Malabar spinach || വള്ളിച്ചീര || ബസളച്ചീര

Поділитися
Вставка
  • Опубліковано 8 вер 2024
  • Malabar spinach || വള്ളിച്ചീര || ബസളച്ചീര ‪@VidhasWorld‬
    #vidhasworld #malabarspinach #vallicheera #basala #basella #krishi #agriculture #farming #vegetable #sugarcheera #cultivation

КОМЕНТАРІ • 60

  • @stanycrasta8172
    @stanycrasta8172 10 днів тому +1

    👌

  • @user-es3jp1dl2h
    @user-es3jp1dl2h 2 місяці тому +1

  • @ashakumarin1272
    @ashakumarin1272 8 місяців тому +1

    Super

  • @sureshsuresht9257
    @sureshsuresht9257 9 місяців тому +2

    👍👍

  • @sureshsuresht9257
    @sureshsuresht9257 9 місяців тому +2

    വള്ളുവൻ നാട്ടിലെ ഇതിഹാസങ്ങൾ 👍തന തായ തുളു നാട്ടിലെയും ഭംഗി വിശേഷങ്ങൾ 🌹

  • @shubhauk1365
    @shubhauk1365 9 місяців тому +1

    Basala. Superr

    • @VidhasWorld
      @VidhasWorld  9 місяців тому +1

      Thank you 😊🤗❤️❤️

  • @arundethan8367
    @arundethan8367 9 місяців тому +1

    🎉🎉🎉❤

  • @HanifShameena-sj5yf
    @HanifShameena-sj5yf 9 місяців тому +1

    👍

  • @praveenashreedharan7545
    @praveenashreedharan7545 9 місяців тому +1

    🥰🥰👍🏻👍🏻

    • @VidhasWorld
      @VidhasWorld  9 місяців тому +1

      🙏🙏🤗💖💖💖

  • @ajitha.nanirudh6340
    @ajitha.nanirudh6340 9 місяців тому +1

    Basala👍

    • @VidhasWorld
      @VidhasWorld  9 місяців тому +1

      Thank you dear ❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 9 місяців тому +2

    പാൽ ചീര 🖐️☘️

  • @Ayshaneef
    @Ayshaneef 9 місяців тому +2

    Super deepika
    Eniyuum orupad chiyyan sadikkattye
    All the best ❤

    • @VidhasWorld
      @VidhasWorld  9 місяців тому +1

      Thank you so much dear sister ❤️❤️❤️❤️

  • @adarshkshijil3917
    @adarshkshijil3917 9 місяців тому +1

    ഞാൻ ആദ്യമായിട്ടാ ബസള ചീര കാണുന്നത് സൂപ്പർ ട്ടാ ചേച്ചി❤️👍

    • @VidhasWorld
      @VidhasWorld  9 місяців тому +1

      Thank you ☺️🥰💖💖💖💖

  • @sureshsuresht9257
    @sureshsuresht9257 9 місяців тому +2

    ഇങ്ങനെ കൃഷി ചെയ്യുന്നത് കാണാൻ എന്തരു ബംഗിയാ.. Al the best🖐️🌹

    • @VidhasWorld
      @VidhasWorld  9 місяців тому +2

      Thank you 🙏🥰❤️

  • @user-bz5ek5fq4x
    @user-bz5ek5fq4x 9 місяців тому +1

    കാസരഗോടിന്റെ basala❤

    • @VidhasWorld
      @VidhasWorld  9 місяців тому +1

      🥰❤️❤️❤️🤗😊

  • @NishadNishad-ui1zv
    @NishadNishad-ui1zv 9 місяців тому +1

    ഹലോ ചേച്ചി ഞാൻ ഓൺലൈനിൽ ഓർഡർ ചെയ്തു വാങ്ങിച്ചിട്ടുണ്ട് നല്ല ഭംഗിയാണ് കാണാനും അടുക്കള തോട്ടത്തിൽ ഓർണമെന്റൽ പ്ലാന്റ് ആയി വെച്ചിട്ടുണ്ട് ഞാൻ ഇതുവരെ കറി വെച്ചിട്ടില്ല പറിക്കാൻ തോന്നുന്നില്ല എന്തായാലും ഇതിന്റെ ഗുണങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം ലാംഗേജു സൂപ്പർ രസമുണ്ട് കേൾക്കാൻ ബോറടി ഇല്ല

    • @VidhasWorld
      @VidhasWorld  9 місяців тому +1

      Thank you so much brother ❤️🥰 അതിന്റെ ഭംഗി നോക്കിയിരിക്കണ്ട , കറിവച്ചു കഴിക്കൂ .....😀😀😀🥰😍🤗

  • @saraswathys9308
    @saraswathys9308 9 місяців тому +1

    🙏👌👌 യ്യോ വന്നതറിഞ്ഞില്ല ഞാനിപ്പോൾ കണ്ടതേയുള്ളൂ. ഇവിടെ വയലറ്റ് ഉണ്ട്. പച്ചയില്ല. വിത്തിട്ടാലു൦ എല്ലാം കിളിർക്കു൦. നന്നായി മോൾ വിവരങ്ങൾ പറഞ്ഞു. മിടുക്കി 🙏

    • @VidhasWorld
      @VidhasWorld  9 місяців тому +1

      Thank you so much dear Aunty 🙏🥰❤️❤️❤️

  • @VenugopalVnK7545
    @VenugopalVnK7545 9 місяців тому +1

    നമ്മുടെ നാട്ടിൽ ഇതിനെ വയല എന്നാണ് പറയാറ് ഇതിന് ഇത്രയധികം ഗുണങ്ങൾ ഉണ്ട് എന്ന് പറഞ്ഞ് തന്നതിന് Thanks sister

  • @lissnawithsiblings3343
    @lissnawithsiblings3343 9 місяців тому +1

    Nhammala swandam basala

    • @VidhasWorld
      @VidhasWorld  9 місяців тому +1

      Yes 😀😀😀🥰❤️

  • @reshooslifestyle4063
    @reshooslifestyle4063 9 місяців тому +1

    ഇതിന്റെ വയലറ്റ് എന്റടുത്തുണ്ട്. ഇത്രയും ഗുണങ്ങളുണ്ട് അല്ലെ. Thanks dear. അടിപൊളി.

    • @VidhasWorld
      @VidhasWorld  9 місяців тому +1

      Thank you so much dear ❤️❤️❤️

  • @Kunjusworld-j8y
    @Kunjusworld-j8y 9 місяців тому +1

    manjesoram to parassala ente aduthu undayirinnu ivide mashithndu cheera ennu parayum,sugamano

    • @VidhasWorld
      @VidhasWorld  9 місяців тому +1

      സുഖമാണ് രാജി......❤️❤️ എന്റെ മഞ്ചേശ്വരവും രാജിയുടെ പാറശാലയും ....😊🤗🥰😀

  • @sreejatt3391
    @sreejatt3391 9 місяців тому +2

    നമ്മൾ പറയുന്നത് വയല

    • @VidhasWorld
      @VidhasWorld  9 місяців тому +1

      എന്റെ നാട്ടിലും അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട് . നിങ്ങളുടെ സ്ഥലം എവിടെയാണ് 🥰🤗

    • @sreejatt3391
      @sreejatt3391 9 місяців тому

      എരിഞ്ചേരി 😊

    • @sreejatt3391
      @sreejatt3391 9 місяців тому

      പണൂർ

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 9 місяців тому +1

    Where you buy plant how much each, and nursery name addresses so the other can buy thanks

    • @VidhasWorld
      @VidhasWorld  9 місяців тому +1

      I mostly buy plants from Krishi Business Kendra ,seed farm kasaragod. I don't have a plant nursery , just a small kitchen garden 🥰🙏

  • @Zanusgarden
    @Zanusgarden 9 місяців тому +1

    ചേച്ചി മുളക് ചെടിയിൽ ഉറുമ്പ് വരുന്നു എന്താ പരിഹാരം

    • @VidhasWorld
      @VidhasWorld  9 місяців тому +2

      മുളക് ചെടിയുടെ ഇലയുടെ അടിയിൽ നീരൂറ്റിക്കുടിക്കുന്ന ചെറിയ പേനുകൾ ഉള്ളത് കൊണ്ടാണ് ഉറുമ്പ് വരുന്നത്. അതിന് ഇലയുടെ അടിയിലും , ചെടിയിൽ മൊത്തത്തിൽ ബ്യുവേറിയ അല്ലെങ്കിൽ വെർട്ടിസീലിയം ഇവയിലേതെങ്കിലും ഒരു ലിറ്റർ വെള്ളത്തിൽ 20 g കലക്കി നന്നായി സ്പ്രേ ചെയ്ത് നോക്കു 🥰❤️❤️

  • @ananthakrishnanas971
    @ananthakrishnanas971 9 місяців тому +1

    ഇതിന്റെ വിത്ത് കിട്ടാൻ മാർഗ്ഗമുണ്ടോ . സ്ട്രോബറി തൈ ആയോ

    • @VidhasWorld
      @VidhasWorld  9 місяців тому +1

      വിത്ത് തരാല്ലോ 🥰 സ്ട്രോബെറിയുടെ കാര്യം ഞാൻ പറയാട്ടോ ....🙏🙏

  • @sobhakollara610
    @sobhakollara610 9 місяців тому +1

    ഇതിന്റെ വിത്ത് കിട്ടുമോ?
    ഞാനിപ്പോഴാണ് ഇങ്ങനെ
    ഒരു ചീര ഉണ്ടെന്നു അറിയുന്നത്.

    • @VidhasWorld
      @VidhasWorld  9 місяців тому +1

      ഇതിന്റെ വിത്ത് തരാല്ലോ 🥰 7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു 🙏

  • @nageshm9110
    @nageshm9110 9 місяців тому +1

    👌

  • @sreejatt3391
    @sreejatt3391 9 місяців тому +1

    👍🏻👍🏻👍🏻