആകട്ടെ ശ്രീക്കുട്ടനെയും ഇപ്പോഴേ ശ്രീയെപ്പോലെയും ഭാഗ്യനെ പ്പോലെയും അധ്വാനശീലം പഠിപ്പിക്കാനല്ലേ സൂപ്പർ

  • @sreelakshmisree4722
    @sreelakshmisree4722 4 роки тому +1

    Sree chechi enikku estapetta sambhavam aanu ethu pokkal nadunnadu.work out aavo ennu ariyilla.chaidu nokkam alle.

  • @smithagowtham4041
    @smithagowtham4041 4 роки тому

    Chechi kutti kidu......sreekuttanodum ettanodum chothichathayi parayu chechi .😍😍😍🥰🥰😍😍😘❤️❤️💖💖💞

  • @SusmithaSrajan
    @SusmithaSrajan 4 роки тому

    Sreeja chechiii adipoliiii suprrrr .......njangalk idhtaayittoooooo ....😘😘😘🙌🙌🙌 Flower stand....... Adipoliyaayittundd 💖💖💗💗💕💞

  • @adipolipkd4308
    @adipolipkd4308 4 роки тому

    Super ayitundtoo sree ntedth end eshtam poley chedikal 😊😊enikkum etheneya pani👍👍👍👍

  • @SifaniyasFoodWorld
    @SifaniyasFoodWorld 4 роки тому

    adipoli aayitund to chechi.Garden super aavatte.orupadu pookal undavatte

  • @reemythomas1099
    @reemythomas1099 4 роки тому

    Epozhum njn sgredhikunna oru karyamanu chechide dressing. sherikum decent ayita dressing .

  • @divyavysakh2934
    @divyavysakh2934 4 роки тому

    Chechi... Super ayitunde✌️Sreekutane enik payankara ishtama. Enth cutea Sreekutante varthamanam😘😘

  • @shijiranizar9200
    @shijiranizar9200 4 роки тому

    Hiiii sree .....kidukkachi aayittund....enikum cheyyyaan thonnunnu....

  • @sreejapraveen2040
    @sreejapraveen2040 4 роки тому +1

    Hi sree നല്ല ബുദ്ധി ഉണ്ടല്ലോ. എവിടെ നിന്നാ ഈ ഐഡിയ കിട്ടിയത് സൂപ്പർ 👌👌👌👌👌👌👌👍👍👍👍👍👍👍

  • @jainam.j977
    @jainam.j977 4 роки тому +1

    Super idea

  • @sandhyaac2756
    @sandhyaac2756 4 роки тому

    Chechi health OK ayo. Sugano avde ellarkum.

  • @malluchannel4u294
    @malluchannel4u294 4 роки тому

    Chechi cheyyunna videos ellaam nalla usefull videos aanu.... Good youTuber😍🥰🥰🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 роки тому

    U r very creative.... Sakala Kala vallabhi...

  • @aryad67
    @aryad67 4 роки тому +1

    Chechi adipoli....chechine sammathikanam ttoo...engane kittunnu chechi idea...

  • @malutty4496
    @malutty4496 4 роки тому +1

    Adipoli sree ,Eyal apozhum valare creative ulla ale and unique ane to super super super, ethe kandapol anikum cheyan thonunu njan Chennai l ane so poonthondam undakan stalam kuravane but egane undaki balcony l vechal kalakum so thanks to sree

  • @SoulmatesSowmyaVivek
    @SoulmatesSowmyaVivek 4 роки тому +2

    ശ്രീ ആ ചെടികളുടെ ബാസ്കറ്റ് മണ്ണിട്ടാൽ ഭാരം കൂടില്ലേ.. പിന്നീട് tight ആക്കിയോ?? നന്നായി സൂപ്പർ ആയി ചെയ്തു.. ഇനി പൂക്കൾ വിരിഞ്ഞു കാണണം 😘😘😘😘

  • @pushpaeruva2530
    @pushpaeruva2530 4 роки тому

    ഇതൊക്കെ കാണുമ്പോൾ തന്നെ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം

  • @ri_____shani
    @ri_____shani 4 роки тому +1

    Echine kanumbol nde teachere ormavarunnu🥰🥰❤❤

  • @LimeandChillies
    @LimeandChillies 4 роки тому

    Hai sree.. adipoli aayittund chedichattikal. Pookaal niranju nilkunnathu kanan nalla resalle.. nalla idea aanutoo...

  • @fidarafeeq253
    @fidarafeeq253 4 роки тому

    ശ്രീ ഞാൻ ജോയിൻ ചെയ്തുട്ടോ 😊👌സിംപിൾ ശ്രീ 😍😊

    • @fidarafeeq253
      @fidarafeeq253 4 роки тому

      എന്നെയും ജോയിൻ ചെയ്യുമോ

  • @kaladevi7545
    @kaladevi7545 4 роки тому

    Appo ithinuvendi analle kudukka kinduvanne... Nannayittundu

  • @seenaseenath6282
    @seenaseenath6282 4 роки тому

    etaum kudukka avidunnu kity🤔sree andaayaalum kure nerathe kashdappaadinte falam supr👌

  • @chandrasekaran_hari
    @chandrasekaran_hari 4 роки тому +1

    Super (adipoli)

  • @blendtrend146
    @blendtrend146 4 роки тому +1

    Super aayindchechi....😍

  • @sandhyagopalakrishnan5090
    @sandhyagopalakrishnan5090 4 роки тому

    വളരെ നന്നായി ട്ടുണ്ട്. പൂക്കൾ ഉണ്ടാവുമ്പോ കാണിക്കാൻ മറക്കല്ലേ

  • @fasilfasi5158
    @fasilfasi5158 4 роки тому

    Chechi adipoli 👌...njanum undakiyittud 7up bottle vechu

  • @remyakrishnanr1013
    @remyakrishnanr1013 4 роки тому

    Manasinu orupaad happiness thanna vlog.....orupaaadishtaay chechyyyyyy😘😘😘😘😘😘😘😘

  • @dhanyarejikumar7049
    @dhanyarejikumar7049 4 роки тому +1

    ഹായ് ശ്രീ Super ആയിരുന്നു ശ്രീയുടെ കാര്യം പറച്ചിൽ കേൾക്കാൻ നല്ല ഭംഗിയാ😘😘

  • @saranyavinesh567
    @saranyavinesh567 4 роки тому

    Super chechi eniyum egane ulla aarivukal share chayanam

  • @adithyachandra8679
    @adithyachandra8679 4 роки тому

    Hai chechi, ithiri time eduthu cheythal entha sambavam poli ayille chechiyude reethiyil paranjal kidukachi ayi monum chechiyude koode ellathinum koodum love you sreekutta innu chettane kandillallo.

  • @raniyafathima3993
    @raniyafathima3993 4 роки тому +3

    Good creativiti. സൂപ്പർ. ട്രൈ cheyയാനുള്ള ഒരു മനസ്സുണ്ടല്ലോ. 👍👌

  • @childrenzzvibe
    @childrenzzvibe 4 роки тому

    സൂപ്പറാ ശ്രീ അടിപൊളി ഒന്നും പറയാനില്ല 😆

  • @sajinibaijubaiju3338
    @sajinibaijubaiju3338 4 роки тому

    നന്നായി. ശ്രീക്കുട്ടൻ ഒത്തിരി സഹായിച്ചു. ശ്രീക്കുട്ടന് ummmaaaaa.... 🥰🥰🥰🥰🥰🥰

  • @geethusulu2718
    @geethusulu2718 4 роки тому

    ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ടാരുന്നു പക്ഷേ subscribe ചെയ്തിട്ട് കുറച്ചു നാൾ ആയതേ ഉള്ളു. ആദ്യമായിട്ടാണ് ഒരു കമെന്റ് ഇടുന്നത്.......

  • @akbaraliakbar7306
    @akbaraliakbar7306 4 роки тому

    Sreechachi evidunna kittunnu katta energy

  • @arifadubai5142
    @arifadubai5142 4 роки тому +1

    Super ayittidund.👍mon oru chkkarammaa💋 masha Allah .nallathu mattremo vartte
    Namude chettan evidepoyii..

  • @divyavijayan3075
    @divyavijayan3075 4 роки тому

    Sreeyechii.. chechiyee kanumbo thanne positive energy annnn... 😍😍😍pinne vtl njn cheyyatha joli koode cheyyumm😉😉😉

  • @tharajpulikkottil4544
    @tharajpulikkottil4544 4 роки тому

    Good effort Sree..good thought..reusing plastic..❤️
    Sreekuttante helping..he is such good kid..😘😘
    Eni kurach months okke kazhinj nammude garden full onn kanikkane..oppam ee stand le chedikallum..😍😍
    Sree de health ipo full ok aayo..

  • @girijakannan5608
    @girijakannan5608 4 роки тому

    Hats off to u.great job.beautiful piece. Ur very innovative 😊😊😊😊

  • @shajidusman1645
    @shajidusman1645 4 роки тому +1

    Sammathichu.. where there is a will there us a way...
    A big salute for ur hardwork... really inspiring...

  • @tafsiyabinthumarulfaruq5688
    @tafsiyabinthumarulfaruq5688 4 роки тому

    Health OK aano ippo

  • @jyothiselsa9766
    @jyothiselsa9766 4 роки тому +2

    Adipoli. Cheyunnath kandodirikan thanne oru rasam und. 10 vazha velkan thalparyam ullavar poyi vazha vechollu njangal craft cheyattennn alle sree....
    Chettante favorite color yellow pots polichu.

  • @shaananchal
    @shaananchal 4 роки тому

    അടിപൊളി അതിൽ പൂക്കൾ വിരിയും പോൾ കാണിച്ചു തരണം ഹായ് ശ്രീക്കുട്ട

  • @amrashuhaibamrashuhaib1359
    @amrashuhaibamrashuhaib1359 4 роки тому

    Chechiiiii reallyyy love youuuuu somach😘😘😘😘😘😘😘😘😘😘😘.chechiye kanannam enn orupad agraham und🤔🤔🤔😘

  • @tincyjohn432
    @tincyjohn432 4 роки тому

    Sreekuttiiii...... Super ayittundu .....

  • @tvsanthoshvallikkavu9348
    @tvsanthoshvallikkavu9348 4 роки тому

    പി വി സി പൈപ്പിൽ ഭണ്ഡാരം ചേർത്ത് പിടിച്ച് ആണി ചൂടാക്കി കയറ്റി വച്ചാൽ ഉറച്ചിരിക്കില്ലേ? അതിനായി പ്ലയർ ഉപയോഗിക്കാം.

  • @dhanushs.dxii-d9082
    @dhanushs.dxii-d9082 4 роки тому

    Super Sreeja kutty.... Creative mind ulla kutty aanu...

  • @abhi7832
    @abhi7832 4 роки тому

    Sree ചേച്ചിയെ എന്ത് മാത്രം ഇഷ്ട്ടം ആണെന്ന് എങ്ങനെയാ ഒന്ന് പറഞ്ഞു മനസിലാക്കുക... Love uuu Chechiiii....

  • @AmmuAmmu-dt9fp
    @AmmuAmmu-dt9fp 4 роки тому

    Sreekuttanu umma. Enthu rasa monte samsaram kelkkan. Love youuuu.

  • @sreethuzworld7171
    @sreethuzworld7171 4 роки тому +7

    Hi sree chechi gud mrng.superayittundallo.enganeyulla creativity nallathanutto.lockdownil veruthe erikyalle allavarum.appo ee video nalla helpfull aayirikyum

  • @adwaitha1355
    @adwaitha1355 4 роки тому

    ഇപ്പോൾ തന്നെ നല്ല ഭംഗിയുണ്ട്, ഇനി ഇതെല്ലാം പൂവിട്ടു കഴിയുമ്പോൾ ഒരു വീഡിയോ വിൽ കാണിക്കണേശ്രീ

  • @manutvm3935
    @manutvm3935 4 роки тому

    super lock down velakal aanandakaramaakku

  • @aryas7685
    @aryas7685 4 роки тому +1

    Chechi cheyiye othri esatanu aa girly gangene pole avale💚💚

  • @sujitharam8261
    @sujitharam8261 4 роки тому

    Very nice..pot nannayitund..
    Than your pot one thing impressed me is you involved sreekuttan in this activity...it's very good for their mental developments..instead of playing mobile games ...

  • @aswathykumar6191
    @aswathykumar6191 4 роки тому

    Chechi fantastic chechi cheyuna ellam .enikum vlog start cheyanam chechi edhu app anu idhoke edit cheyan use cheyune paranju tharavo pls

  • @vidhyavvidhya5985
    @vidhyavvidhya5985 4 роки тому

    Sree chechi .chechi serikumoru diffrent person.i love u so much chechi

  • @shalinisathian634
    @shalinisathian634 4 роки тому

    Sreee chedi stand adipoli. Misukki. Molku sugaayille. Blod pine nokkiyo. Sugaayirikkaatte. Pine Baagyanod oru filim song paaduvaan parayu. Padannatto Baagyaaa

  • @anjuriju761
    @anjuriju761 4 роки тому

    Enik chechiye orupadang ishtayi ennum variety videos indavum chechi njnanum undakki oru poonthottam

  • @rashidarashi4690
    @rashidarashi4690 4 роки тому

    Nalla bangind chechi....👌👌👌👌👌👌🤗😘😘😘😍😍

  • @aleenaadam8014
    @aleenaadam8014 4 роки тому

    Sree chechii super ayettundettu...

  • @jessyosramesh5283
    @jessyosramesh5283 4 роки тому

    Njaan ithorennam amazon il ninno purathunnunno vangenamennu vicharichatha ini vedikkunilla undakkunne ullu thanks for sharing this idea.

  • @progamer-sm6th
    @progamer-sm6th 4 роки тому

    Sree aaluu puliyaaaa, poochatti kalakkiii👌👌👌

  • @chithrachithra413
    @chithrachithra413 4 роки тому

    Hai sree orupaad ehtanu....aniku...eyalde samsaram..energy....allam...sree aniku vayaru kurakanulla oru tip paranju tharooo ..plsssssss..plsss sree

  • @itsmeathianu924
    @itsmeathianu924 4 роки тому

    Idhukandappo enikum try cheyyanoru aasha njanum chydhu Nokkum💯

  • @ammuluzfamily8767
    @ammuluzfamily8767 4 роки тому

    മോളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @aswathyvijayan7732
    @aswathyvijayan7732 4 роки тому

    Superratto..... aaloru puliyanallo👍👍👍👏👏👏

  • @sahidagafoor2220
    @sahidagafoor2220 4 роки тому

    Shree Adipwolii ayittundu 😍😍😍👍🏻

  • @rishanaubaid9396
    @rishanaubaid9396 4 роки тому

    Acrylic paint mazha nananjal olichupokuo

  • @sabeehbrothers1215
    @sabeehbrothers1215 4 роки тому +5

    Ithevdnna ithrayum adikam kashikudukka.ningalide vtl ullatho.atho ambalathil poyi kodunnath👩‍⚕️🙊🙊

  • @itsshebislife4805
    @itsshebislife4805 4 роки тому

    Sree ennum idane vlog ipozhathe situation il ake aaswasam kitunnath nighale kanumbozha sukippikkalla ake kanunna onnu randu youtubers aanu

  • @ajoobaaju5550
    @ajoobaaju5550 4 роки тому

    Chechi Superb idea👌😍looking very nice

  • @PlantsandCrafts
    @PlantsandCrafts 4 роки тому

    E yellow color athrak eshtamano

  • @ansil5732
    @ansil5732 4 роки тому

    Nalla kidukkachi aayittund sree👌👌👌👌👌

  • @psychosvibes3340
    @psychosvibes3340 4 роки тому

    Sree super. Paniyeduthalenda kanan nalla kazhcha

  • @mithravindag802
    @mithravindag802 4 роки тому

    Super idea.. Polichu 😊

  • @farooqueabdulla123
    @farooqueabdulla123 4 роки тому

    masha allah chechi supr 💕 vdo l yello olkollikkan kainathanne oru kaziva athinte koode variety idea vlog.....vdo yedkan aareng sahaayiknno????ndhayalum namichu tto....nalla hpy l yepo yedh job cheyymbo enrgy indanu allo namich 💗

    • @farooqueabdulla123
      @farooqueabdulla123 4 роки тому

      sreekuttan k nalla future nalla creativity idea varan sree amma oru nimithamanu