ചാണ്ടി ഉമ്മന് പുതുപ്പള്ളി മുൾകിരീടമോ?? | Oommen Chandy and Chandy Oommen | Puthuppally

Поділитися
Вставка
  • Опубліковано 11 вер 2023
  • ചാണ്ടി ഉമ്മന് പുതുപ്പള്ളി മുൾകിരീടമോ?? | Oommen Chandy and Chandy Oommen | Puthuppally | chandy oommen and oommen chandy
    Related Queries:
    treatment controversy
    oommen chandy - people reaction
    oommen chandy no more
    ommen chandy speech
    oommen chandy prayer
    oommen chandy last moments
    pinarayi press conference
    puthuppally byelection
    jaick c thomas
    goodness tv
    puthupally church
    manorama news
    ummen chandy
    puthuppally election result
    40th day
    puthuppally results
    അച്ചു ഉമ്മന്‍
    സൈബര്‍ ആക്രമണം
    ligin lal
    ഉമ്മന്‍ ചാണ്ടി
    pinarayi press conference
    സിപിഎം
    പൊലീസ്
    jaick c thomas
    oommen chandy puthuppally
    cyber attack
    puthuppally news
    ak antony
    byelection
    chandy oommen
    chandy oommen mla
    oommen chandy son
    chandy oommen oath
    oommen chandy dies
    solar case kerala latest news
    oommen chandy book
    vd satheesan
    oommen chandy news
    oommen chandy funeral
    chandy oommen oath news
    chandy oommen oath today
    former kerala cm oommen chandy
    ex kerala cm oommen chandy
    oommen chandy passes away
    oommen chandy passed away
    chandy oommen mla oath today,
    puthuppally mla chandy oommen
    ommen chandy speech
    chandy oommen about oommen chandy
    Oommen chandy death
    Oommen chandy live
    Oommen chandy interview
    Oommen chandy family
    Oommen chandy niyamasabha speech
    Oommen chandy family photos
    Oommen chandy daughter
    Oommen chandy old video
    Oommen chandy saritha s nair
    Chandy oommen latest news
    Chandy oommen english speech
    Chandy oommen wife
    Chandy oommen speech
    Chandy oommen niyamasabha speech
    Chandy oommen english
    Chandy oommen family
    Chandy oommen interview latest
    Chandy oommen live
    Chandy oommen marriage photo
    Chandy oommen comedy
    Chandy oommen status
    Chandy oommen election song
    #oommenchandy #chandyoommen #puthuppally #kottayam #solarcase #keralanews #youtube #trending #malayalambreakingnews #congress #ldf #udf #malayalam

КОМЕНТАРІ • 108

  • @pksuma9207
    @pksuma9207 11 місяців тому +18

    ചാണ്ടിയോടൊപ്പം കേരള ജനത എന്നും ഉണ്ടാവും

  • @user-dn6ks8sd2c
    @user-dn6ks8sd2c 11 місяців тому +8

    ഉമ്മൻ ചാണ്ടിയെ പോലെ ഈ ലോക്കത്ത് വേറെ ആരുമില്ല അത് പോലെ തന്നെ ആണാന്നെ തോന്നുന്നു മക്കൻ ചാണ്ടി ❤👍

  • @saraabey1964
    @saraabey1964 11 місяців тому +23

    ഉള്ളത് തുറന്നു പറയുന്നവർക്ക് നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🔥ഉമ്മൻ ചാണ്ടി സാർ 🌹🌹🌹🌹🌹🌹🌹🌹 . ചാണ്ടി ഉമ്മൻ ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥

  • @indulekha7059
    @indulekha7059 11 місяців тому +9

    താങ്കൾ പറയുന്നപോലെ ഇഷ്ടം പോലെ ആൾക്കാർ നമുക്ക് ചുറ്റും ഉണ്ട്, താങ്കളുടെ അഭിപ്രായങ്ങൾ ശരിയാണ്. 🙏🏻

  • @kalarani.m2833
    @kalarani.m2833 11 місяців тому +15

    ശ്രീ ഉമ്മൻ ചാണ്ടിയും മകനും പുതുപ്പള്ളിക്കാരുടെ ഭാഗ്യം തന്നെയാണ്.Still water runs deep... നിറകുടം തുളുമ്പില്ല സുഹൃത്തെ.

    • @sulficarali9993
      @sulficarali9993 11 місяців тому

      അതുകൊണ്ടാണോ പാറമടയിൽ നിന്നും വെള്ളം കുടിക്കുന്നത് 🤣🤣

  • @geethammaj3852
    @geethammaj3852 11 місяців тому +10

    പറഞ്ഞത് കറക്ട് ആണ് ചാണ്ടി ഉമ്മന് അങ്ങനെ ചെയുവാൻ സാധിക്കട്ടെ

  • @sheelajohn884
    @sheelajohn884 11 місяців тому +5

    ആ പാവത്തിനെ ഇനി എങ്ങനെ ദ്രോഹിക്കുമോ ആവോ എത്ര നല്ലതു ചെയ്താലും കുറ്റം മാത്രം കാണുന്ന ജനം ഇത്രയും നന്മ ചെയ്ത അദ്ദേഹത്തെ വെറുതെ വിട്ടില ഇനി അവിടെ ഉള്ള ee വർഗ്ഗങ്ങൾ ആ മോനെ ഇനി ഏതാലാം തരത്തിൽ ദോഹികുമോ ആവോ പിന്നെ ഒരു സമാധാനം നമ്മളെ എലാം വിട്ടു പോയ മഹാൻ നമ്മള്ളുടെ OC sir A great Personilty who lived among us who loved all in one eye ♥️♥️♥️♥️♥️ ദൈവത്തെന്റെയും അപ്പയുടെയും അനുഗ്രഹം എന്നും ഉണ്ടാകും ♥️♥️♥️♥️

  • @susansunil5920
    @susansunil5920 11 місяців тому +10

    മുള്‍ക്കിരീടം അല്ല പുതുപ്പള്ളി ചാണ്ടി ഉമ്മനു ശക്തമായി മുന്നോട്ടു പോകുവാൻ ഒള്ള വിജയത്തിന്റെ തിളക്കം കുറിക്കുന്ന സ്വര്‍ണ്ണ കിരീടം.

  • @franciskurian5669
    @franciskurian5669 11 місяців тому +4

    Chandy Oommen can lead puthuppally ❤️❤️❤️❤️❤️❤️❤️

  • @abrahamjoseph9072
    @abrahamjoseph9072 11 місяців тому +1

    You are absolutely right

  • @piousmm8217
    @piousmm8217 11 місяців тому +4

    Very Good Speech Sir. Thank you Sir.God bless You.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 11 місяців тому +1

    താങ്കളൾ പേടിക്കേണ്ട, ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയുടെ മകനാണെന്ന് മറക്കരുത്

  • @ranisam6550
    @ranisam6550 11 місяців тому +12

    ചാണ്ടി പലതവണ പറഞ്ഞിട്ടുണ്ട് എന്റെ ഉത്തരവാദിത്വം കൂടിയിരിക്കുന്നു എന്ന്. ചാണ്ടിയും ഉമ്മനും ഉമ്മൻചാണ്ടിയെപ്പോലെ തന്നെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളായിരിക്കും. അക്കാര്യത്തിൽ കേരള ജനതയ്ക്ക് ഉറപ്പുണ്ട്. പക്ഷേ ചാണ്ടിയും ഉമ്മൻ തനിക്ക് നേരെ വരുന്ന ആരോപണങ്ങളിൽ ഉമ്മൻചാണ്ടിയെപ്പോലെ മൗനി ആയിരിക്കില്ല. നല്ല സംസ്കാരത്തോട് തന്നെ അതിന് പ്രതികരിക്കുകയും ചെയ്യും കേരള രാഷ്ട്രീയത്തിൽ വിജയിക്കും എന്നുള്ളതിന് യാതൊരു സംശയവുമില്ല

  • @alphonsajoseph8255
    @alphonsajoseph8255 11 місяців тому +8

    ഉമ്മൻ ചാണ്ടി സാറിന് കിട്ടിയതിനേക്കൾ. കൂടുതൽ പിന്തുണ ചാണ്ടിക്ക് കിട്ടിയില്ലേ.. അപ്പോൾ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കും. പിതാവിൻ്റെ പിന്തുണയും ഉണ്ടാകുമല്ലോ.

  • @anniegeorge3108
    @anniegeorge3108 11 місяців тому +4

    Thank you. God bless you. You gave a good suggestion to Chandy. Let us pray to God to work as his father. A optimistic speach.

  • @omanathomas8905
    @omanathomas8905 11 місяців тому +5

    Very good speech sir god bless you

  • @morm8869
    @morm8869 10 місяців тому +1

    Nice presentation

  • @indulekha7059
    @indulekha7059 11 місяців тому +6

    അവിടെ ബിവറേജ് ഇല്ലെങ്കിൽ ഏറ്റവും നല്ല കാര്യം ആണ്, ഒരിക്കലും ഇനി അത് വരാൻ സമ്മതിക്കരുത് 🙏🏻

  • @pkvijayan9949
    @pkvijayan9949 11 місяців тому +1

    👍👍👍

  • @ansammapv4390
    @ansammapv4390 11 місяців тому +1

    💯💯💯💯👍👍👍

  • @Ambience756
    @Ambience756 11 місяців тому +1

    Kollam

  • @leelamathew59
    @leelamathew59 11 місяців тому +3

    Super ❤and inspiring thoughtful message. Well said. Great information.

  • @philominamathew2655
    @philominamathew2655 11 місяців тому +2

    താങ്കള്‍ പറഞ്ഞത് സാരിയാണ് chandiyeppole തന്നെ jaikum midukkanaanu വോട്ടും കിട്ടിയിട്ടുണ്ട് but ഇനി ചാണ്ടി വളരെ ശ്രദ്ധിക്കണം താങ്കളുടെ veedio superb ആണ്

  • @johnphilipkutty6865
    @johnphilipkutty6865 11 місяців тому +4

    Good

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi 11 місяців тому +3

    He is well deserved educated and will not fall into prey of other crooked people sure he has leadership qualities with gods grace he will come up very well be positive 👍

  • @kusumamchethicot5944
    @kusumamchethicot5944 11 місяців тому +1

    We ❤Chandy Oommen God bless you ❤

  • @sasankank2465
    @sasankank2465 11 місяців тому +4

    നിങ്ങൾ മുൻപ് പറഞ്ഞ കാര്യം 100%200 ശരി സമ്മതിച്ചു സർ 🙏👌🌹

  • @shyjaphilip3639
    @shyjaphilip3639 11 місяців тому +1

    ജയിക് 💕💕💕💕💕💕🌸🌸🌸🌸❤️❤️❤️❤️❤️❤️❤️❤️❤️

  • @pkso170
    @pkso170 11 місяців тому +30

    ചാണ്ടി ഉമ്മൻ ജയിച്ചു വന്നപ്പോൾ തന്നെ അപ്പാ (ഉമ്മൻ ചാണ്ടി ) പുതുപ്പള്ളി മണ്ഡല ത്തിലെ ജനവുമായിട്ട് ഏപ്രകാരം ആയിരുന്നുവോ അതുപോലെ തന്നെ ചെയ്യും എന്ന് ആൾറെഡി പറഞ്ഞിട്ടുണ്ടല്ലോ സ്നേഹിതാ അത് അറിയാതേ ചാണ്ടി ഉമ്മന് പുതുപ്പള്ളി ഒരു മൃൾ കിരിടം ആണ് എന്ന് വെറുതെ പറഞ്ഞ് തോറ്റു പോയ ജെയിക്കിനെ സോപ്പിടുന്നത്. ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയെപ്പോലെ തന്നെ പുതുപ്പള്ളിക്കാ രുമായിട്ട് സഹരിച്ചു തന്നെ പോകും ഇല ഇട്ട സ്ഥലത്ത് ഇരിക്കുക. ആഹാരം ലഭിക്കും ഇരുന്നിട്ട് കാലുനീട്ടുന്നതല്ലേ നല്ലത് പുതുപ്പള്ളി മണ്ഡലത്തിലെ ജനത്തിനു പുതിയ MLA ആയിട്ടു വന്നയാളെ മനസിലാക്കാൻ കഴിവുള്ളവർ തന്നെയാണ് പുതുപ്പള്ളിക്കാർ.

    • @T3WORLD
      @T3WORLD  11 місяців тому

      താങ്കൾക്ക് ഞാൻ പറഞ്ഞത് വല്ലതും മനസ്സിലായോ മനസ്സിലായില്ലെങ്കിൽ വീഡിയോ ഫുള്ള് ഒന്ന് കാണുക ..ഞാനും പുതുപ്പള്ളി മണ്ഡലംകാരൻ തന്നെയാണ് അതുകൊണ്ടാണ് എനിക്ക് പുതുപ്പള്ളി മണ്ഡലത്തെ കുറിച്ച് കൃത്യമായ കാര്യങ്ങൾ പറയാൻ പറ്റുന്നത്.. ഉമ്മൻചാണ്ടിയെ പോലെ ആയില്ലെങ്കിൽ ഒരു മുൾക്കിരീടം ആണ് എന്നാണ് പറഞ്ഞിരിക്കുന്നത്.. കഴിഞ്ഞ ഒരു വീഡിയോ ചെയ്തപ്പോൾ ഉമ്മൻചാണ്ടിയെ സപ്പോർട്ട് ചെയ്തത് പറഞ്ഞതുകൊണ്ട് ഞാൻ ഒരു കോൺഗ്രസുകാരൻ ആയിരുന്നു എന്നായിരുന്നു ചിലരുടെ അഭിപ്രായം ഇപ്പോൾ താൻ എന്നെ ജയിക്കിന്റെ സപ്പോർട്ട് കാരനാക്കിയോ? ഞാൻ ഒരു രാഷ്ട്രീയത്തിലും പെട്ട ആളല്ലടോ

    • @joseabraham6404
      @joseabraham6404 11 місяців тому

      ​@@T3WORLDmm in

    • @jessyalbert9399
      @jessyalbert9399 11 місяців тому +1

      Yes

  • @unnikrishnannair2547
    @unnikrishnannair2547 11 місяців тому +3

    പു തു പ്പള്ളി കാർ ക്ക് ചാണ്ടി ഉമ്മൻ വളരെ നല്ല രീതിയിൽ,, പ്രവർത്തനം വും ഉണ്ട് ആകും വി കാസനം വും ഉണ്ട് ആകും പു തു പ്പള്ളി ൽ,, ജനങ്ങൾ ക്ക്,, അത് നമ്മുടെ ഉമ്മൻ‌ചാണ്ടി സാർ നെ പോലെ,, അപ്പാ ന്റെ മകൻ അല്ലെ അന്നേരം ആ,,,, മനസ്സ് ആ രീതിയിൽ അല്ലെ മുന്നോട്ടു പോകു ഉള്ളു അത് ആ കുടുംബം അങ്ങനെ ആണ് സാർ നെ പോലെ,, വരും കേരളത്തിൽ മുഴുവൻ ജനങ്ങൾ ക്ക്,, സാർ ജനോ ഉപകാരം ചെയ്തു ന്റെ കൂട്ടെ തന്നെ സാർ ന്റെ പ്രവർത്തനം,, വും കേരളത്തിൽ മുഴുവൻ ജനങ്ങൾ ക്ക് ജനോ ഉപകാരം ചെയ്തു അത് പോലെ സാർ ന്റെ മോനെ ചാണ്ടി ഉമ്മ നെ അത് പോലെ തന്നെ വരും പുതു പള്ളിയിൽലും കേരളത്തിൽ മുഴുവൻ ജനങ്ങൾ ഒരു mala കൊണ്ട് കഴിയൂ ന്നത് പോലെ പ്രവർത്തനം വികസനം വും ഉണ്ട് ആകും സാർ നെ പോലെ ഉള്ള വർ നമ്മുടെ ചാണ്ടി ഉമ്മൻ ജനങ്ങൾ ക്ക് ചെയും മെന്ന് ഉറപ്പ് ഉണ്ട്,, ജനങ്ങൾ വളരെ നല്ല രീതിയിൽ ചെയും സാർ ന്റെ മകൻ ചാണ്ടി ഉമ്മൻ നന്ദി നമസ്കാരം ജയ് ഹിന്ദ് ജയ് ഹിന്ദ് 🙏👍👍👌🙏🌹

  • @abrahamsamuel9216
    @abrahamsamuel9216 11 місяців тому +7

    Dear Chandy Ommen ,please visit all the 8 Panchayaths and request them to repair all roads at the earliest and if they fail to do it, bring it to the public notice. Let them take the blame. Bring it in the legislative assembly. Let people of Kerala know it, who the culprit is.

  • @celinejoy7011
    @celinejoy7011 11 місяців тому +1

    100% Agree, well said👍🏻💐

  • @anithasanthosh6372
    @anithasanthosh6372 11 місяців тому +1

    Chandy ummen nishkalankananu. Nallavarkku epposhum nanma undakum. Chandy ummen, ummen chandy🙏❤❤❤

  • @sibisuresh81
    @sibisuresh81 11 місяців тому +12

    സത്യം. എനിക്ക് ഉമ്മൻ ചാണ്ടി, സുരേഷ് കുറുപ്പ്, നായനാർ ഇവരെ ഭങ്കര ഇഷ്ടം ആണ്. പിണറായി, അച്ചു മ്മാമൻ, ഗണേഷൻ, കരുണാകരൻ ഇത്ര യും പേര് ഇഷ്ടം മേ ഇല്ല

  • @abdulsalamthathoth1752
    @abdulsalamthathoth1752 11 місяців тому +4

    കുടി വെള്ളം എവിടെയോ പാറ മടയിൽ നിന്ന് വെള്ളമെടുക്കുന്നതിനെ പറ്റി കേട്ടു അതൊണ് വിഷദീകരിക്കുമോ

    • @T3WORLD
      @T3WORLD  11 місяців тому +1

      മണർകാട് ഭാഗത്ത് ഉണ്ടെന്ന് ജൈക് പറഞ്ഞ ഒരു കാര്യമാണ് അത് വെറും ആരോപണമാണ്.. ഇപ്പൊ കുടിവെള്ള പ്രശ്നം ഇല്ല

  • @sasankank2465
    @sasankank2465 11 місяців тому +5

    നിങ്ങളുടെ തീരുമാനം 200%200 ശരി 👌

  • @lissyjimmy7323
    @lissyjimmy7323 11 місяців тому +4

    വികസനം ഉണ്ട് ഇല്ല എന്നു പറഞ്ഞു മുന്നണി തർക്കിച്ചപ്പോൾ ഞാൻ നോക്കിയത് ഇത് മാത്രം,നല്ല സ്ഥാപനങ്ങൾ ഉണ്ടോ.
    ഉണ്ട് എന്ന് അംഗീകരിക്കുന്നു.
    ഉമ്മൻചാണ്ടിയെ കുറ്റം പറഞ്ഞു നടന്നിരുന്ന സമയത്ത് റോഡ് നന്നാക്കിയിരുന്നേൽ ജയ്ക്കിനു കൂടുതൽ വോട്ട് കിട്ടുമായിരുന്നു.

  • @smitharajeev2100
    @smitharajeev2100 11 місяців тому +2

    100%correct,

  • @georgemammen5493
    @georgemammen5493 11 місяців тому +2

    C O shall work hard for the public - will take time to be as O C -

  • @sujathomas6953
    @sujathomas6953 11 місяців тому +2

  • @thomasthayil8779
    @thomasthayil8779 11 місяців тому +1

    പൈസശരിയായ ദിശയിൽ ഉണ്ടാക്കിയവർക്ക്, കഷ്ടപ്പെട്ടുണ്ടാക്കിയവർക്ക് അത് ചിലവാക്കാൻ രണ്ടുതവണ ചിന്തിക്കും, സിനിമകണ്ടുപണം നഷ്ടപെടുത്തില്ല, കുടിച്ചു നശിക്കില്ല, അതാണ് ഉമ്മൻ‌ചാണ്ടി സാർ ആഗ്രഹിച്ചത്. അദ്ദേഹം ലളിത ജീവിതം നയിച്ചു, പാവങ്ങളെ സ്നേഹിച്ചു.

  • @abdulsalamthathoth1752
    @abdulsalamthathoth1752 11 місяців тому +1

    Good infermation

  • @minijain2860
    @minijain2860 11 місяців тому +1

    Athupole thanne chandyum oommen chandy sirnepole thanne

  • @muhammedraffi1364
    @muhammedraffi1364 11 місяців тому +1

    mone ne kollam jhanum subscribe chaythu

  • @sumageorge5000
    @sumageorge5000 11 місяців тому +1

    No. ഒരു മുൾ കിരീടവും ഇല്ല

  • @babyantony5432
    @babyantony5432 11 місяців тому +3

    അപ്പനെ പോലെ തന്നെ മകനും വരും

  • @kuriakosekuply9593
    @kuriakosekuply9593 11 місяців тому +1

    Definately channdi omman also wil be function like his father hope belive 😊god will help

  • @SalmaM-wu6tw
    @SalmaM-wu6tw 11 місяців тому +1

    Nanum nish paksham.arhadayullavarkuvotukodukum

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 11 місяців тому +3

    👍

  • @roseammaa9487
    @roseammaa9487 11 місяців тому +2

    Thank you njanum enganeyanu nalla nethavine vote kodukkum
    .

  • @unnikrishnannair2547
    @unnikrishnannair2547 11 місяців тому +3

    🙏🌹🙏🙏

  • @rajammagopi3840
    @rajammagopi3840 11 місяців тому +4

    സത്യമായ കാര്യങ്ങൾ 🙏🙏🙏🙏🙏

  • @sosammaeapen9604
    @sosammaeapen9604 11 місяців тому +1

    👌

  • @studio123-dn9fn
    @studio123-dn9fn 11 місяців тому +8

    MLA fund release & other development programmes may be obstructed by the influence of the ruling party & their tails to make unethical political gains, Let that things not be happened. Support of political leaders & all good people r needed for MLA Chandi Omman to do his duties in PUTHUPPALLY.

    • @T3WORLD
      @T3WORLD  11 місяців тому +2

      Well said 💯

    • @studio123-dn9fn
      @studio123-dn9fn 11 місяців тому

      👍😄

    • @raymolgeorgekutty1646
      @raymolgeorgekutty1646 11 місяців тому +1

      Support of political leaders & all good people r needed for MLA Chandy Oommen to do his duties in Puthupally.

    • @studio123-dn9fn
      @studio123-dn9fn 11 місяців тому

      @@raymolgeorgekutty1646 🙏🙏👍

  • @rajinik2688
    @rajinik2688 11 місяців тому +3

    👍😁😁👍

  • @ninan1290
    @ninan1290 11 місяців тому +5

    അടുത്ത ആൾ... പാര പ ണി തുടങ്ങിയോ..അദ്ദേഹം ഇലക്ഷന്റെ വിയർപ്പ് അടങ്ങിയിട്ടില്ലല്ലോ... 🤣🤣🤣🤣

    • @T3WORLD
      @T3WORLD  11 місяців тому

      പാരയാണോ തേങ്ങയാണോ എന്ന് വീഡിയോ ഫുള്ള് കണ്ടിട്ട് പറ

  • @abrahamlukose4730
    @abrahamlukose4730 11 місяців тому

    Righteousness and humanness is the topmost vertue for everyone. One must recognise the vertues in everyone irrespective of his politial affiliation, religion or any other considerations. Unfortunately by and large that is not the tendency now a days.

  • @user-zy3qx4sr7j
    @user-zy3qx4sr7j 11 місяців тому +2

    🎉

  • @yesudasthappalodath
    @yesudasthappalodath 11 місяців тому +1

    അപ്പോ ആളൊരു സോഷ്യലിസ്റ്റ് ആണല്ലേ സെയിം

  • @ambikadevi8226
    @ambikadevi8226 11 місяців тому +6

    മുന്നിലത്തെ വീഡിയോ ഞാൻ കണ്ടില്ല നിങ്ങളെ പ്പോലെ ഉള്ളവർ കൂടെ ഉണ്ടാകണം അല്ലെങ്കിൽ കമ്മികൾ ഈ മണ്ഡലവും കുളം തോ ണ്ടും

  • @user-xm9ik1oz1g
    @user-xm9ik1oz1g 11 місяців тому +3

    Jiji😊

  • @SalmaM-wu6tw
    @SalmaM-wu6tw 11 місяців тому +1

    New alle ellavarum sahagarikkanam

  • @susanvarghese660
    @susanvarghese660 11 місяців тому +1

    May Almighty God will bless Mr.. Chandy Oommen and keep him in His mighty hands!!

  • @anithasanthosh6372
    @anithasanthosh6372 11 місяців тому +1

    Nallathu cheythittum pandavarum krishnanum enthellam kettu. Read geetha enjoy life. Jeevithamalle

  • @gracyjohn4075
    @gracyjohn4075 11 місяців тому +1

    അല്ല ചാണ്ടിക്കുഞ്ഞിന് ഒരിക്കലും പുതുപ്പള്ളി മുൾക്കിരീടം അല്ല, അതുറപ്പാണ്

  • @sasankank2465
    @sasankank2465 11 місяців тому +5

    5% വിവരമില്ലാതെവൂർ ഉണ്ട് സർ ബഹുജനം പലവിധം അത് മനസിലാക്കുക 👌🙏🌹👍

  • @monsonmathew2065
    @monsonmathew2065 11 місяців тому +1

    ജെയ്ക്ക് ആയിട്ടുള്ള മത്സരം അവസാനിച്ചു ഇനി ചാണ്ടിയുടെ മത്സരം ഉമ്മൻ ചാണ്ടിയും ആയിട്ടാണ് ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ പറ്റില്ല എന്നറിയാം തോൽപ്പിച്ചില്ലെങ്കിലും രണ്ടര വർഷം കൊണ്ട് ഉമ്മൻ ചാണ്ടിയോടെ ഒരു നല്ല മത്സരം കാഴ്ച്ച വെച്ചാൽ ഉമ്മൻ ചാണ്ടിയെ പോലെ 53 വർഷവും ചാണ്ടിയുടെ കയ്യിൽ തന്നെ പുതുപ്പള്ളി ഉണ്ടാകും 💪💪 53 വർഷം കൊണ്ട് ഉമ്മൻ ചാണ്ടി പുതുപ്പള്ളിക്കാരുടെ മനസ്സിൽ കൂടിയത് പോലെ രണ്ടര വർഷം കൊണ്ട് ചാണ്ടി ഉമ്മൻ പരമാവധി പുതുപ്പള്ളിക്കാരുടെ മനസ്സിൽ കൂടിയാൽ അടുത്ത പിന്നെ ചാണ്ടിയുടെ സ്വന്തം ആകും പുതുപ്പള്ളി 💪💪🙏🙏❤️❤️❤️

  • @jijibino3967
    @jijibino3967 11 місяців тому +3

    Chandyude mathram puthupally

  • @rajeevanmana8060
    @rajeevanmana8060 11 місяців тому +1

    ജയ്ക്ക് ജയിക്കാഞ്ഞതിന്റെ ദുഖം

  • @cjantony8361
    @cjantony8361 11 місяців тому

    Myself non politician - Senior citizen.
    The said 5% are not wrong.
    Reason: U yourself appreciated both Oommen Chandy and Nayanar in their well behavior. U like Oommen Chandy personally too. Fine.
    Why you bother about Chandy Oommen. He has friends, family members as well as Party President. They are supposed to take care of them.
    Please mention am I right or not.

  • @mollyjoseph1335
    @mollyjoseph1335 11 місяців тому +3

    രാജ്യത്തിൻെറയും ജനങ്ങളുടെയും പുരോഗതി യ്ക്കു വേണ്ടി നല്ലതു ചെയ്യുന്നത് ആരായാലും
    ചെയ്യുന്നത് ആരായാലും അവർക്ക് വോട്ടു ചെയ്ന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം

  • @prakashanvelu7924
    @prakashanvelu7924 11 місяців тому +3

    എന്തിനാ വലിച്ചുനിട്ടുന്നത് കാര്യങ്ങൾ പറഞ്ഞാൽ പോരെ

    • @T3WORLD
      @T3WORLD  11 місяців тому

      Last video yile vimarshanangale kurachu parayan undayirunnu 🙏

  • @gracyanu5778
    @gracyanu5778 11 місяців тому +3

    ഈ സർക്കാരിന്റെ കാലത്തു പുതിയ MLA എന്ന നിലയിലും
    ഇത് മുൾക്കിരീടം
    പുതുപ്പള്ളിക്കാർ ചാണ്ടി യിൽ നിന്നും പലതും പ്രതീക്ഷിക്കും പക്ഷേ ഒന്നും ചെയ്യാൻ വെറും 21/2വർഷം കൊണ്ട് സാധിക്കില്ല അപ്പോൾ അവർ
    ഉമ്മൻ ചാണ്ടിയും ചാണ്ടി ഉമ്മനെയും compare ചെയ്യും
    അടുത്ത ഇലക്ഷന് സ്വന്തം ഇമേജ് കൊണ്ട് പാർട്ടി യെ നയിക്കാൻ പ്രയാസം അനുഭവിക്കും

  • @user-zh1dm4xz3m
    @user-zh1dm4xz3m 11 місяців тому +1

    12 മിനുട്ട് വെറുതെ കളഞ്ഞല്ലോ സുഹൃത്തെ

  • @user-vy2hn1sb3p
    @user-vy2hn1sb3p 11 місяців тому

    Athrayum sneham undekil athe vagi ninde thalayil vake

    • @T3WORLD
      @T3WORLD  11 місяців тому

      Ninte thalayilottu thannalo

  • @BG-bc4je
    @BG-bc4je 11 місяців тому

    Chumma orothan oro video aaayum irangi varum. Kavi entha parayuvan uddesiche😂😂😂 money making business aaayi UA-cam videos ellarum kandekkunnu. Innale parenjathu.innu veendum thirichum marichum parenj aalkale pottanmarakkunna paripadi. I2Ikaranepole😂😂😂😂😂😂😂😂😂

    • @T3WORLD
      @T3WORLD  11 місяців тому

      തന്നോട് ഈ വീഡിയോ കാണാൻ അതിന് ഞാൻ നിർബന്ധിച്ചോ?? എന്തിന് ഇത്രയും മെസ്സേജ് അയച്ചു തന്റെ വിലപ്പെട്ട സമയം കളഞ്ഞു?? ഈ വീഡിയോ താൽപര്യമില്ലെങ്കിൽ താങ്കൾക്ക് സ്കിപ്പ് ചെയ്യാം അല്ലെങ്കിൽ ചാനൽ ബ്ലോക്ക് ചെയ്യാം അങ്ങനെ ഒരുപാട് ഓപ്ഷൻസ് ഉണ്ട്

  • @sathyansathyarajan3949
    @sathyansathyarajan3949 11 місяців тому

    നീ പോയി പണി നോക്കെടാ, MLA ഓഫീസ് പോലും ഇല്ലാത്ത നിയോജക മണ്ഡലം.

    • @T3WORLD
      @T3WORLD  11 місяців тому

      ആദ്യം നീ പോയി നിൻറെ പണി നോക്കടാ പുല്ലേ ഇവിടെ കമന്റും ഇട്ടു കൊണ്ടിരിക്കാതെ.. അദ്ദേഹം ജനകീയനായിരുന്നു ജനങ്ങൾക്കിടയിൽ ആയിരുന്നു അദ്ദേഹത്തിൻറെ ഓഫീസ്... 53 വർഷം അദ്ദേഹത്തിന് ഒരു ഓഫീസ് ഉണ്ടാക്കാൻ വയ്യാഞ്ഞിട്ടാണോ?? വിവരം എന്ന് പറയുന്നത് തനിക്ക് തൊട്ടു തീണ്ടിയിട്ടില്ല എന്ന് മനസ്സിലായി

  • @roymathew4050
    @roymathew4050 11 місяців тому +1

    എന്തു മുൾക്കിരീടം, സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ധൈര്യമായി മുന്നോട്ട് പോയി വിജയിക്കാം....

  • @britejoe8967
    @britejoe8967 11 місяців тому +1

    ദയവായി വലിച്ചു നീട്ടാതെ പ്ലീസ്.

    • @T3WORLD
      @T3WORLD  11 місяців тому

      കഴിഞ്ഞ വീഡിയോയിൽ എനിക്ക് വന്ന വിമർശനങ്ങളോട് പ്രതികരിക്കേണ്ടിവന്നു 🙏

  • @varghesev7605
    @varghesev7605 11 місяців тому +3

    ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല മകനേ, നിരന്തരം 8 പഞ്ചായത്തുകളിൽ സാന്നിദ്ധ്യം അറിയിക്കുക, കഴിവതും എല്ലാവരെയും നേരിട്ട് കാണാൻ ശ്രമിക്കുക അസ്സെമ്പ്ളിയിൽ സാന്നിദ്ധ്യം അറിയിക്കുക. ഈ വ്ലോഗർ എന്തറിഞ്ഞിട്ടാണ് ഈ വാചകക്കസർത്ത് നടടത്തുന്നതെന്നറിയില്ല. Mr. നിങ്ങൾക്ക് നായനാരെപ്പറ്റി എന്തറിയാം ഒന്ന് പോടാപ്പാ
    .

    • @T3WORLD
      @T3WORLD  11 місяців тому

      Njan nayanare patti ente abhiprayam aanu paranje allathe ninte abhiprayam alla

  • @MolyJoy5799
    @MolyJoy5799 11 місяців тому +3

    👍👍👍

    • @somikoshy5549
      @somikoshy5549 11 місяців тому +1

      Chandy Ommen can stand. on his own identity. you don't. worry He is. capable. enough. to do. his. duty. as a. M L A May God bless him

  • @sheelasaju7863
    @sheelasaju7863 11 місяців тому +1

    👍