"ജബ്രി" യെ "ജിബ്രി" യാക്കി ലാലേട്ടൻ🔥 "Secret agent" അപാര tension ൽ ആണ് !! ജാൻമണി പ്രാക്ക് biggboss 6

Поділитися
Вставка
  • Опубліковано 6 кві 2024
  • "ജബ്രി" യെ "ജിബ്രി" യാക്കി ലാലേട്ടൻ🔥 "Secret agent" അപാര tension ൽ ആണ് !! ജാൻമണി പ്രാക്ക് നിയന്ത്രിക്കണം #biggboss #Secretagent #BiggBossMalayalamSeason6 #ActorManojKumar
    #biggbossmalayalamseason6 #bbms6 #biggboss
    #biggbossmalayalam #mohanlal
  • Розваги

КОМЕНТАРІ • 88

  • @jaisikochunnunni378
    @jaisikochunnunni378 2 місяці тому +37

    എല്ലാവരും ജിന്റോയെ സപ്പോർട്ട് ചെയ്യണം പാവം ആണ്

    • @beenajohns861
      @beenajohns861 2 місяці тому +3

      Yes🎉🎉

    • @daisykoshy2454
      @daisykoshy2454 2 місяці тому

      Sharikim Jinto ku support cheyyendiethu

    • @vishnuknair1693
      @vishnuknair1693 2 місяці тому

      Enthoru veruppikkal aanu ayal..valare toxic um engane aanu ayale support cheyyanam enn parayunnath

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 місяці тому +36

    ഈ സീസണിലെ ഒരേയൊരു രാജാവ് ലാലേട്ടൻ തന്നെ🔥

  • @kidslover2780
    @kidslover2780 2 місяці тому +16

    ഇന്ന് രാത്രി 9 മണിയാവാൻ കാത്തിരിക്കുവാ ജാൻമണിയെ നിർത്തിപ്പൊരിക്കുന്നതും..6 വൈൽഡ് കാർഡ് വരുന്നതും ഒക്കെ കാണാൻ കൊതിയാവുന്നു

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 місяці тому +22

    ഇപ്രാവിശ്യം cup നമ്മുടെ ലാലേട്ടന് തന്നെ👌
    ഇജ്ജാതി തൂക്ക് ആണ് ❤

    • @sreekuttan2004
      @sreekuttan2004 2 місяці тому

      Jasmin or Gabri will get the cup...Sadhacharakarude mugathu oru adi aayirikum athu !!

  • @subaidaali5596
    @subaidaali5596 2 місяці тому +11

    മുറ്റത്തോട് എരിഞ്ഞതിന് റെസ്മിയെ ചോദിച്ചില്ലല്ലോ, ലാലേട്ടൻ

    • @lintounni5583
      @lintounni5583 2 місяці тому

      Athalle athenna chodhikathe avakk ahangaram koodinn

  • @anilakumari8255
    @anilakumari8255 2 місяці тому +28

    ജാസ്മിൻ ഗ്യാസ് തുറന്നു വിട്ടാലും കൊന്നാലും ഒന്നും ഇല്ല.Bogboss കള്ളത്തരം തുടങ്ങി.നമ്മളെപറ്റിക്കുന്നു

    • @MAASINTERNET
      @MAASINTERNET 2 місяці тому +2

      സത്യം..... പരമമായ സത്യം

    • @firecracker2275
      @firecracker2275 2 місяці тому

      എയ് അങ്ങനെ പറയല്ലേ ബ്രോ ജാസ്മിന്റെ അവളുടെ രാവും പകലും കണ്ടു കൊണ്ട് ഇരിന്നു സുഖംഅനുഭവിക്കുകാ ആണ്

    • @asharanjith1
      @asharanjith1 2 місяці тому

      ഇന്നലത്തെ എലിമിനേഷനിൽ ഗബ്രി ജാസ്മിൻ last 3 വരെ നിർത്തി കുറച്ചു ടെൻഷൻ എങ്കിലും കൊടുക്കാമായിരുന്നു.. ഇതിപ്പൊ confidence കൂടി കാണും രണ്ടിനും.. ഔട്ട് ആകില്ല.. എന്തും ചെയ്യാമെന്ന്.. കഷ്ടം.. കുഞ്ഞുങ്ങളെ വീട്ടിലാക്കി parents ജോലിക്കു പോകും.. അവർക്ക് പഠിക്കാൻ എന്തു പാഠങ്ങളാണ് ബിഗ് ബോസ് കൊടുക്കുന്നത്? കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന mesgs.. കഷ്ടമാണ്

    • @rasheedaansar6143
      @rasheedaansar6143 2 місяці тому

      Jasminte achan vilchit boss support cheythu pinne alle gas

    • @anitanair587
      @anitanair587 2 місяці тому

      She doesn't deserve captaincy..punishment onnum koduthilla...any reason ?

  • @devsstoryworld
    @devsstoryworld 2 місяці тому +9

    Sijo ടെ ഭാഗത്ത് mistake ഇല്ല കാരണം ഈ ഗെയിം ഇങ്ങനെ ആണല്ലോ, പ്രോവോക്കേഷൻ ഉണ്ടാകും അത് ഗെയിം ന്റെ ഭാഗം ആണല്ലോ, അതിൽ വീണു പോകാതിരിക്കേണ്ടതല്ലേ ഒരു ഗെയിമർ. പക്ഷേ മണ്ടനായ റോക്കി വീഴുകയും ചെയ്തു,ഇപ്പോൾ ന്യായീകരിച്ചു മെഴുകി നടക്കുന്നു.

  • @firecracker2275
    @firecracker2275 2 місяці тому +74

    മനോജ്‌ഏട്ടാ ജിന്റോ ഒരു പാവം ആണ് അയാളെ എല്ലാവരും കൂടി ഒറ്റപ്പെടുത്തി ഒറ്റ ആൾ ആയി ജിന്റോ

    • @user-fb2pq4ft9p
      @user-fb2pq4ft9p 2 місяці тому +6

      Paavam jinto❤

    • @damodarannair2081
      @damodarannair2081 2 місяці тому +6

      ജിന്റോ പാവമൊന്നും അല്ല വായിൽ തോന്നുന്നതെല്ലാം പറഞ്ഞിട്ട് ക്യാമറ യുടെ മുന്നിൽ വന്നു അഭിനയിക്കും. എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്നു വരുത്തി തീർക്കും

    • @firecracker2275
      @firecracker2275 2 місяці тому

      @@damodarannair2081 പോ,,,,,, ടോ,,,,,,,,,, ഡെയ്,,,,,,, ടി,,,,

    • @manjushajb7332
      @manjushajb7332 2 місяці тому +5

      ജിന്റോയെ ആരും ഒറ്റയ്ക്കാക്കുന്നില്ല. അയാൾ ഒറ്റയ്ക്കാണെന്ന് കാണിച്ച് ഫെയ്‌ക്ക് കളിക്കുന്നതാണ്. ഏറ്റവും മോശപ്പെട്ട കണ്ടസ്റ്റന്റ്. കഷ്ടം 😂😂

    • @unniettan1450
      @unniettan1450 2 місяці тому +4

      ജിന്റോ യുടെ prashanm😂 എന്താണെന്നു വെച്ചാൽ (എനിക്ക് മനസ്സിലായത് ).. പുള്ളിക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ വാക്കുകൾ കിട്ടാതെ കിടന്നു തപ്പി തടയുവാണ് 😂. പറയുന്ന കാര്യങ്ങൾ ക്ലിയർ ആയിട്ടല്ല പറയുന്നത്.

  • @pushpadevans6860
    @pushpadevans6860 2 місяці тому +3

    ബിഗ്ബോസിന് ഏതുവിധത്തിലും ജാസ്മിനെ മുമ്പോട്ട് കൊണ്ടു പോകണം എന്ന ഒറ്റ ലക്ഷ്യമെയുള്ളു ഗ്യാസ് ഓഫാക്കാത്ത വിഷയം മറ്റ് ആരായിരുന്നാലും പ്രതികരണം ഇത്തരത്തിൽ ആയിരിക്കില്ലായിരുന്നു.

  • @Aryalekshmi_official
    @Aryalekshmi_official 2 місяці тому +3

    Superb review sir

  • @jones7872
    @jones7872 2 місяці тому +9

    Jinto is one of the genuine player in this season ❤❤
    Jasmine is the FAKE person in this season 😡😡
    Resmin bai is the Arrogant person in this season 😡😡

    • @rajprad9120
      @rajprad9120 2 місяці тому

      Jinto nuna parayunathu aanu aalude genuinity ?!

    • @lintounni5583
      @lintounni5583 2 місяці тому

      Correct

  • @omanaamith9736
    @omanaamith9736 2 місяці тому +13

    ഗബ്രിയേ മാത്രമേ ജാസ്മിന് ഓർമ്മയുള്ളൂ 😄😄

  • @allwinmathew4631
    @allwinmathew4631 2 місяці тому +2

    ഈ മനോജ്‌ ചേട്ടന്റെ ഒരു പാട്ട് അടിപൊളി 👍👍👍👍

  • @omanaamith9736
    @omanaamith9736 2 місяці тому +4

    6 പേർ വരുമെന്ന് ലാലേട്ടൻ ലാസ്റ്റിൽ പറഞ്ഞിരുന്നു

  • @sreelakshmilakshmi2341
    @sreelakshmilakshmi2341 2 місяці тому +2

    Super 👍🏻👍🏻

  • @ks-cz8lh
    @ks-cz8lh 2 місяці тому +1

    Janmoni യുടെ പ്രാക്ക് നെ പറ്റി ലാലേട്ടന് പറയാമായിരുന്നു.. ഏതായാലും ഈ season ഇൽ ലാലേട്ടൻ പൊളിച്ചടുക്കി ❤

  • @bindubindu619
    @bindubindu619 2 місяці тому +1

    Super review

  • @bijukuriakose4381
    @bijukuriakose4381 2 місяці тому +2

    ജിന്റോ❤

  • @user-km7xc9hw4o
    @user-km7xc9hw4o 2 місяці тому +3

    ജിന്റോ ഒരു പാവം ഒന്നും അല്ല. കറക്റ്റ് നിലപാട് ഇല്ലാ

  • @sreekuttan2004
    @sreekuttan2004 2 місяці тому

    Gabri aanu ee seasonile strongest player...he talks welll..Angamaly ayathukondu tone will be little rough...Athanu ellarkum misunderstanding...He is a strong player !!

  • @asharanjith1
    @asharanjith1 2 місяці тому

    Supporting both giving headache to parents dis vacation.. avarkku jolikku pokeende.. enthu dhyryathil pokum? Nallathu padichu valarenda kuttikale spoil cheyyan oru paripadi aayi adhapathichu.. Last season enthu super aayirunnu

  • @susanmannual3654
    @susanmannual3654 2 місяці тому +2

    ഇവിടെ ബാംഗ്ലൂർലും വലിയ ചൂടാ.

  • @haseenaanwer9910
    @haseenaanwer9910 2 місяці тому +6

    Jinto good player

  • @praveenpillai2365
    @praveenpillai2365 2 місяці тому +1

    ❤❤

  • @sarakayee7548
    @sarakayee7548 2 місяці тому +1

    👍👍👍

  • @user-mx2it8zr9n
    @user-mx2it8zr9n 2 місяці тому

    Super❤❤❤❤

  • @user-yy7np9tp8g
    @user-yy7np9tp8g 2 місяці тому

    Super song❤

  • @psa6201
    @psa6201 2 місяці тому

    സൂപ്പർ 😁🙃

  • @haseenaanwer9910
    @haseenaanwer9910 2 місяці тому +1

    Support jinto❤

  • @lijil1247
    @lijil1247 2 місяці тому

    ❤❤❤🎉

  • @sneharnair3177
    @sneharnair3177 2 місяці тому

    ❤❤❤

  • @nidhish8618
    @nidhish8618 2 місяці тому +4

    Vere onnum ille bro parayan

  • @smithabiju6863
    @smithabiju6863 2 місяці тому +6

    Manojchattaaaa🙏🙏❤️❤️❤️❤️❤️❤️

  • @praseejaanand3824
    @praseejaanand3824 2 місяці тому

    Super 😅😅😅😅

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 2 місяці тому +1

    ജാസ്മിനെ ഏത് വൻ കല്യാണം കഴിച്ചാലും അവൻ ദുഖ 7 കേണ്ട 7 വരു

  • @suji404
    @suji404 2 місяці тому

    നല്ല പാട്ട്

  • @albinpeethambaran4526
    @albinpeethambaran4526 2 місяці тому

    Start new combo today Rice ANNAN& janmani 🇩🇪

  • @geethageethakrishnan9093
    @geethageethakrishnan9093 2 місяці тому

    Yamuna pavayrnnu
    Nannay pidich nilkem cheythu
    Poyapo vishamam thonni
    Njn vote cheyrnnu
    Kurachudi nirtharunnu
    Pullikkari captain akan agrahichrnnu
    Sreetrkhake avre ishtollarnnu nntm manyamaya oru yathraparachilodya pavam poyathe
    Jintoye ellarm kudi ottapeduthuvane
    Jintoym nalloru player ane
    Reshmin ane jintoye ottaeduthunnathil munnite
    Nilkunnthe
    Gabri thirich vannapo odi chenne sweekarichu
    Pavam jinto
    Ullathe ullathupole parynna video
    Innathe pooram nthano avo
    👍

  • @user-yc8ot8ei8d
    @user-yc8ot8ei8d 2 місяці тому

    😂❤

  • @reshmi802
    @reshmi802 2 місяці тому

    Jasmin അവൾക്ക് വിവരമില്ല. അവളെപ്പോലെ ഒരു വിവരദോഷി ഒരു Season ലും വന്നിട്ടില്ല. ആ പെൺകുട്ടി വേറെ ഏതോ ഒരു ലോകത്താണ്. She is not fit for BB

  • @MrSP212
    @MrSP212 2 місяці тому

    ചേട്ടാ നല്ല പാട്ടുകാരൻ ആണ് താങ്കൾ
    Pls വെറുതെ എപ്പഴും പാടിയും വല്യ ഉപദേശങ്ങളും തന്നു വെറുപ്പിക്കല്ലേ pls
    Nഇങ്ങളെ വല്യ ഇഷ്ടം ആണ് 😊

  • @harir3978
    @harir3978 2 місяці тому

    L❤️‍🔥

  • @sreeshylamr
    @sreeshylamr 2 місяці тому

    Manojee. Say something about hysteria. 😂😂😂

  • @rasheedaansar6143
    @rasheedaansar6143 2 місяці тому

    Jasmin out ayaal show nallathaavum

  • @vishnuknair1693
    @vishnuknair1693 2 місяці тому

    ദയവ് ചെയ്ത് ജിന്റോ നല്ലൊരു ഗെയിമാർ ആണെന്ന് പറയരുത്.. വെറും ടോക്സിക് ആയൊരു മനുഷ്യൻ..വാ തുറക്കുന്നത് നുണ പറയാൻ..അവിടെ ആരും അത്ര നല്ലതാണെന്ന് പറയുന്നില്ല..പക്ഷെ അയാൾ ഒരുപാട് ശുദ്ധൻ ആണെന്നൊന്നും പറഞ്ഞു ഹൈപ്പ് കൊടുക്കരുത്..

  • @user-il8fr4sm8x
    @user-il8fr4sm8x 2 місяці тому

    അതൊരിക്കലും ഉണ്ടാവില്ല എന്ന് അപ്പോ തന്നെ തോന്നി രണ്ടു പേരെയും ഒരിക്കലും കളയില്ല എന്ന് മനസിലാകും ആ വിളിച്ചു കൊണ്ട് പോക്ക് കണ്ടാൽ തന്നെ അറിയാം

  • @chakkuzzzksd2122
    @chakkuzzzksd2122 2 місяці тому

    Avante koode nilkan nalla ormand 😄

  • @udayasree1427
    @udayasree1427 2 місяці тому

    വലിയ chandhanadhy എങ്ങനെ thekum ജാസ്മിൻ കുളികില്ലാലോ

  • @sophysebastian3275
    @sophysebastian3275 2 місяці тому +8

    ജിന്റോ നല്ല കളിക്കാരൻ ആയിരുന്നു
    ജെബ്രി യും ജാസ്മിൻ നും വളരെ മോശമായ കളിക്കാരർ ആയിരുന്നു

  • @niranjanmenan944
    @niranjanmenan944 2 місяці тому

    നമ്മുക്ക് ഒരു നാരങ്ങാ വെള്ളം കുടിച്ചാലോ😉
    Chilled beer🍻 അടിക്കുന്നതാണ് നല്ലത് this summer 🤩...

  • @lekshmimenon196408
    @lekshmimenon196408 2 місяці тому

    ഈ season no good contstants just time waste

  • @sreeshylamr
    @sreeshylamr 2 місяці тому

    Pavam paalu kodukkan oodiyatha..

  • @rejivs9143
    @rejivs9143 2 місяці тому +1

    എന്ത്!എണ്ണ തേച്ച് കുളിക്കാനോ??? ജാസ്മിനോടോ? മനുവിന് അറിയില്ലേ അവളുടെ വെള്ളം അലർജിയുടെ കാര്യം 😄

  • @monukhmonukh5142
    @monukhmonukh5142 2 місяці тому

    Ee naanam ketta paripadi aaranavo kanunnathu.

  • @haseenaanwer9910
    @haseenaanwer9910 2 місяці тому

    Jasmine fake

  • @minhajmohammed57
    @minhajmohammed57 2 місяці тому +3

    Jasmine is the key player of this season. സീസൺ പോകുന്നത്‌ ജാസൂനെചുറ്റിപറ്റിയാണ്‌

  • @haseenaanwer9910
    @haseenaanwer9910 2 місяці тому +1

    Gabri also fake

  • @unniettan1450
    @unniettan1450 2 місяці тому

    ചേട്ടാ വണ്ടിയുടെ അകത്തു ഇരുന്ന്ലോക കാര്യം പറയുന്നത് പോലെ അല്ല കോടിക്കണക്കിനു ആളുകളുടെ മുന്നിൽ നിന്ന് ബിഗ് ബോസ്സ് പോലെ ഉള്ള ഗെയിം ഷോയിൽ പങ്കെടുക്കാൻ.

  • @haseenaanwer9910
    @haseenaanwer9910 2 місяці тому +1

    Jasmine gabri very bad character

  • @subithasubi8675
    @subithasubi8675 2 місяці тому +1

    ❤❤