അങ്ങ് അമേരിക്കയിലെ ഫീൽ നമ്മുടെ നാട്ടിൽ സൃഷ്ടിച്ചാൽ ഇങ്ങനിരിക്കും | SINGLE-STOREY HOUSE | HOMES

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 341

  • @youbelieve-u6g
    @youbelieve-u6g Місяць тому +14

    This house is amazing , we live in Texas and we can see this design commonly here , the open concept , big large windows , neutral colored paintings , stunning landscaping etc etc are really mind - blowing , I see some difference in wardrobes , people here hang all the clothes on hangers , so there is no specific shelf's or cabinets to fold and keep the clothes like in wardrobes , the closet area is a built -in storage space inside along with one side of the wall of the room where clothes are hanged , on top of everything I noticed the perfection on all the items like columns, elevations , arches , exterior stones , flooring .. I guess if the entrance door was 3 attached doors ( as one single traditional piece ) it would have been more beautiful ...overall this is gorgeous and can see a perfection touch everywhere

  • @Anonymous2224-h9n
    @Anonymous2224-h9n Місяць тому +202

    ശെരിക്കും ഞാൻ ഈ വീട് വെച്ചിരിക്കുന്നത് അമേരിക്ക യിൽ ആണു എന്നു വിചാരിച്ചു. അടിപൊളി.👍

  • @anwarkaadiya4734
    @anwarkaadiya4734 Місяць тому +87

    എത്ര വർഷം കഴിഞ്ഞാലും എന്നും പുതുമ നില നിൽക്കും ഇത് പോലുള്ള ഡിസൈൻ ❤❤❤👍🏻👍🏻👍🏻

  • @moviemotivation8908
    @moviemotivation8908 Місяць тому +118

    കിടിലൻ ..ഇത് എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആശയം ആയിരുന്നു ..ഇതുപോലെ ചെറുതാണെങ്കിലും എല്ലാവരും ഈ ഡിസൈൻ ചെയ്യാൻ പ്ലാൻ ചെയ്താൽ പതിയെ നമ്മുടെ നാടും അമേരിക്കൻ ലുക്കിൽ വരും

    • @ArchiTalksbytuttuandmeenu
      @ArchiTalksbytuttuandmeenu  Місяць тому +1

      ❤️🙏🏻Thankyou

    • @sabucyril888
      @sabucyril888 Місяць тому +39

      അമേരിക്കയിലേക്കാൾ നല്ല ഭംഗിയുള്ള ആർക്കിടെക്ചർ ഉള്ള നാടാണ് നമ്മുടേത്. പഴയ തറവാടുകൾ കണ്ടിട്ടില്ലേ? നമ്മളുടെ കാലാവസ്ഥക്കും അനുയോജ്യം അതാണ്..അതിന്റെ ഒരു മോഡേൺ വേർഷൻ ചെയ്താൽ അടിപൊളി ആയിരിക്കും

    • @ArchiTalksbytuttuandmeenu
      @ArchiTalksbytuttuandmeenu  Місяць тому +1

      🥰🙏🏼❤️❤️ Thankyou

    • @amalksuresh286
      @amalksuresh286 Місяць тому +14

      Athinekkelum look kerathinte tharavadu architecture aanu

    • @SalmanFaris-e4v
      @SalmanFaris-e4v 29 днів тому +3

      But bro every countries have their own tredietional styles

  • @തീപന്തൽ
    @തീപന്തൽ 26 днів тому +9

    💢💢ഇത്രയും മഴ ഉള്ള കേരളത്തിൽ ഇതിൻ്റെ ജനൽ ന് മുകളിൽ ഒരു പാരപറ്റ് വച്ചില എങ്കിൽ മഴ വെള്ളം ജനൽ തുറന്നു കിടന്നാൽ അകത്തു കയറുകയും ചെയും.. അമേരിക്കൻ ഡിസൈൻ നമ്മുടെ നാട്ടിലെ കാലാവസ്ഥ കൂടെ പരിഗണിച്ച് കുറച്ചു മാറ്റങ്ങൾ വരുത്തി ചെയ്യുന്നത് ആണ് നല്ലത്..

  • @Upasana4017Arn
    @Upasana4017Arn Місяць тому +25

    44 cent ആണെന്ന് പറയുകയേ ഇല്ല ,, ഒരുപാട് സ്ഥല൦ ഉള്ളത് പോലെ ...... ❤❤

  • @danees.Sukumaran
    @danees.Sukumaran Місяць тому +20

    Sooperb...ഞാൻ ഒരുപാടു ആഗ്രഹിച്ച ഒരു ആശയം ..മനോഹരമായിട്ടുണ്ട് ❤❤

  • @TheAlnaz
    @TheAlnaz Місяць тому +30

    വീട്ടിൽ നിന്നും ഇറക്കി വിട്ടപ്പോൾ ആണ് ഒരു വീടിന്റെ വില എന്ത് എന്ന് അറിയുന്നത്... സ്വന്തം ആയി ഒരു വീട് ഇല്ലാത്തവൻ എന്ന് തിരിച്ചറിഞ്ഞപ്പോ വൈകിപ്പോയി....

    • @mimicryroy7688
      @mimicryroy7688 Місяць тому

      😢

    • @Upasana4017Arn
      @Upasana4017Arn Місяць тому +8

      ശ്രമിച്ചാൽ സാധിക്കു൦ .., ഒന്നു൦ ഇല്ലായ്മയിൽ നിന്ന് എല്ലാ൦ നേടണ൦ ....👍👍❤

    • @tomsj5817
      @tomsj5817 27 днів тому +3

      വീടൊക്കെ കിട്ടും , ദൈവം അനുഗ്രഹിക്കട്ടെ

  • @chackozvlog9834
    @chackozvlog9834 Місяць тому +72

    കേരളത്തിൽ അനാഥമായി കിടക്കാൻ ഒരു NRI വീട് കൂടി 😄

    • @YISHRAELi
      @YISHRAELi Місяць тому +5

      Nammal ithokke pidichedukkum - pinanari 😂

    • @rvnair18
      @rvnair18 Місяць тому +1

      😂😂😂😂😂😂

    • @mt_soul_97
      @mt_soul_97 25 днів тому +1

      താൻ ഉറക്കെ കരഞ്ഞോ 😆

  • @skg2918
    @skg2918 29 днів тому +8

    എന്തൊരു മനോഹരം ആണ്.. ഒരുപാട് ഇഷ്ടം ❤❤.. നമ്മുടെ കേരളത്തിൽ ഇതുപോലെ ഒരുപാട് വീടുകൾ വരട്ടെ, നമ്മുടെ നാട്ടിലെ ആളുകൾക്ക് പല രീതിയിൽ ഉള്ള വരുമാന മാർഗ്ഗം ഉണ്ടാകട്ടെ ❤❤

  • @mamdaero_24
    @mamdaero_24 Місяць тому +26

    Love this type of houses. Modern yet simple with a touch of vintage 🤍🤍

  • @Alpha11129
    @Alpha11129 29 днів тому +7

    നൈറ്റ്‌ ആ ലൈറ്റ്സ് കൂടി വന്നപ്പോൾ 👌🏻ആഹാ അന്തസ്സ് 🔥🔥

  • @PaulH-x6f
    @PaulH-x6f Місяць тому +8

    Only time will say how good this design is for Kerala? The Monsoon and the moist can lead to mold and affect the beauty of any building.

  • @itn0687
    @itn0687 Місяць тому +20

    Loved the home, i love this kind of architecture which we see in traditional western homes

  • @faizalaliab2015
    @faizalaliab2015 Місяць тому +15

    Excellent work. But the open car porch does not go with American deisign. It seems to be open car porch is weakness in Kerala. A closed garage will complete the beuty

  • @sgeorge4104
    @sgeorge4104 Місяць тому +7

    Such a beautiful house, initially I thought it’s in America. Inside and outside looks exactly the same like here. Kudos to the architects

  • @freakbot1056
    @freakbot1056 29 днів тому +3

    Thumbnail കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ട ❤❤

  • @Solivagant970
    @Solivagant970 4 дні тому +1

    Sherikkum Adipoliii❤

  • @leegod4039
    @leegod4039 29 днів тому +5

    44 സെന്റിൽ കൂടുതൽ ഉള്ളപോലെ ഫീൽ ചെയ്യുന്നു, പ്ലാനിംഗിന്റെ മികവ് ആണ് 🫡

  • @carpro6366
    @carpro6366 Місяць тому +2

    outdoor wall❤beige colour code ??

  • @hafissachin7418
    @hafissachin7418 Місяць тому +29

    Colonial style വീടുകളുടെ വീഡിയോസ് ഇനിയും എടുക്കാമോ? Pls 😊

    • @pk7205
      @pk7205 Місяць тому

      Onnu podey

    • @jnjdreams6731
      @jnjdreams6731 Місяць тому

      ​@@pk7205 ayal ayalude ishtam paranju thankalku vendenkil kananda ok

    • @myt7471
      @myt7471 Місяць тому

      Colonial style oo😅.. man ithoke colonial style aano.. aa per thanne wrong aan, oru country le architecture aan ath

    • @jnjdreams6731
      @jnjdreams6731 Місяць тому +1

      @myt7471 colonial architecture european countries il anu kuduthal ...ipo keralathilum alukal follow cheyyunnu....karanam box type veedukalum contemporary type veedukalum keralathile kalavasthack chernnathalla....colonial veedukal ...kerala traditional veedukal pole thanne kure okke better anu chudu kurackum ....

    • @ArchiTalksbytuttuandmeenu
      @ArchiTalksbytuttuandmeenu  Місяць тому +1

      ഉറപ്പായിട്ടും ❤ thank you

  • @averagestudent4358
    @averagestudent4358 Місяць тому +24

    Ente manasil American look ulla veedu natil paniyanam ennu undarnu.
    Ith angane onnu aanu 👍🏻

  • @vijayarajan1750
    @vijayarajan1750 16 днів тому +1

    Really awsome. I love it. Recently i was in Kentucky with my daughter and this house resembles exactly an American house.Congrats to the owner and designer. Hope Kerala rainy conditions are considered. It rains at 30 degree slope in Kerala..

  • @RaphaelBenjamin-k2j
    @RaphaelBenjamin-k2j 11 днів тому

    Beautiful house .paint selection could be better . The colour of the wall did not match for stone cladding

  • @muralipnair7651
    @muralipnair7651 28 днів тому +2

    Beautiful design, the architect done excellent work
    Thanks to Archi talk

  • @Agasthyar
    @Agasthyar Місяць тому +4

    Nammude naadum nalla bangiyil design cheyyaan pattum. Pakshe allukalkku budhiyillaathaayi poyi

  • @statussolution
    @statussolution День тому +1

    പെട്ടെന്ന് കണ്ടപ്പോൾ നിങ്ങൾ അമേരിക്കയിൽ പോയി എടുത്ത ഹോം ടൂർ വീഡിയോ ആണെന്ന് കരുതി 😊.

  • @agnosticman7592
    @agnosticman7592 29 днів тому +27

    ലോകത്തെ എല്ലാവരും സമ്പത്തുമായി തിരിച്ച് വരണം
    കേരളത്തിൽ ലോകത്തെ എല്ലാം ഉണ്ടാകണം
    റോഡരികുകൾ ക്ലീൻ ചെയ്യണം
    അടിക്കാടുകൾ വെട്ടി ഒതുക്കണം
    നഗരങ്ങൾ ബ്യൂട്ടി ഫൈ ചെയ്യണം
    അതിനൊക്കെ സ്ഥിരം ജീവനക്കാർ വേണം
    ചൂട് കുറഞ്ഞ നല്ല ക്ലൈമറ്റ് കൂടി വന്നാൽ കേരളം സൂപ്പർ ആകും

  • @TearFoX
    @TearFoX 29 днів тому +1

    Loved the design ❤

  • @Sooryante_lokam
    @Sooryante_lokam Місяць тому +2

    Yes. It has a lot of resemblance to North American houses. Very interesting architecture

  • @Deleted1973
    @Deleted1973 Місяць тому +4

    Beautiful very design house and nice driveway 😊❤

  • @anilpodiparayilthomas8220
    @anilpodiparayilthomas8220 27 днів тому +6

    Nice looking , well accurate , precision construction and good amphibious .❤❤❤

  • @jose12345678george
    @jose12345678george 25 днів тому +2

    How much was the budget? I love this home 🏠

  • @tomyanto4123
    @tomyanto4123 Місяць тому +3

    കൊള്ളാം 👍🏻
    Super
    Kitchen interior looks നാടൻ

  • @raheemmkcpr
    @raheemmkcpr Місяць тому +3

    Inside floor tiles brand and name

  • @vishnukumarm3898
    @vishnukumarm3898 15 днів тому +1

    കലക്കി

  • @sreelakshmibobba2720
    @sreelakshmibobba2720 Місяць тому +19

    From Vijayawada Andhra Pradesh.though language is a hurdle i watch full video 🎉🎉🎉🎉🎉

  • @TJohn-l7b
    @TJohn-l7b 29 днів тому +1

    Beautifully done except the garage needed a door and the closet space should be separated from the bedroom.Good job!!

  • @sajikeral
    @sajikeral Місяць тому +3

    I build almost same style house. good one

  • @LizA-yx9xp
    @LizA-yx9xp Місяць тому +2

    Whats the price? Fantastic design and looks exactly like houses here in US. Im in US

  • @Manu.490
    @Manu.490 Місяць тому +9

    കൊള്ളാം. ഇവിടെ ഉള്ള വീടുകൾ ഇതുപോലെ ഒക്കെ തന്നെയാണ്. But പണിയണമെങ്കിൽ നാട്ടിലെത്തതിന്റെ മൂന്നുന്നിരട്ടി ക്യാഷ് ആവും.. Anyway good home.

  • @bibinthampy1599
    @bibinthampy1599 Місяць тому +2

    Superb awesome..Varanda sthalathu,arizona style polulla veedu vakamallo..

  • @sallyjose5532
    @sallyjose5532 Місяць тому +2

    Beautiful house

  • @Libbyidiculla-ph9fz
    @Libbyidiculla-ph9fz 26 днів тому +1

    Beautiful house
    Nice elevation and open family room
    We live in Miami FL

  • @bjoytv
    @bjoytv Місяць тому +2

    Would you share kitchen and bathroom measures please

  • @MiaSiam
    @MiaSiam Місяць тому +1

    The matching color of the tile and step looks great, but it can be quite dangerous. Don't you take safety aspects into consideration?

  • @amangaly
    @amangaly Місяць тому +9

    Nice US home feel both inside and outside. One suggestion is instead of using the split ACs in each room, the architect should have used multi-zone VRF system with the new design ceiling cassette for a central AC feel.

    • @ArchiTalksbytuttuandmeenu
      @ArchiTalksbytuttuandmeenu  Місяць тому

      ❤️🥰🥰🙏🏻 Thankyou

    • @Cyrian911
      @Cyrian911 Місяць тому

      No need of VRF for home …here in TX we use VRF systems only for big buildings,it’s expensive too …

    • @amangaly
      @amangaly Місяць тому

      @@Cyrian911 In TX, (where I have lived for many years) ducted central AC systems are the norm, VRF systems are few and new. I suggested multi-zone VRF systems with the new ductless ceiling cassette that looks like central AC to match the US interior feel of your home. Yes, it is more expensive than the individual split ACs.

    • @Cyrian911
      @Cyrian911 Місяць тому +1

      @ since last 14+ yrs I am living here , before that I was in NY and Toronto I saw VRF systems in homes in heat pump but earlier the advanced one without he duct one came …! anyhow after calculating the power bill in this hot weather condition in TX, spilt is worth home comes >3000 sqft, for the VRF we need to spend double or triple amount of split AC, moreover due to its advanced complexity it’s hard to maintain ( professional technicians) in India or Kerala…so for houses like this split would be good idea…well, the technology is developing hopefully it will be mire cheaper…

  • @jebaseelandavid6113
    @jebaseelandavid6113 Місяць тому +2

    Super design sir

  • @joeljain10
    @joeljain10 Місяць тому +1

    aa mathil

  • @junaidkk4741
    @junaidkk4741 11 годин тому

    Just woow🚀🚀🚀

  • @rehnakc6680
    @rehnakc6680 Місяць тому +1

    Precise, perfect...

  • @shahnazshamimm
    @shahnazshamimm Місяць тому +2

    The one I was searching for long , this American type homes

  • @jijucbi
    @jijucbi Місяць тому

    May I please know which company they used for the sliding aluminium door?

  • @Unni_123
    @Unni_123 28 днів тому

    Good thing they didnt cover 100% porch with tiles. 👍

  • @somysebastian7209
    @somysebastian7209 Місяць тому +5

    കേരളത്തിലെ കാലാവസ്ഥ മറ്റ് സാമൂഹ്യ-സുരക്ഷാ സ്ഥിതി എന്നിവ വെച്ചു നോക്കുമ്പോൾ ഇതിന് പല അപാകതളുമുണ്ട്.

    • @ArchiTalksbytuttuandmeenu
      @ArchiTalksbytuttuandmeenu  Місяць тому

      🥰🙏🏻❤️

    • @pavithrankadathanadan7612
      @pavithrankadathanadan7612 Місяць тому +7

      കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്, ഇനിയൊരു വീട് പണിയുന്നുണ്ടെങ്കിൽ ഇത് പോലുളളത് പണിയും

    • @christyka1407
      @christyka1407 27 днів тому +2

      ഇപ്പോൾ കേരളത്തിൽ പണിയുന്ന 80% വീടുകളും tropical climatinu ചേർന്നതല്ല. But ഈ വീട് 💯👌

  • @tom-gn3fr
    @tom-gn3fr Місяць тому +5

    നാട്ടുകാരെ എന്തു ചെയ്യും

  • @kumar7359
    @kumar7359 Місяць тому +1

    Wow. Super veedu.

  • @pk7205
    @pk7205 Місяць тому +2

    All ur home selections are good...keep it up guys

  • @draji642
    @draji642 Місяць тому +1

    Superb

  • @happylifesupport
    @happylifesupport Місяць тому +1

    Nannayittund❤

  • @visakhsoman1662
    @visakhsoman1662 12 днів тому +1

    Interlocks bricks name parayamo? Evde ninn kittum enn koodi..please
    Thanks in advance

  • @Kumbanattukaran
    @Kumbanattukaran Місяць тому +4

    Wow ❤super ❤

  • @martinsebastian130
    @martinsebastian130 Місяць тому +3

    Super Home....❤❤❤❤❤

  • @SuperAbebaby
    @SuperAbebaby Місяць тому +2

    കൊച്ചിയിലെങ്ങോ ഒരു അമേരിക്കൻ house tഹോഇ സമുചയമുണ്ടെന്നു വായിച്ചു. swimming പൂൾ മാനേജ് ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ് .Best Wishes

  • @soulmelodies
    @soulmelodies Місяць тому +1

    Beautiful kitchen 👌🏼

  • @anntreesaabraham
    @anntreesaabraham Місяць тому +2

    Green Asheville😍🌟

  • @pranxavier6655
    @pranxavier6655 11 днів тому

    Led lights our🎉

  • @samjohn9061
    @samjohn9061 Місяць тому +1

    The house looks very beautiful like the one in USA. The main issue is who will live there and how long. How much money the house owner must have paid as bribe to the political parties and government authorities to build his dream house.

  • @Jeet-p8e
    @Jeet-p8e Місяць тому +1

    Similar to American house designs

  • @sreenathsurendran853
    @sreenathsurendran853 Місяць тому +2

    Well done.

  • @faizalraazy91
    @faizalraazy91 Місяць тому +1

    Beautiful

  • @rajeshbabu5790
    @rajeshbabu5790 Місяць тому +2

    No words 🔋❤❤❤

  • @gibielizabethdenzil3807
    @gibielizabethdenzil3807 Місяць тому +2

    Wow.... Super🎉

  • @ThomasSouthil
    @ThomasSouthil Місяць тому +1

    Nice exterior and interior work, nice colors, good job, congratulations 🎊 if common bathroom and carporch also important for every modern house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best😊

  • @PadmajaJayakumar-v8v
    @PadmajaJayakumar-v8v Місяць тому +1

    Super❤

  • @sethulakshmi8652
    @sethulakshmi8652 Місяць тому +8

    Kindly mention the budget of the house

    • @ArchiTalksbytuttuandmeenu
      @ArchiTalksbytuttuandmeenu  Місяць тому

      Please dm us ❤️🙏🏻

    • @atheist-cj4qd
      @atheist-cj4qd 29 днів тому

      ​@@ArchiTalksbytuttuandmeenu athenna , comment il parayan patathille . Pru estimate ariyan venfi aanu cost chodikunath .

    • @Family-un3rf
      @Family-un3rf 28 днів тому

      എങ്ങനെ ഡയറക്റ്റ് മെസ്സേജ് അയക്കും ​@@ArchiTalksbytuttuandmeenu

  • @dipin2
    @dipin2 Місяць тому +1

    Nice video

  • @JM-hn8mf
    @JM-hn8mf Місяць тому +4

    Ethra peru eppole ethile thamasikkunnundu

  • @bensonsamuel9886
    @bensonsamuel9886 Місяць тому +1

    How much is the total cost for this development

  • @melodywave938
    @melodywave938 Місяць тому +1

    Beautiful house Binoy & Bincy 👌👌👌 Congratulations 💐💐💐

  • @Jtech2024
    @Jtech2024 Місяць тому +1

    Fantastic work: I need to contact this architect.

  • @MiaSiam
    @MiaSiam Місяць тому +2

    where is exhaust or even a fan in the kitchen? Looks nice, but not practical.

  • @abvakas58
    @abvakas58 29 днів тому +1

    kollam

  • @novasabumalayalimaths6673
    @novasabumalayalimaths6673 16 днів тому

    ഇന്നു maramon, pullad വഴി malakara ഹോസ്പിറ്റൽ പോയപ്പോൾ പണ്ടാരം വീടുകളിൽ ഒരു ക്രിസ്മസ് നക്ഷത്രം ഇടാൻ പോലും ആളില്ലാത്ത വീടുകൾ. ഒരു തേങ്ങ പിരിക്കുന്നവനെ തപ്പി നാരങ്ങാനം, ചെറുകോൽ, അയരൂർ പഞ്ചായത്ത്‌ മുഴുവൻ കറങ്ങി. ഇതാണ് കേരളത്തിന്റെ അവസ്ഥ. 1500 സ്ക്ഫ്റ്റ്. വീട്ടിലെ ഒരു ബാത്ത് റൂം കഴുകാൻ പറ്റുന്നില്ല.

  • @sivakrishna6253
    @sivakrishna6253 26 днів тому +2

    Ithe design il cheyyumbo cost ethra aavum ? Plzz rply

  • @rkvines6816
    @rkvines6816 29 днів тому +2

    Neck ആണ് 👍

  • @tpp3513
    @tpp3513 Місяць тому +1

    വീട് അടിപൊളി .. dining റൂം pool ഇടയിലെ ഷട്ടർ അടിപൊളി. എന്ത് ചെയ്യാൻ നമ്മുടെ നാട്ടിലെ കള്ളന്മാർ ശല്യം കാരണം ചെയ്യേണ്ടി വന്നു

  • @KunjiPoocha-q7i
    @KunjiPoocha-q7i Місяць тому +18

    നമ്മുടെ നാട്ടിൽ ഇതുപോലുള്ള concept ൽ ആളുകൾ വീടും പണിയുമെങ്കിൽ നന്നായിരിക്കും

    • @khadeejathruksana9460
      @khadeejathruksana9460 Місяць тому +6

      Mandatharam aanu.nammude kalavasthayum veyilum mazhayum okke pariganichulla veedanu nallath.sunshade okke koduthulla type

    • @JO-yu7tj
      @JO-yu7tj 29 днів тому

      Light kuravaan chance undu

  • @sgeorge4104
    @sgeorge4104 Місяць тому +1

    I like to know how much is the total cost

  • @rajeshsarangadharan6912
    @rajeshsarangadharan6912 Місяць тому +1

    Exterior American. But interior design American aesthetics only 60%. IKEA aesthetics vannilla.

  • @cardiology-d4h
    @cardiology-d4h Місяць тому +1

    Super

    • @ArchiTalksbytuttuandmeenu
      @ArchiTalksbytuttuandmeenu  Місяць тому

      🥰🙏🏻❤️Thankyou

    • @cardiology-d4h
      @cardiology-d4h Місяць тому

      Njn oru veedu vechu...ipazha thonunnath inganeyulla modal venamayirunnu enn ...oru europe styl

  • @bahisiyad3008
    @bahisiyad3008 27 днів тому +1

    Sir. Coast pls🥰

  • @Unni-pc
    @Unni-pc Місяць тому +3

    100/100

  • @തീപന്തൽ
    @തീപന്തൽ 26 днів тому +1

    കേരളത്തിൽ ജന്നലിന് ഷൈഡ് വയ്ക്കണം.. മഴ അധികമുള്ള കേരളത്തിൽ അമേരിക്കൻ ഡിസൈൻ അതെ പോലെ അനുകരിക്കത്തെ ആവശ്യത്തിന് വ്യത്യാസം വരുത്തി ചെയ്യുന്നത് നന്നായിരിക്കും.

  • @joelalex2880
    @joelalex2880 Місяць тому +3

    Finish അപാരം

  • @globetrotter986
    @globetrotter986 Місяць тому +2

    വീട് പരത്തി നിലത്തു കൂടുതൽ സ്പേസ് എടുത്ത് വെക്കുന്നതാണോ നല്ലത്. 2000sqft x 1 floor.
    രണ്ടു നില പോലെ, 1000sqft x 2 floor, സ്ഥലം കുറച്ചു വെക്കുന്നതാണോ നല്ലത്.
    കോൺക്രീറ്റ് ബീം വെക്കാതെ സ്റ്റീൽ ബീം വെച്ചാൽ കൂടുതൽ കാലം നിൽക്കുമോ ??
    Plz advise on economical and durability basis...

    • @averagestudent4358
      @averagestudent4358 Місяць тому

      First option il Sqft koodiyal tax koodille, I think so 🤔

  • @miracleBigfamily
    @miracleBigfamily Місяць тому +1

    Plassanalil എവിടെ യാണ് ഞാൻ അടുത്താണ്,,,

  • @SreekuttanSreekuttan-e2i
    @SreekuttanSreekuttan-e2i Місяць тому +2

    👌😍

  • @johnpoulose4453
    @johnpoulose4453 Місяць тому +9

    Colonial/പാശ്ചാത്യ സ്റ്റൈൽ വീടിന്റെ vdo തുടങ്ങുമ്പോ തന്നേ നിങ്ങൾ ഒര് പാളിച്ച കാണിച്ചു
    പാശ്ചാത്യരൊ, അവിടെ പോയിട്ടുള്ള വരോ ഒരിക്കലും ആ പുൽത്തകിടിയിൽ ചവിട്ടില്ല, അല്ലേൽ ആ വീടിന്റെ ഉടമയോട് ചോദിച്ചു നോക്ക്യേ
    എതിർവാദം ഉയർത്താൻ പറഞ്ഞതല്ല, അതാണ് അതിന്റ യാഥാർഥ്യം
    നിർമ്മിതി കൊള്ളാം 💫✨

  • @vishnuvijayan4350
    @vishnuvijayan4350 Місяць тому +3

    ❤❤