ദിയകുട്ടി Excellent reply.. അവർക്ക് ഭർത്താവിന്റെ വീട്ടിൽ നല്ല വിലയാ അതുപോലെ ആണ് എല്ലാർക്കും എന്നു ആ സ്ത്രീ കരുതിയത്. എന്തായാലും ദിയകുട്ടി കമന്റ് delete ആക്കി പോയി തെറ്റാണ് പറഞ്ഞതെന്ന് മനസ്സിലാക്കി ഡിലീറ്റ് ചെയ്തതെങ്കിൽ ആ കമെന്റ് കൊണ്ടു അങ്ങനെ ഒരു പ്രയോജനം ഉണ്ടായല്ലോ.. ഇതാണ് വടി കൊടുത്ത് അടി വാങ്ങുക എന്നു പറയുന്നത് ആ സ്ത്രീക്ക് തൃപ്തി ആയി കാണും എന്നു വിശ്വസിക്കുന്നു ഇനിയും ഒന്നും അറിയാതെ ആരെയും ഇങ്ങനെ പറയരുത്. പിന്നെ മിനി സെബാസ്റ്റ്യൻ അവൾക്കെതിരെ ഒരു ചിന്നു ഒരു ക്യുസ്ത്യൻ ചോദിച്ചു അതവൾക്ക് പിടിച്ചില്ല അവൾക്കും കൂട്ടാളികൾക്കും മറ്റുള്ളവരെ എന്തും വിളിച്ചു പറയാം അവളെ ആരും ഒന്നും പറയരുത് മിനിയും കൂട്ടാളികളും എന്തറിഞ്ഞിട്ടാണ് സുകന്യയെ മോശം വാക്കുകൾ പറയുന്നത് അപ്പോൾ തിരിച്ചടി നിനക്കും കിട്ടും.. നിന്നെ പറഞ്ഞപ്പോൾ നിനക്ക് നൊന്തോ ഇല്ലാത്തത് പറയുമ്പോൾ ആരായാലും പ്രതികരിക്കും കേട്ടോ അതെ അപ്പുവും കുഞ്ഞുസ്സും ചെയ്തിട്ടുള്ളു മനസ്സിലായോ മിനിയെ കൂട്ടാളികളെ.. മിനിയുടെ ഇന്നലത്തെ വിഡിയോയിൽ മിനി ഒരാൾക്ക് reply കൊടുത്തേക്കുന്നത് കണ്ടു കുടുംബം കലക്കി ചങ്ങനാശ്ശേരിയിൽ ആണെന്ന് സത്യത്തിൽ നീ അല്ലെ അന്യന്റെ കുടുംബം കലക്കി ക്യാഷ് ഉണ്ടാക്കുന്നത് നാണം വേണം അല്പമെങ്കിലും സ്വന്തമായി ഇടാൻ നിനക്കൊരു വിഡിയോയും ഇല്ലല്ലോ കഷ്ട്ടം.
@@sinidavid3047 ഇതിനൊക്കെ തിരിച്ചടി കിട്ടും അല്ലാതെ എവിടെ പോകാൻ. സിന്ധുവിന്റെ സ്ത്രീ എന്നു വിളിച്ചപ്പോൾ ഒരു മോൾക്ക് പൊള്ളി അവർ സ്ത്രീ അല്ലാതെ പുരുഷൻ ആണോ?
അത്തരം കമന്റ് കണ്ടപ്പോൾ ശരിക്കും പറഞ്ഞാൽ എന്തോ പോലെ തോന്നി ആ സമയത്ത് ആരെക്കുറിച്ച് എങ്കിലും ആയിക്കോട്ടെ. പിന്നെ ഒരാളെ വിമർശിക്കാൻ അതിനൊക്കെ അതിന്റെ തായ് ഒരു ഭാഷകളൊക്കെ യൂസ് ചെയ്യണം. അപ്പു അപ്പുവിന്റെ വീട്ടുകാരെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ശരിയാകാം കള്ളം പറഞ്ഞിട്ടില്ല. അവര് റെക്കോർഡ് ചെയ്യുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞു. ഒരു പെണ്ണിനെ മാനസികമായ പല വേദനിപ്പിക്കുന്ന കാര്യങ്ങളും നിരന്തരം പറഞ്ഞുപറഞ്ഞ് വേദനിപ്പിക്കുമ്പോൾ ഓട്ടോമാറ്റിക് ആയി അവർക്ക് പ്രശ്നം രൂക്ഷമാകും എന്ന് തോന്നിയപ്പോൾ അവർ റെക്കോർഡ് ചെയ്യാൻ തുടങ്ങി. പിന്നെ അവരുടെ ശിങ്കിടികൾ കണ്ടെത്തിയിരിക്കുന്ന കുറ്റം കുഞ്ചു വൃത്തിയെക്കുറിച്ചും കുഞ്ചുസും ഉമ്മ വയ്ക്കുന്നതും ഒക്കെ വിമർശിച്ചുകൊണ്ട് പിന്നെ കുഞ്ചുസിനെ പിള്ളേരെ നോക്കാനും സഹായിക്കാനും ആളുള്ളതും ഭർത്താവ് നല്ല പോലെ ഹെൽപ്പ് ചെയ്യുന്നതും ഒക്കെയാണ് അവർക്ക് കുറ്റം. ആരും ഹെൽപ് ചെയ്യാൻ ഇല്ലാതെ മദ്യപാനിയായ ഭർത്താവും ഒക്കെയായിട്ട് സഹിക്കുന്നവരെ മാത്രമാണ് നല്ലതെന്നാണ് അവർ പറയുന്നത്. ഭർത്താവിന്റെ വീട്ടിൽ ഒരു പെണ്ണിന് നല്ല വില കൊടുക്കുന്നവരും ആകണം മനുഷ്യർ. തെറ്റുകൾ പറഞ്ഞു മനസ്സിലാക്കാം അല്ലാതെ കുറവുകൾ പറഞ്ഞ് ആക്ഷേപിക്കുന്ന ആവശ്യം കഴിയുമ്പോൾ അവിടെനിന്ന് ഉന്മൂലനം ചെയ്യുന്ന സ്വഭാവം കാണിക്കരുത്. പിന്നെ കുഞ്ഞൂസിന്റെ വീട്ടുകാരുടെ കാര്യം പറഞ്ഞത് ആ വീട്ടിലെ മുത്തശ്ശിയും അമ്മയും എല്ലാം പറ്റുന്നതുപോലെ ആ കുട്ടികളെയും നോക്കി അവരും ജോലിക്ക് പോകുന്നവര എന്നിട്ടും ഇവരുടെ തിരക്കുകളും കടയിലെ കാര്യങ്ങൾ എല്ലാം നോക്കുന്നു. പാത്രമൊക്കെ വൃത്തിയാക്കി എല്ലാം ക്ലീൻ ആക്കി വച്ചിട്ട് വീഡിയോ ചെയ്യുന്നവരല്ല എല്ലാവർക്കും ആ സമയത്ത് ചിലപ്പോൾ പാത്രങ്ങളൊക്കെ വൃത്തിയാക്കാൻ കിടക്കുന്നുണ്ടാവും അതൊക്കെയാണ് മിനി സെബാസ്റ്റ്യൻന്റെ കുറ്റം.
Mini sebastain nta vtla aarelum thirakkiyal theernnu.😂mini chechykk mattullorudea vtla karyam nearitt kanda pola valach odikkAam. Anyaayathintea kudea nilkkunna oru sthrree. Ennitt valya nyayavum parayum njn nyaayathinoppamanenn. Endhoram thelivu itt ennittum njnn parayunnatha sheri enn sthaapikkunna mini sebastain
Hai..chechi...full support ....mini Sébastien poleyullavare support um cheythu anganeyulla ladies kalude supporttum kondu..channel nadathipokunna sindhu ammakyu ...ithu thanne venam ...God is for all not only for mini & sindhu
Hi Diya മോളെ....., കഴിഞ്ഞ വീഡിയോ ഞാൻ കണ്ടിരുന്നു. കമന്റ് ചെയ്യണം എന്നറിയില്ല മോളെ. ഇവരോടൊക്കെ എന്ത് സമാധാനം പറയുവാൻ . എന്തിനാണ് ആ കുഞ്ഞുങ്ങളെ ഇങ്ങനെ പറയുന്നേ.കാര്യം മനസ്സിലാക്കാതെ ഒന്നും പറയാനില്ല മോളെ. Snehathode Amma 🥰🥰🥰🥰🥰❤❤❤❤❤
റീച്ചനു വേണ്ടി എനിക്ക് ഇത് പറയേണ്ട ആവശ്യമില്ല കേട്ടോ ചേച്ചി അങ്ങനെ വേണമെങ്കിൽ ഒരുപാട് കാര്യങ്ങളുണ്ട് അത് ഇവിടെ വന്ന് പറയാതെ റീച്ച് ആഗ്രഹിക്കുന്ന അവിടെ പോയി പറയും 🤗
ഈ സിന്ധു അമ്മ എന്ന് പറയുന്ന സ്ത്രീ ക്രിസ്ത്യൻ ആണോ ഹിന്ദു ആണോ എന്തായാലും ഒരു മനുഷ്യജീവി അല്ല മൃഗവും അല്ല എപ്പോ നോക്കിയാലും എന്റെ മാതാവേ എന്റെ മാതാവേ എന്ന് വിളിക്കുന്നത് കേൾക്കാം ചെയ്യുന്ന പ്രവർത്തി മുഴുവൻ ദുഷ്ടത്തരം 😂
അപ്പുവിന്റേം കുഞ്ചുവിന്റേം വീഡിയോ തുടക്കം മുതൽ കാണുന്ന ആളാണ് ഞാൻ. അന്ന് തൊട്ടു സിന്ധുവിനെ എനിക്ക് ശെരിക്കും മനസിലായതാണ്.എന്തിനാണ് മറ്റുള്ളവരെ ദുഷിച്ചു സമയം കളയുന്നത്. ആ പിള്ളേരെ അവരുടെ പാട്ടിനു വിട്ടുകൂടെ. അവര്പ്പോയി ജീവിക്കട്ടെ. സിന്ധുവിനെ ഒന്നും ദൈവം വിചാരിച്ചാൽ പോലും തിരുത്താൻ പറ്റില്ല.

@@minijoy8079😂😂😂😂😂😂
Nna angu content aakki chechy😄.veronnum chechyk kittulla😂😂. Swandham aaytt ittal aarum kaanullann ariyam.. Ini daily videos oro comment ittorea content aakki vdo aayi varum sechiiii😢😢😢😢😢 pavam content nu vendi kashtappedunnond nalla pola
@@minijoy8079 Ayyo Aa nalla kudubathepiranna kudumbiniyane sindhuamma aganonnum parayalle sonthamayide pogazhthal
ഗോമൂത്രം ഐശ്വര്യമാണ് പഞ്ചഗവ്യം എന്താന്ന് അവർക്കറിയില്ല ശുദ്ധി കലശമായിരിക്കാം ഉദ്ദേശം❤❤❤😂😂😂
അത്തരം കമന്റ് കണ്ടപ്പോൾ ശരിക്കും പറഞ്ഞാൽ എന്തോ പോലെ തോന്നി ആ സമയത്ത് ആരെക്കുറിച്ച് എങ്കിലും ആയിക്കോട്ടെ. പിന്നെ ഒരാളെ വിമർശിക്കാൻ അതിനൊക്കെ അതിന്റെ തായ് ഒരു ഭാഷകളൊക്കെ യൂസ് ചെയ്യണം. അപ്പു അപ്പുവിന്റെ വീട്ടുകാരെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ശരിയാകാം കള്ളം പറഞ്ഞിട്ടില്ല. അവര് റെക്കോർഡ് ചെയ്യുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞു. ഒരു പെണ്ണിനെ മാനസികമായ പല വേദനിപ്പിക്കുന്ന കാര്യങ്ങളും നിരന്തരം പറഞ്ഞുപറഞ്ഞ് വേദനിപ്പിക്കുമ്പോൾ ഓട്ടോമാറ്റിക് ആയി അവർക്ക് പ്രശ്നം രൂക്ഷമാകും എന്ന് തോന്നിയപ്പോൾ അവർ റെക്കോർഡ് ചെയ്യാൻ തുടങ്ങി. പിന്നെ അവരുടെ ശിങ്കിടികൾ കണ്ടെത്തിയിരിക്കുന്ന കുറ്റം കുഞ്ചു വൃത്തിയെക്കുറിച്ചും കുഞ്ചുസും ഉമ്മ വയ്ക്കുന്നതും ഒക്കെ വിമർശിച്ചുകൊണ്ട് പിന്നെ കുഞ്ചുസിനെ പിള്ളേരെ നോക്കാനും സഹായിക്കാനും ആളുള്ളതും ഭർത്താവ് നല്ല പോലെ ഹെൽപ്പ് ചെയ്യുന്നതും ഒക്കെയാണ് അവർക്ക് കുറ്റം. ആരും ഹെൽപ് ചെയ്യാൻ ഇല്ലാതെ മദ്യപാനിയായ ഭർത്താവും ഒക്കെയായിട്ട് സഹിക്കുന്നവരെ മാത്രമാണ് നല്ലതെന്നാണ് അവർ പറയുന്നത്. ഭർത്താവിന്റെ വീട്ടിൽ ഒരു പെണ്ണിന് നല്ല വില കൊടുക്കുന്നവരും ആകണം മനുഷ്യർ. തെറ്റുകൾ പറഞ്ഞു മനസ്സിലാക്കാം അല്ലാതെ കുറവുകൾ പറഞ്ഞ് ആക്ഷേപിക്കുന്ന ആവശ്യം കഴിയുമ്പോൾ അവിടെനിന്ന് ഉന്മൂലനം ചെയ്യുന്ന സ്വഭാവം കാണിക്കരുത്. പിന്നെ കുഞ്ഞൂസിന്റെ വീട്ടുകാരുടെ കാര്യം പറഞ്ഞത് ആ വീട്ടിലെ മുത്തശ്ശിയും അമ്മയും എല്ലാം പറ്റുന്നതുപോലെ ആ കുട്ടികളെയും നോക്കി അവരും ജോലിക്ക് പോകുന്നവര എന്നിട്ടും ഇവരുടെ തിരക്കുകളും കടയിലെ കാര്യങ്ങൾ എല്ലാം നോക്കുന്നു. പാത്രമൊക്കെ വൃത്തിയാക്കി എല്ലാം ക്ലീൻ ആക്കി വച്ചിട്ട് വീഡിയോ ചെയ്യുന്നവരല്ല എല്ലാവർക്കും ആ സമയത്ത് ചിലപ്പോൾ പാത്രങ്ങളൊക്കെ വൃത്തിയാക്കാൻ കിടക്കുന്നുണ്ടാവും അതൊക്കെയാണ് മിനി സെബാസ്റ്റ്യൻന്റെ കുറ്റം.
Sathiyam@@sinidavid3047
Mini sebastain nta vtla aarelum thirakkiyal theernnu.😂mini chechykk mattullorudea vtla karyam nearitt kanda pola valach odikkAam. Anyaayathintea kudea nilkkunna oru sthrree. Ennitt valya nyayavum parayum njn nyaayathinoppamanenn. Endhoram thelivu itt ennittum njnn parayunnatha sheri enn sthaapikkunna mini sebastain
@@chinnu8898 manasikarogam aavum ammachikku😂😂
Hai..chechi...full support ....mini Sébastien poleyullavare support um cheythu anganeyulla ladies kalude supporttum kondu..channel nadathipokunna sindhu ammakyu ...ithu thanne venam ...God is for all not only for mini & sindhu
ഹായ് ദിയ ചേച്ചി രേണു ചേച്ചി മീനു സഞ്ജു എല്ലാവർക്കും സുഖമാണോ
Hi Diya മോളെ....., കഴിഞ്ഞ വീഡിയോ ഞാൻ കണ്ടിരുന്നു. കമന്റ് ചെയ്യണം എന്നറിയില്ല മോളെ. ഇവരോടൊക്കെ എന്ത് സമാധാനം പറയുവാൻ . എന്തിനാണ് ആ കുഞ്ഞുങ്ങളെ ഇങ്ങനെ പറയുന്നേ.കാര്യം മനസ്സിലാക്കാതെ ഒന്നും പറയാനില്ല മോളെ. Snehathode Amma 🥰🥰🥰🥰🥰❤❤❤❤❤
Avarude culture avarude vakkukallil reflect aakunnu athre ullloo Diya❤❤Ethra hide cheythu chiride moodu padam anningalum oru nal ithu pole oaronnum purathu varum..Oru public platformil itharathilulla prathikarannam nadathunna avar allathappol enthakum ...Just lmagine😢 and just ignore it...
True words
Diya you are matured person.sindhuvinu vivaramilla
Correct eee chechy da samsarathil thannea und... Ellam
Sindhuvinte videos sredhichal ariyam avarku pongacham anu.
അയ്യോ എത്ര അപ്പുച്ചേട്ടനെ വാഴ്ത്തിട്ടും റീച് കിട്ടുന്നില്ലാലോ ചേച്ചി മാറ്റിപിടിക്കു കഷ്ടം 😂
Reach mini chechy indakkunna kandillea ath porea ningalkk avda parayyuu
നിന്റെ മിനിചേച്ചിക്ക് ഉണ്ടല്ലോ അങ്ങോട്ട് ചെല്ല് ഇവിടെ ഇത്രയും മതി പോയി പണി നോക്ക്
റീച്ചനു വേണ്ടി എനിക്ക് ഇത് പറയേണ്ട ആവശ്യമില്ല കേട്ടോ ചേച്ചി അങ്ങനെ വേണമെങ്കിൽ ഒരുപാട് കാര്യങ്ങളുണ്ട് അത് ഇവിടെ വന്ന് പറയാതെ റീച്ച് ആഗ്രഹിക്കുന്ന അവിടെ പോയി പറയും 🤗
😂😂😂😂😂😂😂😂😂❤@@diyasmirror
@@sinidavid3047 😄😄😄😄💃
Chechi polichu👌👌👌😂
അടുത്ത ടീം ഇരു കൂട്ടരെയും രമ്യതയിൽ ആക്കാൻ നോക്ക് മക്കളെ 😂😂😂
നല്ല മറുപടി
ഈ സിന്ധു അമ്മ എന്ന് പറയുന്ന സ്ത്രീ ക്രിസ്ത്യൻ ആണോ ഹിന്ദു ആണോ എന്തായാലും ഒരു മനുഷ്യജീവി അല്ല മൃഗവും അല്ല എപ്പോ നോക്കിയാലും എന്റെ മാതാവേ എന്റെ മാതാവേ എന്ന് വിളിക്കുന്നത് കേൾക്കാം ചെയ്യുന്ന പ്രവർത്തി മുഴുവൻ ദുഷ്ടത്തരം 😂
എന്റെ മോളെ ഇങ്ങനെ സത്യം വിളിച്ചു parayalle😂😂😂😂😂
Aal daivam aanu avar kandittillea bhakthar vann enik vendi karyam nadathitharan praarthikanea ammea. Ennokkkea commentil karayunnath😂😂😂. Ivarakond praarthippichal olla karyam mudakkikalayum daivam polum. Daivathina varea pullu vila kalppilkunna sthree. Allel aah mathavinea vach ingana abhinayikkumo
@@chinnu8898 ചിന്നു എപ്പോഴും ദൈവ ഭക്തി വായിൽ നിന്നും അറിയാതെ വീണുപോകുന്നതാ
@@chinnu8898😂😂😂😂
@@minijoy8079 അല്ല പിന്നെ എത്രയെന്ന് വച്ചിട്ട് ക്ഷമിക്കുക
Congrats Diya
Ayyo Diya appunteduthe poyide avare manasikkiyathe paranjapol sindhunum minikkum sub.. chorichil epol mallufamiliyil poyide vanne vachagamidikkunne oru day kandidollu ennorkkanam nte ponno samathikkanam
👍❤️❤️🥰
ഗോമൂത്രം അതിന്റെ വില പോലും അറിഞ്ഞുകൂടാതെ ആണ് വീഡിയോ ഇട്ട് ചിലക്കുന്നത് പശുവിൻ മൂത്രം ഇട്ട് അടിക്കണം പോലും 😄
അപ്പുവിന്റേം കുഞ്ചുവിന്റേം വീഡിയോ തുടക്കം മുതൽ കാണുന്ന ആളാണ് ഞാൻ. അന്ന് തൊട്ടു സിന്ധുവിനെ എനിക്ക് ശെരിക്കും മനസിലായതാണ്.എന്തിനാണ് മറ്റുള്ളവരെ ദുഷിച്ചു സമയം കളയുന്നത്. ആ പിള്ളേരെ അവരുടെ പാട്ടിനു വിട്ടുകൂടെ. അവര്പ്പോയി ജീവിക്കട്ടെ. സിന്ധുവിനെ ഒന്നും ദൈവം വിചാരിച്ചാൽ പോലും തിരുത്താൻ പറ്റില്ല.
ഒന്നു പോ ഡി
Athangu mini chechyda channelill 👆🏻👆🏻
@@chinnu8898ഈ ചാനലിൽ പറഞ്ഞാൽ നീ ഞൊട്ടും 😏
Odikko sindhu ammeda aduthekk. Kurach bhakthi kadha kett nannayitt njnalea nannakku@@priyawarrier3160
Miniyude paranjathano chanal maripoyi
😄😄@@narayananunni455
❤️❤️❤️