ഒരേ ദിവസം ജനിച്ചു . ഒരുപോലെ വളർന്നു . ഒരേ ലിസ്റ്റിൽ നിന്നും ജോലി . ഒരുമിച്ചു വിരമിക്കൽ .

Поділитися
Вставка
  • Опубліковано 3 тра 2022
  • The Opinion UA-cam Channel Link : / @theopinion899

КОМЕНТАРІ • 39

  • @rafiahamed7345
    @rafiahamed7345 2 роки тому +18

    ഇരട്ടകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ചു കുറച്ചു കൂടി അടുപ്പം സ്നേഹം പരസ്പരം ശ്രദ്ധയും കൂടുതലാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നിങ്ങൾക്കോ..❓️❤️❤️

  • @afzalrizvi.4818
    @afzalrizvi.4818 2 роки тому +8

    ഇവർ രണ്ടുപേരുടേയും കഥകൾ കേട്ടപ്പോൾ വളരെ രസകരമായി തോന്നി, ജീവിതാവസാനം വരെ ഇവർ രണ്ടുപേരും സ്നേഹത്തോടെ ഇതേപോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @sidheeqkatantakath1973
    @sidheeqkatantakath1973 2 роки тому +7

    ഞാൻ ഖത്തറിൽ ടാക്സി ഓടിക്കുമ്പോൾ ഒരു വീട്ടിൽ നാല് പെൺകുട്ടികൾ രണ്ട് ഇരറ്റകൾ ഉണ്ടായിരുന്നു വളരെ രസകരമായിരുന്നു അവരുടെ ജീവിതം 10 വർഷത്തെ പരിചയമുണ്ട് എനിക്ക് അവരെ

  • @myindia....5188
    @myindia....5188 2 роки тому +13

    ആ മുണ്ടിന്റെ കര യിലെ കളർ വെത്യാസം കൂടി ഇല്ലായിരുന്നു എങ്കിൽ ഞാൻ കഷ്ടപ്പെട്ട് പോയേനെ 🥰🥰🥰🌹🌹🌹 ഏതായാലും ആശംസകൾ ⬛️⬛️💕💕💕

  • @sreyasajeevmampara
    @sreyasajeevmampara 2 роки тому +10

    😘😘Achn nd Valyachnn✨️♥️♥️

  • @skpediaalayalam
    @skpediaalayalam 2 роки тому +5

    അനിൽ സാറിനെ ഫുൾ ഫിഗറിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം.!❤️

  • @abdullatheefkm9633
    @abdullatheefkm9633 2 роки тому +5

    ഇവരെ രണ്ടുപേരെയും കണ്ടാൽ ഒരു പോലെയുണ്ട് തിരിച്ചറിയാൻ കഴിയുന്നില്ല

  • @rahulbabu475
    @rahulbabu475 2 роки тому +9

    വളരെ നല്ല ഇന്റർവ്യൂ

  • @beenageorge3884
    @beenageorge3884 2 роки тому +3

    Our dearest Mampra Brothers ❤❤❤..Y'smen International ;Zone2 always proud of them

  • @nizarbrothersbrothers3387
    @nizarbrothersbrothers3387 2 роки тому +2

    Wish all of you all the best for the remaining life.

  • @babgladtide5599
    @babgladtide5599 2 роки тому +6

    Even body longuage is identical, God bless them

  • @pookarankochumon120
    @pookarankochumon120 2 роки тому +2

    Prayers for all blessings to them

  • @muhdjalal638
    @muhdjalal638 Рік тому +1

    ത്രിസംഗമം കെങ്കേമമായിരിക്കുന്നു !!
    ..ഇനി രണ്ട് പേരും കൂടി ഒരു ജീവചരിത്രരചന നടത്തുക..!!!...
    അത്.. തലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വലിയൊരു ചരിത്രരേഖയോ,നോവലോ ആയി മാറും....തീർച്ച.....!!!
    ... ആശംസകൾ......!!!!..🌹

  • @thajudheenkareem7638
    @thajudheenkareem7638 2 роки тому +3

    Masha allah.

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 2 роки тому +3

    All the best

  • @venukuttangopinathan7972
    @venukuttangopinathan7972 2 роки тому +1

    Dr അനിൽ മുഹമ്മദ് സാർ പറമ്പിൽ മുക്കിൽ 101 വയസുള്ള പുരുഷോത്തമൻ അമ്മാവനെ ഒന്ന് ഇന്റർവ്യൂ ചെയ്യൂ പ്ലീസ്

  • @abdulgafoor-eo5oi
    @abdulgafoor-eo5oi 2 роки тому +6

    എനിക് ഇരട്ട കുട്ടികൾ ഉണ്ട്

  • @abdulshemeer5841
    @abdulshemeer5841 2 роки тому +6

    അതിമനോഹരം ❤️അസൂയ തോന്നുന്നു 🌹🌹🌹

    • @AyanAyan-dp3wy
      @AyanAyan-dp3wy 2 роки тому

      ഇസ്ലാം സ്വീകരിച്ചാൽ ഹാഹാ. ഇസ്ലാം ഉപേക്ഷിച്ചാൽ കൊല്ലുക.ua-cam.com/video/4cLUeaZXZ3U/v-deo.html

  • @anvarv8277
    @anvarv8277 2 роки тому +1

    അനിൽ സാർ നല്ല വിശേഷം 👌

  • @jaleelk1331
    @jaleelk1331 2 роки тому +1

    Inspiring.

  • @roohalathubeevi2925
    @roohalathubeevi2925 2 роки тому +4

    Good അൽഹംദുലില്ലാഹ്

  • @BLANKARAYIL
    @BLANKARAYIL 2 роки тому +1

    Grateful

  • @abhi.vlogzz1723
    @abhi.vlogzz1723 2 роки тому +2

    👍❤

  • @aqsa4694
    @aqsa4694 2 роки тому +2

    👍👍👍👍👍👍👍

  • @aswathyaswathy7001
    @aswathyaswathy7001 2 роки тому +2

    ❤️❤️❤️

  • @stories_by_Resh
    @stories_by_Resh 2 роки тому +2

    ❤❤❤❤

  • @resmiakhil9803
    @resmiakhil9803 2 роки тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @8wondeRss
    @8wondeRss 2 роки тому +4

    ❤😔❤❤

  • @ushakrishnakumar7950
    @ushakrishnakumar7950 15 днів тому

    Jhan oru jhothishiyanu minitue ente difference IL Dasakalathil Mattam varum athanu vevahathinu kalathamasam varunnathu Sajeevu ,Rajeev Date of birth Timeof birth thannu help cheyyanam kuduthal padanam nadathananu vere oru twins nte jathakathil elaya kuttikkanu adhayam marriage nadannathu5 minitue difference undu

  • @mubarakkasara1648
    @mubarakkasara1648 2 роки тому +2

    👍🏿👍🏿👍🏿👍🏿👍🏿❤️

  • @ushaunnikriahnan7620
    @ushaunnikriahnan7620 2 роки тому +4

    My twin brothers ❤❤😘

  • @shameerh3191
    @shameerh3191 2 роки тому +2

    🤚🤚🤚🤚

  • @sulekharasheed6423
    @sulekharasheed6423 2 роки тому +1

    Orikkalum shellfish avathirikkan kazhiyyanum
    Avarkke ithu sadhy mavu

  • @ABDULRAZAK-df6mp
    @ABDULRAZAK-df6mp 2 роки тому +1

    പെട്ടെന്ന് തീർന്ന് പോയത് പോലേ തോന്നി എനിക്ക്

  • @indiaismycountry718
    @indiaismycountry718 2 роки тому

    ashkar Ali matham vittu athine kurich video chey nallonam velluppikanam😂