മനുഷ്യന്റെ കൾചർ അല്ലെ ബ്രോ മാറുന്നുള്ളൂ.. അല്ലാതെ ദൈവത്തിനു അന്ന് ഒരു concept.. ഇന്ന് വേറെ ഒരു concept എന്നാണോ ഇതിൽ നിന്നും അർത്ഥം ആക്കേണ്ടത്...? അന്ന് ദൈവം ആർക്കും ആരെയും സെക്സിൽ ഏർപ്പെട്ടു സന്താനപുഷ്ടി അംഗീകരിച്ചു എന്നാണോ അർത്ഥം...? എന്തായാലും സംഭവം കൊള്ളാം 😄😄😊
നോഹ യുടെ കാലത്ത് ഒരു ജലപ്രലയം ഉണ്ടായതായി വിശുദ്ധ വേദ പുസ്തകത്തിൽ നമുക്ക് കാണുവാൻ സാധിക്കും. പെട്ടകത്തിൽ കയറിയ നോഹയും കുടുംബവും അല്ലാതെ ബാക്കി എല്ലാവരും ആ ജലപ്രലയത്തിൽ മുങ്ങി മരിച്ചപ്പോൾ ആരായിരുന്നു ആ മനുഷ്യർ? ആദമിൻ്റെ വംശവലിയിൽ ഉള്ള ആളുകൾ ആയിരുന്നോ? ദൈവത്തെ അറിയാത്ത മറ്റേതോ ജന വിഭാഗം ചിലപ്പോ ഭൂമിയിൽ ഉണ്ടായിരുന്നിരിക്കണം. അതിനും ചിലപ്പോ ഒരു വിദൂര സാധ്യത ഉണ്ടാകണം.
Friday the 13th unlucky day ano? I always have bad luck on this day. Today my cat fell from a tree and is bedridden. I almost met with an accident today. The whole atmosphere was dark and depressing. Tuesdays and Fridays are always unlucky for me. Is there any reason for that?
ഹാനോക്ക് എന്നല്ലേ, പിന്നെ കർത്താവ് എന്നൊരു പേര് സ്ഥാനപ്പേര് ആയിട്ടാണ് ബൈബിൾ പറഞ്ഞിരിക്കുന്നത് പലയിടത്തും .. യാഹുവെ എന്നാണ് പഴയ എബ്രായ ഗ്രീക്ക് തിരുവെഴുതുകളിൽ കാണുന്നത്
@@ShaMathu-c8s എന്നാൽ നിങ്ങൾ പറയുന്നത് ശുദ്ധ മണ്ടത്തരവും തെറ്റുമാണ്. നിങ്ങൾ അപ്പോൾ നന്നായി ബൈബിൾ ദൈവത്തിൻറെ ആത്മാവ് മുഖേന പഠിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. നിങ്ങൾ പഠിക്കേണ്ടത് എങ്ങനെയാണ് എന്ന് ഒരു സൂചന ഞാൻ തരാം. ആദ്യത്തെ സൃഷ്ടിച്ചത് അഞ്ചാം ദിവസമാണോ ആറാം ദിവസം ആണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.. എന്നാൽ ആദം ആറാം ദിവസമാണ് തനിച്ചായത് എന്ന് ഉൽപ്പത്തി പുസ്തകം തന്നെ വ്യക്തമാക്കുന്നു. അപ്പോൾ ആദം സൃഷ്ടിക്കപ്പെട്ട ആ സ്ത്രീ എവിടെപ്പോയി.. ഒരിക്കലും കായൽ വിവാഹം കഴിച്ചത് ആദത്തിന് തലമുറയിൽപ്പെട്ട ആദം എൻറെ മകളെയോ സൊ സഹോദരിയോ അല്ല.... ആദം സൃഷ്ടിക്കപ്പെട്ട സ്ത്രീയെ ആണ്... ഉൽപ്പത്തി 1: 26 ആ സ്ത്രീയുടെ പേര് ഏശയ്യ 34,:14 വചനം ഇംഗ്ലീഷ് ബൈബിൾ വായിക്കുകയാണെങ്കിൽ വ്യക്തമായി മനസ്സിലാക്കാം 😱😱😱 അതുകൊണ്ടാണ് ഞാൻ പറയുന്നത് നിങ്ങൾ ദൈവത്തിൻറെ ആത്മാവ് ഇല്ലാതെ സംസാരിച്ചാൽ നുണയാണ് പറയുന്നത്.. ദൈവവചനം തന്നെ എന്താണ് പറയുന്നത് കർത്താവിൻറെ ഗ്രന്ഥത്തിൽ കണ്ടുപിടിച്ചു വായിക്കുക ഇവയിൽ ഒന്നും ഇല്ലാത്തത് ഇല്ല എന്ന് യെശയ്യാ 34…16 വ്യക്തമാക്കിയിട്ടുണ്ട് ഇനിയും നിങ്ങൾ വഞ്ചിതരാകരുത് സത്യത്തിലേക്ക് തിരിച്ചുവരണം ദൈവവചനം തന്നെ സാക്ഷ്യപ്പെടുത്തി ഇരിക്കുന്നു അനേകം വ്യാജ പ്രവാചകന്മാർ പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട വരെ പോലും വഴി വഴിതെറ്റിക്കുകയും ചെയ്യുമെന്ന്
ആദ്യ പാപം സെക്സ് ആണോ അതിനുള്ള ഒരു സാധ്യത ഞാൻ കാണുന്നു മനുഷ്യനെ ഏറ്റവും കൂടുതൽ കൗതുകം ഉള്ളത് സെക്സ് ആണ് തോട്ടത്തിന്റെ നടുവിലത്തെ വൃക്ഷം നമ്മുടെ ശരീരത്തിന്റെ നടുവിൽ എന്താണ് എന്തുകൊണ്ടാണ് ഹവ്വയോട് നീ ഇനി വേദനിച്ച് പ്രസവിക്കുകയുള്ളൂ എന്ന് പറയുന്നത് പരിശുദ്ധ അമ്മയിൽ യേശു ഉടലെടുത്തത് അങ്ങനെ ഒരു പ്രവർത്തനത്താൽ അല്ലല്ലോ ദൈവത്തെ കൂടാതെ ഉള്ള മനുഷ്യന്റെ സൃഷ്ടികർമ്മത്തിനുള്ള ശ്രമം ആയിരുന്നു ആദിപാപം എന്ന് എനിക്ക് തോന്നുന്നു
സൃഷ്ടിയുടെ ആറാം ദിവസം പുരുഷനും സ്ത്രീയും ആയി ദൈവം മനുഷ്യരെ സൃഷ്ടിച്ചു, അത് ബിസി ആറാം നൂറ്റാണ്ട് അല്ല. സൃഷ്ടികർമ്മം നടന്നത് എന്നാണെന്ന് ആർക്കും അറിഞ്ഞുകൂടാ. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനതയെ ദൈവം ഉണ്ടാക്കി. അവരുടെ പിതാവാണ് ആദം ഏകദേശം 10000 വർഷങ്ങൾക്ക് കൊമ്പ് ആണ് അത് സംഭവിച്ചത്. സേത്തിൻറെ സന്താന പരമ്പരകൾ( ദൈവപുത്രൻമാർ) മനുഷ്യപുത്രികളെ വിവാഹം കഴിക്കുന്നതായി ഉൽപ്പത്തി പുസ്തകത്തിൽ തന്നെ ഉണ്ട്.
എന്നാൽ നിങ്ങൾ പറയുന്നത് ശുദ്ധ മണ്ടത്തരവും തെറ്റുമാണ്. നിങ്ങൾ അപ്പോൾ നന്നായി ബൈബിൾ ദൈവത്തിൻറെ ആത്മാവ് മുഖേന പഠിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. നിങ്ങൾ പഠിക്കേണ്ടത് എങ്ങനെയാണ് എന്ന് ഒരു സൂചന ഞാൻ തരാം. ആദ്യത്തെ സൃഷ്ടിച്ചത് അഞ്ചാം ദിവസമാണോ ആറാം ദിവസം ആണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.. എന്നാൽ ആദം ആറാം ദിവസമാണ് തനിച്ചായത് എന്ന് ഉൽപ്പത്തി പുസ്തകം തന്നെ വ്യക്തമാക്കുന്നു. അപ്പോൾ ആദം സൃഷ്ടിക്കപ്പെട്ട ആ സ്ത്രീ എവിടെപ്പോയി.. ഒരിക്കലും കായൽ വിവാഹം കഴിച്ചത് ആദത്തിന് തലമുറയിൽപ്പെട്ട ആദം എൻറെ മകളെയോ സൊ സഹോദരിയോ അല്ല.... ആദം സൃഷ്ടിക്കപ്പെട്ട സ്ത്രീയെ ആണ്... ഉൽപ്പത്തി 1: 26 ആ സ്ത്രീയുടെ പേര് ഏശയ്യ 34,:14 വചനം ഇംഗ്ലീഷ് ബൈബിൾ വായിക്കുകയാണെങ്കിൽ വ്യക്തമായി മനസ്സിലാക്കാം 😱😱😱 അതുകൊണ്ടാണ് ഞാൻ പറയുന്നത് നിങ്ങൾ ദൈവത്തിൻറെ ആത്മാവ് ഇല്ലാതെ സംസാരിച്ചാൽ നുണയാണ് പറയുന്നത്.. ദൈവവചനം തന്നെ എന്താണ് പറയുന്നത് കർത്താവിൻറെ ഗ്രന്ഥത്തിൽ കണ്ടുപിടിച്ചു വായിക്കുക ഇവയിൽ ഒന്നും ഇല്ലാത്തത് ഇല്ല എന്ന് യെശയ്യാ 34…16 വ്യക്തമാക്കിയിട്ടുണ്ട് ഇനിയും നിങ്ങൾ വഞ്ചിതരാകരുത് സത്യത്തിലേക്ക് തിരിച്ചുവരണം ദൈവവചനം തന്നെ സാക്ഷ്യപ്പെടുത്തി ഇരിക്കുന്നു അനേകം വ്യാജ പ്രവാചകന്മാർ പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട വരെ പോലും വഴി വഴിതെറ്റിക്കുകയും ചെയ്യുമെന്ന്
അജ്ഞത കൊണ്ട് ഈ ജനം നശിക്കുന്നു.. അതിന്റെ കാഠിന്യം വർധിപ്പിക്കുവാൻ ഇതുപോലെത്തെ വ്യാജ അനധ പ്രഭാഷണങ്ങളും, പ്രബോധനങ്ങളും....... കുറച്ചുകൂടെ നല്ല ഭംഗിയായി പറഞ്ഞു കൊടുക്ക് സഹോദരാ... ആക്കാതെ... അല്ലാതെ നിങ്ങൾ എന്തോ വല്യ സംഭവം ആണെന്ന് ഓർത്തു സംസാരിക്കരുത്..... പോയി ജോലി ചെയ്തു ജീവിക്കടോ
വളരെ കാലമായി ഉള്ള സംശയം ആയിരുന്നു
കൂടുതൽ ബൈബിൾ പഠിക്കുക പരിശുദ്ധൽമാവിൽ നിന്ന്...... 🙏
Background music is really annoying
സഹോദരങ്ങൾ തമ്മിൽ ഉള്ള വിവാങ്ങൾ ആദ്യ മനുഷനായ ആദം ഉൾപടെ മനുഷ്യർക്ക് ആർക്കും ദൈവം ആനുവദിച്ചിട്ടില്ല
Thank you brother 🙏 💙 ❤️
Your effort is highly appreciated
Very good brother, thank you.
ബൈബിൾ മുൻകൂട്ടി വായിച്ചു ഒന്നും തിട്ടപ്പെടുത്താൻ സാധിക്കില്ല
Sir, സത്യം പറഞ്ഞാൽ എല്ലാവരും ഒരു പിതാവിന്റെ മക്കളും കൊച്ചു മക്കളും തന്നെ അല്ലേ.
Thanks brother
Praise the lord Amen 🙏
Amen🙏
മനുഷ്യന്റെ കൾചർ അല്ലെ ബ്രോ മാറുന്നുള്ളൂ.. അല്ലാതെ ദൈവത്തിനു അന്ന് ഒരു concept.. ഇന്ന് വേറെ ഒരു concept എന്നാണോ ഇതിൽ നിന്നും അർത്ഥം ആക്കേണ്ടത്...? അന്ന് ദൈവം ആർക്കും ആരെയും സെക്സിൽ ഏർപ്പെട്ടു സന്താനപുഷ്ടി അംഗീകരിച്ചു എന്നാണോ അർത്ഥം...?
എന്തായാലും സംഭവം കൊള്ളാം 😄😄😊
ദൈവം മാറ്റം വരുത്തിയിട്ടേ ഇല്ലല്ലേ? ചിലരെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല. 🙏
അങ്ങ് ഈ ദുരൂപദേശത്തെ സംശയിക്കുവാൻ തക്ക യുക്തി ചിന്ത യുള്ള വ്യക്തി തന്നെ. അഭിന്ദനിയം🎉🎉🎉 ചിലരെ തിരുത്താൻ പാടാണ് എന്ന് പ്രസംഗകൻ്റെ കമൻ്റ് ഒരു ബൂമറാങ് ആണ്
Thanks 🙏
🙏🏻❤
Yes🙏🏻
നോഹ യുടെ കാലത്ത് ഒരു ജലപ്രലയം ഉണ്ടായതായി വിശുദ്ധ വേദ പുസ്തകത്തിൽ നമുക്ക് കാണുവാൻ സാധിക്കും. പെട്ടകത്തിൽ കയറിയ നോഹയും കുടുംബവും അല്ലാതെ ബാക്കി എല്ലാവരും ആ ജലപ്രലയത്തിൽ മുങ്ങി മരിച്ചപ്പോൾ ആരായിരുന്നു ആ മനുഷ്യർ? ആദമിൻ്റെ വംശവലിയിൽ ഉള്ള ആളുകൾ ആയിരുന്നോ? ദൈവത്തെ അറിയാത്ത മറ്റേതോ ജന വിഭാഗം ചിലപ്പോ ഭൂമിയിൽ ഉണ്ടായിരുന്നിരിക്കണം.
അതിനും ചിലപ്പോ ഒരു വിദൂര സാധ്യത ഉണ്ടാകണം.
Brother ente molkkoru joli kittan prarthikkane aval MSC maths anu padichathu teaching profession anu avalkkishtam prarthikkane ammen
Friday the 13th unlucky day ano? I always have bad luck on this day. Today my cat fell from a tree and is bedridden. I almost met with an accident today. The whole atmosphere was dark and depressing. Tuesdays and Fridays are always unlucky for me. Is there any reason for that?
Ethum koodiii purath varaan undaayirunnu, vere enthellaam topic und parayaan
ഇല്ല. എനിക്ക് വേറെ topic ഒന്നും ഇല്ല പറയാൻ 🙏
ഇത് എനിക്ക് അറിയാമായിരുന്നു ok
Where is Nod Desam?
പിറവം ആശ്രമം
ഹാനോക്ക് എന്നല്ലേ, പിന്നെ കർത്താവ് എന്നൊരു പേര് സ്ഥാനപ്പേര് ആയിട്ടാണ് ബൈബിൾ പറഞ്ഞിരിക്കുന്നത് പലയിടത്തും .. യാഹുവെ എന്നാണ് പഴയ എബ്രായ ഗ്രീക്ക് തിരുവെഴുതുകളിൽ കാണുന്നത്
കയെൻ വിവാഹം കഴിച്ചത് സ്വന്തം സഹോദരിയെ തന്നെ ആണ്. ആ കാലഘട്ടത്തിൽ അതല്ലാതെ മറ്റൊരു മാർഗം ഇല്ല.
@@ShaMathu-c8s എന്നാൽ നിങ്ങൾ പറയുന്നത് ശുദ്ധ മണ്ടത്തരവും തെറ്റുമാണ്. നിങ്ങൾ അപ്പോൾ നന്നായി ബൈബിൾ ദൈവത്തിൻറെ ആത്മാവ് മുഖേന പഠിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. നിങ്ങൾ പഠിക്കേണ്ടത് എങ്ങനെയാണ് എന്ന് ഒരു സൂചന ഞാൻ തരാം. ആദ്യത്തെ സൃഷ്ടിച്ചത് അഞ്ചാം ദിവസമാണോ ആറാം ദിവസം ആണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.. എന്നാൽ ആദം ആറാം ദിവസമാണ് തനിച്ചായത് എന്ന് ഉൽപ്പത്തി പുസ്തകം തന്നെ വ്യക്തമാക്കുന്നു. അപ്പോൾ ആദം സൃഷ്ടിക്കപ്പെട്ട ആ സ്ത്രീ എവിടെപ്പോയി.. ഒരിക്കലും കായൽ വിവാഹം കഴിച്ചത് ആദത്തിന് തലമുറയിൽപ്പെട്ട ആദം എൻറെ മകളെയോ സൊ സഹോദരിയോ അല്ല.... ആദം സൃഷ്ടിക്കപ്പെട്ട സ്ത്രീയെ ആണ്... ഉൽപ്പത്തി 1: 26
ആ സ്ത്രീയുടെ പേര് ഏശയ്യ 34,:14 വചനം ഇംഗ്ലീഷ് ബൈബിൾ വായിക്കുകയാണെങ്കിൽ വ്യക്തമായി മനസ്സിലാക്കാം
😱😱😱 അതുകൊണ്ടാണ് ഞാൻ പറയുന്നത് നിങ്ങൾ ദൈവത്തിൻറെ ആത്മാവ് ഇല്ലാതെ സംസാരിച്ചാൽ നുണയാണ് പറയുന്നത്.. ദൈവവചനം തന്നെ എന്താണ് പറയുന്നത് കർത്താവിൻറെ ഗ്രന്ഥത്തിൽ കണ്ടുപിടിച്ചു വായിക്കുക ഇവയിൽ ഒന്നും ഇല്ലാത്തത് ഇല്ല എന്ന് യെശയ്യാ 34…16 വ്യക്തമാക്കിയിട്ടുണ്ട്
ഇനിയും നിങ്ങൾ വഞ്ചിതരാകരുത് സത്യത്തിലേക്ക് തിരിച്ചുവരണം
ദൈവവചനം തന്നെ സാക്ഷ്യപ്പെടുത്തി ഇരിക്കുന്നു അനേകം വ്യാജ പ്രവാചകന്മാർ പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട വരെ പോലും വഴി വഴിതെറ്റിക്കുകയും ചെയ്യുമെന്ന്
അദാമിന് അവന്റെ വാരിയെല്ലിൽ നിന്ന് ഇണയെ കൊടുത്ത ദൈവത്തിനു കായെന്നു ഒരു ഇണയെ കൊടുക്കാൻ സാധിക്കില്ലേ 🤔
വീഡിയോ മുഴുവൻ കണ്ടില്ല അല്ലെ 😊
@Parudeessa കണ്ടു കായെന്നു എവിടുന്ന് ഇണയെ കിട്ടി ദൈവം കൊടുത്തു അത്രേം മതി ദൈവത്തിനു സാദ്യം അല്ലേ
Background music is a bit distracting. Otherwise video good.
Thank you this question was in my mind when I started to study Daniel achan Bible study
ആദ്യ പാപം സെക്സ് ആണോ അതിനുള്ള ഒരു സാധ്യത ഞാൻ കാണുന്നു മനുഷ്യനെ ഏറ്റവും കൂടുതൽ കൗതുകം ഉള്ളത് സെക്സ് ആണ് തോട്ടത്തിന്റെ നടുവിലത്തെ വൃക്ഷം നമ്മുടെ ശരീരത്തിന്റെ നടുവിൽ എന്താണ് എന്തുകൊണ്ടാണ് ഹവ്വയോട് നീ ഇനി വേദനിച്ച് പ്രസവിക്കുകയുള്ളൂ എന്ന് പറയുന്നത് പരിശുദ്ധ അമ്മയിൽ യേശു ഉടലെടുത്തത് അങ്ങനെ ഒരു പ്രവർത്തനത്താൽ അല്ലല്ലോ ദൈവത്തെ കൂടാതെ ഉള്ള മനുഷ്യന്റെ സൃഷ്ടികർമ്മത്തിനുള്ള ശ്രമം ആയിരുന്നു ആദിപാപം എന്ന് എനിക്ക് തോന്നുന്നു
അതെ sex തന്നെയാണ്. സർപ്പം അതു ഹവായേ പഠിപ്പിച്ചു. Hawa അതു adatheyum. അപ്പോൾ ആണ് തങ്ങൾ നഗ്നരാണെന്നു തിരിച്ചറിയുന്നതു
Hanoc is Not the son of Cain. 😮
വന്നല്ലോ പെന്തകോസ് കാരൻ
സൃഷ്ടിയുടെ ആറാം ദിവസം പുരുഷനും സ്ത്രീയും ആയി ദൈവം മനുഷ്യരെ സൃഷ്ടിച്ചു, അത് ബിസി ആറാം നൂറ്റാണ്ട് അല്ല. സൃഷ്ടികർമ്മം നടന്നത് എന്നാണെന്ന് ആർക്കും അറിഞ്ഞുകൂടാ. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനതയെ ദൈവം ഉണ്ടാക്കി. അവരുടെ പിതാവാണ് ആദം
ഏകദേശം 10000 വർഷങ്ങൾക്ക് കൊമ്പ് ആണ് അത് സംഭവിച്ചത്. സേത്തിൻറെ സന്താന പരമ്പരകൾ( ദൈവപുത്രൻമാർ) മനുഷ്യപുത്രികളെ വിവാഹം കഴിക്കുന്നതായി ഉൽപ്പത്തി പുസ്തകത്തിൽ തന്നെ ഉണ്ട്.
950 varsham ennathu Chandra varsham anu.athauathu 85 to 95.anu sathyam.bc 500 Kalil 365 days varsham thudagiyathu. Ezhuthu Kar ezhuthiyathhanithu.athramatram
എന്നാൽ നിങ്ങൾ പറയുന്നത് ശുദ്ധ മണ്ടത്തരവും തെറ്റുമാണ്. നിങ്ങൾ അപ്പോൾ നന്നായി ബൈബിൾ ദൈവത്തിൻറെ ആത്മാവ് മുഖേന പഠിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. നിങ്ങൾ പഠിക്കേണ്ടത് എങ്ങനെയാണ് എന്ന് ഒരു സൂചന ഞാൻ തരാം. ആദ്യത്തെ സൃഷ്ടിച്ചത് അഞ്ചാം ദിവസമാണോ ആറാം ദിവസം ആണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.. എന്നാൽ ആദം ആറാം ദിവസമാണ് തനിച്ചായത് എന്ന് ഉൽപ്പത്തി പുസ്തകം തന്നെ വ്യക്തമാക്കുന്നു. അപ്പോൾ ആദം സൃഷ്ടിക്കപ്പെട്ട ആ സ്ത്രീ എവിടെപ്പോയി.. ഒരിക്കലും കായൽ വിവാഹം കഴിച്ചത് ആദത്തിന് തലമുറയിൽപ്പെട്ട ആദം എൻറെ മകളെയോ സൊ സഹോദരിയോ അല്ല.... ആദം സൃഷ്ടിക്കപ്പെട്ട സ്ത്രീയെ ആണ്... ഉൽപ്പത്തി 1: 26
ആ സ്ത്രീയുടെ പേര് ഏശയ്യ 34,:14 വചനം ഇംഗ്ലീഷ് ബൈബിൾ വായിക്കുകയാണെങ്കിൽ വ്യക്തമായി മനസ്സിലാക്കാം
😱😱😱 അതുകൊണ്ടാണ് ഞാൻ പറയുന്നത് നിങ്ങൾ ദൈവത്തിൻറെ ആത്മാവ് ഇല്ലാതെ സംസാരിച്ചാൽ നുണയാണ് പറയുന്നത്.. ദൈവവചനം തന്നെ എന്താണ് പറയുന്നത് കർത്താവിൻറെ ഗ്രന്ഥത്തിൽ കണ്ടുപിടിച്ചു വായിക്കുക ഇവയിൽ ഒന്നും ഇല്ലാത്തത് ഇല്ല എന്ന് യെശയ്യാ 34…16 വ്യക്തമാക്കിയിട്ടുണ്ട്
ഇനിയും നിങ്ങൾ വഞ്ചിതരാകരുത് സത്യത്തിലേക്ക് തിരിച്ചുവരണം
ദൈവവചനം തന്നെ സാക്ഷ്യപ്പെടുത്തി ഇരിക്കുന്നു അനേകം വ്യാജ പ്രവാചകന്മാർ പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട വരെ പോലും വഴി വഴിതെറ്റിക്കുകയും ചെയ്യുമെന്ന്
എടാ പെന്തക്കോസേ നിനക്ക് മാത്രേ ബൈബിൾ അറിയുള്ളു നീ എന്തിനാടാ കേൾക്കാൻ വന്നത് കുറ്റം പറയാൻ വന്നിരിക്കുന്നു പോത്ത്
അജ്ഞത കൊണ്ട് ഈ ജനം നശിക്കുന്നു.. അതിന്റെ കാഠിന്യം വർധിപ്പിക്കുവാൻ ഇതുപോലെത്തെ വ്യാജ അനധ പ്രഭാഷണങ്ങളും, പ്രബോധനങ്ങളും.......
കുറച്ചുകൂടെ നല്ല ഭംഗിയായി പറഞ്ഞു കൊടുക്ക് സഹോദരാ... ആക്കാതെ... അല്ലാതെ നിങ്ങൾ എന്തോ വല്യ സംഭവം ആണെന്ന് ഓർത്തു സംസാരിക്കരുത്.....
പോയി ജോലി ചെയ്തു ജീവിക്കടോ