ജീവിത വെല്ലുവിളികളിലൂടെ നെയ്തെടുത്ത വിജയവുമായി ഇന്ദ്രൻസ് | Exclusive Interview With Actor Indrans

Поділитися
Вставка
  • Опубліковано 14 жов 2024
  • An exclusive interview with Indrans, an Indian actor and costume designer currently working in Malayalam film industry. He won the best actor award at 48th Kerala state film awards for his powerful performances in the movie 'Alorukkam'.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

КОМЕНТАРІ • 58

  • @mindfulness916
    @mindfulness916 6 років тому +25

    താങ്കളെ ഒരു വ്യക്തി എന്ന രീതിയിൽ അറിയാൻ വൈകിയതിൽ ഖേദിക്കുന്നു. ഇത്ര സൗമ്യനും, സത്യസന്ധനും, വിനീതനായ ഒരു ആര്ടിസ്റ്റിനെ അടുത്തറിഞ്ഞതിൽ സന്തോഷം. എക്കാലവും മംഗളം നേരുന്നു.

  • @mpmujeebrahiman3947
    @mpmujeebrahiman3947 6 років тому +21

    പച്ചയായ മനുഷ്യന്‍റെ അഭിമുഖം ..... good രാജീവ്‌ ദേവരാജ്

  • @naseemalim5875
    @naseemalim5875 6 років тому +8

    ഇന്ദ്രൻസ് ചേട്ടന് മികച്ച നടനുള്ള കേരള സർക്കാരിന്റെ അവാർഡ് ലഭിച്ചപ്പോൾ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. വളരെ മുൻപ് തന്നെ ലഭിക്കേണ്ട അംഗീകാരമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. മലയാള സിനിമ മേഖലയിൽ നാൽപ്പത് വർഷത്തെ അനുഭവ സമ്പത്തുള്ള ഇത്രയും എളിമയും വിനയവുമുള്ള ഇദ്ധേഹത്തെ പോലുള്ള ഒരു നടന് തന്നെയാണ് ഈ അവാർഡ് ലഭിക്കേണ്ടത് .

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ 6 років тому +24

    നല്ലമനുഷ്യർ ഇങ്ങനെ ആണ് വെർപിക്കാതെ അവതാരകനും good

  • @anilkumarkumar6207
    @anilkumarkumar6207 5 років тому +4

    സാർ അങ്ങയുടെ സംഭാഷണം,അവതരണം സുപ്പർ...🙏🙏🙏🙏

  • @shijukumar254
    @shijukumar254 6 років тому +13

    വിവരവും വിദ്യാഭ്യാസവും രണ്ടും രണ്ടാണെന്ന് ഉത്തമഉദാഹരണം....

  • @prajullas
    @prajullas 6 років тому +8

    Indrans Chetta you made me cry. You made a grown-up man cry.

  • @saidalavidp1638
    @saidalavidp1638 3 роки тому

    ഇന്ദ്രൻസ് ഏട്ടന്റെ. നിഷ് കളങ്കമായ ആ വെക്തി ശുദ്ധി ക്കാണ് അവാർഡ്
    കൊടുക്കേണ്ടത്
    ബിഗ്‌ സല്യൂട്ട്

  • @fourstars6191
    @fourstars6191 6 років тому +8

    ഞാൻ￰ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ചോദ്യകർത്താവ്

  • @parameswarananu37
    @parameswarananu37 3 роки тому

    Salute ....indrans atta

  • @peter71641
    @peter71641 6 років тому +4

    The Complete Actor

  • @meem..1077
    @meem..1077 6 років тому +4

    I think kerala govt is too late to honour this actor.. anywy...good...He is a great actor and humble person... it is about simplicity.. not about inferiority cmplx.. and thats behind his success..it makes him great..

  • @sarathsr6448
    @sarathsr6448 6 років тому +9

    ചേട്ടാ.. അപഹർഷത ബോധവും ഞാൻ എന്ന ബോധമില്ലായ്മയും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്.. ഇന്ദ്രൻസ് ഏട്ടന് ലാളിത്യമാണ്, അപഹർഷത ബോധമല്ല..

  • @nobz11
    @nobz11 6 років тому +3

    Great example of sweet success

  • @practicalqatar8023
    @practicalqatar8023 6 років тому +4

    Big salute from the deep of heart ✌️👍🏻💪

  • @saeedkpahamed4948
    @saeedkpahamed4948 6 років тому +6

    Man of the simplicity...

  • @lioneljohns9701
    @lioneljohns9701 6 років тому +5

    Full katha paranju.😅😅very innocent man☺☺

  • @dramina2118
    @dramina2118 6 років тому +1

    Bowing down to your humbleness sir

  • @ajeeshajeesh1018
    @ajeeshajeesh1018 6 років тому +4

    4 ക്ലാസുവരെ പഠിച്ച m a കാരൻ നല്ല ഒരു വലിയ തോതിൽ സ്വന്തം പേരും പ്രശസ്തിയും .നല്ല രീതിയിൽ തന്നെ intervew

    • @jomyjose5356
      @jomyjose5356 3 роки тому

      ഒത്തിരി സന്തോഷം ഒത്തിരി നന്ദി

  • @ഞാനൊരുകില്ലാടി

    ജീവിതത്തിൽ എന്ത് കിട്ടിയാലും അധികമാ..
    ഇത് പറയാൻ ഇന്ദ്രൻസ് സാർ താങ്കൾക്ക് മാത്രമേ കഴിയു..

  • @badhushakb8382
    @badhushakb8382 6 років тому +1

    sir you are a great artist as well as a great human being.....

  • @zubair.makasaragod
    @zubair.makasaragod 6 років тому +7

    Great acter

  • @thadathilusman
    @thadathilusman 6 років тому +2

    Real hero

  • @sanilkumarkumar1490
    @sanilkumarkumar1490 6 років тому +4

    Great great..........artist

  • @AjaycAnand
    @AjaycAnand 6 років тому +1

    Good actor indrans sir

  • @pratheeshp.r8303
    @pratheeshp.r8303 6 років тому +5

    Real human being ❣️

  • @e.vprakash3297
    @e.vprakash3297 6 років тому +8

    ബഹുമാനം തോന്നിപ്പോകുന്ന സ്വാഭാവം.വിനയം,സത്യസന്ധത,ആർപ്പണ്ണമനോഭാവം സിനിമാക്കാർക്കു മാത്രമല്ല,ഏവർക്കും പഠിക്കാനുണ്ട് ഈ കലാകാരനിൽ നിന്നും

  • @machupaika8507
    @machupaika8507 6 років тому +3

    ഇത് കണ്ടില്ലായിരുന്നെങ്കിൽ വലിയ്യ നഷ്ടമായേനെ.

  • @nijuthomas9288
    @nijuthomas9288 6 років тому

    Nalla hyrudayathintae udama God bless you

  • @IronDOM400
    @IronDOM400 6 років тому

    Humble and simple

  • @kishor460
    @kishor460 6 років тому +4

    Love and respect

  • @shiny6290
    @shiny6290 6 років тому +3

    Congratulations

  • @udayakumars3850
    @udayakumars3850 6 років тому +1

    GREAT ACTER KUNNATHU KUDUMPAM VENPALAVATTOM

  • @habeebmadavoor9267
    @habeebmadavoor9267 3 роки тому

    ♥️♥️♥️♥️♥️

  • @HARIPRASAD-zp1jg
    @HARIPRASAD-zp1jg 6 років тому +1

    SUPRBBBBB

  • @sajirmas3727
    @sajirmas3727 6 років тому +1

    Congrats ☺️😊....

  • @anumol926
    @anumol926 6 років тому +1

    Respect👏👏👏

  • @Vah29
    @Vah29 6 років тому +2

    Well talk

  • @udayakumars3850
    @udayakumars3850 6 років тому +1

    super

  • @arjunanil7787
    @arjunanil7787 6 років тому +3

    Aa dislike adichavanmar aarokkeyano

  • @movielovers1916
    @movielovers1916 6 років тому +4

    ithanu yadhardha nadan

  • @aniyohannan3218
    @aniyohannan3218 3 роки тому

    ❤️❤️❤️🥰🥰🥰👌👌👌👍🙏🙏🙏😍😍😍

  • @aboojameelmohd5676
    @aboojameelmohd5676 6 років тому +2

    Originality.lndrens.l.likeyou

    • @akhisaketh
      @akhisaketh 6 років тому

      Aboojameel Mohd അയ്യോ പേര് വിളിച്ചാൽ ഇപ്പൊ വരും കുറെ സോഷ്യൽ മീഡിയ മാന്യന്മാർ 😏

  • @unnyaarcha
    @unnyaarcha 6 років тому

    Humility and inferiority complex are entirely different. He's polite and humble!

  • @sdsaleem1653
    @sdsaleem1653 4 роки тому

    😃👍✋

  • @GoogleAccount-be1iu
    @GoogleAccount-be1iu 5 років тому

    Pacha aya manushyan

  • @vijeshv6316
    @vijeshv6316 6 років тому

    Good.artist

  • @nimminimmi9062
    @nimminimmi9062 6 років тому +1

    Pearl

  • @Shobhanair.p
    @Shobhanair.p 6 років тому

    Honestly? what your problem? let the man live...

  • @parveenshaad6801
    @parveenshaad6801 6 років тому +5

    Ningal ingnae thannae mathi..ithanu oru kalagaranu vendathu...

  • @sreejithks4981
    @sreejithks4981 4 роки тому

    എന്തു പാവമാണ്

  • @jomon1955
    @jomon1955 6 років тому +1

    simple man, now these super stars waste

  • @abdulrasakk7575
    @abdulrasakk7575 3 роки тому

    എനിയ്ക്ക് ഇഷ്ട്ടമായത്അവർക്ക്സ്വസ്തത ഇല്ല

  • @PremRaj-su3gn
    @PremRaj-su3gn 6 років тому +2

    ഇത് കണ്ടില്ലായിരുന്നെങ്കിൽ വലിയ്യ നഷ്ടമായേനെ

  • @tensilpj910
    @tensilpj910 6 років тому +2

    ഇത് കണ്ടില്ലായിരുന്നെങ്കിൽ വലിയ്യ നഷ്ടമായേനെ