തകര ഉപ്പേരി | ശ്രീലനല്ലേടം
Вставка
- Опубліковано 7 лют 2025
- Ingredients:
തകര ഇല ചെറുതായി അരിഞ്ഞ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിയാൽ അതിലേക്ക് പച്ചരി ഇട്ട് മൂപ്പിക്കുക, അതിലേക്ക് ഉള്ളിയും വെളുത്തുള്ളിയും മുളകും ചതച്ച് ഇട്ട് മൂത്ത് കഴിഞ്ഞാൽ നുറുക്കി വച്ച തകര മഞ്ഞപ്പൊടിയും ചേർത്ത് ചട്ടയിലേക്ക് ഇട്ട് ഉപ്പും ചേർത്ത് അടച്ച് വച്ച് തീ കുറച്ച് വേവിക്കുക .വാങ്ങാറായാൽ തേങ്ങ ചേർക്കുക
Music : www.bensound.com
Like Share Subscribe
പ്രിയ ശ്രീല തകര ഇതുപോലെ ഉപ്പേരി വെക്കുമെന്ന് ഇപ്പോഴാണ് മനസിലാക്കിയത് ട്ടോ ഞാൻ ചെയ്തു നോക്കട്ടെ.ഇക്കൊല്ലം പിറ ന്നാൽ കഴിഞ്ഞു പോയോ എന്നറിയില്ല 😊 ആശംസകൾ നേരുന്നു. ഇനിയും ഇനിയും ഞങ്ങളെയെല്ലാം സന്തോഷിപ്പിച്ചു ആയുരാരോഗ്യ തോടെയിരിക്കുവാൻ ഇടവരട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏❤❤ 2:50 ❤❤❤
പിറന്നാൾ വരുന്നേള്ളൂ
തകരത്തൊടിയും കുട്ട്യോളും പിന്നെ...നല്ലേടത്തെ അടുക്കളത്തമ്പുരാട്ടിയും തകരത്താള് ഉപ്പേരിയും സരസുചേച്ചിയുടെ ടിപ്സും അരിയലും...ഭംഗിയായി❤️
കർക്കിടകമാസത്തിൽ ഉപയോഗിക്കാം, സൂപ്പർ 👍👍👍👍👍
പഴയകാലത്തെ ഓർമ്മകളിലേക്ക് ഒരു നിമിഷം ഒന്നു തിരിഞ്ഞുനടന്നു.ഞങ്ങൾ ആദ്യമായിട്ടാണ് ചാനൽ കാണുന്നത്. നന്നായിട്ടുണ്ട്. ചാനൽ ഇഷ്ടമായി.🙏🙏
Njangal ilam thandum edukkarund.ellam onnich kayyil vechanu ariyunmath.super video.❤
Nlla ഉപ്പേരി 👌🏻
സൂപ്പർ 👍
❤️❤️
Beautiful
ആഹാ നന്നായി.... കുറെകാലമായി... ഇതൊക്കെ കണ്ടിട്ടും കഴിച്ചിട്ടും..... കുട്ടിപട്ടാളത്തെ കൂടെ കൂട്ടിയത് നല്ല ഇഷ്ടം... എന്താ പറയാ..... ഒരു ഒരു nolstagic... Congrats തൃശൂർ ഗെഡി കുവൈറ്റ്
Eniku valare ishttanu natil vacationu naatil poittu aneyshichu kittatha oru sadanamanu kannuril ippol ithonnum kanunilla valare tasty aaya oru upperi aanu
ചേച്ചി ഞാൻ എം.ടി സാറിന്റെ കഥകളിൽ മാത്രമേ ഇതു പോലെ തറവാടും തൊടിയും ഓപ്പോളേം കുറിച്ചൊക്കെ കേട്ടിട്ടുള്ളൂ .... പക്ഷെ ഒക്കെ നേരിൽ കാണാൻ കഴിഞ്ഞു ... മനസ്സ് കൊതിച്ചു പോയി ,ഓപ്പോൾ ടെ അനിയത്തിയായി ആ തറവാട്ടിൽ ജനിക്കാൻ കഴിഞ്ഞെങ്കിലെന്ന് ..... ❤️❤️🥰
😍😍
@@NALLEDATHEADUKKALA 🥰. 😘
subscribed 🥰
എനിക്കും തോന്നാറുണ്ട്
Super🙏🌹❤️
Ishtayi tto.
തകര ഉപ്പേരി
ഇപ്പോഴത്തെ കുട്ടികൾക്കൊന്നും
ഇതിനെപറ്റി അറിയുക പോലുമുണ്ടാവില്ല
ഇങ്ങനെയൊരു റെസിപ്പി
കാണിച്ചത് വളരെ നല്ല കാര്യം
ഞാൻ ബ്രാഹ്മിൺസാണ്
അതുകൊണ്ട് വെജ്
മാതമല്ലേ പരീക്ഷിക്കാൻ പറ്റുകയുള്ളു
ആദ്യമായാണ് കമന്റ് ഇടുന്നത്
Athe
Nalla video. Kazhukunna vellathil oru spoon vinegar ozhichal ella pranikalum pondi varum
Super achi
HBD chechi 💕 njn kaananrundu nerittu chechiya kaanan thonnunnundu
കൊതി കൊതി ...
ഇങ്ങനെ സുന്ദരിയായി എന്നെന്നും ഉഷാറായി മുന്നോട്ട് മുന്നോട്ട് ...
തോരനിൽ അരി വറവ് ഇട എന്നുള്ള tip കിട്ടി. Thanks
Happy Birthday. Sreelakutty
Samsara saili nannayitind ..👍
നമസ്തേ, ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ഏട് ത്തിയമ്മേ. സുന്ദരികുട്ടികളും കൂടി ആയപ്പോ വീഡിയോ മനോഹരം. ഓണത്തിന് പൂ പൊട്ടിക്കാൻ പോണ പോലെ. നന്നായിട്ടുണ്ട്.
Super ചേച്ചി
Kunjukuties Hai. Hare Krishna Srilakutty
പിറന്നാൾ ആശംസകൾ🌹🌹🌹...വളരെ നല്ല വിഭവം🙏😊
Vegam unnu kazhicku.
Super presentation....
Delicious. Description excellent. Shall try. Thanks a lot 👌👍
പിറന്നാൾ ആശംസകൾ ❤❤
Nalla rasand kananoke. Really enjoyed ❤️❤️❤️
Siper
Happy birthday sreeloppole.
നൊസ്റ്റാൾജിക് ഫീൽ👍👍 ഉപ്പേരി ഹെൽത്തി
നമ്മളൊക്കെ സ്ഥിരായി മഴകാലത്ത് ഉണ്ടാകാറുണ്ട്... നല്ല ടേസ്റ്റ്... തണ്ട് കായിക്കൊന്നും ഇല്ല... But വേവ് വ്യത്യാസം വരും... Good video.... Thankz ചേച്ചി....🥰🥰🙏
Aunty super videos...😃😃😃
:👌👌🥰
Thakara thappi nadakeyirunu...useful
Nostalgic👌
Chechi endu rasamaanu chechiyude videos kanan nalla Nadan vibhavangalum Naattinpuram veedu Ellam nalla rasam kanan
Back ground music.... 😍😍😍
Pappadathinte ആളാണ് കാളി. അതാണ് 🤗ഇനി വെള്ളം കൊടുത്താൽ വയറു നിറഞ്ഞു ❤
വിഭവം 👌
Thagaraye ariyillayirunnu ariyan orupad agrahichirunnu epol kadengilum manasilayilla onnokudy kanikuo Wish you Happy Biryhday
Happy birthday
Nalla resam undu vazhiyokkey kanan
Enthu resama
Njan thakara ela receipie onnum kazhichityilla
Will try
Thagara upari cheruppathil kazhichittunde👍👍👍👌👌👌💐💐💐
Ende janma dinashasakal nannayi irikkan bhagavan ennum anugrahikkatte god bless you always
Ente veettil amma undakumarunnu pakshe munda nulli(ilappamayathu)thandu kalayathilla athode arunnu ariunnathu.nalla tastanu thakara ila thoran.
Awesome video
We can see rarely these type of movements now a days. Thank you very much
thakara nostalgia
Good feel
Thakara upperi nannayittundu 👌 thodiyum parisarom nalla manoharamanu
സൂപ്പർ, സൂപ്പർ തകര ഉപ്പേരി 👌👌👍
ഇന്ന് എല്ലാ സുന്ദരിമാരും ഉണ്ടല്ലോ ഒപ്പോൾ ടെ കൂടെ🥰🥰👌🏻👌🏻
☘️✏️super
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഉപ്പേരി, പക്ഷെ കുറെ വർഷങ്ങളായി കഴിച്ചിട്ട് 😋😋
👌🏻👌🏻👌🏻👌🏻video... Nostalgic feel....
Super place
Thakara upperi adipoli nall pattu edakku kelkunnu👌🌹
Happy birth day.. ചേച്ചി... ♥️♥️♥️♥️♥️ തകരയൊക്കെ മറന്നു പോയി. പണ്ട് നമ്മുടെ പരിസരങ്ങളിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ള തലമുറയ്ക്ക് ഇത് അറിയില്ല. ഇത് പരിചയപെടുത്തിയതിൽ വളരെ സന്തോഷം.. ♥️♥️♥️♥️
ഒരായിരം പിറന്നാൾ ആശംസകൾ
Super thakara upperi 👌👌👌👌👌
Many many happy returns of the day teacher
Love ur way of talking
Thakara upperi super 👍🏻👍🏻👍🏻
❤👌
Nice video
Elam thandu nurukki upperi vekkarudu njangal thande kuzhappam yilla
Teachere njanum undakito thakara upperi superr
👍👍👍👍😍😍😍😍
Many many happy returns of the day teacher ❤️
Pazhayakalam ormma varum madathinte kicthen kanumbol 🙏
Sree, ee video kandappo orupadu ormakalanu kuttikkalathe.. Ente amma undakkunna athe pole😘😘😘👏👏👏👏👍
Subscribed u r channel mainly because of the traditional adukkala u maintain with out any jaadaa .....a very grounded approach to life ....
First i saw u through yadus channel ...
I had quite a lot of good memories of similar kitchen in my childhood days ....still love the real aduppu ....and its taste ....keep posting chechi ...
This leafy veg my mom used to make....very tasty...n it seems some medicinal value is also there...
Super...👍🏻
Belated pirannaal aashamsakal ammaayi❤️..
ഓപ്പോളെ .... സൂപ്പർ
ഏറ്റവും വിലക്കുറവുള്ള വിഭവം, അഭിനന്ദനങ്ങൾ🌹
ഓണത്തിന്റെ തൊടക്കായിട്ട് യദൂന്റെ ചാനലിൽ ഇട്ട വീഡിയോ കണ്ടു അതിന്റെ തൊടക്കത്തിൽ പറഞ ഇതേ വാചകം എന്റമ്മയും പറയാറുണ്ട് വറുത്തുപ്പേരീം,പഴംനുറുക്കും,പപ്പടോം ധാരാളം കാണുന്നതും കഴിയ്ക്കുന്നതും ഓണക്കാലത്ത് മാത്റമാണ്.നാട്ടിലെ ധനസമ്പത്തുള്ള ഇല്ലമായിരുന്നത് കൊണ്ട് ധാരാളം കുടിയാൻമാരും ദേശവഴിയായി ഒരു പാട് ഭൂസ്വത്തും ഒക്കെ ഉള്ള സ്ഥലമാണ് അമ്മാത്ത്.അങ്കമാലി അടുത്ത് ഭദ്രകാളി മറ്റപ്പിള്ളിയാണമ്മാത്ത്,അമ്മ മരിച്ചു ആറ് കൊല്ലം മുൻപ് പക്ഷേ അമ്മ പങ്കുവെച്ചു തന്ന മധുരമുള്ള ഓർമകൾ എക്കാലവും മനസ്സിൽ ഉണ്ടാകും. അമ്മയുടെ കുട്ടിക്കാലത്ത് പാട്ടം അളക്കലും ഒക്കെയുളെള കാലമാണ്,കുടിയാൻമാർ ഓണത്തിന് കാഴ്ച്ചകൊണ്ടു വരും.നേന്ത്റക്കായ,കുമ്പളങ്ങ, മത്തങ്ങ, ഇവയാണ് പ്റധാനം,ഒരുപാട് കുടിയാൻമാരുള്ളതു കൊണ്ട് കാഴ്ച്ചക്കുലകൾ ധാരാളം ഉണ്ടാകും,അവ പത്തായപ്പുരമാളിക ഉണ്ടായിരുന്നു അതിന്റെ താഴെയുള്ള നെല്ല് സൂക്ഷിക്കാനുള്ള പത്തായങ്ങൾ കഴിഞാൽ കിഴക്ക് പടിഞ്ഞാറ് സ്റാമ്പിയെന്ന് പറയുന്ന നീളത്തിൽ ഉള്ള ഒരു മുറിയുണ്ട് അതിന്റെ തട്ടിൽ മുഴുവൻ പഴക്കുലകളാവും.ഒരുപാട് പണിക്കാരും ഓണക്കാലത്ത് പഴംനുറുക്ക് ഉണ്ടാക്കുന്നത് ചെറിയൊരു കാതൻചെമ്പിലാണെന്ന് അമ്മ പറയാറുണ്ട്. ഓണത്തിന് അല്ലാതെ വറുത്തുപ്പേരീം പഴോം കണ്ടിട്ടും കഴിച്ചിട്ടും ഇല്യാന്ന് അമ്മ പറയാറുണ്ട്,അത് പോലെ ഓണത്തിന് പായസം പതിവില്യ ഓണം കഴിഞ് കാഴ്ച്ചകൊണ്ടുവരുന്നവർക്ക് സദ്യ കൊടുക്കും അന്ന് പായസമുണ്ടാകും.കാഴ്ച്ചക്കുലകളുടെ കണ്ണോർമയില്യാട്ടോ അമ്മ പറഞുള്ള കാതോർമ മാത്രം.
👌👌👍👍🙏🙏🙏🍌🍌❤happy B...day
പിറന്നാൾ ആശംസകൾ യേടത്തി , അയുഷ്മാൻ ഭവ: 🥰🥰🥰🤣🤣🤣🎂🎂🎂🤝🏻🤝🏻
Oppole chakkede kuru,thakara ela ethkooti upperi vechaal nalla ruchiyatto...😘 Enthaayaalum super...👍👍
Thskarayum chakkakkuruvum cherthu thoran vechsl endhu swada superayirikkum
Pirannal aasamsakal 🙏🙏🙏
സൂപ്പർ
ഞാൻ. സൈഫു. വിളയൂർ. എടപ്പലം. നിങ്ങൾ. ചെർപ്പുളശേരി. ആണോ. വീട്... ഓണം.. വിഭവങ്ങൾ.. വിഡിയോ. ഉണ്ടാവില്ലേ
പിറന്നാൾ ആശംസകൾ🌹🌹🎈🎈
ഉണ്ടാക്കി നോക്കണം.. ഇത് തന്നെയായി ഇതുവരെ കഴിച്ചിട്ടില്ല.. പത്തിലക്കറിയിൽ ഉണ്ടല്ലോ. അപ്പോൾ പ്രത്യേകിച്ചറിയില്ല..
ഈ വീഡിയോയുടെ അവസാന ഭാഗത്തു കേട്ട പാട്ട് എന്റെ അമ്മ പണ്ട് പാടുമായിരുന്നു (മുറ്റത്തെ മുല്ലയിൽ.... മുത്തശ്ശി മുല്ലയിൽ മുത്തു പോലെ മണി മുത്തു പോലെ....)❤❤
നന്നായിട്ടുണ്ട്
Nice to see you walking as the part of that beautiful nature on your birthday.Happy Birthday.May God shower upon you all the blessings.Thanks for showing thakara thoran which is full of gold.
അമ്മിണി സുന്ദരികൾ പഞ്ചസാര
തകരളവരെ കണ്ടിട്ടില്ല അറിയണമെന്ന് ആഗ്രഹമുണ്ട്thanks
May God bless you always in abundance
സൂപ്പർ ചേച്ചി... പിറന്നാൾ ആശംസകൾ.. തൊടിയിലൂടെ നടക്കാൻ നല്ലരസമായിരിക്കും അല്ലേ.. ഞങ്ങൾക്കാണെങ്കിൽ ഭൂമിപോലുമില്ല. ചെറിയൊരു വാടകവീട്ടിലാണ്... നിങ്ങളൊക്കെ ഭാഗ്യം ചെയ്‌തോരാണ്.. തകര ചീര കഴിക്കണമെന്നുണ്ട്. നോക്കാം എവിടെയെങ്കിലും കിട്ടുമോയെന്നു, 👍👍👍😍😍👌
Q
Super 👌👌👌👌👌👌
Virakadupu kaanan thanna oru bangiyanu chachi , aniku . Ammamauda veedu, orma, varum, by,
Beenasureshkumar, calicut,
പിറന്നാൾ ആശംസകൾ
Takara Uppari Super
Chechii, thakaraku kutt undennu parayum, cook cheythu vellam oottikalanja shesham ithupole thengayum pachamulakum ulliyoke chathachathu thalichucherthu aanu ivdangalil undakkaru
Pappadakkothiyan kaali 😋randum kazhich
അച്ഛന് ജോലിമാറ്റം കിട്ടി കാസറഗോഡ് പോയപ്പോഴാണ് തകരചീര കണ്ടത്. അച്ഛൻ ഒരു ഇല കറി പ്രിയനായതു കാരണം എന്നും ഇത് ഒരു കറി ആയി കാണും വീട്ടിൽ. ഞങ്ങൾ ഇത് പരിപ്പിട്ടു കുറച്ചു കുഴമ്പു രൂപത്തിലുള്ള കറിയാണ് വെയ്ക്കാറ്. നാളികേരം ഇടാതെ dry കറി ആയും വെക്കും. അവിടെ വെച്ചു ഒഴിവു ദിവസങ്ങളിൽ ഞങ്ങളുടെ ഒരു ജോലിയാണ് തകരചീര പറിക്കൽ. നല്ല സ്വാദല്ലേ.
ചോറും തകര ഉപ്പേരിയും നല്ല കട്ട തൈരും രസവും കൂടിയായാൽ കെങ്കേമമായി ''ഞാനങ്ങനെയാണ് കഴിക്കാറ്: പിന്നെ ഞങ്ങൾ കണ്ണൂർ കാർക്ക് ഒരു അന്നപൂർണ്ണേശ്വരീ ക്ഷേത്രമുണ്ട്. ചെറുകുന്ന് എന്ന സ്ഥലത്ത്: കന്നി തുലാമാസങ്ങളിൽ തകരയിൽ നിറയെ മഞ്ഞ പൂക്കൾ ഉണ്ടാകും: അപ്പാൾ മുത്തശ്ശി പറയും പൂത്ത തകര കഴിച്ചില്ലെങ്കിൽ ചെറുകുന്നത്തമ്മ പിണങ്ങുമെന്ന് ..പൂവും ഇലയും ചേർത്ത് ഉപ്പേരി വച്ച് കഴിക്കാൻ നല്ല സ്വാദ ആണ് :' പൂവ് വന്നു കഴിഞ്ഞാൽ ഗുണം കൂടും സ്വർണ്ണത്തിൻ്റെ അംശം കാണുമെന്നാണ് പഴമക്കാർ പറയുന്നത്
പഴയ ഓർമ്മകൾ.. ഇവിടെ ഇതൊന്നും കിട്ടില്ല... എന്നെങ്കിലും മഴ ക്കാലത്ത് നാട്ടിൽ വരുമ്പോൾ ഉണ്ടാക്കി നോക്കാം...
Super😘😘
Belated happy Birthday teacher. Kunji makkalodoppamulla video adipoliyayirunnu tto. Pinne tharavaadum parambum vazhiyum ellaam super. Thakara pole thonunna verevallathumundo.