പ്രാർത്ഥനയും, ദൈവാനുഗ്രഹവും /FR MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 6 лип 2024
  • പ്രാർത്ഥനയും, ദൈവാനുഗ്രഹവും /FR MATHEW VAYALAMANNIL CST
    ✝️Heavens voice✝️
    CATHOLIC CHANNEL
    "ദൈവത്തിന്റെ വചനം നമ്മുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നു."
    🛑Whatsapp Channel link:
    whatsapp.com/channel/0029Va5j...

КОМЕНТАРІ • 274

  • @JosnaAji
    @JosnaAji 6 днів тому +1

    ഈശോയെ എൻ്റ മക്കളെ അങ്ങയിൽ സമർപ്പിക്കുന്നു

  • @philominaphilominamartin2844
    @philominaphilominamartin2844 9 днів тому +10

    എന്റെ ഈശോ എന്റെ മോൾ ഈ ശോയിൽ നിന്നും അകന്നു പോക രുതെ

  • @BinduDissan
    @BinduDissan 5 днів тому

    എന്റെ കർത്താവേ എന്റെ യഹോവെ ഞാൻ ഹോസ്പിറ്റലിൽ പോകുവാണ് എന്റെ ബ്ലീഡിങ്ങ് സംബദ്ധമായ എല്ലാ പ്രശ്നങ്ങളും ഇന്നുതന്നെ മറ്റിത്തരണമെ

  • @rosejose1540
    @rosejose1540 9 днів тому +16

    ദൈവമേ achane deerkhayussum നല്ല ആരോഗ്യവും നല്കി അനുഗ്രഹിക്കണമെ 🙏

  • @user-kc9nr3cg2t
    @user-kc9nr3cg2t 9 днів тому +4

    ഈശോയെ,എൻ്റെ സാമ്പത്തി ആവശ്യങ്ങളെ നിൻറെ കരങ്ങളിലേയ്ക്ക് സമർപ്പിക്കുന്നു

  • @sindhuaji9709
    @sindhuaji9709 9 днів тому +5

    ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കളുടെ ജോലിയിലുയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @philomenajoseph8736
    @philomenajoseph8736 7 днів тому +1

    Thank you dear jesus my son Bob hadleft his job of his own I had put my intention and i had praying on the 5th day he joined his duty thank you jesus hundred times

  • @mayat1687
    @mayat1687 9 днів тому +7

    യേശുവേ ഈ അച്ചനെ ഇനിയും ഉയരത്തിൽ എത്താൻ അനുഗ്രഹികണമേ.ആമേൻ.യേശു വേ നന്ദി.

  • @BijiJoseph-it3qc
    @BijiJoseph-it3qc 9 днів тому +6

    ഈശോയെ, എന്റെ നിയോഗങ്ങളുടേമേൽ കരുണയുണ്ടാകണമേ.. ആമേൻ 🙏🙏🙏🙏

  • @manojjosephkavungal
    @manojjosephkavungal 6 днів тому +3

    എന്റെ ഈശോ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏പരിശുദ്ധൻമവിനാൽ നിറക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lizysunil9608
    @lizysunil9608 9 днів тому +8

    എൻറെ കർത്താവേ എൻറെ മകനെ പരിശുദ്ധാത്മാവിനാൽ നിറയേണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ

  • @soane04
    @soane04 9 днів тому +4

    എന്റെ കർത്താവേ എന്റെ വിസ തടസ്സം മാറ്റി തരണമേ 🙏

  • @worldfootballdribbling
    @worldfootballdribbling 5 днів тому

    ഞങ്ങളുടെ മക്കളിൽ അനുഗ്രഹിക്കണം നാഥാ അവർക്ക് പത്താം ക്ലാസ്സ് ജയിക്കണം നാഥാ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏

  • @chrystaljohn1281
    @chrystaljohn1281 4 дні тому

    യേശു അപ്പാ എൻ്റെ ബ്ലെസിയെ രക്ഷിക്കണേ'അങ്ങയുടെ ആത്മാവാൽ നിറയ്ക്കണേ ആമേൻ

  • @appukuttan8869
    @appukuttan8869 5 днів тому

    ഈശോ എൻ്റെ നിയോഗത്തിൻ്റെ മോൽകൈപതി ക്കേണ

  • @Jessy-ef8ps
    @Jessy-ef8ps 7 днів тому

    എന്റെ. ഈശോയേമോന്റെ. Versathadasammattitharenemee🙏🙏🙏🙏🙏

  • @BijiJoseph-it3qc
    @BijiJoseph-it3qc 9 днів тому +11

    ഈശോയെ,എന്റെ മക്കളെ അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏🙏

  • @christosibiandchristinsibi2260
    @christosibiandchristinsibi2260 5 днів тому

    എന്റെ ഇശോയെ ഞങ്ങളുടെ സ്ഥലം വിക്കാനും എന്റെ ഭർത്താവിന്റെ ഡ്രൈവിംഗ് പരീക്ഷ pass ആകാനും അനുഗ്രഹിക്കണേ

  • @user-qu5bl8rx9u
    @user-qu5bl8rx9u 7 днів тому +1

    Thanks God receive all dead in heaven..and all living and to be born Jesus's methivandies and avoid all tortures in relevation

  • @nirmalamukesh5474
    @nirmalamukesh5474 7 днів тому +1

    Esuvay entay makanu parishuthamavil nirakanay Amen🙏🙏🙏🙏🙏

  • @babykuttymathew2314
    @babykuttymathew2314 8 днів тому

    കർത്താവെ ഞാൻ പോകുന്ന യാത്രയിൽ അവിടുന്ന് കൂടെയിരിക്കേണമേ. എമിഗ്രേഷൻ കാര്യങ്ങൾ ഒക്കെ തടസം കൂടാതെ നടക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. യേശുവേ അവിടുന്ന് മാത്രമാണ് ആശ്രയം.

  • @beenathomas1528
    @beenathomas1528 9 днів тому +3

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ... ദൈവീകകൃപ ചൊരിയേണമേ.

  • @user-qu5bl8rx9u
    @user-qu5bl8rx9u 7 днів тому +1

    Thanks God and Acha bless us all to fulfill our intentions

  • @sheebageorge8557
    @sheebageorge8557 5 днів тому

    യേശുവേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും അനുഗ്രഹിക്കണേ

  • @SandhyaPradeep-ek8jd
    @SandhyaPradeep-ek8jd 9 днів тому +7

    യേശുവേ ഞാൻ വിശ്വാസിക്കുന്ന അപ്പാ നീ എന്നെ അനുഗ്രഹിക്കും

  • @jessyjoy-oz4fn
    @jessyjoy-oz4fn 9 днів тому +1

    യേശുവേ എന്റെ മകളുടെ കുഞ്ഞിനെ ജീവനോടെ തന്ന ദൈവത്തിനു നന്ദി നന്ദി 😍😍😍🙏🙏🙏

  • @Sabastan
    @Sabastan 9 днів тому

    എന്റെ ഈശോയെ ഞാൻ അപേക്ഷിച്ചിരിക്കുന്ന ജോലി എനിക്കു തരണമേ 🙏🙏🙏ഈശോയെ നന്ദി 🙏🙏🙏
    ഈശോയെ സ്തോത്രം 🙏🙏🙏

  • @justints2134
    @justints2134 7 днів тому

    ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @jixyjoy8082
    @jixyjoy8082 3 дні тому

    എന്റെ കർത്താവെ എന്റെ മകൾക്കു കുഞ്ഞു മക്കൾ ഉണ്ടാകാനും ദാമ്പത്യ സൗഖംയം ഉണ്ടാകാനും അനുഗ്രഹിക്കണേ 🙏🙏

  • @ClarammaJohn
    @ClarammaJohn 6 днів тому +1

    സുനിത മോൾക്ക് സൗഖ്യം നൽകേണമേ

  • @user-qu5bl8rx9u
    @user-qu5bl8rx9u 7 днів тому +1

    Thanks God bless us with extra good health in saul mind heart and body in all organs and cells.. arun akhil valsamma chackochan jomy jini arun reethu ava anna Abram akhil marychechy Georgekutty chettan and all relatives and friends and everyone in the whole world

  • @user-xv3mf8mg3t
    @user-xv3mf8mg3t 8 днів тому

    കുടുംബ ദാമ്പത്തികത്തിൽ കരുണയുണ്ടാകണമോ മക്കളെ വിശ്വാസത്തി ൻ്റെ കോട്ട കെട്ടി ഭാവിജീവിതം സുരക്ഷിതമാക്കണമേ നഷ്ടപ്പെട്ട സ്വർണ്ണം തിരികെ കിട്ടേണമേ. വസ്തുവിൻ്റെ മെ കരുണയുണ്ടാകണമേ

  • @DaisyJoji-m1i
    @DaisyJoji-m1i 5 днів тому

    എന്റെ ഈശോ എന്റെ കുടുംബത്തെ സമാധാനം

  • @omanajose9084
    @omanajose9084 7 днів тому +1

    Ente appa thanna ella nanmakalkkum nanni

  • @redmiredmi9a285
    @redmiredmi9a285 4 дні тому

    ഞാനും മക്കളും ഒറ്റക്ക് ആണ്.5,4 വയസ്സ് ഉള്ള രണ്ട് പെൺകുട്ടി കൾ ആണ്.പുറത്ത് ഇറങ്ങിയാൽ എന്നെ മോഷം ആയിട്ടാണ് എന്നെ കാണുന്നത്.എനിക്ക് ഇപ്പോ പേടി ആണ് .എങ്ങനെ ഈ മക്കളേ ഞാൻ വളർത്തും ഈശോയെ ഞങ്ങളുടെ കൂടെ അയിരിക്കനമെ.കാത്തു കൊള്ളണമേ

  • @user-vo1ps9kg5s
    @user-vo1ps9kg5s 7 днів тому

    Eesoye🙏🙏🙏🙏 angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏 eesoye🙏🙏🙏🙏🙏🙏 Appa🙏🙏🙏🙏🙏🙏 eeswaran ente koodeyillayirunnenkil ente jeevitham enne illathayene eesoye🙏🙏🙏🙏🙏 Appa🙏🙏🙏🙏🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 8 днів тому +1

    യേശുവെ മോതൊരു നല്ല ജോലി കൊടുക്കണെആമേൻ🙏

  • @omanavarghese9573
    @omanavarghese9573 7 днів тому +1

    Asuve ante makane joliel shambalam kuttti tharuvan edayakkename avane oru sashyam parauvan edayakkename kannunirine knde manasaliunna pitave makkale anugrahikkename Stotrem Haleluyya 🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️💐

  • @girijaakshara5938
    @girijaakshara5938 6 днів тому

    യേശുവേ ഞങ്ങളുടെ ആവിശ്യങ്ങൾ അവിടുന്ന് ഹിതം എങ്കിൽ സാധിച്ചു തന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @johnbosco6324
    @johnbosco6324 9 днів тому +2

    എന്റെ ചേട്ടന്റെ മോളുടെ ആഹാരം കഴിക്കുമ്പോൾ ഉള്ള വയറുവേദനയും മറ്റു ബുദ്ധിമുട്ടുകളും മാറ്റികൊടുക്കണമേ കർത്താവെ, 🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 8 днів тому +3

    യേശുവെ കരുണ തോന്നണെ🙏

  • @sandhyajp2634
    @sandhyajp2634 5 днів тому

    Ente karthave Mathew Achane samarpikunnu sugapeduthaneme Natha ❤❤❤❤❤❤

  • @jaingeorge1972
    @jaingeorge1972 9 днів тому +7

    എൻ്റെ ഈശോയെ എൻ്റെ മകൾ എഴുതിയിരിക്കുന്ന പരീക്ഷ നല്ല മാർക്കോടെ പാസ്സായി അങ്ങേക്ക് നന്ദി പറയാനുള്ള അനുഗ്രഹംതരണമെ❤

  • @Ancy-lw4hy
    @Ancy-lw4hy 7 днів тому +2

    ഈശോയെ എൻ്റെ മകളെ സുഖപ്പെടുത്തണമെ

  • @sherrypeter3573
    @sherrypeter3573 9 днів тому

    എന്റെ പൊന്ന് ഇശോയെ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹികേണമേ, എന്റെ ജീവിത പങ്കാളിക്ക് മാനസാന്തരം കൊടുത്ത് അനുഗ്രഹിക്കണമേ ഇശോയെ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhavijayan5455
    @sudhavijayan5455 9 днів тому

    Amen hallelujah thank u Jesus beautiful Jesus I believe it Jesus name I received it name of Jesus hallelujah amen 🙏

  • @kanmashi1241
    @kanmashi1241 5 днів тому

    ഈ അച്ഛനെ എന്നും ഞങ്ങൾക് തരണമേ eashoye

  • @joyesjoykutty2742
    @joyesjoykutty2742 9 днів тому +34

    എന്റെ ഈശോയേ അപ്പാ എന്റെ മകൾ ബയോഡേറ്റ കൊടുത്തിരിക്കുന്നു ബേങ്കിൽ ഈശോയേ എന്റെ മകൾക്കു ആ ജോലി സാധിച്ചു കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @anesedevasya2639
      @anesedevasya2639 8 днів тому +2

      Mole.orujoli.kittan.prarthikkaname

    • @ranikurian859
      @ranikurian859 8 днів тому +1

      Pray for my son🌹🙏🙏🙏🌹

    • @ajoshabioteknik2788
      @ajoshabioteknik2788 7 днів тому +1

      നല്ല ആൽമാത്റതയുള്ള വക്കീലിലെ തന്നു കേസുകളെല്ലാം തീർത്തുതരേണമേ

    • @user-bp7lj5vb7c
      @user-bp7lj5vb7c 7 днів тому +2

      Ente eashoyude thiruraktham kond ente ammichiyude kaaline potiyename eashoye 🙏🏻🙏🏻🙏🏻

    • @ranisaju3925
      @ranisaju3925 6 днів тому +1

      🙏🙏🙏🙏🙏🙏♥️👍

  • @jennythankachan9228
    @jennythankachan9228 9 днів тому +1

    എന്റെ ഈശോയെ എന്റെ മോന്റെ ജോലിയുടെ തടസ്സം മാറ്റി എല്ലാ കാര്യങ്ങളും നടത്തി കൊടുക്കണം. ആമേൻ 🙏🏻🙏🏻🙏🏻

  • @user-qu5bl8rx9u
    @user-qu5bl8rx9u 7 днів тому +1

    Thanks God bless Jomy Jini and all children

  • @jessysebastian5819
    @jessysebastian5819 8 днів тому +1

    സർവ്വശക്തനായ ദൈവമേ എനിക്കാവശ്യമായ എല്ലാവിധ അനുഗ്രഹങ്ങളും നൽകിയതിന് നന്ദി. ഇനി ഞാൻ ആഗ്രഹിക്കുന്ന പ്രാർത്ഥന സാധിച്ചു തരണമേ. ഈ അച്ചൻറ വിശ്വസവും ആവേശവും തുളുമ്പുന്ന ഈ ധ്യാനം എൻറ് ഹൃദയത്തിൽ പതിപ്പിച്ച് അനുഗ്രഹിക്കണമേ 🎉

  • @user-vo1ps9kg5s
    @user-vo1ps9kg5s 7 днів тому

    Thank God. Thank God. God bless you father very valuable very powerful very healing message🙏🙏🙏🙏🙏🙏🙏🙏

  • @mollyyohannan6161
    @mollyyohannan6161 9 днів тому

    Ente yeshuve ente monu nalla oru vivaham sathiyamahannme acha ente Monu vendi prathickan me

  • @user-yg1qn2go2x
    @user-yg1qn2go2x 9 днів тому +2

    ഒറ്റപെട്ടു UAE യിൽ ഇരിക്കുന്ന ഞാൻ, എന്റെ ചിന്തയാണ് അച്ഛാ അച്ഛനിപ്പോൾ പറഞ്ഞത്. ഞാൻ ദൈവത്തിന്റെ കരങ്ങളിലാണ്.
    ഹാലേലൂയ 🙏🙏🙏

  • @philominaphilominamartin2844
    @philominaphilominamartin2844 9 днів тому +3

    എന്റെ ഈ യോ യെ അനു മോൾക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണ

  • @vijayakumaris5022
    @vijayakumaris5022 7 днів тому

    Amen, karthave ente makale parisuthanmavil vazhinadathaname manasantharam kodukkaname ente prarthanakku esuappachan marupadi tharum. Sthothram, hallelluya.

  • @user-hm7df6kf8b
    @user-hm7df6kf8b 9 днів тому +10

    ഈശോയെ എന്റെ കുഠടുബത്തെ അനുഗ്രഹിക്കണ ആ മോൻ🙏🙏🙏🙏🙏.🙏

  • @b4tip865
    @b4tip865 8 днів тому +1

    ദൈവമേ ഞങ്ങളുടെ മകളുടെ തെറ്റായ പ്രേമബന്ധത്തെ തകർത്തു അവളെ അവിടുത്തെ പദ്ധതിയിലേക്ക് എത്തിക്കേണമേ 🙏🙏🙏🙏🙏🙏

  • @user-pc4en2tc5l
    @user-pc4en2tc5l 9 днів тому

    Yesuve ente.niyogangal sadhichutharane

  • @sandhyajp2634
    @sandhyajp2634 5 днів тому

    Eshoye njangalude Parish Priest Mathew Achan sugammillade kidapilalanu thottu sugapeduthaneme Appa 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gigyjacob2727
    @gigyjacob2727 5 днів тому

    എന്റെ ഈശോയേ, എൻറെ മകന് ജോലി ക്ക് പോകാൻ കൃപ ചെയ്യേണമേ

  • @dollymathew9690
    @dollymathew9690 9 днів тому

    Thank you Esopappa ❤️ for our dear Mathew Achan ! Blessing us with your Daily Blessings and Word of Truth and life 🙏 May God Bless us all 🙏❤️🙏

  • @MarykuttyMC
    @MarykuttyMC 9 днів тому +1

    എന്റെ യേശു അപ്പ എന്റെ മകൾ വച്ചിരിക്കുന്ന വിസ പ്രോസസ്സിംഗ് നടത്തിതരെണെമെ ഇന്റർവ്യൂ വിളിക്കേൺമേ ആമേൻ ആമേൻ ആമേൻ..

  • @user-vo1ps9kg5s
    @user-vo1ps9kg5s 7 днів тому

    Yesuvinte namathil prarthichappol othiri albhudangal jeevithathil undaayi eesoye🙏🙏🙏🙏🙏🙏

  • @jollyvarghese7051
    @jollyvarghese7051 8 днів тому

    Ente parisudha mathave ente Sijimolku nalla oru job nalki anugrahikane🙏🙏 Amme mathave manasaliyaname karuna thonnename athbutham pravarthikane❤❤

  • @user-qu5bl8rx9u
    @user-qu5bl8rx9u 7 днів тому +1

    Thanks Heavenly Father Son holy spirit amme st Joseph Arch angels guardian angels and all saints and angels for blessings and graces

  • @beenathomas1528
    @beenathomas1528 9 днів тому

    യേശുവേ നന്ദി...

  • @reenakthomas
    @reenakthomas 5 днів тому

    Daivame ente makkalle ellam anugragikkaname

  • @DaisyJoji-m1i
    @DaisyJoji-m1i 5 днів тому

    എന്റെ മകന് പഠിക്കാനുള്ള കൃപ അവന്റെ ദേഷ്യവും എല്ലാം മാറ്റാം

  • @simonabraham9645
    @simonabraham9645 9 днів тому +3

    Ente daivame karthave Karuna thonnename kadakshikename 😢💔👏🙏✝️ ente daivame ente kadabharangal neekki samadanam tharename ente makkale kathukollename karthave ente unniyude parishramangale anugrahikename sabhalamakkename 😢💔👏🙏✝️✝️✝️

  • @BijiShaji-kx1pu
    @BijiShaji-kx1pu 8 днів тому

    എന്റെ മകൻ ജോലിക്കായ് പല സ്ഥലത്തും സി. വി. കൊടുത്തു... പെട്ടന്ന് ഒരു ജോലി ആകുവാൻ പ്രാർത്ഥനയിൽ ഓർക്കേണമേ 🙏🙏

  • @babutj5525
    @babutj5525 9 днів тому

    എന്റെ ഈശോയെ അഖിൽ പോകുന്നതിനു ഒരു തടസ്സം വരുത്തരുതേ അവനെ അനുഗ്രഹിക്കണെ

  • @marypaul5376
    @marypaul5376 9 днів тому

    Eshoye Mathew achane kooduthal parishudhalmavinte niravil nirakkanne.

  • @susyphilip3263
    @susyphilip3263 9 днів тому

    Hallelujah hallelujah hallelujah hallelujah hallelujah Amen Amen Amen 🙏

  • @sheebajose3693
    @sheebajose3693 8 днів тому

    ഈശോ സാമ്പത്തിക ബുദ്ധിമുട്ട് ലേക്ക് വന്നു അനുഗ്രഹിക്ണമേ 🕯️🙏🏼🙏🏼

  • @sandhyajp2634
    @sandhyajp2634 5 днів тому

    Eshoye ente makkaleyum joseachayaneyum samarpikunnu 🙏🙏🙏🙏

  • @mercydavid8159
    @mercydavid8159 8 днів тому

    എൻ്റെ ദൈവം വിശ്വസ്തനാണ്

  • @user-kc9nr3cg2t
    @user-kc9nr3cg2t 9 днів тому

    എൻ്റെ ഈശോയെ എൻ്റെ Schoolലെ മുഴുവൻ കുട്ടികളെയും നിൻ്റെ കരങ്ങളിലേയ്ക്ക് സമർപ്പിക്കുന്നു.

  • @marykv4799
    @marykv4799 6 днів тому

    എന്റെ കടബാധ്യ തീർക്കാൻ എനിക്ക് കൃപ തരണേ🙏🙏🙏🔥🔥

  • @user-qu5bl8rx9u
    @user-qu5bl8rx9u 7 днів тому +1

    Thanks God praveena and all.. marriage

  • @beenawinson1113
    @beenawinson1113 9 днів тому

    Eeshoye ellavarde aagrahangalum nadathikodujane..🙏🙏🙏🙏🙏🙏🙏

  • @adigaming8757
    @adigaming8757 9 днів тому +1

    എൻ്റെഈശോയെ എനിക്ക് ഒരു ചെറിയ ഭവനം വെയ്ക്കാൻ അനുഗ്രഹിക്കണമെ

    • @_way_4490
      @_way_4490 9 днів тому

      Cheruthalla valuthu 🙏🙏🙏

  • @beenamathew3691
    @beenamathew3691 9 днів тому

    Lord bless your children and fulfill all their needs 🙏 ❤️ 🙌

  • @achumuraleedharan1151
    @achumuraleedharan1151 8 днів тому

    Eshoye nanjale anuhikane nanjan aswiniya nangalku vendi parthikane

  • @chithravishwanath8390
    @chithravishwanath8390 9 днів тому

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah ❤️❤️❤️❤️❤️❤️❤️❤️❤️🙏🏿❤️

  • @rajanmanthattil8923
    @rajanmanthattil8923 8 днів тому

    Yesuve molku joli nalki anugrahikane

  • @molyalexander7211
    @molyalexander7211 9 днів тому

    Amen Amen Amen hallelujah Hallelujah ❤❤❤❤

  • @mahilas180
    @mahilas180 9 днів тому

    Eoye entey montey vivaham nadathitharaname amen halleluya

  • @jollyvarghese7051
    @jollyvarghese7051 8 днів тому

    Ente krupasana prasada vara mathave ente ilaya mol CS exam pass aakuvanum nalla oru job nalki anugrahikane🙏🙏 Amme parisudha mathave manasaliyaname karuna❤❤

  • @geethuzzzz
    @geethuzzzz 8 днів тому

    ആമേൻ ആമേൻ 🙏🙏🙏🙏

  • @omanajose9084
    @omanajose9084 7 днів тому

    Yesuve ente niyogangal swekarichu enikku sadichu tharaname

  • @user-vo1ps9kg5s
    @user-vo1ps9kg5s 7 днів тому

    Appa🙏🙏🙏🙏 angu thanna kunjumakkala angayude makkala kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏 eesoye makkalkku ormayum sradhayum padikkanulla aahrahavum kodukkaney eesoye🙏 makkalkku nallathinanenkil aa school il thudarnnu padikkan sahayikkaney🙏 eesoye eesoykkishttamundenkil nallathinanenkil second hand aayalum oru car thannu anugrahikkananamey🙏 eesoye🙏🙏🙏🙏 eppozhum njangalude koodeyundavaney🙏🙏🙏🙏🙏🙏

  • @gracykuttyjoseph4615
    @gracykuttyjoseph4615 7 днів тому

    Praise the lord Hallelujah AMEN 🙏🙏🙏

  • @elsythomas6189
    @elsythomas6189 7 днів тому

    Yesuve ante kudubam almeeyamai valaran.anugrahikane

  • @sreedevir6768
    @sreedevir6768 9 днів тому

    യേശു അപ്പച്ചാ എൻ്റെ മകൾക്ക് mphil ന് admission കിട്ടി എന്നു കേൾക്കുവാൻ അടിയൻ ആഗ്രഹിച്ചു പ്രാർഥിക്കുന്നു🙏

  • @sreejasj614
    @sreejasj614 9 днів тому

    ഈശോയെ എൻ്റെ ഭർത്താവിൻ്റെ മുറിവുകൾ സുഖമാക്കികൊടുക്കണമേ , എൻ്റെ മൂത്ത മകനു ഒരുസ്ഥിരജോലി ലഭിക്കുവാനും,അവൻ്റെ മാനസിക ബുദ്ധിമുട്ടുകൾ അങ്ങയുടെ മുമ്പിൽ പൂർണമായും സമർപ്പിക്കാൻ വിശ്വസിക്കാനും അനുഗ്രഹം കൊടുക്കണമെ. എൻ്റെ ഇളയ മകന് ഒരു എംബിബിഎസ് govt seat ലഭിക്കാൻ അനുഗ്രഹം kodukkaname. എൻ്റെ കുടുംബത്തിൽ എല്ലാവർക്കും ഈശോയുടെ പൂർണ്ണ വിശ്വാസം ലഭിക്കാൻ അനുഗ്രഹം തരണമേ. ആമേൻ ലോകജനതക്കുവേണ്ടI പ്രാർത്ഥിക്കണമേ.

  • @beenamathew3691
    @beenamathew3691 9 днів тому

    Lord bless my family and remove all the obstacles and negative energy from our house

  • @jollyrajan2569
    @jollyrajan2569 6 днів тому

    Amen thank you Jesus

  • @georgechacko2015
    @georgechacko2015 8 днів тому

    Enta Jesus belive my life change

  • @binieasow7317
    @binieasow7317 9 днів тому

    Praise the Lord Jesus Amen 🙏