പത്തു മിനിറ്റും പതിനഞ്ച് മിനിറ്റും ഉള്ള രണ്ടു exercise വീഡിയോസും രാത്രി ഉറങ്ങുന്നതിനു മുമ്പും ചെയ്യേണ്ട ഒരു exercise വീഡിയോയും രണ്ടു മാസത്തോളമായി ചെയ്യുന്നുണ്ട് ശരീരത്തിനും മനസ്സിനും നല്ല വ്യത്യാസം തോന്നുന്നുണ്ട് നല്ല സുഖം തോന്നുന്നണ്ട്
ഏതു പ്രായക്കാർക്കും ചെയ്യാവുന്നതാണ്.... ഓർമശക്തി, ബുദ്ധിശക്തി, എനർജി, immunity, എന്നിവ വർദ്ധിക്കുന്നതാണ്... എല്ലാ ദിവസവും 5 മണിക്കും 7 മണിക്കും ഇടയിൽ comfertable ആയ സമയത്ത് ചെയ്യാവുന്നതാണ്.... Basic ആയി സ്‌ട്രെച്ചിങ് exercise കഴിഞ്ഞാൽ സൂര്യ നമസ്ക്കാരം ചെയ്യുവാൻ പഠിച്ചാൽ അത്യുത്തമം.. 👌
രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നോ, കിടന്നോ ചെയ്യുവാൻ കഴിയുന്നവിധം പരമാവധി ചെയ്യുവാൻ ശ്രമിക്കുക... സാവധാനം എല്ലാം ശരിയാകും.. ശരീരം താനേ വഴങ്ങിവരും... 👍
സാറിന്റെ യോഗയുടെ വീഡിയോ കണ്ടപ്പോൾ ഞാനും തുടങ്ങി യോഗ ചെയ്യാൻ ശരീരത്തിന്റെ ക്ഷീണം മാറി ആത്മവിശ്വാസം കൂടി നല്ല ഉഷാറാണ് താങ്ക്യൂ താങ്ക്യൂ 🥰🙏🙏🙏👍👍👍
പത്തു മിനിറ്റും പതിനഞ്ച് മിനിറ്റും ഉള്ള രണ്ടു exercise വീഡിയോസും രാത്രി ഉറങ്ങുന്നതിനു മുമ്പും ചെയ്യേണ്ട ഒരു exercise വീഡിയോയും രണ്ടു മാസത്തോളമായി ചെയ്യുന്നുണ്ട് ശരീരത്തിനും മനസ്സിനും നല്ല വ്യത്യാസം തോന്നുന്നുണ്ട് നല്ല സുഖം തോന്നുന്നണ്ട്
Thank you ❤
Good yoga ❤
Ravil cheynao
🎉thank you mashe
നല്ല വീഡിയോ സ് ആയിരുന്നു
ഹരേകൃഷ്ണ🙏
Bro നിങ്ങളുടെ പഴയ ഒരു 10 min workout വീഡിയോ കണ്ടു. അത് daily cheyyano, alternate days മതിയോ, ചെയ്യും മുമ്പ് ലൈറ്റ് ഫുഡ് aakaamo
Sir ith naightil cheyyan patto
Umbilical hernia ullavark yoga cheyan padundo sir?
ജലദോഷം ചുമ ഉള്ളപ്പോൾ ചെയ്യാമോ തുമ്മൽ എല്ലാം ഉണ്ട് കറക്റ്റ് ചെയ്യാൻ പറ്റുന്നില്ല
Kiyiku vedhana ullapol ചെയ്യാൻ pattumo muttuvedhanayum unde atinulla exercice paranjutharumo
എനിക്ക് എല്ലാദിവസവും ചെയ്യണമെന്നുണ്ട്
ജയരാജ് ഹായ് സാർ
ഉപകാരപ്രദമായതു...
50 + age ഉള്ളവർക്ക് ഈ മുഴുവൻ exercise ഉം ചെയ്യാമോ
ഏതു പ്രായക്കാർക്കും ചെയ്യാവുന്നതാണ്.... ഓർമശക്തി, ബുദ്ധിശക്തി, എനർജി, immunity, എന്നിവ വർദ്ധിക്കുന്നതാണ്... എല്ലാ ദിവസവും 5 മണിക്കും 7 മണിക്കും ഇടയിൽ comfertable ആയ സമയത്ത് ചെയ്യാവുന്നതാണ്.... Basic ആയി സ്‌ട്രെച്ചിങ് exercise കഴിഞ്ഞാൽ സൂര്യ നമസ്ക്കാരം ചെയ്യുവാൻ പഠിച്ചാൽ അത്യുത്തമം.. 👌
❤❤❤❤
Tharayil kal madakki irikkan pattiyillengil chairil irunnal mathiyo?
സാർ.. ഒരുപാട് സന്തോഷം... ഞാൻ ആദ്യമായാണ് ഒരു യോഗ വീഡിയോ കാണുന്നത്... കൂടെ ചെയ്തു... Continue ചെയ്യണം എന്നുണ്ട്... അവതരണം സൂപ്പർ 💓💓
നമസ്കാരം
Back pain ullavarkku idhu cheyyamo?
Cheyyaam
🙏🙏🙏
Yoga cheyyan thudangiya mudhal back pain aan entha cheyya
പുറംവേദനയ്ക്ക് എന്തു വ്യായാമം ചെയ്യണം?
മനുഷ്യ നിങ്ങൾ ഹേ ഹേ പറയാതെ ഓം മന്ത്രാധുനി മുഴക്കിയാൽ അതുകൊണ്ടാകുന്ന ഫീല് ഒന്ന് വേറെ
ഞാൻ തുടങ്ങി😊🎉 56 വയസ്
👍🙏👍
Sir I am 80 year old man .I am practicing your yougha. Is it possible for me to do I. With thanks
Ithu thanne aano stretching excercise ..
Sir Asanas perumkudi parayamo?
Yogasanaudey name parayunnillallo
എനിക്കെ yoga പ്രാക്ടീസ് ചെയ്യാൻ ആഗ്രഹമുണ്ട്
അമ്പിലിക്കൽ ഹെർണിയ ഉള്ളവർ യോഗ ചെയ്യാൻ പറ്റുമോ
Sir +60 yoga കാണിച്ചു തരുമോ
വാതരോഗത്തിന് എന്ത് യോഗ ചെയ്യണം
താഴെ ഇരിക്കാൻ വയ്യാത്തവർ എന്തു chaiyyum😢
Chair l ഇരിക്കാം❤
രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നോ, കിടന്നോ ചെയ്യുവാൻ കഴിയുന്നവിധം പരമാവധി ചെയ്യുവാൻ ശ്രമിക്കുക... സാവധാനം എല്ലാം ശരിയാകും.. ശരീരം താനേ വഴങ്ങിവരും... 👍
Kattilil irikjam
@@anandakrishnan9501 umbilical hernia ullavark cheyamo yoga
Kuninj nikk
ഇടയിൽ പരസ്യം 😢😮
ഞാൻ സാറിന്റെ കിടക്കുന്നതിനു മുൻപുള്ള വീഡിയോ ഒരാഴ്ച ആയി ചെയ്യുന്നുണ്ട്. 🙏
😀@@LakshmikuttySundari
Prem do u have WhatsApp group for yoga ?
Please note in ഡിസ്ക്രിപ്ഷൻ box...
🙏🙏