42 വർഷങ്ങൾ... അന്ന് മുതൽ ഇന്ന് വരെ എന്നും പരിശുദ്ധ അമ്മ അവനെ കാണാൻ വരും....

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 38

  • @leenageorge9568
    @leenageorge9568 11 місяців тому +3

    Amme mathave, pray for us. പീതാവിൻ്റ പ്രീയപുത്രി, പിതാവിൻ്റെ ഇഷ്ടം നിറവേറ്റിയ അമ്മേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിയ്ക്കണമെ.

  • @scariap.k.7435
    @scariap.k.7435 11 місяців тому +3

    പരിശുദ്ധ അമ്മേ... ഈശോയുടെ അമ്മേ... എന്റെ അമ്മേ... ഞങ്ങളെ കൈവിട്ടു കളയരുതേ... 🙏🙏🙏🙏🙏

  • @mariyababymariya
    @mariyababymariya 3 місяці тому

    അമ്മേ ഞങ്ങളോട് കരുണ ആയിരിക്കണമേ 💞🙏

  • @elnamariaeldho3817
    @elnamariaeldho3817 11 місяців тому +3

    എല്ലാ ദിവസവും കാണുന്നഅമ്മയോടുഎനിക്കുവേണ്ടിപ്ർഥിക്കാൻപറയാമോ

  • @PowlyThomas-zb9cy
    @PowlyThomas-zb9cy 11 місяців тому +1

    Ammen ente amme kunjumakkale

  • @BindhuAmmini-dj6pc
    @BindhuAmmini-dj6pc 11 місяців тому +1

    എന്റെ അമ്മേ എന്റെ അമ്മേ എന്റെ അമ്മേ🙏🙏🙏

  • @annajames8521
    @annajames8521 11 місяців тому

    ഇവാനെ 2019 മാർച്ചിൽ ഞാൻ കണ്ടിരുന്നു, ഈശോക്ക് നന്ദി medjugoria യിൽ പോകാൻ കൃപ നൽകിയതിന് 🙏

  • @lalyag6341
    @lalyag6341 11 місяців тому +4

    അമ്മേ മാതാവേ സഹായിക്കണേ 🙏🙏❤

  • @jainammaaugustin7092
    @jainammaaugustin7092 11 місяців тому +3

    Makkalyl vyswasam vysuddym kudumba bandangale anugrahykkane Holy spyryttynal nyrakkane❤❤❤❤❤❤❤❤❤

  • @alphonsajerlin4214
    @alphonsajerlin4214 11 місяців тому +2

    എൻ്റെ അമ്മേ, എൻ്റെ ആശ്രയമേ

  • @steephenp3840
    @steephenp3840 11 місяців тому +1

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our Sins of and health problems

  • @mollykuttyjoseph
    @mollykuttyjoseph 11 місяців тому +1

    Holy Mary pray for us.
    Ave Maria.pray for us.🙏🙏🙏

  • @alphonsajerlin4214
    @alphonsajerlin4214 11 місяців тому +2

    ആവേ, മരിയ

  • @babyjoseph1696
    @babyjoseph1696 11 місяців тому +3

    Ave Maria. Love you mama Mary.

  • @pushpaprakash4292
    @pushpaprakash4292 11 місяців тому +2

    ആവേ മരിയ
    അമ്മയിലൂടെ ഇശോയിലേക്ക്

  • @tessythomas603
    @tessythomas603 11 місяців тому +7

    Zഎന്റെ......അമ്മേ....എന്റെ......ആശ്രയമേ.......

  • @meria3788
    @meria3788 11 місяців тому +7

    Oh Ma You are the ever lasting mother

  • @anithaselin3765
    @anithaselin3765 11 місяців тому +3

    Ave mariya ammen

  • @Rencamma
    @Rencamma 11 місяців тому +3

    Ave Maria ❤️. Thank you Jesus my Lord and my saviour ❤️🌹❤️

  • @jessythomas8948
    @jessythomas8948 11 місяців тому +4

    Ave Maria 🌹❤

  • @ionabalantyne5892
    @ionabalantyne5892 11 місяців тому +4

    O Mother Mary pray for us and bless all those are suffering with out any job❤❤

  • @bridgitthomas-er8zj
    @bridgitthomas-er8zj 11 місяців тому +6

    Ave Maria 🙏🙏🙏

  • @gibinkumar2277
    @gibinkumar2277 11 місяців тому +3

    Thank u god

  • @johnjoseph6173
    @johnjoseph6173 11 місяців тому +2

    Amen 🙏

  • @subinkurian1963
    @subinkurian1963 11 місяців тому +3

  • @stellafrancis2081
    @stellafrancis2081 11 місяців тому +3

    🙏🙏🙏

  • @kavithataj7755
    @kavithataj7755 11 місяців тому +5

    മാതാവേഞങ്ങളെയുംഉപേക്ഷിക്കല്ലേ

  • @newsongs9814
    @newsongs9814 11 місяців тому +3

    എല്ലാ ദിവസവും കാണാൻ വരുന്ന അമ്മയോട് ചോദിച്ചു നോക്കൂ യേശു എന്ന പ്രകാശത്തിൻ്റെ കൂടെ ചേരാൻ പറ്റുമോ എന്നു അപ്പോ മനസ്സിൽ ആകും

    • @mariammamathews1676
      @mariammamathews1676 11 місяців тому

      Praise the Lord 🙏🙏🙏
      Amme, Mathave, Anugrahikkane, Amme.
      Ente Amme Ente Asrayame 🙏🙏🙏

    • @mariammamathews1676
      @mariammamathews1676 11 місяців тому

      Kindly read Revelations I. Bible , last Book

    • @newsongs9814
      @newsongs9814 11 місяців тому

      @@mariammamathews1676 യോഹന്നാൻ :2: 4,. യോഹന്നാൻ 19:26, മത്തായി 12:48.വായേക്കു ജീവിച്ചിരിക്കുമ്പോൾ തന്നെ യേശു അമ്മയെ മാറ്റി നിർത്തി വെളിപാട് പുസ്തകം പറയുന്ന അമ്മ തൈവ സബൈ.

  • @thomsoncj1299
    @thomsoncj1299 11 місяців тому

    എന്തിന് പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും എന്ന് പറഞ്ഞ് തുടങ്ങുന്നത് മറിയം എന്ന് പറഞ്ഞ ജ് തുടങ്ങിയാൽ മതി ....വെറുതെ പാവം വിശ്വാസികളെ ....

    • @shijigeorge8219
      @shijigeorge8219 11 місяців тому +4

      Nammudeyum Esoyudeyum Ammaye nangal othiri snehikkum. Athinu thankalkku enthanu? Aadyam swanthan ammaye snehikku, Appol Esoyude Ammaye snehikkan pattum.

    • @johnchackocheruvil8715
      @johnchackocheruvil8715 11 місяців тому +1

      വന്ദിച്ചില്ലേലും നിന്ദിക്കല്ലേ - ഒരപേക്ഷയാണു

    • @mariammamathews1676
      @mariammamathews1676 11 місяців тому +1

      In Revelations, chapter 12.. Mother Mary's importance ,we can see. Rev12:5-6 please read. Mother Mary is in the world to save us.

    • @deepapv1374
      @deepapv1374 11 місяців тому

      Honour your parents enna Daiva kalpana Isho palichu.. Aa Ammaye anu ningal insult cheyunath.. Ithokke Isho enjoy cheyum enn karuthunnundo...Ammaye tottal vivaram ariyum..Istam alenkil mindathe irinude... Atha nallath..Sadarana manushyanu polum swantham Ammaye paranjal sahikkilla..apo pinne Neethimanaya Daivathino....Amma epozhum Amma thaneya..

  • @Rencamma
    @Rencamma 11 місяців тому +2

    Ave Maria ❤

  • @daisypphilip3047
    @daisypphilip3047 11 місяців тому +4

    Ave maria 🙏🙏🙏