കക്കയുംകപ്പയും പിന്നെ ഞങ്ങളും| കക്കയിറച്ചി മസാല|Mussel Meat Masala Recipe|Kakka Irachi vararttiyathu

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 216

  • @tomperumpally6750
    @tomperumpally6750 2 роки тому +2

    ശരിക്കും വായിൽ വെള്ളം നിറഞ്ഞു..
    മനസ്സു നിറയുന്ന വീഡിയോയും ആയിരുന്നു..
    കഴിക്കാൻ കൊതിക്കുന്ന വിഭവം കൺമുന്നിൽ പാകമാവുന്നതും, കഴിക്കുന്നത് കാണുന്നതും കുളിർമയുള്ള സംഗതിയാണ്.
    ആലപ്പുഴയുടെ മനോഹാരിത ചെറുതായെങ്കിലും ഒപ്പിയെടുത്തതിന് അഭിനന്ദനങ്ങൾ..
    ഹൃദയത്തിൽ നിന്ന് വരുന്നത് പോലുള്ള ശബ്ദവും വാക്കുകളും പകർന്നു നൽകിയ കുഞ്ഞന്നാമ്മയ്ക്കും, കൂട്ടുകാർക്കും നന്ദി.., ആശംസകൾ..
    ഇനിയും കാണാം, കാണണം..

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      ഓരോ വീഡിയോ ചെയ്യുമ്പോഴും ഒത്തിരി പ്രതീക്ഷയാണ്. അതിന് പുറകിലുള്ള effort, കാശ്, സമയം ചിലവ് ഇതൊക്കെ ഒത്തിരി തന്നെയാണ്.- പക്ഷെ result ത രണ്ടത് കാണുന്നവരാണ്. മറ്റുള്ളവരിലേക്ക് എത്തിച്ചേരാതെ വരുമ്പോൾ വല്ലാത്ത സങ്കടം തന്നെയാണ്..
      ഇതും ആ സങ്കടത്തിൽ നിന്ന് എഴുതിയതാണ്. നല്ല വാക്കുകൾക്ക് നന്ദി.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 роки тому +4

    ഞാൻ അല്പം വൈകിട്ടോ കുഞ്ഞന്നാമ്മേ ... വീഡിയോയിൽ നിന്നു തന്നെ മണവും രുചിയും നേരിട്ടെത്തിക്കുന്ന മാജിക് മറ്റാരിലും കണ്ടിട്ടില്ല. 👍🙏❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      ഞാനും വൈകി.ക്ഷമിക്കുക.

  • @shylarajan7170
    @shylarajan7170 2 роки тому +9

    Advanced happy birthday Annamma god bless you മറന്ന് പോയാലോന്നോർത്താ നേരത്തെ ഒത്തിരി ഇഷ്ടം ഉഷകുട്ടി

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?
      നന്ദിയുണ്ട്.

  • @rainbowmoonmedia1845
    @rainbowmoonmedia1845 Рік тому +3

    വീഡിയോസ് കണ്ട് തുടങ്ങിയെ ഉള്ളു ചേച്ചിടെ. എനിക്ക് ഭയങ്കര ഇഷ്ടായി അന്നമ്മ ചേച്ചിയെ. Love youu. എന്തായാലും നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട്. ഒരിക്കൽ നടക്കുന്ന പ്രതീക്ഷിക്കുന്നു. ആ ചേട്ടന്റെ ചാനലിന്റെ ലിങ്ക് ഒന്ന് അയക്കാവോ ചേച്ചി

    • @SAMANWAYAMofficial
      @SAMANWAYAMofficial  Рік тому

      My dear,
      സുപ്രഭാതം,സ്നേഹം, സന്തോഷം,
      നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി..
      ഇനിയും നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകണം.. ചാനൽ ഫോളോ ചെയ്യാൻ മറന്ന് പോകലെട്ടൊ..
      ഒത്തിരി സ്നേഹത്തോടെ.. അന്നമ്മ
      youtube.com/@NizToMeetYou

  • @MisriyafamilyVLOG
    @MisriyafamilyVLOG 2 роки тому +1

    എന്റെ പൊന്നു ചേച്ചി നോമ്പ് എടുത്തിട്ട് തന്നെ ഇത് ഞാൻ കാണണോ ... കൊതിപ്പിച്ചു... ഞാനും ഇപ്പോൾ കയ്യിട്ടുവാരും... കൊതിപ്പിച്ചോ കൊതിപ്പിച്ചോ... ഒന്നും ഇപ്പോൾ ഇവിടെ കിട്ടാൻ വഴിയില്ല ... കപ്പയും കക്കയും... അടിപൊളി... ഒന്നും പറയാനില്ല പൊളി..

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @rashidfardan
    @rashidfardan 2 роки тому +1

    Woooow ethu kolalooooo adipoli polichu enthayalum undakinokannam enikum agine sabavichitundu arodum parayanda🤪

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      വീഡിയോ കണ്ടില്ലേ? മുത്തേ?

  • @monai3759
    @monai3759 2 роки тому +1

    ആലപ്പുഴ ജില്ലയിലെ കുട്ടനാട്,കായൽകാഴ്ചകൾ, ബീച്ച് കാഴ്ചകൾ, ആലപ്പുഴ സ്പെഷ്യൽ കരിമീൻ പൊള്ളിച്ചത്, കക്കയിറച്ചി റെസിപികൾ,മറ്റുള്ള ആലപ്പുഴ സ്പെഷ്യൽ റെസിപികൾ എല്ലാം ഒന്ന് വേറെ ലെവൽ ആണ് 👍. ഇത് വെറും മാസ് വീഡിയോ അല്ലല്ലോ ഒന്നൊന്നര കൊലമാസ്സ് വീഡിയോ ആണല്ലോ 👍😍😍😍😍😍 Thanks Dear For Sharing and God Bless you and your family 🙏😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @emmanuvalcleetus276
    @emmanuvalcleetus276 2 роки тому +8

    Yes oyster is one of my fav seafood but i miss it's taste from August 2021 still now because of food alergy
    Today also anamma make me happy while showing this wonderful video 🥰 but i can't taste this recipe
    I have a wish annamma that is to meet you and wishing advanced happy birthday ❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?
      നന്ദി dear .. നല്ല വാക്കുകൾക്ക്

  • @AngelDoesArt
    @AngelDoesArt 2 роки тому +2

    Oh my beautiful view my dearest sissykutty. Happy to see the executive chef too. Cute ammachi too🤗 Looks soo yummy dear kothippichu 😍😋😋love it 😍❤️🙏🏼😋

  • @JishasYummyWorld
    @JishasYummyWorld 2 роки тому +2

    Ambo polichu.... വായയിൽ കപ്പലോടി usha ചേച്ചി food കഴിക്കുന്നത് കണ്ടാൽ ഉറപ്പായും കൊതിയാവും 😋😋😍❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @anushkasfusionvlog2036
    @anushkasfusionvlog2036 2 роки тому +3

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കറിയാ കക്ക റോസ്റ്റ് 👌👌👌പക്ഷേ കക്കയിൽ നിന്നും വേർതിരിച്ച് എടുക്കുന്നത് ആദ്യമായി കാണുകയാ

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      നമ്മൾ ഒരേ രുചിക്കാർ ആണല്ലോ മോളെ..

  • @sweetsland4867
    @sweetsland4867 2 роки тому +2

    🤤 നോമ്പ് ചേച്ചി കൊതിപ്പിക്കല്ലേ.. എനിക്ക് ഇഷ്ടാ. Kakka, ഞണ്ട്, കല്ലുമ്മക്കായ, കൂന്തള്, ചെമ്മീന്.....

    • @nishraghav
      @nishraghav 2 роки тому +1

      എനിക്കും തോടുള്ള ഇറച്ചികൾ ഇഷ്ടാണ് 👌🏻

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      എനിക്കും നോമ്പാ പെണ്ണേ ഈ പറഞ്ഞതൊക്കെയാ എൻ്റെ ഇഷ്ടവിഭവങ്ങൾ

    • @sweetsland4867
      @sweetsland4867 2 роки тому +1

      @@SAMANWAYAMofficial 😂👍

    • @innusworld4243
      @innusworld4243 2 роки тому

      @@SAMANWAYAMofficial 🥰🥰🥰🥰

    • @raihanslittileworld0159
      @raihanslittileworld0159 2 роки тому +2

      110 ആവാൻ സഹായിക്കുമോ
      Please

  • @Linsonmathews
    @Linsonmathews 2 роки тому +3

    കിടു ആയിട്ടുണ്ട് ചേച്ചി 😍
    ഷെഫ്, സിംപിൾ ആയിട്ട് വന്നു ഉണ്ടാക്കി തന്ന അടിപൊളി ഐറ്റം👌👌👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @kkitchen4583
    @kkitchen4583 2 роки тому +1

    Kakkayum kappayum Supper othiri eshttapettu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      നല്ല വാക്കുകൾക്ക് നന്ദി, സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ.. Treatment ൽ ആയിരുന്നു ..

  • @sheejav8915
    @sheejav8915 2 роки тому +1

    Annamo.....njanum kakka vevichu vellam kalanju mattiyedukarundarunnu...ippol manasilayi..super👌👌👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      കാര്യങ്ങളൊക്കെ അങ്ങനെ വെടിപ്പായി പോട്ടെ. എങ്ങനാ അnnമ്മേടെ കൂടെ പോരും അല്ലേ

  • @ammusa651
    @ammusa651 2 роки тому +2

    ഒരു രക്ഷയുമില്ല കൊതിപ്പിച്ചു കൊല്ലും.video ഒരുപാട് ഇഷ്ടം🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @LittleBrainFeeds
    @LittleBrainFeeds 2 роки тому +2

    Wow ..loved the green landscape... 😍😍
    Beautifully captured

  • @saleenabiju3868
    @saleenabiju3868 Рік тому +1

    എന്റെ fevaraight സാദനം

    • @SAMANWAYAMofficial
      @SAMANWAYAMofficial  Рік тому

      Dear,
      സമന്വയത്തിലേക്ക് സ്വാഗതം ഒത്തിരി നാടൻ വിഭവങ്ങൾ ട്രഡീഷണൽ വിഭവങ്ങൾ കോർത്തിളക്കി ചാനൽ മുന്നോട്ട് പോവുകയാണ്.
      ഒന്ന് കയറി കണ്ട് നോക്കണേ.. ഇഷ്ടമായാൽ സബ്സ്റൈബ് ചെയ്യാൻ മറക്കല്ലേ..
      ഒത്തിരി സ്നേഹത്തോടെ അന്നമ്മ

  • @rifa.6585
    @rifa.6585 2 роки тому +1

    Awww chechi nombin veendum kothippichallo. Kakka enikk bayankara ishtaaan.chechiye orupaad ishtaaanntto.neritt kanan nalla aagraham und.......veed evdeya chechinte. ... (ingale chiri adipoliyaatto.oru rakshim illyaa...inn nomb indo)

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?
      26 ദിവസം നോയമ്പ് എടുത്തു മോളെ.. TV യിൽ ഒക്കെ ഇൻ്റർവ്യൂ വന്നിരുന്നു.

  • @nadiyameerworld
    @nadiyameerworld 2 роки тому +4

    Waoo vedio sooper 😍😍🥰🥰😋😋👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @Asokam-c9t
    @Asokam-c9t 2 роки тому +2

    പോട്ടം പിടുത്തം തൊപ്പിക്കാരൻ
    അപ്പൂട്ടനും ...
    കൂട്ട് ചേർക്കൽ പാചകക്കാരൻ
    കോവിന്ദനും ..
    തിന്ന്‌ കൊതിപ്പിക്കാൻ ..
    മ്മടെ അന്നാമ്മയും ..
    ഓൾടെ വായില് നോക്കി
    കൊതിപ്പട്ടിരിക്കാൻ ഈ
    പാവം ഞാനും ...
    ന്താ ...ലേ ...

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @suraj-vlog-619
    @suraj-vlog-619 2 роки тому +1

    Nice video njan upload chaythu

  • @NestedLiving
    @NestedLiving 2 роки тому +3

    Aleppey...my place..❤️
    Feeling blessed.🤗
    Great one dear.🥳
    Recipe is unbeatable 😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @anjuvarghese7739
    @anjuvarghese7739 2 роки тому +2

    Happy birthday chechi 🥰💞😘sugamano ☺️😊video kanan pattiyila 🤗 cooking okkey ishtam ayi keto 😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      എന്ത് പറ്റി വീഡിയോ കാണാതെ ഇരിക്കാൻ?

    • @anjuvarghese7739
      @anjuvarghese7739 2 роки тому +1

      @@SAMANWAYAMofficial exam ind😊☺️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      നന്നായി പഠിക്കണം കേട്ടോ.. അതാണ് പ്രധാനം

  • @ramshidhaniyas3254
    @ramshidhaniyas3254 2 роки тому +1

    Adipoli anuttto..kanditt vayil vellam varaa

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      dear, ഒത്തിരി സ്നേഹം. കൂടെയുണ്ടാകില്ലേ? നിങ്ങളുടെ ഒക്കെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്‌.
      നമ്മുടെ ചാനൽ സബ്സ്റൈബ്
      ചെയ്യാൻ മറക്കരുത് കേട്ടോ..
      സ്നേഹത്തോടെ

  • @evergreen9131
    @evergreen9131 2 роки тому +2

    കക്ക എന്നും സൂപ്പർ ആണ് പിന്നേ ടീച്ചറെ ഈ വീഡിയോ പറയാതിരിക്കാൻ വയ്യ പോളിപൊപ്പള്ളപ്പു അടാർ.....

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

    • @evergreen9131
      @evergreen9131 2 роки тому +1

      അയ്യോ എന്നാ ചോദ്യ ഇതൊക്കെ ..
      വെറൈറ്റി വീഡിയോ സ് ഇങ്ങട് പോരട്ടെ ന്നെ

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      350 വീഡിയോയിൽ കൂടുതലുണ്ട് കുഞ്ഞു. അതിൽ എത്ര എണ്ണം കണ്ടിട്ടുണ്ട്

  • @aniebiju1553
    @aniebiju1553 2 роки тому +2

    Super vlog. Thank You for sharing the tip for cooking mussels.

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @AFKGAMERMS
    @AFKGAMERMS 2 роки тому +1

    Super taste annu njan try cheythu nokki

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകണം കേട്ടോ.

  • @saliniajith9065
    @saliniajith9065 2 роки тому +1

    ഞാൻ കഴിക്കില്ലാത്ത ഒരു ഇറച്ചിയാണ് ഇത്‌ പക്ഷെ ഉണ്ടാക്കിയത് സൂപ്പർ👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @8stories929
    @8stories929 2 роки тому +1

    Kakka ilakki yedukkunnath adhyamaayita kaanunnath chechii

  • @mumthasn3865
    @mumthasn3865 2 роки тому +1

    Njan ethuvareyum kazhichittilla .spr recipe 👍👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @raheenaraheena8222
    @raheenaraheena8222 Рік тому

    Shoo vayayil ninnu vellam vannu 😋😋😋

  • @Vygha.anil.._205
    @Vygha.anil.._205 2 роки тому +2

    Njagalkku kakka eshtampole kiottum

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @CarthumbiKannan
    @CarthumbiKannan 2 роки тому

    ചേച്ചി ഞാൻ കണ്ടട്ടുണ്ട് ഈ ഐറ്റം ഇങ്ങനെ ചെയ്യുന്നത്, ഞാനും വീട്ടിൽ ചെയ്യാറുണ്ട്, but കപ്പ ഇട്ട് വച്ചിട്ടില്ല അടിപൊളി കാണാനും കേൾക്കാനും love you ചേച്ചി

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      കാർത്തു കപ്പ് ഇട്ടാ പൊളിക്കും -.

    • @CarthumbiKannan
      @CarthumbiKannan 2 роки тому

      @@SAMANWAYAMofficial ok try ചെയ്യാം

    • @raihanslittileworld0159
      @raihanslittileworld0159 2 роки тому

      110 ആവാൻ സഹായിക്കുമോ
      Please

  • @sabirashaji4411
    @sabirashaji4411 Рік тому +1

    Njan ella vlogers neyum onnu padichitte subscribe cheyyullu, like adikullu. Annamma ente listil pettu tto.

  • @febaelizabeth7281
    @febaelizabeth7281 2 роки тому +1

    Kidilan

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @sibyjoseph6133
    @sibyjoseph6133 2 роки тому +1

    Very good video

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @പിന്നിട്ടവഴികളിലൂടെ

    ക്യാമറമാൻ തൊപ്പിക്കാരനും തൊപ്പിയില്ലാത്ത നമ്മുടെ ഷെഫണ്ണനും ആ അമ്മച്ചിയും പിന്നെ നമ്മുടെ സ്വന്തം ചാനൽ മുതലാളിയും കുടിചേർന്നപ്പോൾ സംഭവം പൊളിച്ചു, കക്കിയിറച്ചി കപ്പ, കാണാൻ തന്നെ ഒരു റിച്ച് ലുക്ക്.😋😋😋👌👌👌👌👌😍

  • @mishakv152
    @mishakv152 2 роки тому +1

    ചേച്ചി....... കഴിക്കുമ്പോൾ കൊതി ആയിട്ടുവയ്യ... സൂപ്പർ ഡിഷ്‌

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

    • @mishakv152
      @mishakv152 2 роки тому +1

      @@SAMANWAYAMofficial ചേച്ചി... എന്നോട് സോറി ഒന്നും പറയരുത്. ഈ തിരക്കിനിടയിലും ഒരുപാട് തവണ ഒരു കമെന്റിനു replay തരുന്ന ചേച്ചി 😘😘😘😘പാവമാണ്. കൂടെ കാണും എന്നും 😘😘😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      തിരക്ക് മാത്രമല്ല മോളെ. എത്രയോ ദിവസങ്ങൾ ആയിട്ട് ആശുപത്രിയിലാണ്

    • @mishakv152
      @mishakv152 2 роки тому +1

      @@SAMANWAYAMofficial അയ്യോ എന്താ പറ്റിയെ എവിടെ ഹോസ്പിറ്റലിൽ

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      നേരത്തെ വീഡിയോസ് ഒക്കെ പറഞ്ഞിട്ടുണ്ട് മോളെ

  • @jithubhadran7399
    @jithubhadran7399 2 роки тому +2

    POLICHU ❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @shafeerpathu2327
    @shafeerpathu2327 2 роки тому +1

    Vayil kappalodi super chechi

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @nischithkizhakkeolloor55
    @nischithkizhakkeolloor55 2 роки тому +1

    🤤🤤 കൊതിപ്പിക്ക്,കൊതിപ്പിക്ക്
    എന്റെ ശാഭം കിട്ടും

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

    • @nischithkizhakkeolloor55
      @nischithkizhakkeolloor55 2 роки тому +1

      @@SAMANWAYAMofficial കൂടെയുണ്ടാകും കട്ട support

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      ലവ് യു മൈ ഡിയർ

  • @fathimashajahanfathimashaj9765
    @fathimashajahanfathimashaj9765 2 роки тому +1

    Hi chechi new subscriber aanutto
    Enik orupaad eshtamane chechide vidios

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

    • @fathimashajahanfathimashaj9765
      @fathimashajahanfathimashaj9765 2 роки тому

      Ennum kudey undavum
      Snehathode orupaad eshtathode

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      ലവ് യു ലവ് യു ലവ് യു

  • @Milan1979-f7v
    @Milan1979-f7v 2 роки тому +1

    പൊളി

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +2

    Adipoli. 👍😍💕

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @shamolsaleem6754
    @shamolsaleem6754 2 роки тому +2

    ചേച്ചിയിങ്ങനെ കൊതിപ്പിച്ചോ 🤝🎊🎊🎊😇😇😁😁

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @rajibijoy7290
    @rajibijoy7290 2 роки тому +1

    ഞാൻ new subscriber ആണ്. Annamma കോട്ടയംകാരി ആണോ

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?
      അച്ചൻ്റെ നാട് കോട്ടയം - ഞാൻ ജനിച്ചതും വളർന്നതും പാലക്കാട്

  • @krishna1004
    @krishna1004 2 роки тому +1

    Annamo,angne Ernakulam SPL dishes
    One by one ayi poratte,👌👌👌👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +2

      ഞണ്ട്, താറാവ്, പുറകെ വരുന്നുണ്ട്. Niz വിചാരിക്കണം.Edit ചെയ്യാൻ

  • @chefgovindgopalakrishnan1005
    @chefgovindgopalakrishnan1005 2 роки тому +1

    Adutha shoot Yente naattil aakkanam 🙏♥️♥️ Thiruvananthapurattu

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      പറഞ്ഞ് പോയതല്ലാതെ ഒരു വിവരവും ഇല്ല ..

  • @vahithavadu8753
    @vahithavadu8753 2 роки тому +1

    Haaai kakkaaaaaaa .......😍😍😍😍😍😍😍🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @Rejisukumar
    @Rejisukumar 2 роки тому +2

    Super 😋😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @malussimplyvlog1264
    @malussimplyvlog1264 2 роки тому +1

    Supar video 🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @HACKERKUTTAPPAN
    @HACKERKUTTAPPAN 2 роки тому +2

    ❤️❤️❤️ എൻ്റെ പൊന്നോ😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.. സ്നേഹം.
      കൂടെയുണ്ടാകണം കേട്ടോ..
      എന്നും ..
      നിങ്ങളുടെ ഒക്കെ നിർദ്ദേശങ്ങളാണ് എൻ്റെ ശക്തി..
      സ്നേഹത്തോടെ
      അന്നമ്മ ..

    • @HACKERKUTTAPPAN
      @HACKERKUTTAPPAN 2 роки тому +1

      @@SAMANWAYAMofficial ❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      ഇത്ര വൈകി മറുപടിേ?

    • @HACKERKUTTAPPAN
      @HACKERKUTTAPPAN 2 роки тому

      @@SAMANWAYAMofficial ഞാനോ അതോ ചേച്ചിയോ😅😅

  • @fiyavlogs6089
    @fiyavlogs6089 2 роки тому +1

    Ethokea kaanunna garbaniyaya njaan 🤤

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?
      വാവ കണ്ട് രസിക്കട്ടെ.. പുറത്ത് വരുമ്പോ അന്നമ്മയെ ചോദിക്കും..

  • @ibrahimkuttamangalam8781
    @ibrahimkuttamangalam8781 2 роки тому +1

    സൂപ്പർ 👌👌

  • @sajimolpalakkad9058
    @sajimolpalakkad9058 Рік тому +1

    പൊളി ചേച്ചി 🥰🥰😋😋🔥🔥🔥🔥

  • @sh-gx5yd
    @sh-gx5yd 2 роки тому +1

    Annammaaa love uh..... Nikkum venam🤤🤤

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?
      Love you dear.

  • @riyaspf213
    @riyaspf213 2 роки тому +1

    Ithuu kanunnaa garbiniayaa nan

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?
      എൻ്റെ പൊന്നോ.. കുഞ്ഞാവയോട് അന്വേഷണം പറയണം.

    • @riyaspf213
      @riyaspf213 2 роки тому +1

      Parayam

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      അസ്സലാമു അലൈക്കും

  • @madhaviadabala7730
    @madhaviadabala7730 2 роки тому +1

    Super vedio

  • @gamingwithvasco658
    @gamingwithvasco658 2 роки тому +3

    ❤️😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സുപ്രഭാതം സ്നേഹം സന്തോഷം, നല്ലൊരു ദിവസം ആശംസിക്കുന്നു .. ഭക്ഷണം ആസ്വദിച്ച് കഴിച്ച്, കൊതിപ്പിച്ച് അതിനോട് താൽപര്യം ഉണ്ടാക്കിക്കുക, അങ്ങനെ അതിൻ്റെ റെസിപ്പി കൂടെ തന്ന് ഉണ്ടാക്കിപ്പിക്കുക .. അതാണ് ഒരു food vlogger ൻ്റെ പണി .. ഏകദേശം ഒക്കെ വിജയിക്കുന്നു എന്നത് സന്തോഷം..
      നമ്മുടെ ഈ ചാനൽസ eപ്പാർട്ട് ചെയ്തിട്ടില്ലങ്കിൽ ഒന്ന് സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ.. ഒത്തിരി നല്ല വീഡിയോകൾ ചാനലിൽ ഉണ്ട് --
      സ്നേഹത്തോടെ
      അന്നമ്മ ..

  • @rosmymathew239
    @rosmymathew239 2 роки тому +2

    Advanced happy birthday annammeee 🥰🥰lub you chechipenne 🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      ഒരു മാസം കഴിഞ്ഞു പിറന്നാൾ കഴിഞ്ഞിട്ട്.. ആശംസ വൈകിയാണെങ്കിലും കിട്ടി..

  • @ancikabiju6939
    @ancikabiju6939 2 роки тому

    അന്നമ്മോ ...എനിക്കു ആദ്യായിട്ട് ഇതിൻ്റെ രുചി കിട്ടിയത് ചങ്ക്, ചട്ടി പത്തിരിയും കക്കിറച്ചി ഫ്രൈയും കൊണ്ടുവന്നു തന്നപ്പോഴാണ്.. മാഹിക്കാരി ചങ്ക് .. ഓൾടെ അമ്മയുണ്ടാക്കിയതു.. ഓ അതിൻ്റെ ടേസ്റ്റ് ഇന്നും നാവീന്ന് പോയിട്ടില്ല...🥰 പിന്നെ ഇവിടെ കാസർഗോഡ് വന്നപ്പോൾ ഒരു വനിത കാൻ്റീൻന്നു വാങ്ങി കഴിക്കാൻ തുടങ്ങി... പക്ഷെ ഓൾടെ അമ്മേടെ ടേസ്റ്റ് കിട്ടിയില്ല....😁🤭 എന്നാലും ഇഷ്ടായതു കൊണ്ടും അത്യാവശ്യം രുചിയുള്ളതുകൊണ്ടും വാങ്ങിക്കും.. ഇപ്പം ഒത്തിരി നാളായി കഴിച്ചിട്ട് ഇതു കാണുമ്പോൾ കൊതിയാവുന്നു... ഹാ ഇപ്പം വെള്ളമിറക്കാനല്ലേ പറ്റൂ....🤤🤤🤤🤤☹💚💜❤💙❣👌👌👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      ഓള് എവിടെ. കട്ടയ്ക്ക് പിടിച്ചോ വിടണ്ട.
      കക്കയിറച്ചിയും പിന്നെ ഈ അന്നമ്മയെയും വിടണ്ട.

    • @ancikabiju6939
      @ancikabiju6939 2 роки тому

      @@SAMANWAYAMofficial oolu ippam payyannur aaanu...😔 vallappozum kanullu...idakkidakku vilikkum...annammene aaa sadya kazikkunnidathunnu kootiyathalle...nammude weakness aaanu sadya...so annammene vidanoooo....never...😁🥰😍❤💙💜💚

    • @raihanslittileworld0159
      @raihanslittileworld0159 2 роки тому

      110 ആവാൻ സഹായിക്കുമോ
      Please

  • @nusaibaansarnusaibaansar7328
    @nusaibaansarnusaibaansar7328 2 роки тому +1

    ചേച്ചി spr👍🏻

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @ratheeshkc3462
    @ratheeshkc3462 2 роки тому +1

    Superrrrrrr vere level food😋😋😋👌👌👌👌👌👌👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

    • @ratheeshkc3462
      @ratheeshkc3462 2 роки тому

      @@SAMANWAYAMofficial theerchayayum

  • @shineysunil537
    @shineysunil537 2 роки тому +1

    SUPER Annakutty

  • @emerald.m1061
    @emerald.m1061 2 роки тому +1

    👌🏼👌🏼👌🏼

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

    • @emerald.m1061
      @emerald.m1061 2 роки тому +1

      @@SAMANWAYAMofficial 🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സുപ്രഭാതം

  • @tinukbinu
    @tinukbinu 2 роки тому +1

    I Like you and your talks ❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      thank you dear ..
      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @seethaltr4900
    @seethaltr4900 2 роки тому +1

    പൊളിച്ചു...... 🥰👌🏻

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

    • @seethaltr4900
      @seethaltr4900 2 роки тому

      @@SAMANWAYAMofficial മറുപടി sureവൈകിയതിൽ ഒരു കുഴുപവും ഇല്ല ചേച്ചി..... എനിക്ക് മറുപടി കിട്ടിയത്തിൽ സന്തോഷം.....samyam ഉള്ളപ്പോൾ okke chechide vedios ഞാൻ kanarund.....

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      ചികിൽസയിലാണ്.14 മുതൽ - ഇപ്പഴും ആശുപത്രിയിൽ 5 വരെ ഫോൺ എടുക്കാൻ തുടങ്ങിയത് ഇന്നലെ മുതൽ

    • @seethaltr4900
      @seethaltr4900 2 роки тому +1

      @@SAMANWAYAMofficial take care chechi....

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      ലവ് യു മൈ ഡിയർ

  • @jinishaharshan9216
    @jinishaharshan9216 2 роки тому

    Supper 🙏🏼🙏🏼🙏🏼.

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      ഇഷ്ടമായോ? മുഴുവൻ കാണണേ.. അഭിപ്രായങ്ങൾ വെടിച്ചില്ല് പോലെ പോന്നോട്ടെ കേട്ടോ..

    • @jinishaharshan9216
      @jinishaharshan9216 2 роки тому

      Aaahhhhhh

  • @preethidileep668
    @preethidileep668 2 роки тому +1

    👌👌😋😋

  • @nandhanaparvathi_8
    @nandhanaparvathi_8 2 роки тому +1

    ❤❤❤❤❤❤

  • @vidhyavidhya9310
    @vidhyavidhya9310 2 роки тому +1

    Oru pregnant🤰 aya njan. 😋 ith kadu vellamvanu

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?
      കുഞ്ഞാവ പുറത്ത് വരട്ടെ.. നമുക്ക് കഴിക്കാം.

  • @nishraghav
    @nishraghav 2 роки тому +1

    എനിക്കറ്റവും ഇഷ്ടമുള്ള ഇറച്ചിയാണ് കക്കാ ഇറച്ചിയും കല്ലുമ്മേകായയും 😍😍😋😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      നമ്മൾ ഒരേ ജനുസ്സാണ്

    • @nishraghav
      @nishraghav 2 роки тому

      @@SAMANWAYAMofficial ❣️❣️❣️

  • @jaslijass9707
    @jaslijass9707 Рік тому +1

    എനിക്ക് കക്ക കഴിച്ചാൽ വയറു വേദനയാണെന്നോ എന്താണെന്നറിയാത്ത ഒരു എന്തൊരു അവസ്ഥയിൽ എത്തി അവസാനം എനിക്ക് വന്നു ഞാൻ ആഘോഷ എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല

  • @funtime3531
    @funtime3531 2 роки тому +1

    അന്നമ്മക്ക് ഒന്ന് കക്ക വാരി നോക്കായിരുന്നില്ലേ.....ഇജ്ജ് നെ കൊണ്ട് പറ്റും 😂 എനിക്കും എന്ന് ഉച്ച ഊണിനു കക്ക ആണ് 😌ഊണ് കഴിക്കണ്ട എന്ന് വെച്ചതാ ഈ പെണ്ണ് കൊതിപ്പിച്ചു 😂കഴിച്ചിട്ട് വരാം 😌😌😌

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?വാരാൻ അവർ സമ്മതിച്ചില്ല. അപകടമാണ്

  • @fathimashihabpathoos7690
    @fathimashihabpathoos7690 2 роки тому +1

    Evide cheli kalanjillengil ammayimma thinnilla🤪

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @chefgovindgopalakrishnan1005
    @chefgovindgopalakrishnan1005 2 роки тому +1

    ♥️🥰🥰🥰🥰♥️♥️♥️♥️♥️♥️

  • @shifusafu8231
    @shifusafu8231 2 роки тому +2

    Hlo❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

  • @neetzzzme
    @neetzzzme 2 роки тому

    ❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      dear - എന്നാ ഉണ്ട് വിശേഷം? വീഡിയോ മുഴുവൻ കാണാൻ മടി വിചാരിക്കരുത് കേട്ടോ.. നിങ്ങളൊക്കെ കൂടെയുള്ളത് കൊണ്ടാ തട്ടിയും മുട്ടിയും പോണത്..

    • @neetzzzme
      @neetzzzme 2 роки тому

      @@SAMANWAYAMofficial kanaaalloooo❤️❤️❤️❤️❤️❤️👍👍👍👍

    • @raihanslittileworld0159
      @raihanslittileworld0159 2 роки тому

      110 ആവാൻ സഹായിക്കുമോ
      Please

  • @Santhoshkumar-rh7mn
    @Santhoshkumar-rh7mn Рік тому

    Yanikishtaaa

  • @tinukbinu
    @tinukbinu 2 роки тому +1

    😂😂😂😂

  • @arfunnz9096
    @arfunnz9096 2 роки тому +1

    പതിയെ.... തുടങ്ങുന്ന..തുടക്കം
    എന്ന വെറുപ്പിക്കൽ cmt
    കണ്ട് കണ്ട് കണ്ട്
    പ്രാന്ത് പിടിച്ചു....
    എവിടെ പോയാലും ഇവന്മാരുടെ ഇത്തരം വളിച്ച cmt കൾ ആണ്...
    ചേച്ചിയുടെ video യുടെ cmt box
    ലും ഉണ്ടോ എന്ന് തുറന്നു നോക്കി....
    എവിടെ യും ഇല്ല അത്കൊണ്ട്
    ഇപ്പൊ ഒരു ആശ്വാസമുണ്ട്..

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      സ്നേഹം, സന്തോഷം.
      മറുപടി വൈകിയതിൽ ക്ഷമിക്കണേ..
      കൂടെയുണ്ടാകില്ലേ?

    • @arfunnz9096
      @arfunnz9096 2 роки тому +1

      @@SAMANWAYAMofficial 😁😁😁കൂടെ ഉണ്ടാകും...
      Ambuja cement പോലെ.. ❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      അമ്പോ അത് വല്ലാത്ത പറച്ചിലായല്ലോ.. സുപ്രഭാതം.

    • @arfunnz9096
      @arfunnz9096 2 роки тому +1

      @@SAMANWAYAMofficial ovar ആയോ...
      Sorry.. 😀🎈🎈

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 роки тому +1

      അതെങ്ങനെയാണ് over ആവുന്നത്. നിനക്ക് എന്നോടുള്ള സ്നേഹം അത്രേ ഉണ്ടല്ലോ