Thank you so much my dear for your love and kindness and beautiful video Manila country. I love you so much. I am very glad to see you. I hope you are very well now. Have a nice evening and night.
ഓരോ സ്ഥലവും വളരെ മനോഹരമായി കാണിക്കുന്നു അനുമോൾ എല്ലാ സ്ഥലവും നേരിട്ടു കണ്ട പോലെ ഉള്ള ഒരു feel അത്രക്ക് നല്ല വിവരണവും ദൃശ്യ ഭംഗിയും യാത്രയെ ഇത്രക്കു ഭംഗിആക്കാം എന്നു അനുമോൾ കാണിച്ചു തന്നു thank you anumol അനുയാത്ര അത്രക്ക് പ്രിയപ്പെട്ടതാക്കുന്നു💕💕❤️❤️
@@Kakapoocha എന്റെ അബ്ദു ചേട്ടാ, ഞാനൊരു 26 വയസ്സുള്ള കൂലിപ്പണിക്കാരാനായ സിനിമപ്രേമിയാണ്! ഒരുപക്ഷേ, ചേട്ടന്റെ അറിവിനോളം ഞാൻ എത്തിലായിരിക്കാം,ചേട്ടന്റെ അത്ര ലോകവും കണ്ടിട്ടില്ലായിരിക്കാം, എന്ന് കരുതി ചേട്ടന്റെ അഭിപ്രായത്തെ അപ്പാടെ വിഴുങ്ങാനാകില്ലാ! ഈ പ്രായത്തിനിടക്ക് ഞാൻ കണ്ടിട്ടുള്ള ഒരുപാട് പേരും എന്നെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളു! പുസ്തകത്തിന്റെ കവൻ പേജ് നോക്കി പുസ്തകത്തെ അളക്കരുതെന്ന് ഓരോ തവണയും ഞാൻ മനസിലാക്കിയിട്ടുമുണ്ട്! അത് കൊണ്ട്, ഒരു മനഷ്യനെയും തരം താഴ്ത്തി കാണാൻ ഞാനാഗ്രഹിക്കുന്നില്ലാ! ഒരു prejudgement ഉം ഞാനാഗ്രഹിക്കുന്നില്ലാ! അനുചേച്ചിയെ കാണണം എന്നത്,അവരുടെ ചില തുറന്ന പെരുമാറ്റവും തന്റെ മേഖലയോടുള്ള പ്രതിബദ്ധതയും കാരണം കൊണ്ടാണ്!അത് ഞാൻ കണ്ടിരിക്കും!ഇന്നല്ലെങ്കിൽ നാളെ! അതെന്റ്റെ ആഗ്രഹമാണ്! പിന്നെ, സിനിമയും അഭിനേതാക്കളുമൊക്കെ ചേട്ടന് വെറും entertaiment ആയിരിക്കാം, പക്ഷേ, എന്നെ സംബന്ധിച്ച് സിനിമ ഒരു കലയും ഇവരെല്ലാം കലാകാരുമാണ്! അതിനർത്ഥം ഞാൻ അടിമ എന്നല്ല കേട്ടോ!നല്ല സിനിമയും നല്ല മനുഷ്യരേയും ചേർത്ത് നിർത്താൻ ശ്രമിക്കും! ഇനി, എനീക്ക് ഒരിക്കലും നടത്താൻ കഴിയാത്ത ഒരാഗ്രഹം കൂടി പറയാ, *ഹീത്ത് ലെഡ്ജറിനെ* കാണണം! ലോകം കണ്ട മികച്ച നടൻമാരിലൊരാൾ, തന്റ്റെ കലയോടുള്ള ആത്മസമർപ്പണം മൂലം, ജീവൻ പോലും നഷ്ട്ടപ്പെട്ട അതുല്യ പ്രതിഭ! അതാണ് ചേട്ടാ, നാം ഒക്കെ ഒരു കണികക്ക് തുല്യമാണ്!😊 നമ്മളേക്കാൻ വല്യ മനുഷ്യരുണ്ടിവിടെ!
Mam , You have well explained Vanila Country Heritage Bungalow at Vagamon , which is just 2.5 hrs journey from Kochi. It is learned from you that this is a colonial Dutch style building. Here in this hotel Belgium imported mirrors are there. This county is 75years old. As per your description of this hotel , it is best place for tourists. We would surely visit and stay here at Vagamon , Kerala ❤❤❤❤❤❤❤❤
Anu madam...very good travel video..genuine presentation..Madam..you are my favourite actress also..because you are very sensitive to select the character...Awaiting your next video..God bless..👍👍🙏👍👍
The opening shots were awesome. It looked like the intro to a James Bond movie set in some exotic location. And then you drove in and got out of the car like a film actress.
This landscape is so beautiful, and so simple and fantastic and fascinating like you, the absolute carm and tall trees 🌳 full of different types greeneries and various types of birds 🐦, I like your presentation of the real face of the old bungalow and its amazing landscape and best architectural design of the home resorts. Congratulations and best wishes for you for the great excellent experience in Vagamon .thank you.
അനുയാത്രയുടെ ഓരോ പുതിയ അദ്ധ്യായം വരുമ്പോഴും കൂടുതൽ കൂടുതൽ ഭംഗി ആയിട്ടാണ് വരുന്നത്. അനുയാത്രയെ കൂടുതൽ വ്യത്യസ്തം ആക്കുന്നതും ചേച്ചിൻ്റെ അവതരണോം സ്ലാങ്ങും ഒക്കെയാണ്.കൂടുതൽ അദ്ധ്യായങ്ങൾ ക്കായി wait ചെയ്യുന്നു.ചേച്ചി ഇഷ്ടം❤️🥰
വീഡിയോ അസ്സലായി പ്രത്യകിച്ചു എടുത്തുപറയേണ്ടത് മൊത്തത്തിലുള്ള വീടിന്റെ ദൂരകാഴ്ചയാണ് ബാൽക്കണി അടിപൊളി വീടുകാണുമ്പോൾ തന്നെ വല്ലാത്തരടുപ്പംതോന്നുന്ന ഒരു വലിയ ക്രിസ്ത്യൻ തറവാട്ടിൽ കേറിയതുപോലത്തെ ഒരു ഫീലിംഗ്. 👌😍😍😍
Veedu veykivanengil ingane vekkanam.. sustainable living is what to follow atleast from now..can give something to next generations like this which they can carry forward..take care Anu
Good review Anu... You have the punching vibes to demonstrate and present the features in a most understandable way...💐💐 I wish I could do like you 👍👍👍
മലയാളത്തിലിത്രയും മനോഹരമായി പ്രൊഫഷണൽഷൂട്ട് ചെയ്യുന്ന യൂട്യൂബ് ചാനലുകൾ കുറവാണ്.ഫിലിം ഇൻഡസ്ട്രിയുടെ പരിചയം എല്ലാ ത്തരത്തിലും പ്രയോജനപ്പെടുത്തുന്ന ക്യാമറാവർക്കിനഭിനന്ദനങ്ങൾ്.
അനു മാഡം ... !! എന്റെ അഭിപ്രായത്തിന് നിങ്ങൾ മറുപടി നൽകി ...! വളരെയധികം നന്ദി. എനിക്ക് ഒരു പ്രൊജക്റ്റർ ഉണ്ട് 150 "ഇഞ്ച് ഞാൻ നിങ്ങളുടെ വീഡിയോകൾ സ്ക്രീനിൽ കാണും. വളരെ നല്ലത്. ഹോളിവുഡ് മൂവി.
beautiful Bungalow... pandathe valla madam ma marude aathmaavu അവിടെ ഉണ്ടോ ആവോ.. priest movie just kandathe ullloo :) As usual very nice presentation Anu.. How do we book a stay here?
അനു പണ്ടൊക്കെ എനിക്ക് ഓൾഡ് house.ഇഷ്ട്ടം ആരുന്നു ...അമേരിക്കയിൽ pala old ഹിസ്റ്റോറിക് mansion പോയിട്ടുണ്ട് ...പിന്നെ ഞാൻ അറിഞ്ഞു ചിലതൊക്കെ haunted house ആണെന്നെ ....
എറ്റവും ശ്രദിക്കപ്പെടേണ്ടുന്നഒരു. നടിയാണ്.. അനു.. എനിക്ക്ഷ്ട്ടം. അനുവിനെ.. അഭിനന്ദനങ്ങൾ
Thank you so much my dear for your love and kindness and beautiful video Manila country. I love you so much. I am very glad to see you. I hope you are very well now. Have a nice evening and night.
ചേച്ചിടെ insta stories ഒക്കെ കണ്ടപ്പോൾ കൂടുതൽ കാണണം അറിയണം എന്ന് വിചാരിച്ച സ്ഥലമാണ്.. Thanks for💗💗
ഓരോ സ്ഥലവും വളരെ മനോഹരമായി കാണിക്കുന്നു അനുമോൾ എല്ലാ സ്ഥലവും നേരിട്ടു കണ്ട പോലെ ഉള്ള ഒരു feel അത്രക്ക് നല്ല വിവരണവും ദൃശ്യ ഭംഗിയും യാത്രയെ ഇത്രക്കു ഭംഗിആക്കാം എന്നു അനുമോൾ കാണിച്ചു തന്നു thank you anumol അനുയാത്ര അത്രക്ക് പ്രിയപ്പെട്ടതാക്കുന്നു💕💕❤️❤️
അനു മാഡം നിങ്ങൾ കാണിക്കുന്ന ലൊക്കേഷനുകൾ ആകർഷകമാണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ലാത്ത മേഖലകൾ കാണിച്ചതിന് നന്ദി.
Enik ishtapedunna sthalangal aannu ellam kaannikunnath.. ishtam pedathath shoot cheiyilya🤭.. Ente ishtangalod othu povunna ishtangal Shaik zakeer num undavum athaannu...🙏😍
ഒരു രക്ഷയുമില്ല...... കിടിലൻ...ഫീൽ........ നന്ദി..... അറിയിക്കുന്നു.....❤❤❤❤.......... എങ്ങനെ.... അവിടെത്ത...... ചിലവ്.......... അറിയാം....... ആഗ്രഹിക്കുന്നു....... താങ്ക്സ്
Check their website n description
മലയാളത്തിൽ, എനിക്ക് നേരിട്ട് കാണാൻ ആഗ്രഹമുള്ള ഏക നടിയാണ് അനു! അത്രമേൽ പ്രിയങ്കരം!😍സ്നേഹം ബഹുമാനം!😍
Onnum parayan patilla chilar neritt kandal anganeyakanamennilla enikku ee film actrersinodu oru attachment thonnathathu ithkondanu nammalenthoo avarude kayyilninnum vangan poya poleya perumattam pinneee nammale patti pokum ivarodokke kenjan nammal paniyedukkunnu family nokkunnu nammude life il ullavare snehikkuka athe namukku ennum santhosham nalku avare avarude vazhikku vitt nammal namukku vendi jeevikkuka pinne this is just entertaining only athippo eeeth kombathe nadano, nadiyo idnt care
Kaannaam llo evde aa sthalam ?
Abdu paranjath Sheri aannu comment nte second portion, pakshe first portion agree cheiyaan pattilla... Oro aalukal kku oro swabhavam aannu athond ellarum angane aannu nu parayaruth...
Mee too.... നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്...🙏
@@Kakapoocha എന്റെ അബ്ദു ചേട്ടാ, ഞാനൊരു 26 വയസ്സുള്ള കൂലിപ്പണിക്കാരാനായ സിനിമപ്രേമിയാണ്! ഒരുപക്ഷേ, ചേട്ടന്റെ അറിവിനോളം ഞാൻ എത്തിലായിരിക്കാം,ചേട്ടന്റെ അത്ര ലോകവും കണ്ടിട്ടില്ലായിരിക്കാം, എന്ന് കരുതി ചേട്ടന്റെ അഭിപ്രായത്തെ അപ്പാടെ വിഴുങ്ങാനാകില്ലാ! ഈ പ്രായത്തിനിടക്ക് ഞാൻ കണ്ടിട്ടുള്ള ഒരുപാട് പേരും എന്നെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളു! പുസ്തകത്തിന്റെ കവൻ പേജ് നോക്കി പുസ്തകത്തെ അളക്കരുതെന്ന് ഓരോ തവണയും ഞാൻ മനസിലാക്കിയിട്ടുമുണ്ട്! അത് കൊണ്ട്, ഒരു മനഷ്യനെയും തരം താഴ്ത്തി കാണാൻ ഞാനാഗ്രഹിക്കുന്നില്ലാ! ഒരു prejudgement ഉം ഞാനാഗ്രഹിക്കുന്നില്ലാ!
അനുചേച്ചിയെ കാണണം എന്നത്,അവരുടെ ചില തുറന്ന പെരുമാറ്റവും തന്റെ മേഖലയോടുള്ള പ്രതിബദ്ധതയും കാരണം കൊണ്ടാണ്!അത് ഞാൻ കണ്ടിരിക്കും!ഇന്നല്ലെങ്കിൽ നാളെ! അതെന്റ്റെ ആഗ്രഹമാണ്!
പിന്നെ, സിനിമയും അഭിനേതാക്കളുമൊക്കെ ചേട്ടന് വെറും entertaiment ആയിരിക്കാം, പക്ഷേ, എന്നെ സംബന്ധിച്ച് സിനിമ ഒരു കലയും ഇവരെല്ലാം കലാകാരുമാണ്! അതിനർത്ഥം ഞാൻ അടിമ എന്നല്ല കേട്ടോ!നല്ല സിനിമയും നല്ല മനുഷ്യരേയും ചേർത്ത് നിർത്താൻ ശ്രമിക്കും!
ഇനി, എനീക്ക് ഒരിക്കലും നടത്താൻ കഴിയാത്ത ഒരാഗ്രഹം കൂടി പറയാ, *ഹീത്ത് ലെഡ്ജറിനെ* കാണണം! ലോകം കണ്ട മികച്ച നടൻമാരിലൊരാൾ, തന്റ്റെ കലയോടുള്ള ആത്മസമർപ്പണം മൂലം, ജീവൻ പോലും നഷ്ട്ടപ്പെട്ട അതുല്യ പ്രതിഭ!
അതാണ് ചേട്ടാ, നാം ഒക്കെ ഒരു കണികക്ക് തുല്യമാണ്!😊 നമ്മളേക്കാൻ വല്യ മനുഷ്യരുണ്ടിവിടെ!
Kandallo puthiya video !! Aa shabdam kelklumbol thanne oru sukham !! Valare ishttappettu 😍♥️waiting for the next episode 🙏🙏
Mam , You have well explained Vanila Country Heritage Bungalow at Vagamon , which is just 2.5 hrs journey from Kochi. It is learned from you that this is a colonial Dutch style building. Here in this hotel Belgium imported mirrors are there. This county is 75years old. As per your description of this hotel , it is best place for tourists. We would surely visit and stay here at Vagamon , Kerala ❤❤❤❤❤❤❤❤
Chechee vegam. Kazhinju
Kurachukoodi. Venarunnu video.
Anu chechee ennum anu chechee thanne super
Nice watching.must visit someday 👍And you did present it really well ms.Anu.👍🙏
The camera work and your presentation makes it look like somewhere in Switzerland....nice.....
Anu madam...very good travel video..genuine presentation..Madam..you are my favourite actress also..because you are very sensitive to select the character...Awaiting your next video..God bless..👍👍🙏👍👍
The opening shots were awesome. It looked like the intro to a James Bond movie set in some exotic location. And then you drove in and got out of the car like a film actress.
കൊള്ളാം സൂപ്പർ 👍
ഉള്ള കാര്യങ്ങൾ വളരെ വ്യക്തമായും ലളിതമായും അവതരിപ്പിച്ചു തന്നു.
അനുമോൾ ഇഷ്ട്ടം. ❤.
This landscape is so beautiful, and so simple and fantastic and fascinating like you, the absolute carm and tall trees 🌳 full of different types greeneries and various types of birds 🐦, I like your presentation of the real face of the old bungalow and its amazing landscape and best architectural design of the home resorts. Congratulations and best wishes for you for the great excellent experience in Vagamon .thank you.
വളരെ നല്ല വീഡിയോ പഴയ വീടുകളാണ് ഇഷ്ടം ഞാൻ ഇപ്പോൾ മിനിയോപോളിസ് നല്ല സ്ഥലം with 10000 lakes
Nice place, fantastic presentation and camera work...your travel videos r always awesome😊👍
Hi anu നമസ്കാരം 🙏, നല്ല അവതരണം,, ഗ്രീൻ ഏരിയ,, വിഡിയോ കണ്ടു മനസ്സിന് നല്ല സമാധാനം,, നന്ദി 🙏🙏
നല്ല. ഒരു. സ്ഥലം. കാണിച്ചു. തന്നു. നിങ്ങൾ.... എനിക്ക്. വളരെ. ഇഷ്ടം. ആയി.. ഇനിയും. ഇതുപോലുള്ള.. നല്ല.. വിഡിയോ. കാണാൻ. ആഗ്രഹം.. ഉണ്ട് 🙏🙏🙏
Last 🛌 beautiful Velankanni..yathra..... എപ്പോഴെങ്കിലും നേരിൽ കാണാമെന്ന് കരുതുന്നു...😘❤🌹🌹🌹🌹🌹🌹🌹
As usual it's a beautiful episode and Vagamon , a must to be visited place. Beautiful presentation Anumol. Good luck ❤️❤️❤️.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന സിനിമയിൽ നല്ല അഭിനയം കാഴ്ച്ചവച്ച നടി. 👌👍😍
Anu kottamala veru... Welcome from Kerala forest department 👍
Thank you... Details tharuo
The complete actress. Anu.. super video
അനുയാത്രയുടെ ഓരോ പുതിയ അദ്ധ്യായം വരുമ്പോഴും കൂടുതൽ കൂടുതൽ ഭംഗി ആയിട്ടാണ് വരുന്നത്. അനുയാത്രയെ കൂടുതൽ വ്യത്യസ്തം ആക്കുന്നതും ചേച്ചിൻ്റെ അവതരണോം സ്ലാങ്ങും ഒക്കെയാണ്.കൂടുതൽ അദ്ധ്യായങ്ങൾ ക്കായി wait ചെയ്യുന്നു.ചേച്ചി ഇഷ്ടം❤️🥰
അനുമോൾക് ഇഷ്ടപെട്ട പ്ലേസ് 🙏🙏🌹🌹ഞങ്ങൾക്കും ഏറെ ഇഷ്ടം ആയി 🌹സൂപ്പർ 🙏🙏🙏
വീഡിയോ അസ്സലായി പ്രത്യകിച്ചു എടുത്തുപറയേണ്ടത് മൊത്തത്തിലുള്ള വീടിന്റെ ദൂരകാഴ്ചയാണ് ബാൽക്കണി അടിപൊളി വീടുകാണുമ്പോൾ തന്നെ വല്ലാത്തരടുപ്പംതോന്നുന്ന ഒരു വലിയ ക്രിസ്ത്യൻ തറവാട്ടിൽ കേറിയതുപോലത്തെ ഒരു ഫീലിംഗ്. 👌😍😍😍
So beautiful Anu
Heart wishes and prayers
Take care ❤️❤️❤️
Travel cheyyanulla inspiration automatically chechide videos kannumbo koodiivarrunnu,a lot of thanks Chechi
NirAye travel cheiyuu, sthalangal maathram alla aalukal de life um kandu manassil aakuu... Athine kaal valiya sambhadhyam ella
@@AnuYathraAnumol okk chechii ,a lot of thanks 🎉🎉🎉🎉
Very nice! Well-maintained property. Wish you could show the stream as well.Thanks for introducing this property.
A different actress in malayala cinema ... A .. mol ... 👍
Anu very good ... visuals and presentations
അനുമോൾ is a Good person. I also want to see her. Anumol's sound and talking is Very Good. I like it very much. ആശംസകൾ അനുമോൾ 🌹. This video is Good. ❤
Hi my dear anu how are ur program fantastic ur also looking very smart in this dresse iam great fan of u
യാത്രകൾ ഇഷ്ട്ടപെടുന്ന അനുവിനോടൊപ്പം....
Superbb ma'am
Chechee orupadu thadikoodi
Koottem kurakkem oke cheiyalloo
Evar kooduthal vedio edarilla... Edunna video ellam adipoli..... 👌👍😊
Veedu veykivanengil ingane vekkanam.. sustainable living is what to follow atleast from now..can give something to next generations like this which they can carry forward..take care Anu
Adipoley video anu chechi
🦋 🤗 ❤️ Love and care unconditionally ❤️ ❤️ ❤️ nature vibes 🍁 🦋
Nice property Ma'am.. full lush green surrounding... Even I liked it👍🏼👍🏼.. did you share location
Super..very homely atmosphere 💜
Thankyou anu @God bless you
Beautifully curated like a story. Thank you for capturing vanilla County ❤️
Ma'am..pls share. Your pierced Bridal nosering collection..long time over u didn't..pls share
Good review Anu... You have the punching vibes to demonstrate and present the features in a most understandable way...💐💐 I wish I could do like you 👍👍👍
വളരെ നന്നായിട്ടുണ്ട് അനു...
മലയാളത്തിലിത്രയും മനോഹരമായി പ്രൊഫഷണൽഷൂട്ട് ചെയ്യുന്ന യൂട്യൂബ് ചാനലുകൾ കുറവാണ്.ഫിലിം ഇൻഡസ്ട്രിയുടെ പരിചയം എല്ലാ ത്തരത്തിലും പ്രയോജനപ്പെടുത്തുന്ന ക്യാമറാവർക്കിനഭിനന്ദനങ്ങൾ്.
Very beautiful 👌❤ house
സൂപ്പർ 👍
Well taken and very beautiful..
വൗ 👌അടിപൊളി..നല്ലവീട്.. നല്ല അന്തരീക്ഷം..❤🤗
അനു മാഡം ... !! എന്റെ അഭിപ്രായത്തിന് നിങ്ങൾ മറുപടി നൽകി ...! വളരെയധികം നന്ദി. എനിക്ക് ഒരു പ്രൊജക്റ്റർ ഉണ്ട് 150 "ഇഞ്ച് ഞാൻ നിങ്ങളുടെ വീഡിയോകൾ സ്ക്രീനിൽ കാണും. വളരെ നല്ലത്. ഹോളിവുഡ് മൂവി.
Hi, excellent vlog. Can you share how much they charge for lunch and dinner per person? Thanks
Ohhh I forgot, I went there n 2021 February
@@AnuYathraAnumol Thanks for replying. After watching your vlog, I did my booking at this property for this August
Beautiful bungalow indeed
Anuchechi😍😍😍
Thank you anumollllllll💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
സൂപ്പർ!!!
Kannan thonnunudu aa place.athrayum bangiyunndu.,😍
Well said.. 👍👍👍👌👌
Anu Amazing superb place 💐💐🙏
Great presentation & Congrats
beautiful Bungalow... pandathe valla madam ma marude aathmaavu അവിടെ ഉണ്ടോ ആവോ.. priest movie just kandathe ullloo :) As usual very nice presentation Anu.. How do we book a stay here?
Check their link n the description
Hi Anu ♥️👍
adipoli
Hi anumol super super super
Hey Anu, what's your car's make?
Anu mol fan
Etha camara
Evideee shooting buzzyano anuchechi suganooo vedeo kanathondu chothichatha safe alleee kuzhappamonnullallo
ആ ഫ്ലഷ് ടാങ്ക് ,മരം കൊണ്ടു ഉണ്ടാക്കീതാണോ ,കണ്ടിട്ട് പെരുന്തച്ചന്റ സൃഷ്ടി യാണെന്നു തോന്നുന്നു.🤩
Maram alla
അനു പണ്ടൊക്കെ എനിക്ക് ഓൾഡ് house.ഇഷ്ട്ടം ആരുന്നു ...അമേരിക്കയിൽ pala old ഹിസ്റ്റോറിക് mansion പോയിട്ടുണ്ട് ...പിന്നെ ഞാൻ അറിഞ്ഞു ചിലതൊക്കെ haunted house ആണെന്നെ ....
Property പോരാ....എന്നാലും അവതരണ മികവിന്👍😍❤️
Depends on personal interests 👍😍
**ഒരു തൂണ്ണ് പോല്ലും ഒഴുവാക്കാതെ എല്ലാം അടിപൊളിയായി കാണിച്ച് തന്നു🤗 **
Ha ha kure ozhivaakeet nd, kooduthal bore adipikanda chu
Loved this❤❤
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Anuu.. please comment Eduuu please... Aamis Kitchen tips.....🙏😃
Hai morning
Njaan prakashanile veed ano
Anu supper
Well presentation... Keep it up
Food kazhicha sugam aano
❤💚💙💜💛
Love❤❤❤❤
അങ്ങനെ ഒരു ഫ്ലഷ്ടാങ്ക് എന്റെ തറവാട് വീട്ടിൽ ഉണ്ടായിരുന്നു
Anumol 😍
Hi Anu chechi...
good video
Good evening
നല്ല വീടും പരിസരവും
Poli
അനുകുട്ടി പൊളിച്ചു
Hai Anu sugamano you are my favorite actresses
Nice.
Evida etthna program whstpil number sent chythu.....
Sherikkum avide poya oru feel.
അനുചേച്ചി ❤️❤️
super super super
Nice place
👍👍👍
💚