നമ്മുടെ നാട്ടിലെ പോലെ വില പറഞ്ഞു തരാനും സാധനങ്ങൾ എടുത്തു തരാനും ജോലിക്കാർ ആരും ഇവിടെ ഉണ്ടാവില്ലേ? നമ്മൾക്ക് വേണ്ട സാധനങ്ങൾ നമ്മൾ തന്നെ നോക്കി എടുക്കൽ ആണോ ഗൾഫിൽ?
നാട്ടിലെ പോലെ തന്നെ ആണ് ഒരു വ്യത്യാസവുമില്ല. ഇവിടെ ഇപ്പോൾ എവിടെ ചെന്നാലും മലയാളികൾ ഉണ്ട്. ഞാൻ ഇന്നലെ ഷർട്ട് എടുക്കാൻ കയറിയത് ഒരു മലയാളിയുടെ കടയിൽ ആയിരുന്നു.
Bahrain ma to phr boht ziada mahngai ha sir
Superb ajmal
Super
Thanks Bro
👍
👏👏
Eth location evideya
Salmaniya Sulthan centre anu. Ipo maintanamce nadakkanu. Next week open akum. Rate oke nalla kuravundu
@@ajmalstorybook7942 👍👍
back side al haram center now closed
Parking side ano. Njangal sthiram avida ponee
Evida work cheyyane. Salmaniya ano
@@ajmalstorybook7942 ippo maameer . salmaniya close chauthu ippo 2 shops ullu Bahrain ill
Bro, de job entha
Nattil evideya
Sultan
Bro, പോകാറുണ്ടോ 🥰
സാധനത്തിന്റെ പേരും വിലയും ഒന്ന് പറയാമായിരുന്നു
ഞാൻ തുടക്കത്തിൽ ചെയ്ത വ്ലോഗ് ആണ്. പിന്നെ അന്ന് അവിടെ നല്ല തിരക്കാരുന്നു.
നമ്മുടെ നാട്ടിലെ പോലെ വില പറഞ്ഞു തരാനും സാധനങ്ങൾ എടുത്തു തരാനും ജോലിക്കാർ ആരും ഇവിടെ ഉണ്ടാവില്ലേ?
നമ്മൾക്ക് വേണ്ട സാധനങ്ങൾ നമ്മൾ തന്നെ നോക്കി എടുക്കൽ ആണോ ഗൾഫിൽ?
നാട്ടിലെ പോലെ തന്നെ ആണ് ഒരു വ്യത്യാസവുമില്ല. ഇവിടെ ഇപ്പോൾ എവിടെ ചെന്നാലും മലയാളികൾ ഉണ്ട്. ഞാൻ ഇന്നലെ ഷർട്ട് എടുക്കാൻ കയറിയത് ഒരു മലയാളിയുടെ കടയിൽ ആയിരുന്നു.
ക്യാമറ കൊണ്ട് എല്ലാരും ഓടി പോയോ....
😂😊
පක කිවන්වා
👍