ഈ ഇസ്മ് 6666 തവണ ചൊല്ലി നോക്കൂ എല്ലാം നേടാം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 177

  • @SaleenaMancheri
    @SaleenaMancheri 2 місяці тому +14

    ചൊല്ലുന്ന ഓരോ അമലിനും തങ്ങളുപ്പ ഇജാസത് നൽകണം ശതൃക്കളുടെ ദ്രോഹം സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് സിഹ്ർ കൊണ്ട് എല്ലാം നഷ്ട പെട്ടു കൊണ്ട് ഇരിക്കുന്ന അവസ്ഥ ആണ് ദുഹാ ചെയ്യണെ 🤲🏽🤲🏽

  • @mufihadi6392
    @mufihadi6392 21 день тому

    Parayunn esmukal chollarund ellattinum hijazath nalkanam thanghale🤲🏻🤲🏻🤲🏻🤲🏻

  • @SlemSlem-cs2zu
    @SlemSlem-cs2zu 2 місяці тому +9

    ഷൈലാസലീം 💜 അൽഹംദുലില്ലാഹ് ഞാൻ ദിവസവും കിടക്കാൻ സമയം 40 തവണ ചൊല്ലാറുണ്ട്. അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ 🤲🏿 നില നിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ. 🤲🏿ആമീൻ

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 2 місяці тому +7

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾ പെ ടു ത്ത ണ ഉസ്താദ് 🤲🤲🤲🤲🤲🤲

  • @RahmathkkRahma
    @RahmathkkRahma 2 місяці тому +40

    ഉസ്താദ് ഞാൻ അസ്മാഹുൽ ഹുസ്ന റിയാള വീട്ടി രാവിഹുൽ അവ്വൽ8ന്. റസൂലുള്ള രാഹുള ഷെരീഫിഫിൽ പോയി 9.10.11.12.അവിടെ നിന്നു. പിന്നെ മക്കയിൽ പോയി ഉംറ ചെയ്തു 10ദിവസം മക്കയിൽ നിന്നു. അൽഹംദുലില്ലാഹ് റാഹത്തായി തിരിച്ചു വന്നു. ചെയ്ത അമലുകൾ അള്ളാഹു സ്വീകരിക്കാൻ വേണ്ടി ദുഹാ ചെയ്യണം. 🤲🤲

    • @aboobakarsidiqT
      @aboobakarsidiqT 2 місяці тому +3

      എങ്ങെനെ റിയാള വിട്ടാൽ

    • @basilk9294
      @basilk9294 2 місяці тому

      Riyala veettal ijazat vende

    • @ShifaSheereen-tw5bm
      @ShifaSheereen-tw5bm 2 місяці тому

      Anik one parani taro

    • @ayshaashraf2131
      @ayshaashraf2131 2 місяці тому

      Egne aanh riyalha veettal.pls reply

    • @rinumon802
      @rinumon802 2 місяці тому +1

      റിയാളഎങ്ങനെ വീട്ടാ എന്ന് പറഞ്ഞു തരുമോ

  • @rabiyakv2338
    @rabiyakv2338 2 місяці тому +9

    എന്റെ ഹസ്ബൻഡ് വല്ലാത്ത പ്രയാസത്തിലാണ് അതിൽ നിന്ന് രക്ഷപെടാൻ ദുആ ചെയ്യണേ thaggale

  • @thoppishortss
    @thoppishortss 2 місяці тому +5

    ഞാൻ വാടക വീട്ടിലാണ് ഉസ്താദെ 'വീട് സ്വന്തമായി ഉണ്ടാവാൻ ദുആയിൽ ഉൾപെടുത്തണെ 🤲🤲

  • @SubaidhaAsharaf
    @SubaidhaAsharaf 2 місяці тому +6

    ജീവിതത്തിൽ എല്ലാ ഹൈറും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @BSakariya-yu9um
    @BSakariya-yu9um 2 місяці тому +2

    തൈറോയ്ഡ് കാരണവും ജോലി ഇല്ലായ്മ കൊണ്ടും മാനസികമായി വളരെ പ്രയാസത്തിലാണ് തങ്ങളെ ദുആ വസിയ്യത്തോടെ അസ്സലാമുഅലൈക്കും

  • @jasmikunjumohamed5672
    @jasmikunjumohamed5672 2 місяці тому +3

    വളരെ വിഷമത്തില ഞാനും എന്റെ കുടുംബവും ഉസ്താതും ഈ ഗ്രുപ്പിൽ ഉള്ള എല്ലാവരും എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണേ

  • @bushrabushra7690
    @bushrabushra7690 2 місяці тому +1

    Alhamdulillah Alhamdulillah Alhamdulillah usthade duhayil ulpaduttanam Entha makkal orupad kadattilan saggadattilan usthade duhayil ulpaduttanam ❤

  • @RamalaRamala-j1x
    @RamalaRamala-j1x 2 місяці тому +1

    ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ പ്രയാസങ്ങളുണ്ട് എന്റെ മോൾക്ക് പല അസുഖങ്ങൾ ആണ് ഹൃദയമിടിപ്പ് ശരീരമാശകലം വേദന യൂട്രസിൽ മുഴ അങ്ങിനെ ഓരോന്നാണ് വളരെ വിഷമത്തിലാണ്പ്രത്യേകം ദുആ ചെയ്യണം 😭😭😭😭😭 17:35 17:38

  • @fathimathusuhara7254
    @fathimathusuhara7254 2 місяці тому +1

    ഉസ്താദ് വാടകവീട്ടിലാണ് പ്രത്യേകം ദുആ ചെയ്യണം വീടുണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണം സ്വന്തമായിട്ട്

  • @nidhunichuchullikulavan3667
    @nidhunichuchullikulavan3667 2 місяці тому +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @saibafathima9712
    @saibafathima9712 2 місяці тому +2

    Thaghal upapa bismcholli fathah soorath othi ihlas othi matamund marumakante manasil gulfil pokanulla agrahamundaganum naallaoru jolikittanum duachey yane usthade kadamveedanum duachey yane usthade Alhamdulillah

  • @mufihadi6392
    @mufihadi6392 21 день тому

    Enikk eth chollan hijazath nalkane🤲🏻🤲🏻🤲🏻

  • @ManafIkka
    @ManafIkka 2 місяці тому +2

    അൽഹംദുലില്ലാഹ്.. ദുആ വസിയത്തോടെ🤲🤲🤲

  • @sameerayousaf1013
    @sameerayousaf1013 2 місяці тому +1

    Alhamdulillah.Duayil ulppeduthene Thangal usthade

  • @sheheenbro3149
    @sheheenbro3149 2 місяці тому +2

    തങ്ങളുപ്പാപ്പ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം മക്കൾ നന്നാവാൻ പ്രത്യേകം ദുആ ചെയ്യണം ഭർത്താവിന്റെ കച്ചവടത്തിൽ ഹൈറും ബർക്കത്തും ഉണ്ടാവാൻ ദുആ ചെയ്യണം

  • @MuhammedP__
    @MuhammedP__ 2 місяці тому +1

    ഉസ്താദ് ഞാൻ ഒരുപാട് കടം ഉണ്ട് barthavin ജോലി ഇല്ല ബാങ്ക് ലോൺ ആണ് 4മകളുടെ vidiyabasam പോലും ബുദി മുട്ടിലാണ് എന്നാലും എന്റ്റെ റാബിലുള്ള പ്രതിക്ഷ കയ് വിട്ടില്ല ഞാൻ ചെല്ലും ഇന്ഷാ അല്ലഹ്
    ദുഹാചെയ്യേനേം

  • @Manurauf2021
    @Manurauf2021 2 місяці тому +2

    Muraadh haasilakahanum , barthavinte kachavadathil hairum barkathum indavaan dua cheyanam.

  • @naizamibrahim6936
    @naizamibrahim6936 2 місяці тому +2

    Alhamdulillah alhamdulillah...njaan ആറാമത് വന്നെ

  • @shaisana5734
    @shaisana5734 2 місяці тому +3

    Ekkade warkil barakath undakan.dua cheyyane usthade

  • @shareefat7889
    @shareefat7889 2 місяці тому +1

    ഞാൻ കുറച്ചു വിഷമത്തിൽ ആണ്, തങ്ങളു ഉസ്താദ് ദുഹാ ചെയ്യണം

  • @Sulaiman-t7p
    @Sulaiman-t7p 2 місяці тому +1

    എന്റെ മകൻ ഹൈറായ ഇണയെ കിട്ടാനും ഒരുപാട് കടമുണ്ട് വീടാണ് ദുഹാ ചെയ്യണേ ആമീൻ 👍👍👍

  • @ShahahlaSherin
    @ShahahlaSherin 2 місяці тому

    മാഷാ അള്ളാ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം 🤲🤲

  • @shereefaabu7018
    @shereefaabu7018 2 місяці тому +3

    മകന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ❤❤

  • @afsathwayanad5663
    @afsathwayanad5663 2 місяці тому +1

    ഉസ്ത്താ ദെ ഞാൻ ചൊലും എനിക്ക് എൻ്റെ കടം വിടണം കൂട്ടിയുടെ കല്യണം ഉണ്ട് അ രു ടെ മുമ്പിലും കൈനിട്ടാ ദെ എൻ്റെ കര്യങ്ങൾ സെലാമത്ത് അകണം തങ്ങൾ പ്രത്തികം ദുഹാ ചെയ്യണെ വർത്താവ് തിരിഞ്ഞ് നൊക്കുല്ല

  • @AsrafaliAsrafali-dv1wc
    @AsrafaliAsrafali-dv1wc Місяць тому

    Divasavum otharund eniyum othan allahu thoufeeq nalkatte aameen aameen aameen yarabbal aalameen duail ulpeduthane usthade 🎉🎉🎉

  • @craft.creating.aaaami
    @craft.creating.aaaami 2 місяці тому +3

    തങ്ങളെ ദുആ ചെയ്യണേ
    .വലിയ കടമാണ് ബാങ്ക് ലോൺ എടുത്തിട്ട് ' കുടിശ്ശി ക യായി അതു കൊണ്ട് സ്ഥലവും വീട് നല്ല വിലയിൽ വിറ്റ് കിട്ടുവാൻ

  • @sheebavs-wf1if
    @sheebavs-wf1if 2 місяці тому +1

    ചൊല്ലി തുടങ്ങി usthathe🤲

  • @rayansiyad5136
    @rayansiyad5136 2 місяці тому

    അൽഹംദുലില്ലാഹ
    ദുആ യിൽ ഉൾപ്പെട്ടുത്തണെ

  • @muhammadabdul3014
    @muhammadabdul3014 2 місяці тому +2

    Dua ചെയ്യണേ ഉസ്താദ് വലിയ ബുദ്ധി മൂ ട്ടിലാണ്

  • @Shyma-u1d
    @Shyma-u1d 2 місяці тому +1

    രോഗം മാറാൻ ഉസ്താദ് ദുഅ ചെയ്യണേ

  • @mohamedyoosafhamdulla1898
    @mohamedyoosafhamdulla1898 2 місяці тому

    امين يارب العالمين جزاك الله خيرا تقبل الله منا ومنكم صالح الأعمال والدعاء أوصيكم بالدعاء للوالدين والاهالي للخير والعافية والعمر المديد يارب العالمين

  • @harisarasak
    @harisarasak 2 місяці тому +3

    ദുഹയിൽ ഉൾപ്പെടുത്തനെ ഉസ്താദേ ഒരു പാട് വിഷമം ഉണ്ട് ഭർത്താവഇന്റെ കടയിൽ കച്ചവടം ഉണ്ടാവാൻ 🤲🤲

  • @ismayilismayi8185
    @ismayilismayi8185 Місяць тому

    Duayli ulpedutha usthade oru pad muradukl undu usthade

  • @sheejas505
    @sheejas505 2 місяці тому +1

    ശരീരത്തിന്റെ ബുദ്ധിമുട്ട് മാറാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തുക

  • @VahidSha-pu5zn
    @VahidSha-pu5zn 2 місяці тому

    ദുആയിൽ ചേർക്കണം തങ്ങളെ മകൻക്ക് ഒരു മകൻ ഉണ്ടാവാൻ ദുആ ചെയണെ🤲🤲

  • @hafizmuhammedsiddiquesiddi3863
    @hafizmuhammedsiddiquesiddi3863 2 місяці тому

    Ellapreyasavum maruvanduacheyyane usthade

  • @Jameela-g8r
    @Jameela-g8r Місяць тому

    Orupad kadamund veedan dua cheyyane usthade

  • @maimoonamaimoona416
    @maimoonamaimoona416 2 місяці тому

    Duhachyyanam usthath

  • @fathimalatheef6521
    @fathimalatheef6521 2 місяці тому +1

    ബുദ്ധിമുട്ടുകളും വിഷമങ്ങളും നീങ്ങാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താദേ

  • @NabeesaFathima-lp4mr
    @NabeesaFathima-lp4mr 2 місяці тому +1

    Dua cheyyanam thangale

  • @nishanishanisha3333
    @nishanishanisha3333 2 місяці тому

    Subhikshesam 40thavanachollarund duakutharamkittan duacheyyanne thangle

  • @sulaikhaazeez5905
    @sulaikhaazeez5905 2 місяці тому

    എന്റെ മകൾക്ക് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @NasrinMueena-zn5ry
    @NasrinMueena-zn5ry 2 місяці тому

    duakalil prethyeham ulpeduthane thangale

  • @sinoosworldmalayalam3050
    @sinoosworldmalayalam3050 2 місяці тому +1

    ആമീൻ

  • @RisanaNissar
    @RisanaNissar 2 місяці тому

    ദുഅഃയിൽ ഉൾപ്പെടുത്തണേ

  • @mittufarhan4058
    @mittufarhan4058 2 місяці тому

    Thangalude duail ulpeduthane

  • @Sabna12334
    @Sabna12334 2 місяці тому +1

    Ende matha pithakkal eniku vendi duha cheyyan vendi

  • @mubashiracc793
    @mubashiracc793 2 місяці тому

    الحمد لله أمين أمين يارب العالمين 🤲🕋🤲.
    Usthade, Murad hasilakan, marriage ready akan halalaya nikah nadakan, Kadam veedan, ummante asugam shifayakan, orupad Hajjum umrah cheyyan pokan Dua cheyyanam usthade, sihr Kaneru nappal paishajika upadravangalil ninhum roohanikalude jinnukalude upadravangalil ninhum raksha kittan dua cheyyanam usthade, Imanodu kude Marikan Muthu Nabiyude kude swargathil praveshikan bhagyam nalkane Allah Maranapettavarude kabar vishalamakanum Ayiram prakasham varshikan Padacha thampuran aduth salam chollan bhagyam nalkane Allah, Prarthana sweekarikane Allah, kaval nalkane Allah 🤲🕋🤲. orupad prayasathil aanu dua cheyyanam usthade 🤲🕋🤲.

  • @MuhammedRasal-w2e
    @MuhammedRasal-w2e 2 місяці тому

    Yente barthavinn yennodum makkalodum sneham unsavan duha cheyyane...😢😢

  • @RasheedaBeevi-s7t
    @RasheedaBeevi-s7t Місяць тому +1

    ഞാൻ സുബഹി മഗരീ ബ നിസ്കാരങ്ങൾ കഴിഞ്ഞ് പരമ്പിൽ ഇരുന്നു
    ഓരോ തവണ ചൊല്ലും

  • @aneesa9722
    @aneesa9722 2 місяці тому

    Usthathe insha allah njan chollum ijasath tharane

  • @sonut1922
    @sonut1922 2 місяці тому

    Oru pad kadamund usthathe duhayil ulpeduthanam

  • @shameerarafi-wm2pt
    @shameerarafi-wm2pt 2 місяці тому

    Aameen 🤲

  • @shareefmohammed6880
    @shareefmohammed6880 2 місяці тому

    Insha allha njan chollum

  • @BSakariya-yu9um
    @BSakariya-yu9um 2 місяці тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @LailaNK-y9o
    @LailaNK-y9o 2 місяці тому +2

    അൽഹംദുലില്ലാഹ് ദുഃസിൽ ഉൾപെടുത്തനെ പ്രായടകൾ മാറിക്കിട്യാൻ ദുഹാചെയ്യണേ ഉസ്താദേ ബിസ്മിചെല്ലാൻ ഇജാസത് വനമുസ്താദേ

  • @rayyaramsha8577
    @rayyaramsha8577 Місяць тому

    Veed pani pettann theranum barthavinde kutkett nerakanum dua cheyyanam

  • @SajiPnagur
    @SajiPnagur 2 місяці тому

    Accidentilpetta ente husband nu vending duaa cheyyanam usthd ameen

  • @EarningMoney-f4i
    @EarningMoney-f4i 2 місяці тому

    ❤❤അൽഹംദുലിലൢ മാഷാ അല്ലാഹ് ❤❤

  • @suhailek5161
    @suhailek5161 2 місяці тому

    Dua for me family members usthad cheeyme 🤲🤲🤲🤲
    Dua 🤲🤲🤲🤲 mol Hospital usthad cheeyme 🤲🤲🤲🤲🤲

  • @Ridha12534
    @Ridha12534 2 місяці тому

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @Astarindustry-Wandoor
    @Astarindustry-Wandoor Місяць тому

    Dua Cheyene

  • @alikuttyk2922
    @alikuttyk2922 2 місяці тому

    ദുആയിൽ ulpeduthanne തങ്ങളെ

  • @RasheedaYousaf-ug7mi
    @RasheedaYousaf-ug7mi 2 місяці тому

    Inshaallah

  • @NasrinMueena-zn5ry
    @NasrinMueena-zn5ry 2 місяці тому

    امین یا رب العالمین

  • @lareemata1554
    @lareemata1554 2 місяці тому

    Aameen

  • @NasrinMueena-zn5ry
    @NasrinMueena-zn5ry 2 місяці тому

    bharthavin qairaya joli sheriyavan dua cheyyane

  • @ColoursmusicalArts
    @ColoursmusicalArts 2 місяці тому

    ❤thanks

  • @thasnisafeed9548
    @thasnisafeed9548 2 місяці тому

    Eniku etrayum pettannu nalloru Joli kittan vendi usthad dua cheyyane

  • @alikuttyk2922
    @alikuttyk2922 2 місяці тому

    ദുആയിൽ ഉൾപെടുത്തണേ

  • @Fathima99-n7y
    @Fathima99-n7y 2 місяці тому

    Bpharm padikunnath eluppamavan dua cheyyanney usthadeeee

  • @ThahiraCc
    @ThahiraCc 2 місяці тому

    Makane joli sheriyavan duha cheyyane

  • @shabanakoya
    @shabanakoya 2 місяці тому +2

    Njan 12000 bismi niyath cheythu. 6000 ayapol enik result kitti.. Ee arivu paranju thanna ustadinu padachavan anugrahangal choriyatte..

  • @fousiyashakkeer2205
    @fousiyashakkeer2205 2 місяці тому

    Kadam veetan dua cheyyanam usthade 🤲🤲🤲🤲

  • @ShahinaShahina-uw3co
    @ShahinaShahina-uw3co 2 місяці тому

    മകനും മെഡിക്കൽ ശെരിയാകാൻ വേണ്ടി ദുആ ചെയ്യണം

  • @saleenabasheer4209
    @saleenabasheer4209 2 місяці тому

    Alhamdulillah

  • @mittufarhan4058
    @mittufarhan4058 2 місяці тому +1

    Njan cheyyarund.1week1000times chelliyitu nd.

  • @shahgaming3176
    @shahgaming3176 2 місяці тому

    Kadangal veedaan duha cheyyanam usthadee

  • @Shahida-cu3oi
    @Shahida-cu3oi 2 місяці тому

    Chollarund. Usthade. 🤲🤲🤲🤲

  • @Sheejas.b
    @Sheejas.b Місяць тому

    Bpharm padikunnath eluppamavan due cheyyanee

  • @waheethakoya8757
    @waheethakoya8757 2 місяці тому

    Duail ollpedathanay sthalaum villkanum kadum theeranum mole kallanum natakanum

  • @hajarakk104
    @hajarakk104 2 місяці тому

    Thangl uppapayuda sthalam Avedayan velich book chaid varanan

  • @NasrinMueena-zn5ry
    @NasrinMueena-zn5ry 2 місяці тому

    امین با رب العالمین

  • @BSakariya-yu9um
    @BSakariya-yu9um 2 місяці тому

    വലൈകുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാതുഹു

  • @alikuttyk2922
    @alikuttyk2922 2 місяці тому

    അസ്സലാമുഅലൈക്കും

  • @zamarzain1346
    @zamarzain1346 2 місяці тому

    Ente makanu nalloru jyoliyum. Vivahavum nadkkan duva cheyyanne

  • @ShahinaShahina-uw3co
    @ShahinaShahina-uw3co 2 місяці тому

    മകന് ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @Sabna12334
    @Sabna12334 2 місяці тому

    Allahu akbar

  • @ShabanaShabu-o4r
    @ShabanaShabu-o4r 2 місяці тому

    ഉസ്താദേ എന്റെ husband ni നിസ്കരിക്കാൻ മടിയാണ് ഉസ്താദേ duh chynne

  • @monkeyDluffy-x6v
    @monkeyDluffy-x6v 2 місяці тому

    Thagale ejasathtgaram

  • @anwarkarimban5340
    @anwarkarimban5340 15 днів тому

    🤲🤲🤲🤲🤲🤲🤲🤲🤲

  • @MumthasSalim-bo3yy
    @MumthasSalim-bo3yy 2 місяці тому

    ഉസ്താദ് മോന്റെ ജോലി റെഡി ആവാൻ ദുഹാ ചൈയ്യണം

  • @arifarifa856
    @arifarifa856 2 місяці тому

    ജോലിയിൽ ഖൈറായ മാറ്റം കിട്ടാൻ ദുആ ചെയ്യണേ

  • @saibafathima9712
    @saibafathima9712 2 місяці тому

    inshallah

  • @suharasuhara2019
    @suharasuhara2019 2 місяці тому

    Thangale enje 2 pennmakkal garbinnikalann orukuzhappavumilladhe. Okke hayravan dhuaa cheyyanneee....

  • @rafeeshaJafar
    @rafeeshaJafar 2 місяці тому

    Assalamualaikum rogham maranum testil pasavanum duha cheyuka