സക്കാത്ത്, അറിയേണ്ടതെല്ലാം | ZAKATH, ധനത്തിന്റെ, കച്ചവടത്തിന്റെ, സ്വർണ്ണം വെള്ളിയുടെ, ആഭരണത്തിന്റെ

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 96

  • @Jishad_KP
    @Jishad_KP Місяць тому +1

    അംറോ ബിൻ ഷുഐബ് തൻ്റെ പിതാവിൻ്റെ അധികാരത്തിൽ വിവരിച്ചു, തൻ്റെ പിതാമഹൻ്റെ അധികാരത്തിൽ ഒരു സ്ത്രീ തൻ്റെ മകളോടൊപ്പം അല്ലാഹുവിൻ്റെ ദൂതൻ്റെ (ﷺ) അടുക്കൽ വന്നിരുന്നു, അവൾ രണ്ട് കനത്ത സ്വർണ്ണ വളകൾ ധരിച്ചു. അവർ അവളോട് ചോദിച്ചു: നീ അവർക്ക് സകാത്ത് നൽകുന്നുണ്ടോ? അവൾ പറഞ്ഞു, ‘ഇല്ല.’ എന്നിട്ട് അവർ പറഞ്ഞു: ന്യായവിധി നാളിൽ അള്ളാഹു നിങ്ങളുടെ കൈത്തണ്ടയിൽ രണ്ട് അഗ്നി വളകൾ വെച്ചതിൽ നിങ്ങൾക്ക് സന്തോഷമുണ്ടോ? എന്നിട്ട് അവൾ അവയെ വലിച്ചെറിഞ്ഞു.
    ഈ ഹദീസ് ശെരിയാണോ? ആർക്കെങ്കിലും ഇതിനെപറ്റി കൂടുതൽ അറിയുമോ .

  • @abmkoya4211
    @abmkoya4211 3 роки тому +4

    ആമീൻ അൽ ഹംദു ലില്ലാഹ്.

  • @mohammedjunaidh7069
    @mohammedjunaidh7069 3 роки тому +4

    Must watch this video.may allah reward this ustad ameen.

  • @shajishaji469
    @shajishaji469 3 роки тому +4

    Masha allah, Alhamdulillah
    ആമീൻ
    ഉസ്താദിനെ റബ്ബ് അനുഗ്രഹിക്കട്ടെ -ആമീൻ

  • @sajlans
    @sajlans 3 роки тому +4

    Masha Allah കാത്തിരുന്ന പ്രഭാഷണം

  • @riyasriyou1729
    @riyasriyou1729 10 місяців тому

    അൽഹംദുലില്ലാഹ്

  • @fousiyav
    @fousiyav Рік тому

    മാഷാ അല്ല super

  • @sahaln
    @sahaln Рік тому

    അൽഹംദുലില്ലാഹ്..

  • @Yousaf_Nilgiri
    @Yousaf_Nilgiri Рік тому +1

    ആമീൻ

  • @shajimohammed3213
    @shajimohammed3213 2 роки тому +3

    അൽഹംദുലില്ലാഹ്!!!🤲❤️🌷🌷🌷

  • @moviecafe3981
    @moviecafe3981 3 роки тому +4

    1 lakh Masha allah

  • @asharafanshidha2830
    @asharafanshidha2830 3 роки тому +3

    Shukran usthaath

  • @anthukkax2994
    @anthukkax2994 3 роки тому +2

    മാഷാഅല്ലാഹ്‌

  • @cyclartic6395
    @cyclartic6395 2 роки тому +1

    Alhamdulillah

  • @muhammedshareef614
    @muhammedshareef614 2 роки тому

    Jazak allah hu kair

  • @Saifu78626
    @Saifu78626 Рік тому +1

    الحمدلله

  • @fathimashaniba8106
    @fathimashaniba8106 3 роки тому +2

    Ma sha Allah ..✨Its really helpful for all...👍

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 роки тому

      شكرا جزاك الله خيرا 🤲🌹

    • @iiiiiiiiiiiiiiiiiiiiiiiiiiiii.
      @iiiiiiiiiiiiiiiiiiiiiiiiiiiii. 4 місяці тому

      ​വെള്ളി 595 g ആണ് നിസാബ് എന്ന് വേറൊരു ഉസ്താദ് പറയുന്നു. ഏതാണ് ശെരി ​@@YAAZMEDIAnavasalathur

  • @sameersameer-dq2md
    @sameersameer-dq2md 3 роки тому +1

    Alhamdulilla

  • @akeelakmalhaq7620
    @akeelakmalhaq7620 2 роки тому

    Allhamdullia

  • @MohammedidreesShamon-di9vi
    @MohammedidreesShamon-di9vi Рік тому

  • @hibafathima8055
    @hibafathima8055 Рік тому

    Kayyil ethra cash undenghil an sakath kodkkandyedh

  • @Sirajsiraj-vb5vo
    @Sirajsiraj-vb5vo 2 роки тому +1

    Please usthade reply ....kuriyude zakath

  • @thaha7959
    @thaha7959 3 роки тому +2

    ഒരാളുടെ കൈയിൽ ഇസാബ് പൂർത്തിയ ഡെപ്പോസിറ്റ് ഉണ്ട്, കൊല്ലം തികഞ്ഞ പോൾ അതിന്റെ സക്കത്ത് കൊടുത്തു വീട്ടി, ഇതേ ഡിപ്പോസിറ്റിനു അടുത്തവർഷം വീണ്ടും സക്കത്ത് കൊടുക്കേണ്ടതുണ്ട് ഉണ്ടെങ്കിൽ (ഖുർആൻ ഹദീസ് ) തെളിവ് തന്നാൽ ഉപകാരം

  • @alisubair
    @alisubair Рік тому

    Suplairkku kodukkan ulla cash kurakkano

  • @wafafathima1157
    @wafafathima1157 2 роки тому

    Usthad zakath 1 swahinte paisa kodukkan pattumo

  • @safwanmohammed372
    @safwanmohammed372 3 роки тому +1

    Doubt : Nisab level Oro zakat badagamayathin verthirichu nokkanamo ? Udaharanathil Panam nisab levelin Thazhe ulllu, Swarnam Nisab levelin mukalilan, angine enkil Panthinum Zakat badagamakumo. Vipareethamanenkil Panthin mathram kouthal Mathiyo.... Jazak Allah, Allahu khairakkatte

    • @noufalfaizyvp4419
      @noufalfaizyvp4419 3 роки тому +1

      വേറെ വേറെ നോക്കണം
      ഏതിലാണോ കണക്ക് പൂർത്തിയായത് അതിന് മാത്രം സകാത്ത് കൊടുത്താൽ മതി

  • @rashidcprashidshenza9283
    @rashidcprashidshenza9283 3 роки тому

    Vilkkan uddheshikkunna stalathin sakath kodukkano

  • @sulfathsulu4255
    @sulfathsulu4255 3 роки тому +1

    Ramadan maasathilo allel athin mumpo aarelum marana pettaal ipraavashyam aa kudumpathil ullavark perunnal illaa enn parayaan pattumoo usthaade

  • @mpmrafeeq9493
    @mpmrafeeq9493 3 роки тому +2

    മാറ്റിവെക്കാത്ത കച്ചവട ലാഭവും മൂലധനത്തിൽ കൂട്ടണം (ഇത് ഉണർത്തലാണ് )

  • @wafafathima1157
    @wafafathima1157 2 роки тому

    Appol ethrayan paisa kodukendath

  • @ramzirashi1688
    @ramzirashi1688 2 роки тому

    ഉസ്താദേ..... വർഷത്തിൽ ഒരിക്കില്ലെങ്കിലും ധരിക്കുന്ന ആഭരണം സക്കാത്ത് കൊടുക്കേണ്ട തൂക്കം ഉണ്ടെങ്കിൽ സക്കാത്ത് നിർബന്ധമാകുമോ???

    • @sanhasemimu3238
      @sanhasemimu3238 2 роки тому

      Aabaranathinu zakaath illa
      Ath eappozengilum upayogichalum

  • @haifajafar9683
    @haifajafar9683 Рік тому

    Zakathinte niyyath yenthaanu?

  • @abduljabbar4267
    @abduljabbar4267 10 місяців тому

    ഇന്ത്യൻ കറൻസി ഒരാളുടെ കയ്യിൽ എത്ര ഉണ്ടെങ്കിൽ സകാത്ത് കൊടുക്കണം.

  • @ainyusuf5909
    @ainyusuf5909 3 роки тому +1

    Zakathinte paisa yatheemkhanayilek kodukamo.alhamdulillah

    • @noufalfaizyvp4419
      @noufalfaizyvp4419 3 роки тому +1

      സകാത്തിന്റെ അവകാശികളായ ആളുകൾക്ക് നൽകൽ നിർബന്ധമാണ്.
      യതീം എന്നത് അവകാശികളിൽ എണ്ണിയിട്ടില്ല
      സ്ഥാപനങ്ങളിലേക്ക് കൊടുക്കാതെ യതീം പാവപ്പെട്ടവനാണെങ്കിൽ ഫഖീർ, മിസ്കീൻ എന്ന അവകാശികളിൽ പരിഗണിച്ച് അവർക്ക് സ്വന്തമായി കൊടുക്കാം

  • @libagatherin3736
    @libagatherin3736 Рік тому

    സക്കാത്ത് കാശ് റമദാൻ കിറ്റ് രൂപത്തിൽ കൊടുക്കാമോ

  • @shamilsml233
    @shamilsml233 2 роки тому +3

    ഈ ദീനാർ കണക്കൊക്കെ ആർക്കാ മനസിലാവാ, അത് ഗ്രാമിൽ ആയി പറഞ്ഞൂടെ

  • @AbdulAziz-ul3vb
    @AbdulAziz-ul3vb Рік тому

    കുട്ടികളുടെ ഫീസ് ആയും വാഹനം വാങ്ങിയും 3.5 ലക്ഷം ചിലവായി അതിന് സക്കാത്ത് നിർബന്ധമാണൊ

  • @rkmyworld3502
    @rkmyworld3502 3 роки тому +1

    തേങ്ങ , കുരുമുളക് , അടക്ക എന്നിവക്ക് സക്കാത്ത് ഉണ്ടോ ?
    ഉണ്ടെങ്കിൽ എങ്ങിനെ ആണ് കൊടുക്കേണ്ടത് ?

    • @noufalfaizyvp4419
      @noufalfaizyvp4419 3 роки тому +1

      ഇവകളിൽ സകാത്തില്ല

  • @MPointMedia
    @MPointMedia 2 роки тому +9

    ജേഷ്ടനും അനിയനും ഒരു വീട്ടില്‍ ആണ്‌ താമസം. ജേഷ്ടൻ അനിയന് കുറച്ച് പൈസ കടം കൊടുക്കാൻ ഉണ്ട്. അനിയന്റ സകാത് പൈസ മുഴുവനും ജേഷ്ടന് കൊടുക്കാമോ.

    • @salimk3606
      @salimk3606 10 місяців тому

      സാകത്തിന്റെ അവകാശികൾ ക്ക് കൊടുത്താലേ വീടു കയുള്ളു

    • @hanan1815
      @hanan1815 10 місяців тому

      Kodukkam. Kadam kond budhimuttunnavark zakat vihitham kodukkam. Avakashikalil pettathaanu

  • @jasnashaji2331
    @jasnashaji2331 10 місяців тому

    30 പവൻ ഉണ്ട്, എത്ര ഗ്രാം സകാത് കൊടുക്കണം. ഉസ്താദ് പറഞ്ഞു തരുമോ

  • @shanif4710
    @shanif4710 Рік тому

    ഒരാൾ ഒരാൾക്ക് നിശ്ചയിച്ച സകാത്ത് അതിലും അർഹത പെട്ട മറ്റൊരാൾകും കുടി 2 പേർക്കും വിധികമോ

  • @eraoftruth3200
    @eraoftruth3200 2 роки тому +1

    ഉസ്താദ്‌ എനിക്ക് 3000 dhs സാലറി ഉണ്ട് അപ്പോൾ എത്ര സകാത് കൊടുക്കണം

  • @smkcreative2424
    @smkcreative2424 10 місяців тому

    ഒരു വർഷം സകാത് കൊടുത്ത പൈസ അടുത്ത വർഷം അത് പോലെ ഉണ്ടെങ്കിൽ സകാത് കൊടുക്കണോ. ഇനി അതിൽ കുറവാണെങ്കിൽ കൊടുക്കണോ

  • @waytojannah1709
    @waytojannah1709 Рік тому

    ഒരു വെക്തി ഒരു ബിസിനസ്സിൽ 3 ലക്ഷം രൂപ ഇൻവെസ്റ്റ്‌ ചെയ്തു. ഇൻവെസ്റ്റ്‌ ചെയ്തപ്പോൾ അതിന് സകാത് കൊടുത്തിരുന്നു. ആ ഇൻവെസ്റ്റ്‌ ചെയ്ത പൈസക് അയാൾക് ലാഭം കിട്ടുന്നുണ്ട്. ഇപ്പോഴും ബിസിനസ്സിൽ ഇൻവെസ്റ്റ്‌ ചെയ്ത പണം മൂല്യം കുറഞ്ഞിട്ടില്ല, കൂടിട്ടുമില്ല. എങ്കിൽ അയാൾ എല്ലാ വർഷവും ലാഭത്തിന്റെ സകാത് ആണോ അതോ 3 ലക്ഷത്തിന്റെ സകാത് ആണോ കൊടുക്കേണ്ടത്.?
    കൂടാതെ ഒരു വർഷത്തിൽ അയാളുടെ ശമ്പളത്തിൽ നിന്ന് മിച്ചം വന്ന ഒരു ലക്ഷം രൂപ കൂടി ആ ബിസിനസ്‌ ഇൽ ഇൻവെസ്റ്റ്‌ ചെയ്തു. അപ്പോൾ ഈ ഒരു ലക്ഷത്തിന് അയാൾ സകാത് കൊടുക്കണ്ടേ?

  • @suhailcs4368
    @suhailcs4368 3 роки тому +2

    സ്വന്തമായി വീടില്ല തറവാട്ടിൽ കൂട്ടുകുടുംബമായി ജീവിക്കുന്നു.
    വീട് വെക്കാനായി പൈസ സേവ് ചെയ്യുന്നു നിലവിൽ 1പവൻ കോയിൻ ഉണ്ട് ഒരു വര്ഷമായത് .അപ്പൊ സകാത്ത് ഉണ്ടോ

    • @noufalfaizyvp4419
      @noufalfaizyvp4419 3 роки тому +2

      സ്വർണ്ണം ഏകദേശം 10 അര പവൻ ഒരു വർഷം നമ്മുടെ അടുത്തുണ്ടായാലേ സകാത്ത് കൊടുക്കാനാവൂ

    • @jishanascreation6540
      @jishanascreation6540 2 роки тому

      Tv

  • @mufeenarafeek8761
    @mufeenarafeek8761 2 роки тому

    Ormayum arogyavum ellatha umma nombu pidikkunnilla.nombu pidikksthathini Ari kodukkano

  • @raseenakoyamu4291
    @raseenakoyamu4291 3 роки тому +4

    40pavan kalliyana ആവശ്യത്തിന് വേണ്ടി എടുത്ത സ്വര്‍ണ്ണം കൈയില്‍ ഉണ്ടെങ്കില്‍ സകാത് ethre aaanu undavuka

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 роки тому

      ഉസ്താദിന്റെ പ്രഭാഷണം മുഴുവൻ കേൾക്കൂ..
      ആഭരണത്തിന്റെ സക്കാത്തിനെ കുറിച്ച് പറയുന്നുണ്ട്.
      ആഭരണത്തിന് സക്കാത്തില്ല.

    • @محبت-ص4د
      @محبت-ص4د 3 роки тому +1

      اَلْحَمْدُ لِـلّٰـه
      جَزَاكَ اللهُ خَيْرًا كَثِيرًا

    • @fathimashahanakp2539
      @fathimashahanakp2539 3 роки тому

      ente swarnathin zakat koduthitundallo.

  • @faizalon3483
    @faizalon3483 3 роки тому

    ഉസ്താദേ... സിoപിൾ ആയിട്ടൊന്ന് പറയുമോ...1 ലക്ഷം രൂപ കൈവശം ഉള്ളവൻ എത്ര രൂപ സക്കാത്ത് കൊടുക്കണം

  • @anvarfou
    @anvarfou 2 роки тому

    സ്വർണത്തിൻ്റെ സകാത് സ്വർണം തന്നെ കൊടുക്കണോ. അതോ സ്വർണത്തിൻ്റെ വില കണക്കാക്കി ക്യാഷ് ആയിട്ട് കൂടുതൽ മതിയോ.

  • @sainabavu6103
    @sainabavu6103 3 роки тому

    Vivahathin kittiya abharanathin sakkath kodukkano

    • @noufalfaizyvp4419
      @noufalfaizyvp4419 3 роки тому +1

      ഹലാലായ ആഭരണങ്ങളിൽ സകാത്തില്ല

    • @mohammedjunaidh7069
      @mohammedjunaidh7069 3 роки тому +1

      Which ornaments are called halal ornaments??🤔

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 роки тому

      ഉപയോഗിക്കുന്ന ആപരണങ്ങൾ

    • @sainabavu6103
      @sainabavu6103 3 роки тому

      vivahathin vappa ishtadanamayi thanna abharanathinu sakathundo. Athippol nammal full enthayalum orumich upayogikkillallo. Idakkokke matti upayogikkum. Lockeril onnum sookshikkan illa.

    • @mohammedjunaidh7069
      @mohammedjunaidh7069 3 роки тому

      @@YAAZMEDIAnavasalathur ok,may allah reward you.ameen

  • @niyasshabeena7464
    @niyasshabeena7464 Рік тому

    ഒരു കച്ചവടത്തിൽ ഷെയർ കൂടി എന്നാൽ സകാത് എങ്ങനെ
    ഉദാഹരണം ഒരു ലക്ഷം രൂപ ഒരു കച്ചവടത്തിൽ ഇൻവെസ്റ്റ്‌ ചെയ്തു
    മാസം 1000 രൂപ വെച്ച് (ആവറേജ്) കിട്ടുന്നു എങ്കിൽ
    ഒരു വർഷം തികയുമ്പോൾ എത്ര കൊടുക്കണം

  • @creativeplan4872
    @creativeplan4872 2 роки тому +1

    സാലറി സകാത്തു ഉണ്ടോ.... ഉണ്ടെങ്കിൽ വിശതീകരിച്ചു തരുമോ ...?

  • @shihabkannattil
    @shihabkannattil 2 роки тому

    200000 കുറി അടിച്ചിട്ടില്ല ഇതുവരെ 120000 അടച്ചു ,കൊടുക്കണമോ ,ഇപ്പൊ എത്ര കൊടുക്കണം

  • @Mom26
    @Mom26 Рік тому +1

    1 lacckin athra zakath kodukkanam

  • @abdullatharamal3961
    @abdullatharamal3961 3 роки тому +5

    വ്യക്തമായില്ല.
    ഇന്നത്തെ അളവിന് കണക്കാക്കി പറയൂ.
    മിസ്കാലും ദിർഹും പറഞ്ഞാൽ മനസ്സിലാകില്ല

    • @ulladanmohammad1468
      @ulladanmohammad1468 2 роки тому

      ഉസ്താദ് പറഞ്ഞത് എന്തൊക്കെ എന്ന് ഉസ്താദിന് തന്നെ മനസ്സിലാക്കാൻ പ്രയാസം ആവും
      പിന്നെ അല്ലെ സാധാരണകാർക്ക്

  • @abdulrahoof1813
    @abdulrahoof1813 Рік тому

    കടം കൊടുത്ത പൈസക് സകാത്ത് കൊടുക്കണ്ട എന്ന് ഒരു വിഡിയോയിൽ കണ്ടു ശരിയാണോ...

  • @salmanfaris8802
    @salmanfaris8802 2 роки тому +2

    👆560ഗ്രാം അല്ലല്ലോ 595ഗ്രാം എല്ലേ ഉസ്താദ് വെള്ളിയുടെ കണക്ക് 👆

  • @teemmusicchannel3031
    @teemmusicchannel3031 3 роки тому +1

    സ്വന്തം വീടില്ല വാടകക്കാണ്.ഒരു ലക്ഷം രൂപ കിട്ടാനുണ്ട്. ഇതിന്റെ സകാത്ത് വിധി എന്താണ്

  • @abdulazeezparakkal
    @abdulazeezparakkal 3 роки тому +1

    ഞാൻ എന്റെ മകളുടെ കല്യാണത്തിന് വേണ്ടി ഓരോ പ്രാവശ്യ വും ഗൾഫിൽ നിന്ന് വരുമ്പോൾ രണ്ട് പവൻ സ്വാ ർണ്ണ കോയിൻ സ് വീതം കൊണ്ട് വന്ന് 20 പവൻ ഉണ്ടായിരുന്നു. കല്യാണ സമയത്ത് ആഭരമാക്കി മകൾക്ക് കൊടുത്തു. ഇതിന് സക്കാത്ത് കൊടുക്കൽ നിർബന്ധമായിരുന്നോ? ഇസ്ലാമിക വിവാഹത്തിൽ മഹർ നിർബന്ധമാണ്. സ്ത്രീധനം വാങ്ങൽ തെറ്റാണ്. വിവാഹം നടക്കണമെങ്കിൽ സ്ത്രീധനം നിർബന്ധമായ അവസ്ഥയായത് കൊണ്ടാണ് സ്വർണ്ണം സ്വരൂപിക്കേണ്ടി വന്നത്. സ്വർണ്ണാഭരണത്തിന് തീരെ താൽപര്യമില്ല.

  • @niyashassinar
    @niyashassinar 3 роки тому

    സംശയം നിവാരണം

  • @shameemaasharaf9441
    @shameemaasharaf9441 2 роки тому +2

    Alhamdulillah

  • @suhailatherath4099
    @suhailatherath4099 Рік тому

    Alhamdulillah

  • @abdulfathah4216
    @abdulfathah4216 Рік тому

    Alhamdulillah