VFS interview ഇല്ലാതെ Malta VISA അടിച്ചു കിട്ടി, കൂടെ agent ഇല്ലാതെ മാൾട്ടയിൽ ഒരു ജോലിയും

Поділитися
Вставка
  • Опубліковано 10 вер 2024
  • VFS APPOINTMENT പുതിയ രീതിയിൽ എടുത്ത് interview ഇല്ലതെ വിസ സ്റ്റാമ്പ് ചെയ്ത് കിട്ടിയ നമ്മുടെ ഒരു സുഹൃത്തിനെ കണ്ടാലോ ? ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രതെകത നാട്ടിൽ നിന്നും മാൾട്ട പബ്ലിക് ട്രാൻസ്പോർട്ടിൽ ഡ്രൈവർ ആയി ജോലി നേടിയതാണ് അതും agent ഇല്ലാതെ.
    മാൾട്ടയിൽ ബസ്‌ഡ്രൈവർ ആയി ജോലി നേടിയ ബ്രോക് ഈ ലിങ്ക് വഴിയാണ് ഏജന്റ് ഇല്ലാതെ ജോലി കിട്ടിയത്. www.publictran...
    വീഡിയോ കണ്ട് ഇഷ്ടപെട്ടാൽ Subscribe ചെയ്ത് support ചെയ്യണേ !!!!
    / @jocreationsmalta
    #staytuned #maltaupdates #vfsindia #vfsglobalopen #vfscenter #vfsglobalmalta #vfscollection #vfsglobalupdate #vfspunjab #vfsnowieyt #maltajobforindia #maltajobsforindian #currentaffairs #malta #maltastudyvisa #jocreationsmalta #maltavisa #maltaworkvisadocuments #maltabrava #maltamallu #maltamalayalam #visaschengen #vfsglobalmalta #identitymalta #idmalta
    #maltavisit #debitcards #creditcard #vfsglobalmalta #latestupdate #vfskochi

КОМЕНТАРІ • 247

  • @nikithasabu7521
    @nikithasabu7521 Рік тому +3

    എല്ലാവർക്കും പെട്ടെന്ന് മനസ്സിലാക്കാൻ തരത്തിലുള്ള ഒരു നല്ല വീഡിയോ.. Super

  • @santhoshbalan5405
    @santhoshbalan5405 Рік тому +33

    ഞാനും vfs സബ്‌മിറ്റ് ചെയ്തിട്ട് നിൽക്കുകയാണ് പാസ്പോർട്ട്‌ കോറിയർ ചെയ്തു എന്ന് മെസേജ് വന്നു.

    • @kuttybuddha1716
      @kuttybuddha1716 Рік тому +4

      Ethra days eduthu bro submitt cheydhitt egane msg varran?

    • @sathyannk-jt9il
      @sathyannk-jt9il Рік тому +1

      Condate mob:

    • @ebisonmathew2354
      @ebisonmathew2354 Рік тому +2

      Bro after vfs how many days take to get this last mail passport despatch...

    • @muhammednoufal1539
      @muhammednoufal1539 Рік тому

      ബ്രോ വർക്ക്‌ വിസ ആണോ

    • @arunraj-fw1my
      @arunraj-fw1my Рік тому

      Better to submit the documents in Hyderabad,staffs are very helpful

  • @devanandhavs7931
    @devanandhavs7931 Рік тому +1

    എന്റെ അച്ഛൻ മാൾട്ടയിൽ പോകാനായി ഏജന്റ് വഴി ശ്രമിച്ചിരുന്നു. ഞങ്ങളുടെ കൈയിൽ നിന്ന് പൈസയും മേടിച്ചു. ഇപ്പോഴും ഒന്നും ആയില്ല. ഒന്ന് ഹെല്പ് ചെയ്യാമോ.

    • @jocreationsmalta
      @jocreationsmalta  Рік тому

      agent നാട്ടിൽ ഉള്ള ആളാണോ ? അവരെ contact ചെയ്തിട്ട് എന്താ പറയുന്നേ ?

  • @NIZARPABDU
    @NIZARPABDU Рік тому +1

    Bro എനിക്ക് ഒരു ഡ്രൈവർ വിസ കിട്ടുമോ... ബസ് ഡ്രൈവർ ആണ്.. ഇപ്പോൾ സൗദിയിൽ ബസ് ഓടിക്കുന്നു

  • @deepu4410
    @deepu4410 Рік тому +2

    Bro ഞാനും എന്റെ ഫ്രണ്ട്സ് ആയി malta job കൊടുത്തിരുന്നു ഏജൻസി വഴി ആണ് കൊടുത്തത് . Agency name : we empower limited malta... Job Factory: playmobile toy factory. നമ്മുടെ cash poyi 😢😢

    • @roadbrand2321
      @roadbrand2321 Рік тому

      എത്ര

    • @jocreationsmalta
      @jocreationsmalta  Рік тому

      എങ്ങനെയാണ് ഏജൻസി നെ കിട്ടിയത്, നാട്ടിൽ നിങ്ങളെ connect ചെയ്ത ആളുമായി ബന്ധപെട്ടിലേ ?

    • @deepu4410
      @deepu4410 Рік тому

      നമ്മുടെ നാട്ടിൽ ഉള്ള ആളാണ് നമ്മുടെ കൂട്ടുകാർക്കും അറിയാം. അങ്ങനെ ആണ് പരിചയപെട്ടു.. ഒരാൾക്ക് total 4,80,000 ആകും എന്ന് പറഞ്ഞു.. അതിൽ advance payment 75000 കൊടുത്തു നമ്മൾ 5 പേരും കൊടുത്തു പിന്നെ നമ്മൾ വിളിച്ചപ്പോൾ documents എല്ലാം notary Advocate sign ചെയ്തു വാങ്ങണം എന്ന് പറഞ്ഞു അതിനു വേണ്ടി വിളിച്ചപ്പോൾ switch off ആയിരുന്നു. പിന്നെ ഓഫീസിൽ പോയപ്പോൾ വേറെ ഒരു നമ്പർ തന്നു ഇയാളുടെ അതിൽ വിളിച്ചപ്പോൾ ഇയാൾ പറഞ്ഞത് mob എയർപോർട്ടിൽ വെച്ചു കളഞ്ഞു പോയി എന്നൊക്കെ. നമുക്ക് സംശയം തോന്നി അയാളുടെ വീട്ടിൽ പോയപ്പോൾ അയ്യാളുടെ അമ്മ കുറെ കള്ള കഥകൾ പറഞ്ഞു അവിടെ വെച്ച് അമ്മയുടെ ഫോണിൽ വിളിച്ചു സംസാരിച്ചു. അവൻ പറയുന്നത് അവനെ agency ഉള്ള അവന്റെ frnd പറ്റിച്ചു നിങ്ങളുടെ ജോലി ഞാൻ ready അക്കിട്ടുണ്ട് malta അവിടെ തന്നെ വേറെ ഒരു Agency ആയി എല്ലാം ചെയ്തു അതിന്റെ details നാളെ നിങ്ങളുടെ മുൻപിൽ വന്നു നേരിട്ട് എല്ലാം പറഞ്ഞു തരാം എന്ന് അതുപോലെ അയ്യാൾ വന്നു Agency Link അയച്ചു തന്നു നമ്മൾ അത് നോക്കിയപ്പോൾ അത് തുടങ്ങിയിട്ട് 1 5 days ago.. വേണ്ട cash തിരിച്ചു തന്നാൽ മതി എന്ന് പറഞ്ഞു അയ്യാൾ 1 week സമയം ചോദിച്ചു എന്നിട്ട് പറയാം എന്ന് പറഞ്ഞിരിക്കുന്നു Bro എന്താകും എന്ന് അറിയില്ല

    • @faizevenjaramoodu3195
      @faizevenjaramoodu3195 Рік тому

      @@deepu4410 ഇപ്പോൾ എന്തായി bro

  • @sai_empire
    @sai_empire Рік тому +1

    Bro njan ipo premium edutha karanam vfs il date edukanda avashyam illa direct visa adichu varum ennanu parayunnath... Enthanu ipozhulla crct avastha ithoke seriyano?

  • @rejethpr3584
    @rejethpr3584 Рік тому +6

    തൃശൂർ വടക്കും നാഥൻ ക്ഷേത്രം🥰

  • @sarayuonline
    @sarayuonline Рік тому +3

    എന്റെ പൊന്നു ചേട്ടാ അദ്ദേഹത്തിന്റെ ചേട്ടൻ അവിടെ ഉണ്ട്. എന്നിട്ടാണ് വിടൽ വിടുന്നത് ഒന്ന് പോയെ 😄😄😄😄

    • @jocreationsmalta
      @jocreationsmalta  Рік тому

      Bro, മാൾട്ട talinja യിൽ ഉള്ള ഒരുപാട് ചേട്ടന്മാരുണ്ട് പക്ഷേ ആ ഒറ്റക്കാരണം കൊണ്ട് എല്ലാര്ക്കും ജോലി അവിടെ കിട്ടും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ജിക്ക്സൺ പറഞ്ഞതും അത് തന്നെയാണ്. നിങ്ങളുടെ മറുപടിക്ക് നന്ദി 😍😍😍

  • @arunraj-fw1my
    @arunraj-fw1my Рік тому +3

    Actually its very easy if you find good Employer and job offer

  • @onpoint.8349
    @onpoint.8349 Рік тому +2

    എനിക്കു vfs date. ഒന്ന് കിട്ടി.ആ ദിവസം പോകാൻ സാധിച്ചില്ല..പിന്നെ date കിട്ടുന്നില്ല.
    ഇപ്പോൾ ഞങ്ങളുടെ agent പറയുന്നത് അവിടെ ഒരു lawyer വഴി എടുക്കാൻ നോക്കുവാ..അങ്ങനെ സാധിക്കുമോ???
    Plz reply

    • @jocreationsmalta
      @jocreationsmalta  Рік тому

      vfs customer care ആയി ഒന്ന് ബദ്ധപ്പെട്ടു നോക്കുന്നതാണ് നല്ലത്.

    • @jocreationsmalta
      @jocreationsmalta  Рік тому

      @Akhil Raj reason നമുക്ക് അറിയില്ലലോ bro , ബ്രോ തന്നെ പറഞ്ഞില്ലെ date കിട്ടാൻ പാടാണ് എന്നിട്ടും ആ ദിവസം പോയില്ലെങ്കിൽ എന്തേലും കാര്യം കാണും. thanks for your support bro 😍😍😍

    • @sirajudheensirajudheen4959
      @sirajudheensirajudheen4959 Рік тому

      ​@@jocreationsmaltaendanu v s f

  • @georgejoseph5702
    @georgejoseph5702 Рік тому +2

    Bro ഇതിൽ ആദ്യം പറഞ്ഞത് direct ആണ് job കണ്ടു പിടിച്ചത് എന്ന്,പിന്നെ പറഞ്ഞത് മാൾട്ടയിൽ ആൾ വഴി ആണെന്ന് So ഞാൻ direct Google serch ചെയ്തു കമ്പനി കണ്ടു പിടിച്ചു മാൾട്ടയിൽ വന്നത് ആണ്

    • @arjunarjunk1796
      @arjunarjunk1796 Рік тому

      Eth company aanu bro

    • @dailylight475
      @dailylight475 Рік тому

      Number tharo

    • @muhsinnishum3767
      @muhsinnishum3767 Рік тому

      Enganey aanu bro

    • @georgejoseph5702
      @georgejoseph5702 Рік тому

      Ready mix company @@arjunarjunk1796

    • @georgejoseph5702
      @georgejoseph5702 Рік тому

      നിങ്ങളുടെ ജോലി എന്താണ് അത് മാൾട്ടയിൽ ഉണ്ടോന്നു serch ചെയ്തുനോക്കു എന്നിട്ട് ആ കമ്പനി mail ലേക്ക്നിങ്ങളുടെ Euro pass cv അയച്ചു കൊടുക്കണം @@muhsinnishum3767

  • @rincygeorge4812
    @rincygeorge4812 Рік тому +1

    Trissur ചാവക്കാട് ഉള്ള JOB URO consultants എന്ന ഏജൻസി വിശ്വസിക്കാവുന്നതാണോ malta ക്ക്‌ പോകാൻ അറിയുന്നവർ മറുപടി തരുമോ

  • @darulhuda5000
    @darulhuda5000 Рік тому +2

    Hi bro. Cv and cover letter aganeayanu set akkan ullatu oni paraju tarumo please

    • @jocreationsmalta
      @jocreationsmalta  Рік тому +1

      europass CV ഓൺലൈനിൽ ചെയ്യാൻ പറ്റും. പിന്നെ cover letter based on job ആണ്

  • @rahultr199
    @rahultr199 Рік тому +2

    Chetta enik maltayileke jolik vareneam enn indeee... Qualification graduate aane plus trade padichitindeee .. agency enthelum indoo viswasikan pattunath .. indel pls help me chettaaa

    • @jocreationsmalta
      @jocreationsmalta  Рік тому

      ബ്രോ ഞാൻ അറിയുന്ന ഇല്ല. genuine ആയ ഏജൻസി ഒന്നും suggest ചെയ്യാൻ ഇപ്പോൾ ഇല്ലാത്തതു കൊണ്ടാ ട്ടോ,

  • @akhilparameswaran6313
    @akhilparameswaran6313 Рік тому +1

    Thanks...I was trying to malata jobs

  • @tonyantony6034
    @tonyantony6034 Рік тому +1

    VFS interview kazhinju passportill visa stap cheythu kittan ethra divasam edukkum?

    • @jocreationsmalta
      @jocreationsmalta  Рік тому

      Visa അടിച്ചു വന്നത് Staring stage ആയിരുന്നത് കൊണ്ട് 25 days എടുത്തു. ഇപ്പോ 15days മതിയെന്നു കേൾക്കുണ്ട്. പലർക്കും പലപോലെയാണ് ബ്രോ 😍

  • @vipinthekkil7247
    @vipinthekkil7247 Рік тому +2

    Chetta enik student visayil vanit avde heavy licence eduthit after course truck driver jobilek visa change cheyan pattumo..?? 🙏 Rply

    • @jocreationsmalta
      @jocreationsmalta  Рік тому

      Chance കുറവാണ്, at least കോഴ്സ് complete ചെയേണ്ടിവരും

  • @ArifArif-nh4rz
    @ArifArif-nh4rz Рік тому +1

    നമുകിപ്പോ അവിടെ വന്ന ജോലിയെടുക്കാൻ ഇവിടുന്ന് എങ്ങനെയാണ് വിസ എടുക്കേണ്ടത് അതിന് എത്ര ചിലവ് വരും please reply

    • @jocreationsmalta
      @jocreationsmalta  Рік тому

      ആദ്യം മാൾട്ടയിൽ ഒരു എംപ്ലോയറെ കണ്ടെത്തണം, പിന്നെ വിസയ്ക്ക് apply ചെയ്ത്, പാസ്പോര്ട്ട് സ്റ്റാമ്പ് ചെയ്ത് മാൾട്ടയിൽവരാം.

    • @faizll2060
      @faizll2060 8 місяців тому

      ​@@jocreationsmaltaengane employare kandetham

  • @sayispappa
    @sayispappa Рік тому +3

    എന്റെ വൈഫ്‌ നേഴ്സ് ആണ്, എന്നെ invite ചെയ്തു വിസിറ്റിംഗ് വിസക്ക് , പക്ഷെ റിജക്റ്റ് ആയി 😢

    • @jocreationsmalta
      @jocreationsmalta  Рік тому

      Family reunionification ആണോ reject ആയത് ?

    • @visamasterjamsheed
      @visamasterjamsheed Рік тому

      I can help you for refile

    • @sayispappa
      @sayispappa Рік тому

      @@jocreationsmalta alla just visiting

    • @sayispappa
      @sayispappa Рік тому

      @@visamasterjamsheed plz send ur nmbr

    • @sabimanishankar359
      @sabimanishankar359 Рік тому

      Bro maltayilekku family ye kondu varan eganeyanu enni paranju tharamo

  • @JafarAli-yw1oz
    @JafarAli-yw1oz Рік тому +4

    സാലറി എത്രയാണ് അവർ പറഞ്ഞത് bro

  • @nobyfrancis6512
    @nobyfrancis6512 Рік тому +4

    VFS interview alla bro, Malta High commission or Malta visa unit anu interview cheyyunnath. VFS documents collection cheyth embassy submit cheyyunna oru intermediate maathram

    • @jocreationsmalta
      @jocreationsmalta  Рік тому

      നന്ദി 😍

    • @abhijithrbz8096
      @abhijithrbz8096 Рік тому +1

      Yes Malta Central visa unit anu interview. Chyune

    • @amalraj2760
      @amalraj2760 Рік тому

      Totel amount ethra aavum

    • @akhilsnair9417
      @akhilsnair9417 Рік тому

      ​@@amalraj2760 250 euro appointment charge 17500 ആണെന്ന് തോന്നുന്നു vfs charge

  • @musthafamani315
    @musthafamani315 11 місяців тому +1

    ഇന്റർവ്യൂ എവിടെ യായിരുന്നു.. ഹെവി വാഹനം ഓടിച്ചു കാണിക്കുകയായിരുന്നോ

  • @ashikjoshy2917
    @ashikjoshy2917 Рік тому +1

    Vfs Hyderabadil ninnu dispatched ayittund maltayilekk but ath kazhinju epo 4 day ayi call onnum vabnittullah

  • @usmancholayil7877
    @usmancholayil7877 Рік тому

    ഞാനും അന്വേഷിക്കുന്നു. ഗൾഫിലാണ് യൂറോപ്പിൽ ഡ്രൈവർ ചാൻസ് കൂടുതൽ കേൾക്കുന്നു : employer ? വേണം.

    • @jocreationsmalta
      @jocreationsmalta  Рік тому

      ജോബ് ഓൺലൈൻ വഴിനോക്കു ബ്രോ 👍

  • @deepakranjan8556
    @deepakranjan8556 Рік тому +1

    Bro avdunnu kittunnaaaa work permit contract ethu okkaaaa genuine aaanoo ennu ariyan vallo vazhi undooo 😢

    • @jocreationsmalta
      @jocreationsmalta  Рік тому

      job Contract ഒരു document മാത്രമാണ് ആര്ക്കും ഉണ്ടാക്കാം, പക്ഷേ നിങ്ങൾക്ക് കിട്ടുന്നത് കമ്പനിയിൽ നിന്ന് നേരിട്ടുള്ള മെയിൽ വഴിയാണെങ്കിൽ ഒറിജിനൽ ആണെന്ന് ഉറപ്പിക്കാം. ( വരുന്ന മെയിൽ ഐഡി company വെബ്സൈറ്റ് അല്ലെങ്കിൽ നേരിട്ട് വിളിച്ചോ ഉറപ്പ് വരുത്താവുന്നതാണ് )

  • @seychellxplore
    @seychellxplore Рік тому +1

    nja same reetiyila chayytha

  • @jintoc6157
    @jintoc6157 Рік тому +1

    ഇങ്ങനെ നമ്മൾ അപ്ലൈ ചെയ്യുമ്പോൾ സബ്‌മിറ്റ് ചെയ്യുന്ന ബയോഡാറ്റ എങ്ങനത്തെ ആകണം.
    അതും കൂടി ഒന്ന് പറയാമോ?

    • @jocreationsmalta
      @jocreationsmalta  Рік тому +1

      Europass CV format ചെയ്താൽ വളരെ നല്ലത് see the below link europa.eu/europass/eportfolio/screen/profile-wizard?lang=en

    • @jintoc6157
      @jintoc6157 Рік тому

      @@jocreationsmalta thank you Bro👍🏻

  • @QKE955
    @QKE955 Рік тому +2

    Helpful video

  • @elcybabu6560
    @elcybabu6560 Рік тому +3

    Sir eppol kooduthal perfume rejection akunnu karanam ariyamo

    • @jocreationsmalta
      @jocreationsmalta  Рік тому +1

      Identity malta ചെയുന്ന ഓരോ കാര്യങ്ങളാണ് .

  • @aleenasunny9321
    @aleenasunny9321 Рік тому +1

    Chetta ente visa refusal aayi ee month 20th aanu refuse letter vannath ente agent paranjath appealnu pokanna .eni ethra month edukkum onn parayo please

    • @jocreationsmalta
      @jocreationsmalta  Рік тому

      അപ്പീൽ വെറും waste ആണ്, 9-12 മാസം എടുക്കും reply /response കിട്ടാൻ, പറ്റിയാൽ resubmit ചെയ്ത് നോക്ക്. അതാണ് better.

  • @usmanomr3047
    @usmanomr3047 Рік тому +1

    Carpanter job kittumo

  • @keralafestival8170
    @keralafestival8170 Рік тому +1

    Hi ചേട്ടാ mqric ൽ സർട്ടിഫിക്കറ്റ് എങ്ങനെ അപ്ഡേറ്റ് ചെയണം എന്ന് പറയാമോ

  • @siddiquech9658
    @siddiquech9658 Рік тому +1

    Bro.. സ്റ്റുഡന്റ് വിസ reject ആകുന്നുണ്ടോ?

    • @jocreationsmalta
      @jocreationsmalta  Рік тому +1

      അതും ചിലർക്ക് rejection ആവുനുണ്ട്

  • @akhilantony4450
    @akhilantony4450 Рік тому +1

    Chettayi njan oru automobile diploma pass ayi joli nokkunna oru mechanic aaa public transport il job kittan vella chance undo

    • @jocreationsmalta
      @jocreationsmalta  Рік тому +1

      ഈ ലിങ്ക് കേറി നോക്ക് ഇതിൽ നിന്നാണ് ജിക്ക്സൺബ്രോക്ക് ജോലി കിട്ടിയത് www.publictransport.com.mt/en/work-with-us

  • @asharafkmtcpcp9785
    @asharafkmtcpcp9785 Рік тому +1

    Employer kandathiyal paper preparation vendi ethengilum 2/3 trusty agents parnju tharamo

    • @jocreationsmalta
      @jocreationsmalta  Рік тому

      ഞാൻ പ്രോസസ്സ് ചെയ്തത് എറണാകുളത്തുള്ള guiders mission എന്ന agancy ആയിരുന്നു ഇപ്പോൾ അവർ ഭയങ്കര തിരക്കാണ് പുറത്തുള്ള ഡോക്യുമെന്റ് പ്രോസസ്സിംഗ് ചെയുനില്ല എന്നാണ് പറഞ്ഞത്

  • @adwinthomas2339
    @adwinthomas2339 Рік тому +1

    Njn first thumbnail kandapol vayichathu Mota adichu, na pic nokiyapol Sheri aanlo Mota thala aanlo Pina aanu Malta visa adichu nu vayichea.

    • @jocreationsmalta
      @jocreationsmalta  Рік тому +1

      അത് കലക്കി മച്ചാനെ 😍

  • @reshmarr1927
    @reshmarr1927 Рік тому +1

    Ethu jobsites-il anu employer-ne kandupidikunnathe..pls rply

  • @jabirvc8275
    @jabirvc8275 Рік тому +1

    Bro njn electrician anne jobin egane apply cheya vacany indo enn egne ariya oru vedio cheyo

    • @jocreationsmalta
      @jocreationsmalta  Рік тому

      sure bro ചെയുണ്ട്. ചാനൽ updates നോക്കികോളോ

  • @vipinthekkil7247
    @vipinthekkil7247 Рік тому +2

    Naatil driving experience venno avde jobinu.. plss rply🙏

  • @linsonvadakkan8639
    @linsonvadakkan8639 Рік тому +1

    Bro njangalk cancar company yil ninni permit kitti.but VFS date kittunillya?

    • @jocreationsmalta
      @jocreationsmalta  Рік тому

      എന്താണ് കാണിക്കുന്നത്, refrence നമ്പർ പ്രോബ്ലം ആണോ ?

  • @akshay7809
    @akshay7809 Рік тому +1

    Processing ann last vanna msg. pinne msg, mail onnum vannila, ini mail varumo?

    • @jocreationsmalta
      @jocreationsmalta  Рік тому

      wait ചെയ്ത് നോക്കാം, നമ്മുടെ ബ്രോക് വിസ കിട്ടി so hope the best

  • @shahadshamsudeen1843
    @shahadshamsudeen1843 Рік тому +1

    Njan submit cheythu but track cheyyan pattunilla one month ayi

    • @jocreationsmalta
      @jocreationsmalta  Рік тому

      ചിലർക്ക് എല്ലാ updates mails ഒന്നിച്ചാണ് വന്നത്. പറ്റിയാൽ vfs customercare ആയി contact ചെയ്തുനോക്ക്. submition ടൈമിൽ കിട്ടിയ ref. നമ്പർ കൊടുത്താൽ ഡീറ്റെയിൽസ് കിട്ടും.

  • @Chettaye97
    @Chettaye97 Рік тому

    Ee chettante num tannan njngal ee chettane contact cheyth njngalkk recruitment nadathamallo

  • @EuropeanmalluAngamaly
    @EuropeanmalluAngamaly Рік тому +1

  • @jinujoseph5095
    @jinujoseph5095 Рік тому +1

    Jicksen indian Heavy driving ayirunno indayirunnath

  • @seychellxplore
    @seychellxplore Рік тому +1

    Njanm chayytarnn but reject aayi

    • @jocreationsmalta
      @jocreationsmalta  Рік тому

      ഇപ്പോ ഒരുപാട് റീജെക്ഷൻ വരുണ്ട്

  • @vedhusworld4433
    @vedhusworld4433 Рік тому +1

    പെയിന്റിംഗ് ജോബിനു വല്ല ചാൻസ് കിട്ടോ അവിടെ

    • @jocreationsmalta
      @jocreationsmalta  Рік тому

      ഇപ്പോ നേരിട്ട് അറിവില്ല, അറിഞ്ഞാൽ വീഡിയോയിലൂടെ അറിയിക്കാം

    • @ebinsajan308
      @ebinsajan308 Рік тому

      Bro new zeeland il kore ozhiv ind trade. Me. Co nz jobs nn adicha site kittum

  • @arunraj-fw1my
    @arunraj-fw1my Рік тому +1

    Direct pokunthanu nallathu,will save a lot amount money

  • @manumohanan8928
    @manumohanan8928 Рік тому +1

    Maltapark open akkunila engana creat chyam ennu oru video chyumo

    • @jocreationsmalta
      @jocreationsmalta  Рік тому

      ശ്രെമിക്കാം bro

    • @jocreationsmalta
      @jocreationsmalta  Рік тому

      follow our ടെലിഗ്രാം ഗ്രൂപ്പ് അതിൽ ഞാൻ അറിയുന്ന ജോബ് വാക്കൻസി റിപ്പോർട്ട് ചെയ്യും t.me/+3LdmwENIL_JiNThk

  • @aleenasunil3378
    @aleenasunil3378 Рік тому +1

    Engane an ebloir kandethuka

  • @sibinshajahan449
    @sibinshajahan449 Рік тому +1

    Ivuduthe heavy licence ondel joli kittuoo

    • @jocreationsmalta
      @jocreationsmalta  Рік тому

      ഇന്റർനാഷണൽ license വേണം അത്രെ ഉള്ളൂ

  • @user-gs2cs5js8r
    @user-gs2cs5js8r Рік тому +1

    Bro... Ijan. ITI Carpenter annu sponcerea kitimo..?

    • @jocreationsmalta
      @jocreationsmalta  Рік тому

      കിട്ടും, അതിനായി താഴെ കൊടുത്ത വെബ്സൈറ്റ് നോക്കി നിങ്ങളുടെ പ്രൊഫൈൽ മാച്ച് ആവുന്ന ജോലി അപ്ലൈ ചെയ്യണം. ഒരുപാട് പേർക്ക് ഫ്രീ ആയി ജോലി കിട്ടിയതായി എനിക്കറിയാം. ഞാൻ തന്നെ അതിനു ഉദാഹരണമാണ്.
      www.maltapark.com/jobs
      www.linkedin.com/jobs

  • @devanandhavs7931
    @devanandhavs7931 Рік тому +1

    Hai Bro. Bro ne meet cheyyan enthannu oru margam

    • @jocreationsmalta
      @jocreationsmalta  Рік тому

      ഞാൻ മാൾട്ടയിൽ തിരിച്ചു എത്തി.

  • @zunithzunu
    @zunithzunu Рік тому +1

    Njn oru electrical engineer annu njnum malta work cheyaan interested annu appyly cheyunnud

  • @ajmalcp6422
    @ajmalcp6422 Рік тому +1

    CV undakumbol pcc add cheyyano

  • @moorthy6966
    @moorthy6966 Рік тому +1

    VFS document submission
    Which is documents required pls send me

    • @reshmavishnu5965
      @reshmavishnu5965 Рік тому

      Chetta, vfs global എന്ന site open cheythal check list kittum, athil ഏതൊക്കെ documents വേണം എന്ന് പറയുന്നുണ്ട്

  • @jithinblazti1813
    @jithinblazti1813 Рік тому +1

    Bro njn iti fitter aan enthelum chances undo?

    • @revathysreekanth9986
      @revathysreekanth9986 Рік тому

      Yes

    • @jocreationsmalta
      @jocreationsmalta  Рік тому

      നേരിട്ട് അറിയുന്നത് ഒന്നും ഇല്ല അനേഷിച്ചിട്ട് പറയാം ട്ടോ 😍

  • @adarshmohanan6248
    @adarshmohanan6248 Рік тому +1

    Passport collect cheyyan pondathu enganeyaaa

    • @jocreationsmalta
      @jocreationsmalta  Рік тому

      നിങ്ങൾ കൊടുത്തിട്ടുള്ള Contact address ൽ വരും.

  • @umeshmanim1534
    @umeshmanim1534 Рік тому

    Aliyan vazhi poyavan...Njanum aliyan vazhi onnu nokkatte

  • @akhils9113
    @akhils9113 Рік тому

    Bro indian licence mathiyo...
    Cv prepare cheyyumbol enthokke add cheyyanam

    • @jocreationsmalta
      @jocreationsmalta  Рік тому

      Your experience and qualifications

    • @akhils9113
      @akhils9113 Рік тому

      @@jocreationsmalta i have light&heavy driving licence. And experience fire fighting officer.

  • @Vinualexander
    @Vinualexander Рік тому +1

    Bro proof of accommodation enganey aannuu cheythatu ??

    • @jocreationsmalta
      @jocreationsmalta  Рік тому

      ഇദ്ദേഹത്തിന് കമ്പനി accormodation ആയിരുന്നു അതുകൊണ്ടു normaly fill ചെയ്തു

  • @manikandankoliyodan4898
    @manikandankoliyodan4898 Рік тому +1

    Delivery boys chance into👍bro pls reply

    • @jocreationsmalta
      @jocreationsmalta  Рік тому

      ഞാൻ 2020 മുതൽ രണ്ടര വർഷകാലം പാർട്ട് ടൈം ആയി ഡെലിവറി ജോബ് ചെയ്തിരുന്നു, ഇവിടെ ഡെലിവറി ഡ്രൈവേഴ്സ് കൂടിയത് കൊണ്ട് ഓർഡറും പൈസയും കുറവായി തുടങ്ങി അപ്പോളാണ് ഞാൻ പാർട്ടൈം വർക്ക് നിർത്തിയത്.
      ഇവിടേക്ക് എൻട്രി എന്ന രീതിയിൽ വന്നിട് better ജോലിക് മാറാൻ പറ്റും എന്ന ഒറ്റ കാരണം പറഞ്ഞുമാത്രം പലരും ഇവിടെ വരുണ്ട്.

  • @TA-lw7fu
    @TA-lw7fu Рік тому +1

    VFS interview undaayiruno

  • @abduljaleel1149
    @abduljaleel1149 Рік тому +1

    Latest license issues enthoke?

    • @jocreationsmalta
      @jocreationsmalta  Рік тому

      വീഡിയോ ചെയുണ്ട് അറിയിക്കാം 😍

  • @nazeerkavumkara8232
    @nazeerkavumkara8232 8 місяців тому +1

    Bro link open akunnilla

  • @nithinoliyil5640
    @nithinoliyil5640 Рік тому +1

    Bro aaa agency details onnu kittuo

    • @jocreationsmalta
      @jocreationsmalta  Рік тому

      നേരിട്ട് ജോലി കിട്ടി എന്നാണ് ഞാൻ പറയുന്നത്. Try this link www.publictransport.com.mt/en/work-with-us

  • @rameshmullakkal7833
    @rameshmullakkal7833 Рік тому +2

    Un skill job inu helpcheyyamo pls🙏

    • @jocreationsmalta
      @jocreationsmalta  Рік тому

      ജോബ് വാക്കൻസി അറിഞ്ഞാൽ വീഡിയോ ചെയാം . Thank you 😊

  • @adarshmohanan6248
    @adarshmohanan6248 Рік тому +1

    Gmail messages enthelum veruvoo??

    • @jocreationsmalta
      @jocreationsmalta  Рік тому

      നിങ്ങൾ കൊടുത്തിട്ടുള്ള Emailൽ വരും, ചിലർക്ക് എല്ലാം അപ്ഡേറ്റ്സ് ഒന്നിച്ചാണ് വന്നിട്ടുള്ളത്

    • @adarshmohanan6248
      @adarshmohanan6248 Рік тому

      Courier vazhi ayachu therumooo
      Njan kodutha vfs New Delhi aanu

  • @varghesealex6186
    @varghesealex6186 Рік тому +2

    Actually I am looking for job. Like heavy driver. If you have any chance please let me know.

    • @jocreationsmalta
      @jocreationsmalta  Рік тому +1

      ഈ കമ്പനിയിൽ ആണ് ജിക്ക്സൺ agent ഇല്ലാതെ ജോലി കിട്ടിയത് www.publictransport.com.mt/en/work-with-us try ചെയ്ത് നോക്ക് 😍

    • @varghesealex6186
      @varghesealex6186 Рік тому

      Ok. Thank you so much. I will try.

  • @varghesealex6186
    @varghesealex6186 Рік тому +1

    Halo hi bro.

  • @zunithzunu
    @zunithzunu Рік тому +1

    Endhannu eee VFS??

    • @jocreationsmalta
      @jocreationsmalta  Рік тому +1

      നമുക്ക് കിട്ടുന്ന വിസ എംബസിയിൽ സ്റ്റാമ്പിങ് ചെയ്ത് തരാൻ സഹായിക്കുന്ന ഒരു ഏജൻസി ആണ് (just like government agency)

  • @maneshmaneshkumar-rn9ew
    @maneshmaneshkumar-rn9ew Рік тому +1

    Chettan forklift operators vacancy undel update cheyyooo indian licence und aa broo pokan etra expense vannu

    • @jocreationsmalta
      @jocreationsmalta  Рік тому

      അറിയിക്കാം, പിന്നെ ജിക്ക്സൺ ഫ്രീ ആയി ജോലി കിട്ടിയ ആളാണ് അതുകൊണ്ടു വിസക്ക് പൈസ ആയില്ല പക്ഷെ VFS അപ്പോയിന്മെന്റ് സ്റ്റാമ്പിങ് വേണ്ടി 500 യൂറോ ആയിക്കാണും

  • @user-rb7hf9rl4u
    @user-rb7hf9rl4u Рік тому

    Bro VFS date Adutha agent details tharuoo

  • @reshmavishnu5965
    @reshmavishnu5965 Рік тому +1

    Thrissur എവിടെ ആണ്

  • @nibinkmathew6293
    @nibinkmathew6293 Рік тому

    Any vacancy for Shipping and Logistics

    • @jocreationsmalta
      @jocreationsmalta  Рік тому

      job vacancy അറിഞ്ഞാൽ തീർച്ചയായും അറിയികാം

  • @reenuthomas6225
    @reenuthomas6225 Рік тому

    Tourist visayil malta yil vannal, namuku parichayam ullavar undengil, job kittan sadyatha undoo

    • @jocreationsmalta
      @jocreationsmalta  Рік тому

      അങ്ങനെ ജോലി കിട്ടിയവർ മാൾട്ടയിൽ ഉണ്ട്, visit visa കിട്ടാൻ കുറച്ച ബുദ്ധിമുട്ടാണ് എന്നാ കേട്ടത്

  • @rufinizam4038
    @rufinizam4038 Рік тому +1

    Taxi driver pattuo

    • @jocreationsmalta
      @jocreationsmalta  Рік тому +1

      International Heavy license ആണ് qualification അത് ഉണ്ടെങ്കിൽ apply ചെയാം.

    • @rufinizam4038
      @rufinizam4038 Рік тому

      @@jocreationsmalta International heavy undengil enghane apply cheyyam enn detail aai parayan pattuo

  • @sujithraghavan802
    @sujithraghavan802 Рік тому +1

    Hi mullaserikara

  • @anisaji9516
    @anisaji9516 Рік тому +1

    First evide thudanganam ennu onnu parayumo pls

    • @jocreationsmalta
      @jocreationsmalta  Рік тому +1

      next detailed video ചെയുന്നുണ്ട്

  • @roshanmathew2077
    @roshanmathew2077 Рік тому +1

    Sir any vacancy for chef

    • @jocreationsmalta
      @jocreationsmalta  Рік тому +1

      Maltapark.com എന്ന വെബ്സൈറ്റ് നോക്ക് വാക്കൻസി കണ്ടാൽ നേരിട്ട് cv അയച്ചുകൊടുക്ക് ഫ്രീ ആയി ജോലി കിട്ടാൻ ചാൻസ് ഉണ്ട്

  • @ameenyt4969
    @ameenyt4969 Рік тому

    Chetta electrician vacancny kitto...

    • @jocreationsmalta
      @jocreationsmalta  Рік тому

      വാക്കൻസി അറിഞ്ഞാൽ തീർച്ചയായും അറിയിക്കാം 😍

  • @faisalbabu9848
    @faisalbabu9848 Рік тому +1

    Now my documents submitted whats next

    • @jocreationsmalta
      @jocreationsmalta  Рік тому +1

      Wait for the interview call. Also check your email for the instructions and updates.

    • @reshmavishnu5965
      @reshmavishnu5965 Рік тому

      ചേട്ടന് vfs date കിട്ടിയോ? എങ്ങനെ ആണ് കിട്ടിയത്

    • @faisalbabu9848
      @faisalbabu9848 Рік тому

      @@jocreationsmalta tnks budy

    • @faisalbabu9848
      @faisalbabu9848 Рік тому

      Waiting for after documentation

    • @shaml_a
      @shaml_a Рік тому

      @@faisalbabu9848 do you have any updates?

  • @mathewjames6365
    @mathewjames6365 Рік тому +1

    Orikkal visa rijection ayyie ini enthu cheyyan pattum

  • @radhavimaljith3089
    @radhavimaljith3089 Рік тому

    Document preperation Agency Name please.

  • @mustubdk
    @mustubdk Рік тому +1

    Saudiyelek stamping chaida aragilum undo family visa

    • @jocreationsmalta
      @jocreationsmalta  Рік тому

      അറിയില്ല ബ്രോ, ഇൻഫർമേഷൻ കിട്ടിയാൽ അറിയിക്കാം ?!

  • @adarshmohanan6248
    @adarshmohanan6248 Рік тому +1

    Visa time ethra eduthu..?

    • @jocreationsmalta
      @jocreationsmalta  Рік тому +4

      ഇദ്ദേഹത്തിന്റെ submission തീയതി April 10 ആയിരുന്നു. വിസ അടിച്ചു കിട്ടിയത് മെയ് 18. vfs ഇന്റർവ്യൂ ഉണ്ടായില്ല.

  • @itz.me_akhil
    @itz.me_akhil Рік тому +1

    Indian heavy license മതിയോ?

    • @mohammedrayyan7449
      @mohammedrayyan7449 Рік тому +3

      One year ath mathi pinne avidethe license edukkanam

    • @jocreationsmalta
      @jocreationsmalta  Рік тому

      ജിക്ക്സൺ ബ്രോയിക്ക് international Indian heavy license plus 3 year experience ആണ് ചോദിച്ചത്

    • @jocreationsmalta
      @jocreationsmalta  Рік тому

      yes, you are right😍

  • @Black-Leo
    @Black-Leo Рік тому +1

    Hloo bro contact no onnu tharoo please

  • @vinunairm1449
    @vinunairm1449 Рік тому +1

    Hlo chetta chettante mail id tharavo oru karyam kelkkanaa

  • @Chettaye97
    @Chettaye97 Рік тому

    Employer aayi chettante number taraamo

  • @hakeemk1344
    @hakeemk1344 Рік тому +1

    Bro nigalude number tharumo

  • @TijoThomas123
    @TijoThomas123 Рік тому +1

    your contact??

    • @jocreationsmalta
      @jocreationsmalta  Рік тому

      You can text on messenger facebook.com/jocreationsmalta

  • @safvanpkd5954
    @safvanpkd5954 Рік тому

    Plz contact

  • @Lumaramesh8890
    @Lumaramesh8890 Рік тому +1

    Contact number share cheyyamo pls🙏

    • @jocreationsmalta
      @jocreationsmalta  Рік тому

      facebook messenger വരോ ? facebook.com/jocreationsmalta

  • @shibinshaji5599
    @shibinshaji5599 Рік тому +1

    Direct contact number or mail I'd tharamo bro