2025 ലെ പുണ്യ റജബ് മാസത്തിൽ മറക്കാതെ ചെയ്യേണ്ട 15 കൂട്ടം കാര്യങ്ങൾ Rajab Arshad Badri Vaduthala

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 631

  • @shylanazeer7372
    @shylanazeer7372 18 днів тому +207

    റജബ് മാസത്തെ വരവേൽക്കാൻ ഞങ്ങൾ തയ്യാറായി നിൽക്കയാണ്. ഇൻഷാഅള്ളാ. ഈ മാസം നമ്മുക്കെല്ലാവ൪ക്കും ഐശ്വര്യത്തിന്റെയും അനുഗ്രഹത്തിന്റെ യും മാസമായി തീരട്ടേയെന്ന് ദുആ ചെയ്യുന്നു. ആമീ൯., ....

  • @Ashraf-y4u
    @Ashraf-y4u 18 днів тому +39

    Aameen yaa rabbal aalameen വളർന്ന് വരുന്ന മക്കൾ സ്വാലിഹായ മക്കൾ ആയി വളരാൻ duha ചെയ്യണേ ഉസ്താദ്

  • @haseenaplr3381
    @haseenaplr3381 18 днів тому +36

    ഈ വീഡിയോ ഞങ്ങൾക്ക് നല്ല പ്രയാജനം ആയി ഈ ക്ലാസ് എടുത്തു തന്ന് ഉസ്താദിന് അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ........ 🤲ഞങ്ങൾക്ക് അള്ളാഹു ഈ അമലുകൾ ചെയ്യുവാൻ ആരോഗ്യവും ആഫിയത്തും നല്ലകുമാറാകട്ടെ ആമീൻ

  • @RaihanathNisar
    @RaihanathNisar 18 днів тому +38

    ഉസ്താദ് ഇന്നത്തെ ദുആയിൽ എനിക്ക് എന്റെ വലിയ ആഗ്രഹം ആണ് ഒരു വീട് അതുപോലെ ജീവിതത്തിൽ പുണ്യം മണ്ണിൽ പോയി ഒരു ഉംറ ചെയ്യാൻ വേണ്ടി ദുആ യിൽ ഉൾപെടുത്തണേ 🤲

  • @jasminnizar6670
    @jasminnizar6670 18 днів тому +23

    ഇൻഷാ അല്ലാഹ് 🤲💚പുതു വർഷത്തിലേക്ക് ആയുസ്സ് നീട്ടി നൽകിയ റബ്ബിന് സർവ്വസ്തുതികളും
    ഈ വർഷത്തിൽ ഉടനീളം തിന്മകൾ വർജ്ജിക്കാനും കൂടുതൽ സൽകർമങ്ങൾ അനുഷ്ഠിക്കാനും മുസ്ലിം സമുദായത്തെ കരുണക്കടൽ ആയ റബ്ബ് സഹായിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚💚

  • @mujeebshareefmujeeb6197
    @mujeebshareefmujeeb6197 18 днів тому +23

    ഉസ്താദിനു ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @yoonasyoonas667
    @yoonasyoonas667 18 днів тому +10

    അഞ്ച് വഖ്ത് നിസ്കാരം നിലനിർത്താനും മക്കളും വീട്ടിലുള്ളവരെ എല്ലാവരും സ്ഥാന വീട്ടിലുള്ളവരെ എല്ലാവരും സ്ഥാനത്ത് നിസ്കരിക്കാനും നിസ്കരിക്കാനും വീട്ടിലും ബർക്കത്തിന് ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @rasheedamp
    @rasheedamp 18 днів тому +16

    അൽഹംദുലില്ലാഹ് റജബ് മാസത്തിന്റെ ബർകത് കൊണ്ട് എന്റെ ഡിസ്കിന്ടെ വേദന ഷിഫയാകണേ അല്ലാഹ് 😭😭😭ഉസ്താദേ ദുഹാ ചെയ്യണേ

  • @fathimahussain9101
    @fathimahussain9101 18 днів тому +13

    പേര കുട്ടികൾ സ്വാലിഹായ മക്കളാവൻ ദുആ ചെയ്യണേ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 18 днів тому +21

    ഉസ്താതേ .ഞാൻ റുക്കിയ . എന്റെ ഇക്ക . ഞങ്ങൾ ജീവിച്ച് കൊതി. തീരും മുൻ മരണപെട്ടിട്ട് അഞ്ചാമത്തെ വർശമാണ്. എന്റെ ഇക്കാക്ക് വേണ്ടി ഞാൻ രണ്ട് നേരംയാസിൻ ഒതിനു ആ ചെയ്യുനുണ്ട്.. ഉസ്താതും ദുആ ചെയ്യണം🤲🤲🤲

  • @Bsm-ov9ce
    @Bsm-ov9ce 18 днів тому +14

    അൽ ഹംദുലില്ലാഹ് . അൽഹംദുലില്ലാഹ് ..ഉസ്താതെ ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ .ആമീൻ ആമീൻ. യാറബ്ബൽ ആലമീൻ

  • @Aysha-t5u
    @Aysha-t5u 18 днів тому +26

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲 പുതിയ ഒരു വർഷം റാഹത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 സന്തോഷത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 സമാധാനത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 ഇസ്സത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 ഖൈറിന്റെ വർഷമാക്കണേ അള്ളാഹ്🤲🤲 ബറക്കത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 അഭിമാനത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲രോഗങ്ങളിൽ നിന്നുംരക്ഷപ്പെടുന്ന വർഷമാക്കണേ അള്ളാഹ് 🤲🤲 توكلت علی الله 🕋

    • @Aysha-t5u
      @Aysha-t5u 18 днів тому +2

      ആമീൻ 🤲🤲♥️♥️🕋🤲

    • @HamsaM-s7u
      @HamsaM-s7u 18 днів тому +2

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @hamzakutteeri4775
      @hamzakutteeri4775 18 днів тому

      പുതു വർഷം ഇസ്ലാം വിശ്വാസികൾക്ക് ഇല്ല

    • @Aysha-t5u
      @Aysha-t5u 18 днів тому +2

      അൽഹംദുലില്ലാഹ് 🤲🤲

    • @ahyaanh4909
      @ahyaanh4909 18 днів тому

      Ameen

  • @MubiNv-s8p
    @MubiNv-s8p 18 днів тому +11

    റജബിലെ എല്ലാ ബർക്കത്ത് നൽകണേ അള്ളാദുആ ചെയ്യണം ഉസ്താദ്

  • @NOTZICO55
    @NOTZICO55 18 днів тому +8

    ഉസ്താദേ മലയാളത്തിൽ എഴുതി വെച്ചത് ഇന്നലെ അത് എത്തു വെച്ചു ജമ്പിൻ്റെ എല്ല ദികിർപറയാനു എല്ലാ ഇബാദത്ത് ചെയ്യാനു ആഷിയത്തും ആരോഗ്യം ഉണ്ടാകാനും ദുഹർക്കണം റമളാനിലേക്ക് എന്താനും രോഗം മാറാനും സമാധാനം കിട്ടാനും ദുഹർക്കണമുടങ്ങാതെ ക്ലാസ്സ് കേട്ട് എഴുതി വെക്കും സ്താദിന് ബർക്കത്ത് ഉണ്ടാകട്ടടു

  • @KkSmkoya-q6s
    @KkSmkoya-q6s 18 днів тому +4

    റജബ് ശഅ്ബാൻ മാസങ്ങളിൽ കൂടി കടന്ന് പുണ്യ റമളാനിൽ എത്താനും പുണ്യകർമ്മങ്ങൾ ചെയ്ത് സ്വ
    ർഗം കരസ്ഥമാക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ

  • @aseenakamal7842
    @aseenakamal7842 18 днів тому +12

    ദു ആ ചെയ്യണേ എല്ലാ വിഷമങ്ങൾ മാറാൻ ഉസ്താഥ്

  • @jasminnizar6670
    @jasminnizar6670 18 днів тому +13

    🕋🤲ഖൽബുകൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @noufalnoufal5499
    @noufalnoufal5499 18 днів тому +33

    എല്ലാ രോഗങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കുട്ടികൾ പരീക്ഷയിൽ വിജയിക്കാനും വേണ്ടി എല്ലാവർക്കും ദുആ ചെയ്യണം

  • @ashikna-cx3hd
    @ashikna-cx3hd 18 днів тому +10

    ഉസ്താദിനും കുടുബത്തിനും അല്ലാഹ് ആഫിയത്തും ദീർഗായുസ് നൽകട്ടെ ആമീൻ 🤲🤲🤲

  • @HaseenaKabeer-f8b
    @HaseenaKabeer-f8b 18 днів тому +15

    അൽഹംദുലില്ലാഹ്..ഉസ്താദ് പറഞ്ഞതരുന്ന എല്ലാ നല്ല കാര്യങ്ങളും ജീവിതത്തിൽ നില നിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲🤲🤲🤲🤲

  • @SulthanBeevi-xp2vx
    @SulthanBeevi-xp2vx 18 днів тому +1

    Enta kootukarr ethreyum veegam ennodu mindanum snehathode sahakarikkanum chirikkanum dua cheyyane usthade 🤲🏻🤲🏻😢😢😢

  • @hairnisahairnisa1619
    @hairnisahairnisa1619 17 днів тому

    അൽഹംദുലില്ലാഹ് ഉസ്താതെ എനിക്കും കുടുംബത്തിനും ദുആവടിയതോടെ 🤲🏽🤲🏽🤲🏽ആമീൻ യാറബ്ബൽ ആലമീൻ 🤲🏽🤲🏽

  • @bismillah9328
    @bismillah9328 18 днів тому +6

    മക്കളുടെ തലവേദനയും പനി യും മാറി കിട്ടാൻ ഉസ്താത് പ്രത്യേകം ദുഅഃ ചെയ്യണം

    • @Aysha-t5u
      @Aysha-t5u 18 днів тому +1

      അള്ളാഹ് 🤲പൊന്നു മക്കളെ കാത്ത് രക്ഷിക്കണേ അള്ളാഹ് 🤲🤲🤲🕋

    • @SabahSabah-j5e
      @SabahSabah-j5e 18 днів тому

      😅 7:26 ❤🎉🎉🎉🎉 7:59

  • @ShamnanNoufal
    @ShamnanNoufal 18 днів тому +5

    റജബ് മാസത്തിൽ ഒരു പാട് നോബ് എടുക്കാനും ഒരു പാട് ഇബാത്തത് ചെയ്യാനുംഅല്ലഹുഅനുഗ്രഹിക്കട്ടെ Aameen🤲🤲🤲

  • @hamzakutteeri4775
    @hamzakutteeri4775 18 днів тому +7

    അൽഹംദുലില്ലാഹ് അല്ലാഹുവേ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങൾക്ക് കാവൽ നൽകണേ

  • @shanifashani3357
    @shanifashani3357 18 днів тому +1

    ആമീൻ ആമീൻ ആമീൻ 🤲🤲🤲😭😭😭😭

  • @jabinaysha1819
    @jabinaysha1819 18 днів тому +4

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲

  • @MuneeraMuni-r4g
    @MuneeraMuni-r4g 18 днів тому +8

    അസ്സലാമു അലൈക്കും എന്റെ മക്കളെയും ഭർത്താവിനെയും നോക്കാനുള്ള ആരോഗ്യ ദീർഘായുസ്സുള്ള എനിക്ക് നൽകണേ അള്ളാ 😓🤲🤲🤲

  • @raseenakassim7963
    @raseenakassim7963 18 днів тому +5

    അതേ, സത്യം, അല്ലാഹ് കുറച്ചെങ്കിലും പറയാൻ thaofeeq തരട്ടെ
    ആമീൻ

  • @fathimahifa676
    @fathimahifa676 18 днів тому +3

    Alhmdulillah insha allah ഉസ്താദെ ദുഹയിൽ ഞങ്ങളെയും ഞങ്ങളിൽനിന്നു മരണപ്പെട്ടവരെ യും ഉൾപ്പെടുത്തുക

  • @malayil5668
    @malayil5668 18 днів тому +4

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @Suharakottiyeri
    @Suharakottiyeri 18 днів тому

    റ ജബിൽ നോമ്പ് നോൽക്കാനും ധാരാളം ദിക്റ് ചെല്ലാനം ദുഹാ ചെയ്യണ o

  • @hashim3719
    @hashim3719 18 днів тому +2

    *_آمِيـــــنْ يَاﷲ يَا رَبَّ الْعَالَمِين_*

  • @naseemak9251
    @naseemak9251 18 днів тому +3

    അൽഹഠദൂലിലാഹ് ആമീൻ,, ഉസ്താദ് ഇന്ന്,,1,,1,,25,,,, വർഷം,, ആരഠഭഠ എല്ലാവർക്കും ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ,ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്

  • @AhammedThaira
    @AhammedThaira 18 днів тому +1

    ഉസ്താദെ ഞാൻ പ്ലസ് ടു വിൽ പഠിക്കുന്നു എനിക്ക് നല്ല ബുദ്ധി ശക്തിക്കും ഓർമ ശക്തിക്കും വേണ്ടി ഉസ്താദ് ദുആ ചൈയ്യണം അത് പോലെ പ്ലസ് ടു വിൽ full mark കിട്ടാനും തുടർന്ന് government college ഇൽ പോയി പഠിക്കുവാനും ഉസ്താദ് ദുആ ചെയ്യണം

  • @muhammedzainnajeeb
    @muhammedzainnajeeb 18 днів тому +4

    Allhumdullillah Allhumdullillah Allhumdullillah 🤲🏼

  • @Suharakottiyeri
    @Suharakottiyeri 18 днів тому

    . റജബിൽ ഉസ്ദാദിന്റെ ദു ഹാ യിൽ എന്റെ ഉപ്പ ക്ക് വേണ്ടി ദുഹാ ചെയണ മക്കൾ ക്ക് നല്ല സ്യഭാവം ഉണ്ടാവാനും ദ്ദു ഹാചെയ്യണേ

  • @muhammedfayis1289
    @muhammedfayis1289 18 днів тому +3

    ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തുക

  • @muthuzentertainment8979
    @muthuzentertainment8979 18 днів тому +31

    ഉസ്താദെ കുടുംബ ജീവിതംറാഹതാവാൻ മക്കൾക്ക് നല്ല ബുദ്ധി ഉണ്ടാവാനും പഠിക്കാനുള്ള ബുദ്ധി ഉണ്ടാകാനും ദുആ ചെയ്യണേ

  • @RaihanathRbk
    @RaihanathRbk 18 днів тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🕋🕋🕋🕋ഉസ്താദ് 🤲ദുആയിൽ ഉൾപെടുത്തുക 🤲🕋ഞങ്ങളെയും 🤲🤲🤲🤲🤲🤲🤲

  • @fathimaa8349
    @fathimaa8349 18 днів тому +2

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @kadeejakadee1804
    @kadeejakadee1804 18 днів тому +2

    ഷുഗർ രോഗവും ട്രഷററും നോർമലാക്കി തരാൻ ഉസ്താദ് ദുആ ചെയ്യുക

  • @yahabeebee1361
    @yahabeebee1361 18 днів тому +4

    മോൾക്ക് കുറച്ച് ദിവസം ആയി പനി തുടങ്ങിയിട്ട്. ഇടയ്ക്ക് കുറയും നല്ല ക്ഷീണം, ഛർദ്ധി ഒക്കെയാണ്.. ടെസ്റ്റ്‌ ആക്കിയിരുന്നു, അതിൽ കുഴപ്പമില്ല. മന്ത്രിച്ച് കൊടുക്കുന്നൊക്കെ ഉണ്ട്.. എളുപ്പത്തിൽ പൂർണ്ണ ശിഫ കിട്ടാൻ ഉസ്താദിന്റെയും എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണേ...ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @AminaRasheed-u6y
    @AminaRasheed-u6y 18 днів тому +7

    ഉസ്താദ് മകന് 36വയസ്സായി കല്യാണം കഴിഞ്ഞീട്ടില്ല സ്വാലിഹായ ഇണയെ കിട്ടാൻ കിട്ടാൻ ദുആ ചെയ്യണേ.... 😭😭😭😭

  • @hafsasainudheen7937
    @hafsasainudheen7937 18 днів тому +3

    ഇന്ഷാ അള്ള.... ഉസ്താദ് ദുആ യിൽ ഉൾപെടുത്തുക.. ആമീൻ.. ആമീൻ... ആമീൻ 🤲🤲🤲

  • @RamsiyaN-z1p
    @RamsiyaN-z1p 18 днів тому +3

    അല്ലാഹുവേ ഈ റജബ് മാസത്തിലെ എല്ലാ ഐശ്വര്യങ്ങളും തരണേ അള്ളാ എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയും ദുആ ചെയ്യണം ഉസ്താദ്. ആമീൻ

  • @HamsaM-s7u
    @HamsaM-s7u 18 днів тому +4

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ദേ

  • @Aysha-t5u
    @Aysha-t5u 18 днів тому +3

    ..🕋وعليكم السلام ورحمة الله وبركاته آمِينْ يَارَبَّ الْعَالَمِين🤲 🤲الحمدلله
    الحمد لله آمِينْ يَارَبَّ الْعَالَمِين 🤲🤲🤲 آمِينْ يَارَبَّ الْعَالَمِين🤲 🤲 تقبل الله منا ومنكم
    يا أستاذ 💚 🤲 جزاكم الله خیرا بارك الله فیكم 🤲 🕋

  • @AminaRasheed-u6y
    @AminaRasheed-u6y 18 днів тому +5

    മകന് ജോലിക്ക് പോകാനും കുടുംബം ഉത്തരവാദത്തോടെ കൊണ്ട് പോകാനും ദുആ ചെയ്യണേ ഉസ്താദ് 😭😭😭

  • @fa_ro_oq_8937
    @fa_ro_oq_8937 18 днів тому +4

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @ajlaz-fk8dr
    @ajlaz-fk8dr 18 днів тому +3

    Ameen ya rabbal aalameen 🤲🏻
    Manassile halalaya muradukal haasilakan dua cheyyane usthadea..

  • @Sara-vf3vx
    @Sara-vf3vx 18 днів тому +2

    ഉസ്താദേ ഞങ്ങൾക്ക് വേണ്ടി ദുഹാ ചേയ്യണെ

  • @SuharaM-dx8yl
    @SuharaM-dx8yl 18 днів тому +4

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @RukiyaRasheed-r2g
    @RukiyaRasheed-r2g 18 днів тому +2

    അൽഹംദുലില്ലാഹ്, ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ, ഇന്ഷാ അല്ലാഹ്

  • @SafiyaArcd
    @SafiyaArcd 18 днів тому +2

    Rogham maaranum eeman kitti marikkanum udhesham poorthiyaavanum dua cheyyanam😢

  • @SainabaEttool
    @SainabaEttool 18 днів тому +2

    ഷുഗർ നോർമൽ ആകാൻ ഉസ്താദ് ദുഹാചെയ്യണം 👍👍👍

  • @muthuvk2269
    @muthuvk2269 18 днів тому

    12 വര്ഷമായി കല്യാണം കഴിഞ്ഞിട്ട് മക്കളില്ല
    നാഥാ ഈ കാർഷത്തിലെങ്കിലും ഒരു കുഞ്ഞിനെ തരണേ സമൂഹത്തിൽ നിന്നുള്ള കുത്തുവാക്ക് കേട്ട് മനസ്സ് മരവിച്ചുപോയി ഈ രാവിൽ നീ ഞങ്ങളെ നീ വെറുതെ ആക്കല്ലേ നാഥാ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @safiyacm7476
    @safiyacm7476 18 днів тому +5

    അസ്സലാമു അലൈകും ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲

  • @Uejkwjwkajjw
    @Uejkwjwkajjw 18 днів тому +2

    ഉസ്താദ് എന്റെ മോളോട് ഒളിച്ചോടിപ്പോയി അവനുമായുള്ള ബന്ധം ഒഴിവാക്കി തിരിച്ചെത്താൻ പ്രത്യേകം ദുആ ചെയ്യണം

  • @najeerashouku6412
    @najeerashouku6412 18 днів тому +4

    എൻ്റെ ഉപ്പ ്് ഖബറിലാണ് ദുആയിൽ ഉൾപ്പെടുത്തുക

  • @HibaRahma-wf7vj
    @HibaRahma-wf7vj 18 днів тому +4

    ഉസ്താത് ദുആ യിൽ ഉൾപ്പെടുത്തണെ

  • @safiyasafiya3264
    @safiyasafiya3264 18 днів тому

    ദുആയിൽ ഉൾപെടുത്തണെ എല്ലാ ഹലാലായ മുറദു കൾഹാസിലായി കിട്ടാനും മരിക്കുന്ന സമയം ഇമ നോടുകുടി മരിക്കാനും ഉസ്താദേ ദുആചെയ്യണേ വസിയ്യത്തോടെ

  • @SafuvanSafu-v8p
    @SafuvanSafu-v8p 18 днів тому +15

    ഉസ്താദേ വീട്ടിൽ ഒരു സമാദാനവുമില്ല സമാദാനമുള്ള ഒരു ജീവിധത്തിന് വേണ്ടി 🤲🤲🤲cheyyene

  • @sainabapallipatte5691
    @sainabapallipatte5691 18 днів тому +2

    സന്തോഷത്തിൽ ഉറക്കാൻ ദുആ ചെയ്യണം വീടിന്റെ പണി തുടങ്ങാൻ പോകുന്നു റാഹത്തിലാക്കാൻ ദുആ ചെയ്യണം പ്രസവം സുഖപ്രസവം ആവാൻ 🤲🤲

  • @SalmanShanima
    @SalmanShanima 18 днів тому

    ഉസ്താതെ കടങ്ങളും തീരാനും പഠിക്കാൻ നല്ല ബുദ്ധി കിട്ടാനും ദുഅഃ ചെയ്യണേ

  • @adilnavas999
    @adilnavas999 18 днів тому +2

    ഉസ്താദ് ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲🏻

  • @KunjumolSaifudeen
    @KunjumolSaifudeen 18 днів тому +4

    Duayil ulpeduthane usthade 🤲🤲🤲

  • @ajsalaju5647
    @ajsalaju5647 18 днів тому +3

    അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨

  • @gafoorgafoor8267
    @gafoorgafoor8267 18 днів тому +3

    🤲 റജബ് റജബ് മാസത്തെ കാത്തിരിക്കുകയാണ് ഉസ്താദ് റജബ് മാസത്തിലെ എല്ലാവർക്കും സന്തോഷവുമായി സമാധാനവും ഇബാദത്തുകൾ ചെയ്യാൻ തൗഫീഖ് തരട്ടെ ആമീൻ🤲 മുത്ത് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയ ചാരത്ത് ചെന്ന് അസ്സലാമു അലൈക്കും🤲 എന്ന് നമുക്കെല്ലാവർക്കും പറയാനുള്ള തൗഫീഖ് തരട്ടെ റബ്ബ് 🤲🤲🤲🕋🏄‍♀️🐠റബ്ബൽ ആലമീൻ

  • @alfiyaansrn
    @alfiyaansrn 18 днів тому +3

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️എല്ലാവർക്കും നല്ല ഒരു വർഷ മാകിതരട്ടെ ❤️ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @FathimathRazana
    @FathimathRazana 18 днів тому +5

    അൽഹംദുലി🤲🏻🤲🏻💚🕋❤️🤲🏻🤲🏻ല്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @koulathbeevi7266
    @koulathbeevi7266 18 днів тому

    അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @fa_ro_oq_8937
    @fa_ro_oq_8937 18 днів тому +4

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🏼

  • @bushraashraf8277
    @bushraashraf8277 18 днів тому

    എല്ലാം ഓതി അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @SuharaKm-g4g
    @SuharaKm-g4g 18 днів тому +4

    ആമീൻ യാ റബ്ബൽ ആലമീൻ

  • @yoonasyoonas667
    @yoonasyoonas667 18 днів тому +1

    മകൻ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടാനുംമകൾക്ക് പ്ലസ് വണ്ണിൽ ഫുൾ എ പ്ലസ് കിട്ടാനും പഠിച്ചത് ഓർക്കാനും ബുദ്ധിയും ഓർമ്മശക്തിയും നിലനിർത്താനും ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം

  • @sairas1212
    @sairas1212 18 днів тому +1

    Rejab masathe barkrhkondu kudubathill barkath cheyane nalla arogiyathinum affiyathinum dhduaha cheyane 🤲🤲

  • @nishusthevlog7726
    @nishusthevlog7726 18 днів тому

    അറിവ് പറഞ്ഞു തരുന്ന ഉസ്ദാ തിന് ആരോഗ്യവും മാഫിയത്തും ദീർഘായുസ്സും നൽകട്ടേ

  • @anaskollam1510
    @anaskollam1510 18 днів тому +2

    Dua ചെയ്യണേ ഉസ്താദ്

  • @ShemeenaRashi-iu7jy
    @ShemeenaRashi-iu7jy 18 днів тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @rahiyanathrafeek9061
    @rahiyanathrafeek9061 18 днів тому +2

    സ്വന്തമായി വീടുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ🤲

  • @HaseenaHussain-vv6ls
    @HaseenaHussain-vv6ls 18 днів тому

    ഉസ്താദിന്റെ ഇന്നത്തെ വിലപ്പെട്ട ദുആyil ഞങ്ങളേയും കുടുംബത്തെയും ulpeduthane

  • @muhammedvp5408
    @muhammedvp5408 18 днів тому +4

    അൽഹംദുലില്ലാഹ്ആമീൻയാറബ്ബൽആലമീൻ🤲🕋

  • @Musthafa-q2s
    @Musthafa-q2s 18 днів тому +3

    ആമീൻ ആമീൻ യാ റബ്ബ ൽ ആലി മീൻ🤲🤲

  • @SeenaAnsar-s7j
    @SeenaAnsar-s7j 18 днів тому

    അസ്സലാമു അലൈകും ഉസ്താദേ എന്റെ മോൾടെ ഓട്ടീസം എന്ന രോഗം മാറാൻ ദുആ ചെയ്യണേ ഉസ്താദേ ഈ വരുന്ന പുണ്യ മാസങ്ങളുടെ ബർക്കത്ത് കൊണ്ട് മോൾക്ക് സംസാരിക്കാനും സ്വന്തം കാര്യങ്ങൾ ചെയ്യാനും ദുആ ചെയ്യണേ ഉസ്താദേ ഭർത്താവ് മരണപെട്ടു പോയി ഒന്നര വർഷം ആയി ഭർത്താവിന്റെ ബന്ധുക്കൾ ആരും ഇപ്പോൾ ഞങ്ങളുമായിട്ട് ഒരു ബന്ധവും ഇല്ല മക്കൾക്ക് പോലും ഒരു സഹായവും ഇല്ല ആകെ വിഷമത്തിൽ ആണ് ജോലിക്ക് പോലും പോകാൻ കഴിയുന്നില്ല സഹോദരന്റെ വരുമാനത്തിൽ ആണ് കഴിയുന്നത് മോനെ നല്ല നിലയിൽ വളർത്തണം വയ്യാത്ത മോൾക്ക് ഒരു തണലായിട്ട് എന്നാണ് മനസ്സിന്റെ ആഗ്രഹം 😢😢😢അത്ര മനസ്സ് പ്രയാസപ്പെടുന്നു ഉസ്താദേ 😢ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ ഉസ്താദെ എന്നും ഉസ്താദിനു വേണ്ടി ദുആ ചെയ്യാറുണ്ട് ഞാനും ummaayum ഇനിയും ഇതുപോലെ അറിവുകൾ പകർന്നുതരാൻ ആയുസ്സും ആരോഗ്യവും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @parisaezak6078
    @parisaezak6078 18 днів тому +2

    ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും

  • @muhammedjazal9464
    @muhammedjazal9464 18 днів тому

    എന്റെ വീട് എന്ന സ്വപ്നം പൂവണിയാൻ ഉസ്താദ് ദുആ ചെയ്യണം. ഭർത്താവിന് നല്ല ഒരു ജോലി ആവാനും

  • @alhamdulillahialakullihaal
    @alhamdulillahialakullihaal 18 днів тому

    ഒരുപാട് പ്രയാസങ്ങളുണ്ട്. ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 😭😭

  • @zeenathsidhikh8972
    @zeenathsidhikh8972 18 днів тому

    അൽഹംദുലില്ലാഹ് 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ഈമാൻ നൽകണേ അല്ലാഹ് 🤲ജീവിതത്തിലും മരണത്തിലും 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ 🤲Alhamdulillaah🤲jazakkallaah khairan lakum baarakallaah feekum ya usthadee 🤲🌹

  • @آمينبنتزيد
    @آمينبنتزيد 18 днів тому +3

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 അജബ് ഏറിയ റജബിറൻറ മുഴുവൻ ഗുണങ്ങളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ നൽകണേ നാഥാ 🤲🤲🤲🤲🤲

  • @kunjoosvlog4425
    @kunjoosvlog4425 18 днів тому +2

    Kudumba jivithathil samadhanam kittan dhua cheyyane

  • @rasheedaiqbal8524
    @rasheedaiqbal8524 18 днів тому

    ' ഉസ്താതെ ഞങ്ങളെയും ദുആ ' യി ഉൾപെടു ആണെ ഞാൻ ഒമാനിലാണ് ഉസ്താതിൻ്റെ ക്ലാസ് എന്നും കേൾക്കുമുണ്ട' ഞങ്ങൾക്ക് ഇന്നാണ് റജബ് ഒന്ന്

  • @AlthafAli-s4p
    @AlthafAli-s4p 18 днів тому +1

    Alhamdulillah alhamdulillah alhamdulillah

  • @Sainaba-m3p
    @Sainaba-m3p 18 днів тому

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ എല്ലാം വിഷമം തീർന്നു കിട്ടാൻ

  • @SakiNaser
    @SakiNaser 18 днів тому +1

    അനിയത്തിൻ്റെ വിവാഹം ശെരിയാവാനും എനിക്ക് മക്കളുണ്ടാവാനും ദുആ ചെയ്യണം ഉസ്താതെ

  • @fathimajahir2026
    @fathimajahir2026 18 днів тому +1

    റജബ് മാസത്തെ സീകരിക്കാൻ
    അള്ളാ ഹു ത്വഫീഖ് നൽകട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ
    ഉസ്താദ് ദുആചെയ്യണം
    മുറാദ് ആസിലാവാൻ
    അസുഗം മാറാൻ
    മകന്റെ കലിയണം സെരിയ വാ ൻ
    ദുആചെ യ്യണം

  • @RahnaChalil
    @RahnaChalil 18 днів тому

    കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകാനും മക്ക നല്ലവരാകനും ദുആ cheyyane

  • @fahadm3754
    @fahadm3754 18 днів тому +2

    Alhamdulillah duail ulpeduthane usthadhe

  • @ayishumol9995
    @ayishumol9995 18 днів тому

    ഉസ്താതെ ഞാൻ വളരെ പ്രയാസത്തിലാണ്. ഭർത്താവുഎനിക്ക് വിളിക്കില്ല.. കുറച്ചു ദിവസമായി ദുആ ചെയ്യണേ.. ആദ്യം മുതൽ അങ്ങിനെയാണ്..

  • @muhammedsinan2702
    @muhammedsinan2702 18 днів тому +1

    ഉസ്താദേ എന്റെ ഭർത്താവിന് നല്ലൊരു വിസ കിട്ടാനും പോയി നല്ലൊരു ജോലിയായി വീട് ഉണ്ടാക്കാനും ദുആ ചെയ്യണം