സകാത്ത് വിതരണം:അറിയണ൦ ഈ മസ്അലകൾ | Basheer Faizy Vennakode | zakath | Taba Footmen

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 14

  • @tabafootmen3268
    @tabafootmen3268  4 роки тому

    വ്യത്യസ്ത നിക്ഷേപങ്ങളുടെ സകാത്ത് PART 1
    ua-cam.com/video/5DWZ9a-g3Ms/v-deo.html
    സകാത്ത്: ചില കാലിക പ്രശ്നങ്ങളും യുക്തമായ പരിഹാരങ്ങളും PART 2
    ua-cam.com/video/EVb7cgSAq1w/v-deo.html
    സമ്പാദ്യത്തിന്റെ സക്കാത്ത്: വകഭേദങ്ങൾ PART 3
    ua-cam.com/video/ygXkjrH6hrE/v-deo.html

  • @salahudheenk3977
    @salahudheenk3977 4 роки тому +1

    Great session
    ماشاء الله

  • @veerankuttyahmedkuttyahmed911
    @veerankuttyahmedkuttyahmed911 4 роки тому +1

    Excellent

  • @arabiansilverjwelery490
    @arabiansilverjwelery490 9 місяців тому

    സകാത്ത് കൊടുത്ത് വീട്ടേണ്ട സമയം എത്രയാണ്

  • @abdurahoofabduabdu7633
    @abdurahoofabduabdu7633 11 місяців тому +1

  • @abdulhameedahsani4189
    @abdulhameedahsani4189 4 роки тому

    Good

  • @noufalmusthafa4369
    @noufalmusthafa4369 4 роки тому

    100000 രൂപ കടം കൊടുത്തു.. ആദ്യത്തെ വർഷം പൂർത്തിയപ്പോൾ 2.5% കൊടുത്തു.. രണ്ടാമത്തെ വർഷം calculation എങ്ങനെ യാണ് ചെയ്യേണ്ടത്. 100000 ത്തിൽ നിന്നും 2.5% കുറച്ചു ആ തുകയ്ക്കണോ കൊടുക്കേണ്ടത്? അതോ 100000 ത്തിനു തന്നെയാണോ കൊടുക്കേണ്ടത്?

  • @anpnasar1
    @anpnasar1 Рік тому

    ഒരാളുടെ സകാത് പണം 10,000 രൂപ ഉണ്ടെങ്കിൽ 10 പേർക്ക് 1000 രൂപ വെച്ച് കൊടുക്കുന്നതാണോ അതോ ഒറ്റ ഒരാൾക്ക് 10000 കൊടുക്കുന്നതാണോ ഉത്തമം?

  • @noufalmusthafa4369
    @noufalmusthafa4369 4 роки тому

    അസ്സലാമുഅലൈക്കും
    മാസത്തിൽ ബാങ്കിലേക്ക് അയക്കുന്ന തുകയുടെ സകാത് എങ്ങനെയാണ്.. അത് ഒരു fixed amount അല്ല.. പ്രവാസിയാണ്.. കിട്ടുന്ന ശമ്പളത്തിൽ നിന്നും നാട്ടിലേക്ക് ചിലവിന് അയക്കും ബാക്കിയുള്ളത് അക്കൗണ്ടിൽ ഉണ്ടാവും ഓരോ മാസം അയക്കുന്നത് വിത്യസ്ത തുക യാണ്.. അപ്പോൾ അതിന്റെ calculation എങ്ങനെ..

  • @rahmathpareed3639
    @rahmathpareed3639 Рік тому

    പൈസക്ക് പൈസ തന്നെയാണൊ കൊടുക്കേണ്ടത്

  • @midulajp
    @midulajp Рік тому

    പ്രവാസിയായ ആൾക്ക് ആരെയെങ്കിലും സകാത്ത് കൊടുത്തു വീട്ടാൻ ഏൽപ്പിക്കാമോ. എന്തൊക്കെയാണ് നിബന്ധനകൾ.
    തിരികെ കിട്ടാൻ വൈകുന്ന കടത്തിന്റെ സകാത്ത് കൊടുത്തു വീട്ടാൻ കടം വാങ്ങിയ ആളെ തന്നെ ഏൽപ്പിക്കുകകയും അതിന്റെ ബാക്കി മാത്രം തിരികെ തന്നാൽ മതി എന്ന് പറഞ്ഞേൽപ്പിക്കാമോ?