നന്ദി പറഞ്ഞ് പ്രിയങ്ക മടങ്ങി; വോട്ടർമാർക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 18

  • @abinshant.pt.p1365
    @abinshant.pt.p1365 День тому +4

    മുണ്ടക്കൈ ദുരന്ത സമയത് മുഖ്യമന്ദ്രി എത്തുന്നതിനു മുമ്പ് തന്നെ മുൻഎം. പി രാഹുൽ പറന്ന്എത്തിയത് വിമർശകർ കാണാതെ പോകരുത്. നമ്മുടെ പ്രിയങ്കക് ❤അഭിനന്ദനങ്ങൾ 🌹🌹

  • @RIYASMON-nm5dw
    @RIYASMON-nm5dw День тому

    വയനാട് മണ്ഡലം പൂർത്തീകരിച്ചു എന്നുള്ളത് തെറ്റാണ് ഏറനാട് മണ്ഡലത്തിന്റെ ആസ്ഥാനം അരീക്കോട്

  • @rafeequemanu8606
    @rafeequemanu8606 День тому

    എവിടെ ഒക്കെ യാ വന്നത് ബോട്ട് സമയത്ത് എല്ലായിടത്തും വന്ന് വോട്ട് ചെയ്യന് അഭ്യാർത്ഥനയുമായി വന്നു ജയ്ച്ചപ്പോൾ ഇവിടെ ഒന്നും വരാൻ സമയം ഇല്ല

  • @RIYASMON-nm5dw
    @RIYASMON-nm5dw День тому

    വയനാട് മണ്ഡലം പൂർത്തീകരിച്ചു എന്നുള്ള വാർത്ത തെറ്റാണ് ഏറനാട് മണ്ഡലത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന അരീക്കോട് പ്രിയങ്ക വന്നിട്ടില്ല ഇതിന് കാരണക്കാരൻ ഏറനാട് മണ്ഡലം എംഎൽഎ പി കെ ബഷീർ ആണ് അദ്ദേഹത്തിന് അരീക്കോടിന് എന്തോ ഒരു അകൽച്ച ഇത് ശരിയല്ല ധിക്കാരിയും അഹങ്കാരിയും ആയ ഏറനാട് എംഎൽഎ ഇത് മനസ്സിലാക്കണം

  • @aparna3846
    @aparna3846 День тому +5

    😆😆😆😆അപ്പോ ഇനി അഞ്ചാം തീയതി കാണാം.. ( എല്ലാ മാസവും അഞ്ചാം തീയതി ഉണ്ടല്ലോ )

    • @arshadpk3927
      @arshadpk3927 День тому +2

      ഒന്നു പൊട്ടി കരഞ്ഞൂടെ അപർണ ചേച്ചി

    • @Vinoth-j9p
      @Vinoth-j9p День тому

      Yada poui pondi

  • @bloos666
    @bloos666 День тому

    സന്ദീപ് വാരിയർ ആണ് വയനാട്ടിൽ ഇന്ന് ഹീറോ ആയത്

  • @Lijojhose
    @Lijojhose День тому +1

    ❤❤❤❤

  • @geethacherian6574
    @geethacherian6574 День тому

    Why didn't she meet the youth congress people. If it was before the election she 'd definitely have gone

  • @Rajamma62
    @Rajamma62 День тому +1

    ഇനി 5 വർഷം കഴിഞ്ഞ് കാണാം
    മുഖ്യമന്ത്രിക്ക് ഇവിടെ ഉള്ള UDF നേതാക്കന്മാർ ഒക്കെ എഴുതിയിട്ടുണ്ട്.
    ഇംഗ്ലീഷിൽ എഴുതിയാൽ പിടി കിട്ടൂല ഓന്

  • @vksugathan630
    @vksugathan630 День тому +1

    ഇനി അടുത്ത ഇലക്ഷന് കാണാം, ടാറ്റാ ബൈ ബൈ.

  • @Steephen098
    @Steephen098 День тому +2

    ശബ്ദം ഉയർന്നിട്ട് എന്താ നാല് പേര് അറിയും. മുണ്ടക്കൈകാർക് പോയത് പോയി

    • @moideenwelder2904
      @moideenwelder2904 День тому +4

      മുണ്ട കൈയ്യല്ല എന്തും നഷ്ടപെട്ടവർക്ക് തീരാ നഷ്ടം തന്നെ അതിന് ഇവരാണൊ ഇതൊക്കെ വരുത്തിയത് ഇവരെ കൊണ്ട് നികത്താൻ കഴിയുമൊ സഹായം ചെയേണ്ടവർ തിരിഞ്ഞു നോക്കുന്നില്ല

    • @jjpmk3114
      @jjpmk3114 День тому

      ആരും ഒന്നും കൊടുത്തില്ലെങ്കിലും ഇവർ തന്നെ എല്ലാം നേടിയെടുക്കും. കാരണം ഇത്രയും കഷ്ടപ്പെട്ടവർക്ക് ഉണ്ടാക്കാൻ മനസ്സുണ്ടെങ്കിൽ ഇനിയും സ്വന്തം എല്ലാം ഉണ്ടാക്കാം.