Public Speaking Mastery: Follow Up Tips to RefineYour Skills | Self Help Malayalam |Dr. Mary Matilda

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 123

  • @babysumatp5271
    @babysumatp5271 9 місяців тому +6

    വളരെ പ്രയോജനപ്പെടുന്ന വീഡിയോ ആണ് .സുഖമില്ലാതിരുന്നിട്ടും ടീച്ചർ ഞങ്ങളെ നിരാശ പെടുതാതിരുന്നത് അത്ഭുതം തന്നെ ! Thank u teacher ...love u❤

  • @shijaabraham6532
    @shijaabraham6532 8 місяців тому +1

    Mam, This is my first comment ever in UA-cam. I have been listening to your talks for sometime. Really appreciate your energy, positive thinking and attitude. Today when you mentioned of Ajith sir, I couldn’t help but write. His dad Late Prof. Madhukar Rao was my sister’s Professor and a great influence our lives. We love the family so much. Thanks for mentioning Dr. Ajith.

    • @MaryMatilda
      @MaryMatilda  8 місяців тому

      Thank you very much❤❤❤

  • @Gjkkdhjjkk
    @Gjkkdhjjkk 9 місяців тому +1

    പ്രിയ ടീച്ചേറേ. സ്ഥിരമായി വിഡിയോ കാണാറുണ്ട്. കമൻറ് സാധാരണ എഴുതാറില്ല. നല്ല സംസാരമാണ് ടീച്ചറുടേത്. വാക്കുകൾ മുറിഞ്ഞു പോവാറില്ല. കൃത്യമായി പോയി ന്റോടു കൂടെ അവതരിപ്പിക്കുന്നു. എന്റെ ക്ലാസുകളിലും പ്രസംഗങ്ങളിലും ടീച്ചറുടെ Points ഞാൻ ഉൾകൊള്ളിക്കാറുണ്ട്. Thank you teacher 🥰👍🤲🤲

  • @rajeswarinarayanan1973
    @rajeswarinarayanan1973 9 місяців тому +1

    ഞാൻ ടീച്ചറിൻ്റെ സ്ഥിരം viewer ആണ്..വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നു...
    ❤️🙏🙏

  • @ajithmk1202
    @ajithmk1202 9 місяців тому +1

    ടീച്ചർ... ഒരു അധ്യാപകൻ എന്ന നിലയിൽ എനിക്ക് ഏറെ ഉപകാരപ്രദം....❤

  • @binduvenugopal9954
    @binduvenugopal9954 9 місяців тому +2

    ഹൃദയം തൊട്ടുള്ള സംസാര രീതിയാണ്....
    കോളേജിലെത്തിയ അവസ്ഥ പറഞ്ഞപ്പോൾ അതെന്റെയും കൂടി കഥയാണ് എന്നോർത്തു....
    ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു വന്നതാണ്....
    ടീച്ചറിനെ എന്ന് നേരിൽ കാണും എന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത്...
    എന്തായാലും കാണും 👍🥰

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 9 місяців тому +1

    കൊള്ളാം. അനുഗ്രഹീതമായ അവസരം കിട്ടിയത് ഞാൻ സ്മരണകൾ ഉണരാൻ എനിക്ക് മാത്രം അല്ല.

  • @pronay0001
    @pronay0001 9 місяців тому +3

    Mystery of public speaking is revealed, perhaps a vital softskill for all round development. Superb 👏👏, Also wish you a speedy recovery

  • @nandanaa.s1261
    @nandanaa.s1261 8 місяців тому +1

    super,different theme,revealing the importance of initiative in any stages of life .thank yu so much

  • @sasia.m3752
    @sasia.m3752 8 місяців тому +1

    Very good പ്രസന്റേഷൻ.
    വടയാർ ശശി 😮😊

  • @annammajohn3784
    @annammajohn3784 9 місяців тому +1

    എത്ര നല്ല വിശദീകരണം 🙏🙏🙏

  • @alpsalangad2898
    @alpsalangad2898 6 місяців тому

    വളരെ പ്രയോജനപ്രദം❤നന്ദി ടീച്ചർ❤❤🙏

  • @ancyshabu2159
    @ancyshabu2159 9 місяців тому +1

    Hai. Mam. Mam എന്റെ സ്കൂളിൽ ഗസ്റ്റ്‌ ആയി വന്നു കഴിഞ്ഞ week. വളരെ സന്തോഷം. Mam വാക്കുകൾ ഒരുപാട് ഇഷ്ടം ആയി. Very thanks 🥰🥰

    • @MaryMatilda
      @MaryMatilda  9 місяців тому

      Global public school?

    • @ancyshabu2159
      @ancyshabu2159 9 місяців тому +1

      No mam. Al ameen public school. Pathanapuram

    • @MaryMatilda
      @MaryMatilda  9 місяців тому

      @@ancyshabu2159 സന്തോഷം ആൻസിയുടെ നല്ല വാക്കുകൾക്കു. ❤️❤️

    • @ancyshabu2159
      @ancyshabu2159 9 місяців тому

      ❤❤❤❤

  • @sherlythomas5226
    @sherlythomas5226 8 місяців тому +1

    One of your best videos ❤

  • @mathewmathew6313
    @mathewmathew6313 9 місяців тому +3

    Your sound is still amazing

  • @sindhusunilkumar2345
    @sindhusunilkumar2345 9 місяців тому +2

    ഞാൻ കാത്തിരുന്ന വീഡിയോ '
    Thank you ma'am ❤

  • @muhammedrasi4310
    @muhammedrasi4310 9 місяців тому +1

    എനിക്ക് ഇഷ്ട പെട്ടു. വീഡിയോ.. ♥️

  • @deepasuresh4102
    @deepasuresh4102 9 місяців тому +1

    വളരെ അത്യാവശ്യം ആയിരുന്നു ഇത് ഒരുപാട് നന്ദി ടീച്ചർ 🎉

  • @meeraelizabaththomas848
    @meeraelizabaththomas848 9 місяців тому +1

    Dear Mam, You are full of positive energy… thanks heaps ❤

  • @gangadharananand5256
    @gangadharananand5256 9 місяців тому +1

    Magnificent way of guidance 🙏 highly appreciated 👏 💐

  • @pramodgopu8054
    @pramodgopu8054 9 місяців тому +1

    വളരെ പ്രയോജനം ചെയ്യുന്ന എപ്പിസോഡ്...🎉🎉🎉

  • @manjupareek6569
    @manjupareek6569 9 місяців тому +1

    Very informative ma’m . Thanks 🙏

    • @MaryMatilda
      @MaryMatilda  8 місяців тому

      ❤️❤️❤️❤️

  • @pajose5027
    @pajose5027 9 місяців тому +1

    Excellent Chechy, your talks are so awe-inspiring, serving the comman needs of this generation. Infact I was sharing with our charismatic group that your concept especially about the voluntary speakers forum which helped you, could also help leaders in Renewal to grow in proclaiming skills. Maybe someday we will approach you to guide us on this. Keep it up and God Bless!

    • @MaryMatilda
      @MaryMatilda  9 місяців тому

      Great to hear from you dear Joy. ❤️❤️

  • @hameedathbeebi5349
    @hameedathbeebi5349 9 місяців тому +2

    Happy republic day and thankyou for the subject

  • @thundathiljames2174
    @thundathiljames2174 9 місяців тому +1

    I like the content “kannadi” . Superb 👌

  • @rajammabenny7084
    @rajammabenny7084 9 місяців тому +1

    Very good madam Rajamma Benny

  • @emmanuelmusics4838
    @emmanuelmusics4838 9 місяців тому +1

    Thanku teacher

  • @jasminekhader3645
    @jasminekhader3645 9 місяців тому +1

    Excellent Thank you Mam ❤

  • @sreedevimn2413
    @sreedevimn2413 9 місяців тому +5

    കൊള്ളാം മാഡം എന്ത് കാര്യത്തിനും നമ്മൾ.initiative.എടുത്താൽ.നമുക്ക് അതിൽ.വിജയിക്കാൻ.പറ്റും.അല്ലേ?

    • @MaryMatilda
      @MaryMatilda  9 місяців тому

      Hai Sreedevi thank you❤❤❤

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 9 місяців тому +2

    Love you teacher.

  • @mohanannair8550
    @mohanannair8550 9 місяців тому +1

    Very good subject thanks for the video

  • @vpsheela894
    @vpsheela894 9 місяців тому +1

    Thanks so many thanks .

  • @vasanthakumari1852
    @vasanthakumari1852 9 місяців тому +1

    എല്ലാ ആഴ്ച യിലും പ്രതീക്ഷിക്കുന്നു

    • @MaryMatilda
      @MaryMatilda  8 місяців тому

      I upload videos every Friday.❤❤

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 9 місяців тому +1

    Excellent video 🙏

  • @unnikrishnankannampurath
    @unnikrishnankannampurath 9 місяців тому +1

    Excellent

  • @sandhyakiran6907
    @sandhyakiran6907 9 місяців тому +1

    Madam jeevidhathil anavashyamaya pedi enkane matam? Idhine kurichu oru video cheyanam. Thanks It will be helpful 🙂🙂

    • @MaryMatilda
      @MaryMatilda  8 місяців тому

      Already done. I will give you the link.

    • @MaryMatilda
      @MaryMatilda  8 місяців тому

      Already done. Will send the link

  • @fazinyousaf2571
    @fazinyousaf2571 9 місяців тому +1

    Superb ma’am

  • @GeorgeT.G.
    @GeorgeT.G. 8 місяців тому +1

    good effort

  • @beenabeena1150
    @beenabeena1150 9 місяців тому +1

    Super Madam ❤

  • @steffymary5704
    @steffymary5704 9 місяців тому +1

    Thank you 🙏 mam

  • @minnusworld9998
    @minnusworld9998 9 місяців тому +1

    മാം ഞാൻ councelling Psychology കഴിഞ്ഞതാണ് ക്ലാസ എടുക്കാൻ നല്ല ആഗ്രഹം ഉണ്ട് അങ്ങനെ training classi ചേർന്നു ആയിടയിലാണ് എൻ്റെ ജീവിതത്തിലെ വലിയ ഒരു പ്രത സന്ധി എനിക്ക് നേരിടേണ്ടി വന്നത് ഇപ്പോൾ എനിക്ക് തോന്നു മറ്റുള്ളവർക്ക് നല്ലത് പറഞ്ഞ് കെടുകാനുള്ള യോഗ്യന എനിക് ഇല്ല സ്വന്തം മക്കളെ നന്നാക്കാൻ കഴിയാത്ത ഞാൻ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുക

    • @rejin5004
      @rejin5004 9 місяців тому +1

      ' I Can do all things through Christ who strengthen me '
      Philippians 4:13

    • @nesmalam7209
      @nesmalam7209 9 місяців тому

      What ever your innermind says..just follow it ... sometimes intuition leads you beyond your expectations...

  • @anilar7849
    @anilar7849 9 місяців тому +1

    Happy 🇮🇳 republic "day/public💪 speaking/Teacher choodu vellam kudikuka&inji, pepper👍 kashayam😊try...

    • @MaryMatilda
      @MaryMatilda  9 місяців тому

      Belated republic day wishes.

  • @jpe3205
    @jpe3205 9 місяців тому +1

    Madam, too good

  • @anuswaram4929
    @anuswaram4929 3 місяці тому

    ഞാനും എന്റെ വോയ്‌സ് ഒരുപാടിഷ്ടപെടുന്നു 🥰🥰🩷

  • @sudharaj4484
    @sudharaj4484 9 місяців тому +1

    Thanku

  • @sujasivadasan6136
    @sujasivadasan6136 9 місяців тому +1

    Madam,super

  • @rosemolgeorge7912
    @rosemolgeorge7912 9 місяців тому +1

    Madam, great

  • @A55GAMING
    @A55GAMING 9 місяців тому

    👍

  • @vasanthakumari1852
    @vasanthakumari1852 9 місяців тому +1

    എന്റെ ശബ്ദ ത്തിനു മാറ്റാംവന്നു. ആ വി പിടിച്ചു ശബ്ദം വീണ്ടെടുത്തു.

  • @DhanyaB-r7v
    @DhanyaB-r7v 9 місяців тому +1

  • @naseemaussuf9330
    @naseemaussuf9330 9 місяців тому +1

    👍👍

  • @Izaan210
    @Izaan210 8 місяців тому +1

    ഒരാളോട് വയലന്റായി സംസാരിക്കേണ്ടി വരുന്ന സമയത്ത് കൈകളിൽ വിറയൽ ഉണ്ടാകുന്നു.😢

    • @MaryMatilda
      @MaryMatilda  8 місяців тому

      കുറച്ചു wait ചെയ്ത ശേഷം സംസാരിക്കുക.

  • @miniprasanth8707
    @miniprasanth8707 9 місяців тому +1

    🙏🥰

  • @vinodkumarv3352
    @vinodkumarv3352 9 місяців тому +1

    🌷🌷👏

  • @radhakrishnantirur7982
    @radhakrishnantirur7982 9 місяців тому +1

    തുടക്കക്കാർക്ക് എത്ര ചോദിക്കാം എന്നു കൂടെ പറയാമായിരുന്നു....!😊😅😂

    • @MaryMatilda
      @MaryMatilda  8 місяців тому

      തുടക്കക്കാർ ചോദിക്കരുത്. ഇങ്ങോട്ട് ചോദിക്കുന്നത് വരെ ക്ഷമാപൂർവ്വം കാത്തിരിക്കണം.

  • @marypj6385
    @marypj6385 5 місяців тому

    ഞാൻ സ്ക്കു ളി ൽ പഠിക്കു മ്പോൾ അന്ന് സ്‌ക്കൂൾ ലീഡർ ആയിരുന്നു

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 9 місяців тому +1

    ഉചിതം

  • @minnusworld9998
    @minnusworld9998 9 місяців тому +1

    മാഡത്തിൻ്റെ contact No കിട്ടുമോ എനിക്ക് മാഡത്തെ ഒരു പട് ഇഷ്ടമാണ്

  • @celinvarghese684
    @celinvarghese684 9 місяців тому +1

    👍❤️