കൂവപ്പായസവുംപുഴുക്കും തിരുവാതിര ആഘോഷവും|Thiruvathira| Celebration|Traditional|Ararotpowder|Payasam|

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 161

  • @GirijaCu-i3p
    @GirijaCu-i3p Рік тому +3

    Sriya chechiye kannan sadhichu valare santhosham

  • @sindhuaneesh5552
    @sindhuaneesh5552 3 роки тому +13

    Super എനിക്ക് ഈ പഴയ കാലത്തെ കാര്യങ്ങൾ കേൾക്കാനും കാണാനും വളരെ ഇഷ്ട്ടമാണ് 😍😍😍🙏🙏🙏👍👍👍

  • @appukrishnaappukrishna6881
    @appukrishnaappukrishna6881 3 роки тому +7

    പാലക്കാടാൻ ഗ്രാമത്തിന്റെ യും നല്ലേടത്തെ തറവാടിന്റെയും ആ സൗന്ദര്യം ഇന്ന് എവിടെയും കാണാൻ കഴിയില്ല വളരെ നന്നായിട്ടുണ്ട്....

  • @dasandasan7767
    @dasandasan7767 3 роки тому +4

    ശരിക്കും തിരുവാതിരയുടെ ഒരു ഫീൽ വന്നു വീഡിയോ കണ്ടപ്പോൾ മനോഹരമായിട്ട് ചേച്ചി ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടണം...

  • @priyavinay7317
    @priyavinay7317 3 роки тому +4

    അസ്സൽ വിവരണം. നല്ല ഭംഗിയിൽ അവതരിപ്പിച്ചിട്ടുണ്ട്.. ഭയങ്കര ഇഷ്ടായി. കണ്ണെടുക്കാൻ തോന്നീല്ല.. വളരെ നന്ദിയുണ്ട്

  • @paravoorraman71
    @paravoorraman71 3 роки тому +1

    അറിയാത്ത കുറെ കാര്യങ്ങളും അറിയാൻ കഴിഞ്ഞു. ശ്രില ഒപ്പോൾക്കു വളരെ നന്ദി

  • @geethanair7546
    @geethanair7546 10 годин тому

    നല്ലപോലെ പറയുന്നുണ്ട് ❤

  • @BabyPa-w5o
    @BabyPa-w5o Рік тому +1

    അമ്മമാർ പറഞ്ഞുതന്നിരുന്ന
    തിരുവാതിരായഘോഷം
    മുഴുവൻ കാണാൻ കഴിഞ്ഞു.
    ഞങ്ങൾക്ക്, തിരുവാതിരക്ക്
    പുഴുക്കും ഗോതമ്പ് കഞ്ഞീം.
    ഒന്നും പറയാനില്ല. ഈ വീഡിയോ മൊത്തം
    സൂപ്പർ.👌👌👌👍👍👍❤.

  • @anakharavi6468
    @anakharavi6468 4 роки тому +9

    Sreeleyude ee episode super pazhaya kuttikkalam orma varunnu .ella episodum onninonnu super👌

  • @lifestyleswitharts648
    @lifestyleswitharts648 Рік тому +1

    നന്നായിരിക്കുന്നു

  • @SreelathaPuthussery
    @SreelathaPuthussery Рік тому +1

    ഇവിടെ ഇതൊന്നും പതിവില്ല😢ഇതൊക്കെ കാണാൻ പറ്റിയത് ഭാഗ്യം...🎉ശ്രീ❤❤❤love you ❤

  • @rajalekshmisasidharan333
    @rajalekshmisasidharan333 Рік тому +1

    Sreela molude ella videos um kannunna oralanu njan molude simplicity yil ninnum vanna vallatha oru aiswariam niranja beauty, l like you very much, yr old kitchen vallatha oru feel annu Thiruvathira vedio super l am in Tvm with tamil culture lady South keralayil Thiruvathira celebration ella, God bless you with every prosperity wish you a very happy new year, serial lil ninnum matti ennu paranghappol vishamam thonni, very innocent talk any way all the best

  • @shakeelafasal6457
    @shakeelafasal6457 3 роки тому +27

    ആ വീട് ഒരുപാട് ഇഷ്ടായി തറവാട് വീട്. ഒരു home tour ചെയ്യോ ചേച്ചി.❤❤❤❤

    • @girishkumarmr1802
      @girishkumarmr1802 3 роки тому +1

      Enikkum bayankara eshtamayi...grahathurathwam feel cheyyunnu...evideyo nashtappetta oormakal...aa adukkala..thanks sis...

  • @sujithmps340
    @sujithmps340 2 роки тому +1

    എന്തായാലും പാടിയത് ഗംഭീരം ആയിട്ടുണ്ട്.. നല്ല ഐശ്വര്യം ആണ് ഓപ്പോടെ video super

  • @omanaomanamaruthath4984
    @omanaomanamaruthath4984 2 роки тому +2

    ശ്രീല ഓപ്പോളും മുറ്റവും വിഭവങ്ങളും അടിപൊളി 💕

  • @BushiVlogz
    @BushiVlogz 3 роки тому +11

    സൂപ്പർ പായസം ,ആ വീട് നല്ല ഇഷ്ടമായി

  • @meeramenon5517
    @meeramenon5517 3 роки тому +8

    ഒരു സിനിമ കണ്ട feel!പാട്ട് ഗംഭീരം!വീടൊന്നു കാണിക്കുമോ?

  • @PrabinKrishna-f6q
    @PrabinKrishna-f6q День тому +2

    Om.namasivaya❤❤❤

  • @sheejakv7460
    @sheejakv7460 4 роки тому +5

    Nattinpurathinte nanma niranjullathanu orow episodum. Ammaye orma varunna orow vibhavavum... sree Aasamsakal👏👏👏👍❤️

  • @geethanair2611
    @geethanair2611 3 місяці тому

    മോളെ എനിക്ക് നല്ല ഇഷ്ടമാണ്.എല്ലാം അതുപോലെ തന്നെ കാണിക്കുന്നു പറയുന്നു.സൂപ്പർ❤❤❤❤❤

  • @sarmilaajithajith5178
    @sarmilaajithajith5178 2 роки тому +1

    Thanku chechi

  • @ushawarrier3687
    @ushawarrier3687 2 роки тому +2

    ശ്രീലാ..... കാണാനും സുഖമുള്ള വീഡിയോ...... തിരുവാതിര കാലം 👌🏻😍

  • @Lifeofmom-hema
    @Lifeofmom-hema 2 роки тому +1

    തിരുവാതിര ആശംസകൾ ചേച്ചി.. 🥰 ചാണകം മെഴുകിയ മുറ്റം പുഴുക്ക് വെരകിയത് എല്ലാം നമ്മുടെ വള്ളുവനാടിന്റെ നല്ല ഓർമകളിലേക്ക് കൊണ്ടു പോയ ചേച്ചിക് 😘 തലസ്ഥാനത്തേക്ക് വിവാഹം കഴിച്ചു വന്നേപ്പിന്നെ ഇതെല്ലാം ഓർമ്മകൾ മാത്രമായി... ന്നാലും ഞാനും ഉണ്ടാക്കി ട്ടോ 🤗

  • @chithrak5989
    @chithrak5989 3 роки тому

    എനിക്ക് ഏറ്റവും ഇഷ്ടം.മായി ഈവീഡിയേഓതിരുവാതിരവിഭവങൾകാണിച്ചുതന്നതിനുംമറ്റ്ചടങ്ങുകൾകാണിച്ചുതന്നതിനുംനന്ദ്രി.

  • @AjayKumar-tx8po
    @AjayKumar-tx8po 8 місяців тому +1

    awesome 👌- nxt tm pl take care of the sound / voice - it is vry feeble .

  • @sreedeviharidas2731
    @sreedeviharidas2731 Рік тому +1

    സന്തോഷം

  • @malinisubramanian2545
    @malinisubramanian2545 2 роки тому +1

    തീരെ അറ്റു പോകുന്നതിന് മുമ്പേ വിശദമായി കാണിച്ചു തന്നത് വളരെ നന്നായി, അടുത്ത തലമുറയിൽ പെട്ടവരാരെങ്കിലും അറിഞ്ഞ് ചെയ്യുമല്ലൊ.🙏👍

  • @luxworld4798
    @luxworld4798 Рік тому +2

    Excellent ❤

  • @sunilkrishnan1453
    @sunilkrishnan1453 2 роки тому +2

    Your sound is my sister prathibas sound.

  • @user-kv8qy8vo7q
    @user-kv8qy8vo7q 3 роки тому +1

    Veedu nostalgic. Achande veedu ende kuttikalam avidekku poyi.

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 роки тому +2

    👌👌👌👍 veedum parisaravum nalla bhangi...kuttikkalam ormma varunnu😊

  • @pittsburghpatrika1534
    @pittsburghpatrika1534 3 роки тому

    O my God. Such a fine tradition. Om Namasshivaya
    I remember my mother making Kavattankizhagu looting KaLiyum.
    Kollengode S Venkataraman

  • @chalapuramskk6748
    @chalapuramskk6748 3 роки тому +1

    In some places only kavathu along with only man payar and chillipaste and turmeric salt and grounded coconut jeera alsò used. But this is traditional and with traditional ingredients and traditional methods. Thank you. Koova payasm is every where same. In olden time koova payasam poovan pazham and pappadam fry makes the splendid dish special on thiruvathira day. But now a days celebrations of thiruvathira also slowly slowly deminishing. Took me back to thiruvathira days beginning with thiruvathira kuli with thiruvathira songs singing by ladies in our houses large mud tank .

  • @swapnasoman7004
    @swapnasoman7004 3 роки тому

    I love you chechi
    Othiri othiri ishtayi
    Entha oru aiswaryam

  • @sunilkrishnan1453
    @sunilkrishnan1453 2 роки тому +1

    I like all your preparation.

  • @vi-vlog9525
    @vi-vlog9525 4 роки тому +3

    Super teacher....കൂവപ്പായസം എന്തായാലും ഉണ്ടാകും

  • @Sunil-ne8mx
    @Sunil-ne8mx 3 роки тому

    കൂവ പായസത്തിന്റെ രുചി അറിയാതിരുന്നാൾ.....വലിയ നഷ്ടം തന്നെ!

  • @devakikrishnan6553
    @devakikrishnan6553 Рік тому +1

    Yenday favorite foods❤

  • @Say-ooj
    @Say-ooj 2 роки тому +1

    ഞാൻ വളാഞ്ചേരി ക്കാരി ആണ് ഒരുപാട് ഇഷ്ടമാണ് mam വീഡിയോ 👍🏻👍🏻👍🏻👍🏻

  • @rajeeevrs
    @rajeeevrs 3 роки тому +1

    Nice, It's so different from the big style cookery show, you are so natural. I like that kitchen, nostalgic..

  • @aneenababu4759
    @aneenababu4759 3 роки тому +1

    എന്ത് രസാണ്.. Nostalgic♥️ Well done 👍

  • @sreedevipradeep6079
    @sreedevipradeep6079 Рік тому +1

    Nangal Kottayam Karu 8kutem cherkum.payer kachil kurkka. Chena. Chebu Kaya charukoyagu. Kappa

  • @rathnavallig9308
    @rathnavallig9308 Рік тому +2

    🙏🙏🙏🙏

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Рік тому

      ❤️🙏

    • @rathnavallig9308
      @rathnavallig9308 Рік тому +2

      ഒരു പാട് നന്ദി oopole.....pazhayakalathekku.. തിരിച്ചു kondupoyadhinu 🙏🙏

  • @shinybinu6154
    @shinybinu6154 3 роки тому

    Malappuram bagath kattayayi halwa pole anu koova kanditullath pandum angane thanne..nalikera poolum ugran taste anu..

  • @sunilashaji946
    @sunilashaji946 Рік тому +1

    Supr

  • @vasudevannamboodiriramanna2805
    @vasudevannamboodiriramanna2805 3 роки тому +9

    എന്റെ അമ്മയുടെ ചിറ്റശ്ശിയുണ്ടായിരുന്നു കയ്യണ്ടത്ത്,നീലാണ്ടേട്ടന്റെ അമ്മ

  • @parvathyviswanath9202
    @parvathyviswanath9202 3 роки тому

    Koova payasam kariyum super👌👌👌👌👌

  • @VasuDevan-jx9wd
    @VasuDevan-jx9wd 6 місяців тому +1

    പുലർച്ചെ സ്ത്രീകൾ എല്ലാവരും കൂടി തിരുവാതിര കുളിക്കാൻ പോകും കൂടെ ഞങ്ങളും പോകും കൊതുമ്പ് അരിപ്പ കൊടി ഉണങ്ങിയ ഓല എല്ലാം വാരിക്കൂട്ടി
    തീ കായാൻ വേണ്ടി കത്തിക്കും തിരുവാതിരക്ക് നല്ല തണുപ്പായിരിക്കുംും എൻറെ അമ്മയുടെ കൂടെ വരുന്ന സൂറയും കുഞ്ഞോള് ഉമ്മയും നന്നായി കുമ്മി അടിക്കും വെള്ളത്തിൽ ഇറങ്ങി നിന്ന് വെള്ളം തെറിപ്പിച്ചു വലിയ ശബ്ദം ഉണ്ടാക്കും ഇന്ന് അതെല്ലാം ഓർമ്മഇന്ന് അതെല്ലാം ഓർമ്മയായി

  • @muhammedafthab1061
    @muhammedafthab1061 3 роки тому

    Filmil mathram kaanunnathoke original kandu ... iam saliha.... nalla rasamanu vedio

  • @khadeevlogs
    @khadeevlogs Рік тому +2

    👍👍👍👍👍

  • @LekshmyAnilMenon
    @LekshmyAnilMenon Рік тому +1

    ❤❤❤❤❤❤❤❤❤❤

  • @aniratheeshsurya
    @aniratheeshsurya Рік тому +1

    🙏🏼

  • @radharamankutty1847
    @radharamankutty1847 3 роки тому

    Kuva payasam 👌 nice ishtam

  • @velaudhanthampi3104
    @velaudhanthampi3104 3 роки тому +4

    Excellent, keep the tradition alive. Lets make an awareness to follow our traditions

  • @binaviswanathan1319
    @binaviswanathan1319 3 роки тому +6

    Nostalgic. I'm frm palghat. Born n brought up in Chennai. We never miss going to my ammas n Achans place during our vacation. When I saw ur house,went back to my childhood days. Barathapuzha is near tomy grandparents place. We used to go there n take our bath with all my cousins n auntys.Thank u for the delicious treat. MY ammama n mother-in-law makes wonderful delicious koova n puzhukku. Athokkae orma vannu.

  • @govindaop467
    @govindaop467 4 роки тому +1

    Thiruvathira Special nice video

  • @Maladev24
    @Maladev24 3 роки тому +4

    Nostalgia 🙏🏻🙏🏻 ❤️

  • @pradeepp1402
    @pradeepp1402 3 роки тому

    നല്ല ഒരു വീഡിയോ 🙏🙏🙏🙏

  • @roshinisatheesan562
    @roshinisatheesan562 3 роки тому +5

    കാച്ചില് , ചെറുകിഴങ്ങ്, ചേമ്പ് കൂർക്ക പച്ചക്കായ് മുതിര വൻപയർ മധുരക്കിഴങ്ങ് ഇത്രയുമാണ് ഞങ്ങൾ എറണാകുളംകാരുടെ എട്ടങ്ങാടി👍

  • @sanjays3661
    @sanjays3661 2 роки тому +1

    ഇതൊരു വ്യത്യസ്തത ഉള്ള പുതിയൊരനുഭവം ഒരുപാടു താങ്ക്‌സ്

  • @minivelayudhan958
    @minivelayudhan958 Рік тому +1

    ❤️❤️ ഞങ്ങൾ ജീരകഉള്ളി ഈ പച്ചമുളക് എവടെ അരച്ച് cherkum

  • @balantvbalantv4890
    @balantvbalantv4890 3 роки тому +3

    കണ്ടിട്ട് ഒരത്ഭുതം പോലെത്തോന്നി അടിപൊളി മാം

  • @kpgeethavarma
    @kpgeethavarma 3 роки тому

    സൂപ്പർ അവതരണം

  • @rukmaniramachandran8444
    @rukmaniramachandran8444 2 роки тому +1

    🤩 amazing 👌🏻👌🏻

  • @ponnyanurag9078
    @ponnyanurag9078 4 роки тому +3

    Presentation superb.... Its very helpful to know the traditions....

  • @user-gu1th5xu7w
    @user-gu1th5xu7w 3 роки тому

    Nalla kazhchakal
    Pinne puzhuku undakki kondirunnapol moonnu pravasyam kail.kondu manchattiyil adikkunnu ,
    Adi kelkkumbol chankil oru pidachil chatti neduke pilarnnu puzhuku aduppil ninnu puthiya ropathil edukkendi varumo ennu.
    Angine kottumbol matte kaipathiyil kottiyal mathi.kailil ullathu clear avum.
    Any way keep going up,ethrayum pettannu thanne 100 k adikkatte.

  • @dipuramachandrannair7988
    @dipuramachandrannair7988 3 роки тому

    manoharam...

  • @binduchandran9953
    @binduchandran9953 3 роки тому

    സൂപ്പർ ചേച്ചി💖💖

  • @visalakshyramachandran568
    @visalakshyramachandran568 3 роки тому

    Pazhayakalam orma Vannu.ente nattile malayalavum acharangalum. Ente Veedu Patinchare Madam, Puramundekkad

  • @ramkamal5416
    @ramkamal5416 3 роки тому +1

    വളരെ നന്നായി. പുതിയ തലമുറ പഠിക്കട്ടേ? ശ്രീലക്ക് ആശംസകൾ

  • @SimpleCraftIdea
    @SimpleCraftIdea 3 роки тому +2

    ഇന്നാണ് നല്ലേടത്തെ അടുക്കള ആദ്യമായി കാണുന്നത് ,,,അടുക്കള മാത്രമല്ല വീടും ,വീട്ടുകാരേം എല്ലാം ഇഷ്ട്ടമായി

  • @sujatharavikumar1927
    @sujatharavikumar1927 4 роки тому +1

    നന്നായിട്ടുണ്ട്👍👍

  • @kaveristhoughts7605
    @kaveristhoughts7605 4 роки тому +2

    ചെറിയൊരു ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം❤️
    Thankyou ശ്രീലേട്ത്തീ...🙏😍😍😍

  • @nirmalmenon1049
    @nirmalmenon1049 3 роки тому

    Very nice... Adukkalayil kayaran madiyulla kochammamaar okke kandu padikkanam. Food Kandattu kothiyaava...

    • @dhanyagijimon2056
      @dhanyagijimon2056 3 роки тому +8

      ങാഹാ, കൊച്ചമ്മമാർക്ക് കേറാൻ മടിയാണേൽ കൊച്ചപ്പൻമാർ അട്ക്കളേൽ കേറട്ടെ മേൻനേ---- ഹല്ല പിന്നെ😬

    • @nirmalmenon1049
      @nirmalmenon1049 3 роки тому +1

      @@dhanyagijimon2056 🤣😂 Sathyam parayaalo njaan cooking cheyyarund, nalla youtube channels okke kandu athu try cheyyum. I really like cooking. Nammal indakunna food baakiyullavar aaswadichu kazhikkumbol kaanunnathaanu enikku kittunna ettavum santhosham.

    • @dhanyagijimon2056
      @dhanyagijimon2056 3 роки тому +1

      @@nirmalmenon1049 Very Good😀

    • @nirmalmenon1049
      @nirmalmenon1049 3 роки тому

      @@dhanyagijimon2056😊😊

  • @geethak5493
    @geethak5493 4 роки тому +1

    സൂപ്പർ👍

  • @navamib1634
    @navamib1634 3 роки тому +2

    Palakkadan. സൗന്ദര്യം. Super.. ഞാൻ palakkad. Tharavadu പോലെ തന്നെ ചേച്ചിയുടെ മഹിമ elima

  • @krishna1004
    @krishna1004 2 роки тому +1

    Ente amma cheyyunnapole,njan ippozhum
    Undakkunnu,vrutham edukkunnu,

  • @narayananembrandiri973
    @narayananembrandiri973 2 роки тому

    വിരകിയതിന്റെ പാകം
    ഗംഭീരം തന്നെ
    നാളെ ഉണ്ടാക്കണമല്ലൊ

  • @jagadeepbalan3512
    @jagadeepbalan3512 3 роки тому +1

    SUPER SISTER

  • @sarahp1383
    @sarahp1383 3 роки тому +6

    Beautiful video. It was very interesting to watch the traditions that are observed during the Thiruvathira festival.
    As always, your cookery instructions are perfect
    . Towards the end, as you always do , summarising the details of the dish prepared , is conveyed with so much feeling, that it brings out the true taste of the puzhaku and delicious koova varikiyathu.
    Loved the Thiruvathira dance and song.
    One request , can you please make another, longer video on the Thiruvathira festival customs.
    Thank you.

    • @renukadevip1399
      @renukadevip1399 3 роки тому

      "E"thiruvathirakkalathe "e"subject eduthathinu valare nandi. Pazhamaye ki vidathirikkuka. 👍🙏😄❤️

    • @omanaidiculla5436
      @omanaidiculla5436 Рік тому

      I'll

  • @Shilpamalliyoor
    @Shilpamalliyoor 4 роки тому +2

    Adipoli vlog 👍

  • @rajani9196
    @rajani9196 2 роки тому +1

    👍❤️

  • @pka816
    @pka816 3 роки тому +1

    കൂവപായസത്തിൽ പഴം ചെറിയ കഷണങളാക്കി ഇട്ടൂടെ.

  • @geethavkgeethavk7478
    @geethavkgeethavk7478 3 роки тому +3

    പയർ കുതിരാൻ ഇടുമ്പോൾ കുറച്ചു ഉപ്പ് കൂടി ഇടുക അഴുക്ക് മാറി കിട്ടും

  • @sunithac4013
    @sunithac4013 4 роки тому +3

    വളരെ നന്നായിട്ടുണ്ട്

  • @roshnivr2634
    @roshnivr2634 3 роки тому

    Hi chechi kuvaapodi sell cheyarundo

  • @diyak3912
    @diyak3912 3 роки тому +2

    തിരുവാതിരക്കും, തിരുവാതിരക്കളിയിലും ഒക്കെ പണ്ട് സ്ത്രികൾ ഉടുത്തിരുന്ന ഒന്നര മുണ്ട് ഉടുക്കുന്ന വീഡിയോ ചെയ്താൽ നന്നായിരുന്നു. താൽപര്യ മുണ്ടെങ്കിലും പുതിയ തലമുറയ്ക്ക് അത് ഉടുക്കാൻ അറിവില്ലാത്തതിനാൽ സാധിക്കുന്നില്ല. കഴിയുമെങ്കിൽ അങ്ങനെ ഒരു വീഡിയോ ചെയ്താൽ ഞാൻ ഉൾപ്പടെയുള്ള പുത്തൻ തലമുറയ്ക്ക് അത് വളരെ ഉപകാരപ്രദമായിരിയ്ക്കും.

    • @thankamk1131
      @thankamk1131 3 роки тому

      Enikum onnara udukan ariyanam ennudu... Ambalathil pokumbolum vilaku koluthunna samayathegilum upyokikanam ennu undu. Sadikumegil cheyukka. Reply please..

  • @jyothipatali6833
    @jyothipatali6833 3 роки тому

    Super aanlo

  • @shobanashobana7442
    @shobanashobana7442 2 роки тому +1

    ഓർമകൾക്കെന്തു സുഗന്ധം

  • @mushthakbinmuneer
    @mushthakbinmuneer 3 роки тому

    Super 👍

  • @hymavathye3339
    @hymavathye3339 3 роки тому

    Pazhamayude praadhanyam ormippikkunna episode.Assalaayee.👌👏

  • @rajeeshedamana17
    @rajeeshedamana17 3 роки тому +3

    എനിക്ക് ഏറെ പരിചയുള്ള ഒരോ പോളുണ്ട് ... ആ ഓപ്പോൾ ടെ അതേ ശബ്ദമാണിയോപ്പോൾ ക്ക് ..... ടം ഇനി ഞാൻ ഓപ്പോളേന്നേ വിളിക്കൂ... ട്ടോ :::

  • @sojankochan1049
    @sojankochan1049 3 роки тому +1

    🙏🏻👌👍

  • @krishnaprasadkulamulli2300
    @krishnaprasadkulamulli2300 3 роки тому

    Wow amazing

  • @sruthymadhu2846
    @sruthymadhu2846 4 роки тому +1

    Superb ❤️❤️

  • @Geethanair1
    @Geethanair1 4 роки тому

    Sree superb....

  • @inilam424
    @inilam424 3 роки тому +2

    Veedu mushuvan kaanikkumo.

  • @vlogwithfriendscooking9588
    @vlogwithfriendscooking9588 3 роки тому +4

    Nalledathe അടുക്കളയില്‍ നിന്ന്
    Recipes വരാന്‍ വൈകുന്നത് എന്താ
    🤔

  • @suryam2916
    @suryam2916 3 роки тому

    Evdeya sthalam

  • @rajeshlb1323
    @rajeshlb1323 3 роки тому

    എട്ടങ്ങാടി നേദ്യം ഇല്ലേ?