മദപ്പാടിന്ശേഷം ക്ഷേത്രത്തിൽ എത്തി ദേവസ്വം ഉദ്യോഗസ്ഥനെ വിളിക്കുന്ന തിരുനീലകണ്ഠൻ

Поділитися
Вставка
  • Опубліковано 6 жов 2024
  • 6 മാസത്തെമദപ്പാട് കാലത്തിന് ശേഷം നീലകണ്ഠന് ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിൽ നൽകിയ ഗംഭീര വരവേൽപ്പ്‪@VMPRADEEP‬
    ആറു മാസത്തിന്ശേഷം നീലകണ്ഠനെ മദപ്പാടിൽ നിന്നഴിച്ചപ്പോൾ#keralaelephant@VMPRADEEP#tembleelephant
    • ആറു മാസത്തിന്ശേഷം നീലക...

КОМЕНТАРІ • 127

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 місяці тому +15

    ഒത്തിരി ഇഷ്ടമായി ഈ എപ്പിസോഡ് അവന്റെ ആ വിളി അതൊരു കുഞ്ഞിന്റെ വിളി പോലെ നന്നായിരിക്കട്ടെ എന്നും

    • @VMPRADEEP
      @VMPRADEEP  3 місяці тому +4

      🙏❤️🙏❤️🙏

    • @AshuR-me8ie
      @AshuR-me8ie 2 місяці тому

      Athe . Unni vava...❤

  • @lissythomas5650
    @lissythomas5650 3 місяці тому +10

    ആ കുഞ്ഞു ശബ്ദം അവന്റെ സ്നേഹം ആയിരിക്കും അല്ലേ ❤❤

  • @manojms9596
    @manojms9596 3 місяці тому +6

    ഒന്നും പറയാനില്ല കലക്കി

  • @deepsJins
    @deepsJins 3 місяці тому +5

    അടിപൊളി വീഡിയോ പ്രദീപ്‌ ❤️🥰 നീലകണ്ഠൻ 🥰🥰

  • @kichukichu9702
    @kichukichu9702 3 місяці тому +6

    ഞങ്ങളുടെ പൊന്നുമോൻ 🥰

  • @vinayakkanil7806
    @vinayakkanil7806 3 місяці тому +5

    നീലൻ ❤

  • @sprakashkumar1973
    @sprakashkumar1973 3 місяці тому +2

    Really great Gajaran Nelakanten....🍁🙏🏼

  • @achureena553
    @achureena553 3 місяці тому +4

    ❤❤❤

    • @VMPRADEEP
      @VMPRADEEP  3 місяці тому +1

      🙏❤️🙏❤️

  • @kirankjkattungal8859
    @kirankjkattungal8859 3 місяці тому +3

    ❤️💚

  • @lekshmirajendran4891
    @lekshmirajendran4891 3 місяці тому +4

    നീലകണ്ഠൻ❤❤

  • @sukumaranc6167
    @sukumaranc6167 3 місяці тому +1

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു. മഹാദേവൻ്റെ പൊന്നോമന പുത്രൻ 👍🙏👏

  • @padmakshiraman9429
    @padmakshiraman9429 2 місяці тому

    ❤️🙏നീലൻ 🙏❤️

  • @lathap2
    @lathap2 3 місяці тому +5

    Amazing nilakantan 🙏god bless you 🦣

  • @ravimp2037
    @ravimp2037 2 місяці тому +1

    Beautiful temple premises

  • @lathap2
    @lathap2 3 місяці тому +4

    🙏🙏🙏

  • @sujathak2040
    @sujathak2040 3 місяці тому +3

    Sabu Chettante makan❤❤❤

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏❤️🙏❤️🙏

  • @Athira-mq3vc
    @Athira-mq3vc 3 місяці тому +3

    വിഡിയോയിക്ക് മുൻപ്പിൽ ഒരടി അടിച്ച സാബു ചേട്ടൻ 👍👍👍

  • @sharpshooter390
    @sharpshooter390 3 місяці тому +3

    🔥🔥

  • @padmanabhapillai2553
    @padmanabhapillai2553 2 місяці тому

    Sree,Mahadevante,ponnomanaputhran,Nattukaraya,Bhaktha,jenanghaludeyum,verygood,vedeo,thanks

  • @narayanaswamimahedevaiyer8320
    @narayanaswamimahedevaiyer8320 2 місяці тому +1

    Excellent video. ❤

  • @padmakumarim.r4991
    @padmakumarim.r4991 3 місяці тому +2

    Sundaran❤Nice vedio🙏

  • @JancyBabu-m9g
    @JancyBabu-m9g Місяць тому +1

    ❤️❤️❤️👍👍👍

  • @balan8640
    @balan8640 2 місяці тому

    A ponotte 😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤

  • @SleebyReji
    @SleebyReji 3 місяці тому +3

    Super video ..

  • @rajirajesh3911
    @rajirajesh3911 3 місяці тому +3

    ചിറക്കടവിലെ പൊൻ മുത്ത്

  • @jayaramp.b1410
    @jayaramp.b1410 3 місяці тому +2

    Nice❤❤❤

  • @priyam9201
    @priyam9201 3 місяці тому +2

    Chundaran❤

  • @johngeorge3277
    @johngeorge3277 3 місяці тому +1

    Good pappan

  • @balan8640
    @balan8640 3 місяці тому +2

    Pakshea nice ayi orenamkiti

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏❤️🙏❤️

  • @santhoshkannan5067
    @santhoshkannan5067 3 місяці тому +1

    നല്ല വീഡിയോ സൂപ്പർ 🥰🥰🥰

  • @jayadevjayadev3276
    @jayadevjayadev3276 3 місяці тому +1

    🥰

  • @balan8640
    @balan8640 3 місяці тому +3

    Adha shilam

  • @shinyshiny3933
    @shinyshiny3933 3 місяці тому +3

    Chakkare ponne ummmma

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏❤️🙏❤️

  • @satheeshkumar.c.7001
    @satheeshkumar.c.7001 3 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @AshuR-me8ie
    @AshuR-me8ie 2 місяці тому

    Neela kandanu sarveswarante anugraham eppozhum undavane

  • @sprakashkumar1973
    @sprakashkumar1973 3 місяці тому +1

    🌹🌹🌹

  • @sijusreedhar5327
    @sijusreedhar5327 3 місяці тому +1

    ഞങ്ങളുടെ നീലു ❤❤

  • @seenakunjumon5487
    @seenakunjumon5487 3 місяці тому +5

    എല്ലാം കൊള്ളാം ഇഷ്ടപ്പെട്ടു പക്ഷേ അവൻറെ കാലിൽ കിടക്കുന്ന ചങ്ങല കാണുമ്പോഴാണ് മനസ്സ് വിഷമം വരുന്നത് ഒരു കാലിൽ തന്നെ 50 കിലോ വെയിറ്റ് ഉണ്ട് അവൻ എങ്ങനെനടന്നുപോകും അതും അല്ലാതെ ആ ചങ്ങല കാലിൽ ഇട്ടിരിക്കുന്ന ഭാഗം മുഴുവനും ഉണങ്ങി ആ ചങ്ങല കിടക്കുന്ന പാടാണ് അവിടെ അത്രയും ഭാഗത്ത് നിങ്ങൾക്ക് ആ ചങ്ങല കുറച്ച് അഴിച്ചു മാറ്റി കൂടെ ആവശ്യത്തിന് ഇട്ടാൽ മതി അവൻറെ മുഖം എല്ലാം ഒരുപാട് ചുളുങ്ങി ഇരിക്കുകയാണ് മാംസം ഒന്നും അവൻറെ മുഖത്ത് ഇല്ല അവന് ഒരുപാട് ക്ഷീണമുണ്ട് അവന് നല്ലതായി ആഹാരം കൊടുത്ത് അവനെ നിങ്ങൾ നോക്കണം അവനൊരു മിണ്ടാപ്രാണിയിണ്

  • @balan8640
    @balan8640 3 місяці тому +2

    Oru mittati

  • @balan8640
    @balan8640 3 місяці тому +1

    Njan koloola

  • @muhammedramseen4699
    @muhammedramseen4699 Місяць тому +1

    ഉത്സവ സീസണിൽ ഇവനെ നീരിൽ കെട്ടും അല്ലെ... അപ്പൊ ഈ ക്ഷേത്രത്തിലെ ഉത്സവത്തിനും ഇവൻ കാണില്ലേ..

  • @balan8640
    @balan8640 3 місяці тому +1

    Edhu chirakadavooran

  • @balan8640
    @balan8640 2 місяці тому

    Emade kottangidu kitiya enikygidu nigamayirunu poyitru eshyea paniyunde

  • @saleshas3094
    @saleshas3094 3 місяці тому +1

    പുന്നാംപറമ്പു കാർ നടക്കിരുത്തുമ്പോൾ എൻ്റെ പ്രായം ഉണ്ടായിരുന്നു ഇപ്പോ 50 വയസ്സായി

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏❤️🙏❤️🙏

  • @balan8640
    @balan8640 3 місяці тому +1

    Devsamayaloom kolam aleloom kolam

  • @balan8640
    @balan8640 3 місяці тому +2

    Bedyame

  • @ajusworldaju4892
    @ajusworldaju4892 3 місяці тому +2

    രാജനെ പറ്റിയുള്ള പുതിയ വീഡിയോസ് ചെയ്യൂ

  • @rajiviyyer
    @rajiviyyer 2 місяці тому +1

    Steel chain edenda kalam ayi

  • @kiran_s_mangalath
    @kiran_s_mangalath 3 місяці тому +1

    11:06 camera menon thankal vishayathil ninnim thenni maarunnu😂

  • @prajithc.p875
    @prajithc.p875 3 місяці тому +1

    സാബു പാപ്പന്റെ ഒരു ഇന്റർവ്യൂ ചെയ്യൂമോ

  • @ninjuravi2176
    @ninjuravi2176 3 місяці тому +1

    പാപ്പൻ പേടിച്ചു നടക്കുന്നപോലെ

  • @VeeNavushnump
    @VeeNavushnump 3 місяці тому +1

    Enthina athine adiche

  • @AshuR-me8ie
    @AshuR-me8ie 2 місяці тому

    Pin kalile changala azhikkane . Athu veruthe kidakkuvalle

  • @dinuvijayan3670
    @dinuvijayan3670 3 місяці тому +2

    അവന് ഒരു വെള്ളി ചങല്ല ഇല്ലോ

  • @balan8640
    @balan8640 3 місяці тому +2

    Nilan jeyichitundu nerku ner ninu

  • @balan8640
    @balan8640 3 місяці тому +1

    Avante Peru nilanena

  • @NatarajanPc-y4r
    @NatarajanPc-y4r 2 місяці тому

    അവനെ ഉഴിഞ്ഞു എറിഞ്ഞ തേങ്ങ തുണ്ട് എന്തിനു എടുത്തു കൊടുത്തു

  • @aswinPrakash30
    @aswinPrakash30 3 місяці тому +1

    എന്താ ആനയുടെ മുകളിൽ കേറാതത്..?

  • @balanv8473
    @balanv8473 3 місяці тому +1

    It is very bad

  • @annammaeyalil4702
    @annammaeyalil4702 3 місяці тому +1

    അതിനെ ഇത്രക്ക് അടിച്ചു വേദനിപ്പിക്കേണ്ട ആവശ്യമെന്ത്? അതു തീർത്തും തെറ്റു തന്നെയാണ്. രോഗാവസ്ഥ സുഖമായി കഴിഞ്ഞതിനുശേഷം അതിനെ നന്നായി കുളിപ്പിച്ചു അത്യാവശ്യത്തിനു വേണ്ട മരുന്നും വിറ്റാമിനുകളും കൊടുത്ത് ലഘുഭക്ഷണവും പാനീയവും കൊടുത്ത് പതിയെ ഉണർത്തിച്ചാൽ പോരെ? ഒരു രോഗി അയാളുടെ രോഗം ഭേദമായി എങ്ങനെ രോഗക്കിടക്ക വിട്ടെണീക്കുന്നൊ അതെ രീതി തന്നെയാവണം ഒരു മിണ്ടാപ്രാണിയോടും ചെയ്യേണ്ടത്. പിന്നെ കാട്ടിൽ വളരേണ്ട മ്റുഗത്തിനെ പിടിച്ചു അടിച്ചും ഇടിച്ചും അതിന്റെ ആരോഗ്യവും ക്ഷയിപ്പിച്ചു മനുഷ്യന്റെ വരുതിയിൽ നിർത്തി ഈ തരം കോമാളിത്തരം ചെയ്യുന്നതു തന്നെ ഏറ്റവും അപകടവുമാണ്, കോമാളിത്തരവുമാണ്. തിരുനീലക:
    ❤😢

  • @haripriyahh
    @haripriyahh 3 місяці тому +3

    നീലൻ❤

  • @sprakashkumar1973
    @sprakashkumar1973 3 місяці тому +1

    ❤❤❤

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏❤️🙏🙏

  • @Sini-r1y
    @Sini-r1y 3 місяці тому +1

    ❤❤❤❤❤❤❤❤

  • @deepas8085
    @deepas8085 3 місяці тому +3

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏❤️🙏🙏

  • @AnishMohanan-i3z
    @AnishMohanan-i3z 2 місяці тому +1

    ❤❤❤❤❤❤

  • @ajumon170
    @ajumon170 3 місяці тому +1

    നീലൻ ❤❤❤