കുളത്തൂർ കോലത്തുകര ക്ഷേത്രം / KOLATHUKARA SIVA TEMPLE

Поділитися
Вставка
  • Опубліковано 23 сер 2024
  • കുളത്തൂർ കോലത്തുകര ക്ഷേത്രം അറിയേണ്ടതെല്ലാം... പ്രതിഷ്ഠാ ചരിത്രം, ലോകത്തിലെ ആദ്യത്തെ ഗുരുദേവ ക്ഷേത്രം, ഗണപതി പ്രതിഷ്ഠ , അങ്ങനെ അറിയേണ്ടതെല്ലാം ..
    ആധികാരികമായ വിവരങ്ങൾ പങ്കുവയ്ക്കാൻ സഹായകമായ ഗ്രന്ഥം ..പൈതൃകം അന്തർദേശീയ പഠനകേന്ദ്രം കാലടി പ്രസിദ്ധീകരിച്ച തൃപ്പാദകാണിക്ക കോലത്തുകരമാഹാത്മ്യം
    പ്രത്യേക നന്ദി : ശ്രീ കാലടി എസ് മുരളീധരൻ
    #vinodanand #kolathukara #kulathur #kolatheeresasthavam #gurudevan #sivatemple

КОМЕНТАРІ • 41

  • @animolpv6144
    @animolpv6144 6 місяців тому +5

    എന്റെ ഗുരുദേവാ.
    എന്റെ മഹാദേവ.
    കാത്തുകൊള്ളണമേ 🙏🙏🙏

  • @sreeramtp9g132
    @sreeramtp9g132 Рік тому +7

    എല്ലാ മംഗളങ്ങളും നേരുന്നു ഒപ്പം ഭഗവാന്റെ അനുഗ്രവും ഉണ്ടാകട്ടേന്ന് പ്രാർത്ഥിക്കന്നു

  • @shortking7615
    @shortking7615 Рік тому +6

    ഇതുവരെ പോയിട്ടില്ല എന്നാലും നേരിൽ കണ്ട. ഒരു ഫീലിംഗ് വളരെ സന്തോഷം 🙏🏻. നന്ദി വിനോദ് 🌹🌹

  • @asokanpanikassery2110
    @asokanpanikassery2110 Рік тому +4

    നമസ്തേ വിനോദ്മാസ്റ്റർജീ
    നല്ലആലാപനം
    വിവരണം
    നേരിൽകണ്ടതുപോലെ അനുഭവപ്പെട്ടു
    ഭഗവാന്റെ അനുഗ്രഹത്തിനായി
    പ്രാർത്ഥനയോടെ

  • @savithrirajan8384
    @savithrirajan8384 Рік тому +4

    പോയിട്ടില്ല ഇതുവരെ പോകണമെന്നുണ്ട് എന്നാൽ നേരിട്ടു കണ്ട പ്രതീതി വളരെ മനോഹരം മാഷേ❤🙏🙏🙏

  • @shajimon2844
    @shajimon2844 Рік тому +6

    വളരെ മനോഹം
    ഒരു ക്ഷേത്ര ദർശനം
    നേരിട്ട് നടത്തിയതിന്റെ
    ആത്മാനുഭൂതി അനുഭവിച്ചറിഞ്ഞു
    ഒരു ഭക്തന്റെ അനുഭവസാ ക്ഷ്യം മഹത്തരം
    ഈ കർമ്മം നിർവഹിച്ചിരിക്കുന്നയാളും
    നല്ലൊരു ഭക്തനാണെന്ന് ഇത് കാണുമ്പോൾ നമുക്ക് മനസ്സിലാകുo അതുപോലെ അത് സംവിധാനം ചെയ്തിരിക്കുന്നു അഭിനന്ദനങ്ങൾ
    ഇനിയും ഇതു പോലുള്ള വീഡിയോകൾ ചെയ്യുവാൻ അദ്ധ്യേഹത്തിനും കുടുംബത്തിനും
    മഹാഗുരുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
    ഒരു നൂറായിരം ആശംസയകൾ

  • @Kalki123-c5f
    @Kalki123-c5f 2 місяці тому +2

    എത്രമനോഹരം ആയി ആണ് വിവരണം തന്നത് കൂടാതെ ദൃശ്യം ❤

  • @KolathukaraTemple-xi7xr
    @KolathukaraTemple-xi7xr Рік тому +4

    വളരെ നല്ല അവതരണം... മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏼🙏🏼

  • @mscraftmadhav1780
    @mscraftmadhav1780 Рік тому +5

    മാഷേ ....ഭക്തിപൂർവ്വം ഐതിഹ്യ പൊരുളുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആ ലാപനം.... ഗുരു അനുഗ്രഹിക്കട്ടെ🙏🌹😌

  • @ishamaniappan90
    @ishamaniappan90 Рік тому +4

    വിനോദ്ജീ സുപ്രഭാതം🙏വളരെ വിലപ്പെട്ട വിവരണങ്ങളോടു കൂടി കോലത്തുകരയുടെ വീഡിയോ പങ്കു വച്ചതിൽ വളരെ സന്തോഷം. നേരിട്ട് പോയി വന്ന അനുഭവം തോന്നി. Keep it up.🌻🌻

  • @gopitn2254
    @gopitn2254 Рік тому +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾

  • @anithadinesh2512
    @anithadinesh2512 Рік тому +4

    വിനോദ്ജീയ്ക്കും കുടുംബത്തിനുംആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ കോലത്തുകര വാഴുന്ന ഭഗവാന്റെ അനുഗ ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ🙏👌👌

    • @ajithalevan408
      @ajithalevan408 Рік тому +1

      പ്രണാമം . 🙏🙏🙏🌹🙏🙏🌹🙏🌹🌹🌹🌹🌹🌹🙏🙏🙏🌹🙏

  • @Vedhudev
    @Vedhudev 2 місяці тому +1

    🎉🎉🎉

  • @MekkadansTechVlog
    @MekkadansTechVlog Рік тому +4

    കോലത്തുകര കോവിലിൽ വാഴും പരമേശൻ.......🥰

  • @user-gg4pz7dc3b
    @user-gg4pz7dc3b 2 місяці тому +1

    ❤❤❤

  • @user-eb4ls8rh6w
    @user-eb4ls8rh6w 5 місяців тому +1

    🙏👍

  • @ratheeshpanicker3652
    @ratheeshpanicker3652 Рік тому +2

    Vinod, you did a remarkable presentation. Keep going. Namaste.

  • @beenabalan6951
    @beenabalan6951 Рік тому +2

    🙏 vinodji

  • @sundaransundaran.p7755
    @sundaransundaran.p7755 7 місяців тому +1

    🙏🙏🙏🙏

  • @mini8590
    @mini8590 Рік тому +2

    നന്ദി നമസ്തേ സാർ 🙏

  • @saraswathysunan6546
    @saraswathysunan6546 Рік тому +3

    സ്വാമി തൃപ്പാധ ങ്ങളിൽ കോടി കോടി പ്രണാമം.

  • @aneeshchallayil7893
    @aneeshchallayil7893 Рік тому +3

    അവതരണവും ആലാപനവും മനോഹരമായിരിക്കുന്നു ❣️❣️🙏🙏🙏 കോലത്തുകര ക്ഷേത്രം പുതിയ ഒരു അറിവ് നൽകിയതിന്🙏🙏🙏🙏

  • @sajinianil9690
    @sajinianil9690 Рік тому +2

    🙏പ്രണാമം 🙏

  • @pushkaranmnarayananan1879
    @pushkaranmnarayananan1879 Рік тому +2

    . മാഷേ സൂപ്പർ

  • @prameelala1375
    @prameelala1375 9 місяців тому +2

    Mahadev a 🙏🙏🙏🌙🔥

  • @NonameIm-pi4bk
    @NonameIm-pi4bk 7 місяців тому +1

    Love from kolathukara

  • @baijuk.n9016
    @baijuk.n9016 5 місяців тому +1

    നന്നായിട്ടുണ്ട്...

  • @ravia.k8062
    @ravia.k8062 Рік тому +2

    🙏🙏

  • @planter347
    @planter347 Рік тому +2

    മഹാ പുണ്യം 🙏🙏

  • @jayarajan2778
    @jayarajan2778 Рік тому +2

    🙏❤️

  • @ravia.k8062
    @ravia.k8062 Рік тому +1

    🙌🙏

  • @girijasivadasan4633
    @girijasivadasan4633 Рік тому +1

    🙏🏼🙏🏼🙏🏼🌹😍

  • @salilkumark.k9170
    @salilkumark.k9170 3 місяці тому +1

    🌞🌍🌕🌝🔥💐🙏👌🌻

  • @m.surendrancalicut8225
    @m.surendrancalicut8225 26 днів тому

    ഗുരുദേവ കൃതികൾ ശ്രുതി മധുരമായുള്ള ആലാപനം എത്ര അഭിനന്ദിച്ചാലും അധികമാകില്ല.പക്ഷേ ഇത്തരം അന്ധവിശ്വാസത്തൽ ക്ഷേത്ര പ്രവേശനം നിരോധിക്കുന്ന ഗുരുവിനാൽ സ്ഥാപിക്കപ്പെട്ട ഒരേ ഒരു ക്ഷേത്ര പരസ്യത്തിൽ വന്നത് ഉചിതമായില്ല 😢😢

  • @pranbabu8572
    @pranbabu8572 Рік тому +5

    ലോകർ എന്തറിയുന്നു ഗുരുദേവന്റെ ഈശ്വരീയതയെ, ശ്രീനാരായണീയർ പോലും അറിയുന്നില്ലല്ലോ?
    ഗുരുദേവൻ സശരീരനായിരുന്നപ്പോൾ ഒരുവാതുക്കൾ കുഞ്ഞുകൃഷ്ണകുറു പ്പ് ഗുരുവിന്റെ അനുവാദപ്രകാരം വരച്ച ചിത്രം കുമാരനാശാൻ പ്രതിഷ്ടിച്ച ആദ്യത്തെ ഗുരുദേവക്ഷേത്രം.
    ഇനി ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ലെങ്കിൽ ഗുരുദേവൻ പ്രതിഷ്ടിച്ച കോലത്തുകര ക്ഷേത്രത്തിൽ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രവേശനം ഗുരുദേവൻ നിഷേധി ച്ചിട്ടുണ്ട്. എന്നാൽ 10 ദിവസം കഠിന വൃതം നോറ്റു കൊണ്ട് പ്രവേശിക്കാം
    ഓം ശ്രീനാരായണ പരമ ഗുരവേ നമ
    വിനോദ് മാഷിന് ഓരായിരം അനുമോദനങ്ങൾ, ഒപ്പം ഗുരുദേവ കടാക്ഷം ലഭിക്കേണമേ!

    • @sumaajith4702
      @sumaajith4702 Рік тому +1

      വൃതം എടുത്തു പുരുഷൻമാർ മാത്രം ആണ് കേറുന്നത് 🙏

    • @ponnappanthankamma4362
      @ponnappanthankamma4362 4 місяці тому +1

      ഒരുവാതിൽക്കോട്ട കുഞ്ഞുകൃഷ്ണകുറുപ്പ് ആണ് ചിത്രകാരൻ..ഗുരു മനസ്സിലുള്ള തുകൊണ്ട് വിവരണവുംമഹത്തരം ഒരു പ്രാവശ്യമെങ്കിലും കാണേണ്ടതാണ്.

  • @ponnappanthankamma4362
    @ponnappanthankamma4362 4 місяці тому +2

    ചെമ്പഴന്തി ഗുരുകുലം സന്ദർശിക്കുന്നവർക്കു കുളത്തൂർ കോലത്ത്കര ക്ഷേത്രത്തിലേക്ക് പോകുവാൻ വലിയ ദൂരമില്ല.3-4 km വരും.

  • @VijayanV-ko5vv
    @VijayanV-ko5vv 8 місяців тому +2

    Vijaysn