All New Ford Endeavour Test Drive Review Malayalam ഏറ്റവും പുതിയ ഫോർഡ് എൻഡവർ | Vandipranthan

Поділитися
Вставка
  • Опубліковано 9 жов 2024
  • #fordEndeavour #testdriveReview #vandipranthan
    Vandipranthan driving the new Ford Endeavour 3.2 Diesel and giving you a n impression about the car and it's features
    Elaborating exterior interior driving modes and all.
    It's a mammooth to look but easy to drive. Basically looks like and SUV and drives like a car with minimal body roll and lag.
    It has different drive modes and power seats with a powered tail gate.
    Without the large foot step, no one can step into, the ground clearance is huge with 18 inch bigger tyres.
    Basically it's a very nice SUV with great road presence, check the video for more details
    For more details contact Malayalam Ford
    Fahad
    +91 9567866653
    Nahas
    +91 9567866647
    We have a forum to discuss things, please check the link below.
    vandipranthan.c...
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    goo.gl/QLqryx
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

КОМЕНТАРІ • 193

  • @Prnzz
    @Prnzz 5 років тому +78

    Ford endevour oru devil annu ..my fav..😘😍😍😍

  • @rinceabraham6938
    @rinceabraham6938 5 років тому +103

    ഇതൊക്കെ കാണുന്ന സ്വന്തമായി സൈക്കിളു പോലും ഇല്ലാത്ത ഞാൻ
    ദാരിദ്ര്യ കമന്റ്‌ No:1

    • @lij0076
      @lij0076 5 років тому

      Rince Abraham പണിയെടുത്താൽ cash കിട്ടും.... അപ്പോൾ......

    • @rinceabraham6938
      @rinceabraham6938 5 років тому +1

      walker
      ഹേയ്‌ മിഷ്ടർ ഓരൊരുത്തന്മാർ എല്ലാ വീഡിയോക്കും അടിയിൽ ഇടുന്ന പോലത്തെ ദാരിദ്ര കമന്റ്‌ ആണു

    • @lij0076
      @lij0076 5 років тому +1

      Rince Abraham 😄😄😄😄😄🙄🙄🙄🙄

    • @binumohanan7140
      @binumohanan7140 4 роки тому +1

      Swapnam kaanunnathinu tax kodukkandallo...

    • @thayyib321
      @thayyib321 4 роки тому

      Sarkasam alle 😁 athu manasilavatha mattu chilar ...

  • @gogulgopinath964
    @gogulgopinath964 5 років тому +32

    ഒരേ കാര്യങ്ങൾ കുറഞ്ഞത് ഒരു 4 -5 തവണ വരെ പറയുന്നുണ്ട്. AC ഡ്യൂവൽ കൺട്രോൾ ആണെന്നുള്ളത് ഒരു ഉദാഹരണം. പിന്നെ ഓട്ടോമാറ്റിക് പാർക്കിംഗ് മറ്റൊരിടത്തു വച്ച കാണിച്ചു തരാം എന്നും repeat ചെയ്തു പറഞ്ഞിട് അതും കാണിച്ചില്ല. പിന്നെ സംസാരിക്കുമ്പോൾ ഉള്ള സ്പീഡ് കൂടി അല്പം സ്ലോ ആക്കിയാൽ നന്നായിരിക്കും. ചില സ്ഥലങ്ങളിൽ പറയുന്നത് വ്യക്തമല്ലാതെ ആവുന്നുണ്ട്. ഇത് ഒക്കെ ഒന്ന് ശ്രദ്ധിക്കും എന്ന് കരുതുന്നു.

  • @akashsalim5500
    @akashsalim5500 5 років тому +16

    Mileage , price, service cost ,service interval ,last parayunu karuthi but paraju elle

  • @nas4327
    @nas4327 5 років тому +15

    Endever സൂപ്പർ ടെസ്റ്റ്‌ ഡ്രൈവ് തിരഞ്ഞെടുത്ത സ്ഥലം കൊള്ളാം അതിരപ്പിള്ളി

    • @sufiyansufi2705
      @sufiyansufi2705 5 років тому +1

      ഞാൻ അത് കമന്റിടാൻ പോവായിരുന്നു.
      അപ്പോഴാണ് ഈ കമന്റ് കാണുന്നത്
      അടിപൊളി റൂട്ട് അല്ലേ

  • @inc9159
    @inc9159 5 років тому +27

    വണ്ടി പ്രാന്തൻ മുത്തേ...
    hyundai verna യുടെ റിവ്യൂ ചെയ്യൂ...

  • @Wolf_sir
    @Wolf_sir 5 років тому +97

    Perfect SUV better than fortuner

    • @Prnzz
      @Prnzz 5 років тому +4

      Fortuner is worst comparedcto endevour ,ender is far way better than endevour

    • @riyasv4333
      @riyasv4333 5 років тому +3

      Toyota fortuner😍😘

    • @adminernakulam1192
      @adminernakulam1192 4 роки тому +4

      Fortuner waste, endevour is gem.

    • @sreenikeshgroup6340
      @sreenikeshgroup6340 4 роки тому

      Which one is better Fortuner or endeavour

    • @hadit1483
      @hadit1483 4 роки тому +2

      Fortuner nte engine power nte adth vkkn pattuo ith....vere level anu.... 😍😍😍😍😍

  • @chrisjeevpaul8657
    @chrisjeevpaul8657 5 років тому +18

    Kidilan. vandi...
    Kandu kothikkam....

  • @nevadalasvegas6119
    @nevadalasvegas6119 5 років тому +22

    Fortuner front seat mathrame comfort kitu ,but endevour totally comfort but servic cost more than fortuner

  • @rajeeshchappili5044
    @rajeeshchappili5044 4 роки тому +2

    വണ്ടി പ്രാന്തന്റെ റിവ്യു വീഡിയോ സൂപ്പർ ആണ് 👍👍👍👍

  • @dileepkumar-yt4fr
    @dileepkumar-yt4fr 5 років тому +28

    സർവിസ് കോസ്റ്റ് കൂടി ഒന്ന് ഉൾപ്പെടുത്തുമോ

  • @jejifrancis6268
    @jejifrancis6268 5 років тому +13

    പുഷ്‌പ്പേട്ടൻ സ്റ്റാർട്ട്

  • @bimalnath2331
    @bimalnath2331 5 років тому +8

    Shooting spot adipoli anallo 😍😍

  • @muneefcm9972
    @muneefcm9972 4 роки тому +2

    Good review.
    Also passer comfort, suspension, U turn comfort,starting introduction about endeavour cheydhirunnel polichene

  • @jominjose6226
    @jominjose6226 5 років тому +22

    Sooper efforts.... But ഒത്തിരി repeations വരുന്നു..

  • @Vandipranthan
    @Vandipranthan  5 років тому +6

    ഫോർഡ് എൻഡവർ വീഡിയോ ചെറിയ എഡിറ്റിങ് ചെയ്ത് വീണ്ടും അപ്ലോഡ് ചെയ്യുന്നുണ്ട്. ക്വാളിറ്റിക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് അത്.
    കണ്ടവർ ഇനിയും കാണണം എന്ന് പറയുന്നില്ല നോട്ടിഫിക്കേഷൻ കണ്ടാൽ മൈൻഡ് ആക്കണ്ട 😊
    ഇപ്പൊ ഉള്ള വീഡിയോ ഡിലീറ്റ് ചെയ്യുന്നൊന്നും ഇല്ല പ്രൈവറ്റ് ആക്കി വെക്കുന്നുണ്ട് കമ്മന്റുകൾക്ക് മറുപടിയും തന്നിരിക്കും.
    ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു.
    =========================================================================
    വീണ്ടും ഒരു എസ് യൂ വിയാണ് ഫോർഡ് എൻഡവർ 3.2 ലിറ്റർ ഡീസൽ.
    വലിയൊരു വണ്ടിയാണ് എന്നാലും ഓടിക്കാൻ ചെറിയ ഒരു കാർ ഓടിക്കുന്ന പണിയെയുള്ളൂ അപ്പൊ കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമൊക്കെ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    മലയാളം ഫോർഡ് കൊച്ചി
    Fahad
    +91 9567866653
    Nahas
    +91 9567866647
    ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ
    vandipranthan.com/forum
    നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു.
    കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്.
    നിങ്ങളുടെ വണ്ടിപ്രാന്തൻ
    ua-cam.com/users/vandipranthan
    facebook.com/vandipranthan
    instagram.com/rakkeshkn
    ഓട്ടോ പാർക്കിങ് ചെയ്യാൻ അവസരം കിട്ടിയില്ല. ഫോർഡ് ഒഫീഷ്യൽ വീഡിയോ താഴെ കൊടുക്കുന്നു !
    www.india.ford.com/suvs/endeavour/?searchid=f_in_t1_google_sb_endeavour_na_na_bsov-bmm%7Cpb%7Ctextad%7C210119_141101&gclid=CjwKCAjw96fkBRA2EiwAKZjFTYM8lVWOvttzeS7lxeygM0b79gI6LbO8EdKFWmQqY9lrITWjP8WgkxoCCWgQAvD_BwE#overlay_id=overview-videos_video_overlay-8

    • @9544881165
      @9544881165 5 років тому +1

      Vandipranthan bro video ude avasanam upayogicha vandiyude spec and on road price details ezhuthi kanichal korch koode standard akum, mattullavaril ninnum korach deference feel cheyyum👍🏻

    • @JijiVS
      @JijiVS 5 років тому

      GB, isn't it a dual clutch?

    • @Vandipranthan
      @Vandipranthan  5 років тому

      @@JijiVS nope its a proper torque converter

    • @JijiVS
      @JijiVS 5 років тому

      @@Vandipranthan please check again. The owner, who is friend of mine is claiming it's power shift. www.india.ford.com/6-speed-powershift/

  • @Premkumar-tx6gx
    @Premkumar-tx6gx 5 років тому +1

    Music nodu valya thalparyam illalle.. premium vehicles cheiyumbo athum koodi add cheiyanam.
    Subscribe cheith ella videos um kanditund✌

  • @AswinWithlove415
    @AswinWithlove415 4 роки тому +4

    My dream

  • @realbouysmedia8871
    @realbouysmedia8871 5 років тому

    Endeavour vs alturas g4 vs fortuner..... ithil ethann nallath????

  • @abdulbasithbasith7413
    @abdulbasithbasith7413 5 років тому +1

    Delhi.carolbagil..laxury karukal. Pakuthiyilum kammiyati..labikkunnu...full service record koode..ithinte sathyavastha enthannu..can u talk about that plz...like..BABA cars...etc..p

  • @RATHEESH.RAMACHANDRAN
    @RATHEESH.RAMACHANDRAN 5 років тому +1

    Fortuner & endeavour thammille ulla oru comparison video chayiyumo

  • @labeebmohammad.t1603
    @labeebmohammad.t1603 5 років тому +1

    Ford endavor review paranjappol price paranjilla, camera shootting onnu koodi mechapeduthanne..

  • @rishanakhadeeja2237
    @rishanakhadeeja2237 4 роки тому +1

    Toyota fortuner oru detailed review cheyyamo pls.

  • @muhammadmukthar3788
    @muhammadmukthar3788 5 років тому +10

    Forchinur vido cheyyooo

  • @midhunmurali5167
    @midhunmurali5167 5 років тому +11

    Bro fortuner video cheyyavo ?

  • @mrafi6173
    @mrafi6173 5 років тому +2

    ithinte features n oru adhyamille 😧👌

  • @vineethvnair8196
    @vineethvnair8196 5 років тому +5

    Ford nte vandiyk ulla engine complaints undo

  • @shabishabz9374
    @shabishabz9374 5 років тому +4

    Waiting for verna diesel auto review

  • @karthikchandran1789
    @karthikchandran1789 4 роки тому

    Two wheeler oke atrayum hight il ulla side mirror il thattuoo Bro..!

  • @sreelal991
    @sreelal991 5 років тому +1

    """"""FORD Figo facelift """"""erangeelo katta waiting for review......

  • @rajaniyer6144
    @rajaniyer6144 4 роки тому

    But Ford Ecosport Titanium is One The Best SUV in the word. No other words to Say...

  • @jeejac5940
    @jeejac5940 4 роки тому +1

    Ithinte price ethrya

  • @surajsugathan8481
    @surajsugathan8481 4 роки тому

    Hi Please tell the price also

  • @binumohanan7140
    @binumohanan7140 4 роки тому

    Automatic parking???

  • @nevadalasvegas6119
    @nevadalasvegas6119 5 років тому +6

    NCAP rating koodi ulpeduthanam

  • @pramodck5254
    @pramodck5254 4 роки тому

    Thats not subwoofer, its central speaker 🔊... On dashboard .

  • @kishorvikram1
    @kishorvikram1 5 років тому +1

    Informative video 😊😊👋

  • @gokulgoku7675
    @gokulgoku7675 5 років тому +1

    Bro karyangalonm angne clear ayii kanunilaa...korchm koody adth camera pidich cheyuu....
    Patumemgil gopro camera vecha sugamayi adth ninn shoot cheyam!!!

  • @captain__cool_7641
    @captain__cool_7641 5 років тому +2

    അതിരപ്പിള്ളി അല്ലേ bro

  • @Levii748
    @Levii748 4 роки тому

    Chetta tata Nexon 1.5Ldecal automatic duel tone with sunroof onnu chaiyuvo....wait chaithu maduthu.... please 🙏🙏🙏🙏🙏❤️

  • @akhileshsurendran6118
    @akhileshsurendran6118 5 років тому +4

    Could you please review Honda Amaze S variant

  • @abhinandajay5280
    @abhinandajay5280 4 роки тому

    Cheatta aa kale vache boot thurakkanathe safe aano .matte aarkenkilum anganae thurakkan pattille🙂

  • @jithincp8975
    @jithincp8975 5 років тому +1

    Camera is not gud. Ningal psrayuna palathum video il kanikunilla.

  • @KITCHU3
    @KITCHU3 5 років тому +1

    Thank You for this video and all the best for the future reviews
    Review is just ok
    You repeat the same stuff twice which could be avoided.

    • @Vandipranthan
      @Vandipranthan  5 років тому +1

      it was a mistake, and never happen again

    • @KITCHU3
      @KITCHU3 5 років тому

      We all make mistakes my friend and from mistakes we learn!!
      You are doing a great job! :)
      Greetings from Cayman Islands

  • @adityaalex5405
    @adityaalex5405 5 років тому +2

    Ford Endeavour 2.2 AT & MT review chaiyamo bro...plz..🙏

  • @worldfootballclub8923
    @worldfootballclub8923 5 років тому +2

    Manuel gear alle better

    • @dondennys6380
      @dondennys6380 5 років тому

      Manual aaaneki 2.2L. engine aaanu

  • @iamproudtobeindian77
    @iamproudtobeindian77 5 років тому +2

    chatta volvo xc60 rivew chayumo pless

  • @daviddbriyan6417
    @daviddbriyan6417 5 років тому

    I need a car under 8 lakh,, which should be stylesh and can driver better
    I have following conditions.. should have touch screen infotainment system, should be long and width should be long enough to hold 4 ppl in back seat.. Ac Manual is ok,
    My findings are Maruthi Baleno Zeta 1.2, Datsun go plus T, mahindra KUV100 NXT K6 Plus 5 STR, Honda amaze 1.2 VX- i VTEC,
    Please tell me your recommendations

    • @rojjer55shah96
      @rojjer55shah96 5 років тому

      Davidd Briyan polo

    • @antomathewpanat
      @antomathewpanat 5 років тому

      I bought Ford Figo Titanium Blu. It's a good choice. I am happy with the ride quality and features.

    • @tmmedias5248
      @tmmedias5248 5 років тому

      Etios liva. Polo.

  • @manuvarghese4740
    @manuvarghese4740 5 років тому +1

    Sthalam evida

  • @kajukaju4686
    @kajukaju4686 5 років тому +1

    Auto parking kanichillallo

  • @KrishnaKumar-dl9gj
    @KrishnaKumar-dl9gj 4 роки тому

    bro Fortuner inte video cheyyamo Pls

  • @starletgames8355
    @starletgames8355 5 років тому +1

    Chetta tail gate adakkanum..leg use cheyam

  • @MATHEWS_AUGUSTINE
    @MATHEWS_AUGUSTINE 5 років тому +1

    @ vandiprandan Please do a detailed review of Toyota fortuner 6MT 4x4.

  • @muhammedfarooq7219
    @muhammedfarooq7219 4 роки тому

    Onroad price etheya ?

  • @manojts8208
    @manojts8208 5 років тому +1

    Review super 👌👌👌

  • @junaidmuhammedilliyas3141
    @junaidmuhammedilliyas3141 4 роки тому

    Hyundai Elantra video chyeumo

  • @ajilasokan6103
    @ajilasokan6103 5 років тому +1

    Normal modil RWD ano.??

  • @muhammedfayizck5450
    @muhammedfayizck5450 5 років тому +1

    Pwilch kiduve

  • @fz7261
    @fz7261 4 роки тому +1

    Fortuner review please

  • @akhileshsurendran6118
    @akhileshsurendran6118 5 років тому +1

    Waiting for Ford Figo facelift review launched recently

  • @mohammadajmalp7412
    @mohammadajmalp7412 5 років тому

    Sir next time include price . Mileage and services cost ....

  • @UMARFAROOQ-ek2nh
    @UMARFAROOQ-ek2nh 5 років тому +2

    Ford ranger review cheumo

  • @sivaswaroop_7482
    @sivaswaroop_7482 4 роки тому

    Fortuner entha cheyyathath

  • @ziyad-vlogs.003
    @ziyad-vlogs.003 4 роки тому

    ബ്രോ ഇത് എവിടെ സ്ഥലം
    .

  • @vinodjohn5947
    @vinodjohn5947 5 років тому +2

    Freestyle review cheyamo

  • @muhammedazharudheen7694
    @muhammedazharudheen7694 5 років тому +1

    Price onnum parayunnillalloo😔

  • @rajkiranj3
    @rajkiranj3 5 років тому +1

    Nice review

  • @thayyib321
    @thayyib321 4 роки тому

    Camera kittiyo

  • @athulathul9134
    @athulathul9134 5 років тому +2

    7:25 auto park mode kanichilla

  • @housetargeryan4011
    @housetargeryan4011 5 років тому

    Normal modeil RWD ano . Atho full time AWD on aano

  • @ajinchacko1949
    @ajinchacko1949 5 років тому

    Rate?

  • @esxrider7364
    @esxrider7364 5 років тому +2

    Rapid review cheyyu bro

  • @Vijay_Krishnaa
    @Vijay_Krishnaa 4 роки тому +1

    Ford company indiayil puttiyo

  • @shahanad2742
    @shahanad2742 4 роки тому

    Ith bs4 അല്ലേ

  • @aroundtheglobewithranjan451
    @aroundtheglobewithranjan451 4 роки тому +1

    Onn usharr akk bhai Ithenthanu kanjivellam kudikkatha pole

  • @jwelenjho2822
    @jwelenjho2822 5 років тому +4

    Auto parking ne kurichu paranjilla

  • @____s_a_i_t_a_m_a____
    @____s_a_i_t_a_m_a____ 5 років тому +1

    Eeee vandide ethiraaliyaya ....toyota forchuner plse review cheyyane

  • @rohithk7467
    @rohithk7467 5 років тому +1

    Auto parking kanichilla brooo...

  • @binoopk8314
    @binoopk8314 5 років тому +1

    Security features onum illeyy...athoke parayande

  • @hadit1483
    @hadit1483 4 роки тому

    Fortuner vedio chyyamo

  • @asifasman
    @asifasman 5 років тому

    Sound clarity improve cheyyanundu I mean mic...

  • @bibinrajeev1494
    @bibinrajeev1494 3 роки тому

    Dream suv 🚙🥰🥰😍

  • @sinan8721
    @sinan8721 4 роки тому

    Review cheuyumbo specifically oru portionum zoom cheyth kanikkathe(exterior mainly), ningal review cheyyunnath mathram kanichal nalla boran. Onn shredhichal nannavum. Explanation is good. Camera handling is so bad

  • @carvideos9370
    @carvideos9370 5 років тому +1

    2008 wagonr inte video cheyyu

  • @റൂഹിനെതേടിയവൻ

    Endeavor is best suv in india

  • @justkomban4598
    @justkomban4598 5 років тому +1

    🔥🔥🔥🔥my favorite 🔥🔥🔥🔥

  • @vipinviswanath4215
    @vipinviswanath4215 5 років тому +1

    Parking assistance demo kanichilla ..

  • @AWEERMAKABEER
    @AWEERMAKABEER 5 років тому +1

    ഫോർഡ് റിവ്യൂ കൊള്ളാം , ഒരു വിശാലമായ വിവരണം , മറ്റുള്ളവർ പറയുന്നതിനേക്കാൾ , പിന്നെ 45 ലക്ഷം രൂപ മുടക്കി ഒരു ആജാന ബഹുലാനാണ് , പക്ഷെ ചിലകാര്യങ്ങൾ നിങ്ങളെല്ലാരും മറച്ചു വെക്കുന്നു ,
    ഇന്ത്യയുടെ പുതിയ വഹ്ഹാന മാനദണ്ഡങ്ങൾ ഇത്രയും വിലപിടിപ്പുള്ള വാഹനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ ? ഇത്രയും ഒരു വലിയ വാഹനം കുറഞ്ഞ പക്ഷം 10 വര്ഷം ഉപയോഗിക്കേണ്ട ? 2020 തോടുകൂടി ബിസ് 6 എൻജിൻ പോലുള്ളവയാണ് വേണ്ടത്, ഇനി ഇതിൽ ഇല്ലായെങ്കിൽ അതിലേക്കു മാറണമെങ്കിൽ അതിന്റെ ചിലവുകൂടി വഹിച്ചാൽ ഏകേദശം 75 ലക്ഷം മുക്കാൽക്കോടി രൂപ ,
    നിങ്ങളെപോലുള്ളവർ ഒരു വീഡിയോ ചെയുമ്പോൾ ഉപഭോക്താവിന് അറിയേണ്ടതും വിലപെട്ടതുമായ കാര്യങ്ങൾ പറയുന്നില്ല , അതുംകൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @kissanmorchaindia194
    @kissanmorchaindia194 5 років тому

    Compare to alturus which is better

  • @bhadreshvyas1656
    @bhadreshvyas1656 4 роки тому

    Ford endeavour missing auto hold and auto electric break and starting pick up firing not push power

  • @DeepakRaj-mb4wq
    @DeepakRaj-mb4wq 5 років тому +1

    review for Hyundai grand i10

  • @anshifar9152
    @anshifar9152 5 років тому

    Good performance

  • @jineshmathew2551
    @jineshmathew2551 5 років тому +1

    I20 review evade bro

  • @riyasriyaskhan94
    @riyasriyaskhan94 4 роки тому

    ഇതിന്റെ price കൂടി കൊടുക്കാമായിരുന്നു 👍

  • @anupv1160
    @anupv1160 5 років тому +2

    Engine vandikkal volume kurava

  • @josevinjoseph6874
    @josevinjoseph6874 4 роки тому

    Athirapilly road annalo

  • @asgharmohamed
    @asgharmohamed 4 роки тому

    Pls do 2020 10speed version review

  • @anazmohd9062
    @anazmohd9062 5 років тому +1

    Skoda rapid review cheyu

  • @abhijithma4009
    @abhijithma4009 5 років тому

    Pls hyundai Verna review plz

  • @akshaianilkumar2626
    @akshaianilkumar2626 5 років тому

    Toyota landcruiser onnu review chaiyuvo?