ഇന്ന് മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടി ഇങ്ങനെ ചെയ്യൂ..അവർക്ക് ഹജ്ജ് ചെയ്ത കൂലി..

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 564

  • @razavlogzz4778
    @razavlogzz4778  13 днів тому +57

    *❤️ അൽഹംദുലില്ലാഹ് 16ആം സദസ്സിൽ പങ്കെടുക്കാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു.. കാരുണ്യവാൻ നമുക്ക് സമാധാനം നൽകട്ടെ.. ❤️*
    *ua-cam.com/video/qVDiWwKODmI/v-deo.htmlsi=YKB4zYxE92I__L9e*
    *ua-cam.com/video/qVDiWwKODmI/v-deo.htmlsi=YKB4zYxE92I__L9e*

    • @rajilaanvar7923
      @rajilaanvar7923 13 днів тому

      Aameen. Aameen. Yarabbil. Aalameen ❣️

    • @saeerkp3740
      @saeerkp3740 13 днів тому

      അൽഹംദുലില്ലാഹ് ആമീൻ 🤲🤲

    • @safwaneilishsafwan1372
      @safwaneilishsafwan1372 13 днів тому +1

      آمين آمين يارب العالمین🤲

    • @Y_A_S_I_N_123
      @Y_A_S_I_N_123 13 днів тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @NazreenJalal
      @NazreenJalal 13 днів тому

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @SajeenaSajeenasalim
    @SajeenaSajeenasalim 13 днів тому +4

    മരണ പെട്ട ഉമ്മാക്കും വാപ്പാക്കുംസ്വർഗം നൽകി അനുഗ്രഹിക്കണേ അല്ലാഹുവേ 🤲🏼🤲🏼🤲🏼😭😭😭

  • @UmmarCp-b9i
    @UmmarCp-b9i 12 днів тому +3

    മുത്ത് നബിയുടെ മധു ഹുകൾ ഉസ്താദ് ചൊല്ലുന്നത് കേൾക്കാൻ വളരെ ഇഷ്ട്ടമാണ് മാഷാ അല്ലാഹ് 🤲🤲🤲😢😢😢

  • @MeharinMehar
    @MeharinMehar 12 днів тому +5

    ഉസ്താതെ എന്റെ ഉപ്പയും ഉമ്മയും മരണപെട്ടുപോയി വല്ലാത്ത സങ്കടമാണ് നമുക്ക് എന്നും അത് ഒരു വേദനയാണ്ദുഹാ ചെയ്യണേ എല്ലാവരും 😭

  • @salmanfarees7253
    @salmanfarees7253 12 днів тому +3

    അല്ലാഹുവേ ഈമജിലിസ് ന്റെ മിസിൽ സവാബ് എന്റെ ഉപ്പാന്റെ യും മക്കളെയും കുടുംബം ങ്ങളെ കബരിൽ നി എത്തിക്കണം അള്ളാഹ് ആമീൻ 🤲🤲

  • @Y_A_S_I_N_123
    @Y_A_S_I_N_123 13 днів тому +3

    എന്റെ ഉപ്പ മരണപ്പെട്ടത് വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഉപ്പാക്ക് മാഫിറത്ത് നൽകണേ റഹ്മാനേ 🤲

  • @sadakkath9954
    @sadakkath9954 12 днів тому +1

    എന്റെ ഉപ്പ കബറിലാണ്. ഉപ്പയുടെ കബർ ജീവിതം സന്തോഷത്തോടെ യുള്ള ജീവിതം ആവാനും
    ജീവിച്ചിരിക്കുന്ന ഉമ്മാക് ദീർഗായുസ്സിനും അഫീയത്തിനു ആരോഗ്യത്തിന് വേണ്ടിയും
    ഇനിയും ഉമ്മയുടെ തണലിലായി ദീർഘ കാലം ഇനിയും സന്തോഷിക്കാനും ഉമ്മയുടെ കണ്ണ് അടയും മുൻപേ എനിക്ക് സൊലീഹയാ നല്ല ഒരു ഭർത്താവിനെ കിട്ടാനും ആ സന്തോഷം ഉമ്മാക്ക് കാണാനും മരണ സമയം ഈ മാൻ കിട്ടി മരിക്കാനും പ്രതേകം ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @tRifavlogzz
    @tRifavlogzz 12 днів тому +3

    മരണപ്പെട്ടു പോയ എൻ്റെ ഉപ്പക്കും 😢 എൻ്റെ കുഞ്ഞനുജനും 😭😭😭 സ്വർഗം നൽകണേ നാഥാ ആമീൻ ആമീൻ ആമീൻ
    Duayil ulpeduthane usthade 😢

  • @AfeelaCm
    @AfeelaCm 12 днів тому +4

    എന്റെ ഉപ്പ മരണപെട്ടത് വെള്ളിയാഴ്ച യാണ് 😥.... റബ്ബേ എന്റെ ഉപ്പാ ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണേ യാ അള്ളാഹ് 🤲🏻🤲🏻

  • @ashrafpkashrafpk2351
    @ashrafpkashrafpk2351 12 днів тому +2

    മരണപ്പെട്ടു പോയ ഭർത്താവിനും ഭർത്താവിൻ്റെ ഉപ്പ ഉമ്മ ഉമ്മാമ എല്ലാവരുടെയും കബർസ്വർഗത്തിൻ്റെ വീടാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം'ആമീൻ

  • @NishithaKalapurakkal
    @NishithaKalapurakkal 12 днів тому +2

    ഞങ്ങളിൽ നിന്ന് മരണപെട്ട എല്ലാവർക്കും സ്വർഗം കൊടുക്കണേ allah 🤲🤲കടങ്ങൾ ഒരുപാട് ഉണ്ട് rabbhe വിടാനുള്ള വഴി കാണിച്ചു തരണേ rabhhe🤲🤲🤲ഹാദിയ ചെയ്യാൻ കൊതിയാണ് rabhhe ഒന്നും നടക്കാണില്ല 🤲🤲🤲റബ്ബഹീ നീ വലിയവനല്ലേ എല്ലാം കാണുന്നുണ്ടല്ലോ എല്ലാം rahathakkane rabhee 😢😢😢🤲🤲🤲🤲

  • @Muneera-nf1uu
    @Muneera-nf1uu 12 днів тому +3

    അൽഹംദുലില്ല
    ഉമ്മ മരണപ്പെട്ടിട്ട് നാല മാസമായി
    ഉമ്മാനെ നല്ലോണം നോക്കാൻപറ്റിയിട്ടുണ്ട് എന്നാലുംഉമ്മാൻ്റെ വേർപാട്ഒരു
    പാട്വേദനയാണ് ഉമ്മാൻ്റെ ഖബ് ഖബ്റജീവിതം സന്തോഷത്തിലാകാൻ
    ദുആ ചെയ്യണം

  • @ShahinaKuttimol
    @ShahinaKuttimol 12 днів тому +3

    എന്റെ ഉപ്പയും ഉമ്മയും മരിച്ചുപോയി അവർക്ക് ഉസ്താദ് ദുആ ചെയ്യണം

  • @ShafeenaSaleem
    @ShafeenaSaleem 12 днів тому +1

    നമ്മുടെ കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നും മരിച്ച് പോയ എല്ലാവർക്കും അള്ളാഹ് സ്വർഗം നൽകണേ ആ മീൻ യാ റബ്ബൽ ആലമീൻ

  • @salenasalea346
    @salenasalea346 12 днів тому +2

    .മക്കളെ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യ ണേ

  • @sulaikhasulaikhav573
    @sulaikhasulaikhav573 12 днів тому +2

    ജീവിച്ചിരിക്കുന്ന എന്റെ മാതാ പിതാക്കൾക്കും എന്റെ ഭർത്താവിന്റെ മരണപ്പെട്ട മാതാപിതാക്കൾക്കും, എന്റെ മോന് ഒരു ജോലിയാവാനും ദുആ ചെയ്യണേ ഉസ്താദേ.

  • @muhammedafsal6602
    @muhammedafsal6602 12 днів тому +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും ഹയർ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു നമ്മിൽ നിന്നും മരണപ്പെട്ടുപോയവരുടെ കബറുകൾ വിശാലമാക്കി സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അതുപോലെ സബാഹുൽ ഖൈറിലെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @MajeedSalman-l7s
    @MajeedSalman-l7s 12 днів тому +1

    അൽഹംദുലില്ലാഹ്, മരണപ്പെട്ട.മാതാപിതാക്കൾ. അവരുടെ കബറിടം. വിശാലമാക്കണേ. അല്ലാഹ്. ആമീൻ. ആമീൻ. ദുആ. വസിയ്യത്തോടെ. ഉസ്താദ്

  • @majsilabanu8211
    @majsilabanu8211 12 днів тому +3

    ഉമ്മക്ക് ഒരുപാട് കടങ്ങൾ ഉണ്ട്
    ഉമ്മാൻ്റെ കടങ്ങൾ വീടൻ ദുഅ ചെയ്യണം ഉസ്തതെ ..😢😢😢

  • @saheerapandikkad2133
    @saheerapandikkad2133 12 днів тому +2

    Ente ഉപ്പമരണപെട്ടു 12 ദിവസമായി.അള്ളാഹു ഉപ്പയുടെ ഖബർ ജീവിതം സന്തോഷത്തിലും റാഹത്തത്തിലുമാക്കട്ടെ.ആമീൻ

  • @rajilaanvar7923
    @rajilaanvar7923 12 днів тому +3

    മാതാപിതാക്കൾ എത്ര പൊന്നുപോലെ വളർത്തിയാലും. ഒരു മകളെ കല്യാണം കഴിച്ച് അയച്ചാൽ പിന്നെ. ആ മകൾക്ക്. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും സ്നേഹിക്കുന്നതിനും. പരിമിതികൾ ഉണ്ട് 😭 പലപ്പോഴും അവർ ആഗ്രഹിക്കുമ്പോൾ കാണാൻ കഴിഞ്ഞിട്ടില്ല റബ്ബേ. അവരുടെ പൂർണ്ണ പൊരുത്തത്തിൽ ആക്കണേ അള്ളാ💗😭🤲🏻🤲🏻🤲🏻

  • @JameelaMk-r9n
    @JameelaMk-r9n 5 днів тому

    എൻ്റെ ഉപ്പയും ഉമ്മയും മരണപ്പെട്ടു ഉസ്താദെ പ്രത്യേകംദുഹാ ചെയ്യണെ. ആമീൻ

  • @azanp9814
    @azanp9814 13 днів тому +30

    ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ നിങ്ങളുടെ മാതാപിതാക്കൾ മക്കൾ കുടുംബങ്ങൾ എല്ലാവർക്കും നീ സ്വർഗ്ഗം കൊടുത്ത് അവരെ നീ അനുഗ്രഹിക്കനേഅല്ലാഹ

  • @alhamdulillah622
    @alhamdulillah622 12 днів тому +2

    എന്റെ ഇക്കാടെ ഉമ്മയും ഉപ്പയും കബറിലാണ് അവർക്ക് വേണ്ടി ദുആ ചെയ്യണേ

  • @newrayan8287
    @newrayan8287 12 днів тому +1

    Alhamdhulillah alhamdhulillahirabbil alameen, മരണപെട്ടുപോയ ഉപ്പക്കുവേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @safwaneilishsafwan1372
    @safwaneilishsafwan1372 13 днів тому

    🤲الحمدلله🤲الحمدلله🤲الحمدلله
    മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകട്ടെ
    .رب رحمهما كما ربیانی صعیرا
    ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആഫിയത്തും ദീർഘയുസും നൽകട്ടെ.ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @sheebasharif
    @sheebasharif 12 днів тому +1

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താദേ സുഖമില്ല ബുദ്ധിമുട്ടാണ് ഗ്യാസിന്റെ ബുദ്ധിമുട്ടാണ് അതു മാറാൻ പ്രത്യേകം ദുആ ചെയ്യണം കണ്ണീരോടെ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🥲🥲🥲🥰🥰🥰

  • @SavadParakkal
    @SavadParakkal 12 днів тому +1

    വിദേശത്തുള്ള എന്റെ ഭർത്താവ് വേറെ ഒരു കമ്പനിയിൽ ജോലിക്ക് വേണ്ടി സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട് എത്രയും പെട്ടന്ന് ആ ജോലി ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @RamlaPs-mg5lv
    @RamlaPs-mg5lv 12 днів тому +1

    എന്റെ മകനിക്ക് ഒരു നല്ല സ്വാലിഹായ ഒരു ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് കുറെ നൊക്കി ഒന്നും തന്നെ ശെരി ആകുന്നില്ല ശെരി ആകാൻ ദുആ ചെയ്യണം ഉസ്താദ് റഠല

  • @MuhammedMuhammed-f3r
    @MuhammedMuhammed-f3r 12 днів тому

    എന്റെ ഉപ്പയും കബറിലാണ് 🤲🤲ഉസ്താദ് മരണപെട്ട എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 12 днів тому +3

    Alhamdulillah duaayil ulpeduthane usthade

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 12 днів тому +2

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen yarabbal Aalameen 😊😊😊

  • @Niboos-q9b
    @Niboos-q9b 12 днів тому +1

    മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ

  • @FasilaN-wq4ox
    @FasilaN-wq4ox 12 днів тому +1

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ മാഷാ അല്ലാഹു ഉസ്താതെ മറവി വല്ലാതെ ബുദ്ധിമുട്ട് ന്നു ഞാൻ enthu ചെയ്യും ഐയ്കതാ ഉള്ള കുടുമ്പം മരണം വരേ നിലനിൽക്കാൻ മാതാപിതാക്കൾക്കും ഞങ്ങൾക്കും കുടി കാര്യയായിട്ടു ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭

  • @JameelaMk-r9n
    @JameelaMk-r9n 5 днів тому

    ഉസ്താദെ എൻ്റെ ഉമ്മയും ഉപ്പയും ഭർത്താവിൻ്റെ വാപ്പിച്ചിയും ഉമ്മച്ചിയും മരണപ്പെട്ടു ഉസ്താദെ പ്രത്യേകം പ്രാർത്ഥിക്കണ

  • @saeerkp3740
    @saeerkp3740 13 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ ഉമ്മ മരണപ്പെട്ടത് വെള്ളിയാഴ്ച പകൽ ഒൻപതു മണിക്ക് 😢ആണ്.... റബ്ബേ എന്റെ ഉമ്മക്കും ഉപ്പാക്കും നീ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണെ യാ അല്ലാഹ് 🤲🤲🤲

  • @badarunisa6194
    @badarunisa6194 12 днів тому +1

    എന്റെ ഉപ്പ ഖബരിലാണ് ദുവാചെയ്യണേ ഞാൻ കടത്തിലാണ് ദുവാചെയ്യണേ

  • @ashikna-cx3hd
    @ashikna-cx3hd 12 днів тому +1

    എന്റെ ഉമ്മയും ബാപ്പയും മരിച്ചു അവർക്കു വേണ്ടി ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @NajeemMarhaba-uz3we
    @NajeemMarhaba-uz3we 13 днів тому +3

    Maranapetta ummakkum vappakkum vendi dua cheyyaname usthade

  • @Misryh-rz9gw
    @Misryh-rz9gw 12 днів тому +2

    Alhamdulilla Alhamdulilla usthathe makkal niskaram nilanirthan dua chayane maranapetta ummak vantiyum dua chayane Hajum umrayum chayan dua chayane

  • @HajaHajarommabi
    @HajaHajarommabi 12 днів тому +1

    എൻ്റെ ഉമ്മാ ഖബറിലാണ് ഖബർ ജീവിതം സ്വർഗ്ഗമാക്കട്ടെ ആമീൻ🤲🤲🤲

    • @mohammedameen797
      @mohammedameen797 12 днів тому

      ഞങ്ങളിൽ നിന്നും വിട പറഞ് പോയവരുടെ ഖബർ ജീവിതം സന്തോഷത്തിലാക്കണേ നാഥാ ആമീൻ
      🤲🤲🤲

  • @FayhaSaidalavi
    @FayhaSaidalavi 12 днів тому +2

    ഇനിയും കിട്ടിയിട്ടില്ല ശമ്പളം ഉസ്താദ് ദുആ cheyyanee 🤲🤲

  • @jishanajumi5948
    @jishanajumi5948 12 днів тому +2

    അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻

  • @majeedmajeed4842
    @majeedmajeed4842 12 днів тому +2

    Aameeeen 🤲 Aameeeen 🤲 Aameeeen 🤲 Aameeeen 🤲 Aameeeen 🤲 Aameeeen 🤲

  • @FousiyaUsman-o7b
    @FousiyaUsman-o7b 12 днів тому +1

    ഉമ്മയും ഉപ്പയും കബറിലാണ് ദുആ ചെയ്യണേ ഉസ്താദ്

  • @shamlaa666
    @shamlaa666 12 днів тому +2

    Alhamthulilla Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻 duayil ulpeduthane usthade 🤲🏻

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 12 днів тому +1

    ജമാദുൽ ആഹിർ പത്തിനാണ് ഈ മാസം എന്റെ ഉപ്പ മരിച്ച ദിവസം ഉമ്മ മരിച്ചത് ഷഹബാൻ എട്ടിന് എല്ലാവരും എന്റെ ഉപ്പാക്കും എന്റെ ഉമ്മാക്കും വേണ്ടി ദുആ ചെയ്യാം ഭർത്താവിന്റെ ഉപ്പയും ഖബറിലാണ് എന്റെ ഇത്താത്തയും ഖബറിലാണ് 😭😭😭

  • @haneefa3514
    @haneefa3514 12 днів тому +1

    ദുആ. ചെയ്യണേ. 2.പേരും. നഷ്ടപ്പെട്ടുപോയി. അല്ലാഹുവിന്റെ. മഹ്ഫിരത്തിലേക്ക്. സ്വർഗം. കൊടുക്കണേ. യാ. അള്ളാഹു. 😭🤲🤲🤲🤲

  • @nasrinnasri2017
    @nasrinnasri2017 12 днів тому +2

    Alhamdulillah Alhamdulillah Alhamdulillah

  • @SaleenaUsman-s7p
    @SaleenaUsman-s7p 12 днів тому +2

    Vaalaikumussalam inshaallah Alhamdhu lillah ameen

  • @suharahamsa4661
    @suharahamsa4661 12 днів тому +2

    Aameen aameen yarabbal halameen🤲🤲🤲🕋🕋

  • @NaseemaAbdulla-oi9sw
    @NaseemaAbdulla-oi9sw 12 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

  • @Soujath-t4l
    @Soujath-t4l 12 днів тому +2

    👍AfiyathulladeergausustadinumkudumbathinumAllahunalkumarakatteaeenyarabbilalameen

  • @jameelaamakkad4854
    @jameelaamakkad4854 12 днів тому

    ഉസ്താദെ ഇന്നലെ എൻ്റെ അമ്മായി മരണപ്പെട്ടു ദുആ ചെയ്യണെ ഉസ്താദ് അവരുടെ മോള് നമ്മുടെ റസ ാകുടുംബമാണ് കുടുംബത്തിൽ നിന്ന് മരണപ്പെട്ട് പൊയവർക്ക് വേണ്ടിയും ദുആ ചെയ്യണെ ഉസ്താദ്🤲

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm 12 днів тому +2

    Alhamdulillah. Mashaallah👍👍👍🌹🌹

  • @JasminAshraf-nh4th
    @JasminAshraf-nh4th 12 днів тому +1

    Aameen Aameenn yaa rabbal aalameeennn , 🤲🏻 🤲🏻 🤲🏻 nalla class ayirunnu usthade ❤ dua cheyyane usthade

  • @asimaameen3216
    @asimaameen3216 12 днів тому +1

    Entey uppayum barthavintey uppayum marannapettu ustha duha cheyanam🥀🥀🥀

  • @seenu6077
    @seenu6077 12 днів тому

    ഇക്കയുടെ ഉമ്മ ഓപറേഷൻ കഴിഞ്ഞ് ഞങ്ങളുടെ അടുത്ത് ഉണ്ട്, ഇക്കയും ഞാനും നല്ലത് പോലെ നോക്കുന്നുണ്ട്,എന്നാലും ഒരു നല്ല വാക്ക്,എല്ലാം പരാതി ആണ്,ഇക്ക നട്ടിൽ ഇല്ലാത്ത സമയത്തും കഴിഞ്ഞ വർഷം ഓപറേഷൻ കഴിഞ്ഞ് ഞാൻ മാത്രം 1ര മാസത്തിൽഅതികം നോക്കി,എന്നാലും😢ഞാൻ ഉമ്മയില്ലാതെ വളറന്നതാണ്,🤲😢alhamdulillah ഞാൻ പൊന്നുപോലെ നോക്കിയതാ,എന്നാലും പരാതി പരിഭവം,ഉസ്താദ് ഞങ്ങളോട് സ്നേഹം ഉണ്ടാവാൻ🤲ഞങ്ങൾ ഈ 6,നു സൗദിയിൽ പോവാണ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്,ഞങ്ങളോട് അവർക്ക് സ്നേഹം ഉണ്ടാവാനും🤲17 വർഷം ഉമ്മ എന്നെ കഷ്ടപ്പെടുത്തിയിടുണ്ട്,ഇനിയും ഞങൾ സുഗങ്ങൾ അനുഭവിക്കരുത് എന്നാണ് ഉമ്മാക്ക് ,ഞങൾ നോക്കുന്ന പോലെ ഒരുമക്കളും നോക്കില്ല,അതും അവർക്കറിയാം😢എന്നാലും😢😢😢😢😢അവരോടാ സ്നേഹം🤲

  • @ijasworld3908
    @ijasworld3908 12 днів тому +1

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻😭

  • @ShylajaShihabudeen
    @ShylajaShihabudeen 12 днів тому

    Maranapettupoya nammude mathapithakkalkkum mattellavarkkum മഗ്ഫിറത്തും മർഹമത്തും കൊടുത്തു അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲🤲🤲

  • @UmaivaYussuf
    @UmaivaYussuf 12 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    മക്കൾക്കു ഹൈറായ ജീവിതം കിട്ടാനും. മക്കൾ സ്വാലിഹായ മക്കളാകാനും ദുആ ചെയ്യണേ.

  • @NusaifaSalim-d3j
    @NusaifaSalim-d3j 12 днів тому +2

    Alhamdhulillah aameen aameen ya rabbal aalameen

  • @safeenasulfi3589
    @safeenasulfi3589 12 днів тому

    അസുഖങ്ങൾ ഷിഫയാവാൻ ദുഃആ ചെയ്യണേ ഉസ്താതെ

  • @subaidakoori4516
    @subaidakoori4516 12 днів тому +1

    Ente bharthavinte khabar jevitham santhoshamakane Allah...fuayil ulpeduthane

  • @hafsasainudheen7937
    @hafsasainudheen7937 12 днів тому +1

    അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്... ആമീൻ 🤲🤲🤲ആമീൻ 🤲🤲ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲

  • @MusthfaS
    @MusthfaS 12 днів тому

    അൽഹംദു ലിലലാഹി റബബിൽ ആലമീൻ ഉസ്താദ് ദുആയിൽ ഉൾപെപടുതതണെ

  • @MajidaRazak-q2o
    @MajidaRazak-q2o 12 днів тому +1

    എന്റെ ഉമ്മ വാപ്പ മരണപെട്ടു എല്ലാവരും ദുആ യിൽ ഉൾപെടുത്തണേ

  • @abdurahmanraheem2094
    @abdurahmanraheem2094 12 днів тому +2

    അൽഹംദുലില്ലാഹ് 🤲

  • @SakeenaKunjhol
    @SakeenaKunjhol 12 днів тому +1

    എന്റെ ഭർത്താവിന്റ വിട്ട മാറാത്ത ജലദോഷം ഉസ്താദ് ദൃ ൡ ചെയ്യണം

  • @seenathlatheef4843
    @seenathlatheef4843 12 днів тому

    മകൾക്ക് പനിയും ഇൻഫെക്ഷൻ ആണ് ഉസ്താദ് ദുആ ചെയ്യണേ പെട്ടെന്ന് ഷെഫിയായി കിട്ടാന്..

  • @SulaimanKunju-bz3cj
    @SulaimanKunju-bz3cj 12 днів тому

    വാപ്പ യുമ്മയും എല്ലാ മരണപെട്ടവരെയും ദുആയിൽ. ഞങ്ങളേവരയും. സ്വർഗത്തിൽ കൂട്ടാൻ വെള്ളി യാഴ്ച anugoolamavan. Ameenyarabbulalameen

  • @basheerarimbra3725
    @basheerarimbra3725 12 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ഹമ്ൽദുലിലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
    ദുഹാഹിൽ ഉൾപെടുത്തണേ ഉസ്താദേ

  • @Muhammedminhaj809
    @Muhammedminhaj809 12 днів тому +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ

  • @SajithaSajithacp
    @SajithaSajithacp 12 днів тому +2

    വാപ്പ ഇല്ല ഉമ്മ ഉണ്ട് വാപ്പാക്ക് ദുവ ചെയ്യണം ഉസ്താദ് 🌹🌹

  • @jaziyafathima7852
    @jaziyafathima7852 12 днів тому

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @SAJITHA-gb2gm
    @SAJITHA-gb2gm 12 днів тому +1

    എന്റെ ഉമ്മ മരിച്ചിട്ട് രണ്ടര വർഷമായിദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

    • @mohammedameen797
      @mohammedameen797 12 днів тому

      ഞങ്ങളിൽ നിന്നും വിട പറഞ് പോയവരുടെ ഖബർ ജീവിതം സന്തോഷത്തിലാക്കണേ നാഥാ ആമീൻ
      🤲🤲🤲

    • @abdulkaderm9740
      @abdulkaderm9740 12 днів тому

      Aameen

  • @ShameedThavarayil-ez5vd
    @ShameedThavarayil-ez5vd 12 днів тому +1

    ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @keyakkumpadammuhammedajnas7370
    @keyakkumpadammuhammedajnas7370 12 днів тому +2

    ماشاءالله. الحمد لله ,🤲🏻🤲🏻🤲🏻

  • @shareefamullassery5341
    @shareefamullassery5341 12 днів тому +2

    Alhemdulillah Alhemdulillah Alhemdulillah Alhemdulillah

  • @MuhammedRayyan-q8c
    @MuhammedRayyan-q8c 12 днів тому

    Maranapettu poya nte Umma markum uppa markum mattu ellavarkum mahfirathum marhamathum nalki anugrahikatte Aameen

  • @Sulaikhack-p2d
    @Sulaikhack-p2d 12 днів тому +1

    Usthadhinum kudumbathinum afiyathulla dheerghayuss nalkane aameen ya rabbul Alameen

  • @MajeedP-t6f
    @MajeedP-t6f 10 днів тому

    എൻറെ ഉപ്പ മരണപ്പെട്ടിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @AsmaBellare
    @AsmaBellare 12 днів тому +2

    Alhamdulillah alhamdulillah

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 12 днів тому +1

    😭😭😭ഇല്ല ഉസ്താദ് എന്റെ ഉപ്പയും ഉമ്മയും 😭😭ഇന്ന് ഖബറിലാണ് അവർ രണ്ടുപേരും ഉള്ള ഒരു ലോകം പറഞ്ഞന് അറിയിക്കാൻ പറ്റില്ല അവര് ഇല്ലാത്ത ഇപ്പോഴത്തെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല ഉസ്താദ്

  • @HuweiHonour
    @HuweiHonour 12 днів тому

    Alhamdulilla,Ameenyarabulalameeen ദുആയിൽ ഉൾപ്പെടുത്തേണമേ

  • @safiyasulu1437
    @safiyasulu1437 12 днів тому +1

    Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @Ismail-f3u
    @Ismail-f3u 13 днів тому

    Alhamdulillah mashaallah usthade ikka yude aadyathe aandinde masaman magfirathum marhamathinum vendi dua cheyyane 🌹🤚🌹🕋

  • @SuharaKm-g4g
    @SuharaKm-g4g 12 днів тому +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @rahmathv6488
    @rahmathv6488 12 днів тому

    ആങ്ങൾക്ക് കിട്ടാനുള്ള paisa കിട്ടാനും നല്ല കിട്ടാനും dua maricha ellavarudeyum gabar ജീവിതം നല്ലാതാകുവാൻ dua

  • @AsmaBellare
    @AsmaBellare 12 днів тому +2

    Aameen Aameen yaa rabal alameen

  • @NoushiJasi-rs6vd
    @NoushiJasi-rs6vd 12 днів тому +1

    ഉമ്മ ഇല്ല, മരണപ്പെട്ടിട്ട് 2വർഷം ആയി, ദുആ ചെയ്യണേ ഉസ്താദെ

  • @Jumanajubi-m5s
    @Jumanajubi-m5s 12 днів тому +2

    Alhamdhulillah
    Alhamdhulillah
    Alhamdhulillah

  • @ShareenaSaleem-h6k
    @ShareenaSaleem-h6k 12 днів тому

    എന്റെ ഉപ്പക്കും ഉമ്മക്കും deergaysum afiyathum
    ഉണ്ടാവാൻ ദുആ ചെയ്യണം
    Usthade🤲🤲🤲

  • @pnusarath7137
    @pnusarath7137 12 днів тому

    18 വയസ്സ് ഉള്ള എൻ്റെ മോൻ nagale വിട്ട് പോയിട്ട് ഒരു വർഷം കയുന്നു എൻ്റ്റെ മോൻ്റെ കബർ സന്തോഷത്തിൽ ആകാൻ പ്രേതൃഗം duva cheyanee usthade ആമീൻ yarabbal alameen 🤲🤲😭😭😭😭😭😭

  • @salmathismail1645
    @salmathismail1645 12 днів тому +1

    Alhamdulillah 🤲
    Asugangal Ellam shifa aakan Dua cheyyane 🤲 Halalaya muradukl hasilakan dua cheyyane usthade 🤲

  • @Galaxy-d9k
    @Galaxy-d9k 12 днів тому

    Alhmdulillah Alhmdulillah Alhmdulillah Alhmdulillahy rabbil Aalmeen 🤲🤲Aameen Aameen yarabbal Aalmeen 🤲🤲duhayl ulpeduttane

  • @ShahulShahul-um2rh
    @ShahulShahul-um2rh 12 днів тому +1

    Alhamdulilla duayil ulpeduthane ustade

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 12 днів тому +1

    Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @ummuhani5613
    @ummuhani5613 12 днів тому

    ദുആ വസിയത്തു ചെയ്യുന്നു... ആമീൻ 🤲🤲

  • @suharabikp2910
    @suharabikp2910 12 днів тому

    /അൽഹംദുലില്ലാഹ് ഞങ്ങൾ ചെയ്യുന്ന എ ല്ലാ അമലുകളും മരിച്ചു പോയവരുടേ ഖ ബറിലേക്ക് എത്തിച്ചു കൊടുക്കണേ.അള്ളാഹ് ആമീൻ.