മദീനയിലെ പ്രഭാത കാഴ്ചകൾ /Beautiful morning From Madeena

Поділитися
Вставка
  • Опубліковано 6 вер 2019
  • 1.Ifthar at madeena masjidunnabawi. Explore madeena with shabeer sha/മദീനയിലെ നോമ്പ് തുറ
    • Ifthar at madinah masj...
    2.Going to holly city of makkah to perform umrah. Explore madeena with shabeer sha/ഉംറ യാത്ര
    • Going to holy city of ...
    3.celebrating eid in madeena. Exploring madeena with shabeer sha/മദീന പള്ളിയിലെ പെരുന്നാൾ വിശേഷങ്ങൾ
    • celebrating eid in Mad...
    4.Masjid Noor madeena. Exploring madeena with shabeer sha/മസ്ജിദുന്നൂർ മദീന
    • Masjid Noor madinah /...
    5.Road trip to badar/ബദറിൽലെക്കൊരു റോഡ് യാത്ര
    • Road Trip To Badar Mal...
    6.madeena ziayarath. Explore madeena with shabeer sha/ മദീനയിൽ വരാൻ ഭാഗ്യം ലഭിക്കുകയാണെങ്കിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ
    • Madeena ziyaarat / മദീ...
    7.Yanbu queen of red sea malayalam/യാമ്പു ചെങ്കടലിന്റെ റാണി
    • Yanbu queen of Red Sea...
    8.Hafil in madinah/ഖുർആൻ മനഃപാഠമാക്കിയ പിഞ്ചു മക്കൾ മദീനയിൽ
    • Hafil in madinah. ഖുർആ...
    9.Masjid abeedarul giffari. Explore madinah with shabeer sha/സ്വലാത്തിന്റെ മഹത്വങ്ങൾ ഇറങ്ങിയ സ്ഥലത്ത് ഇന്നുള്ള പള്ളി കണ്ടിട്ടുണ്ടോ
    • Masjid abeedarul giffa...
    10.Insturctions for hajj performer/ഹാജിമാരോടൊപ്പം മദീനയിൽ
    • Instructions for hajj ...
    11.Recieving first Group of Indian hajjies/ആദ്യ ഹജ്ജ് സങ്കത്തെ സ്വീകരിക്കുന്ന മനോഹര കാഴ്ച
    • Recieving first Group ...
    12.Kerala kids receiving hajj pilgrims from kerala/കേരളത്തിൽ നിന്നുള്ള ആദ്യ ഹാജിമാരെ സ്വീകരിക്കുന്നു
    • Kerala kids receiving ...
    13.Dates farm in madeena. Explore madeena with shabeer sha/സൽമാനുൽ ഫാരിസ് (റ)വിന്റെ ഈത്തപ്പഴ തോട്ടം
    • Dates farm in Madeena....
    14.Jumu-a prayer in madeena/മസ്ജിദുന്നബവിയിൽ ഒരു ജുമുഅ നിസ്കാരം
    • Jumu-a prayer In Madee...
    15.volunteers service in mina day of Eid-Ul-Adha makkah/മക്കയിൽ പരിശുദ്ധ മിനായിൽ ഒരു പെരുന്നാൾ
    • Volunteers service in ...
    16.Heavy rain in mina/Hajj2019/മക്കയിൽ പെയ്ത കനത്ത മഴ
    • Heavy rain in mina. Ha...
    17.most beautiful adhan from masjid alnabawi madeena/മദീന പള്ളിയിലെ മനോഹരമായ bank2വിളി കേൾകാം
    • Most beautiful adhan f...
    18.Timing for visiting riyaadul jannah madeena/റൗളാശരീഫിലേക് സിയാറത്തിന് വേണ്ടി പ്രവേശിക്കേണ്ട സമയങ്ങൾ
    • റൗളാശരീഫിലേക്ക് സിയാറത...
    19.Beautiful morning from madeena. Explore madeena with shabeer sha/മദീനയിലെ പ്രഭാത കാഴ്ചകൾ
    • മദീനയിലെ പ്രഭാത കാഴ്ചക...
    20.Ifthar of muharram 10fasting in masjidnabawi madeena/മുഹറം പത്തിലെ നോമ്പ് തുറ
    • മുഹറം പത്തിലെ നോമ്പ് ത...
    21.Masjidul kuba madeena /റസൂലുല്ലാഹി (സ)നിർമിച്ച ആദ്യത്തെ പള്ളി
    • Masjid quba madeena രണ...
    22.അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ pankedutha ഏക ഇന്ത്യക്കാരൻ shaheen parakkod • അന്താരാഷ്ട്ര ഖുർആൻ മത്...
    23.salman faris(r) history/സൽമാൻ ഫാരിസ് (റ)ചരിത്രം
    • സൽമാൻ ഫാരിസ്(റ) ചരിത്രം
    24.പരിശുദ്ധ കഅബ കഴുകൽ ചടങ്ങിൽ പങ്കെടുത്ത അനുഭവം പങ്ക് വെക്കുന്ന സാദിഖലി ശിഹാബ് തങ്ങൾ
    • പരിശുദ്ധ കഅബ കഴുകൽ ചടങ...
    25.saudi national day blood donation/അന്നം നൽകുന്ന രാജ്യത്തിനു ജീവരക്തം കൊണ്ട് സമ്മാനം.രക്തദാനം
    • Saudi national day blo...
    26.Battlefield of uhud. Uhud malayalam/ഉഹ്ദിന്റെ ചരിത്ര ഭൂമി കണ്ടിട്ടുണ്ടോ?
    • ഉഹുദിന്റെ ചരിത്രഭൂമി ക...
    27.Madeena masjidunnabawi/മദീന പള്ളി പരിസരം രാത്രി കാഴ്ചകൾ
    • മദീന പള്ളി പരിസരം രാത്...
    28.madeena ziyarat/മദീനക്കാർ റസൂലുല്ലാഹിയെ സ്വീകരിച്ച സ്ഥലവും ആദ്യമായി ജുമുഅ നിസ്കരിച്ച സ്ഥലവും
    • മദീനക്കാർ റസൂലുല്ലാഹിയ...
    29.ഭിന്നശേഷിക്കാരായ സഹോദരന്മാരുടെ മനോഹരമായ മദീന സിയാറത്
    • ഭിന്നശേഷിക്കാരായ സഹോദര...
    30.My new camara G7X. Malayalam. എന്റെ പുതിയ ക്യാമറ
    • എന്റെ പുതിയ ക്യാമറ. My...
    31.മദീനയിൽ നിന്ന് മീൻ പിടിക്കാൻ 200km അകലെയുള്ള യാമ്പുവിലേക്ക്
    • മദീനയിൽ നിന്ന് മീൻ പിട...
    32.Family, യൂട്യൂബ് വരുമാനം, ജോലി നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ.
    • ഫാമിലി, youtube വരുമാന...
  • Розваги

КОМЕНТАРІ • 925

  • @Ziyanmk
    @Ziyanmk 4 роки тому +263

    Yaa അല്ലാഹ്.... ഈ ലോകത്തിന്റെ നായകൻ നമ്മുടെ കരളിന്റെ കരളായ മുത്ത് ഹബീബ് ന്റെ ചാരത്തു എത്താൻ എല്ലാർക്കും വിധി നൽകണേ അല്ലാഹ്.... ആമീൻ

  • @jithuponnu2674
    @jithuponnu2674 4 роки тому +4

    എന്നെങ്കിലും ഒന്ന വിടമം വരെ വരണം നബിയേ 😭😭😭ഈ വീഡിയോ ചെയ്യുന്ന സഹോദരനും പ്രവാസി കൂട്ടായ്മ യിലെ എല്ലാവർക്കും എല്ലാ വിധ ഹൈറും ബറകത്തും നൽകണേ നാഥാ 🤲🤲 ഇതൊക്കെ കാണുമ്പോ മദീനയിൽ വന്ന പോലെ തോന്നുന്നു. നിന്റെ മുത്ത് നബി യെ സ്നഹി കുന്ന എല്ലാവരെയും അവിടെ എത്തിക്കണെ നാഥാ. ഹബീബിനെ ഇഷ്ടം വെച്ച് ഒരുപാട് ഒരുപാട് ഇഷ്ടം വെക്കാൻ തൗഫീഖ് നൽകണേ. യാ റസൂലല്ലാഹ് യാ ഹബീബള്ളാ

  • @ALMadheenaOfficial
    @ALMadheenaOfficial 4 роки тому +191

    الصّلاة والسّلام عليك يا رسول اللّٰه ﷺ.....
    നാളേക്കുള്ള എന്റെ മണിയറ..... 😍
    അത് എന്റെ മാണിക്യക്കല്ലായ......❤മരതക മുത്തായ......❤എന്റെ കരളിന്റെ കഷ്ണമായ......❤അല്ല.... എന്റെ എല്ലാമെല്ലാമായ...... കാരുണ്യക്കടലായ....... ❤ അല്ല.... അതിനേക്കാൾ കാരുണ്യത്തിന്റെ ഉടമയായ..... ❤ പൂർണ ചന്ദ്രനെ വെല്ലുന്ന പ്രഭയുള്ള...... ❤എന്റെ മുത്ത്‌ രത്നത്തിന്റെﷺ കൊട്ടാരത്തിന്റെ അടുത്താവണം....ആ جنّة البقيع ഇൽ കിടന്നു എന്റെ മുത്തിന്റെﷺ ആ വെള്ളക്കൊട്ടാരം കണ്ണ് കുളിർക്കെ കാണണം....... 😍
    എന്റെ മുത്ത്‌ ﷺ നടന്ന മണ്ണിൽ അലിഞ്ഞു ചേരണം..... 😰
    انّی احبّك يا حبيبي...ﷺ
    ❤💙🖤
    പലരുടെയും ഇശ്ഖ് കാണുമ്പോൾ ഈ ഇശ്ഖ് അറിയാത്ത പാപിക്ക് എന്ത് അർഹതയാണ് ഉള്ളത് ഹബീബി ആശിഖ് ആണെന്ന് വാദിക്കാൻ..... 😰😰
    يا اللّٰه .......
    യഥാർത്ഥ ആഷിഖീങ്ങളിൽ ഉൾപ്പെടുത്തണം റബ്ബേ..... ആമീൻ യാ റബ്ബൽ ആലമീൻ😢🤲
    ❤💙🖤
    ❤فداك ابي وامي يا رسول الله ﷺ🌹
    الصلاة والسلام علیك یاسیدی یارسول اللهﷺ،،،،😘

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 роки тому +1

      💐💐💐💐💐😍😍😍😍

    • @sahadrafa1284
      @sahadrafa1284 4 роки тому

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😰😰😰😰

    • @Ziyanmk
      @Ziyanmk 4 роки тому

      ആമീൻ yaa റബ്ബൽ ആലമീൻ

    • @hafsahussain9936
      @hafsahussain9936 4 роки тому

      Aameen yaa rabbal aalameen

    • @hassainc7631
      @hassainc7631 4 роки тому +1

      ആമീൻ

  • @aslamin2986
    @aslamin2986 4 роки тому +203

    അവിടെ പാറിപ്പറക്കുന്ന ഒരു പ്രാവായിരുന്നെങ്കിൽ😍😘

  • @habeebsalman8446
    @habeebsalman8446 4 роки тому +29

    സൂര്യൻ പോലും അല്പം ബഹുമാനത്തോടും ആദരവോടും കൂടി ഉദിച്ചുയരുന്ന ഏക നഗരം പുണ്യമദീന😍

  • @uprbuvaisr.b5694
    @uprbuvaisr.b5694 4 роки тому +117

    ഷബീർഷബായ് അങ്ങ് വലിയ ഭാഗ്യവാനാണ് പുണ്യ സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ഈ വിനീതനുവേണ്ടി ദുആ ചെയ്യണം

  • @sabeelashereef6553
    @sabeelashereef6553 4 роки тому +52

    എല്ലാ മുസ്ലീമിന്റെയും ഏറ്റവും വലിയ ആഗ്രഹം മക്ക മദീന കാണുക എന്നതാണ് അള്ളാഹു ആ ആഗ്രഹം സാധിച്ചു തരട്ടെ (ആമീൻ

  • @sumayyasumi8057
    @sumayyasumi8057 4 роки тому +41

    മദീനത് പറന്നു നടക്കുന്ന ആ പ്രാവുകളിൽ ഒരു പ്രാവായി ജനിച്ചിരുന്നെങ്കിൽ😢

  • @abeesraja8535
    @abeesraja8535 4 роки тому +61

    Alhumdulillah ഞങ്ങൾക്കും മദീനയിൽ വന്നു മുത്തുറസൂലുല്ലായുടെ അന്ത്യവിശ്രമം cheyynnidam കാണാൻ കൊതിയാകുന്നു, അള്ളാഹു സാധിച്ചു തരട്ടെ, ആമീൻ 🌹🌹🌹

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 роки тому

      ആമീൻ 😊

    • @sumayyasumi8057
      @sumayyasumi8057 4 роки тому +1

      Aameen....

    • @nishagulam3741
      @nishagulam3741 4 роки тому

      Aameen

    • @Life-pl6tn
      @Life-pl6tn 4 роки тому

      ameen

    • @rahiyairikkur5560
      @rahiyairikkur5560 4 роки тому

      അസ്സലാമുഅലൈക്കും. മോന്റെ പേര് അറീല. ഞാനിതുവരെ കണ്ടട്ടില്ല. രണ്ടു ഹറമുകൾ. പല വീഡിയോ ലും കണ്ടു. ഇത് വളരേ നന്നായിരുന്നു

  • @mfmp__king6459
    @mfmp__king6459 4 роки тому +32

    ഹബീബിന്റെ ചാരത്തെക്ക് ഇനിയും എത്തിപ്പെടാൻ തൗഫീക്ക് നൽകണേ നാഥാ .....
    .
    ...

  • @hometricksbyshemi1419
    @hometricksbyshemi1419 4 роки тому +62

    Maashah allah...... Veendum veendum പുണ്യഭൂമിയിലേ സുന്ദര കാഴ്ചകൾ ഞങ്ങൾക്ക് വീഡിയോ യിലൂടെ കാണിച്ചുതരുന്ന shabeer ഭായ് ക്കു irikkatte ഇന്നത്തെ like... സപ്പോർട്ട് ചെയ്യുന്നവർ ഒരു like ഇട്ടോളൂ.... 👍👍👍👍👍

  • @shabnashabi4916
    @shabnashabi4916 4 роки тому +46

    മാഷാ അല്ലാഹ്, നിങ്ങൾ ഭാഗ്യവാനാണ്, അള്ളാഹു നില നിർത്തി തരട്ടെ.... ഞങ്ങൾക്കും അവിടെ എത്താനുള്ള തൗഫീഖ് ന് വേണ്ടി ദുആയിൽ ഉൾപ്പെടുത്തനേ....

  • @lailahassan5464
    @lailahassan5464 4 роки тому +14

    എത്ര കണ്ടാലും മതിവരാത്ത ഈ കാഴ്ച ..
    പടച്ചതമ്പുരാൻ ഇനീം അവസരം തരട്ടേ ആമീൻ
    മദീനയിൽ വന്ന് കാണുന്നപോലെ തന്നെ
    റബ്ബ് തആല Bro നെ അനുഗ്രഹിക്കട്ടെ
    ആമീൻ

  • @hassainc7631
    @hassainc7631 4 роки тому +12

    മാ ശാ അള്ളാ എത്ര കണ്ടാലും മതിവരില്ല അള്ളാഹു എത്രയും വേഗത്തിൽ അങ്ങോട്ടൊന്നു എത്തി ഹബീബിനോട് സലാം പറയാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @arshadcyt1148
    @arshadcyt1148 4 роки тому +11

    اللهم اجعل المدينة المنورة مسكني و مقبضى و مدفنى
    അല്ലാഹുവേ ഞങ്ങളുടെ താമസ സ്ഥലവും അഭയ കേന്ത്രവും മറമാടപ്പെടുന്ന സ്ഥലവും പുണ്യ മദീനയാക്കണമേ ആമീൻ😢😢😢

  • @psarmy7011
    @psarmy7011 4 роки тому +15

    ഷബീർകയുടെ വീഡിയോ കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ഹബീബായ മുത്തുനബിയോയുള്ള മുഹബ്ബത്ത് കൊണ്ടാണ്. അല്ലാഹുവേ ഞങ്ങളുടെ ഒക്കെ ഖൽബിൽ അവിടുത്തോടുള്ള മഹബ്ബത് ഏറ്റി ഏറ്റി തരേണമേ. ഹബീബായ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ചാരെ എത്താൻ നീ തൗഫീഖ് നൽകണേ. മക്ബൂലും മബ്‌റൂരും ആയ ഹജ്ജ് ഉംറ നിർവഹിക്കാൻ ഇബ്രാഹിം നബി അലൈഹിസ്സലാമിന്റെ വിളിയാളം ഞങ്ങളിലേക് അടുപ്പിക്കേണമേ അല്ലാഹ് 🤲😢

  • @asiyabeevi4465
    @asiyabeevi4465 4 роки тому +29

    A الحمد لله... കണ്ടാലും കണ്ടാലും കൊതി തീരില്ല മദീന... എത്ര കരഞ്ഞാലും മദീനയെ കുറിച്ച് ഓർത്തുപോകു മ്പോൾ അല്ലെങ്കിൽ മദീനയുടെ വീഡിയോ കാണുമ്പോൾ വീണ്ടും കരഞ്ഞ് പോകും... ഇനിയും പോകാൻ വിധിക്കന്നെ റബ്ബേ... ആമീൻ

  • @sabiralikhanmalabaarisabir7636
    @sabiralikhanmalabaarisabir7636 4 роки тому +6

    Ente paavam nabi s.a
    Nibiye s.a..swapnathil kaanaan..
    Divasavum 8000 swalath cholluka..pakal 4000 raavil 4000 choolluka...
    Chollenda swalath..
    Swallath shareef..
    Allahumma swalli ala sayyidina muhammedin wa al aali sayyidina muhammedin vabaarik vasallim...
    Nabiyude melum nabiyude kudumbathinte melum rahmathum barkathum varshikane alla...
    Ee swalathine adhikarippikkuka..
    Orappayum nabiye s.a swapnathil kaanaam..
    Kayyumengil thingal aayichayum velli aayichayum sunnath nombedukuka...
    Allahu anugrahikate...

  • @zubairpkdellikkal3310
    @zubairpkdellikkal3310 4 роки тому +1

    യാ അള്ളാ മുത്ത് നബി സ്വല്ലള്ളാഹു അലൈഹി വ സ്വല്ലമയുടെ ചാരത്ത് എത്താനും അവിടെ തന്നെ കിടന്ന് അവസാനം ഈ മാനോടെ ഈ ലോകത്തോട് വിട പറയാനും ജന്നത്തുൽ ബഖീ ഈ ൽ മറവ് ചെയ്യപ്പെടാനും നീ തൗഫീഖ് നൽകണേ ആമീൻ

  • @muhammednihal9746
    @muhammednihal9746 4 роки тому +4

    എത്ര നല്ല ഭംഗിയുള്ള മാണിയറ നബിയുടെ ചരാത്ത് അണയാൻ നീ തൗഫീഖ് ത ALLAH

  • @shakkiracp6247
    @shakkiracp6247 4 роки тому +45

    കണ്ണു കൾക്ക് നല്ല ഇമ്പമുള്ള കാഴ്ച.
    മസ്ജിദുൽ ഖുബാ യുടെ വിഡിയോ ഒരു ദിവസം വിടുമോ

    • @absalammktirur9869
      @absalammktirur9869 4 роки тому

      മദീനയിൽ നമ്മുടെ താമസ സ്ഥലത്ത് നിന്നും വുളൂഹ് എടുത്ത് മസ്ജിദ് ഖുബയിൽ പോയി രണ്ട് റകഹത്ത് സുനത്ത് നിസ്ക്കരിച്ചാൽ ഉംറ നിർവഹിച്ച പ്രതിഫലം ഉണ്ട്എന്ന ഹബീബായ നബി പഠിപ്പിച്ചിട്ടുണ്ട്

  • @aamirvava1890
    @aamirvava1890 4 роки тому +29

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഭാഗ്യം ചെയ്ത ജന്മം...... ഞങ്ങൾക്ക് കൂടി അവിടെ എത്താൻ ദുആ ചെയ്യണം

  • @muhammedaboobakkar8217
    @muhammedaboobakkar8217 4 роки тому +34

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന youtuber ശബീര്ക്കായാണ്.. പടച്ചവൻ എല്ലാം സ്വീകരിക്കട്ടെ... ആമീൻ... inshaa allah one day i will come... ഒരിക്കലും തിരിച്ചു വരാത്ത യാത്രയായിരിക്കണം അത് 😍😍😍😍😍😍😍

  • @nisamnisamvk1233
    @nisamnisamvk1233 4 роки тому +1

    നേരിൽ കാണാനും സിയാറത്ത് റിയാദ് ചെയ്യാനും അല്ലാഹു എല്ലാവർക്കും ഭാഗ്യം നൽകട്ടെ ആമീൻ

  • @salmankadmath853
    @salmankadmath853 4 роки тому +31

    മദീന പള്ളിയിൽ ജോലി ലാഭിക്കാൻ എന്താണു ചെയ്യേണ്ടത്?

  • @jaferaliccali5393
    @jaferaliccali5393 4 роки тому +5

    മാഷാഅല്ലാഹ്‌ എന്തൊരു രസാ കാണാൻ

  • @snehatheeram3133
    @snehatheeram3133 4 роки тому +1

    ഇൻഷാ അല്ലാഹ്... മദീനയിൽ വരുമ്പോൾ നേരിൽ കാണാം നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @dresscuttingchannel3131
    @dresscuttingchannel3131 4 роки тому +2

    അസ്സലാമു അലൈകും ഹബീബേ നിങ്ങളുടെ ഭാഗ്യം ആണ് ആ പുണ്യ ഭൂമിയിൽ നിൽക്കാൻ മാശാ അള്ളാ റസൂലുള്ളാന്റെ റൗളയുടെ അടുത്ത് പോവുന്ന സമയത്ത് ഈ ഒരുവൾക്ക് വേണ്ടി ഒന്ന് ദുആഹ് ചെയ്യണേ ഞാൻ ഒരു രോഗിയാ നടക്കാനും കിടക്കാനും ഇരിക്കാനും എല്ലാത്തിന്നും ബുദ്ധിമുട്ട് ഉള്ളവളാ സുഖം ഇല്ലാതെ കിടപ്പിലാ ഒരു ദിവസം പോലും ഒയിവാക്കാതെ സ്വാലാത്ത് മുറുകെ പിടിച്ചിട്ടുണ്ട് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് മക്ക മദീനയിൽ എത്താൻ ഹബീബിന്റെ ച്ചാരത്ത് വെച്ച് മരിക്കാനും ജന്നത്തിൽ ബക്കിഅ യിൽ ഒരു സ്ഥാനം കിട്ടാനും ഇത് എങ്കിലും റബ്ബ് നിറവേറ്റി തന്നാൽ മതി ആയിരുന്നു ഈ ദുനിയാവിലെ ഒരു സുഖങ്ങളും കിട്ടിയില്ല 17 യാംവയസ്സിൽ ഒരു രോഗി ആയി മാറിയതാ ഇപ്പോയും വേധനകൾ തിന്നുകയാ എനിക്ക് വേണ്ടി ഒന്ന് ദുആഹ് ചെയ്യുമോ ഹബീബേ സ്നേഹത്തോടെ ഹബീബിന്റെ കുഞ്ഞനിയത്തി .

  • @shidhushibishidhushibi5965
    @shidhushibishidhushibi5965 4 роки тому +9

    Masha Allah
    Thank you

  • @shamnasana3872
    @shamnasana3872 4 роки тому +9

    Alhamdullillah....... Shabeerkha... Thanks for this video 😍😍😍😍😍😍😍😍😍

  • @mansoorkakkanad
    @mansoorkakkanad 11 місяців тому +2

    മാഷാഅല്ലാഹ്‌ ❣️🌹

  • @nusrushareefmalappuram9811
    @nusrushareefmalappuram9811 4 роки тому +8

    Ikkakade oroo വിഡിയോസും kanunbolum...പുന്നാര ഹബിബേബിനോടുള്ള സ്നേഹം കൂടുകയാണ്.. അവിടേക്കെത്താനുള്ള ആഗ്രഹവും കൂടിവരുകയാണ്.. ദുആയിൽ ulpeduthane...സ്വാലിഹായ കുട്ടികൾ ഉണ്ടാകാൻ... 😭😭😭👍👍👍👍👍👍

  • @noorwafa4716
    @noorwafa4716 4 роки тому +12

    Swallallahu Alaa Muhammad swallallahu alaihivasallam
    Swallallahu Alaa Muhammad swallallahu alaihivasallam
    Swallallahu Alaa Muhammad swallallahu alaihivasallam
    Swallallahu Alaa Muhammad swallallahu
    Swallallahu Alaa Muhammad swallallahu alaihivasallam
    Swallallahu Alaa Muhammad swallallahu alaihivasallam
    Swallallahu Alaa Muhammad swallallahu
    Swallallahu Alaa Muhammad swallallahu alaihivasallam

  • @nooraabu5514
    @nooraabu5514 4 роки тому +1

    മക്കയും മദീനയും കൺകുളിർക്കെ കാണാൻ വിധി yekane യാ അല്ലാഹ്.. 😍

  • @user-ne7ek8zd9y
    @user-ne7ek8zd9y 4 роки тому +1

    ഈ വീഡിയോ ചെയ്ത സഹോദരനും കുടുംബത്തിനും അല്ലാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ, അവരെയും നമ്മളെയും അല്ലാഹു സ്വർഗത്തിൽ എത്തിക്കുമാറാകട്ടെ ആമീൻ

  • @user-nb5ye1tx3p
    @user-nb5ye1tx3p 4 роки тому +10

    മാഷാ allah👍❣️

  • @shameemmuneera6074
    @shameemmuneera6074 4 роки тому +3

    masha allah alhamdulillah😊

  • @minamarwasiyanamehreen2594
    @minamarwasiyanamehreen2594 3 роки тому +1

    മനോഹരമായ കാഴ്ച്ച.....

  • @shaharbashaharu5337
    @shaharbashaharu5337 2 роки тому +1

    മാഷാഅല്ലാഹ്‌

  • @jamsheedmp
    @jamsheedmp 4 роки тому +11

    ماشاء الله
    ماشاء الله
    നിങ്ങടെ ഭാഗ്യം
    മുത്തി(ﷺ)ന്റെ ചാരത്ത് ജോലി ചെയ്ത് ജീവക്കാമല്ലോ
    ദുആയിൽ ഉൾപ്പെടുത്തണേ...

  • @luthufunneesa7867
    @luthufunneesa7867 4 роки тому +4

    ماشاء الله
    الحمد الله
    الله اكبر

  • @mymotive7141
    @mymotive7141 4 роки тому +1

    ഈ കാഴ്ചകൾ ഒരുക്കുന്ന നിങ്ങൾക്ക് അള്ളാഹു സ്വർഗം തന്ന് അനുഗ്രഹിക്കട്ടെ.. ആമീൻ

  • @razihaolavattoor20
    @razihaolavattoor20 4 роки тому +2

    Jazakallahu khair

  • @musthafakk3607
    @musthafakk3607 4 роки тому +5

    മാഷാ അള്ളാ Alhamdulillah ningal വലിയ ഭാഗ്യവാനാണ് yepozhum punyamadeenyilanallo njangalkum iniyun kuduthal തവണ അവിടെ yethan ദുആ ചെയ്യണം

  • @sharukimran9493
    @sharukimran9493 4 роки тому +3

    Jummah wishes🌹
    🍀🍀🍀🍀🍀🍀🍀🍀🍀

  • @mubimubi1607
    @mubimubi1607 4 роки тому +1

    Masha Allah

  • @fathimaabobacker5602
    @fathimaabobacker5602 4 роки тому +1

    Aameen yarabbal aalameen

  • @sairahussain9230
    @sairahussain9230 4 роки тому +3

    Masha allah

  • @harisakc678
    @harisakc678 4 роки тому +6

    Alhamdulillah avde kaananulla bhagyam enikundayi..iniyum varan kazhiyate ameen

  • @suhailmhmd3117
    @suhailmhmd3117 4 роки тому +2

    manoharamaya place 😍😍

  • @ashifmp7691
    @ashifmp7691 4 роки тому +2

    Swallallahualamuhammad swallallahualaihivasallam

  • @dulfiazzudulfiazzu8085
    @dulfiazzudulfiazzu8085 4 роки тому +3

    MASHA ALLAH 💚💚
    Prathegichit Dua cheyyane ...

  • @bushrabushranizar6870
    @bushrabushranizar6870 4 роки тому +25

    Lucky man. Allah bless you🤲🤲

  • @thoufeerashabeer8699
    @thoufeerashabeer8699 4 роки тому +1

    Ma sha allaah...

  • @abdulravoofka363
    @abdulravoofka363 4 роки тому +1

    Masha Allah Shabeer. Keep posting more videos about Madeena...

  • @shafeeksaifshafeeksaif683
    @shafeeksaifshafeeksaif683 4 роки тому +3

    Va alayikkum salam😍😍

  • @mohamedadil7149
    @mohamedadil7149 4 роки тому +3

    Mashallah 😍😍😍

  • @AbbasAbbas-wk3yv
    @AbbasAbbas-wk3yv 4 роки тому +1

    അസ്സലാമുഅലൈക്കും എന്തൊരു സൗഭാഗ്യമാണ് നിങ്ങൾക് അള്ളാഹു തന്നത് കൊതിയാവുന്നു അല്ലാഹ്

  • @lubnashafeeq7327
    @lubnashafeeq7327 4 роки тому +1

    അൽഹംദുലില്ലാഹ് താങ്കൾ ഭാഗ്യവാനാ, പടച്ചോൻ ഞങ്ങൾക്കും കുടുബത്തികൾക്കും പുണ്യസ്ഥലത് എത്തിപ്പെടാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ യാറമ്പൽ ആലമീൻ..

  • @shailanasar9904
    @shailanasar9904 4 роки тому +3

    MashaAllah

  • @salahudeenc4639
    @salahudeenc4639 4 роки тому +3

    Valikum mussalam varahmathullah

  • @ajmalvpz6589
    @ajmalvpz6589 4 роки тому +2

    Alhamdulillh Mashallah

  • @najmapk6344
    @najmapk6344 4 роки тому +1

    Masha Allah prarthanayil ulpeduthane

  • @rasheedahameed7235
    @rasheedahameed7235 4 роки тому +5

    Alhamdulillah njangal last week aanu hajj kazhinj naatil ethiyath... Madeenayil 7th gate il aanu thamasichath.... Iniyum muth nabiyude charath vann salam chollan allahu thoufeek cheeyyatte

  • @basheerbashi6236
    @basheerbashi6236 4 роки тому +3

    Alhamdulillah

  • @hazisworld5496
    @hazisworld5496 3 роки тому

    Masha allah നിങ്ങളുടെ വീഡിയോ കാണുമ്പോൾ ശരിക്കും അവിടെ എത്തിയത് പോലെ ഒരു ഫീൽ ആണ് 😍മനസ്സിൽ ഒരു വല്ലാത്ത സുഖം 😍👍👍🤲🤲🤲

  • @skvkvsc2058
    @skvkvsc2058 4 роки тому

    ماشاء الله بارك الله

  • @nishamnisham5452
    @nishamnisham5452 4 роки тому +3

    Njan oru pravashym vannittunde iniyum varan thoufeek nalkana allah ningaluda prarthanayum pradeeshikunnu

  • @dilshanasherin4463
    @dilshanasherin4463 4 роки тому +3

    നമുടെ ഉദേശം. .അള്ളാഹു. പൂര്‍തികരികടെ എനിക്ക് വേണ്ടി ദുആ ചെയ്യണേ

  • @AsiaAsia-ot1ho
    @AsiaAsia-ot1ho 4 роки тому +2

    ഒരു പാട് സന്തോസായി ട്ടോ ഇൻശാ അല്ലാഹ് ഇനിയും പോണം

  • @vlogoftp8014
    @vlogoftp8014 2 роки тому +1

    എൻ്റെ മുത്ത്നബി(സ)

  • @kannadikutty2838
    @kannadikutty2838 4 роки тому +3

    Ikka ഞാൻ ഉമ്പ്രക്ക്‌ വന്നപ്പോൾ 34 നമ്പർ ഗേറ്റ് ആണ് പുറെതോട് ഇരെങ്ങാൻ അടയാളമായി പരെഞ്ഞിരുന്ന്. ഇക്ക അദ് പരെഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് കണ്ണ് നിറഞ്ഞ് പോയി.. ഇനിയും അവിടെ എത്താൻ അല്ലാഹു anugrahikketea. എല്ലാവരെയും..

  • @noor8140
    @noor8140 4 роки тому +3

    Ee kazhinna ramalanil naan avide vannirunnu idhokke kandirunnu ipol idh kanumbol kann nirann pokunnu veendum kaanan kodhiyavunnu enikkum ellavarkum iniyum kaanaan allahu thoufeek cheyyatte aameen

  • @jasminkamar8795
    @jasminkamar8795 4 роки тому +2

    Shebeerinte dheergayussinum aarogyathinum santhoshathinum vendi prarthikunnu

  • @MehbinsBeautyWorld
    @MehbinsBeautyWorld 4 роки тому +1

    Enne pole ente Muthu nabiye snehikunna ellavarkum ee punya bhoomiyil pokanum avide Rasoolullahde mannil marikanum ulla mahaa bhagyam kittane rabbe🤲🏻

  • @najunujoom7287
    @najunujoom7287 4 роки тому +10

    കൺ കുളിർക്കുന്ന കാഴ്ച്ച ഹബീബുറങ്ങുന്ന പുണ്യ ഭൂമിയൊന്ന് കാണാൻ വിധിയേകുമോ എനിക്ക്

  • @thasleemanc9068
    @thasleemanc9068 4 роки тому +3

    Duaayil ulpeduthuka

  • @shoukathzeenath9871
    @shoukathzeenath9871 4 роки тому +1

    Ma shaa allah.... Allahuvey neril kaanaan thaufeeq cheyyaneyyy... In shaa allah

  • @sufiyansufi9790
    @sufiyansufi9790 4 роки тому +5

    വളരെ സന്തോഷമായി
    കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല.
    അല്ലാഹു റഹ്മത്തും ബറക്കത്തും നൽകട്ടെ
    ജസാക്കല്ലാഹു ഖൈർ

  • @bishermystyle8695
    @bishermystyle8695 4 роки тому +20

    Oro videosum avdekk varaanulla agraham vardippikkunnnu

  • @mujeebrahiman8904
    @mujeebrahiman8904 4 роки тому +2

    വളരെ സന്തോഷം, അൽ ഹംദുലില്ലാഹ്
    നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ!
    ആമിൻ യാ റബ്ബൽ ആലമീൻ

  • @shalum9269
    @shalum9269 4 роки тому +9

    Allah 😭nagale avide 🤲cheyane ekka

  • @fiya5467
    @fiya5467 4 роки тому +24

    ningalanu ettavm bagyavan♥️👍prarhygcht dua cheyynm njglkm ethan vendi plz plz plz plz plz reqst😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 роки тому +1

      ഇൻഷാ അല്ലാഹ് 😊

    • @faisaljuman859
      @faisaljuman859 4 роки тому

      Njangalkum duha cheyyane

    • @faisaljuman859
      @faisaljuman859 4 роки тому

      Njangalkum duha cheyyane

    • @ethoooraalletho1171
      @ethoooraalletho1171 4 роки тому

      Njn korach kudumba prshnathil ullatha... oru veedavanum sandana saubaagyathinum dua cheyyuo.....

    • @ethoooraalletho1171
      @ethoooraalletho1171 4 роки тому +1

      @@PravasiMediaByShabeersha. vannitund umrah cheyyan vndiii... in sha allaah hajjin ponum ini.... nte assalamualaikum parayane.... aviduthe oru perakuttyaane 😍

  • @suhaila7265
    @suhaila7265 4 роки тому

    Ma sha allah

  • @haseeazee3247
    @haseeazee3247 3 роки тому

    mashaalla..

  • @abdulnavaschammalaparaba5050
    @abdulnavaschammalaparaba5050 4 роки тому +7

    Shabeer Ka nigal atra bagyvanah
    Aviday job cayanum aviday sandarsekanum nigalk patielay..
    Nigal aviday pokubool eivinidanh vaday dua chayanay.

  • @rifsaok4709
    @rifsaok4709 4 роки тому +12

    Masha allah ningaluday sobagyam allahu nila niruthattay ....aameen........entay habeebin entay...salam parayumo..😌

  • @mohammedaslah9339
    @mohammedaslah9339 4 роки тому +1

    Mashaallah.etra bagyavananu.muth nabiyude aduth ethan duha cheyyanam,😍😍😍😍❤❤❤❤🤲🤲

  • @musthafak3047
    @musthafak3047 4 роки тому +1

    മാഷാ അള്ളാഹ്

  • @mujeebjaseena6000
    @mujeebjaseena6000 4 роки тому +3

    താങ്ക്സ് ശബീര്ക്ക മദീനയിൽ ethan ദുഹാ ചെയ്യാനേ oro വീഡിയോ kanumboyum agraham koodunn

  • @thahachirayath7285
    @thahachirayath7285 4 роки тому +4

    Sahodara enikum kudumbathinum avidam varuvanum muthunabiyod salam parayvanulla thoufeek8num vendi dua cheyyanam.marakaruth

  • @sulthana747
    @sulthana747 2 роки тому +1

    മാഷാ അള്ളാ 💗💗🥰😘❣️💖

  • @shabeefarsha4859
    @shabeefarsha4859 4 роки тому +3

    Maa shaa Allah ...👍💚💚nammal yennaa aa madeenayiletthunnadh
    ..😪

    • @nushaibashereef3161
      @nushaibashereef3161 4 роки тому +1

      vaikathe ethan allahu thoufeeq namukkellavarkum nalkate

    • @shabeefarsha4859
      @shabeefarsha4859 4 роки тому

      Aameen

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 роки тому +1

      Aameen😊

    • @asiyabeevi4465
      @asiyabeevi4465 4 роки тому +1

      shabee Farsha പച്ച ക്വുബ്ബയെ മനസ്സിൽ വെച്ചുകൊണ്ട് കണ്ണീരോടെ സ്വലാത്ത് ചൊല്ലി ക്കോ..പ്രതീക്ഷിക്കാതെ ഇതീടും...

    • @shabeefarsha4859
      @shabeefarsha4859 4 роки тому

      @@asiyabeevi4465 in shaa Allah...ningalude duayum venam...😔

  • @shameerak9036
    @shameerak9036 4 роки тому +3

    Alhamdhulillaah ningalde dhuhaayil enneyum kudumbatheyum ulppeduthane

  • @adnancj7422
    @adnancj7422 4 роки тому +1

    Mashah Allah....

  • @rafeeqch739
    @rafeeqch739 4 роки тому +2

    Masha allah duayil ulpeduthanam

  • @maryamriyu5443
    @maryamriyu5443 4 роки тому +3

    Ma shaa allah namukokke thoufeeqin vendi Dua cheyyoole budhimuttaavillenkil masjid quba'a inte vedio cheyyan pattuvo disturb aavrthe muth nabinte adth ninnum Dua cheyyumenn prethekshikunnu in shaa allah

  • @ummulhyra8573
    @ummulhyra8573 4 роки тому +4

    1000 like

  • @user-ml2pw1ci6f
    @user-ml2pw1ci6f 4 роки тому +2

    Allahumma swalli ala sayyidina muhammadin va-ala alihi vasahbihi vasallam

  • @mushrifak1354
    @mushrifak1354 4 роки тому +1

    അൽഹംദുലില്ലാഹ്