Fenugreek(Uluva) water in empty stomach|Benefits|ഉലുവ വെള്ളം കുടിച്ചാല്|EP 211|Ayurveda Doctor
Вставка
- Опубліковано 14 жов 2024
- Hi dear people,
In this video we will discuss about the health and beauty benefits of having soaked fenugreek (uluva)seeds in empty stomach.
*It acts as an antacid.
*Helps in controlling diabetes.
*Lowers cholesterol.
*Aids digestion.
*Good for healthy glowing skin.
*Boosts immunity. Etc...
#uluvawaterbenefits #ഉലുവവെള്ളം_കുടിച്ചാൽ #workout #padmasutra #draparnapadmam
Disclaimer: This video is intended for informational purposes only. This is not a substitute for direct consultation with a medical practitioner. Use your best discretion before using any medicines. Avoid self-medication
ഉലുവ വെള്ളം ഞാൻ കുറച്ചു ദിവസങ്ങളായി കുടിക്കുന്നു വളരെ നല്ല റിസൾട്ട് തോന്നുന്നു
ഇപ്പോൾ കുടിക്കുന്നുടോ
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
🤣🤣l
very good for maintain sugar level😊
ഉലുവ വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കുക ഷുഗർ ഉളർ കുടിക്കുമ്പോൾ നോക്കുക 135 ഷുഗർ ഇപ്പോ 75 ആയി അത് കൊണ്ട് ഉലുവ കുടിക്കുംമ്പോൾ സൂക്ഷിക്കുക
Super sister first of all your video does not have lagging si I enjoyed seeing it also it was very informative that you very much I will follow your advice
Thank you so much … good information Mam 🙏
Uluva podi normal watarilu kuthirthu vechu kudichaal weight koodum ennu parayunnu seri aano?
Kanan cute ayitundallo❣️❣️
Nice video, appreciate if you answer many genuine doubts viewers are asking.please do respond to them, that shows your commitment
Sure will try maximum
Hypothyroidism ullaarkku uluvavellam kudikkamo??please reply 🙏
കുടിക്കാം
Thanks Docter
ദിവസേന ഉലുവ വെള്ളം കുടിച്ചാൽ ഷുഗർ കുറഞ്ഞു പോകാൻ സാധ്യത ഉണ്ട് ടേക്ക്, കെയർ 🙏🏿
Very helpful video 👍
ഉലുവ വളരെ നല്ലതാണ് പക്ഷേ രാവിലെ വെറും വയറ്റിൽ ശുദ്ധജലം മാത്രം കുടിക്കുക
Kanninte adiyil Vella kala varunnu kolastrol normal an enth chayyum
ഉലുവ പച്ചവെള്ളത്തിൽ ഇട്ട് വെച്ച് കുടിച്ചാൽ മതിയ
Dr, weight gain cheyyan uluva engane upayogikkanam??
Thanks
Thanku👍👍👍🙏🙏🙏
Thank you ❤
ഡോക്ടർ ഞങ്ങൾ ഉലുവ നന്നായി തിളപ്പിച്ച് ആ വെള്ളമാണ് കുടിക്കാറുള്ളത്. ചിലപ്പോ ആ വെന്ത ഉലുവയും അതോടൊപ്പം കഴിക്കും. അങ്ങനെ കഴിക്കുമ്പോൾ ഡോക്ടർ പറഞ്ഞു ഈ ഗുണങ്ങൾ കിട്ടുമോ? അതോ ഗുണത്തിൽ വ്യത്യാസം വരുമോ?
താങ്ക്സ് ഡോക്ടർ
Uluvayum nallajeerakavum thilappicha vellam verum vayattil kudikkamo
Kodukam😊
7 മാസം ആയിട്ടേയുള്ളു പ്രസവം കഴിഞ്ഞിട്ട്. കുഞ്ഞിന് മുലപാൽ കൊടുക്കുമ്പോൾ കുഞ്ഞിന് മെലിച്ചിൽ സംഭവിക്കുമോ. ബാക്കി ഗുണങ്ങൾ പറഞ്ഞു തന്നതിന് വളരെ ഉപകാരപ്രതം. മാഡം ഇതു പറഞ്ഞാലേ എനിക്കു തുടങ്ങാൻ പറ്റുള്ളൂ. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
Breast milk undakan uluva nallathan
Brest milk koodaan nallathanu uluva kunjinu athu kaaranam melichil undaavilla njan delivery Kainjapol kaichittundu
Breast milk kuravanenkilu paashu paalil valliya cheerakam itt thilappichu ngt kidakunnathinu munbu kaichu nkidanna mathi morning nalla milk undaavum
Thanks sister super
Ppppppl
Njan vannam vekkan aagrahikkunna aalanu
Chilar parayunnu ravile ingane kudichal thadi kudumennu
Appo thadi kudumo kurayumo
Mam negative side undengil paranju tharamo
Thyroid patients n pattumo
Thank you madam
Yes correct
Uluva vellam kudichitt bakkiyulla uluva kazhikkaamo mam
Marriage kazhiyathork pattuo kudikan 20 vayas ayork kudikan pattumo pregnent allathavarkum
uluva raavile cblldaakkano? thyroid tablet kazhkcha sesham ith kudikkaamo?
Naracha thalamudi karuppakuvan sahayikkumo uluva vellam kudichal
ഉലുവ വെള്ളം kudichathil ശേഷം വെള്ളത്തില്‍ ഇട്ടിരുന്ന ഉലുവ ചവച്ച് തിന്നാന്‍ പറ്റുമോ
തിന്നാം
Weight gain aano weight lossin aano mam uluva vellam kodukane ppz reply
Doctor please advice me to get good sleep in the night (Malayalam)
Vannam normal ayittullavar kudichal veendum vannam kurayumo madam...
Nannayirunnu sis AppuZzz doctore🌹🌹🌹😍
sugarinu continous kudikkano. week yethra days kudikkanam
Dr uluva vellam labour pain varan vendi kudikamo
DR. THALE DIVASAM KUTHIRTHA ULUVAYUM VELLAVUM KAYIKKAMO.?
Good video Dr. Definitely will take a try.
Thank you 😊
Madam vellathinde koode uluvayum kazhikan patumo
Weight gain cheyuvo e uluva vellam
Thank you dear njan kudikkarund sundhari anallo
Super
Ith kudichal aanungalil estrogen hormone koodum. Ennu paryunnu.. Shariyano
Dr. Uluva vellam daily kudichal brest canser undakumo
Can we soak uluva in hot water&drink next day??
Dr pregnant ladiesinu uluva vellam kudikamo
Hi . Ari thinnunnath nirthan tips paranju tharamo . anemic aanu.but control cheyyan pattunnilla
Same problem to me . Pls reply mam
Ari, Mannu😋😋 aadyam kazhikuennu vtkaaru kaanathe... Ippo maari.. bt ippazhum soil nanayumbol oru smell varulle appo kazhikkan thonnum🥴🥴🥴
Iron tablt kazhikko
Thyroid patients kudikkamo
Very nice and very 🎉
Hai
Melinja aal kudichal ulla thadi koode illathakuo skin nu vendi kudikanonn undenu
Illa..
Helloo Dr... തലയിൽ തേകാനുള്ള കാച്ചിയ എണ്ണയിൽ (1litter oil) പച്ച കർപ്പൂരം ചേർകുമ്പോൾ എത്ര ചേർക്കണം??
Pcod Ullavark kazhikkamo pregenancy ekk try cheyyynnavarkk kazhikamo
Try cheyyam
Nhan chodikkunna dinu reply thranam Dr. Nhan 2varsham mumb uluva vellam kudikkunnund aayirunnu... Aa samayath oru divasam anik shwasam kittade body full stuck ആയി..nhan idu nirthi. Adinu shesham 2month mumb nhan orazcha kudichappol veendum ade anubhavam... Idendu kondaanu... Nhan kudicha reedi... Nightil 1tea spoon uluva oru glass vellathil ittu ravile arichu kudikkum .... Uluva kalayum.......... Ante anubhavam aarkengilum undayittundo
pregnancy period ൽ ഉലുവ കഴിക്കരുത്.
Dr divasam idaykkidaykk kudikkunath nallathano
Mudiyil ulla dandruff kurayaan chance undo ith kudichal?
Ithil ethreyoper chodyam chodichittu reply koduthittilla positive reply kku reply kodukkunnundu
Dr breast increase aavan enth cheyyanom?uluva usefull aano? Ee topic oru vedio cheyyamo
Omega 3
SLE asugam ullavark kudikan patumo
Dr pls rply this
Feed cheyyunna ammamark kudikan pattuo pls reply
It is good for milk supply
Njaan kudikkunnunde
You look alike actress bhavana
❤❤❤
Dr uluva ittu thilapicha vellam ravile muthal vaikittu vare kudikkunnath kodu kuzhappamundo. Thadikurayumo
Stone.ullavarke.kudikkamo
ഡോക്ടറെ ഉലുവ വെള്ളം കുടിക്കുന്നവരുടെ തണ്ടൽ ഉറക്കും എന്ന് പറയുന്നു ശെരി ആണോ?
Go ahead
Thank you dr
Maruvadeayakkamo? 2:36
Good info Dr....
ഉലുവയോട് കൂടിയാണോ ചൂടാക്കണ്ടത് ചൂടോടേ കുടിക്കാമോ
Thadi vekkumo dr
വെള്ളം കുടിച്ചിട്ട് ഉലുവ കഴിച്ചാൽ കുഴപ്പം ഉണ്ടോ
തമാശയാണോ.?
@@_kannur_kaaran4572 🤪😁😁
എത്ര അളവിൽ കഴിക്കണം??? ഒരു ടേബിൾ സ്പൂണിൽ കൂടുതൽ കഴിക്കരുതെന്ന് കേട്ടിട്ടുണ്ട് .. ചൂടുവെള്ളത്തിൽ തിളപ്പിച്ചാണോ അതോ തലേദിവസം കുതിർത്ത വെച്ചിട്ടാണോ ??? ഈ കാര്യങ്ങൾ പറയാതെ ചുമ്മാ ഉലുവ വെള്ളം കുടിക്ക് എന്ന് പറഞ്ഞാൽ എന്താ ചെയ്യുക ????
Njan uluvayude koode jeerakam.karimjeerakam.ayamodakam.thilapichu kudikum.eniku suger BP .amitha vanavumundu .kuzhaamundo Dr .pls reply 🙏
Ennittu sugr normalano
കുതിർത്ത ഉലുവ കഴിക്കാമോ
Pregancy try chynvrk pregnt ayavrk kudikanoo?
Pragancy try cheyunnavark uluva vellam kudikamo
ഓരോ ടിസ്പൂൺ ഉലുവയും അയമൊദകവും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ഒരു ലേശം ചെറുനാരങ്ങാ നീരും ഒഴിച്ച് വെറും വയറ്റിൽ കുടിക്കാൻ പറ്റുമോ??????
Is it possible for feeding moms
😇
ഉലുവ അധികം ഉപയോഗിച്ചാൽ ലൈംഗീക ബലഹീനത ഉണ്ടാകും ഇത് കൂടി പറയേണ്ടതായിരുന്നു
ലൈഗീക ശക്തി കൂടുകയാണ് ചെയ്യുക. നിനക്ക് എവിടുന്ന് കിട്ടി ഈ വിഡ്ഢിത്തം.
Melinju pookuvo
Njan already too skelt aanuu
Kuttikalk kodukkamo
👏
Uluva vellam kudichaal thadi vekukayalle cheyaa
Waight kurayum
Mam nane ithu munbe try cheythitunde plus fenugreek kazhikukayum cheythu but ente prolactin level bayangra high ayi poyiii..
Thalappikkathee kudikkan pettoo???
Mrng aakmpo cheru choodil kudikkunnathanu nallath
ഞാൻ കുടിക്കുന്നുണ്ട് തടി തീരെ ഇല്ല.അപ്പോൾ ഉള്ള തടിയും കുറഞ്ഞു പോകുമോ ഒന്ന് പറയുമോ
Premeham onum illathavr kudikunath kond kuzhapam inda
Dr വേരുംവയറ്റിൽ ഉലുവയും വെള്ളഉം കുടിക്കുന്നത് കൊണ്ട് കുഴ്പ്പമുടോ ഞാൻ ദിവസം കുടിക്കാറുണ്ട്
It is ggod for pregnant women?
No
Have been struggling with acidity for the past several years.... don't know what to do?? Fed up with taking ppis...if possible please suggest a remedy
Needs detailed consultation
@@PADMASUTRA do u have online consultation??
എനിക്ക് അമിത വന്നമില്ല വെയിലത്ത് ജോലി ചെയ്ത് എന്റെ സ്കിന്നിന്റെ യഥാർത്ഥ കളർ നഷ്ട്ടപെട്ടു ഈ ഉലുവ കുടിച്ചാൽ പഴയ കളർ കിട്ടുമോ
നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി. ഇ നിയും നല്ല അറിവ് പകർന്നു നൽകണേ. നന്ദി
ഇല്ല ഉലുവ poyikkittum
😅@@user-ib9do9fe1r