ഈ പെൺകുട്ടിയുടെ ഇസ്ലാമിലേക്കുള്ള വഴി ആരെയും അത്ഭുതപ്പെടുത്തും

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 122

  • @TrueFaith365
    @TrueFaith365  14 годин тому +32

    ക്വുർആൻ മലയാള ആശയ വിവർത്തനം ആവശ്യമുള്ളവർ ബന്ധപെടുക
    forms.gle/4CEE97t4NnninrsL7

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 7 годин тому +11

    മാഷാ അല്ലാഹ്, നമുക്കും അല്ലാഹു നൽകിയ ഹിദായത് നിലനിർ ത്താൻ ആഫിയത്ത് നൽകട്ടേ, ആമീൻ, താങ്കൾക് നന്ദി

  • @mehaboobasarikandy7718
    @mehaboobasarikandy7718 14 годин тому +38

    മുശ്ലീം കുടുംമ്പത്തിൽ ജനിച്ചിട്ടും ഇസ്ലാമിൻ്റെ മഹ്വത്വം മനസിലാക്കാത്ത എന്നേ പോലേയുള്ള നിർഭാഗ്യവാൻമാർ ഉണ്ടോ

    • @beebuandroth8453
      @beebuandroth8453 14 годин тому +14

      നിങ്ങളുടെ കുറ്റബോധം തന്നെ നിങ്ങൾ ഉള്ളിൻ്റെ ഉള്ളിൽ ഒരു സന്മാർഗ്ഗിയാണ്. ഈമാനുള്ള വ്യക്തിയെന്നാണ്. ഇസ്ലാമിൻ്റെ മഹത്വം അറിയാനും അതിനനുസരിജീവിയ്ക്കാനും ഇതുമായി ബന്ധമുള്ള പുസ്തകങ്ങളെയും, വ്യക്തികളെയും ഇതുപോലുള്ള വിവരണങ്ങളും ശേഖരിച്ചാൽ മതി. അള്ളാഹു എന്നെയും എല്ലാവരേയും സന്മാർഗ്ഗത്തിലാക്കേണമേ....ആമീൻ❤

    • @JabsarJafshu
      @JabsarJafshu 13 годин тому

      @@beebuandroth8453 ആമീൻ

    • @brasilserv1281
      @brasilserv1281 12 годин тому +1

      ചുണ്ടിൽ പൊട്ടിയിട്ട് ചുവപ്പിച്ച് മറ്റുള്ള ആണുങ്ങളെ ആകർഷിക്കാനുള്ള ലക്ഷ്യവും വെച്ച് പുറത്ത് ഇന്ന് ഇറങ്ങുന്നത് മുസ്ലിം നാമധാരികളായ പെൺകുട്ടികളും അവരുടെ കുടുംബത്തിൽ നിന്നുള്ളവരും ആണ്.. ആ രംഗങ്ങളൊക്കെ കാണുമ്പോൾ മനസ്സും വല്ലാതെ വേദനിക്കാറുണ്ട്.. മുസ്ലിം ആൺകുട്ടികളും മുസ്ലിം പെൺകുട്ടികളും നമസ്കാരം പോലും കൃത്യമായി നിർവഹിക്കാതെയാണ് ജീവിക്കുന്നത്.. ഓരോരുത്തരും അവരുടെ വീടുകളിൽ ശ്രദ്ധിച്ചാൽ തന്നെ ഇതിനൊക്കെ ഒരു പരിഹാരം ആവും പക്ഷേ എല്ലാം ഒരു അലസത രൂപത്തിലാണ് മുന്നോട്ടുപോകുന്നത്.

    • @keralagreengarden8059
      @keralagreengarden8059 11 годин тому +1

      മുസ്ലീം

    • @mohammadbasheer2384
      @mohammadbasheer2384 11 годин тому +6

      ഖുർആനും ഹദീസും വായിക്കുക ദീനുള്ള വരോട് കൂട്ട് കൂടുക

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 8 годин тому +13

    നിഷ്കളങ്ക ഹൃദയങ്ങൾ ക്ക് അല്ലാഹു വഴികാട്ടുന്നു!!!

  • @AbdulJaleel-g6u
    @AbdulJaleel-g6u 9 годин тому +23

    ഞാൻ മുസ്ലിമായി ജനിച്ചു മുസ്ലിം ആയി ജീവിക്കുന്നുണ്ട് പക്ഷേ ഈ കുട്ടിയുടെ ഇസ്ലാമിലേക്കുള്ള വരവ് കണ്ടപ്പോൾ
    ഞാൻ മുസ്ലിം നാമമായി മാത്രം നിലകൊള്ളുന്ന വനായിപ്പോയോ?
    പഠിച്ച റബ്ബ് എനിക്കും ഇത് കാണുന്നവർക്കും യഥാർത്ഥ വിശ്വാസിയായി നിലകൊള്ളുവാൻ
    തൗഫീഖ് നൽകട്ടെ.........🤲🤲

  • @abdulkalam-yb3ix
    @abdulkalam-yb3ix 10 годин тому +14

    അള്ളാഹു എത്ര വലിയവൻ 🤲🏼

  • @muhamedyaseen7160
    @muhamedyaseen7160 10 годин тому +40

    ഇതുപോലുള്ള വീഡിയോ മലയാളത്തിൽ ഇടാൻ പറ്റുമോ❤എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇങ്ങിനെ പുതിയതായി ഇസ്ലാമിലേക്ക് വന്നവരുടെഓരോ കഥകളും കേൾക്കുമ്പോൾ ഭയങ്കര സന്തോഷവും സങ്കടവും എല്ലാം❤ഞാൻ ഇങ്ങനെയുള്ള വീഡിയോകൾ കാണാൻനിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് എപ്പോഴും ശ്രദ്ധിക്കണം ശ്രദ്ധികും❤നാഥൻ തൗഫിറ്റ് ചെയ്യട്ടെ

    • @hashimshuhaid9852
      @hashimshuhaid9852 9 годин тому

      Dawah wave എന്ന ചാനൽ നോക്കു ഒരുപാട് നല്ല വീഡിയോ ഉണ്ട്

    • @LunarZelda_galaxy
      @LunarZelda_galaxy 4 години тому

      reverted muslims,revert stories ,towards eternity .. english aan

  • @drnavaspakkada9453
    @drnavaspakkada9453 10 годин тому +6

    Masha Allah....... താനിത്രകാലം പ്രാർത്ഥിച്ച വരികൾ യഥാർത്ഥമാണ് എന്ന് ബോധ്യപ്പെടുന്ന നിമിഷം.......വല്ലാത്തൊരു നിമിഷങ്ങൾ ആയിരിക്കും.......തേടുന്നവനെ അല്ലാഹ് കൈവിടില്ല എന്ന് ബോധ്യപ്പെടുത്തുന്ന story.....Thanks for sharing

  • @noushadvpm9980
    @noushadvpm9980 11 годин тому +28

    ധാരാളം പേര് ഇതുപോലെ അവരുടെ അനുഭവം പറയുന്നുണ്ട് അതൊക്കെ മലയാളത്തിൽ ആക്കി വീഡിയോ ചെയ്താൽ നന്നായേനെ

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 години тому +1

    ഈ സഹോദരിക്കു അള്ളാഹു ഹിദായത്തു നൽകി അനുഗഹിക്കുമാറാകട്ടേ ആമീൻ

  • @NajeebAS-uz5fw
    @NajeebAS-uz5fw 9 годин тому +7

    എല്ലാ മനുഷ്യർക്കും സർവശക്തനായ ദൈവം സന്മാർഗം നൽകുകയും സത്യം മനസിലാക്കുവാനുള്ള കഴിവുനൽകുകയും ചെയ്യുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ

    • @rihana-t9n
      @rihana-t9n 8 годин тому

      അങ്ങനെ ആണെങ്കിൽ ലോകത്തുള്ള എല്ലാ മനുഷ്യരും മുസ്ലിം ആയി മാറിയേനെ.

  • @rihana-t9n
    @rihana-t9n 8 годин тому +6

    എനിക്കും ആഗ്രഹം ഉണ്ട് ഒരുപാട് പഠിക്കാൻ ഉണ്ട്.
    I'm a transgender

  • @alimakevm702
    @alimakevm702 9 годин тому +5

    Masha Allah. Ellavateyum.neraya marghathil akatte

  • @shanuzzvlogsfishing
    @shanuzzvlogsfishing 12 годин тому +18

    മലയാളം സബ്ടൈറ്റിൽ കൊടുത്ത നന്നായിരുന്നു

  • @moinukasaragod4095
    @moinukasaragod4095 9 годин тому +5

    സൃഷ്ടിച്ചവന്ന് അറിയുമല്ലോ ഓരോ മനുഷ്യൻ്റെയും മനസ്സിനുള്ളിൽ ഉള്ളത്..
    ആത്മാർത്ഥമായി ആഗ്രഹിച്ചവർക്ക് അല്ലാഹു സത്യം അറിയിച്ചു കൊടുക്കും.
    ഇതുവരെ ഖുർആൻറെ ആശയ വിവർത്തനം വായിക്കാൻ അവസരം ലഭിക്കാത്തവർ' എത്രയും പെട്ടെന്ന് അതൊന്നു വായിക്കാൻ ശ്രദ്ധിക്കുമല്ലോ.

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 2 години тому +1

    മാഷാ അള്ളാ

  • @Volvo2946
    @Volvo2946 10 годин тому +6

    Masha Allaah 🤲🏼🤲🏼🤲🏼

  • @liyakathali8744
    @liyakathali8744 10 годин тому +4

    وعليكم السلام ورحمة الله وبركاته....
    ماشاء الله.......جزاكم الله خيرا و جزاء

  • @malluzvlog1
    @malluzvlog1 13 годин тому +6

    മാഷാഅല്ലാഹ്‌

  • @sheikhdavood.n5299
    @sheikhdavood.n5299 10 годин тому +5

    Masha Allah alhamthulillah Allahu akbar Barakallahu feekum

  • @safeintl
    @safeintl 7 годин тому +2

    മാഷാ അല്ലാഹ് 👍👍👍

  • @alwayswithaperson4737
    @alwayswithaperson4737 14 годин тому +9

    امين اللهم امين.

  • @AbdullaBana
    @AbdullaBana 14 годин тому +10

    الله كريم.

  • @shahulhameed5239
    @shahulhameed5239 9 годин тому +5

    ആമീൻ

  • @shijinanasim8452
    @shijinanasim8452 7 годин тому +2

    Allahuakbar ❤❤❤❤❤❤❤❤❤❤ allahuakbar

  • @shanuzzvlogsfishing
    @shanuzzvlogsfishing 12 годин тому +7

    Masha alha

  • @innovativearchitect4898
    @innovativearchitect4898 12 годин тому +5

    ❤❤❤ الله أكبر

  • @zainudheenz7753
    @zainudheenz7753 11 годин тому +4

    ماشاء الله تبارك الله 🤲

  • @truereligion..1458
    @truereligion..1458 14 годин тому +6

    Ma sha allah

  • @abdulsathar8581
    @abdulsathar8581 9 годин тому +5

    AllaahuAkbar

  • @habeeburrahman6317
    @habeeburrahman6317 6 годин тому +1

    ❤ MAASHA ALLAH ❤ ALLAHU AKBAR ❤

  • @Adam786-c4y
    @Adam786-c4y 14 годин тому +8

  • @aneesnattukal5088
    @aneesnattukal5088 14 годин тому +7

    ❤❤❤

  • @saneerk9857
    @saneerk9857 11 годин тому +6

    الحمدالله❤

  • @Fathi-x4p
    @Fathi-x4p 43 хвилини тому

    Param theservantofallah ennayalude revert story idumo

  • @FreedomFighter007
    @FreedomFighter007 7 годин тому +1

    Alhamdulillah❤❤

  • @haqibansari
    @haqibansari 10 годин тому +4

    Subhanallah ❤

  • @ibrahimlamaya6652
    @ibrahimlamaya6652 10 годин тому +3

    Mashaallah
    alhamdhulillah...

  • @szaeem07
    @szaeem07 10 годин тому +4

    Al hamdulillah

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 10 годин тому +4

    Vaalaikum salam

  • @ebrahimmoideenkunhi6136
    @ebrahimmoideenkunhi6136 9 годин тому +2

    Theagreat. Masahalla

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 5 годин тому +1

    അൽഹംദുലില്ലാഹ്

  • @nazarm.m6793
    @nazarm.m6793 12 годин тому +4

    ♥️♥️♥️👍

  • @abdulrazzaq-85
    @abdulrazzaq-85 11 годин тому +3

    subhanallah😍

  • @numanhouse
    @numanhouse 5 годин тому +1

    Allahummaghfir laha warhamha

  • @KALI-ff1jl
    @KALI-ff1jl 2 години тому

    👍

  • @muhammedriswan2071
    @muhammedriswan2071 2 години тому

    Allahuakkbbar

  • @mohammeda6382
    @mohammeda6382 2 години тому

    Allhamthoulillah

  • @numanhouse
    @numanhouse 4 години тому +1

    താങ്കൾ അവളെന്നു വിളിക്കാതെ ബഹുമാനത്തോടെ വിളിക്കൂ.
    അവർ അത്രത്തോളം അല്ലാഹുവിനു ഇഷ്ടപ്പെട്ടവരാണ്.

  • @MujeebValappil
    @MujeebValappil 4 години тому

    Alhamdulillah

  • @ShukkoorPn
    @ShukkoorPn 3 години тому

    Shukoor❤ 3:00

  • @anoopchalil9539
    @anoopchalil9539 10 годин тому

    David d villa.....nouman ali khan telling story is amazing

    • @aksufairtmda7075
      @aksufairtmda7075 2 години тому

      Nouman ali യുടെ speech എന്നും കേൾക്കാറുണ്ട് അദ്ദേഹം ഒരു brilliant scholar തന്നെയാണ്

  • @sajeersiraj992
    @sajeersiraj992 7 годин тому

    ❤️wa❤️alaikumussalaam❤️wa❤️rahmathullah❤️wa❤️barakathuhu❤️ ❤️masha❤️allah❤️barakallah❤️ ❤️swallallahu❤️alaihiwasallama❤️yaa❤️habeebi❤️seyyidhi❤️sanadhi❤️yaa❤️rasoolallah❤️❤️

  • @A.K.Arakkal
    @A.K.Arakkal 10 годин тому +2

    10:33

  • @hassanak6435
    @hassanak6435 6 годин тому

    ‏سبحان الله

  • @anzillatheef8805
    @anzillatheef8805 4 години тому

    What's her name?

  • @muhammedali7280
    @muhammedali7280 11 годин тому +4

    🤗Welcom😄 Dear❤️Allah 💥Almighty🌞 May 🤠Guide 😅Mankind🤤 to 😊the 😋Truthway, 😢 Unfortunately🤔 Most 😝of *mulis 😠belive😦 that🤒 Islam 🤭Call😴 People🥵 to 🤥Worship 💥Allah 😗only,😣But☹️ Quraan 😆Call 🤩Us 😘to 😲Oby Rasools ✌️Swa❤️ Wayof Life 🥰,Thats 🤗Complete 😅Submition 🤩to😍 CREATER🤭 OF🤓 THE 😊UNIVERS😅قال تعالى...ادخلوا 😧في السلم 🙁كافة🤢(Surundaering Every Seconds to Allah) 😘ولا تتبعوا😳 خطوات🐾 ال
    شيطن👽 انه لكم 👹عدو 😱مبين

  • @AsooraBeevi-p2t
    @AsooraBeevi-p2t Годину тому

    Aakutti vahhabiyuda Aashyethil poakaatha Allaahu kaathukolleddy.

  • @RAMBO_RAMBO_
    @RAMBO_RAMBO_ 12 годин тому +3

    🤍

  • @LunarZelda_galaxy
    @LunarZelda_galaxy 4 години тому

    islamil ninn purathu pokunnavar: arif ex homio, jamitha anganwadi tchr,jabbar lkg mash

  • @azorahai6757
    @azorahai6757 4 години тому

    കുട്ടിക്ക് പടച്ചോൻ 72 ഹൂറൻമാരെ കൊടുത്ത് അനുഗ്രഹിക്കട്ടെ

    • @onthesideoftruth5046
      @onthesideoftruth5046 3 години тому +1

      കുരു പൊട്ടുന്നു. അപ്സരന്മാർ അസൂയ പെടുമോ

  • @midhukh1287
    @midhukh1287 10 годин тому +5

    Masha. Alla

  • @truereligion..1458
    @truereligion..1458 8 годин тому +2

    Ma sha allah

  • @babuedakkunimmal2564
    @babuedakkunimmal2564 12 годин тому +4

    ❤❤❤

  • @turkıyexlover
    @turkıyexlover 4 години тому

  • @shifnashifna2045
    @shifnashifna2045 12 годин тому +5

    ❤❤❤❤

  • @shafeekmohammedo3493
    @shafeekmohammedo3493 11 годин тому +4

    ❤❤❤❤

  • @farukhkeral3025
    @farukhkeral3025 8 годин тому +1

    ❤❤

  • @parammalvloge2343
    @parammalvloge2343 Годину тому

    ❤❤❤