ഇസ്രായേൽ ചാമ്പലായേക്കും... |Israel malayalam news| The Journalist

Поділитися
Вставка
  • Опубліковано 3 лип 2024
  • ഇനിയും ഈ യുദ്ധം
    നിർത്തിയില്ലെങ്കിൽ
    ഇസ്രായേൽ ഒറ്റയടിക്ക്
    ഭസ്മമായി തീർന്നേക്കും..!
    #isralenews #netanyahu #idf
    #thejournalist #thejournalistlive #thejournalistmalayalam #thejournalistnewschannel #thejournalistlivenews #thejournalistchannel #thejournalistvideos #thejournalistlivemalayalam #yedunarayanan

КОМЕНТАРІ • 255

  • @RRR-ih1nm
    @RRR-ih1nm 12 годин тому +16

    നടന്നില്ലെങ്കിലും..കേൾക്കാൻ നല്ല രസം..😊

  • @jijupchacko6409
    @jijupchacko6409 12 годин тому +4

    സ്വപ്നം കൊള്ളാം...

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 12 годин тому +5

    ഗസയിലെ തുരങ്കത്തിൽ നിന്നു നേരിട്ടുളള റിപ്പോർട്ടിങ്ങാണ് എല്ലാവരും വിശ്വസിക്കൂ ഇബ്ലീസ് ( പ്ലീസ് )

  • @faihashameer9075
    @faihashameer9075 12 годин тому +14

    യദുവിൻറെ അഭിപ്രായം കൂടുതൽ പറയാതെ, വാർത്തകൾ പറയാൻ ശ്രമിക്കണം, നിങ്ങൾ മെയിൻ സ്ട്രീം ചാനലുകൾ ശ്രദ്ധിക്കുക അവർ വാർത്തകളാണ് കൂടുതൽ പറയാറ്, ചർച്ചകൾക്കും വിശകലനങ്ങൾക്കും വേറെ സമയം കണ്ടെത്തണം അല്ലെങ്കിൽ ബോറടിക്കും..

  • @abhishekprabhu6198
    @abhishekprabhu6198 12 годин тому +4

    അപ്പോൾ അവിടെ ആണുങ്ങൾ ആരുമില്ലേ...! കുട്ടികളും, സ്ത്രീകളും മാത്രമേ യുള്ളൂ... നല്ല പ്രയോഗം.

  • @khaderpoovar187
    @khaderpoovar187 12 годин тому +9

    ഡയപ്പർ പട പരാജയപ്പെടും

  • @cherianabey9462
    @cherianabey9462 12 годин тому +5

    ഇദ്ദേഹം യുഎൻ സെക്രട്ടറിയാണ്

  • @manafmanu5226
    @manafmanu5226 12 годин тому +16

    ഇസ്‌റാഹീലിലെ വിലക്കയറ്റം താങ്ങാവുന്നതിനും അപ്പുറമാണ്

  • @sameerbc450
    @sameerbc450 12 годин тому +10

    എല്ലാകാലവും മുസ്ലിം രാജ്യങ്ങളെ തമ്മിലടിപ്പിച്ചു മുതലെടുക്കാൻ നോക്കിയവരാണ് അമേരിക്കയും ഇസ്രായേലും യൂറോപ്പന്മാരും ആ കാലം കഴിഞ്ഞു അത് അറബ് ,രാജ്യങ്ങൾ തിരിച്ചറിഞ്ഞു അന്ന് ചോദിക്കാനും പറയാനും ആള് ഇല്ലായിരുന്നു ഇന്ന് അതല്ല സ്ഥിതി അമേരിക്ക ഏറ്റവും വലിയ ദരിദ്ര രാജ്യമായ അഫ്ഗാനിസ്ഥാനിൽ നിന്നും 20 വർഷം യുദ്ധം ചെയ്തിട്ട് തോറ്റു ഓടിയിട്ടും പഠിച്ചിട്ടില്ല ഇനി പഠിച്ചോളും😂

  • @amalwilson4853
    @amalwilson4853 12 годин тому +4

    അപ്പൊ ഹമാസ് ചെയ്തത് ശരിയാണോ. അതും കൂടി പറയ്‌ സഹോദരാ

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du 12 годин тому +14

    ഇതവർക്കൊന്ന്, പറയാൻ, മനസ്സിലാക്കികൊടുക്കാൻ,, ആരെങ്കിലും, വേണ്ടേ

  • @alsibiniqbal4234
    @alsibiniqbal4234 12 годин тому +2

    Respect for ur words❤..

  • @kunjumuhammed4409
    @kunjumuhammed4409 16 годин тому

    യ ദു നാരായണന് ദൈവം ദീർഗായുസ് നൽകട്ടെ

  • @shijukuruvilla4112
    @shijukuruvilla4112 12 годин тому +5

    താങ്കൾ ഏതു ലോകത്തിലാണ്?

  • @hamzak7956
    @hamzak7956 12 годин тому +2

    ഇസ്രായേൽ ഫലസ്തീനിൽ എന്താണ് ചെയ്തത് അത് പോലെ തന്നെ ഇസ്രായേലിനേയും ചെയ്യണം

  • @theindian2226
    @theindian2226 4 години тому +1

    At least One Sovereign Nation State for the Jews to practice their religion and culture freely and fearlessly is their Legitimate Human Right

  • @abhishekprabhu6198
    @abhishekprabhu6198 12 годин тому +9

    നീ പറയുന്നത് ഒരു കാര്യം ഇന്നുവരെ നടന്നിട്ടില്ല...!

  • @kkshajanoman
    @kkshajanoman 12 годин тому +2

    ഉണ്ട,,,,, ഞൊട്ടും ഇസ്രായേലിനെ

  • @ashifabdurahman6316
    @ashifabdurahman6316 12 годин тому +2

  • @user-hi1sc3lo8p
    @user-hi1sc3lo8p 12 годин тому +4

    യദു.....ബെഞ്ചമിൻ നെതന്യാഹു യുദ്ധം തുടങ്ങിയ സമയത്ത് തന്നെ പറഞ്ഞിട്ടുണ്ട് ഗസ്സയിൽ യുദ്ധം നീളും പെട്ടെന്ന് അവസാനിക്കില്ല എന്ന്..സംശയമുണ്ടെങ്കിൽ പരിശോധിക്കുക