'കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഗ്ലോറിഫൈഡ് വേര്‍ഷന്‍, പരസ്യത്തിനെതിരെ പരാതി കൊടുക്കും'; ഷാഫി പറമ്പില്‍

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 23

  • @Urtub36
    @Urtub36 3 години тому +3

    നല്ല മറുപടി ❤❤❤❤❤

  • @rasheedrzfjj7412
    @rasheedrzfjj7412 3 години тому +6

    ആരും പേടിക്കേണ്ട...
    ഈ പത്രങ്ങൾ സമസ്തക്കാർ പോലും വായിക്കാറില്ല...😂😊

  • @SakariyaBeevi
    @SakariyaBeevi 4 години тому +8

    Janakiyanan Shafi ❤

    • @Akikka369
      @Akikka369 Годину тому

      Chudapee annu chaffi😂

  • @asharudml
    @asharudml 3 години тому +3

    കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി

  • @roycherian8514
    @roycherian8514 2 години тому

    ഇത്രയും ദയനീയാവസ്ഥ പാലക്കാട് ജനങ്ങൾ തിരിച്ചറിയും പാലക്കാട് ജനങ്ങൾ നല്ല ബുദ്ധി ഉള്ളവരാണ് ഇവരുടെ ഉടായിപ്പ് പത്രം ആയിട്ട് ഇറങ്ങിയാൽ മാറുന്ന ഒരു നിലപാടല്ല ഇത് പാലക്കാടാണ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം

  • @ali.thalassery.3296
    @ali.thalassery.3296 3 години тому +1

    എത്രത്തോളം വർഗീയത പറഞ്ഞ പരത്തിയാലും പാലക്കാട്ടിലെ ജനങ്ങൾക്ക് വിവരവും വിദ്യാഭ്യാസവും ഉണ്ട് അവർക്കറിയാം അവരുടെ വോട്ട് എങ്ങനെ വിനിയോഗിക്കണം എന്ന് ഉദാഹരണത്തിന് വടകര🤗 മെല്ലെ മെല്ലെ പിണറായിക്ക് വേണ്ടി പിണറായി തന്നെ പാർട്ടിക്കാരെയും ബിജെപിക്ക് അനുകൂലമാക്കി മാറ്റി പക്ഷേ ഇവർക്ക് ഇത് തിരിഞ്ഞു കൊത്തും👍

  • @saifukc6560
    @saifukc6560 34 хвилини тому

    സുപ്രഭാതം പത്രത്തിന്ന് 100 വർഷത്തെ പബ്ലിസിറ്റി കിട്ടി

  • @RAJITHRAJAS
    @RAJITHRAJAS 2 години тому +2

    പ്രവാചകന്റെ കാലത്ത് ഈ പത്രങ്ങൾ ഇല്ലാത്തത് നന്നായി, അല്ലെങ്കിൽ ഉമർ (റ ) ഇസ്ലാമിലേക്ക് വരുമ്പോൾ പ്രവാചകനെ വധിക്കാൻ ശ്രെമിച്ചവനെ ഇസ്ലാമിലേക്ക് എടുക്കരുത് എന്നു പറഞ്ഞു വാർത്ത നൽകിയേനെ

  • @nusrathk8614
    @nusrathk8614 Годину тому

    വർഗ്ഗീയത ആളി ക്കത്തിക്കാൻ വേണ്ടിയാണ് എല്ലാം

  • @Thillai37
    @Thillai37 Годину тому

    Palakkad waqf list purathu vittu janam tv.. 👍

  • @SasiKumar-jx2nk
    @SasiKumar-jx2nk Годину тому

    UDF ന് വോട്ട് കൂട്ടാൻ ശ്രമം

  • @shanayyan93
    @shanayyan93 4 години тому

    ഏഷ്യനെറ്റിനു റേറ്റിംഗിന്റെ അഹംഭാവമുണ്ട്നിങ്ങൾക്ക് മുനമ്പം വിഷയം,നിയമ ഭേതഗതിയല്ലാതെ പരിഹരിക്കുമെന്നപറഞ്ഞാൽ , നിങ്ങളും വർഗ്ഗീയ ചേരിയിൽ തന്നെ.

  • @antonymf8944
    @antonymf8944 2 години тому

    ഭ്രാന്ത് പിടിച്ച PR.

  • @Akikka369
    @Akikka369 Годину тому

    Bhavi kerala CM enna Chudapeekal nattil padi nadakunne 2047 avumbol Indianyude PM avan vare chance undu njammante chaffi ikka😂